ഗോപാലകൃഷ്ണ sarang & വിജയലക്ഷ്മി ടീച്ചർ. ഇപ്പോഴാണ് നിങ്ങളെ മനസ്സിലായത്. കാണുമ്പോൾ ചിന്തിക്കും സാധാരണ ഒരാളല്ല ഇത് അവതരിപ്പിക്കുന്നത് എന്ന് ഇപ്പോൾ ആളെ കിട്ടി. അട്ടപ്പടിയിലെ മൊട്ടക്കുന്നിൽ മഴയായ് പെയ്തിറങ്ങിയ രണ്ട് അദ്ധ്യപക ദമ്പതികൾ. 😍
Enthokke upama anu amme parayunnathu aa vakkukalum pachakavum kandal tanne enthu taste anu kazhicha feel kittum arum athu kazhikan thonnum love you dear ammeeeee❤❤❤❤❤🙏🙏🙏🙏
ഞങ്ങൾ കുഴയൻ ചക്കക്ക് തേങ്ങാ ചിരവി ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല പോലെ തിരുമ്മി പാൽ വരുന്നപോലെ ആക്കി ചക്കയിൽ ചേർത്ത് ഇളക്കുന്നു.നീളത്തിൽ മുറിക്കുന്ന ചക്കക്കാണ് ഈ അരപ്പ്.👍
Teaçഹെർക്കും സർ നും നമസ്കാരം, വയർ നിറയുന്നു എല്ലാ ദിവസവും warriethe ഭക്ഷണം പോലെ ഒരു വ്യത്യാസം ഉള്ളി ചേർക്കാറില്ല, ഒരു ചോദ്യം എന്തിനാ എല്ലാത്തിനും ഉള്ളി ചേർക്കുന്ന തു, എല്ലാവിധ നന്മകളും നേരുന്നു
ഇലക്കറികളില്‍ പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ മുരിങ്ങയില. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒരു ഇലയാണിത്. ധാരാളം പോഷകങ്ങള്‍ ഒത്തിണങ്ങിയ ഒന്നുംകാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്‌ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.എന്നാല്‍ കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ ഗുണം നല്‍കുമെങ്കിലും മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമാണ് എന്നു പൊതുവേ പറയും. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്ന് പഴമക്കാര്‍ മുതല്‍ കൈ മാറി വരുന്ന ആരോഗ്യ നിര്‍ദേശമാണ്. ഇതിനു പുറകില്‍ പ്രത്യേക കാരണവുമുണ്ട്. വിഷം വലിച്ചെടുക്കാന്‍ മുരിങ്ങ വിഷം വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ്. വലിച്ചെടുക്കുന്ന വിഷം തടിയില്‍ സൂക്ഷിച്ചു വയ്ക്കും. ഇതുകൊണ്ട് പണ്ടു കാലത്ത് മുരിങ്ങ കിണറ്റിന്‍ കരയിലാണ് നട്ടിരുന്നത്. കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുക്കുമെന്നതിനാലാണ് ഇത്. തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്നു.എന്നാല്‍ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതല്‍ കയറുന്നതു കൊണ്ട് വിഷാംശം തടിയിലൂടെ പുറന്തള്ളാന്‍ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു. അപ്പോള്‍ അത് വിഷാംശം ഇലയിലൂടെ പുറന്തള്ളുന്നു. ഇതു കാരണം ഇലയില്‍ ചെറിയ തോതില്‍ വിഷാംശം നില നില്‍ക്കാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, ഇലയ്ക്കു ചെറിയ തോതില്‍ കയ്പുമുണ്ടാകും. ഇതു കൊണ്ടാണ് മഴ കനക്കുന്ന കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ വര്‍ഷത്തില്‍ ബാക്കിയുള്ള എല്ലാ സമയത്തും കഴിയ്ക്കാവുന്ന പോഷക സമൃദ്ധമായ ഒന്നാണ്. പല അസുഖങ്ങള്‍ക്കും പൊതുവേ ഉപയോഗിയ്ക്കാവുന്ന ഒരു മരുന്നു കൂടിയാണ് മുരിങ്ങ. ചില പ്രത്യേക രീതികളില്‍ മുരിങ്ങയില ഉപയോഗിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും അസുഖം മാറാനുമെല്ലാം ഏറെ നല്ലതാണ്.സ്ത്രീകള്‍ക്ക് ഏറെ നല്ലൊരു മരുന്നാണ് മുരിങ്ങയില. യൂട്രസില്‍ ഉണ്ടാകുന്ന നീരു വറ്റാന്‍ മുരിങ്ങയില നല്ലതാണ്. സ്ത്രീകള്‍ മുരിങ്ങയില ഉപ്പു ചേര്‍ത്തു വേവിച്ച് നെയ്യുമായി ചേര്‍ത്തു കഴിയ്ക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പാലില്‍ മുരിങ്ങാപ്പൂ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കും. മുരിങ്ങവേരിന്റെ തൊലി കൊണ്ടുണ്ടാക്കുന്ന കഷായം ഗര്‍ഭിണികള്‍ക്ക് ഏറെ നല്ലതുമാണ്.
പ്രിയപ്പെട്ട അമ്മേ.. ഞാൻ ഈ ഇടയ്ക്കാണ് ദക്ഷിണ കാണാൻ തുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി ആ ശബ്ദവും, അവതരണവും ❤❤
ഗോപാലകൃഷ്ണ sarang & വിജയലക്ഷ്മി ടീച്ചർ. ഇപ്പോഴാണ് നിങ്ങളെ മനസ്സിലായത്. കാണുമ്പോൾ ചിന്തിക്കും സാധാരണ ഒരാളല്ല ഇത് അവതരിപ്പിക്കുന്നത് എന്ന് ഇപ്പോൾ ആളെ കിട്ടി. അട്ടപ്പടിയിലെ മൊട്ടക്കുന്നിൽ മഴയായ് പെയ്തിറങ്ങിയ രണ്ട് അദ്ധ്യപക ദമ്പതികൾ. 😍
Sathyam
അവതരണ രീതിയും ഇടക്കുള്ള സയൻസ് തിയറി യും ഒക്കെ കേട്ടപ്പോഴേ തോന്നി ഈ അമ്മ ടീച്ചർ തന്നെ എന്ന്.
ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും വളരെ അടുപ്പം തോന്നുന്നു ടീച്ചറമ്മേ
എന്നും ആരോഗ്യമുള്ള ശുദ്ധമായ ഭക്ഷണം കഴിക്കാനും ഒരു പുണ്യം വേണം...ശുദ്ധിയുള്ള മനസും ശുദ്ധിയുള്ള ഭക്ഷണവും...ആഹാ അന്തസ്
Mam ningludey avadharana reethi ntey 9 vayasugari magaley vallathey swadhinichu.nangalk epol e channel kanal oru hobiyayi mari.valarey nalla avadharanamanu.valarey eshtapettu.edhu kanumbol veroru viban kitunath❤🎉
കുഴച്ച ചൂട് ചക്കയിൽ നല്ല പച്ചവെളിച്ചെണ്ണ ഒഴിച്ച് മത്തിക്കറിയും കൂട്ടി കഴിക്കുമ്പോൾ ഉള്ള ഒരു ടേസ്റ്റ് അതു വേറെ തന്നെയാ 😋
നടൻ പാചകവും നാടൻ രീതികളും ഇഷ്ടപെടുന്ന ഞാൻ ഈ chanel കാണാൻ വൈകിപ്പോയി
Njanun
മുത്തശ്ശിയുടെ നളപാചകങ്ങളെല്ലാം ഓരോ പാഠങ്ങളാണ് 🤝🤝❤️❤️💃
രുചിച്ചു നോക്കേണ്ട. കാണുമ്പോൾ തന്നെ അറിയാം കൈപ്പുണ്യം.
ചക്കയും മുരിങ്ങയില കറിയും... 👌👌👌ചക്ക എനിക്ക് ഇഷ്ട്ടമുള്ള ഭക്ഷണമാണ് 👌👌👌👌👌
അമ്മേ ഒത്തി രി സ്നേഹത്തോടെ ദീപ്തി എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്
ദക്ഷിണ കണ്ടാൽ ദക്ഷിണ വെച്ചു പോകും 💞🥰
Very true
സൂപ്പർ sound &സംസാരം അടിപൊളി 👍
മനോഹരം വയറു നിറഞ്ഞു. പൊടിയനും. കുഴയനും മുരിങ്ങയില കറിയും
എന്താ പറയുക ? അതി ഗംഭീരം കൊതിപ്പിച്ചു നിങ്ങടെ ഓരോ വീഡിയോയും കാണാൻ കാത്തിരിപ്പാണ്
എല്ലാ വീഡിയോയും കാണാറുണ്ട്
V ഓരോ വീഡിയോ കാണുമ്പോഴും ഇവരോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു.
Muringayila curry try chaithu 👌🏻👌🏻👌🏻👌🏻 adipoli 🥰
Enikku valya isttanu sound and avatharanam nice
കാണുമ്പോൾ തന്നെ കൊതിയാവുന്നു സൂപ്പർ 👌👌👌🥰🥰🥰🥰💞 💞💞💞💞
ഒരുപാട് സ്നേഹം മാത്രം ടീച്ചറോടു.... ❤❤😍😍😍
Super video ❤❤👍👌👌👌
Thank you ❤
❤❤pazhamayuda puthuma ...ellathillum .....kaanumbo thanne mansuniranjum vayarum niranju
ഒത്തിരി സന്തോഷം ❤
കാണുമ്പോള്‍ തന്നെ കൊതിയാകുന്നു...
ദൃശ്യ ഭംഗിയും സംസാരത്തിന്‍ ഭംഗിയും കൊതിയൂറും ഭക്ഷണത്തിന്‍ ഓര്‍മ്മകളും..
ദക്ഷിണ.. കണ്ടെത്താന്‍ വൈകിയെന്നിരുന്നാലും ഇനിയൊരിക്കലും കാഴ്ച മുടക്കില്ല..
ദക്ഷിണ വളരട്ടെ.. പുത്തനറിവുകള്‍ പകരട്ടെ...
ഒത്തിരി ഇഷ്ടത്തോടെ.. :)
Ammayude samsaravum... Oppam ulla presenationum kandu kazhicha feel aanu, kurachu late aayipoyi ennu varan...❤
And recipe also best
ആഹാ എന്താ രസം സൂപ്പർ❤❤❤
Enthokke upama anu amme parayunnathu aa vakkukalum pachakavum kandal tanne enthu taste anu kazhicha feel kittum arum athu kazhikan thonnum love you dear ammeeeee❤❤❤❤❤🙏🙏🙏🙏
Edok kanumbol thanne kothiyava ❤❤Amma ❤❤❤
Idh aanu original cooking channel.🎉🎉🎉
കൊതി ❤️ആവുന്നു ❤️👍🙏🏼
ആഹാ കുഴയൻ ചക്കയും മുരിങ്ങയിലക്കറിയും കഴിച്ച പ്രതീതി❤❤❤ എന്നിട്ട് ഒരേമ്പക്കവും😂😂😂😂😂 സൂപ്പറാണേ❤❤❤❤🎉
ഇനി എന്നാണോ നാടിന്റെ രുചി ഒന്ന് ആസ്വദിക്കാൻ പറ്റുക? നല്ലൊരു രുചിക്കൂട്ടു കണ്ടു!!!❤
ഒത്തിരി സന്തോഷം ❤
Best speech
അമ്മക്ക് നമസ്കാരം 🙏.... നന്നായിരിക്കുന്നു 😊
Adipoli❤
കൊതി 🥰♥️👍
നല്ല കൊമ്പിനേഷൻ 😊
അമ്മ സൂപ്പർ 👍👍👍
കാണുമ്പോളേ ... നാവിൽ വെള്ളം ഊറിയും... കേൾക്കുമ്പോളേ... ചെവിക്ക് കുളിർമ്മ ഏകിയും.... ഇതാ.. ഞാൻ ഇവിടെ മതി മറന്നിരിക്കണൂ....
സത്യം.. അമ്മയുടെ സംസാരം കേട്ടങ്ങനെ ഇരുന്നുപോകും ചിലപ്പോള്‍..
സൂപ്പർ ദക്ഷിണമ്മാ.... ഞാൻ ഒരീസം വരും ചേച്ചിയമ്മയെ കാണാൻ..... എവിടാ വീട്... പറയൂ
ruclips.net/video/Cvan09n2DU4/видео.html
ഞങ്ങൾ കുഴയൻ ചക്കക്ക് തേങ്ങാ ചിരവി ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല പോലെ തിരുമ്മി പാൽ വരുന്നപോലെ ആക്കി ചക്കയിൽ ചേർത്ത് ഇളക്കുന്നു.നീളത്തിൽ മുറിക്കുന്ന ചക്കക്കാണ് ഈ അരപ്പ്.👍
Same njangalum kuzhayanu arapidilla...thangamatram
എന്താപ്പോ പറയ്യാ ❤❤ അടിപൊളി ❤❤❤
ഒത്തിരി സന്തോഷം ❤
Ith kannumbo thanne kothi akunnu😋 enik ere ishttam ulla oru vibhavam annu chakka puzhuk, chakka elasherri okke pazhutha chakka enik ishttam alla😂 njan cheruthayirunnappo ente veedinte chootum ulla alkukal chakka puzhuk undakunna manam enik kittarund ente ammak chakka puzhuk indakkan ariyila, time kittarila appozhekke enik orupad sankadam varum pakshe ente veedinte aduthulla aunty enik oru thavana chakka puzhuk kondu thannu enth taste ayirunnu enno aa ruchi ippozhum enik ariyan pattunnund, ente kootu karu eppozhum parayum chakka season akumbo chakka puzhuk kazhich maduth ennu appo enik sankadam varum ellavarum kazhikunnund enik mathram kittarila ennu orthu.njagalk kettunna puthiya vittil plavu nattu pidippikan njan achanodu paranjittund😊
Love her commentry
വിജയലക്ഷ്മി ടീച്ചർ 🥰🙏🏼
Schooli Oru nallaa malayalam class kazinju irragiyaa feel😍
Kandappo thanne vayaril evideyo oru thee kathiyittund❤ kuttikal ille
*Teacher* ❤
Avidekeda❤
Superb
Super🥰❤
Supper
Thank you ❤
Chakkakiruvineethe yulla paada balicherinju kalayathe, varuthe upayogikkam ,pinneyum vittupoyi chakkayude madalum chammandhiyayi meshayil vannethum ruchiyilla chammandhiyaayi.
🥰👍👍
Super 🥰🥰🥰🥰🙏🙏🙏
Thank you ❤
Supperrrrrrrrrr❤❤❤👍🏻👍🏻🧿
അമ്മേ... കൊതിപ്പിച്ചല്ലേ എന്നേ
Super❤
Enthumathram arivanu kittunnathu ee channelilude
😮😮
സൂപ്പർ 🥰🥰🥰.love you Mam.
Super Amme...❤
Thank you ❤
Adipolii ❤
Ithevida sthalam❤
Amma❤
Teacher Ammaa❤❤❤
Thekkilayil kazhikkum ennu ariyilla. Thekila vishamanenna karudhiyadhu.
Very good mam 💖☺️☺️
Thank you ❤
👌👌❤️
Super amma❤❤
Thank you ❤
Ksrkiddakathil murigayila kashikkamo
Teaçഹെർക്കും സർ നും നമസ്കാരം, വയർ നിറയുന്നു എല്ലാ ദിവസവും warriethe ഭക്ഷണം പോലെ ഒരു വ്യത്യാസം ഉള്ളി ചേർക്കാറില്ല, ഒരു ചോദ്യം എന്തിനാ എല്ലാത്തിനും ഉള്ളി ചേർക്കുന്ന തു, എല്ലാവിധ നന്മകളും നേരുന്നു
♥️♥️♥️😘😘😘😘
Suuuper Ma’am 😊❤
ഷുഗറില്ല കൊളസ്‌ട്രോൾ ഇല്ല വിശ്വസിച്ചു കഴിക്കാം
My God. ...onnum parayynilla. Edhupole jeevikyanam
❤❤
❤❤❤
Ohhhb😊❤❤❤❤❤
❤❤❤
❤
🥰
🙏🙏🙏🙏🙏
Theykintey ilayideu😮 smell indaviley athu vadiyal
First comment
😁❤️
♥♥
മുരിങ്ങ ഇല നീര് കണ്ണില് ഉറ്റിക്കാം എന്ന ഒരു video കണ്ടു്. അതിൻ്റെ വിശദമായ ഒരു video cheyyummo..?
. കുഴയൻ ചക്കയും പൊടിയൻ ചക്കയും എന്താണ്? കൂഴച്ചക്കയും വരിക്കച്ചക്കയുമാണോ ?
❤❤❤❤❤❤❤❤
❤❤❤
കുരു മുറിഞ്ഞു 😂
Mam ningalude content moreover camera work and editing everything is superb
Teacher nannayirikkunnu.....onnu camera ku munbil vannooode..
❤❤🙏
Amma
Ithevideya sthalam
💕❤🌹👏🙏💯
എങ്ങനെ യെങ്കിലും ചക്ക അകത്താകുന്ന ഞാൻ
Ithevideya Nadu ? Pls
കർക്കിടകത്തിൽ എന്തുകൊണ്ടാണ് മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നത്?
Pls reply
ഇലക്കറികളില്‍ പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ മുരിങ്ങയില. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒരു ഇലയാണിത്. ധാരാളം പോഷകങ്ങള്‍ ഒത്തിണങ്ങിയ ഒന്നുംകാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്‌ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.എന്നാല്‍ കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ ഗുണം നല്‍കുമെങ്കിലും മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമാണ് എന്നു പൊതുവേ പറയും. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്ന് പഴമക്കാര്‍ മുതല്‍ കൈ മാറി വരുന്ന ആരോഗ്യ നിര്‍ദേശമാണ്. ഇതിനു പുറകില്‍ പ്രത്യേക കാരണവുമുണ്ട്.
വിഷം വലിച്ചെടുക്കാന്‍
മുരിങ്ങ വിഷം വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ്. വലിച്ചെടുക്കുന്ന വിഷം തടിയില്‍ സൂക്ഷിച്ചു വയ്ക്കും. ഇതുകൊണ്ട് പണ്ടു കാലത്ത് മുരിങ്ങ കിണറ്റിന്‍ കരയിലാണ് നട്ടിരുന്നത്. കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുക്കുമെന്നതിനാലാണ് ഇത്. തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്നു.എന്നാല്‍ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതല്‍ കയറുന്നതു കൊണ്ട് വിഷാംശം തടിയിലൂടെ പുറന്തള്ളാന്‍ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു. അപ്പോള്‍ അത് വിഷാംശം ഇലയിലൂടെ പുറന്തള്ളുന്നു. ഇതു കാരണം ഇലയില്‍ ചെറിയ തോതില്‍ വിഷാംശം നില നില്‍ക്കാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, ഇലയ്ക്കു ചെറിയ തോതില്‍ കയ്പുമുണ്ടാകും. ഇതു കൊണ്ടാണ് മഴ കനക്കുന്ന കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നത്.
ആരോഗ്യപരമായ ഗുണങ്ങള്‍
വര്‍ഷത്തില്‍ ബാക്കിയുള്ള എല്ലാ സമയത്തും കഴിയ്ക്കാവുന്ന പോഷക സമൃദ്ധമായ ഒന്നാണ്. പല അസുഖങ്ങള്‍ക്കും പൊതുവേ ഉപയോഗിയ്ക്കാവുന്ന ഒരു മരുന്നു കൂടിയാണ് മുരിങ്ങ. ചില പ്രത്യേക രീതികളില്‍ മുരിങ്ങയില ഉപയോഗിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും അസുഖം മാറാനുമെല്ലാം ഏറെ നല്ലതാണ്.സ്ത്രീകള്‍ക്ക് ഏറെ നല്ലൊരു മരുന്നാണ് മുരിങ്ങയില. യൂട്രസില്‍ ഉണ്ടാകുന്ന നീരു വറ്റാന്‍ മുരിങ്ങയില നല്ലതാണ്. സ്ത്രീകള്‍ മുരിങ്ങയില ഉപ്പു ചേര്‍ത്തു വേവിച്ച് നെയ്യുമായി ചേര്‍ത്തു കഴിയ്ക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പാലില്‍ മുരിങ്ങാപ്പൂ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കും. മുരിങ്ങവേരിന്റെ തൊലി കൊണ്ടുണ്ടാക്കുന്ന കഷായം ഗര്‍ഭിണികള്‍ക്ക് ഏറെ നല്ലതുമാണ്.
@@shilpasasivadakkan1663 okay.Thanks👍
@@shilpasasivadakkan1663 oru poovu mathram chodhichu oru pookalam née thanu
@@shilpasasivadakkan1663thank you for detailed reply ❤
@@shilpasasivadakkan1663 thnk u dear for the information 😍😍😍
എനിക്കും കുറച്ചു തരോ?? 😍
🥰🥰🥰
അമ്മേ പപ്പടം തോരൻ കാണിക്കാമോ