Комментарии •

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +1

    അടുക്കള ജോലി മുതൽ ഉയർന്ന ജോലി ചെയ്യുന്ന സ്ത്രീകൾ വരെ ചൂഷണത്തിന് ഇര ആകുന്നുണ്ട് 😍

  • @seemaps6716
    @seemaps6716 Месяц назад

    മെയിൻ സ്ട്രീം ചാനലുകൾക്ക് അടുത്ത ന്യൂസ് കിട്ടുംബോ ഇത് വിട്ടു അതിലേക്ക് പോകും...അതു വരെ ഉള്ള കോൺടെൻ്റ്....അത്രേം മാത്രം...എന്ന് തോന്നുന്നു...അതിനപ്പുറം നിയമപരമായി ഇതിൽ ഏതെങ്കിലും ഒരെണ്ണം പെടും എന്ന് തോന്നുന്നില്ല.....Let's broii 👏👏👏👏👏👌👌

  • @sujasreejith5988
    @sujasreejith5988 Месяц назад

    ഒരു പുതിയ വിഷയം വന്നാൽ ഇതും അങ്ങ് മറന്നോളും ജനങ്ങൾ 🤣

  • @layanarayanan7975
    @layanarayanan7975 Месяц назад

    ഇത്തരം സന്ദർഭങ്ങൾ മുതലെടുക്കുന്ന സ്ത്രീകളും ഉണ്ടാകാം.. വ്യക്തി വൈരാഗ്യം തീർക്കാൻ കിട്ടുന്ന അവസരം ആയി കാണുന്നവരും ഈ കൂട്ടത്തിൽ ഉണ്ടോ എന്ന് തിരിച്ചറിയാൻ പറ്റില്ലല്ലോ

  • @sundarmanickathodi910
    @sundarmanickathodi910 Месяц назад

    ഒരു കൊട്ടേഷൻ പരിപാടിയിൽ തുടങ്ങി വർഷങ്ങൾ കഴിഞ്ഞു, അന്ന് അതിജീവിത കൊളുത്തിയ ചെറിയ ഒരു തീനാളം ഇപ്പോൾ മലയാള സിനിമയെ മുഴുവൻ നശിപ്പിക്കാൻ തക്കവണ്ണം ഒരു കാട്ടുതീയായി മാറിയിരിക്കുന്നു. ഇത് ആരെയൊക്കെ വിഴുങ്ങുമെന്ന് കണ്ടറിയാം 🤔