ജാസ്മിന് ഇപ്പോഴും കാര്യങ്ങൾ മനസിലായിട്ടില്ല

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ജാസ്മിന് ഇപ്പോഴും കാര്യങ്ങൾ മനസിലായിട്ടില്ല #letschat #Jasminjaffer #bigboss
  • РазвлеченияРазвлечения

Комментарии • 26

  • @tasi1983
    @tasi1983 5 дней назад +6

    ജാസ്മിൻ തന്നെ വരുത്തി വെച്ചതാണ്.... ഇനി ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല. വീട്ടുകാർ വരെ തെറ്റ് തെറ്റാണെന്ന് അംഗീകരിച്ചു.... പിന്നെന്ത്

  • @bpaul9913
    @bpaul9913 5 дней назад +5

    ബിഗ്ബോസിനകത്ത് ഒറ്റയ്ക്കായിരുന്നത് ജിൻ്റോ മാത്രമാണ്, പുറത്തെ സപ്പോർട്ടും നെഗറ്റീവും ജിൻ്റോയോ, ജാസ്മിനോ അറിയാതിരുന്നതിനാൽ നേരിടേണ്ടി വന്നില്ല, മാത്രമല്ല അകത്ത് ഭൂരിഭാഗം പേരും ജാസ്മിനെ കൂടെ നിർത്തി ജിൻ്റോക്കെതിരേ ആയിരുന്നു. രതീഷ് വന്ന് ആണ് രണ്ടോ മൂന്നോ ദിവസം ജിൻ്റോയെ സപ്പോർട്ട് ചെയ്തത്..

  • @remadevirajendran7008
    @remadevirajendran7008 5 дней назад +3

    ഞാൻ പറയാനുദ്ദേശിച്ച കാര്യങ്ങളും കൂടി താങ്കൾ പറഞ്ഞു. സന്തോഷം.

  • @mollythomas2806
    @mollythomas2806 5 дней назад +3

    താങ്കളുടെ ചിന്താധാര 100%വും ശരിയാണ്.

  • @Irfana-zq2ep
    @Irfana-zq2ep 5 дней назад +2

    സത്യം പറഞ്ഞാൽ പ്രേക്ഷകർക്കു ആയിരുന്നു വീട്ടുകാരെ പറ്റി ടെൻഷൻ അവൾക് അതില്ലായിരുന്നു

  • @user-jv9mf2ww5n
    @user-jv9mf2ww5n 5 дней назад +2

    കാണണോ കാണിക്കനോ എന്നൊക്കെ അവൾ double meaningil പറഞ്ഞതാണ് അവൾ അങ്ങനെ പറഞ്ഞാണ് counter അടിക്കുന്നത് കഷ്ടം

  • @lailashareef5038
    @lailashareef5038 5 дней назад +1

    Let's bro 100% correct 👍👍👍🥰

  • @layanarayanan7975
    @layanarayanan7975 5 дней назад +1

    Ellam undaakki vachathu jasmin thanneyaanu..BB kku munpu ellavarkkum ivale ishtamaayirunnu.

  • @mishaek4933
    @mishaek4933 5 дней назад +1

    Lets bro❤️❤️👍🏻👍🏻

  • @smithapp00
    @smithapp00 5 дней назад +2

    മഞ്ഞ തൊപ്പിക്കാരൻ ചെയ്ത കാര്യങ്ങൾ ജാസ്മിൻ പറഞ്ഞത് നൂറു ശതമാനം ശരി ആയിരിക്കും. അത് കൊണ്ടായിരിക്കും ജഡ്മിനെതിരെ ഒരു വീഡിയോ പോലും ഇപ്പോൾ ചെയ്യാതിരിക്കുന്നത്. ഇനി ഒരു വീഡിയോ ചെയ്താൽ അവൻ കാണിച്ച എല്ലാ ഉടായിപ്പും അവൾ പുറത്ത് വിടും എന്നറിയാം.

  • @sheenaunnisheenaunni5268
    @sheenaunnisheenaunni5268 4 дня назад +1

    ജാസ്മിനേം ഗബ്രിയോ വഴക്ക് പറത്തെങ്കിൽ അതിത് കാരണമുണ്ട്. എന്നാൽ സിബിനെ അത്രേം ചീത്ത പറഞ്ഞതിന് കാരണമുണ്ടോ

  • @naseemaa9251
    @naseemaa9251 5 дней назад +1

    Ivalkk nalla oru counseling athyavashyamaanu pattumekil onnu paranjukodu

  • @user-zb1vo9se3y
    @user-zb1vo9se3y 4 дня назад +1

    ജിന്റോ ആണ് കൂടുതൽ സഹിച്ചത്, ജയിൽ ൽ വെച്ച് ഒരു മൃഗത്തിനെ തല്ലുന്ന പോലെ അല്ലെ അവൾ തല്ലിയത്, നമ്മക്ക് തന്നെ കണ്ടു നിക്കാൻ പറ്റീല്ല, പിന്നെ വീട്ടുകാരുടെ അവസ്ഥ എന്താവും,
    പിന്നെ ഇവൾ ലാലേട്ടൻ അഡ്വൈസ് ചെയ്തപ്പോ ആളെയും മുഖം വാക്രിച്ചു കാണിച്ചു. കഷ്ട്ടം 🙏
    എന്തിനീ അധികം പറയണം. 🙏
    Over കോൺഫിഡൻസ് ആരുന്നു ലാലേട്ടൻ വരുന്ന ഡേയ്‌സ് ആളോട് സംസാരിക്കുമ്പോ
    എന്തോ ആവട്ടെ, ഒരു അബദ്ദം പറ്റി ക്ഷമിക്കു എന്ന രീതിൽ സംസാരിച്ച കുറെയൊക്കെ ആളുകൾ വിട്ടു കളയും, ഇത് അങ്ങനെ അല്ല പ്രേഷകർ എല്ലാരും കൂടെ avakku നെഗറ്റീവ് ഇമേജ് ഉണ്ടാക്കി കൊടുത്തു എന്ന രീതിൽ ആണ് സംസാരം 😢😢😢😢

  • @halidanazar5251
    @halidanazar5251 5 дней назад

    Thertupattathavar arumilla bro adu atleast thiruthi varumbol manasilakkan kazhiyanam

  • @anithadas3354
    @anithadas3354 5 дней назад +1

    Manassilaavaathatho....manassilaayille nu abhinayikkunnatho...aval jinto okke manassil kaanumbole avalu maanathu kaanumaayirunnu..avalde karyam vannappol onnum arinjoode. Pulla alle pottu😂

  • @halidanazar5251
    @halidanazar5251 5 дней назад

    Premshakare ellapereyum adachuparayanda thannepole jasminetaget cheidu cashundakkan vendi mathram nadakkunnavare onnum parayanilla

  • @naseemaa9251
    @naseemaa9251 5 дней назад

    Ivalkk enthaayyaalum vayasu 20 kazhinja thalle mattullavare vimarshikkaanariyaam swayam vimarshaka aavuka

  • @BinduMp-zp6lr
    @BinduMp-zp6lr 5 дней назад

    Let's bro👌👌❤❤

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 5 дней назад

    Let's bro ❤❤❤

  • @subaithabasheer4818
    @subaithabasheer4818 5 дней назад

    U correct

  • @AnishAbhi-uu4jg
    @AnishAbhi-uu4jg 5 дней назад

    Jinto mathramanu avide otak ninnath.bakki ellarum parasparam support undarunnu

  • @HameedaSainudeen
    @HameedaSainudeen 5 дней назад

    Nikkar bai kandale pidikilla aval kude ullidatholam jas rekshapedilla .