പാലക്കാട് മീൻ പുളിയും 2 പേരുടെ അടികൂടലും

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 137

  • @jbkdiaries6008
    @jbkdiaries6008 4 месяца назад +7

    Ethreyaaa പുളി.... കറിയിൽ 😮😮

  • @srudhivasudevan3170
    @srudhivasudevan3170 2 месяца назад +1

    മീൻ വറുക്കുമ്പോൾ മുളക്പൊടി, മഞ്ഞൾ പൊടി, ഉപ്പ്, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി എന്നിവയാണ് ചേർക്കേണ്ടത്... അതിൽ വെളുത്തുള്ളി അല്പം കൂടുതൽ ചേർത്താൽ സ്വാദ് കൂടും 👌👌👌👌👌👌

  • @AMBILII-q6n
    @AMBILII-q6n 4 месяца назад +2

    മോളെ ഇത്രയും പുളിചെർക്കണ്ട കുറച്ച് പുളിമതി❤

  • @anusreems2026
    @anusreems2026 5 месяцев назад +5

    Chechi meancurry vekkumbol manchattaiyil vnm vekkn. Cheena chattilyil vecha tst indavulla..

    • @Nivedh5371
      @Nivedh5371 4 месяца назад +1

      Athokke Thonnal anu Pandulla alukal paranju indakkiya potta kadha😂 kaliyakkiyathalla

    • @dp5030
      @dp5030 4 месяца назад

      @@Nivedh5371exactly.. oru taste kuravum illa

  • @navyanavi5054
    @navyanavi5054 5 месяцев назад +16

    Day in my life cheyuio chechiii plzzz enikk othiri ishtaa kandirikkn... Randalum adipoli ahn❤️

  • @SabeeshPinoy-tb4ny
    @SabeeshPinoy-tb4ny 5 месяцев назад +22

    എന്താ ആ ചേച്ചിന്റെ കോലം കുറച്ചു നല്ല രീതിയിൽ നോക്ക് ഒന്ന് hlp cheyyy

  • @shifanas4208
    @shifanas4208 5 месяцев назад +7

    പുഴ മീൻ ഇട്ടാൽ ഒരുപാട് ചാറ് വറ്റിക്കല്ലേ മീൻ ഉടയും ബാഡ് കമന്റ്‌ അല്ലാട്ടോ നിങ്ങളെ ഒരുപാട് ഇഷ്ടാ 🥰🥰🥰❤️❤️

  • @lakshmipl5744
    @lakshmipl5744 4 месяца назад +1

    Chechi meen varukkumbol pepper,garlic,curry leaves, fennel seeds arakku sooper aanu

  • @archanaammu1386
    @archanaammu1386 4 месяца назад +1

    വിറക് അടുപ്പിൽ കുക്ക് ചെയ്യുന്നത് കാണാൻ നല്ല രസമായിരുന്നു

  • @ushae9851
    @ushae9851 7 дней назад

    🎉 Meencariyo
    Atho pulengariyo

  • @Zarah3300
    @Zarah3300 5 месяцев назад +7

    Aa koch randu kayyilum sadhanavum aayittu vathilu thurakkan kashtapedunna kandittu onnu help cheythoode.

  • @SaleemA-if3nb
    @SaleemA-if3nb 4 месяца назад +2

    Oil ozhikkunnath nallonam kuravaanu ozhikkunnath kurach koode ozhikamayirunnu. Yella karikkum chechi luravayitte ozhikullu

    • @sreevidya7190
      @sreevidya7190 4 месяца назад

      Pkd il village area il anghneya.my hus vtl um anghneyanuu onnu fish fry ayi vermbolekm pranth avum eduknm kitila.

  • @sruthy-sruthy4793
    @sruthy-sruthy4793 5 месяцев назад +22

    മൺ ചട്ടിയിൽ അല്ലേ മീൻ കറി വെക്കുന്നത്, അതാണ് test..

  • @arjundas5467
    @arjundas5467 5 месяцев назад +7

    ഇന്ന് എനിക്കും കിട്ടി പുഴ മീൻ ഞാൻ മീൻ പൊരിച്ചു അടിപൊളി

  • @Newmoon22124
    @Newmoon22124 4 месяца назад

    Kodampuli itta nadan mean curry kazhikkanel parlilottu ponnolu.

  • @akhilagopinath8529
    @akhilagopinath8529 5 месяцев назад +6

    Ithrem puliyum, randu thakkaliyum enthina meen rasam ano undakunne

    • @Nimmi-g8h
      @Nimmi-g8h Месяц назад

      Palakkad mikka veedilum inganeya

  • @TheerthaTk-y5r
    @TheerthaTk-y5r 3 месяца назад +1

    Ntha ningala ippo kanathe?

  • @alice-yl1nu
    @alice-yl1nu 4 месяца назад +6

    Athine onnu sahayichoode? Praveen..? Ottaykku joli ellam cheyyunnu😢 ellam videoyilum kanunnatha njan.

  • @LachoosLachuVibe
    @LachoosLachuVibe 4 месяца назад

    Daily vedeo ittode athira.nishkala
    ngaraya randuper😊

  • @Yadhu-e5k
    @Yadhu-e5k 5 месяцев назад +15

    ചട്ടി ഇല്ലേ മീൻ വെക്കാൻ തവികൊണ്ട് ഇളക്കാതെ മീൻ ഉടയും

  • @jibithatj2440
    @jibithatj2440 5 месяцев назад +7

    Chechi onn day in my life edo Kaanan ishttamaane orupaad

  • @nisartvm9630
    @nisartvm9630 4 месяца назад +1

    Athiraye ipo orupad miss cheyunnu....daily vlog idoo

  • @Gopikakartha
    @Gopikakartha 5 месяцев назад +3

    Najal ee rithik alla meen curry veykkanath from alappuzha

  • @KICHUKANNAN-l5t
    @KICHUKANNAN-l5t 5 месяцев назад +5

    ആ വൈരാഗye grihasthan aaku Athira ... ❤

  • @sreelethathekkumpadam3201
    @sreelethathekkumpadam3201 3 месяца назад

    ഇതുപോലെ ഒന്ന് വീട്ടിലും ഉണ്ട്

  • @fathimathraihana9356
    @fathimathraihana9356 4 месяца назад

    Day in my life venam😊

  • @Ponnu-jd3vg
    @Ponnu-jd3vg 4 месяца назад

    Chechi randamath ettath uluva aano

  • @2kkidaadhi..199
    @2kkidaadhi..199 5 месяцев назад

    Meen varukumbol kurach kurumulak podi koodi add cheydhal polikum

  • @RajiRaju143
    @RajiRaju143 5 месяцев назад +2

    Kaduk idumo meencurryil?

  • @soumyaratheesh-sb7rl
    @soumyaratheesh-sb7rl 5 месяцев назад +4

    Please day in my life കുറെയായാലോ ചെയ്തിട്ട്

  • @KICHUKANNAN-l5t
    @KICHUKANNAN-l5t 5 месяцев назад +8

    Ippa sambar pole ayi😂

  • @Rajivaava
    @Rajivaava 4 месяца назад

    ❤❤❤❤❤❤എന്താണ്ടി vethappedinu

  • @Sharafudeen-hz2do
    @Sharafudeen-hz2do 5 месяцев назад +1

    അമ്മ എവിടെ ❤

  • @sabana.sabana.4532
    @sabana.sabana.4532 4 месяца назад +2

    Blousinte bakile kazithile erakkam pole frondilum erakkarnnille.😂😂

    • @bindusheeja1307
      @bindusheeja1307 4 месяца назад

      Adipoliju

    • @rakhipraveen214
      @rakhipraveen214 4 месяца назад

      Ath meesho aanalle.. ഞാനും വാങ്ങി.. Return cheythu.. But athirakk ittitt ഭംഗി ഉണ്ട് ട്ടോ 😊

  • @SibiGeorge-x1t
    @SibiGeorge-x1t 4 месяца назад +12

    എന്തോരം പുളിയാ കലക്കി ഒഴിക്കുന്ന 🙆🏾‍♀️

    • @littleflower352
      @littleflower352 4 месяца назад +2

      പാലക്കാടുകാർ ഇറച്ചിയിൽ വരെ തരം കിട്ടിയാൽ പുളി ഒഴിക്കും 😂

    • @RajiRaju143
      @RajiRaju143 3 месяца назад

      ​@@littleflower352😂😂😂

  • @divyazzfoodieplate1022
    @divyazzfoodieplate1022 4 месяца назад

    Nonvegil kadugu edan padilla.njanum palakkad kariya

  • @tharachandran5091
    @tharachandran5091 5 месяцев назад +2

    ആതിരക്കുട്ടി സൂപ്പർ 👍👍👍👍👍❤❤❤❤❤❤❤❤❤

  • @Salusalini839
    @Salusalini839 4 месяца назад

    Chattiyil വെക്കുമ്പോ ഒന്നുകൂടെ ടേസ്റ്റ് ഉണ്ടാകും ആതിര ❤❤❤❤

  • @AnseenaSubair
    @AnseenaSubair 5 месяцев назад

    Kure aayallo chechi kanditt❤

  • @SaranyaRajeesh-y6g
    @SaranyaRajeesh-y6g 3 месяца назад

    Kani kusruthi ne polind iyale kaanan

  • @faisalvaliyakath2819
    @faisalvaliyakath2819 3 месяца назад

    👍🏼supperrrr 🕺🏼🎬🎥👁️🎞️

  • @anjuakhi4427
    @anjuakhi4427 4 месяца назад +1

    Pazhaya pole daily videos vendavar..❤like adikkuu

  • @chinnu-fc7wf
    @chinnu-fc7wf 5 месяцев назад +1

    Nalla kappa vevichathum mathicurriyum kottiya divasam marannu.... Ente mathikutta😭😭😭😭

  • @neethuparakkal
    @neethuparakkal 4 месяца назад

    Chechii proper place evdeya

    • @sreevidya7190
      @sreevidya7190 4 месяца назад

      Palakkad ,chittur side anu thonunnu

  • @sreekuttysnair4642
    @sreekuttysnair4642 4 месяца назад

    Catti tlle fish vekan njagale aarum aluminium thil onnum kootan veku

  • @AmbiliPradeeep
    @AmbiliPradeeep 5 месяцев назад +3

    ആതിര കുട്ടി എന്റെ മോളുടെ പേരും ആതിര എന്നാണ് അതുകൊണ്ട് ഇഷ്ടം ഇത്തിരി കൂടുതൽ ഉണ്ട് ട്ടോ 😘😘

    • @Itsmedhanya91
      @Itsmedhanya91 5 месяцев назад +2

      എൻ്റെ നാത്തൂൻ കുട്ടിടെ പേരും ആതിര എന്ന് ആണ് ❤

  • @lathaharidasanlathaharidas5029
    @lathaharidasanlathaharidas5029 2 месяца назад

    ഏതാ ഈ ഉണക്ക മത്തി

  • @arathyprasannan6185
    @arathyprasannan6185 5 месяцев назад +1

    Day in my life idu🥰🥰

  • @vineeshs4877
    @vineeshs4877 5 месяцев назад +68

    ഞാൻ ബെങ്കിൽ നിന്നും ലോൺ എടുത്ത് മത്തി വാങ്ങി കറി വെച്ചു

  • @ajitharatheesh5374
    @ajitharatheesh5374 4 месяца назад +2

    ഈ സാരീ meeshoyil നിന്നാണോ

  • @adhikanav-family
    @adhikanav-family 5 месяцев назад +1

    Naadan vlog 🤝super 💕

  • @renukaravindranr3293
    @renukaravindranr3293 5 месяцев назад

    Day in my life chyuo

  • @anjuakhi4427
    @anjuakhi4427 4 месяца назад

    Day in my life iduu

  • @divyadeepu8931
    @divyadeepu8931 5 месяцев назад

    Hi athira nalla bangi ayitunde
    Preveenchetayi hii ,ambadikuttaa❤❤❤❤❤

  • @Aashvigireesh1456
    @Aashvigireesh1456 5 месяцев назад +1

    Hello 💗💗💐 comment from vtm..... 😊😊

  • @raseenaraseena336
    @raseenaraseena336 4 месяца назад

    athira super

  • @kumarkumark2147
    @kumarkumark2147 4 месяца назад

    Kandu kambrachallayill 2 perum

  • @Vipin-sukumaran
    @Vipin-sukumaran 5 месяцев назад

    ആതിര... sound slow ആണ് മൈക്ക എവിടെ.......... പ്രവീൺ ബ്രോ??????????????????????????????????

  • @abulfazal125
    @abulfazal125 5 месяцев назад

    Fish curry elakkaan paranna kayil use cheithaal meen udayaandu kittum😊

  • @sharimolsivadas
    @sharimolsivadas 5 месяцев назад

    athira...veluthulli idille....garlic....vende....

  • @naseemanaseema8728
    @naseemanaseema8728 4 месяца назад +1

    അടിപൊളി 👌👍😋😋

  • @ramadas9502
    @ramadas9502 5 месяцев назад +1

    Hi Alayar ariyo

  • @Jasfathii
    @Jasfathii 4 месяца назад +2

    മെലിഞ്ഞു എന്നുള്ളത് മുഖത്തു നന്നായിട്ട് കാണുന്നുണ്ട്. കിടക്കാൻ നേരം ഒരു വലിയ പഴം (🍌) കഴിച്ചു കിടക്കുക വെള്ളം ഒരു മണിക്കൂർനു ശേഷമേ കുടിക്കാവു ഇല്ലെങ്കിൽ രാവിലെ കുടിച്ചാലും മതി ❤

  • @nandananandu2431
    @nandananandu2431 5 месяцев назад +2

    ചേച്ചിക്ക് ചിറ്റൂർ വിളയോടി അറിയോ

  • @simikoshi7777
    @simikoshi7777 3 месяца назад

    Ithraa puliyoo 😳 chattiyil aanu meen curryvekka

  • @manjuarun9711
    @manjuarun9711 5 месяцев назад

    Kittu hair care chyane

  • @Rajivaava
    @Rajivaava 4 месяца назад

    അടിപൊളി video 😂😂😂

  • @arathikrishpk
    @arathikrishpk 5 месяцев назад

    Njan ningale video first time aan ingane kaanunne... Enthoo🥰... Chechine ikk bhayagara ishttaaay🫶🏻🤗... Presentation poli✨

  • @Gangster_yt730
    @Gangster_yt730 5 месяцев назад

    Daily video idane

  • @HariDas-o5h
    @HariDas-o5h 4 месяца назад

    മീൻ കറി സൂപ്പർ

  • @kavithanithin1092
    @kavithanithin1092 5 месяцев назад

    Hi Athira Praveen Etta Ambadi ❤❤❤

  • @shilpasreekumarnair
    @shilpasreekumarnair 4 месяца назад +1

    എന്താടോ നല്ല സാരി blouse ഒകെ ഇട്ടു ഫിഷ് ക്‌ളീനിംഗ് ഒകെ ചെയുന്നയത്‌

  • @ambivi
    @ambivi 4 месяца назад

    Kazhikunnae kudi kanikyarunnu

  • @nandananandu2431
    @nandananandu2431 5 месяцев назад +1

    Super🤩❤️

  • @NisaraBasheer
    @NisaraBasheer 5 месяцев назад +2

    പാവം മോൾ ♥️♥️

  • @RajithaPR
    @RajithaPR 5 месяцев назад

    Addipoly👌👌

  • @ratheeshpalakkad8676
    @ratheeshpalakkad8676 5 месяцев назад

    Nice chechi ❤

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 5 месяцев назад +1

    Hi mollu

  • @Sumishas_world
    @Sumishas_world 5 месяцев назад

    Super ❤❤❤

  • @arvindakshanp8187
    @arvindakshanp8187 5 месяцев назад +4

    ജ്യൂസ് അടിക്കുന്ന ജാറിൽ തേങ്ങ അരക്കാൻ പറ്റുമോ...?

    • @ambadirocks
      @ambadirocks  4 месяца назад +3

      Arakkalo matte jar ellam kedane

    • @sijoshlypeter5580
      @sijoshlypeter5580 4 месяца назад

      തേങ്ങാ ജൂസ്........

  • @lekshmi1857
    @lekshmi1857 4 месяца назад

    😍♥

  • @satheeshsatheesh2893
    @satheeshsatheesh2893 5 месяцев назад

    അടിപൊളി 👌👌

  • @Sikhusvlogs
    @Sikhusvlogs 5 месяцев назад

    👌❤

  • @littleflower352
    @littleflower352 4 месяца назад

    നിങ്ങളോട് പലപ്പോഴും പറയണം എന്ന് തോന്നാറുണ്ട് ഈ വെച്ചവെച്ച , വെച്ചവെച്ച എന്ന് പലപ്പോഴും പറയുന്നത് കേൾക്കാറുണ്ട് .. പറഞ്ഞു ശീലമായത് ആയിരിക്കും .. ഒരു 'വെച്ചാൽ ' മതിയില്ലേ . അല്ലെങ്കിൽ ''എന്നു വെച്ചാൽ ' എന്ന് പറഞ്ഞാൽ പോരെ ..

  • @Vipin-sukumaran
    @Vipin-sukumaran 5 месяцев назад

    ❤️ഫാമിലി ❤️

  • @bincyjohn6774
    @bincyjohn6774 5 месяцев назад

  • @ആരോഒരാൾഞാൻ
    @ആരോഒരാൾഞാൻ 23 дня назад

    കറി കൂട്ടി കഴിക്കുന്നത് കൂടി കാണിക്കൂ. എന്നാലല്ലേ ഞങ്ങളുടെ വായിൽ വെള്ളമൂറൂ😄

  • @ambivi
    @ambivi 5 месяцев назад

    ❤❤❤😊

  • @nicefamilyvlog1935
    @nicefamilyvlog1935 5 месяцев назад

    👌👌

  • @anurajsiva086
    @anurajsiva086 5 месяцев назад

    ❤️❤️

  • @geethageethakrishnan9093
    @geethageethakrishnan9093 5 месяцев назад

    ❤supr❤❤❤

  • @Shilnas-et8lj32
    @Shilnas-et8lj32 5 месяцев назад

    Hai ❤❤🎉

  • @amruthaammu1111
    @amruthaammu1111 2 месяца назад

    Njan plkd anu pakshe kaduk idarilato

  • @minnukrajan3955
    @minnukrajan3955 4 месяца назад

    Eeee penkuttinte husband ahh kuttik kazhikn enthelum nannayit koduth care cheyu.chumma paniyedupikn matram kondunsdakathe

  • @tprahana1879
    @tprahana1879 5 месяцев назад

    Nice

  • @Radhikaradhuradhu-h8s
    @Radhikaradhuradhu-h8s 5 месяцев назад

    Hi 😍🥰💞

  • @akhilasreejith8281
    @akhilasreejith8281 5 месяцев назад

    Super

  • @nizatm4020
    @nizatm4020 4 месяца назад

    😅😅😅😅

  • @rameshparakkalam8331
    @rameshparakkalam8331 5 месяцев назад +2

    Endhellama ee kanikkunne ayyyo ayyyooo ethrakku mosam Njan kanditteyilla

    • @Achusmeakover
      @Achusmeakover 5 месяцев назад +1

      Enth mosham anu kanunee

    • @achooss8283
      @achooss8283 5 месяцев назад +1

      ​@@Achusmeakoverഅത് അടുത്ത ബന്ധു ആവും അതാ കുശുമ്പ് 🤣🤣🤣

  • @vidhyavineesh8522
    @vidhyavineesh8522 4 месяца назад