Let's Chat
Let's Chat
  • Видео 519
  • Просмотров 5 910 537

Видео

GOAT...... പടം പൊട്ടിയോ? #LETSCHAT #moviereview #goat
Просмотров 517Месяц назад
GOAT...... പടം പൊട്ടിയോ? #LETSCHAT #moviereview #goat
നിവിനും പെട്ടു, രാധികയോട് വിയോജിപ്പ് #Letschat #mohanlal #nivin
Просмотров 307Месяц назад
നിവിനും പെട്ടു, രാധികയോട് വിയോജിപ്പ് #Letschat #mohanlal #nivin
മമ്മൂട്ടി പ്രതികരിച്ചു, 👏മോഹൻലാൽ പറഞ്ഞത് തന്നെ 👍#letschat #mohanlal #mammootty
Просмотров 709Месяц назад
മമ്മൂട്ടി പ്രതികരിച്ചു, 👏മോഹൻലാൽ പറഞ്ഞത് തന്നെ 👍#letschat #mohanlal #mammootty
ചാർമിളയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ 😱# letschat #charmila #mohanlal #mammootty
Просмотров 383Месяц назад
ചാർമിളയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ 😱# letschat #charmila #mohanlal #mammootty
മോഹൻലാൽ എന്തുപറഞ്ഞാലും കുറ്റം മാത്രം #letschat #mohanlal #mammootty
Просмотров 598Месяц назад
മോഹൻലാൽ എന്തുപറഞ്ഞാലും കുറ്റം മാത്രം #letschat #mohanlal #mammootty
ഞാൻ ഒരു പവർഗ്രൂപ്പിലും ഇല്ല എന്ന് മോഹൻലാൽ #letschat #mohanlal
Просмотров 266Месяц назад
ഞാൻ ഒരു പവർഗ്രൂപ്പിലും ഇല്ല എന്ന് മോഹൻലാൽ #letschat #mohanlal
പ്രഥ്വിരാജ് പെട്ടു? വാക്കും പ്രവർത്തിയും രണ്ട് #letschat #prithwiraj #mohanlal #mama
Просмотров 2,7 тыс.Месяц назад
പ്രഥ്വിരാജ് പെട്ടു? വാക്കും പ്രവർത്തിയും രണ്ട് #letschat #prithwiraj #mohanlal #mama
രേവതിക്കെതിരെ ആരോപണം 🙄WCC യും കുടുങ്ങും #letschat #wcc #mohanlal #mammootty
Просмотров 6 тыс.Месяц назад
രേവതിക്കെതിരെ ആരോപണം 🙄WCC യും കുടുങ്ങും #letschat #wcc #mohanlal #mammootty
മോഹൻലാലും മമ്മൂട്ടിയും പവർ ഗ്രൂപ്പിൽ 🤔ഷക്കീല തുറന്നടിക്കുന്നു 🤭#letschat #mohanlal #mammootty
Просмотров 243Месяц назад
മോഹൻലാലും മമ്മൂട്ടിയും പവർ ഗ്രൂപ്പിൽ 🤔ഷക്കീല തുറന്നടിക്കുന്നു 🤭#letschat #mohanlal #mammootty
ആറാട്ടണ്ണനും അലൻ ജോസിനും പ്രകൃതി വിരുത പീഡന കേസ് 🤔#letschat
Просмотров 779Месяц назад
ആറാട്ടണ്ണനും അലൻ ജോസിനും പ്രകൃതി വിരുത പീഡന കേസ് 🤔#letschat
മോഹൻലാൽ സ്ത്രീലമ്പടൻ ആണെന്ന് പറയുന്ന ഊളകളോട് പറയാനുള്ളത് #letschat #mohanlal #lalettan
Просмотров 3,8 тыс.Месяц назад
മോഹൻലാൽ സ്ത്രീലമ്പടൻ ആണെന്ന് പറയുന്ന ഊളകളോട് പറയാനുള്ളത് #letschat #mohanlal #lalettan
ആശാശരത് പ്രതികരിക്കുന്നു..... ഇത് ചതി #Letschat #ashasarath #sidhique #mohanlal #mammootty
Просмотров 23 тыс.Месяц назад
ആശാശരത് പ്രതികരിക്കുന്നു..... ഇത് ചതി #Letschat #ashasarath #sidhique #mohanlal #mammootty
മോഹൻലാൽ സ്ഥാനം രാജിവെച്ചു 👏👏നല്ല തീരുമാനം.... ഉള്ളിൽ വമ്പൻ കളികൾ #letschat #mohanlal #mammootty
Просмотров 1,1 тыс.Месяц назад
മോഹൻലാൽ സ്ഥാനം രാജിവെച്ചു 👏👏നല്ല തീരുമാനം.... ഉള്ളിൽ വമ്പൻ കളികൾ #letschat #mohanlal #mammootty
പലതും സത്യമല്ല? ഇതിൽ ചതിയുണ്ടോ? #letschat #mohanlal #mammootty #Jayasuriya #mukesh
Просмотров 758Месяц назад
പലതും സത്യമല്ല? ഇതിൽ ചതിയുണ്ടോ? #letschat #mohanlal #mammootty #Jayasuriya #mukesh
ഒടുവിൽ രാജി... പക്ഷെ ചിലത് പറയാനുണ്ട് #letschat #mohanlal #mammootty
Просмотров 1,1 тыс.Месяц назад
ഒടുവിൽ രാജി... പക്ഷെ ചിലത് പറയാനുണ്ട് #letschat #mohanlal #mammootty
എന്തിന് മോഹൻലാലിനെയും മമ്മൂട്ടിയേയും വേട്ടയാടുന്നു.... #letschat #mohanlal #mammootty
Просмотров 12 тыс.Месяц назад
എന്തിന് മോഹൻലാലിനെയും മമ്മൂട്ടിയേയും വേട്ടയാടുന്നു.... #letschat #mohanlal #mammootty
ഷഫീനബീവിയോട് വിയോജിപ്പുണ്ടെങ്കിലും പക്ഷെ....... #LetsChat #mohanlal #shafeenabeevi
Просмотров 3,6 тыс.Месяц назад
ഷഫീനബീവിയോട് വിയോജിപ്പുണ്ടെങ്കിലും പക്ഷെ....... #LetsChat #mohanlal #shafeenabeevi
ഷെഫീനബീവിയോട് ചെകുത്താൻ വിഷയത്തിൽ എനിക്ക് പറയാനുള്ളത് #letschat #mohanlal #shafeenabeevi #chekuthan
Просмотров 3 тыс.Месяц назад
ഷെഫീനബീവിയോട് ചെകുത്താൻ വിഷയത്തിൽ എനിക്ക് പറയാനുള്ളത് #letschat #mohanlal #shafeenabeevi #chekuthan
ചെകുത്താൻ കസ്റ്റഡിയിൽ... അത് കലക്കി 👏#LetsChat #mohanlal #lalettan
Просмотров 740Месяц назад
ചെകുത്താൻ കസ്റ്റഡിയിൽ... അത് കലക്കി 👏#LetsChat #mohanlal #lalettan
ചെകുത്താനും കിട്ടി മുട്ടൻ പണി, ഇവന് കിട്ടണം #LetsChat #mohanlal #chekuthan
Просмотров 650Месяц назад
ചെകുത്താനും കിട്ടി മുട്ടൻ പണി, ഇവന് കിട്ടണം #LetsChat #mohanlal #chekuthan
മുല്ലപെരിയാർ എന്താണ് അവസ്ഥ... 🤔അറിയണം #Let's Chat #kidilamfiroz
Просмотров 4322 месяца назад
മുല്ലപെരിയാർ എന്താണ് അവസ്ഥ... 🤔അറിയണം #Let's Chat #kidilamfiroz
ലാലേട്ടനെ മോശം പറഞ്ഞ് ചെകുത്താന്റെ പട്ടി ഷൊ #Let's Chat #mohanlal
Просмотров 5422 месяца назад
ലാലേട്ടനെ മോശം പറഞ്ഞ് ചെകുത്താന്റെ പട്ടി ഷൊ #Let's Chat #mohanlal
വയനാടിന് ലാലേട്ടന്റെ കൈ താങ്ങ് 🙏#Let's Chat #mohanlal #wayanad
Просмотров 3122 месяца назад
വയനാടിന് ലാലേട്ടന്റെ കൈ താങ്ങ് 🙏#Let's Chat #mohanlal #wayanad
ഷഫീന, ജിനു.... ഇഷ്യൂ..... തെറ്റ് ആരുടെ ഭാഗത്ത്‌... എനിക്ക് പറയാനുള്ളത് #Let's Chat
Просмотров 1,5 тыс.2 месяца назад
ഷഫീന, ജിനു.... ഇഷ്യൂ..... തെറ്റ് ആരുടെ ഭാഗത്ത്‌... എനിക്ക് പറയാനുള്ളത് #Let's Chat
വെള്ളത്തിൽ മുങ്ങി ആലത്തൂരും വടക്കഞ്ചേരിയും #let's Chat
Просмотров 7802 месяца назад
വെള്ളത്തിൽ മുങ്ങി ആലത്തൂരും വടക്കഞ്ചേരിയും #let's Chat
ഡീഗ്രേഡ് ചെയ്യുന്നവരെ ചാട്ടവാർ കൊണ്ട് അടിക്കണം എന്ന് Dr റോബിൻ #Let's Chat #drrobin #bigboss
Просмотров 1,6 тыс.2 месяца назад
ഡീഗ്രേഡ് ചെയ്യുന്നവരെ ചാട്ടവാർ കൊണ്ട് അടിക്കണം എന്ന് Dr റോബിൻ #Let's Chat #drrobin #bigboss
പ്രണയത്തെ കുറിച്ച് കിടിലം ഫിറോസ്‌ പറയുന്നു #Let's Chat
Просмотров 2632 месяца назад
പ്രണയത്തെ കുറിച്ച് കിടിലം ഫിറോസ്‌ പറയുന്നു #Let's Chat
താരങ്ങൾ തമ്മിൽ കൂട്ട അടി.... സീരിയൽ നിർത്തിവച്ചു #Let's Chat
Просмотров 7042 месяца назад
താരങ്ങൾ തമ്മിൽ കൂട്ട അടി.... സീരിയൽ നിർത്തിവച്ചു #Let's Chat
അരുണിമയെ ഇവൻ കയറി പിടിച്ചു!!!#Let's Chat
Просмотров 3292 месяца назад
അരുണിമയെ ഇവൻ കയറി പിടിച്ചു!!!#Let's Chat

Комментарии

  • @ReshmaShan-f5n
    @ReshmaShan-f5n 25 дней назад

    Jintoyude pr

  • @seemaps6716
    @seemaps6716 Месяц назад

    Let's broiiii.....👏👏👏👌👌

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    കുറെ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടാവും, പക്ഷെ കുറെ കള്ളനാണയങ്ങൾ ഇറങ്ങിയിട്ടുണ്ട് ചുളുവിൽ കാശുണ്ടാക്കാൻ 🤔

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    കാലം ഒരുപാട് മാറിക്കഴിഞ്ഞു, ആളുകളുടെ ആസ്വാദന രീതികളും ഒരുപാടു മാറിയിരിക്കുന്നു. സ്റ്റാർ വാല്യൂ പരാജയത്തിന്റെ ആക്കം കൂട്ടാനെ ഇപ്പോഴത്തെ അവസ്ഥയിൽ ഉപകരിക്കു 👍

  • @SherlySathyan
    @SherlySathyan Месяц назад

    എല്ലാവരുടെയും കയ്യിലിരുപ്പ് മോശമൊന്നുമല്ല..ഇതൊന്നും പുരത്തുവരില്ല എന്നാണ് വിചാരിച്ചത്

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    ആര് പീഡിപ്പിച്ചാലും ചാനലുകാർ അതിന്റെ വാർത്ത കൊടുക്കുമ്പോൾ മോഹൻലാലിന്റെ ഫോട്ടോ തമ്പുനയിൽ ആയിക്കൊടുത്തു അദ്ദേഹം പീഡിപ്പിച്ച പോലെ തലക്കിട്ടു കൊടുത്ത് നാറിയ കളികൾ കളിക്കുകയാണ്, അരിവാങ്ങാൻ ഇവർ എന്തു തറപ്പണിയും ചെയ്യും 😬

  • @geethakumari8666
    @geethakumari8666 Месяц назад

    Assistant cheythath രാജു Arinjenkil angane Raju പറയില്ലയിരുന്നു

  • @devikasudhindran8542
    @devikasudhindran8542 Месяц назад

    Ival enthu velippeduthan.... Kashtam...

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    മോഹൻലാലിന്റെ പേരില്ലാത്തതുകൊണ്ട് പലരും നിരാശരായിരിക്കും 😅

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    മോഹൻലാലൊ, മമ്മൂട്ടിയോ കേസിൽ പെട്ടവരെയെല്ലാം പിടിച്ചു പോലീസിൽ ഏൽപ്പിക്കണമെന്നാണോ മീഡിയക്കാർ പറയുന്നത് 🤔

  • @we-R-crazy
    @we-R-crazy Месяц назад

    മറിച്ചൊന്നും പറയാനില്ല സത്യത്തിൽ... അത് തെളിയട്ടെ 👍

  • @Sukumaran-f7m
    @Sukumaran-f7m Месяц назад

    പാലിൽ വെളള്ളം ചേർത്താലും നിറം പാലിന്റെ തന്നെയായിരിക്കും......

  • @we-R-crazy
    @we-R-crazy Месяц назад

    👍👍👍

  • @balakrishnank8010
    @balakrishnank8010 Месяц назад

    Good

  • @jayeshnatarajan5798
    @jayeshnatarajan5798 Месяц назад

    വിമര്ശനങ്ങൾ വന്നോട്ടെ... ലാലേട്ടാ,അതിനെ ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞു മുന്നോട്ടു പോവുക.... ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    കുറ്റം തെളിയുന്നത് വരെ അവർ കറ്റാരോപിതർ മാത്രമാണ്, ഒരുപക്ഷെ കുറ്റം ചെയ്തിരിക്കാം, ഇല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത അവർക്കുണ്ട്, അത് തെളിഞ്ഞാൽ അവർക്കെതിരെ ഒന്നും പറഞ്ഞില്ലെങ്കിൽ മോഹൻലാലിനെതിരെ എന്തുവേണമെങ്കിലും പറയാമല്ലോ.

  • @anoopm.k7909
    @anoopm.k7909 Месяц назад

    Kaaraym full arinj undakk tto

  • @venugopalbhaskaran5285
    @venugopalbhaskaran5285 Месяц назад

    He took action in a way he could i.e. sack him from the Unit. Rest of the action to be taken by Police/ Court .

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    മീഡിയക്കാരോട് ഒരുകാര്യംചോദിക്കട്ടെ, ഇനിയും തലമുതിർന്ന നടൻമാർ വേറെയുമുണ്ടല്ലോ, അവരുടെ കൂടി അഭിപ്രായം അറിഞ്ഞോ? ഒരാളെ മാത്രം ലക്ഷ്യം വക്കുന്നത് ശരിയായ രീതിയല്ല.

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    ചളി ഇഷ്ടംപോലെ ഉള്ളതുകൊണ്ട് വാരിയെറിയാൻ എളുപ്പമാണ് അത് ആരുടെ ദേഹത്തൊക്കെ പറ്റുന്നുണ്ട് എന്നതാണ് ഇപ്പോൾ ആളുകൾ നോക്കുന്നത്.

  • @SThekkat
    @SThekkat Месяц назад

    😮😅, ഒന്നു, അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക, മാധ്യമങ്ങൾ നമ്മളെ പൊട്ടൻമാർ, ആക്കുകയാണ്,, വാർത്ത കിട്ടാൻ വേണ്ടി

  • @manojmanekudy7763
    @manojmanekudy7763 Месяц назад

    ഉവ്വ.. ഈ പരാതിയിൽ പറയുന്നപോലൊക്കെ നടന്നിട്ടുള്ളതായി താൻ പോയി കണ്ടാരുന്നോ? പെണ്ണ് എന്തേലും പറഞ്ഞാ സത്യം ആണോ എന്ന് തെളിയുന്ന വരെ എങ്കിലും ക്ഷമിക്കേടോ, എന്നിട്ട് വീഡിയോ ഉണ്ടാക്ക് 🖐🏼

  • @layanarayanan7975
    @layanarayanan7975 Месяц назад

    Public platform ൽ എന്തെങ്കിലും പറയുമ്പോൾ വളരെ ശ്രദ്ധിക്കണം.. 👍

  • @subhashinimk8520
    @subhashinimk8520 Месяц назад

    രജ്ജിത് ചുമ്മാ പറഞ്ഞതാണങ്കിൽ എന്ത് ചെയ്യും മനുഷ്യർ പല വിധത്തിൽ ലാണ് ഒരോ പ്രവൃത്തി ചെയ്യുന്നത് ഈ ലോകത്ത് എന്തല്ലാം നടക്കുന്നു നടത്തിക്കുന്നവരും ഇല്ലേ? നാം ഒന്നും കണുന്നില്ല കേശക്കുന്നുമില്ല സത്യം ദൈവമുണ്ടങ്കിൽ അദ്ദേഹത്തിന് ന്നറിയാം

  • @princy9961
    @princy9961 Месяц назад

    Did revaty used him ..y gossip

  • @varghesemathai8277
    @varghesemathai8277 Месяц назад

    രേവതിയേയും അകത്തിടണം..😮

  • @asif2044
    @asif2044 Месяц назад

    രേവതി യെ യും, രഞ്ജിത്തിനെയും അറെസ്റ്റ്‌ ചെയ്യണം. എന്നിട്ട് ഒരു സെല്ലിൽ കിടത്തണം.

  • @PramodKn-ry7pz
    @PramodKn-ry7pz Месяц назад

    It's true lalettan uyir lalettan one and only orueorua thampuran rajav ketto

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    സോഷ്യൽ മീഡിയ പീഡന വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനു ഒരുമാറ്റം ഉണ്ടാകണമെങ്കിൽ ന്യൂസ്‌ വാല്യൂ ഉള്ള പുതിയത് എന്തെങ്കിലും സംഭവിക്കേടിയിരിക്കുന്നു!

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    ഉരുൾ പൊട്ടൽ മലയാള സിനിമയിലും നടക്കുന്നു, ഒരുപാടു നടന്മാർക്ക് പലതും നഷ്ടപ്പെട്ടു, സിനിമ മേഖല തകർന്നതുകൊണ്ട് കേരളത്തിന്‌ ഒരുപാടു സാമ്പത്തിക നഷ്ടം ഉണ്ടാകും, അതിനാൽ കേന്ദ്രം ഉടനെ പതിനായിരം കോടി ധനസഹായം അനുവദിക്കണം 😂

  • @varghesemathai8277
    @varghesemathai8277 Месяц назад

    ആശാശരത്ത് സിദ്ധീഖ് ഗണേഷ് മുകേഷ് ദിലീപ് മഞ്ജു കാവ്യ മീരാ ജാസ്മിൻ ഇവരെല്ലാം ദൈവത്തെ ബഹുമാനിക്കാത്തവർ '😮😮

  • @devikasudhindran8542
    @devikasudhindran8542 Месяц назад

    I heard media is paying money for these people.... Is it true....

  • @18719200
    @18719200 Месяц назад

    MG College -ൽ പഠിക്കുന്ന കാലത്ത് ജട്ടി ഇടാതെ പെൺകുട്ടികൾ വരുന്നിടത്ത് കുനിഞ്ഞ് നിൽക്കുന്ന ഊള

  • @18719200
    @18719200 Месяц назад

    ഈ ഊളക്കാനല്ലോ പത്മ പുരസ്ക്കാരം നൽകി ആദരിച്ചത് നാടിന് അപമാനം

  • @18719200
    @18719200 Месяц назад

    മോഹൻലാൽ 3000 ത്തിൽ പരം അല്ല 10,000 മുകളിൽ വരും പക്ക കോഴി

  • @unniunnikrishnan2591
    @unniunnikrishnan2591 Месяц назад

    മോഹൻലാൽ പഠിക്കുന്ന കാലത്ത് തന്നെ ആള് പിശകാണ്....

  • @tinsedevasia1110
    @tinsedevasia1110 Месяц назад

    നിന്നോട് തെറ്റ് ചെയ്തിട്ടില്ല എന്ന് കരുതി മറ്റുള്ള സ്ത്രീകളോട്ട് തെറ്റ് ചെയ്ത് കൂടാ എന്നില്ലല്ലോ രണ്ടു വ്യക്തികൾ തമ്മിൽ മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ്ചെയ്ത തെറ്റുകൾ ആരും പുറത്ത് പറയുകയില്ല അത് അവർക്ക് തെറ്റുമില്ല

  • @a2ztalks19
    @a2ztalks19 Месяц назад

    Mohanlal njangalude muthanu

  • @a2ztalks19
    @a2ztalks19 Месяц назад

    Mohanlal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Месяц назад

    എല്ലാ ഫേക്ക് ന്യൂസ് കൊടുക്കുന്നത് ചാനലുകളാണ്

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    ആറാട്ടണ്ണൻ പണ്ടേ ഉടായിപ്പാണ്, സുഖമില്ലാത്ത ആളാണെന്നു കരുതി നടിമാർ ഇവനെ വെറുതെ വിട്ടതായിരിക്കും, പക്ഷേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴംചൊല്ല് ഇപ്പോൾ ശരിയായി 😀

  • @VishalVichu-jf5ll
    @VishalVichu-jf5ll Месяц назад

    കൊക്കി നോടു ചോദിക്കണം കുളം എത്ര കണ്ടിട്ടുണ്ട് എന്ന്

  • @sijojosesijojose7454
    @sijojosesijojose7454 Месяц назад

    ഇതിന്റെ സത്യാവവസ്ഥ ആർക്കും അറിയാൻ പാടില്ലാഞ്ഞിട്ടല്ല... കുറെ വർഗീയ വിഷങ്ങളും രാഷ്ട്രീയ വിഷങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻലാലിനെ തകർക്കാൻ പഠിച്ച പണി പതിനെട്ടും എടുത്തിട്ട് നടക്കുന്നില്ല.... Avaraanu അവിടേം ഇവിടേംന്നും കിട്ടിയ മുക്കാലുമായി സോഷ്യൽ മീഡിയയിൽ വിഷം വിളമ്പുന്നത്.... അല്ലെൻകിലും മുക്കാലുകൾക്കും പാവങ്ങളുടെ പാർട്ടി എന്ന് പറയുന്ന ഒരു നശിച്ച പാർട്ടിക്കാർക്കും ലാൽ എന്ന് കേൾക്കുമ്പോഴേ ചൊറിച്ചിലാണ്...

  • @AbdulJaleel-j3r
    @AbdulJaleel-j3r Месяц назад

    ഈ ത********* ഇന്റർവ്യൂ ആണ് നമ്മുടെ ലാലേട്ടനെ ഇങ്ങനെ തരംതാഴ്ച്ച ഇവന്റെ കോതാഴത്തിൽ ഇന്റർവ്യൂ ഈ ത********* ചോദ്യം പോലും ചോദിക്കാൻ അറിയില്ല മുമ്പ് വേണുവിനെ മോഹൻലാൽ ഇന്റർവ്യൂ എങ്ങനെയാണെന്ന് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് ആദ്യ ഈ ചെറ്റക്കും പഠിപ്പിച്ചു കൊടുക്കണമായിരുന്നു മോഹൻലാൽ

  • @amma4348
    @amma4348 Месяц назад

    കുറെ ഊളകൾ

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    സ്ത്രീകളുമായി ഇടപഴകുമ്പോൾ അവരുമായി ഒരു ഇഷ്ടം തോന്നും എന്നാണ് ലാൽ ഉദ്ദേശിച്ചത്, അത് എല്ലാവരുടെ കാര്യത്തിലും അങ്ങിനെതന്നെയാണ് അല്ലാതെ അവരുമായി മറ്റുബന്ധങ്ങൾ ഉണ്ടെന്നു വരുത്തിതീർക്കുന്നത് ചാനലുകാരുടെ റേറ്റിംഗിന് വേണ്ടിയാണു മനസ്സിലാക്കാൻ വലിയ ബുദ്ദിയൊന്നും വേണ്ട 👍

  • @PramodNanu-h1d
    @PramodNanu-h1d Месяц назад

    ആശാമോളെ നീ .ആ സൂപ്പർ മാർക്കറ്റ് കാരനെ ഊ******** ച്ച . 5 - കോടി കൊടുക്കടി.... വെടി...😄😄😄😄😄😄

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 Месяц назад

    SAHYM KLL KATHKAL PARANJUNTAKUNAVAKETHYTEY NU DHYAM ADPAD EDUKENTATHU

  • @ബാബുK
    @ബാബുK Месяц назад

    Veruthe blackmailcheylyaan junioractressescheyyunu.eepennungalkkubhraandhaannu.minublackmail cheyunapennannu.oppammattullavarum naannamilleningalkku

  • @ബാബുK
    @ബാബുK Месяц назад

    Powergroup leaalprithviraajaannu.pinnedhileep um.