27 January 2025 കുന്നംകുളം ടൗൺ ജുമാ മസ്ജിദ് കുടുംബ സംഗമത്തിൽ സലിം മമ്പാട് നടത്തിയ ഹൃദ്യമായ പ്രഭാഷണം

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #saleemmampad#islamicspeech#

Комментарии • 12

  • @kallayil147
    @kallayil147 8 дней назад +3

    സലീം സാഹിബിനും അത് പോലെ ദീൻ മനസ്സിലാക്കി തരുന്ന എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ നാഥാ..

  • @kallayil147
    @kallayil147 8 дней назад +2

    മാനവകുലത്തിന് നേർവഴി കാണിക്കാന്‍ കരുത്തരായ ആളുകള്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ.
    അവരുടെ പ്രവർത്തനങ്ങളെ സ്വീകരിച്ചു ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി സൽക്കരിക്കണേ തമ്പുരാനേ

  • @sakkariyapanikkaveettil823
    @sakkariyapanikkaveettil823 9 дней назад +3

    മാഷാ അല്ലാഹ് വളരെ നല്ല പ്രസംഗം

  • @remlap5467
    @remlap5467 8 дней назад +1

    Masha allah പ്രൗഢ ഗംഭീരം കേട്ടാലും കേട്ടാലും മതിവരാത്ത കുടുംബത്തിൻ്റെ മഹാത്മ്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൻ്റെ സകല മേഖലകളിലും അല്ലാഹുവിനെ അനുസരിച്ചു ജീവിക്കേണ്ടതിനെക്കുറിച്ചും നമ്മുടെ കുഞ്ഞുങ്ങളെ ഏതുരീതിയിൽ വളർത്തണം എന്നിങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിതത്തിൻ്റെ സകല മേഖലകളെയും ബന്ധിപ്പിച്ച് ഇത്രയും മനോഹരമായ പ്രഭാഷണം നടത്തിയ സലിം മമ്പാട് സാഹിബിന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോടെയുള്ള ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യണമേ എന്ന് ആത്മാർത്തമയായി ദുആ ചെയ്യുകയും ചെയ്യുന്നു

  • @roshankv4534
    @roshankv4534 10 дней назад +4

    ആർക്കും താല്പര്യമില്ലാത്തദ് കൊണ്ടല്ല നിഷേധിക്കാൻ പറ്റാത്ത കാര്യങ്ങളെ കുറിച് കേട്ടു മരവിച്ചിരിക്കുന്നത് കൊണ്ടാണ് ചിന്താ മണ്ഡലങ്ങളെ ഇത്രയധികം ഉത്തെജിപിക്കുന്ന വിഷയങ്ങൾ സംസാരിക്കുന്ന വ്യക്തി മാഷ് അല്ലഹ് ❤❤🎉🎉

  • @abduljabbarkavumpurath9076
    @abduljabbarkavumpurath9076 10 дней назад +3

    നല്ല പ്രഭാഷണം. എല്ലാവർക്കും ഉപകാരമായിരിക്കും. സലീം സാഹിബിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ❤️ 🤲

  • @leenanaseer6937
    @leenanaseer6937 10 дней назад +4

    ഹൃദയസ്പർശിയായ വാക്കുകൾ

  • @aficionado6975
    @aficionado6975 10 дней назад +3

    😢 super speechhhhh

  • @unneenkutty1967
    @unneenkutty1967 9 дней назад +2

    ആമീൻ ❤❤❤❤

  • @abduljabbar6693
    @abduljabbar6693 10 дней назад +3

    കുടുംബ സംഗമങ്ങളിൽ സാധാരണ കേൾക്കുന്ന പ്രഭാഷണങ്ങൾക്കപ്പുറം ഒരു സദസ്സിനെ അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് എങ്ങനെ ക്ഷണിക്കാം എന്ന് ഹൃദയത്തിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു. കൂടാതെ മൂസാ മൗലവി , മമ്മുണ്ണി മൗലവി എന്നിവരുടെ സേവനങ്ങൾ അനുസ്മരിച്ചു. മമ്മുണ്ണി മൗലവിയുടെ കയ്യൊപ്പോടുകൂടിയ സ്ഥാപനങ്ങൾ എൻ്റെ ജില്ലയിലും (കൊല്ലം ഇസ്ലാമിയാ കോളജ് , നവജീവൻ അഭയ കേന്ദ്രം ) തലയുയർത്തിനിൽക്കുന്നു.

  • @AbdulRahmanMHH
    @AbdulRahmanMHH 10 дней назад +1

    Masha Allah ❤

  • @unneenkutty1967
    @unneenkutty1967 9 дней назад +2

    മൂസ മൗലവിയെ കാണിക്കാൻ കഴിഞ്ഞില്ല?