2:18 same incident in my life 😅 schoolil അത്യാവശ്യം വരക്കുന്നത് കാരണം friends ഒക്കെ എന്റെ അടുത്ത് വരുമായിരുന്നു 6 th വരെ ഞാനും അത് തുടർന്നു എന്നാൽ ചെറുപ്പത്തിൽ അത്യാവശ്യം മതവിശ്വാസം കൂടുതൽ ആയതോണ്ട് "മരിച്ചു പോയാൽ വരച്ച കാര്യങ്ങൾക്ക് ജീവൻ കൊടുക്കേണ്ടി വരും" എന്ന് കേട്ട് വിശ്വസിച്ചു ആ ഹോബി പാടെ ഉപേക്ഷിച്ചു പിന്നെ പഠിത്തത്തിൽ concentrate ചെയ്യാം എന്ന് കരുതി. അപ്പോഴേക്ക് smart phone വന്നേ പിന്നെ വര പറ്റെ ഉപേക്ഷിച്ചു. Free tym ഫോണിൽ ആയി. ഇപ്പൊ pg ആയപ്പോഴേക്കും പഠിത്തം മടുത്തു തുടങ്ങി. വരയുടെ touch vittathond ഇപ്പൊ അതിനും intrest ഇല്ലാതായി. അന്ന് ഞാൻ ചെയ്തത് പൊട്ടത്തരം ayann പിന്നീട് എനിക്ക് bodyam ആയി. എന്നാലും സാരമില്ല സമയം ഉണ്ട് എനിക്ക് പറയാൻ ഉള്ളത് വരയ്ക്കാൻ കഴിവുള്ള കുട്ടികളെ അറിയുന്നവരോഡ് ആണ് (ദയവു ചെയ്തു നിങ്ങൾ സപ്പോർട്ട് ചെയ്തില്ലെങ്കിൽ കൂടി ഓരോന്ന് പറഞ്ഞു ഡീഗ്രേഡ് ചെയ്യാതിരിക്കുക ) ഇനി കുട്ടികളോട് പറയാനുള്ളത് "ആരെന്ത് പറഞ്ഞാലും നിങ്ങൾക്ക് വരയിൽ കഴിവുണ്ടെങ്കിൽ അത് മുന്നോട്ടു കൊണ്ടു പോകുക. കാരണം നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്തമാക്കാൻ ഉള്ള കഴിവ് നിങ്ങൾക്കുണ്ട്. NB: വര മാത്രം അല്ല ഏതൊരു skill ആണെങ്കിലും അത് എനിക്ക് ഉണ്ട് എന്നറിയുന്ന നിമിഷം മുതൽ അതിനെ improve ചെയ്യാൻ ശ്രമിക്കുക.
മനസ്സിൽ തട്ടിയ ഒരു ജീവിത യാത്ര.....ഹർഷ ത്ത ഇങ്ങള് പ്വോളിയാണ്...ഇത്രേം പ്രശ്നങ്ങൾ ണ്ടായിട്ടും ഇങ്ങള് പിടിച്ചു നിന്നല്ലോ....അതിന് ഉള്ള റിസൾട്ട് ഇങ്ങൾക്ക് കിട്ടേം ചെയ്ത്.......in sha allah.....ഒരു ദിവസം എല്ലാരും ഇങ്ങളെ അംഗികരിക്കും....... ഞാൻ ഇപ്പോ അടുത്താണ് ഇങ്ങളെ ഇൻസ്റ്റല് കണ്ടത്. . pwoli💥✨✨ ഇങ്ങളെ നേരിൽ കാണാൻ ഭയകര ആഗ്രഹം ണ്ട്
Firstly a big kiss😘😘 for ur mom❤️❤️ School tymil 5 yrs nammal orumichindernn.. Ann nammale koode kalich chirich nadakkumbozhokke ithrayokke vshamanghal ullil indenn nammal arinjirnnillaa... Veryy inspiring my dear❤️❤️keep going... 🥰❣️
നിങ്ങൾ ഒക്കെ ഇങ്ങനെ പാറി പറന്നു നടക്കുന്നത് കാണുമ്പോൾ ഞാൻ നിങ്ങളുടെ വീട്ടിൽ ഒക്കെ van സപ്പോർട്ട് ആകും എന്നാണ് കരുതിയിരുന്നത് that was a surprise that u r too from an orthodox fam😄 I know ur struggle
She will be known as legend in her family. This girl may hav started the new trend in her family.. if you could change the lives of girls in your own family, mole athenne valuth.. May Allah bless you!!
Pathu is good frnd of mine..high schl njngal orumicharnn..ann avlde drawings nte oru exhibition okke nadatheernn..very talented..intedth pathu nte autograph nd😊..mes nn ponne pnne avle kandittilla...happy to see you again..ithra struggle cheythitt nd nn ippola manasilaye..proud of u dear..🤗..
ഹർഷ ചേച്ചി ,നിങ്ങൽ വേറെ ലെവൽ , കൃഷിയിടത്തോടുള്ള ഉപമ തന്നെ നോക്കിയാൽ മതി females ഇന്റെ അവസ്ഥ. എന്നിട്ടും struggle ചെയ്ത് സക്സെസ് ആയി, ഒരു ലെജൻഡ് 😎😎😎😎😎❤️❤️❤️❤️
മലപ്പുറം മാത്രമല്ല ഞാൻ ഇടുക്കി യിൽ ഉള്ള ഞാൻ higher secondary രണ്ട് kolllatholam പഠിച്ചത് പട്ടാമ്പിയിൽ ആണ് പാലക്കാട് . എന്റെ ക്ലാസിൽ ഞാൻ ഒഴികെ മ്ട്ടാരും degree യോ മറ്റു കോഴ്സ് കളോ പഠിക്കാൻ പോയിട്ടില്ല .ആരും അതിനെ പറ്റി ചിന്തിചിട്ടുപൊലുമില്ല എന്ന്താണ് സത്യം. ഇപ്പോൾ ഒരു പാട് മാറ്റം അവിടെ വന്നിട്ടുണ്ട് എന്ന് കേട്ടുവരുന്നു.അന്ന് എല്ല്ലവർക്കും mrg എന്ന concept മാത്രമേ undayirinnillu... എന്തോ അവരുടെ ചിന്താഗതിയിൽ പെട്ടുപൊകാതെ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞു അതാണ് aaashwasam... ന്റെ ക്ലാസിൽ almost എല്ലാ girls ഉം ആ പ്രയത്തിൽ തന്നെ നിക്കാഹ് കഴിഞ്ഞ് കിദക്കുന്ന്വരും ആയിരിന്നു.
Sathyama penkkuttikalkku oru age akumpol kalyanam kazhippikkan angu diruthiya relatives nu. Enikku 22 vayasu kazhinju njan ippozhum padikkuva , ente veettukarkku kalyanam kazhippikkan oru diruthiyum illa but nattukaru relatives um anu chodikkunne kalyanam alochikkande ennu. Oru penkuttiye sambadhichidatholam avalkku oru education, next oru job then aval ishttamulla pole jeevikkuva . Then we can think about our marriage. Athanu vende
A random video of her in train with the baby's photo made me reach here. I salute to her braveness. A talent is absolutely god's gift. And everyone should be able to freely use it. Having no money to get a formal training is a different thing, but discouraging a child on the basis of religious beliefs is absolute nonsense. Doesn't a cultural activity give happiness to people around!? Imagine the world without any such. It's scary. May all the Kids be encouraged to follow their passion and talent be it a Boy or a Girl, even if they belong to Hindu, Muslim, Christian, Parsi or Whatever.. An employment/business with a decent earning will definitely help them sustain in life, but a talent or passion will give them 'something' more which can never be bought by money.
I've no support from my family either father or my mother for my future studies. Am tired 😓 they're trying to getting my married and I want to get a good job I don't what to do
ഇനി ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറയാം ശരിയായ Skills-നോടൊപ്പം joshskills.app.link/COpD4gEN4sb
hanande videol kandavar undo ? ivide common
Hanante ara ee kury relative ano
Ys und
Anukakante frnd Aahnn
2:18 same incident in my life 😅 schoolil അത്യാവശ്യം വരക്കുന്നത് കാരണം friends ഒക്കെ എന്റെ അടുത്ത് വരുമായിരുന്നു
6 th വരെ ഞാനും അത് തുടർന്നു
എന്നാൽ ചെറുപ്പത്തിൽ അത്യാവശ്യം മതവിശ്വാസം കൂടുതൽ ആയതോണ്ട് "മരിച്ചു പോയാൽ വരച്ച കാര്യങ്ങൾക്ക് ജീവൻ കൊടുക്കേണ്ടി വരും" എന്ന് കേട്ട് വിശ്വസിച്ചു ആ ഹോബി പാടെ ഉപേക്ഷിച്ചു
പിന്നെ പഠിത്തത്തിൽ concentrate ചെയ്യാം എന്ന് കരുതി. അപ്പോഴേക്ക് smart phone വന്നേ പിന്നെ വര പറ്റെ ഉപേക്ഷിച്ചു. Free tym ഫോണിൽ ആയി.
ഇപ്പൊ pg ആയപ്പോഴേക്കും പഠിത്തം മടുത്തു തുടങ്ങി.
വരയുടെ touch vittathond ഇപ്പൊ അതിനും intrest ഇല്ലാതായി.
അന്ന് ഞാൻ ചെയ്തത് പൊട്ടത്തരം ayann പിന്നീട് എനിക്ക് bodyam ആയി.
എന്നാലും സാരമില്ല സമയം ഉണ്ട്
എനിക്ക് പറയാൻ ഉള്ളത് വരയ്ക്കാൻ കഴിവുള്ള കുട്ടികളെ അറിയുന്നവരോഡ് ആണ് (ദയവു ചെയ്തു നിങ്ങൾ സപ്പോർട്ട് ചെയ്തില്ലെങ്കിൽ കൂടി ഓരോന്ന് പറഞ്ഞു ഡീഗ്രേഡ് ചെയ്യാതിരിക്കുക )
ഇനി കുട്ടികളോട് പറയാനുള്ളത് "ആരെന്ത് പറഞ്ഞാലും നിങ്ങൾക്ക് വരയിൽ കഴിവുണ്ടെങ്കിൽ അത് മുന്നോട്ടു കൊണ്ടു പോകുക. കാരണം നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്തമാക്കാൻ ഉള്ള കഴിവ് നിങ്ങൾക്കുണ്ട്.
NB: വര മാത്രം അല്ല ഏതൊരു skill ആണെങ്കിലും അത് എനിക്ക് ഉണ്ട് എന്നറിയുന്ന നിമിഷം മുതൽ അതിനെ improve ചെയ്യാൻ ശ്രമിക്കുക.
Me too♥️🥲🥲
😓🙏🏻 betti bachao പെണ്മക്കളെ ഒരു ഭാരം ആയി കാണാതെ ആണ്മക്കളെ പോലെ തന്നെ care ചെയ്തു ഒരുമിച്ച് നല്ലത് പഠിപ്പിച്ചു വളർത്തു 🙏🏻
Her voice like shivering. Still she is confident. Very smart 👍 All the best for your future dear.
മനസ്സിൽ തട്ടിയ ഒരു ജീവിത യാത്ര.....ഹർഷ ത്ത ഇങ്ങള് പ്വോളിയാണ്...ഇത്രേം പ്രശ്നങ്ങൾ ണ്ടായിട്ടും ഇങ്ങള് പിടിച്ചു നിന്നല്ലോ....അതിന് ഉള്ള റിസൾട്ട് ഇങ്ങൾക്ക് കിട്ടേം ചെയ്ത്.......in sha allah.....ഒരു ദിവസം എല്ലാരും ഇങ്ങളെ അംഗികരിക്കും.......
ഞാൻ ഇപ്പോ അടുത്താണ് ഇങ്ങളെ ഇൻസ്റ്റല് കണ്ടത്. . pwoli💥✨✨ ഇങ്ങളെ നേരിൽ കാണാൻ ഭയകര ആഗ്രഹം ണ്ട്
വളരെ വളരെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ കുട്ട്യേ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤💐💐💐💐
കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.. വിഷമം ഉണ്ടാകും പക്ഷെ നമ്മൾ തളരരുത്
പാത്തു പൊളിയല്ലേ... Super drawings....
Oru day njanum ee platform il varum...🔥🔥🔥🔥🔥
Yes u can
Enthin?iyy varanda
ഇന്ശാല്ലാഹ്
ആ ഒരു day ഞാൻ നിനെയും കാണും 😁
👍👍
All the best bro 👍
Firstly a big kiss😘😘 for ur mom❤️❤️ School tymil 5 yrs nammal orumichindernn.. Ann nammale koode kalich chirich nadakkumbozhokke ithrayokke vshamanghal ullil indenn nammal arinjirnnillaa... Veryy inspiring my dear❤️❤️keep going... 🥰❣️
Podi
ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഏടുകൾ... 🔥❣️keep going dear
ഞാൻ ഈ അടുത്ത് ആണ് താങ്കളെ ഇൻസ്റ്റാഗ്രാം ഇല് കണ്ടത്..your drwngs are excellent🥺👏❤️
Aadhyayittaanu oralu josh talks il vannu mattoralude (ummayude) vijayakadha avatharippikkunne... She is a different kind of story teller....!
നിങ്ങൾ ഒക്കെ ഇങ്ങനെ പാറി പറന്നു നടക്കുന്നത് കാണുമ്പോൾ ഞാൻ നിങ്ങളുടെ വീട്ടിൽ ഒക്കെ van സപ്പോർട്ട് ആകും എന്നാണ് കരുതിയിരുന്നത് that was a surprise that u r too from an orthodox fam😄
I know ur struggle
She will be known as legend in her family. This girl may hav started the new trend in her family.. if you could change the lives of girls in your own family, mole athenne valuth.. May Allah bless you!!
Pathu is good frnd of mine..high schl njngal orumicharnn..ann avlde drawings nte oru exhibition okke nadatheernn..very talented..intedth pathu nte autograph nd😊..mes nn ponne pnne avle kandittilla...happy to see you again..ithra struggle cheythitt nd nn ippola manasilaye..proud of u dear..🤗..
Palarkum oru Role modelanii😍🥰 #harshapathu keep going well💗
Pathu your great. ....koode padikumboll....full happy nadannu......ipol aahn real stroy okke ariyunnath.....great..
Can relate a lot . Not my life , but I know similar stories from my surroundings. Keep rocking Harsha
Oru divasam njnum ithpole vann samsarikkum❤️ really inspiring
Ottum ahangaaaram illaatha samsaram .like it🥰
Sheey ith hannanshade video ulla girl alle😲😀
Jeevanullathinu jeevan kodutha reethiyil varakka Chechik Sadhikkatte 😍🤗👍👍👍
Girl, you're such an amazing ✨ really inspiring, keep going dear💗
നീയെങ്കിലും പാറിപ്പറന്നു നടക്ക് 🤲🏻🥰😘
Harsha ❤️🙏🏻
She suffered alot and she is a great HUMAN she cares animals alot she loves good humans
She is a great human being ❤️🙏🏻
ഹർഷ ചേച്ചി ,നിങ്ങൽ വേറെ ലെവൽ , കൃഷിയിടത്തോടുള്ള ഉപമ തന്നെ നോക്കിയാൽ മതി females ഇന്റെ അവസ്ഥ. എന്നിട്ടും struggle ചെയ്ത് സക്സെസ് ആയി, ഒരു ലെജൻഡ് 😎😎😎😎😎❤️❤️❤️❤️
Great all the best sister ❤
Kalyanam ipo venda enn paranjal apo varum kure teams ennal pranayam undavum ennum paranj.... Lyf enn paranjal kalyanam pranayam maathram allaann aarod parayan... Aaru kelkan🙄🤥🥴😵
👍
Crct🤣 ഇതൊന്നും ഇല്ലാതെ ജീവിതം തന്നെ ഇല്ലാന്ന് വിചാരിക്കുന്ന കൊറച്ചു ടീംസ്
Same 🙄🥺😢
Really inspiring story 🙏❤️
Her voice is cute 😘💖
Proud of you❤
You are a good warrier 🙏👍 God bless you.💞
മലപ്പുറം മാത്രമല്ല ഞാൻ ഇടുക്കി യിൽ ഉള്ള ഞാൻ higher secondary രണ്ട് kolllatholam പഠിച്ചത് പട്ടാമ്പിയിൽ ആണ് പാലക്കാട് . എന്റെ ക്ലാസിൽ ഞാൻ ഒഴികെ മ്ട്ടാരും degree യോ മറ്റു കോഴ്സ് കളോ പഠിക്കാൻ പോയിട്ടില്ല .ആരും അതിനെ പറ്റി ചിന്തിചിട്ടുപൊലുമില്ല എന്ന്താണ് സത്യം. ഇപ്പോൾ ഒരു പാട് മാറ്റം അവിടെ വന്നിട്ടുണ്ട് എന്ന് കേട്ടുവരുന്നു.അന്ന് എല്ല്ലവർക്കും mrg എന്ന concept മാത്രമേ undayirinnillu... എന്തോ അവരുടെ ചിന്താഗതിയിൽ പെട്ടുപൊകാതെ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞു അതാണ് aaashwasam... ന്റെ ക്ലാസിൽ almost എല്ലാ girls ഉം ആ പ്രയത്തിൽ തന്നെ നിക്കാഹ് കഴിഞ്ഞ് കിദക്കുന്ന്വരും ആയിരിന്നു.
Ippolum chila sthalangalil angane und.njan thrissur aanu padikkunne,ivde first yr ente oru classmate nte koode plus 2 padicha ellardem nikkah kazhinju🥴.19,20 il okke kuttikalum prarabdavum aayitt,padikkan kazhivulla kuttikalokke orupad sahichittanu minimum degree enkilum complete aakkunne.joli okke verum swapnam mathram🤐
@@abhirami927 athin nte kude padichavarkku aarkkum padikkaanum intrest illa ennathaan karyam .vaa thurannaal kalyanakarym mathrame parayaanum chindhikkanum avarkkokke ndaayirinnullu
@@shabnashaana6055 angane aanu sis avare valarthunne,orma vecha kalam thottu 18 aayal kettikkan ullathanu ennulla paravchil kettanu valarunne,vechundakkanom kayari chellunna veettil nallonam perumaranam ennokke aanu training🤐appo padikkanokke thalparyam thonniyal thanne albudham aanu
Ghss pattambi ahno
Njanum pattambi aarnnu, enne pinne nerathe schoolil cherthoondu degree second year aayi 18 aayappo, pinne relativesnte okke nirbandham karanam uppa marriage kazhippichu, husband degree cmplt cheyyippichu,
Salute to your mom❣️❣️❣️
Sathyama penkkuttikalkku oru age akumpol kalyanam kazhippikkan angu diruthiya relatives nu. Enikku 22 vayasu kazhinju njan ippozhum padikkuva , ente veettukarkku kalyanam kazhippikkan oru diruthiyum illa but nattukaru relatives um anu chodikkunne kalyanam alochikkande ennu.
Oru penkuttiye sambadhichidatholam avalkku oru education, next oru job then aval ishttamulla pole jeevikkuva . Then we can think about our marriage. Athanu vende
❤❤
👏👍
Really heart touching❤
Keep going dear. Many more obstacles will come again but you need to fight again . U are a inspiration
Keep going dear 🔥🔥🔥🔥🔥
ഇതാണ് റിയൽ motivation ആയി എനിക്ക് തോന്നീട്ടുള്ളത്, അല്ലാതെ കുറെ മേക്കപ്പ് ഇട്ട് യൂട്യൂബ് ൽ subscribers കൂട്ടുന്നത് അല്ല
ഇത് mubis paradise താത്ത യെ ഉദ്ധെഷിച്ചല്ല പറഞ്ഞത് അല്ലെ 🤣🤣🤣
😂😂😂
hats of you pathu ..i feel proud support you💋💗🫂
Keep going dear❣️❣️
You are so inspiring 💗
Your story inspired me a lot.Thank you sis😊
Insha Allah ❤..nanyum verrum eh platform il...
We are equal penpillarkkum Ella agrahangalum swapnavum
Cngratzz dear... Keep it up ✨️✨️✨️
sathyathil edh keet karanju njnn 🥲
edhoke aan inspirational story , alland korch followers ulla instagramers ne kondu kondu vann folws koodiya karyam kelpikelle joshe
Ithu ketappo romanjam vann😢💓💜❣
Proud of you… keep chasing your dreams 👍🏻🔥
Harshaaa.....no words.....🥺
In sha allah one day deedhi ninna aa sthanath njan nikkum.. Ingane parayum ente vijaya rahasyam😍❤️
എന്ത് വിജയരഹസ്യം...??
Good
Wow saw her on RUclips drawing and then interview. At that moment wanted to know her more which I got to.... Good to know her... God Bless...
Really inspiring❤️
This one is the best 🥺❤
Spr 🥰 ur mom is ur gteat strength. 😘
ഞാനും ഒരു ദിവസം വരും
One day Njanum ee stage varum 🤞🏻
Ith kanumbo ariyathe kannu niranjj poyavar indoo🥺🥺!
Harshatha❤️💪🏻💪🏻
Parayum nalla sangadam varind lle sista🌝💕💘
Harsha Pathu 💜
Pathuzzz.....keep going dear
11:30 same
Cute sound, Pathu powlianu mass annu kidu annu kidiloskki annu
🔥🔥🔥hats off you
True words from heart ♥️
I want to hear her story! Can someone translate for me pls.
Ningale pole same ente avasthaa now.
Am big fan of you ❣️❣️❣️
One day ❤️
Njanum oru marancherykaariyani 💗😌
A random video of her in train with the baby's photo made me reach here. I salute to her braveness. A talent is absolutely god's gift. And everyone should be able to freely use it. Having no money to get a formal training is a different thing, but discouraging a child on the basis of religious beliefs is absolute nonsense. Doesn't a cultural activity give happiness to people around!? Imagine the world without any such. It's scary. May all the Kids be encouraged to follow their passion and talent be it a Boy or a Girl, even if they belong to Hindu, Muslim, Christian, Parsi or Whatever.. An employment/business with a decent earning will definitely help them sustain in life, but a talent or passion will give them 'something' more which can never be bought by money.
Yyuo marancherykari njanum ninte ayalvasiyanuto 😍🫶hats of to u girl ,
Paathu 😘🔥
3:13 ivide paranja boys ath ellarum angane alla mole.... Oru jeenja life an... 😰
ഞങ്ങളുടെ ഭാഗം ഒന്ന് ശെരി ആയെങ്കിൽ ...maplram ആണ് കുല മനുഷ്യര് ടെ ഒരു കൂടാരം......
Harsha ❤️❤️
The only one who wants to see❤️her personality is awesome
Nalla pennkutti 💕valiya uyarangil etthum
E platform l vannit samsarikanam enund plssss
Proud of you dear ...and Hats off for your Mom and for your courage 👍💓
Najn pand nanayi varakkumayiru ys adh past karanam ippo family husband baby varakkan ellam najn thaniye maranu poyi ippo vrthey book eduthaal vare enik aavunila......
Same💔
Njaanum pand kurachokke varakkumaayirunnu.... pinne padikunna thirakkil ellaam nirthi,madiyaayi..pinne Kalyanam aayi..varshangal kazhinju..ipo veendum varakkan moham,gulfil ninn ingot varumpo purchase nu poyapol hus nod paranju..appol brushinte oru kitum, pencils nte different hb kitum okke vangych thannu.. colours oke vangychonnum paranju..ennitum madi pidich irikkunnu..kai vazhangaathath pole..
Pathu 🥰
😍😍🥺Realities
Paathuuu
☺️
Pathu❤
Ente naadum maranchery il aanu😌♥️
Adipoli👍
Paathu Ur great Dear💞
penkutikal marry cheyade jeevikan sammadikunna oru samooham enanu undavuka.
I've no support from my family either father or my mother for my future studies. Am tired 😓 they're trying to getting my married and I want to get a good job I don't what to do
One day enikkum nalla nilayailathi ivde ninn parayanam
All the best bro👍🏻
Proud 🔥of you😍 good bless you 💪💪💪💪💪🏃♀️
Muslim religion il janikkaathathinu daivathinu orupaad Txxxx.... Ente frd parayaarund ninte okke baagyam manushyan ayi jeevikkallonnu 🥰
Best wishes for your future 👏👏🇮🇳♥️
Paaaathuuuu power 🫰🫰🫰🫰🫰🫰
Inspired❤
🥺❤️❤️🔥