Samayamam Radhathil... | Malayalam Classic Movie | Aranazhika Neram | Movie Song

Поделиться
HTML-код
  • Опубликовано: 18 май 2016
  • For More Songs Please Subscribe goo.gl/HNML8B
    Song : Samayamam Radhathil...
    Movie : Aranazhika Neram [ 1970 ]
    Director : K.S.Sethumadhavan
    Lyrics : Vayalar Ramavarma
    Music : G.Devarajan
    Singers : P.Leela & P.Madhuri
    Facebook : / musiczoneofficial
  • ВидеоклипыВидеоклипы

Комментарии • 306

  • @abdullakuttyedavanna2397
    @abdullakuttyedavanna2397 Год назад +31

    വോൾ ബ്രെറ്റ് നാഗൽ (1867 - 1921) എന്ന ജർമ്മൻ മിഷണറി മലയാളം പഠിച്ചെഴുതിയതാണീ ഗീതം.
    നമ്മിൽ പലരും വയലാറിന്റെ രചനയായി കരുതുന്നു.

    • @subeeshsukumaran6001
      @subeeshsukumaran6001 10 месяцев назад +4

      വയലാർ അതിൽ മാറ്റം വരുത്തിയിട്ടുണ്ട്

    • @manugn2930
      @manugn2930 4 месяца назад +1

      True

    • @indian5371
      @indian5371 4 месяца назад +1

      അതുകൊണ്ടാണ് ഒരു പ്രത്ത്യേക feel

    • @user-xt2rv2td4p
      @user-xt2rv2td4p 2 месяца назад

      Abdulla kutty shake Abdulla ku padikuano😁

    • @MuammedTMMuammed
      @MuammedTMMuammed Месяц назад +1

      ഈ ഗാനം ഒരു മലയാളിയല്ല എഴുതിയത് എന്നത് അത് ഭുതം തന്നെ

  • @s___j495
    @s___j495 2 года назад +54

    ഈ പാട്ട് നമ്മൾ മരിച്ചു കഴിഞ്ഞു മറ്റുള്ളവർ നമുക്ക് വേണ്ടി പാടും എന്നാൽ ഈ പാട്ട് നമ്മൾ ജീവിച്ചു ഇരിക്കുമ്പോൾ കേൾക്കേണ്ട പാട്ട് തന്നെയാണ് ❤️

    • @amigosmedia1234
      @amigosmedia1234 9 месяцев назад +1

      Crkt.marichavarku vendi alla..jeevikumavarku vendi olla song aanu

    • @s___j495
      @s___j495 9 месяцев назад +2

      @@amigosmedia1234 ആർക്കും അറിയില്ല പേടി കാരണം ആരും കേൾക്കില്ല പാടില്ല

    • @sajankumars8705
      @sajankumars8705 6 месяцев назад

      P​@@amigosmedia1234

  • @JOJIAchangadon
    @JOJIAchangadon 4 года назад +147

    ഗ്രേറ്റ്. ഈ പാട്ടിനെ അതിജീവിക്കാൻ ഇന്നുവരെ മലയാളത്തിൽ ഇനിയൊരു പാട്ടു ജനിച്ചീട്ടില്ല.

    • @blackpearl5334
      @blackpearl5334 4 года назад +4

      ഒരു prethika feel

    • @aneeshc3951
      @aneeshc3951 4 года назад +9

      Dhukhathinte paanapaathram undallo

    • @kltklt9466
      @kltklt9466 4 года назад +4

      Arthavathaya varikal

    • @Frommoonlightwithlove
      @Frommoonlightwithlove 4 года назад +3

      Right

    • @rajeshvk4399
      @rajeshvk4399 2 года назад +4

      അതിന് സാക്ഷാൽ വയലാർരാമവർമ്മ ഒന്നുകൂടി ജനിക്കണം...

  • @holyhymns
    @holyhymns 2 года назад +80

    The original song was written by Volbrecht Nagel (1867-1921) who was known as "Nagel Sayipp" a German missionary to the Malabar coast of India. "𝗦𝗻𝗲𝗵𝗮𝘁𝗵𝗶𝗻 𝗜𝗱𝗮𝘆𝗮𝗻𝗮𝗺 𝗬𝗲𝘀𝘂𝘄𝗮𝘆; 𝗪𝗮𝘇𝗵𝗶𝘂𝗺 𝘀𝗮𝘁𝗵𝘆𝗮𝘂𝗺 𝗻𝗲𝗲 𝗺𝗮𝘁𝗵𝗿𝗲𝗺𝗮𝘆" Is also written by Nagel Sayipp. There are very other famous songs penned by him.

    • @abdullakuttyedavanna2397
      @abdullakuttyedavanna2397 Год назад +2

      yes.. അദ്ദേഹം മലയാളം പഠിച്ചെഴുതിയ ഗീതം❤️

  • @amithanil5420
    @amithanil5420 2 года назад +173

    Jane man movie കണ്ടതിനു ശേഷം ആണ് ഞാൻ ഈ പാട്ട് പിന്നെയും കേൾക്കുന്നത്.

  • @madhusudanannair2850
    @madhusudanannair2850 2 года назад +26

    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു
    ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
    ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍
    രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
    അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു
    രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു
    അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു
    ഈപ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം
    എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം
    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു

  • @RManoj-gk7ji
    @RManoj-gk7ji 3 года назад +42

    ഇതൊരു മനോഹരമായ പ്രാർത്ഥനാ ഗാനമാണ് എന്ന് പിന്നെ ആണ് മനസ്സിലായത്.. കുട്ടിക്കാലത്ത് മനസ്സിനെ ഒരു പാട് അസ്വസ്ഥമാക്കിയിരുന്ന ഗാനമാണിത്
    കാരണം അന്ന് ഈ ഗാനം കൂടുതലും കേട്ടിട്ടുള്ളത്.. മരണവീടുകളിൽ ആയിരുന്നു.

    • @philipdaniel429
      @philipdaniel429 2 года назад

      enikkum

    • @babukpeter5949
      @babukpeter5949 2 года назад +8

      കുന്നം കുളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന വോൾബ്രീറ്റ് നാഗേൽ എന്ന ജർമൻ മിഷനറി എഴുതിയതാണ് ഒറിജിനൽ ഗാനം. വരികളിൽ ചെറിയ മാറ്റങ്ങളോടെ ഈ സിനിമയിൽ ഇപയോഗിക്കുകയായിരുന്നു. ''എൻ സ്വദേശം കാണ്മതിന്നായ് ബദ്ധപ്പെട്ടോടീടുന്നു'' എന്നാണ് ഒറിജിനൽ വരി . ചരമഗീതം എന്ന നിലയിലല്ല എഴുതിയതെങ്കിലും പിന്നീടെപ്പോഴോ ( ഈ സിനിമക്ക് ശേഷമായിരിക്കാം ) മൃതസംസ്കാര ചടങ്ങിൽ പാടുവാൻ തുടങ്ങി

    • @donyjose3203
      @donyjose3203 2 года назад +3

      @@babukpeter5949 exactly... 100 വർഷങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ട ഗാനം

  • @sarathsivadas3403
    @sarathsivadas3403 2 года назад +21

    അത്ര നേരം കോമഡി ട്രാക്കിൽ പോയിരുന്ന ജാനേ മൻ പടം ഈ പാട്ട് സീൻ വന്നപ്പോൾ എന്തോ പോലെയായി. ഉറ്റവരുടെ മരണം മറക്കാൻ പറ്റും എന്ന് പറയുന്നത് വെറും ഭോഷ്‌കാണ് കുറഞ്ഞത് 2 തലമുറ വരെ ആ ദുഃഖം നീണ്ടു നിക്കും 2 തലമുറ കഴിഞ്ഞാൽ ഓർക്കാൻ ആരും ഉണ്ടാവില്ല എന്നതാണ് സത്യം

    • @lijilawrence7624
      @lijilawrence7624 2 года назад +1

      Exactly 😢 I was literally crying

    • @anjuauroraprime2783
      @anjuauroraprime2783 Год назад +1

      So true. ഏത് മതം ആയാലും ജാതി ആയാലും വംശം ആയാലും മനുഷ്യന്റെ ബന്ധങ്ങളും സ്നേഹവും വേർപാടും നൊമ്പരവും ഒക്കെ ഒരു പോലെ ആണ്.

    • @EvoorVadakkan
      @EvoorVadakkan Год назад +1

      എത്ര സത്യമായ വാക്കുകളാണ് ബ്രോ 🙏

    • @ramesh.kkrishna5852
      @ramesh.kkrishna5852 4 месяца назад +1

      True to the last word😢

  • @vishnuvijayan9282
    @vishnuvijayan9282 8 месяцев назад +4

    വയലാർ ന്റെ ഈ വേർഷൻ ആണ് പേർസണലി ഇഷ്ടം. അർത്ഥം കൂടുതൽ feel ചെയുന്നത് ഈ വരികൾക്കാണ് ❤😊

  • @aravind723
    @aravind723 2 года назад +116

    *"ജാനേമൻ കണ്ടതിന്‌ ശേഷം വന്നവരുണ്ടോ?" എന്ന കമന്റ്‌ വന്നോ?*

  • @nithinyopex8882
    @nithinyopex8882 3 года назад +213

    മനസു മടുത്തു കഴിഞ്ഞാൽ പിന്നെ ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കണം 😊

  • @banjosdaily
    @banjosdaily 2 года назад +14

    Ja ne man kanditt ee paatu thappi pidichu vannatha ❤️

  • @sasidharannadar1517
    @sasidharannadar1517 2 года назад +33

    ഒരു പ്രാർത്ഥനാ ഗാനം.... അർഹിക്കുന്ന
    ഭാവം പകർന്നു നൽകിയ ആലാപനപ്പെരുമ....
    മനുഷ്യ മനസ്സിന് വേദന മാറ്റാനും
    ദൈവത്തോടടുപ്പിക്കാനും ഉതകുന്ന രചന.... അന്നത്തെ ഈ അരനാഴികക്കാണിയെ
    ഇന്നിതാ, ഈ സായങ്കാലത്തു
    ഇരുത്തിച്ചിന്തിപ്പിക്കുന്നു.....

    • @JosephKallampallil
      @JosephKallampallil 11 месяцев назад +2

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഇടക്കിടെ ആവർത്തിച്ചു കേൾക്കുന്നയത്‌മായ ഒരു ഗാനം!

    • @KaviKavi-fv7fc
      @KaviKavi-fv7fc 4 месяца назад +1

      Njan kelkkum,Enikkaranamilla 👺👺👺👺👺👺👺​@@JosephKallampallil

  • @sachinshaju8154
    @sachinshaju8154 Год назад +12

    125 വർഷങ്ങൾ ആയി മലയാളത്തിൽ മരണമില്ലാതെ ജീവിച്ച ഈ പാട്ടിന്

  • @deepaksebastian8688
    @deepaksebastian8688 Год назад +10

    125 years completion for this beautiful song written by Nagel sayyip missionary.

  • @georgejosy9975
    @georgejosy9975 Год назад +3

    ഫാദർ നാഗേൽ സായിപ്പിൻ്റെ വരികൾ എത്ര മനോഹരം

  • @stranger69pereira
    @stranger69pereira 2 года назад +6

    ✍️ PJ Thomas
    "സമയമാം രഥത്തിൽ "- 19-ാം നൂറ്റാണ്ടിന്റെ ഉത്തർദ്ധം, മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്നംങ്കുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ തനിച്ച് യാത്ര ചെയ്യുകയാണ്,,, യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിക്കുന്നു." സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു'' ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം,,, യാത്രക്കാരൻ മറ്റാരുമല്ല. വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ,,, ആരാണീ നാഗൽ?,, ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറി,, കണ്ണൂരിലെ മിഷൻ കേന്ദ്രത്തിലായിരുന്നു
    ആദ്യ നിയമനം,,, ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള ഭാഷ വശമാക്കി മലയാളത്തിൽ ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചു. പിന്നീട് ദീർഘകാലം വാണിയംങ്കുളത്തായിരുന്നുപ്രവർത്തന കേന്ദ്രം, പിന്നീട് ബാസൽ മിഷൻ ഫാക്ടറികളുടെ ചുമതലയേറ്റു,, ഈ ചുമതല കൾ തന്റെ സുവിശേഷ പ്രവർത്തനത്തിന് വിലങ്ങുതടിയാവുമെന്നു കരുതിയ നാഗൽ സ്വതന്ത്രമായ സുവിശേഷ പ്രവർത്തനത്തിന്റെ വഴി തെരെഞ്ഞെടുത്തു. ബാസൽ മിഷനോട് എന്നന്നേക്കുമായി വിട പറഞ്ഞു,,,പിന്നീടുള്ള തന്റെ കർമ്മരംഗം തൃശ്ശൂരും പരിസര പ്രദേശങ്ങളുമായാരുന്നു. കുന്ദംകുളമായി ആസ്ഥാനം,, അവിടേക്കുള്ള അന്നത്തെ യാത്രയിലാണ് ക്രൈസ്തവ ഭക്തിഗാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ "സമയമാം രഥത്തിൽ " എന്ന ഗാനത്തിന്റെ പിറവി
    ഈ ഗാനം ആദ്യമായി മലയാളികൾ കേൾക്കുന്നത് 1970-ൽ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ "അരനാഴികനേരം" എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലാണ്,, നാഗൽ സായ്പ്പിന്റെ രചനയിലെ ചില വരികൾക്ക് അല്പ്പസ്വൽപ്പം മാറ്റം വരുത്തി വയലാർ രാമവർമ്മ "അരനാഴികനേര"ത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു.,,സംഗീതം നൽകിയ ദേവരാജൻ മാസ്റ്ററാവട്ടെ! അതിന് ഹൃദയസ്പർശിയായ ഈണവും നൽകി, 40 വരികളോളം വരും നാഗലിന്റെ ഒറിജിനലിന് രചിച്ച് 70 വർഷക്കൾക്കു ശേഷം ഇറങ്ങിയ അരനാഴികനേരം സിനിമയിലെ പ്രത്യേക സ്വിറ്റുവേഷനു വേണ്ടി ചുരുക്കി അത്ര മാത്രം, സിനിമയിൽ വന്നതുകൊണ്ട് ആ ഗാനം പോപ്പുലറായി, ഭാവ സാന്ദ്രമായ അന്തരീക്ഷത്തിൽ കത്തുന്ന മെഴുകുതിരികൾക്കു മുൻപിൽ കൈകൾ കൂപ്പി കഥാപാത്രങ്ങളായ ദീനാമ്മയും, കുട്ടിയമ്മയും സ്ക്രീനിൽ പാടി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരായിരുന്നു അത് ഏറ്റു പാടിയിരുന്നത്,,
    നാഗൽ ഓർമ്മയായി, ഇന്ന് അദ്ദേഹം വിട പറഞ്ഞിട്ട് 100 വർഷം തികയുന്നു..പക്ഷേ ഗാനം ഇന്നും ജീവിച്ചിരിക്കുന്നു

  • @robinjob4829
    @robinjob4829 2 года назад +21

    Jan e man കണ്ടതിൽ ശേഷം ഈ പാട്ട് ഇഷ്ട്ട പേട്ട ഞൻ

  • @constantinexipalaeologus9393
    @constantinexipalaeologus9393 Год назад +16

    125 വർഷങ്ങൾ പിന്നിട്ടു ഇന്നും ജീവിക്കുന്ന ഒരു ഗാനം!🥺🙏

  • @babythomas942
    @babythomas942 Год назад +10

    സ്നേഹമുള്ള ഉമ്മൻ‌ചാണ്ടി സാറിനു ആദരാഞ്ജലികൾ 🌹🌹🌹🌹🌹😔😔😔😔

  • @ravikumarsree4647
    @ravikumarsree4647 2 года назад +6

    ഭൂമിയിൽ ജന്മമെടുത്ത എല്ലാവരുടെയും ഗാനം.

  • @mathewsabraham7556
    @mathewsabraham7556 8 месяцев назад +1

    യഥാർത്ഥ വരികൾ
    സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
    എൻ സ്വദേശം കാണ്മതിനായി ബദ്ധപ്പെട്ടു ഓടുന്നു
    ആകെ അൽപ്പ നേരം മാത്രം എൻെറ യാത്ര തീരുവാൻ
    യേശുവെ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ

  • @sivagupthan3713
    @sivagupthan3713 6 лет назад +22

    Super Acting by the Super Actor Kottarakara Sreedharan Nair in that Film.
    .

  • @shajudevassy1383
    @shajudevassy1383 3 года назад +24

    Nagal മിഷനരിക്ക് പ്രണാമം.

  • @shanu7043
    @shanu7043 2 года назад +5

    Janymen kandathinu shesham kelkkan vannathaanu kidu

  • @santhosh2841
    @santhosh2841 Год назад +2

    നിരീശ്വര വാദിയായ വയലാറിന്റെ ഗാനങ്ങളാണ് പ്രശസ്തമായ പല ഭക്തി ഗാനങ്ങളും..

    • @sminuwilson2763
      @sminuwilson2763 Год назад

      വയലാറല്ല സഹോ നാഗേൽ സായിപ്പ്

    • @santhosh2841
      @santhosh2841 Год назад +1

      @@sminuwilson2763 ഈ ഗാനം മലയാളത്തിലേക്ക് തർജ്ജിമ നടത്തിയതുൾപ്പെടെ ധാരാളം ഭക്തി ഗാനങ്ങൾ എഴുതിയ ആൾ

  • @EvoorVadakkan
    @EvoorVadakkan Год назад +7

    "ഞാൻ തനിയെ പോകുന്നു" ആ ഭാഗം uff🔥

  • @fwoosh4663
    @fwoosh4663 Месяц назад +1

    Aa pallavi enthu rasama kelkaan... Oro thavanayum chorus ath paadumbol orutharam manashanthi thonnunnu

  • @NIRANJAN176
    @NIRANJAN176 Год назад +3

    ഈ പാട്ട് കേൾക്കുമ്പോൾ എത്ര തവണ കേട്ടാലും മതിയാവില്ല

  • @varghesepjparackal5534
    @varghesepjparackal5534 2 года назад +11

    വളരെ അർത്ഥവത്തായ ഒരു ഗാനം

  • @akshaykp6237
    @akshaykp6237 3 года назад +21

    വളരെ നല്ല ഒരു ഗാനം 👍

  • @rajianilrajianil3728
    @rajianilrajianil3728 Год назад +7

    ഈ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി പിന്നെ ഒരു ദിവസം നമ്മൾ എല്ലാവരും നമ്മുടെ സ്വന്തം വീട്ടിൽ പോകണമല്ലോ എന്ന് ഓർത്തു പോയി

  • @sureshbabut4114
    @sureshbabut4114 3 года назад +8

    Death is an unavoidable fact
    All are in the queue
    Praise the Lord

  • @teddydcruz7670
    @teddydcruz7670 Год назад +5

    The German missionary took the tune from 18th century American song " O my darling Clementine". i believe this tune is also used in many other languages. This song is so captivating and brings me to tears every time i hear it, i guess these days it is only sung at funerals

  • @sudheeshsiva878
    @sudheeshsiva878 2 года назад +2

    ഈ ഗാനം കഴിഞ്ഞാൽ മലയാളികൾക്ക് ഒരുപാട് ഇഷ്ടവും എന്നാല് വെച്ച് കേൾക്കാൻ ഇഷ്ടം ഇല്ലാത്ത ഗാനം ഒടുവിലെ യാത്രക്ക് ആയി എന്ന പാട്ട് ആണ്

  • @tonyeappan5571
    @tonyeappan5571 3 года назад +8

    ആരുമില്ല .... ഞാൻ തനിയെ .. പോകണം....

  • @johnsonzacharia241
    @johnsonzacharia241 11 месяцев назад +2

    കൊട്ടാരക്കരയുടെ ഭാവാഭിനയം കാണ്മാൻ ഇത് പല പ്രാവശ്യം കണ്ടു

  • @sreemadhavandevanarayanan3333
    @sreemadhavandevanarayanan3333 7 месяцев назад +2

    Jaan e Man❤

  • @pvinmen1612
    @pvinmen1612 3 года назад +23

    Late sathyan asked my aunt p leela to sing this song for him on his deathbed RIP both thanks even some stars in movie must have passed away 😇

    • @Vishu95100
      @Vishu95100 3 года назад +3

      Was she your aunt? Nice to hear that..

    • @pvinmen1612
      @pvinmen1612 3 года назад +1

      @@Vishu95100 thanks😇

    • @kailasnath9677
      @kailasnath9677 2 года назад +1

      Is she your aunt?

  • @Jehoshua4u
    @Jehoshua4u 6 лет назад +19

    Kottarakkara's performance in Veluthambi Dalawa movie was outstanding.

  • @isaacjoseph5974
    @isaacjoseph5974 5 лет назад +18

    Rich.. meaningful song. We salute to kottarakara sreedharan nair

  • @sureshp3332
    @sureshp3332 Год назад +1

    ആത്മാർത്ഥ സുഹൃത്ത് അപകടത്തിൽ മരണപ്പെട്ടു... അവൻ്റെ മരണാനന്തര ചടങ്ങിൽ കേട്ട പാട്ട് തേടി വന്ന ഞാൻ..... കരയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല ആർക്കും...

  • @binoydivakaran6354
    @binoydivakaran6354 2 года назад +7

    ഒറ്റപ്പെടുമ്പോൾ കേൾക്കുമ്പോൾ..........

  • @anhkot5254
    @anhkot5254 4 года назад +22

    Lyrics is not from Vayalar. It is From Volbrecht Nagel, A German. He came to Kerala studied Malayalam. Then this Song was written. Copying and own in one's Name. That is Malayali.

    • @Frommoonlightwithlove
      @Frommoonlightwithlove 4 года назад +3

      Really? A German wrote it??? My God!! Amazing

    • @jerielroy
      @jerielroy 3 года назад +10

      @@Frommoonlightwithlove Yes. V. Nagel was a Christian missionary to Kerala. He has written many malayalam hymns which are used widely even now. His works are still remembered. If you visit the city called Thrissur you can see Rehoboth orphanage which was started by him. The works are still continued. Vayalar has used the lyrics of Mr. Nagel with slight changes in it for the movie.

  • @basheerpayyoor8184
    @basheerpayyoor8184 5 лет назад +6

    .... Oru manushyanum anubavuchu pokenda punar yathra.....
    Manushyan....pithavinte muthukil ninnum....thudangunna yathra....ammayude garbapathram vazhi bhoomiyilekku....
    Avidunnu kallaravazhi....
    Paraloka yathra.....
    Vicharana Lokam....
    Pinne shaswadamaya....
    Swargam...
    Narakam....
    Oroo manushyanum chintikkuk.... Sahodaramgale...
    Nhanaranennum
    Entinanu boomiyil vannathennum....

  • @binupanicker8043
    @binupanicker8043 Год назад +3

    സാജൻ സ്കറിയുടെ ന്യൂസ് ചാനലിൽ ഈ പാട്ടിനെ പറ്റി പറഞ്ഞത് കണ്ട് വന്ന ഞാൻ(മറുനാടൻ )☺️

  • @ashishachari7269
    @ashishachari7269 4 года назад +11

    Really it's a truth of life

  • @samuirnjalkuda8449
    @samuirnjalkuda8449 3 года назад +17

    Lord, forgive me for all my sins. Please dont send me to hell. I lost my way in life and in my deathbed i repent.
    I wish everyone a prosperous future. Godbless you all.

  • @anittt447
    @anittt447 3 года назад +16

    This is a beautiful song about life and it's journey. It's unfortunate that people started associating it with funeral because of this movie.

    • @roofosev.s6179
      @roofosev.s6179 3 года назад +2

      Athinu munpe use cheyarundallo

    • @muhammedshafis8183
      @muhammedshafis8183 3 года назад +1

      I really agree with U. It's a song about life, not about death. Anyway..meaningful song with a rich tune and beutiful recitation

    • @harmonypizza
      @harmonypizza 2 года назад +3

      This song was written atleast 50 years before this film by German missionary V. Nagel in malayalam.

    • @hannahmaria4260
      @hannahmaria4260 Год назад

      Truth...now whenever i sing this song for no reason..everyone just shut me up saying its a funeral song

    • @purakottilchackosebastian9378
      @purakottilchackosebastian9378 Год назад

      ​@@harmonypizza😅 ko😊

  • @W.Suresh
    @W.Suresh Год назад +2

    Remembering Sri. Umman Chandi on his funeral day. RIP.

  • @zaiftechtalks7839
    @zaiftechtalks7839 2 года назад +21

    ജാനേമൻ കണ്ടതിനു ശേഷം വന്നവരുണ്ടോ

  • @saviyosebastian7259
    @saviyosebastian7259 2 года назад +7

    Watching these song first time after jan e man film 2021 👌👌

  • @jithinperayil7899
    @jithinperayil7899 Год назад +2

    This song was actually wriiten by Volbrecht Nagal a german missionary who learned malayalam.

  • @sajn777
    @sajn777 3 года назад +39

    A song written by a German missionary, Nagel

    • @vijithviswa9832
      @vijithviswa9832 2 года назад +1

      So wayalar translated 🤔

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +2

      The original is " Oh My darling Clementine " , an American folk song

    • @amithanil5420
      @amithanil5420 2 года назад +4

      @@vijithviswa9832 it was originally written by volbrecht Nagel a german missionary who served in malabar coast of India. You look in his Wikipedia and you'll see it was originally written by him but vayalar rewrote it for this movie. The original book is in a malayalam Christian devotional song book

    • @ammadc4606
      @ammadc4606 2 года назад +1

      വയലാർ കള്ളനല്ല.വിവർതകനുമല്ലാ .ഈവരികൾ വയലാർഎഴുതിയതായിഎത്റകാലമായ്കേൾകുന്നൂ.

    • @amithanil5420
      @amithanil5420 2 года назад

      @@ammadc4606 ithu 1900- 1930s lu volbrcht nagel nu perulla oru german missionary ezhuthiyatha

  • @20thcenturyHuman
    @20thcenturyHuman Год назад +2

    Meaningfull aya oru song...
    ഞാൻ തനിയേ പോകുന്നു...😔

  • @joshinjomon9820
    @joshinjomon9820 2 года назад +6

    Old is gold 🥰

  • @sadhikali5218
    @sadhikali5218 2 года назад +4

    Great music I love this ❤🎶

  • @nairjay2945
    @nairjay2945 Год назад +1

    Magic by Devarajan Master The Great Composer 🙏🏼🙏🏼🙏🏼

  • @asharafas3199
    @asharafas3199 2 года назад +1

    Manasil thattiya prarthana ganam, so great.very imprtant.

  • @pvinmen1612
    @pvinmen1612 3 года назад +4

    Among the lovely song heard some in movie dead RIP 😢

  • @Frommoonlightwithlove
    @Frommoonlightwithlove 4 года назад +15

    Watching from france after coronavirus ❤️❤️❤️😘😘😘😘 one of the best songs ever

  • @VipinKumar-ws4zl
    @VipinKumar-ws4zl 2 года назад +7

    ആ വല്യപ്പനെ വിഷമിക്കാൻ വേണ്ടി ഈ ഗാനം പാടണമായിരുന്നൊ.

    • @jairajtr6990
      @jairajtr6990 2 года назад

      കിളവൻ മനസ്സിൽ തെറി പറയുന്നുണ്ട്

    • @sijasubin7998
      @sijasubin7998 Год назад

      🤣🤣

  • @josephgeorge2584
    @josephgeorge2584 4 года назад +5

    Super song 🙏🙏

  • @ripedger4805
    @ripedger4805 2 года назад +3

    Old is gold very nice 🥺🥺

  • @solotraveler4431
    @solotraveler4431 2 года назад +2

    Classic song... So beutiful....

  • @vishnuraj7627
    @vishnuraj7627 3 года назад +1

    Dipoli.....Appan vayyathirikkan neram ee paattupaadunna makkal

  • @annmarytomlin2412
    @annmarytomlin2412 3 года назад +5

    Great lyrics

  • @sruthinnp423
    @sruthinnp423 3 года назад +4

    Old is gold 🙏🙏🙏

  • @sunilayohan5557
    @sunilayohan5557 3 года назад +3

    Very meaningful hym🙏🙏

  • @thomasrajan9034
    @thomasrajan9034 Год назад +1

    Very Very Meaningful Song !

  • @ajithakumari5265
    @ajithakumari5265 3 года назад +3

    Super.... 👌👌

  • @santhoshmathew6273
    @santhoshmathew6273 3 года назад +4

    This song is the best

  • @philipc.c4057
    @philipc.c4057 2 года назад +1

    മനോഹരം

  • @lakshmymenon4775
    @lakshmymenon4775 5 лет назад +14

    ചിത്രം അരനാഴികനേരം (1970)
    ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍
    ഗാനരചന ഫാദര്‍ നാഗേല്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം പി ലീല, പി മാധുരി

    • @ratheeshperuva5947
      @ratheeshperuva5947 5 лет назад +6

      വി നാഗൽ എന്ന ജർമ്മൻകാരനായ ക്രിസ്ത്യൻ മിഷനറി വടക്കൻ കേരളത്തിൽ സുവിശേഷ പ്രചരണത്തിനു വന്ന കാലത്ത് രചിച്ച ഗാനമാണിത് എന്നാൽ വയലാർ രാമവർമ്മ ചില തിരുത്തലുകൾ സിനിമാക്കൂ വേണ്ടി നടത്തിയിട്ടുണ്ട്

    • @wesleysam8810
      @wesleysam8810 4 года назад +2

      sangeetham devarajan alla ...ith oru english paattil ninn eduthathaanu.

    • @sunnyloranz
      @sunnyloranz 3 года назад +5

      പാസ്റ്റർ നാഗേൽ... ബ്രദറൻ സഭാംഗം

    • @kgajeesh6303
      @kgajeesh6303 3 года назад +3

      നാഗോല്‍ സായിപ്പ് അദ്ധേഹം പുരോഹിതനല്ല ബ്രദറണ്‍ മിഷണറിയാണ്

    • @donyjose3203
      @donyjose3203 2 года назад +1

      നാഗേൽ... അദ്ദേഹം ഫാദർ അല്ല..

  • @samnadar4968
    @samnadar4968 5 месяцев назад

    Know this song long ago. Childhood and the prime of life are fleeting....

  • @ashaunni8833
    @ashaunni8833 Год назад +1

    ഇന്നത്തെ മാതൃഭൂമി വായിച്ചശേഷം വന്നവരുണ്ടോ

  • @drmichaeljleo4290
    @drmichaeljleo4290 2 года назад

    I searched and found this Song, Once I watched Jan E Man.... Movie ....So Meaningful ......

  • @ajithjames.
    @ajithjames. 4 года назад +8

    50 years old

  • @nikhilantony3260
    @nikhilantony3260 4 года назад +1

    Manushyan palappozhum marannu povunna jeevitha yaadhartyangal

  • @abhinandes3529
    @abhinandes3529 2 года назад +1

    Classic one❤

  • @Reghurajan-hi9di
    @Reghurajan-hi9di 2 года назад +1

    Thankyou

  • @amalghoshka4490
    @amalghoshka4490 Год назад +1

    Journey well defined 🌼

  • @ratheeshperuva5947
    @ratheeshperuva5947 5 лет назад +4

    Kottarakara great actor

  • @ErenYeager-te7mm
    @ErenYeager-te7mm 2 года назад

    nte ponnedaave theer saanam♥️😌

  • @manojgtns5624
    @manojgtns5624 Год назад

    My favourite song

  • @rajeevjohny7947
    @rajeevjohny7947 2 года назад

    The real and perfect U turn

  • @AbnuCPaul
    @AbnuCPaul 2 года назад +1

    Aww ♥️♥️♥️❤️❤️എന്താ lyrics 😘😘💯

  • @nazimrasheed4953
    @nazimrasheed4953 23 дня назад

    ആ ഇരിക്കുന്ന കിളവൻ ഡൗട്ട

  • @vvprabha2896
    @vvprabha2896 Год назад

    ശോകംഗാനം ഇഷ്ടമാണ്

  • @antonyam5894
    @antonyam5894 4 года назад +1

    Spr

  • @RajeshKumar-uz8ot
    @RajeshKumar-uz8ot 2 года назад +1

    1986 il dooradershnil aanu aadytu e cinimaym paatum kanoonath
    Annu 5.50pm aanu cinima thudangunath
    530pm heman cattoonbparmbra kazhinjhu ippozhum njhan oaarkunoo color tvil aanu kandath
    Saidil balac and whait ennu ezhthy kanikum

  • @vinodmenonp058
    @vinodmenonp058 11 месяцев назад

    nice song

  • @vimalbiju
    @vimalbiju Год назад

    Ee appachane kandal ... Maranam eppam varum enn thonunnu !

  • @santhoshkumarck9101
    @santhoshkumarck9101 2 года назад +2

    After jan e mann i am listening every day why I don't know.,

  • @rajeev_shanthi
    @rajeev_shanthi 3 месяца назад

    ഈശ്വരാ.

  • @labelfive1730
    @labelfive1730 3 месяца назад

    Jathi matham paranju thallu koodunnavar....😂....avasanam......allavarkum ore vazhi...❤

  • @pvinmen1612
    @pvinmen1612 3 года назад +3

    Some small memory both late aunt P leela and sathyan are dead RIP others too

  • @sugandhijs1951
    @sugandhijs1951 3 года назад +2

    🙏🙏🙏🙏🙏🙏

  • @shinystanly5394
    @shinystanly5394 2 года назад +1

    🙏🏻🙏🏻🙏🏻

  • @chinjujaimon2547
    @chinjujaimon2547 4 года назад +1

    From uttarpradesh kanunnu