എന്റെ അമ്മയ്ക്ക് ബാംഗ്ലൂർ രണ്ടു കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയായിരുന്നു. എനിക്കു ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു.എന്റെ അസുഖം കാരണം എന്റെ അമ്മയ്ക്ക് അമ്മയുടെ ജോലി നഷ്ടമായി അവർ വിളിച്ച സമയത്ത് അമ്മയ്ക്ക് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് ദൈവകൃപയാൽ ഇപ്പോൾ നല്ല സുഖമുണ്ട്.എല്ലാ അസുഖവും മാറി. ആദ്യം ജോലിക്ക് നിന്ന സ്ഥലത്തു അമ്മയ്ക്ക് പോകാൻ ഇഷ്ട്ടമാണ്. അവർ എന്റെ അമ്മയെ ജോലിക്ക് വിളിക്കുവാൻ വേണ്ടി പ്രാർഥിക്കുന്നു. കുഞ്ഞു മക്കളെ അമ്മ നല്ലപോലെ നോക്കും എന്റെ കർത്താവേ എന്റെ അമ്മയ്ക്ക് മുൻപ് നിന്ന വീട്ടിൽ തന്നെ നിൽക്കുവാൻ യേശുഅപ്പാ സഹായിക്കണേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ജോലി മേഖലയിൽ ഞാൻ അനുഭവിക്കുന്ന സംഘർഷങ്ങളെ അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു. സഹായിക്കണേ. എതിരാളികളായി നില്കുന്നവരെ അങ്ങേ പരിശുദ്ധത്മാവിൽ നിറയ്ക്കണമേ. എന്റെ വിശ്വാസത്തെ കാത്തു സൂക്ഷിക്കാൻ സഹായിക്കണമേ ആമേൻ
യേശുവിന്റെ നാമത്തിൽ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ മകൻ ജനുവരി മാസം കാനടയ്ക്ക് പോകുവാൻ പഠിച്ചു കൊണ്ട് ഇരിക്കുവാണ് അവനു വേണ്ടി അച്ചന്റേയും ഈ പ്രാർത്ഥന കേൾക്കുന്ന വരുടെയും പ്രാർത്ഥന അവന്റെ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങൾക്ക് എല്ലാവർക്കും കൊറോണ വന്നു കഷ്ടതയിൽ ഇരിക്കുമ്പോഴാണ് ഞാൻ അച്ചന്റെ ഈ പ്രാർത്ഥന കാണുവാൻ ഇടയായത് അന്നുമുതൽ എല്ലാ ദിവസവും ഈ പ്രാർത്ഥന ഞാൻ ' കേൾക എനിക്ക് വല്യയ അനുഗഹമായി തോനാറുണ്ട് ഞാൻ ഒരു ഹിന്ദുവാണ്. എന്നെയും എന്റെ കുടുംബത്തേയും പ്രാർത്ഥനയിൽ ഉൽപെടുത്തണമേ.
പിതാവേ, പ്റാ൪ത്ഥിച്ച കുറച്ചു സമയത്തിനകം എന്റെ മകനു ജോലി ക്കുള്ള ഓഫ്ഫറിങ് ലെറ്റർ കിട്ടിയതിനു നന്ദി പറയുന്നു, ഇതു പോലെ ഓഫ്ഫറിങ് ലെറ്ററിനു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, ക൪ത്താവായ യേശു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു
ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ കർത്താവെ ഹല്ലേലുയ അച്ചാ എന്റെ കുടുംബങ്ങൾക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചു വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏
കർത്താവേ എന്റെ അമ്മക്ക് മനശാന്തി കെടുക്കണമേ പൈശാശിക ബാധയിൽ നിന്നും പൂർവിക ശാപത്തിൽ നിന്നും രക്ഷിക്കണമേ.അങ്ങേ കരങ്ങളിൽ എൽപിക്കുന്നു. നോർമലായി ദൈവ സ്നേഹം തിരിച്ചറിഞ്ഞ്ജീവിച്ച് മരിക്കാൻ കൃപ കൊണ്ട് നിറച്ചു അനുഗ്രഹിക്കണമേ.
യേശുവേ നന്ദി ,യേശുവേ സ്തുതി, യേശുവേ ആരാധന, യേശുവേ മഹത്വം! ഞങ്ങൾ സൗദി അറേബ്യയിലെ റിയാദിൽ ആണ്. നാട്ടിൽ പോയിട്ട് ഏഴുവർഷമായി. ഈസ്റ്റർ നാട്ടിൽ പോകാൻ സാധിക്കാനും, ഞങ്ങളുടെ കേസുകളുടെ മേൽ പരിപൂർണ്ണ വിടുതൽ ലഭിക്കുവാനും, ഞങ്ങൾക്ക് ലഭിക്കാനുള്ള പെയ്മെൻറ് എത്രയും വേഗം ലഭിക്കുവാനും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. ഡിസംബറിൽ എൻറെ മോൾക്ക് ദുബായ് പോയി പരീക്ഷ എഴുതുവാനും, ഉന്നത വിജയം നേടുവാനും, കുടുംബമായി പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🌹
Amen. Praise be to God. I was listening to father Mathew’s messages. It is really touching my heart. Jesu comforted me and gave me peace. My so Gideon was facing a very difficult situation with his visa and job in Uk. Now God has opened a way before him. All praises to Jesus
ദൈവമേ അങ്ങേ കൃപ എന്നിലും കുടംബത്തിലും എപ്പോഴുംഉണ്ടാകണമേ. ഞങ്ങളെ പലതരത്തിൽ കള്ള കേസ് കെടുത്ത് താമസിക്കുന്ന വീട്ടിന്ന് ഇട്ട് എറിഞ്ഞ് പോകാൻ പരിശ്രമിക്കുന്ന അശുദ്ധത്മാക്കളിൽ നിന്ന് രക്ഷിക്കണമേ. ദൈവ സ്നേഹത്തിലും കൃപയിലും വളരാൻ ഓരേ പ്രതി ബന്ധികളും അനുഗ്രഹമാക്കി മാറ്റണമേ. പ്രാർത്ഥിക്കുന്നു.
എന്റെ എല്ലാ സങ്കടങ്ങളേയും അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. യേശുവേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ. യേശുവേ നീ തരുന്ന എല്ലാ അനുഗ്രഹങ്ങളുo സ്വീകരിക്കാൻ ഞാൻ തയ്യാറാണ്🙏🙏🙏
എന്റെ മകന്റെ കൊറോണ മാറ്റി തരികയും ഞങ്ങൾക്ക് മൂന്നുപേർക്കും െകാറോണവരാതിരിക്കാനും പ്രാർത്ഥിക്കണമേ. എന്റെ കടഭാരം പൂർണ്ണ മാറുന്നതിനും മൂന്നുപേർക്കും ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തികം പോലും ഇല്ല പിതാവേ B.Tech പാസ്സായിട്ട് 51 വർഷം കഴിഞ്ഞു ഇതുവരെയും ജോലിയായില്ല പിതാവേ' യേശുവിന്റെ നാമത്തിൽ എല്ലാ ബുദ്ധ മുട്ടും മാറുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണമേ എന്നു യാചിക്കുന്നു ആമേൻ ഹല്ലേലൂയ സ്തോത്രം നാഥാ
സത്യം എത്രയോ തവണ ജീവിതം അവസാനിക്കാൻ പോവനെന്ന് തോന്നിയിട്ടുണ്ട് ,ഒരു വഴിയും ഇല്ലാതെ നിന്നിട്ടുണ്ട് ,പക്ഷേ ദൈവത്തെ മുറുകെ പിടിച്ചു അതിലേറെ എന്നെ സ്നേഹിക്കുന്ന ഒരു ദൈവം കൂടെയുണ്ടായിരുന്നു, സ സാഹചര്യങ്ങൾ അത്ഭുതം പോലെ കടന്നു പോയി ,ഏങ്ങനെ തരണം ചെയ്ത് എന്ന് അറിയില്ല ദൈവം അദ്ഭുതകരമായി നടത്തി ....ദൈവത്തെ വിളികു എത്ര ദുഖം വന്നാലും എത്ര പ്രതിസന്ധി വന്നാലും അവിടുന്ന് നിങ്ങളെ അദ്ഭുതകരമായി വിടുവിക്കും.....യേശുവേ സ്തോത്രം യേശുവേ നന്ദി .....
എന്റെ ഈശോയെ എനിക്ക് കരുണ ഉള്ള ഇൻവെസ്റ്ററെ കാണിച്ചു തരണം,പല തരത്തിൽ ഉള്ള ബിസനസ്സ് ചെയ്യാൻ അറിയാം എന്റെ കൈയിൽ സാമ്പത്തികമായി ഒന്നും ഇല്ല ഈശോയെ ഞങ്ങലേ അനുഗ്രഹികന്നമ്മേ
ദൈവമേ ഞങ്ങളുടെ അമ്മ നെ അങ്ങയുടെ പക്കലെക്ക് വോഗന് വിളിക്കണമേ അല്ലങ്കിൽ മാനസിക സമ്മർദ്ദം മൂലം കഷ്ടപെടുത്താതെ, ശാന്തത കെടുക്കണമേ. ആരും വേറുക്കുന്നതിന് മുമ്പ് മരിക്കാൻ പ്രാർത്ഥിക്കണമേ അച്ഛ
Lord, my God be kind to my niece Bessy and heal her son Joel who is suffering from various disease in his brain,chest and liver.Jesus ,only you can heal him.I trust in you. Amen. Praise the Lord.
ഈശോയെ ഞങ്ങടെ വീട്ടിലുള്ള എല്ലാവർക്കും പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ
എന്റെ അമ്മയ്ക്ക് ബാംഗ്ലൂർ രണ്ടു കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയായിരുന്നു. എനിക്കു ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു.എന്റെ അസുഖം കാരണം എന്റെ അമ്മയ്ക്ക് അമ്മയുടെ ജോലി നഷ്ടമായി അവർ വിളിച്ച സമയത്ത് അമ്മയ്ക്ക് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് ദൈവകൃപയാൽ ഇപ്പോൾ നല്ല സുഖമുണ്ട്.എല്ലാ അസുഖവും മാറി. ആദ്യം ജോലിക്ക് നിന്ന സ്ഥലത്തു അമ്മയ്ക്ക് പോകാൻ ഇഷ്ട്ടമാണ്. അവർ എന്റെ അമ്മയെ ജോലിക്ക് വിളിക്കുവാൻ വേണ്ടി പ്രാർഥിക്കുന്നു. കുഞ്ഞു മക്കളെ അമ്മ നല്ലപോലെ നോക്കും എന്റെ കർത്താവേ എന്റെ അമ്മയ്ക്ക് മുൻപ് നിന്ന വീട്ടിൽ തന്നെ നിൽക്കുവാൻ യേശുഅപ്പാ സഹായിക്കണേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Prarthikkam 🙏
ഈശോയെ ജോലി മേഖലയിൽ ഞാൻ അനുഭവിക്കുന്ന സംഘർഷങ്ങളെ അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു. സഹായിക്കണേ. എതിരാളികളായി നില്കുന്നവരെ അങ്ങേ പരിശുദ്ധത്മാവിൽ നിറയ്ക്കണമേ. എന്റെ വിശ്വാസത്തെ കാത്തു സൂക്ഷിക്കാൻ സഹായിക്കണമേ ആമേൻ
യേശുവിന്റെ നാമത്തിൽ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ മകൻ ജനുവരി മാസം കാനടയ്ക്ക് പോകുവാൻ പഠിച്ചു കൊണ്ട് ഇരിക്കുവാണ് അവനു വേണ്ടി അച്ചന്റേയും ഈ പ്രാർത്ഥന കേൾക്കുന്ന വരുടെയും പ്രാർത്ഥന അവന്റെ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങൾക്ക് എല്ലാവർക്കും കൊറോണ വന്നു കഷ്ടതയിൽ ഇരിക്കുമ്പോഴാണ് ഞാൻ അച്ചന്റെ ഈ പ്രാർത്ഥന കാണുവാൻ ഇടയായത് അന്നുമുതൽ എല്ലാ ദിവസവും ഈ പ്രാർത്ഥന ഞാൻ ' കേൾക എനിക്ക് വല്യയ അനുഗഹമായി തോനാറുണ്ട് ഞാൻ ഒരു ഹിന്ദുവാണ്. എന്നെയും എന്റെ കുടുംബത്തേയും പ്രാർത്ഥനയിൽ ഉൽപെടുത്തണമേ.
ഈശോയെ എന്റെ തെറ്റുകൾ മറന്ന് എന്നെ ചേർത്ത് പിടിക്കണമേ
യേശുവേ അങ്ങയുടെ കരം നീട്ടി എന്നെ രക്ഷിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻
യേശുവേ, എല്ലാം അങ്ങേക്കറിയാമല്ലോ? എപ്പോഴും , എല്ലാ കാര്യത്തിലും അങ്ങ് കൂടെയുണ്ടാകണമേ, അങ്ങിൽ മാത്രം ശരണപ്പെടുന്നു തമ്പുരാനേ, കൈവിടല്ലേ !🙏🙏🙏
ഞങ്ങളെ സ്നേഹിക്കുന്ന ഈശോയെ എൻറെ മക്കളുടെ പഠനത്തെയും ഭാവിയേയും അനുഗ്രഹിക്കണമേ
പിതാവേ, പ്റാ൪ത്ഥിച്ച കുറച്ചു സമയത്തിനകം എന്റെ മകനു ജോലി ക്കുള്ള ഓഫ്ഫറിങ് ലെറ്റർ കിട്ടിയതിനു നന്ദി പറയുന്നു, ഇതു പോലെ ഓഫ്ഫറിങ് ലെറ്ററിനു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, ക൪ത്താവായ യേശു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേ നീതിയിൽ ഞങ്ങളെ നയിക്കേണമെ. അങ്ങേ കരം ഞങ്ങൾക്കുവേണ്ടി ഉയർത്തേണമെ.വർഷങ്ങളായുള്ള ഞങ്ങളുടെ പ്രാർത്ഥന അങ്ങ് കേൾക്കു മെന്നു് ഞങ്ങൾ വിശ്വസിക്കന്നു. ഞങ്ങളെ അനുഗ്രഹിക്കേണമെ. ആമേൻ.
കർത്താവേ അങ്ങയുടെ കൃപ എന്റെ കുടംബത്തിൽ ഉണ്ടാവണമേ
🙏എന്റെ ഈശോയെ കടഭാരത്തിൽ നിന്നു രക്ഷിക്കണമേ അപ്പാ,, മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കേണമേ അപ്പാ 🙏
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എൻ്റെ പ്രാർത്ഥന കേൽകണമെ ആമേൻ 🙏🙏
ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ കർത്താവെ ഹല്ലേലുയ അച്ചാ എന്റെ കുടുംബങ്ങൾക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചു വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏
കർത്താവേ ഞങ്ങളുടെ എല്ലാ ചിന്തകളിലും അവസ്ഥകളിലും കടന്നുവരണമേ. ജോലി മേഖലയെ സമർപ്പിക്കുന്നു. യാത്രക്കുള്ള വാഹനത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ.
ഞാങ്ങളുടെ കട ബാദ്യത തീർക്കാൻ വസ്തുവിന്റെ , വിൽപന നടക്കൻ വേണ്ടി ്് പർത്തികേണമെ അമെൻ
ഈശോയെ മദ്യ പാനത്തിനു അടിമയായി കഴിയുന്ന Tomy എന്ന മകന് വിടുതൽ നല്കണമേ
കർത്താവെ അനുഗ്രഹിക്കണേ.... ആമേൻ... ഹാലേലൂയ..... പിതാവേ ഇത്രത്തോളം ഞങ്ങളെ കരുതിയതിനായി സ്തുതിക്കുന്നു... ഹാലേലൂയ.... 🙏♥️
Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏
Eesoye vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏🙏 kshamikkanulla anugraham tharaney🙏
ജീവിക്കുന്ന ദൈവമേ ഞങ്ങളുടെ കടബാധ്യത ഏറ്റെടുക്കണമേ
ഈശോയെ ശാരീരിക സൗഖ്യത്തെ തന്ന് അനുഗ്രഹിക്കണമേ
എന്നെ വേരുക്കുന്നവരെ അങ്ങ് anjgrahikkan
എന്നെ വെ റു ക്കു ന്നവരെ അങ്ങ് അനു ഗ്രഹിക്കണമേ ഇൗ ശ്ശോ യെ
എന്റെ എല്ലാ സങ്കടങ്ങളും അങ്ങയ്ക്കു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ആമേൻ
കുടുംബത്തി ന്റെ കടബാധ്യതയിൽ നിന്നും മോചനത്തിനായി പ്രാർത്ഥിക്കുന്നു
എന്റെ സങ്കടങ്ങൾ ഏറ്റെടുക്കണം എന്റെ കടങ്ങളെല്ലാം തീർത്തു തരണം അനുഗ്രഹിക്കണം ആമേൻ
യേശുവേ ഞങ്ങളുടെ കുടുംബത്തിലെക്ക് വരണമേ
amen amen amen ava mathava hallelujah hallelujah hallelujah paraise the lord amma mathava thanks jesus amen
എന്നും വചനം കേൾക്കാറുണ്ട് 🙏🙏🙏
കർത്താവേ എന്റെ അമ്മക്ക് മനശാന്തി കെടുക്കണമേ പൈശാശിക ബാധയിൽ നിന്നും പൂർവിക ശാപത്തിൽ നിന്നും രക്ഷിക്കണമേ.അങ്ങേ കരങ്ങളിൽ എൽപിക്കുന്നു. നോർമലായി ദൈവ സ്നേഹം തിരിച്ചറിഞ്ഞ്ജീവിച്ച് മരിക്കാൻ കൃപ കൊണ്ട് നിറച്ചു അനുഗ്രഹിക്കണമേ.
യേശുവേ അനുഗ്രഹിക്കേണമേ 🙏🏻
എൻ്റെ ആങ്ങള യെയും മക്കളെയും ഒരുമിച്ച് ദൈവകൃപയിൽ ജീവിക്കുവാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു '
എൻറ്റെ കർത്താവേ എൻറെ ദൈവമേ ഞങ്ങളെ കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.
ഈശോയെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
Praise the lord യേശുവേ എൻടെ മൂന്നു മക്കളുടെ കഷ്ടങ്ങളേ എല്ലാം മാറ്റി കൊടുക്കേണ്ട. ഞങ്ങളുടെ വീടിന്റെ പണികാര്യവും എളുപ്പം തന്നെ ശരിയാക്കേണമേ.
എൻടെ യേശുവേ എൻടെ 1.മൂന്നു മക്കൾ നീ ദാനമായിതന്ന മക്കളുടെ കഷ്ടങ്ങൾ എല്ലാം നീക്കിതരേണമേ .
2. എൻടെ ഭവനത്തിൻടെ പണി എല്ലാം ശരി ആക്കി കൊടുക്കേണമേ
യേശുവേ നന്ദി ,യേശുവേ സ്തുതി, യേശുവേ ആരാധന, യേശുവേ മഹത്വം! ഞങ്ങൾ സൗദി അറേബ്യയിലെ റിയാദിൽ ആണ്.
നാട്ടിൽ പോയിട്ട് ഏഴുവർഷമായി. ഈസ്റ്റർ നാട്ടിൽ പോകാൻ സാധിക്കാനും, ഞങ്ങളുടെ കേസുകളുടെ മേൽ പരിപൂർണ്ണ വിടുതൽ ലഭിക്കുവാനും, ഞങ്ങൾക്ക് ലഭിക്കാനുള്ള പെയ്മെൻറ് എത്രയും വേഗം ലഭിക്കുവാനും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. ഡിസംബറിൽ എൻറെ മോൾക്ക് ദുബായ് പോയി പരീക്ഷ എഴുതുവാനും, ഉന്നത വിജയം നേടുവാനും, കുടുംബമായി പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🌹
Eesoye angayude kunjumakkale daivaviswasamullavarakkaname🙏
സുഖം തന്നാലും ദുഃഖ അം. തന്നാലും നീ അറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സമ്പവിക്കുന്നില്ല... യേശുവേ നന്ദി
Praise the Lord.
Amen 🙏
ജീവിതത്തിൽ ഇടപെടണമേ യേശുവേ..
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale cheetha koottukettil chennupedathe Kakkaney eesoye🙏🙏🙏 makkalkku nalla jeevithavum bhaviyum undavaney eesoye🙏🙏🙏🙏
വിതച്ചത് വിശ്വാസത്തിലാണ് 🙏🙏🙏
ഈശോയെ +1 പരീക്ഷ എഴുതുന്ന എല്ലാവരെയും സഹായിക്കേണമേ 🙏❤
ഈശോയെ കൂടെ ഉണ്ടാവനെ ഞങ്ങടെ ബുദ്ധിമുട്ട് ഒക്കെ മാറ്റി തരണമേ 😣😣😣😣
Amen. Praise be to God. I was listening to father Mathew’s messages. It is really touching my heart. Jesu comforted me and gave me peace. My so Gideon was facing a very difficult situation with his visa and job in Uk. Now God has opened a way before him. All praises to Jesus
Yesuve karunayayirikkanamey eesoye eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
ഈ നിമിഷവും നന്ദി ദൈവമേ
എൻറെ യേശു കർത്താവേ എന്നെയും എൻറെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കേണമേ സഹായിക്കണമേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ
എന്റെ ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
Endy karthave endy kudumbathil albudamaya Anugrahangal nirakaname amen
Amen.. Hallelujah.. 🙏Essoye etrayum nal prathichittu enthu kittyennu chothikunnavarude munnil enne anugrahichu uyarthaname.. 🙏🙏🙏
ഈശോയെ നന്ദി തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ അങ്ങേ കൃപ എന്നിലും കുടംബത്തിലും എപ്പോഴുംഉണ്ടാകണമേ. ഞങ്ങളെ പലതരത്തിൽ കള്ള കേസ് കെടുത്ത് താമസിക്കുന്ന വീട്ടിന്ന് ഇട്ട് എറിഞ്ഞ് പോകാൻ പരിശ്രമിക്കുന്ന അശുദ്ധത്മാക്കളിൽ നിന്ന് രക്ഷിക്കണമേ. ദൈവ സ്നേഹത്തിലും കൃപയിലും വളരാൻ ഓരേ പ്രതി ബന്ധികളും അനുഗ്രഹമാക്കി മാറ്റണമേ. പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയെ നന്ദി, ഹല്ലേലുയ 🙏🙏🙏
കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!
എന്റെ എല്ലാ സങ്കടങ്ങളേയും അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. യേശുവേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ. യേശുവേ നീ തരുന്ന എല്ലാ അനുഗ്രഹങ്ങളുo സ്വീകരിക്കാൻ ഞാൻ തയ്യാറാണ്🙏🙏🙏
Yesuvinte namathil joliyude thadasangal mattitharaney🙏
Yeshuve nyan paapi aanu ninde vachanam sravikanum sweekarikuvan eniku krupa nalganame yeshuve nanni🙏
ദൈവമേ ഞങ്ങളുടെ സാബത്തിക ഞെരുക്ക സമയത്ത് വായ്പ തന്നു സഹായിച്ച വരുടെ പണം തിരിച്ചു കൊടുക്കുന്നതിനുളള വഴി കാണിച്ചു തരേണമേ, വഴി തുറന്നു തരേണമേ. ആമേൻ.
Daivam thanna Anugrahangalke kodanukodi Nanni karthave.orupade anugrahangal ente Daivam enikethannu.karthave Halleluya.
എന്റെ മകന്റെ കൊറോണ മാറ്റി തരികയും ഞങ്ങൾക്ക് മൂന്നുപേർക്കും െകാറോണവരാതിരിക്കാനും പ്രാർത്ഥിക്കണമേ. എന്റെ കടഭാരം പൂർണ്ണ മാറുന്നതിനും മൂന്നുപേർക്കും ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തികം പോലും ഇല്ല പിതാവേ B.Tech പാസ്സായിട്ട് 51 വർഷം കഴിഞ്ഞു ഇതുവരെയും ജോലിയായില്ല പിതാവേ' യേശുവിന്റെ നാമത്തിൽ എല്ലാ ബുദ്ധ മുട്ടും മാറുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണമേ എന്നു യാചിക്കുന്നു ആമേൻ ഹല്ലേലൂയ സ്തോത്രം നാഥാ
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. കർത്താവേ അനുഗ്രഹിക്കേണമെ
GOD FATHER POWERFUL MESSAGE..
Thanks❤🌹🙏🙏🙏🙏🙏
Thanks❤🌹🙏🙏🙏🙏🙏🙏🙏
വി.കുർബാനയ്ക്ക് ആഗ്രഹത്തോടെ പോയി നിൽക്കുമ്പോൾ ഉറങ്ങി പോകുന്ന അവസ്‌ഥ മാറാൻ ആയിട്ട് പ്രാർത്ഥിക്കുന്നു... മനസ്സ്‌കൊണ്ട് ആഗ്രഹിക്കുന്നത് അല്ല, ഈശോയെ കരുണ തോന്നാണമേ..
യേശുവേ എനിക്കു വഴി കാണിച്ചു തരണം.. ഞാൻ നിനക്കു മുൻന്പേ പൊയി മാലകൾ നീരപകുകയും പിച്ചലാവാതിലുകൾ തകർകുകയും ഇറുമ്പ് ഓടബല്ലുകൾ ഓടിക്കൂകയും ചെയ്യും..
എന്റെ കർത്താവ് അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏
നിന്നെ പെരുചൊല്ലി വിളിക്കുന്ന ഇസ്രയേലിന്റെ കർത്താവായ ദൈവം ഞാൻ ആണെന്ന് നി അറിയേണ്ടതിനു അന്ധകാരത്തിൽ നിഥികളും രഹസ്യ ദന ശേഖരവും ഞാൻ നിനക്കു തരും ആമേൻ
@@Beliver248 0
സത്യം എത്രയോ തവണ ജീവിതം അവസാനിക്കാൻ പോവനെന്ന് തോന്നിയിട്ടുണ്ട് ,ഒരു വഴിയും ഇല്ലാതെ നിന്നിട്ടുണ്ട് ,പക്ഷേ ദൈവത്തെ മുറുകെ പിടിച്ചു അതിലേറെ എന്നെ സ്നേഹിക്കുന്ന ഒരു ദൈവം കൂടെയുണ്ടായിരുന്നു, സ സാഹചര്യങ്ങൾ അത്ഭുതം പോലെ കടന്നു പോയി ,ഏങ്ങനെ തരണം ചെയ്ത് എന്ന് അറിയില്ല ദൈവം അദ്ഭുതകരമായി നടത്തി ....ദൈവത്തെ വിളികു എത്ര ദുഖം വന്നാലും എത്ര പ്രതിസന്ധി വന്നാലും അവിടുന്ന് നിങ്ങളെ അദ്ഭുതകരമായി വിടുവിക്കും.....യേശുവേ സ്തോത്രം യേശുവേ നന്ദി .....
നന്ദി ദൈവമേ!!
കർത്താവെ atmikamai ഞങ്ങളെ അനുഗ്രഹിക്കണേ
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ജീസസ് ആമേൻ
കർത്താവേ എന്നെ സഹായിക്കണേ. തീയിൽചവിട്ടി നിൽക്കുന്ന അവസ്ഥയാണ് നാഥാ. അങ്ങയെ ഞാൻ വിശ്വസിക്കുന്നു അങ്ങു മാത്രമാണെൻറ ദൈവം. ആമേൻ.
God may help you Sreelakshmi.🙏🙏🙏
സാമ്പത്തിക നന്മ തരണമേ
കർത്താവെ അനുഗ്രഹിക്കണേ
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
കർത്താവേ സാനു മോളെ രക്ഷിക്കണമേ!
കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
കർത്താവേ ഇവരെ സഹായിക്കണമേ!
Thank God 🙏🙏🙏🙏🙏
ഈശോയേ നന്ദി' തിരുക്ക ര ങ്ങളിൽ ഏല്പിച്ച എൻ്റെ മക്കളെ കാത്തു സംരക്ഷിച്ച് അനുഗ്രഹിച്ചതിന് ഒരു പാട് നന്ദി
Dhaivamaya karthave adbuthangal pravarthikaname.arumilla apa.ente kudumpathe samrpikunnu.anugrahikaname amen.
Yesuvinte namathil makkalkku padikkan thonnane
yesuappacha Ente Jeevitham Aviduthe karangalil Tharunu Ente vishamangal Ellam Matti Avidunnu Rakshikkename Amen
Ee Vachanangal Viswasyayogyavum, Sathyavumane. Praise The Lord❤❤❤❤ Hallelujah🙌 Thank you 🌹❤ Jesus🙏🙏🙏🙏🙏🙏🙏
Amen... ഈശോയെ നന്ദി.....
എന്റെ ഈശോയെ എനിക്ക് കരുണ ഉള്ള ഇൻവെസ്റ്ററെ കാണിച്ചു തരണം,പല തരത്തിൽ ഉള്ള ബിസനസ്സ് ചെയ്യാൻ അറിയാം എന്റെ കൈയിൽ സാമ്പത്തികമായി ഒന്നും ഇല്ല ഈശോയെ ഞങ്ങലേ അനുഗ്രഹികന്നമ്മേ
Wonderful consoling message. Thank you FATHER. You are a Mighty vessel in the hand of God.
എന്റെ ദൈവം എനിക്ക് മതിയായവൻ 🙌🙏😘
Amen esoye amen
Hallelujah hallelujah hallelujah hallelujah.
Ente esoye Mathewachane samarppikunnu.ente esoye ente kudubathe samarppikunnu esoye
amen amen amen amen amen hallelujah hallelujal hallelujah praise the lord thanks jesus god bless you pray for my family blessing juses thanks jesus
യേശുവേ എ൯െറ കുടുംബത്തോട് കരുണയായിരികണമേ
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
ദൈവമേ ഞങ്ങളുടെ അമ്മ നെ അങ്ങയുടെ പക്കലെക്ക് വോഗന് വിളിക്കണമേ അല്ലങ്കിൽ മാനസിക സമ്മർദ്ദം മൂലം കഷ്ടപെടുത്താതെ, ശാന്തത കെടുക്കണമേ. ആരും വേറുക്കുന്നതിന് മുമ്പ് മരിക്കാൻ പ്രാർത്ഥിക്കണമേ അച്ഛ
എന്നേ ജോലിയിൽ നിന്നു ഇറക്കി വിടാൻ ശ്രമിക്കുന്ന എന്റെ മേൽഉദ്യോഗസ്ഥനു വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവമേ എന്റെ മലകളെ നിരപ്പാക്കണമേ.
കർത്താവേ ഈ ദൈവവചനം ഞങ്ങൾക്ക് ഒരു അനുഗ്രഹമായി മാറുവാൻ പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ
Karthave pabiyaya endykudumbathil varaname eshuve endy jeevidathilek kadabadidagalilek ,thirurakthathal shudigarikaname amen
Poovakulam സീനിയർ സിറ്റിസൺ ഹോം തുടങ്ങാൻ കർത്താവെ അനുഗ്രഹികണമേ Amen Amen Amen🙏🙏🙏
thank you father, very relieving Word of God.
ന്റെ കർത്താവേ 🙏🙏21ദിവസത്തെ ന്റെ ഉപവസത്തെ അങ്ങയുടെ കരങ്ങളിൽ ഭരമേൽപ്പിക്കുന്നു 🙏ഹല്ലേലുയ്യ.. സ്തോത്രം... ആമ്മേൻ 🙏
എന്റെ കർത്താവ് എപ്പോൾ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏
Vishwasam yeshuve uyarthaname.ente karyangal shariyakunna oru dhaivam ennil pravarthikunnu.hallelujah.studhy stothram.aradhana.
ഇശോയെ എനിക്ക് എല്ലാം മറന്നു പോകുന്നു ബുദ്ധി വികസിപ്പിച്ചു തരണേ
കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
ഈശോയെ അങ്ങേ സന്നിധിയിൽ എന്നെ എത്താൻ അനുഗ്രഹിച്ചതിനു അങ്ങേക്ക് നന്ദി നന്ദി നന്ദി ഹല്ലേ ലൂയ 🙏🙏🙏
ആമേൻ 🙏🙏
ദൈവമേ എഞ്ഞെ പീഡിപ്പിക്കുന്നവർ എന്റെ മേൽ വിജയം നേടാൻ അനുവദിക്കല്ലേ...
എന്റെ വീര യോദ്ധാവായ യേശുവേ എഞ്ഞെ രക്ഷിക്കേണമേ
Dyvame ennevedanipikunnavarkumenniku ethere pravarthikunnavarkummele vijayam nedsname.avarku nallathu.thonnipikename ente.ellasankadangalum mattitharename ente kudumathepunarnirmikename unniku kuttikal undakan anugrahikename.ente husbantum.makalum enne snehikukaumsamrashikukaum chyename.krupa nalkename.anugrahikename
Easow ente sahodariyude kudumbathinte sampathika prethisanthikal mattaname easow🌹🙏
എന്റെ യേശുവേ... എന്റെ കൈയുടെ മരവിപ്പ് മാറ്റി തരണമേ.. 🙏🙏🙏🙏
Lord, my God be kind to my niece Bessy and heal her son Joel who is suffering from various disease in his brain,chest and liver.Jesus ,only you can heal him.I trust in you. Amen. Praise the Lord.
Easow ye achante daiva vachanathinai sthothram halleluyya🌹🌹 easow papangal shemich vidavayude prarthana kelkaname halleluyaa easow enikk enthu rogamanennariyilla vallathoravastha saugyam tharane easow ye vidavayude prarthana kelkaname halleluyaa🙏🙏
നന്ദി അപ്പാ ഈശോയെ അപ്പാ പിതാവേ
ആരാധനയും സ്തുതിയും പുകഴ്ചയും എന്നും എന്നേക്കും അങ്ങേക്ക് മാത്രം
ആമേൻ