AK MEDIA
AK MEDIA
  • Видео 382
  • Просмотров 1 494 971

Видео

26 July 2024 ജുമുഅ ഖുതുബ സലിം മമ്പാട്
Просмотров 7 тыс.21 день назад
#jumuaquthuba#saleemmampad#islamicspeech
5 July 2024 ജുമുഅ ഖുതുബ സലീം മമ്പാട്. ഹജ്ജ് കഴിഞ്ഞെത്തിയ ഹാജിമാരോട്......
Просмотров 6 тыс.Месяц назад
5 July 2024 ജുമുഅ ഖുതുബ സലീം മമ്പാട്. ഹജ്ജ് കഴിഞ്ഞെത്തിയ ഹാജിമാരോട്......
29 June ജുമുഅ ഖുതുബ, താജുദ്ദീൻ മൗലവി. പരലോക യാത്രക്ക് മുമ്പുള്ള ഒരു യാത്രയാണ് ഹജ്ജ് യാത്ര
Просмотров 579Месяц назад
29 June ജുമുഅ ഖുതുബ, താജുദ്ദീൻ മൗലവി. പരലോക യാത്രക്ക് മുമ്പുള്ള ഒരു യാത്രയാണ് ഹജ്ജ് യാത്ര
29 June 2024 ഖുർആൻ ദർസ് സൂറ:നിസാഅ് 155 മുതൽ 162 വരെ മൊയ്തീൻ കാര്യാട്ട്
Просмотров 527Месяц назад
29 June 2024 ഖുർആൻ ദർസ് സൂറ:നിസാഅ് 155 മുതൽ 162 വരെ മൊയ്തീൻ കാര്യാട്ട്
6 August2021
Просмотров 100Месяц назад
6 August2021
20 January 2023
Просмотров 615Месяц назад
20 January 2023
April 23, 2023 നിങ്ങൾ വിശുദ്ധരായി ജീവിക്കാൻ തയ്യാറുണ്ടോ? ഖുതുബ: എം.സി നസീർ
Просмотров 318Месяц назад
April 23, 2023 നിങ്ങൾ വിശുദ്ധരായി ജീവിക്കാൻ തയ്യാറുണ്ടോ? ഖുതുബ: എം.സി നസീർ
June 19, 2023 പ്രകാശ വചനം. ഹദീസ് ക്ലാസ്സ്. രോഗവും വിശ്വാസിക്ക് ഒരനുഗ്രഹമാണ്. റഫീഖ് മാസ്റ്റർ. ഭാഗം 5
Просмотров 173Месяц назад
June 19, 2023 പ്രകാശ വചനം. ഹദീസ് ക്ലാസ്സ്. രോഗവും വിശ്വാസിക്ക് ഒരനുഗ്രഹമാണ്. റഫീഖ് മാസ്റ്റർ. ഭാഗം 5
22 June 2024 ഖുർആൻ ദർസ് സൂറത്ത് നിസാഅ് 148 മുതൽ 154 വരെ. ക്ലാസ്സ് മൊയ്തീൻ കാര്യാട്ട്
Просмотров 428Месяц назад
22 June 2024 ഖുർആൻ ദർസ് സൂറത്ത് നിസാഅ് 148 മുതൽ 154 വരെ. ക്ലാസ്സ് മൊയ്തീൻ കാര്യാട്ട്
21 June 2024 ജുമുഅ ഖുതുബ സലീം മമ്പാട്. രക്തവും മാംസവുമല്ല പ്രശ്നം
Просмотров 3,9 тыс.Месяц назад
21 June 2024 ജുമുഅ ഖുതുബ സലീം മമ്പാട്. രക്തവും മാംസവുമല്ല പ്രശ്നം
17 June 2024 ഇബ്റാഹീം നബിയുടെ ത്യാഗസ്മരണയിൽ ഹൃദ്യമായ ഒരു പെരുന്നാൾ ഖുതുബ
Просмотров 1,3 тыс.Месяц назад
17 June 2024 ഇബ്റാഹീം നബിയുടെ ത്യാഗസ്മരണയിൽ ഹൃദ്യമായ ഒരു പെരുന്നാൾ ഖുതുബ
14 June 2024 അറഫ, അറിയുക. ജുമാ ഖുതുബ സലീം മമ്പാട്
Просмотров 7 тыс.2 месяца назад
14 June 2024 അറഫ, അറിയുക. ജുമാ ഖുതുബ സലീം മമ്പാട്
8 June 2024 നിർഭയത്വമുള്ള ഒരു നാടിന് വേണ്ടിയുള്ള പ്രാർത്ഥന.സലീം മമ്പാട് ജുമുഅ ഖുതുബ
Просмотров 7 тыс.2 месяца назад
8 June 2024 നിർഭയത്വമുള്ള ഒരു നാടിന് വേണ്ടിയുള്ള പ്രാർത്ഥന.സലീം മമ്പാട് ജുമുഅ ഖുതുബ
6 June 2024 ബലികർമ്മം ചില ചിന്തകൾ പങ്കു വെക്കുന്നു സുലൈമാൻ അസ്ഹരി
Просмотров 5022 месяца назад
6 June 2024 ബലികർമ്മം ചില ചിന്തകൾ പങ്കു വെക്കുന്നു സുലൈമാൻ അസ്ഹരി
2 June 2024 QURAN TALK. മില്ലത്ത് ഇബ്റാഹീം. അസീസ് മഞ്ഞിയിൽ
Просмотров 4192 месяца назад
2 June 2024 QURAN TALK. മില്ലത്ത് ഇബ്റാഹീം. അസീസ് മഞ്ഞിയിൽ
2 June 2024 ഖുർആൻ ദർസ്. സൂറത്ത് നിസാഅ് 135 മുതൽ 140 മൊയ്തീൻ കാര്യാട്ട്
Просмотров 6192 месяца назад
2 June 2024 ഖുർആൻ ദർസ്. സൂറത്ത് നിസാഅ് 135 മുതൽ 140 മൊയ്തീൻ കാര്യാട്ട്

Комментарии

  • @HarisHayath
    @HarisHayath 14 минут назад

    😭😍💚

  • @NJ-uq7cz
    @NJ-uq7cz 7 часов назад

    Terrorism is a threat of human kind

  • @Userhd3576
    @Userhd3576 7 часов назад

    ജെട്ടിയിടാത്ത ഹൂരിയെയും, മദ്യ പുഴയും കിട്ടാൻ എന്ത് ദുആ ആണ് ചെയ്യേണ്ടത്.... ഈ കമന്റ്‌ ഇട്ടതു കൊണ്ട് എന്റെ ഹൂരികളെ നീ നഷ്ടമാക്കരുതേ നാഥാ....

  • @ckprakashredred7587
    @ckprakashredred7587 7 часов назад

    ധൈര്യം കൊടുത്ത് കൊല്ലിക്കരുത് .....

  • @safeeram7908
    @safeeram7908 7 часов назад

    Aameen

  • @GermanHelfer
    @GermanHelfer 8 часов назад

    ഇസ്രായേലിന്റെ ദൈവത്തിന്റെ കണ്ണുകളിൽ നിന്നും രക്ഷപെടാൻ ആവില്ല.... 🇮🇱❤️.

  • @joshyjohn1040
    @joshyjohn1040 9 часов назад

    😂

  • @AlKhamar-ee6xp
    @AlKhamar-ee6xp 16 часов назад

    എന്റെ സഹോദരൻ ഹനിയക് നമ്മുടെ ജീവൻ ആയ റസൂൽ (സ)അടുത്ത് ഇടം നൽകട്ടെ അദ്ദേഹത്തിന് പകരം അവർ ഒരു സഹായി യെ അള്ളഹു നൽകട്ടെ യാ ശഹിദ് അസ്സലാം

  • @essudeen221
    @essudeen221 День назад

    അപ്പോ സലഫികൾക്കും അറിയാം... ചില ആളുകൾ മരിച്ചവർ ആണെന്ന് പറയരുതെന്ന്.

  • @dipindaniel1408
    @dipindaniel1408 День назад

    evaneyum koode mukalil ethikuu hoorikalude nakkate

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu День назад

    Ha ha Israel kodicha kollal

  • @Mallu651
    @Mallu651 День назад

    അടുത്ത ബിൽ വരുന്നുണ്ട് പൂട്ട് വീഴും .😂😂😂അതുകൊണ്ട് ഇതുപോലെ പറയുന്നത് ഒക്കെ ജയിലിനുള്ളിൽ നിന്നുകൊണ്ടാവം 😂😂പുതിയ broadcast നിയമം

  • @Kingdon-x8v
    @Kingdon-x8v День назад

    ധീരനായ സഹീദ് പലസ്തീൻ ജനതയ്ക്ക് വേണ്ടി ജീവൻ ത്യാഗം ചെയ്ത വീര പുരുഷൻ എന്നും ലോക ഹൃദയത്തിൽ ഉണ്ടാവും ആ മഹാൻ ഇസ്രാഈലിന്റെ അവസാനം ആ രക്ത സാക്ഷിത്വത്തിൽ തന്നെ തുടങ്ങിക്കഴിഞ്ഞു

  • @Tamil.Traveller
    @Tamil.Traveller 2 дня назад

    നീ വേഗം മൈയയ്യതക്കു മലക്കിന്റെകൂതി

  • @moideenkutty1158
    @moideenkutty1158 2 дня назад

    🤲🤲🤲

  • @mohammedat8630
    @mohammedat8630 2 дня назад

    🤲🏻🤲🏻

  • @rahmathmuqtharali9515
    @rahmathmuqtharali9515 3 дня назад

    Allahuve avarku poruthukodukane

  • @rehnabeegum9520
    @rehnabeegum9520 3 дня назад

    Alhamdulillah

  • @user-fz4du4ij7t
    @user-fz4du4ij7t 3 дня назад

    എന്തിനാ ഉസ്താദേ ഇങ്ങനെ ആവേശം കയറ്റുന്നത് നല്ലപോലെ ജീവിച്ചൂടെ.. സന്തോഷത്തോടുകൂടി ജീവിക്കാൻ നോക്കൂ.. നിങ്ങളുടെ ഈ പ്രസംഗം കേട്ട് ഒരാള് സഹീദ് ആവാൻ പോയാൽ ആ കുടുംബത്തിന് പോയി

    • @Kingdon-x8v
      @Kingdon-x8v День назад

      നിനക്ക് ഈമാൻ ഇല്ലാ അതാണ് നിന്റെ പേടി എന്ത് എത്ര കാലം നീ ജീവിക്കും എന്തെങ്കിലും ഗ്യാരേണ്ടി ഉണ്ടോ തനിക്ക് എന്തിനു പേടിക്കണം 🙏

    • @wandoornews4232
      @wandoornews4232 14 часов назад

      ഗാന്ധിജി അടക്കം ഇങ്ങിനെ പലരും രക്തസാക്ഷികളായതുകൊണ്ടാണ് ഇന്ന് നമ്മൾ ഇവിടെ സ്വതന്ത്രമായി ജീവിക്കുന്നത്. അതെങ്കിലും ഓർക്കുന്നത് നന്ന്.

  • @user-je8qh3xs4g
    @user-je8qh3xs4g 3 дня назад

    Ya Allah 🤲🏻😭

  • @shaheederakkath3327
    @shaheederakkath3327 4 дня назад

    بارك الله فيك

  • @rosevally5468
    @rosevally5468 4 дня назад

    ശഹീദിന് ജനാസ നിസ്കാരം നിർവ്വഹിക്കണോ...?

  • @user-zr3xg6zm5g
    @user-zr3xg6zm5g 4 дня назад

    ❤❤❤

  • @FAISALFAISAL-xm7py
    @FAISALFAISAL-xm7py 5 дней назад

    ഈ ഷഹീദ് എന്ന അതിമഹത്തായ പദവി നമുക് ഇഷ്ടമുള്ളവർക്ക് താരാതരം നൽകാനുള്ളതല്ല. അത് അള്ളാഹു പരലോകത്തുവച്ച് അവന്റെ ഇഷ്ട ദാസമാർക്ക് നൽകുന്ന പദവിയാണ്. അത് ജമാഅത്തെ ഇസ്ലാമിക്ക് ഇഷ്ടമുള്ള രീതിയിൽ നൽകാനുള്ളതല്ല!.. ഷാഹിദിന്റെ കൂലി കിട്ടാൻ വേണ്ടി നമുക് അള്ളാഹുവിനോട് പ്രാർത്ഥയ്ക്കാം!. ഒരാൾ ഷഹീദു ആണ് എന്ന് പറയണമെങ്കിൽ വഹയ് ലഭിക്കുന്ന പ്രവാചകൻ പറയണം! അല്ലാത്ത പക്ഷം പ്രവാചകൻ പഠിപ്പിച്ച മാർഗ്ഗത്തിൽ മരണമടഞ്ഞ വിശ്വാസി ആണെങ്കിൽ ആ പദവി ലഭിക്കാൻ നമുക് അല്ലാഹുവിനോട്പ്രാർത്ഥിക്കാം !. അല്ലാതെ അല്ലാഹുവിന്റെ അധികാരപരിധിയിൽ ഇടപെടാൻ അള്ളാഹു ഏതെങ്കിലും സംഘടനയെയോ വ്യക്തികളെയോ ഏൽപ്പിച്ചിട്ടില്ല

  • @FAISALFAISAL-xm7py
    @FAISALFAISAL-xm7py 5 дней назад

    ഈ ഷഹീദ് എന്ന അതിമഹത്തായ പദവി നമുക് ഇഷ്ടമുള്ളവർക്ക് താരാതരം നൽകാനുള്ളതല്ല. അത് അള്ളാഹു പരലോകത്തുവച്ച് അവന്റെ ഇഷ്ട ദാസമാർക്ക് നൽകുന്ന പദവിയാണ്. അത് ജമാഅത്തെ ഇസ്ലാമിക്ക് ഇഷ്ടമുള്ള രീതിയിൽ നൽകാനുള്ളതല്ല!.. ഷാഹിദിന്റെ കൂലി കിട്ടാൻ വേണ്ടി നമുക് അള്ളാഹുവിനോട് പ്രാർത്ഥയ്ക്കാം!. ഒരാൾ ഷഹീദു ആണ് എന്ന് പറയണമെങ്കിൽ വഹയ് ലഭിക്കുന്ന പ്രവാചകൻ പറയണം! അല്ലാത്ത പക്ഷം പ്രവാചകൻ പഠിപ്പിച്ച മാർഗ്ഗത്തിൽ മരണമടഞ്ഞ വിശ്വാസി ആണെങ്കിൽ ആ പദവി ലഭിക്കാൻ നമുക് അല്ലാഹുവിനോട്പ്രാർത്ഥിക്കാം !. അല്ലാതെ അല്ലാഹുവിന്റെ അധികാരപരിധിയിൽ ഇടപെടാൻ അള്ളാഹു ഏതെങ്കിലും സംഘടനയെയോ വ്യക്തികളെയോ ഏൽപ്പിച്ചിട്ടില്ല!.

  • @sanhashuhaib
    @sanhashuhaib 5 дней назад

    Ameen Ameen yarabbal Alameen

  • @BasheerM-cy9oi
    @BasheerM-cy9oi 5 дней назад

    ദുഷ്ടന്മാരും ക്രരന്മാരും ഏകധിപതികളും ആയ ഭരണാധികാരികളുടെയും അന്ത്യം കടുത്ത ശോകംവും അതി ദയനീയവും ആയിരിക്കും kullumanalihafanvayebikavajhurabbiadiljalalivalikram

  • @shaniyavlog5189
    @shaniyavlog5189 5 дней назад

    ഇത്രയും സ്വന്ത് ഉണ്ടായിടും എത്ര മുസ്ലിങ്ങൾ ആണ് ദുരിധത്തിൽ കഴിയുന്നത് പലിശ എടുത്തു കഷ്‌ടപ്പെടുന്നത് വഖഫ് കൊണ്ട് പാവങ്ങളെ സഹായിച്ചൂടെ

  • @bgdgdjhf5840
    @bgdgdjhf5840 5 дней назад

    സമ്പത്തും സന്താനങ്ങളും ഇഹലോകത്തിലെ അലങ്കാരങ്ങളാണ്.........

  • @mumthasesha8977
    @mumthasesha8977 5 дней назад

    Aameen 🤲 🤲 🤲 Allahu akbar 🤲🤲🤲

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 5 дней назад

    ആമീൻ

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 5 дней назад

    ❤❤❤

  • @liyakathali8744
    @liyakathali8744 5 дней назад

    ماشاء الله.....جزاكم الله خيرا و جزاء.....

  • @abdulsamad-yp4cs
    @abdulsamad-yp4cs 6 дней назад

    നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് ഇവകൾക്ക് മുമ്പും പിൻബും ഉള്ള ഫർള് സുന്നത്ത് മുസ്തഹബ്ബ് ചിട്ട ക്രമങ്ങൾക്ക് തുല്യമായി പോലും ഇസ്ലാമിക പരിശ്രമം, പ്രവർത്തനം, ചർച്ചകൾ ശഹാദയ്ക്ക് കേൾക്കാനും കാണാനും കഴിയുന്നില്ല. *ഈമാൻ കാര്യങ്ങൾ പോലെ അംഗീകാരം നൽകി യതായി മാത്രമേ നസീഹത്തു കളിൽ 2 ശഹാദകൾ കേൾക്കുന്നും ഉള്ളൂ*. അത് തന്നെയാണ് 10 നൂറ്റാണ്ട് കളായി ഉമ്മത്തിന്റെ ഈ അവസ്ഥയുടെ കാരണവും. ആയതിനാൽ ഒരു ഉണർവ് ഉണ്ടാകാൻ മാത്രമാണ് ഈ കുറിപ്പ്. അസ്സലാമു അലൈക്കും. .

  • @shakeelvariyath
    @shakeelvariyath 6 дней назад

    യാസർ അറഫാത്ത് മരിച്ചപ്പോൾ മാധ്യമം എന്താണ് പറഞ്ഞത് Bro ..

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 6 дней назад

    പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റ് ദുരന്തങ്ങളിൽ നിന്നും അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ. ആമീൻ 🤲🤲

  • @roshankv4534
    @roshankv4534 6 дней назад

    Kelkan aaveshameriya prabhashanam alhamdhulillah❤🎉

  • @devarajante
    @devarajante 6 дней назад

    ഇവൻ്റെ ശവകുടീരത്തിൽ ബോംബ് പൊട്ടിക്കാത്ത ഇസ്രേയലാണ് വലിയ മനസിൻ്റെ ഉടമ...

  • @SiyaSiyaulhaq-xz7hb
    @SiyaSiyaulhaq-xz7hb 6 дней назад

    👍👍

  • @user-zt3nb2nl7u
    @user-zt3nb2nl7u 6 дней назад

    ആമീൻ

  • @abdullahvayalar
    @abdullahvayalar 6 дней назад

    വിലങ്ങാടും വയനാടിൽ സംഭവിച്ച അതേ ദിവസമാണ് സംഭവിച്ചത്

  • @user-zt3nb2nl7u
    @user-zt3nb2nl7u 6 дней назад

    👍❤❤

  • @Madeena2345.
    @Madeena2345. 6 дней назад

    ഇബ്രാഹിം റൈസി😢ഹനിയ്യ സഹിക്കാൻ കഴിയുന്നില്ല ആ ഒരു ഖിറാഅത്ത് 😢ആ ഒരു കരുത്ത് 😢

  • @rabyrabeeh4047
    @rabyrabeeh4047 7 дней назад

    സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്നവരെ എന്ത് കൊണ്ടാണ്ചിലർ ഭീകരവാദികൾ എന്ന് വിളിക്കുന്നത് അവർ മറ്റൊരു രാജ്യത്തെയും ഇത് വരെ അക്രമിച്ചിട്ടില്ല

  • @mansoormansoor8411
    @mansoormansoor8411 8 дней назад

    ഇസ്മായിൽ ഹനിയയുടെ അഭിമുഖത്തിൽ നിന്നുള്ള ഉദ്ധരണി* എൻ്റെ പിതാവ്‌ ഒരു സൂഫി ആയിരുന്നു. ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു അദ്ദേഹം. ദിക്ർ ഹൽഖയിൽ പിതാവ് പങ്കെടുക്കാറുണ്ടായിരുന്നു മൗലിദ് മജ്‌ലിസിൽ പങ്കെടുക്കാറുണ്ടായിരുന്നു. മൗലിദ്, ദിക്ർ, മജ്‌ലിസുകൾക്കായി എൻ്റെ വീട്ടിൽ പ്രത്യേക സ്ഥലം ഒരുക്കി. മരണശേഷം മൂന്ന് ദിവസം ഖുർആൻ പാരായണം ചെയ്തു. പള്ളിയിൽ പ്രാർത്ഥനയുടെ ഭാഗമായി സുബ്ഹി ബാങ്ക് നിർവഹികുന്ന പതിവുണ്ടായിരുന്നു. കറണ്ട് ഇല്ലാതിരുന്ന എന്റെ കുട്ടിക്കാലത്ത്, ഇരുട്ടത്ത് രാവിലെ ഫജ്ർ നമസ്കാരത്തിന് പോകുന്ന പിതാവിനെ വഴികാട്ടാൻ വേണ്ടി ഞാൻ പിതാവിന്റെ കൂടെ പള്ളിയിൽ പോയി വാതിൽ തുറന്ന് പോകുമായിരുന്നു.

  • @abdulbasith.p7864
    @abdulbasith.p7864 8 дней назад

    ❤️

  • @cmali3131
    @cmali3131 8 дней назад

    ഇറാനികളിൽ നല്ലൊരു ശതമാനം കടുത്ത പാരമ്പര്യ ഇസ്ലാം വിരോധികളാണ്.... ആവരെ വിലക്കെടുക്കാൻ മോസാദിന്ന് നിഷ് പ്രയാസം കഴിയും... ഇങ്ങനെയൊക്കെയാണ് മൊസാദ് പ്രശസ്തമാകുന്നത്.... മൊസാദ് ഒരു കൊട്ടേഷൻ ടീമാണ്...... എന്നാൽ അവർ ഇത്തരം നീചകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാടക കൊലയാളികളെ ഇവർ തന്നെ വകവരുത്തും........ ഈ ഭൂമിയിലെ ഏറ്റവും വലിയ ചതിയന്മാർ ആരാണെന്ന് ചോദിച്ചാൽ അതിന്ന് ഒറ്റ ഉത്തരമേയുള്ളു....**** ജൂതൻ ****

  • @hamsatk7305
    @hamsatk7305 8 дней назад

    ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിജീവികൾ ജൂതന്മാരാണ് ഇസ്ലാം ലോകത്ത് ബുദ്ധിജീവികൾ വളരെ കുറവാണ് അമേരിക്കയുടെ വാരാട്ടിയായി നടക്കുന്നതാണ് ലോകം മുസ്ലിങ്ങൾ ഏറ്റവും വലിയ അബദ്ധം അത് ഇനിയെങ്കിലും നിർത്തുക

  • @fasilabdulla9452
    @fasilabdulla9452 8 дней назад

    ശിയാക്കൽ എന്ന കൊടും ചതിയന്മാർ ചതിച്ചു കൊന്നു എന്ന് നിങ്ങൾക്ക് പറയാൻ പ്രയാസമാണെങ്കിലും ഞങ്ങൾക്ക് പറയാൻ ഒരു മടിയുമില്ല

  • @skf123
    @skf123 8 дней назад

    ഉസ്താദിന് ഷഹീദ് ആകാനുള്ള ഭാഗ്യം അള്ളാഹു തരട്ടെ. ഇസ്രായേലിൽ ചെന്ന് പൊട്ടിതെറിക്ക്. ബിരിയാണിയും തിന്ന് ഇങ്ങനെ കൊണക്കാതെ