ലോസ് ഏഞ്ചൽസ് ഫയർ എത്രത്തോളം? എവിടെ? എങ്ങനെ? അറിയേണ്ടതെല്ലാം! Los Angeles Fire Update

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 209

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 16 дней назад +95

    ഗസ യെ തകർത്ത അമേരിക്ക യെ ദൈവം കത്തിച്ചു

    • @kidilantraveler
      @kidilantraveler  16 дней назад +14

      മറ്റുള്ളവരുടെ ദുഃഖത്തിൽ ഇങ്ങനെ കമന്റ്‌ ഇടാമോ എന്ന് എല്ലാവരും സ്വയം ചിന്തിക്കുക

    • @alavika7442
      @alavika7442 16 дней назад +20

      ​@@kidilantravelerകർമഫലമായിരിക്കാം.... നിരപരാധികൾ' രക്ഷപ്പെടട്ടെ....😮

    • @latheefmalik3647
      @latheefmalik3647 16 дней назад +5

      ​@@kidilantravelergazayile kunjungale kollam sabathikamayum aayudham nalkiyum sahayichu adhil happy kanunna oru sammohathinte dhukkathil sandhoshikunnadhil andhanu thattu.....gazayile kunjungale kollanam annu post itta oru Hollywood actor innale veed poyi paranju channalil karayunnadh kandu....ayalude dhukkathil sandhoshikunnadhil thattu kanunna thangalude Manas aanu malinam

    • @subaircvr5529
      @subaircvr5529 16 дней назад

      Avar cheidha krootha nokimbo idh pora

    • @nishadm910
      @nishadm910 16 дней назад +24

      ​@@kidilantraveler ഗാസയിലെ കുഞ്ഞുങ്ങൾ വെന്തു മരിച്ചപ്പോൾ ചിരിച്ചു നടന്നവർ ഒന്നു ചിന്തിക്കണം 👍🏻

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 16 дней назад +41

    കോടാനുകോടി ചെലവ് ചെയ്തു ഗസയെയും പലസ്സ്തീനെയും നശിപ്പിച്ചു പക്ഷേ ഒരു നയാപൈസ പോലും ചെലവില്ലാതെ പകരംവീട്ടി

  • @KizhakkeAshraf
    @KizhakkeAshraf 16 дней назад +38

    ഹോളിവുഡ് നടൻ താമസിക്കുന്ന സ്ഥലം സ്വർഗ്ഗം
    ഗാസയിലെ നിരപരാധികളായ കുട്ടികളടക്കം മൊത്തം കൊന്ന് തള്ളണം വെടി നിർത്തൽ തള്ളിയവർ അഭിനന്ദിച്ചയാൾ വീഡിയോയിൽ വന്നു നിലവിളിക്കുന്നത് കണ്ടു
    എവിടെയായാലും പ്രകൃതി ക്ഷോഭം ഉണ്ടാകും
    ഒരു നരകമാക്കിയ സ്ഥലത്തെ വീണ്ടും 20 ആം തീയതി നരകമാക്കും എന്ന് പറഞ്ഞ ആളിന്റെ നാട് നരകം ആയി അമേരിക്ക മൊത്തം കത്തി കരിഞ്ഞാലും സന്തോഷിക്കാനും ആളുകൾ കാണും കാരണം ക്ഷണമില്ലാതെ ലോക കാര്യങ്ങളിൽ ഇടപെട്ട് നിര പരാതികളെ ബോംബിട്ട് കൊന്നു തള്ളുന്ന രാജ്യമാണ്
    കൂടുതൽ വർണ്ണിക്കുന്നതിൽ ഒരു കാര്യമില്ല ദൈവ പരീക്ഷണങ്ങൾ ഉണ്ടാകും

  • @noufalpv1847
    @noufalpv1847 16 дней назад +28

    ദൈവം കൊടുക്കുന്ന ശിക്ഷ ആർക്കും തടയാൻ

  • @mymemories8619
    @mymemories8619 16 дней назад +28

    അമേരിക്കയ്ക്ക് വല്ലതും വരുമ്പോൾ സന്തോഷിക്കുന്നുണ്ടെങ്കിൽ അവരുടെ കയ്യിലിരിപ്പ് അത്രയും മോശമായതുകൊണ്ട് തന്നെയല്ലേ

  • @thomasthalayolaprmp99
    @thomasthalayolaprmp99 16 дней назад +29

    ഗാസയെ അമേരിക്കയും ഇസ്രയേലും ബോംബിട്ട് തകർത്തു ചാമ്പലായ പോലെ ആയി അല്ലേ? ഓ... വലിയ ബോംബ് ഒന്നും വേണ്ട ചാമ്പലാവാൻ എന്ന് മനസ്സിലായി

  • @babumon9706
    @babumon9706 16 дней назад +40

    ഗസയെ ശവപ്പറമ്പാക്കിയതിന് ദൈവം നൽകിയ ശിക്ഷ 🙏

    • @kidilantraveler
      @kidilantraveler  16 дней назад

      @@babumon9706 ഒരു ആപത് സമയത്ത് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?

    • @muneermuhammad6396
      @muneermuhammad6396 16 дней назад +24

      ​@@kidilantravelerതാങ്കൾ അവിടെ ഇരിക്കുന്നത് കൊണ്ട് അങ്ങനെ തോന്നില്ല. പക്ഷെ ലോകം മൊത്തത്തിൽ അമേരിക്കയെ കൊണ്ട് ദുരിതം പേറിയവർ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ

    • @Butterfly1384-w5b
      @Butterfly1384-w5b 16 дней назад

      മറ്റൊരു ആപത്തിന്റെ കാര്യമാണ് അയാൾ പറഞ്ഞത്.അത് കേൾക്കുമ്പോൾ ചാനലുകാരന് എന്തേ ഒരു ഒരു...
      അവിടെ കത്തുമ്പോഴും ഗസ്സയെ ഇനിയും കത്തിക്കാനുള്ള അത്യാർത്തിയിലാണ് അവിടുത്തെ ഭരണാധികാരികൾ അതിനെ കുറിച്ചു ചാനലുകാരന് എന്ത് പറയാനുണ്ട്

    • @kidilantraveler
      @kidilantraveler  16 дней назад

      @ ഒരു ദുരന്ത മുഖത്തെ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അതിൽ കുറച്ചെങ്കിലും മര്യാദ കാണിക്കണ്ടേ. അതാണ് ഉദ്ദേശിച്ചത്.

    • @super9308
      @super9308 16 дней назад

      ​@@kidilantravelerഅമേരിക്ക തന്നെ ഒരു ദുരന്തമാണ്
      പിന്നെ നീ വാൽ ആട്ടിയാൽ മതി പറയാനുള്ളത് പറയാൻ
      സമയം നോക്കാറില്ല.😂

  • @kidilantraveler
    @kidilantraveler  16 дней назад +12

    Hi dear all,
    ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്ന സമയം വരെയുള്ള ഡാറ്റായാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ഇത്‌ അപ്‌ലോഡ് ചെയ്യുമ്പോൾ Los Angeles ഇലെ സമയം വെള്ളിയാഴ്ച January 10th രാവിലെ 1:10AM ആണ്. അപ്പോൾ നാട്ടിലെ സമയം വെള്ളിയാഴ്ച ഉച്ചക്ക് 2:40 PM ആയിട്ടുണ്ടാകും.
    വീഡിയോ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. തീ പടർന്ന മേഖലകൾ പോയി വീഡിയോ ഉടൻ ഇടാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു.
    Thank you all❤

  • @SidheekPh
    @SidheekPh 15 дней назад +5

    ❤Free palasthin

  • @muhammedalimk2922
    @muhammedalimk2922 15 дней назад +7

    തീ എത്രയും പെട്ടെന്ന് അണയട്ടെ - അള്ളാഹുവിൻ്റെ സഹായം പ്രയാസപ്പെടുന്ന എല്ലാവർക്കും ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @KOYILANDYVISIONNEWSCHANAL
    @KOYILANDYVISIONNEWSCHANAL 16 дней назад +27

    13000വീടുകൾ 30.000ഹെക്ടർ സ്ഥലം 68ലക്ഷം കോടി രൂപയുടെ നഷ്ടം എന്തായാലും ഫലസ്തീൻന്റെ
    5ഇരട്ടി സ്ഥലം പോയി അല്ലേ

    • @kidilantraveler
      @kidilantraveler  16 дней назад +1

      കുറച്ചൊക്കെ മാന്യത ആകാം

    • @sahad7522
      @sahad7522 16 дней назад

      Ttankal​@@kidilantraveler

    • @darulshifaeducationaltrust2712
      @darulshifaeducationaltrust2712 16 дней назад +10

      അതും ഒരു നയാപൈസ പോലും ചെലവാക്കാതെ

    • @subaircvr5529
      @subaircvr5529 16 дней назад

      Ee randu rajiyavum anubavikan pogunne ullu

    • @suhailuk1773
      @suhailuk1773 15 дней назад +1

      ​@@kidilantravelerഅദ്ദേഹം പറഞ്ഞത് ശരിയല്ലേ. പാലെസ്തീനെ ശവപ്പറമ്പ് ആക്കിയവർ അല്ലെ പിശാചുക്കൾ അനുഭവിക്കട്ടെ. നല്ല മനുഷ്യർ രക്ഷപെടട്ടെ.

  • @musthafaalathan761
    @musthafaalathan761 16 дней назад +9

    ഇന്നത്തെ കാലത്ത് ഇങ്ങെനെ വിവരിക്കേണ്ടേ
    നമ്മളെ പിളർ ഇവിടെ ഇരുന്നു ഇതൊക്ക പറഞ്ഞു തരും
    ഏതായാലും കുറച് പഠിക്കണം
    സങ്കടം വരുമ്പോൾ അമേരിക്ക ലോകത്ത് നടത്തിയ ( ഇറാഖ്.അഫാഗൻ ഇപ്പോൾ ഗസ )ഓർമയിൽ ഉണ്ടവുക

  • @sareenasakeerhussain2304
    @sareenasakeerhussain2304 16 дней назад +17

    എന്തുകൊണ്ട് എന്ന ചോദ്യത്തിന് അർത്ഥമില്ല സഹോദരാ കാരണം അവർ മറ്റു രാജ്യങ്ങളിൽ ചെയ്യുന്ന ക്രൂരത കൾ അത്ര വലുതാണ് ശാപം അത്ര തന്നെ

    • @kidilantraveler
      @kidilantraveler  16 дней назад

      ഇവർ ക്രൂരതകൾ ചെയ്യുന്നില്ല എന്നല്ല.
      ഇവിടെ നടക്കുന്ന ദുരന്തം ആഘോഷിക്കുന്നത് മനുഷ്യത്വ രഹിതമാണ്. അത് മാത്രമാണ് ഉദ്ദേശിച്ചത്.

    • @shafeeque.nnelliyullathil714
      @shafeeque.nnelliyullathil714 16 дней назад +17

      ​@@kidilantravelerമനുഷ്യത്വം മനുഷ്യന്മാരോട് കാണിക്കേണ്ടതാണ്, അല്ലാതെ പിശാചുക്കളോട് അല്ല 🔥🔥🔥🫰

    • @alavika7442
      @alavika7442 16 дней назад

      എല്ലാ ജനങ്ങളും ക്രൂരൻമാരല്ല😮​@@shafeeque.nnelliyullathil714

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 15 дней назад

      ​​മൊത്തം തീരും വെയിറ്റ് ചെയ്യൂ😊​@@kidilantraveler

    • @nadeerasalim9680
      @nadeerasalim9680 14 дней назад

      Gasayil nadakkunnathum dhurandhamalle​@@kidilantraveler

  • @Hussain-jl8yx
    @Hussain-jl8yx 16 дней назад +13

    നി ഭയങ്കര അമേരിക്കൻ സ്നേഹി ആണല്ലോ.
    ഇത് സാംപിൾ ഇനിയും കത്തും അതാണല്ലോ പ്രവര്ത്തി

    • @subaircvr5529
      @subaircvr5529 16 дней назад +1

      Nashichu ponam

    • @jasminesabir3842
      @jasminesabir3842 15 дней назад

      Addeham അവിടെ അല്ലേ ഉള്ളത് സ്വന്തം nado അല്ലെങ്കിൽ joly cheyyunnha nado entho aavatte avar ആ nadinod കൂറ് kanikkende athilenthan തെറ്റ് ഭരണകൂടം cheyyunnhathin അവിടെ ഉള്ള എല്ലാവരെയും kuttappedutthano nammude ഭരണകൂടം sweekarikkunnha ella nilapadum nammal angeekarikkunnhundo അങ്ങനെ aanenkil nammalum Israel side അല്ലേ cherendath അത് പോലെ തന്നെ avideyum ഉണ്ടാവും

  • @naeemak6315
    @naeemak6315 15 дней назад +12

    മനസ്സിലാവാത്തത് നീയെന്തിനാ ന്യായീകരിക്കുന്നദ് എന്നാണ്.
    അമേരിക്കൻ പിശാചുക്കൾക് ദെയ്‌വം ശിക്ഷ നൽകുന്നു

  • @suhailuk1773
    @suhailuk1773 15 дней назад +5

    പലസ്‌തീനെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചതിൽ അമേരിക്കക്ക് ഉള്ള പങ്ക് ചെറുതൊന്നും അല്ല . അനുഭവിക്കട്ടെ പിശാചുക്കൾ. നല്ല മനുഷ്യർ മാത്രം രക്ഷപ്പെട്ടാൽ മതി

  • @mubarakklm786
    @mubarakklm786 15 дней назад +3

    എവിടെ ആയാലും നല്ലവരായ കുറേ നിരപരാധികളെ ആണ് ഇതൊക്ക ബാധിക്കുന്നത് എത്രയും പെട്ടന്ന് എല്ലാം പഴയ പടി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢

  • @aneeesanees862
    @aneeesanees862 16 дней назад +11

    എല്ലാ ഭാഗത്തും വ്യപിക്കാൻ പ്രാർത്ഥിക്കുന്നു..

    • @kidilantraveler
      @kidilantraveler  16 дней назад +3

      നിങ്ങളുടെ ചുറ്റും കത്തുപിടിക്കുമ്പോൾ അത് നിങ്ങൾ മറ്റുള്ളവരെ അറിയിക്കുമ്പോൾ മറ്റുള്ളവർ ഇതുപോലെ പറഞ്ഞാൽ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

    • @shafeeque.nnelliyullathil714
      @shafeeque.nnelliyullathil714 16 дней назад

      ​@@kidilantravelerഅങ്ങനെ പറഞ്ഞവരാ അവിടെ യുള്ള പിശാചുക്കൾ, എല്ലാവരെയും കൊല്ലണം എന്ന് പറഞ്ഞ സെലിബ്രിറ്റി യും ജിസിസി യെ നരകമാകും എന്ന് പറഞ്ഞ ട്രമ്പും ഉള്ള നാട് കത്തുമ്പോൾ കരായാൻ ഉള്ള വിശാല മനസ്കതയൊന്നും gazayile കുട്ടികളേ ഓർക്കുന്നവർക്ക് ഉണ്ടാവില്ല, കത്തി ചാരമാട്ടെ സയനിസ്റ്റ് നരകം

    • @mdfz5900
      @mdfz5900 15 дней назад

      ​@@kidilantravelerda naaari americak veendi kurakkathedaa

    • @suhailuk1773
      @suhailuk1773 15 дней назад +2

      നിങ്ങൾ മാത്രമല്ല സുഹൃത്തേ...

  • @ashrafcheppu9937
    @ashrafcheppu9937 16 дней назад +14

    ഞങ്ങൾ ക്കു അറിയേണ്ട തു തിന്മ യുടെ അച്ചു തണ്ട് എന്താ യി എന്നാണ് പിന്നെ എത്ര വെളിപ്പിച്ചാലും പലസ്തീനെ ക്കാൾ വലിയ പ്രദേശത്തെ തീ വിഴുങ്ങി

    • @kidilantraveler
      @kidilantraveler  16 дней назад +1

      @@ashrafcheppu9937 നിങ്ങൾക്ക് അറിയാനുള്ളതല്ല ഞാനിവിടെ കൊടുത്തിരിക്കുന്നത്. ഒരു മനുഷ്യന് അറിയാനുള്ളതാണ്. ഒരു മലയാളിക്ക് അറിയാനുള്ളതാണ്.

    • @ashrafcheppu9937
      @ashrafcheppu9937 16 дней назад +6

      @kidilantraveler നീ മനുഷ്യൻ ആണോ എന്നിട്ട് പലസ്തീൻ കുഞ്ഞു ങ്ങളുടെ കരച്ചിൽ കേട്ടില്ല

    • @kidilantraveler
      @kidilantraveler  16 дней назад +1

      @ തീർച്ചയായും ഈ ലോകത്തു വിഷമം അനുഭവിക്കുന്ന എല്ലാവരും ഒരു പോലെയാണ്. അത് മനസിലാക്കുക. ഒരു ദുരന്തം ഉണ്ടാകുമ്പോൾ വിവരമില്ലായ്മ പറയാതിരിക്കുക.

    • @farooqpaikampaikam7054
      @farooqpaikampaikam7054 16 дней назад

      @@ashrafcheppu9937 സ്വന്തം വിശ്വാസികളുടെ കുഞ്ഞുങ്ങൾ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേലിന്റെ ബോംബ് അക്രമത്തിലൂടെ കൊല്ലപ്പെട്ടാലും കുഴപ്പമില്ല ഞങ്ങൾ അമേരിക്കയിൽ ഇരിക്കുമ്പോൾ ഉണ്ട ചോറിന് നന്ദി കാണുക തന്നെ ചെയ്യും എന്തുപറഞ്ഞാൽ അക്രമത്തിലൂടെ വേദനിച്ച അനുഭവിച്ച ഞങ്ങൾക്കില്ല

  • @AnsarPA-es3xi
    @AnsarPA-es3xi 16 дней назад +8

    മാളിക മുകളിൽ കയറ്റുന്നതും ഭവാൻ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ

  • @latheefsha33
    @latheefsha33 14 дней назад

    നല്ല അറിവുകൾ....

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 16 дней назад +4

    അല്ലാഹു കാക്കട്ടെ

  • @bhasikadu881
    @bhasikadu881 16 дней назад +4

    കണ്ടറിയാത്തവനെ ദൈവം കൊണ്ടറിയിക്കും സഹതാപം വളരെ കുറവാണ്

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 16 дней назад +2

    قلنا يا نار كوني بردا وسلاما على إبراهيم
    Allah bless you

  • @savadk5926
    @savadk5926 16 дней назад +3

    Avideyum katthiyille
    Aarum sukamayitte uranganda

  • @muhamedkunhahammed1612
    @muhamedkunhahammed1612 16 дней назад +19

    ഗസ്സയിലേപിഞ്ചുരോദനംസ്ത്രീകളുടെകൂട്ടകരച്ചിൽ ഇതിനല്ലാംപ്രതികാരംദൈവംപ്രതികരിക്കുകതന്നെചെയ്യൂ

    • @kidilantraveler
      @kidilantraveler  16 дней назад

      @@muhamedkunhahammed1612 ഒരു നാട് കത്തുമ്പോൾ ഇങ്ങനെ പറയുന്നത് എത്രയും മോശമായ കാര്യമാണെന്ന് സ്വയം ആലോചിക്കുക.

    • @manafsha5473
      @manafsha5473 16 дней назад +3

      Gazzayile kunjhuggal vendh marikkunnad kandditt manass maravichirikkunnu adh kond idonnum valiya vishamamaayi thonnunnillaa endaayaalum deivam rakshikkatte 😢

    • @morovlog9
      @morovlog9 16 дней назад +3

      ​@@kidilantraveleralojikkan onnumilla..eth palarudayum vedhana ane 😂

    • @subaircvr5529
      @subaircvr5529 16 дней назад

      ​@@kidilantravelerkopanu

    • @naeemak6315
      @naeemak6315 15 дней назад

      ​@@kidilantraveler നിനക്ക് ബോധമില്ലെങ്കിൽ എന്തു ചെയ്യാൻ.
      വിതച്ചതെ കൊയ്യും

  • @mnpl7714
    @mnpl7714 16 дней назад +1

    It is very unfortunate. Such a huge fire. It is not possible to control this. Anyway....be safe and be happy brother ❤🙏

  • @v4victory546
    @v4victory546 15 дней назад +2

    ഗസയിലെ അമ്മമാരുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ആർത്തനാദം കാതിൽ മുഴങ്ങി കേൾക്കുന്നു സഹോ😢
    നിരപരാധികൾ ഉടൻ അവിടന്ന് രക്ഷപ്പെട്ടോ. അവിടെ നിന്ന് തള്ളി ഊറ്റം കൊണ്ടിട്ട് കാര്യമില്ല

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    THIS IS GODS GIFT FROM GAZA.......................................🥰🥰🥰🥰

  • @sainudheenme561
    @sainudheenme561 16 дней назад +1

    ഇറാഖിലും അഫ്ഗാനിസ്ഥാനും ചെയ്തതിനുള്ളതാണിത്. ഗസൽ ചെയ്തുകൂട്ടിയതിനുള്ളത് വരുന്നേയുള്ളൂ. മർദ്ദിതന്റെ പ്രാർത്ഥനക്ക് മറയില്ല🎉

  • @litchimedia6216
    @litchimedia6216 16 дней назад +8

    ഇപ്പൊ ആണ് ശരിക്കും loss angels എന്ന പേര് anvarthwam ആയത്... മൊത്തം loss ആക്കി angels പറന്ന് പോയി...

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 16 дней назад +1

    Dear brother be safe

    • @kidilantraveler
      @kidilantraveler  16 дней назад

      Thank you so much😭❤️🙏
      ഒരു ആശ്വാസ വാക്ക് കേൾക്കുമ്പോൾ വല്ലാത്ത ആശ്വാസം 🙏
      മറ്റുള്ളവരുടെ കമന്റുകൾ കണ്ട് മനസ്സ് മരവിച്ചിരിക്കുകയായിരുന്നു.

    • @habeebshamilirfanikagudalu8098
      @habeebshamilirfanikagudalu8098 16 дней назад +1

      Kuda und brother paraunavar parayata . Don't mind them

    • @kidilantraveler
      @kidilantraveler  16 дней назад

      @@habeebshamilirfanikagudalu8098 You’re right!

  • @ahamedchapangathil8045
    @ahamedchapangathil8045 15 дней назад +1

    ഇറാഖ് മുതൽപലസ്തീൻ വരെഅമേരിക്കചെയ്തുകൂട്ടിയഭീകര തക്കെതിരെഇതൊരു ചെറിയ ഭാഗത്താണ് എങ്കിലുംഇതൊരു മുന്നറിയിപ്പാണ് എന്ന്കരുതണംഅമേരിക്ക മാത്രമല്ല നമ്മൾ എല്ലാവരും

  • @Jaihind-sena
    @Jaihind-sena 14 дней назад

    New videos and updates pls

    • @kidilantraveler
      @kidilantraveler  14 дней назад

      One video is there but it is pending due to LA fire, LA fire update will come with in 20 minutes.
      Thank you!

  • @Aboobacker-g1j
    @Aboobacker-g1j 15 дней назад

    Hi ji

  • @shabeebjannat
    @shabeebjannat 14 дней назад

    ഇതൊരു തുടക്കം മാത്രമാവട്ടെ എന്ന് ആണ് എന്റെ ആഗ്രഹം ഒരു തീ അണക്കാൻ കഴിയാത്ത സാങ്കേതിക വിധ്യയുള്ള അമേരിക്ക😂

  • @maitheenkb1787
    @maitheenkb1787 15 дней назад +4

    👍👍 ഇനിയും കത്തും ഗസയിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ

  • @msak3332
    @msak3332 15 дней назад +1

    ട്രില്യൻസ് നഷ്‌ടമുണ്ടാകാൻ ആഗ്രഹിക്കുന്നു .

  • @najeebc2337
    @najeebc2337 15 дней назад +2

    ശദം വളരെ കുറവ്

  • @mlatheef7918
    @mlatheef7918 15 дней назад

    sound.kuravanu.

  • @saijutp2463
    @saijutp2463 15 дней назад

    Oh. God. Help. Them to recover

  • @SurendranAnirudhan
    @SurendranAnirudhan 15 дней назад

    Low sound

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 15 дней назад +2

    അമേരിക്കയേ സ०ബന്ധിച്ചേടത്തോള० ഇതൊന്നുമല്ല!!!വലിയ സെറ്റപ്പാണ്!!!ഇതൊക്കെ സാധാരമാണ് ആഭാഗത്ത്!!!

  • @saidalavivillan4283
    @saidalavivillan4283 16 дней назад +5

    😂😂കത്തിചാമ്പലാകട്ടേ ഫലസ്തീൻകത്തിച്ചവർ അല്ലേ ഇതോടേതീരുകയില്ല😂😂😂😂

  • @AnsarPA-es3xi
    @AnsarPA-es3xi 16 дней назад +1

    ഇസ്രയേൽ അമേരിക്ക കൊടുക്കുന്ന ആയുധത്തിന്റെ നഷ്ടം. പ്രകൃതിദുരന്തമായി അമേരിക്കയിൽ ഉണ്ടായ തീപിടുത്തത്തിന് നഷ്ടം.😢😢😢

  • @gireeshkumarkp710
    @gireeshkumarkp710 16 дней назад +1

    ഹായ്,റിയാസ്ഭായ്,മലയാളസിനിമയുടെഭാവഗായകൻ,പി,ജയചന്ദ്രൻസാർഅന്തരിച്ചു,,പി,ജയചന്ദ്രൻസാറിന്ആദരാഞ്ജലികൾ,

    • @kidilantraveler
      @kidilantraveler  16 дней назад

      അറിഞ്ഞു 😭ആദരാഞ്ജലികൾ 🙏🌹

  • @aliakbar1852
    @aliakbar1852 16 дней назад

    മോന്റെ സങ്കടം കണ്ടാൽ അറിയാം അവിടെ കുഴപ്പം ഒന്നുമില്ലാന്നു!
    ദൈവം ആരെയും ഇതുപോലെ പരീക്ഷികാതെരിക്കട്ടെ!😢

  • @kt.mirasmiras1751
    @kt.mirasmiras1751 16 дней назад +2

    🇵🇸🥲💔☝🏻❤️🤲🏻

  • @ainamariyam7987
    @ainamariyam7987 16 дней назад

    tnks god

  • @khalidck6930
    @khalidck6930 16 дней назад

    നല്ല അവതരണം❤❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 16 дней назад

    Good evening Riyaz

  • @shaheercochi7859
    @shaheercochi7859 15 дней назад

    പ്രശ്നം ഒന്നും ഇല്ലല്ലോ ലേ.?

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 16 дней назад +1

    حسبنا الله ونعم الوكيل

  • @MohammedRafi-cq6wc
    @MohammedRafi-cq6wc 14 дней назад

    Ini Mottham katthum vegham natilot ponnolu

  • @Sharbinahammed
    @Sharbinahammed 16 дней назад

    Kathiyath enth kond aayirikkum brother ath koodi onn parayanam

    • @kidilantraveler
      @kidilantraveler  16 дней назад

      അത് പറയാൻ മിസ്സ്‌ ആയി അടുത്ത വീഡിയോയിൽ പറയാം.

    • @Sharbinahammed
      @Sharbinahammed 15 дней назад

      @kidilantraveler venda njn paranju tharam ini athinu aayi oru video cheyyandalo. gaza enn kettit undo avide 150 billion usd kodth genocide cheyyan theerumaanikkumbol[kochu kuttikal adakkam]alojikkanam daivam oraal ellam kanunnund enn

  • @afisufi512
    @afisufi512 15 дней назад

    ബ്ലോഗർ കമന്റ് കൂടെ ഒന്ന് വായിക്കണം

  • @RafiRafi-fu1bz
    @RafiRafi-fu1bz 16 дней назад

    riyas nee nattil evideyaa???

  • @kottakkal071
    @kottakkal071 15 дней назад

    E = mc² - Karma

  • @jabarkandathil6526
    @jabarkandathil6526 15 дней назад

    Fire show super
    Iniyum tudaratty next Israel 😂

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 16 дней назад +2

    ഭർത്താവിന്റെ അമേരിക്ക 😂😂😂

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 16 дней назад

    പണ്ടേ മലക്കുകൾ നഷ്ടപ്പെട്ടു പോയ സൂലമാണ് ലാസ് ഏൻജൽസ്

  • @teepee995
    @teepee995 16 дней назад +2

    ആരോചകമായ അവതരണം

    • @kidilantraveler
      @kidilantraveler  16 дней назад

      That's true, എനിക്കും തോന്നി. ❤️

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 15 дней назад

    അവന്ന് യൂ ട്യുബിൽ കിട്ടിയ അവസരം ഉപയോഗ പെടുത്തുന്നു

  • @salamabdul2593
    @salamabdul2593 15 дней назад

    ജോ ബൈഡൻ തന്നെയാണോ ഇപ്പോഴും പ്രസിഡൻ്റ്?

  • @NusraYousuf-m4d
    @NusraYousuf-m4d 16 дней назад +1

    കർമ്മ

  • @self8483
    @self8483 14 дней назад

    അമേരിക്ക ആണ് എല്ലാ സഹായവും ഇസ്രായേൽന് നൽകുന്നത്

  • @Kamaludheen-b2v
    @Kamaludheen-b2v 16 дней назад

    Gasande athra kathiyal. Madi

  • @AMJATHKHANKT
    @AMJATHKHANKT 16 дней назад +1

    ആർക്കും ആപത്ത് വരുത്താതിരിക്കട്ടെ....

  • @shazilshazil6204
    @shazilshazil6204 16 дней назад +1

    Alhaaaa🌏😍☝️☝️😍❤️✅🫂 Islamic 👌💯🌏😍✅

    • @kidilantraveler
      @kidilantraveler  16 дней назад +2

      ജനങ്ങളുടെ ദുരിതത്തിൽ സന്തോഷിക്കരുത്. മനുഷ്യനാവുക.

    • @RasheedVp-r5x
      @RasheedVp-r5x 16 дней назад

      ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെ​@@kidilantraveler

    • @mubarakklm786
      @mubarakklm786 15 дней назад

      ഇത്രയും വിഷം ആകരുത് 🙄

  • @noufalpv1847
    @noufalpv1847 16 дней назад

    നൗയൊർക പ്രതിഷികാം

  • @rifashirink.m255
    @rifashirink.m255 15 дней назад

    Gasa yakaal kududal
    Umdannu madanu aryilla😅

  • @rojanantony5528
    @rojanantony5528 15 дней назад

    Hello, we know the geography of america, California etc.do not bla bla bla

  • @shamsudheenvp2103
    @shamsudheenvp2103 16 дней назад

    പെട്ടെന്ന് നീ കാര്യങ്ങൾ പറയേണ്ട ലോകം ഒട്ടാകെ കണ്ടു

  • @abdulkadarktk-v7y
    @abdulkadarktk-v7y 16 дней назад

    Riyas big salute brother ❤❤❤

  • @Hgg238
    @Hgg238 15 дней назад +1

    ALLAHU AKBAR 😂😂 free palestine

  • @ashrafcheppu9937
    @ashrafcheppu9937 16 дней назад +2

    പുള്ളി ഏണിയും പാമ്പും കളിക്കുന്നു

    • @kidilantraveler
      @kidilantraveler  16 дней назад +1

      @@ashrafcheppu9937 നിങ്ങൾക്ക് ഇതല്ല അറിയേണ്ടത്, നമ്മുടെ നാട്ടിൽ പ്രമുഖ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലെ പിശകുകൾ കൂടി കണ്ടിട്ടാണ് ഇതുപോലൊരു video ചെയ്തത്.

    • @teepee995
      @teepee995 16 дней назад +2

      ഇയാൾ പറയുന്നത് മുഴുവൻ വിവരക്കേടാണ്.

  • @SALAM-g9z
    @SALAM-g9z 15 дней назад

    കുറേ നാട് കത്ഥിച്ചതല്ലേ സ്വയം കത്തട്ടെ ഒരു പാട് പേരുടെ കണ്ണുനീർ

  • @abdurahamangood3000
    @abdurahamangood3000 15 дней назад

    😂😂😂😂😂😂😂😂

  • @abdulazeezwayanad6488
    @abdulazeezwayanad6488 14 дней назад

    😂😂😂😂

  • @SaleemMuhammad-u3f
    @SaleemMuhammad-u3f 15 дней назад

    Nee americayude thinnittu. Nee enthinanu. Thallunnath

  • @HaidherksdKsd
    @HaidherksdKsd 15 дней назад

    എന്തോന്നാടെ പറയുന്നേ

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 15 дней назад +1

    ഇവൻ പറയുന്നത് ആര . വിശ്വസിക്കുക

  • @rafesalmanmpm
    @rafesalmanmpm 15 дней назад

    ന്യായീകരന തൊയിലാളി

  • @RiyasHussain-dv5ni
    @RiyasHussain-dv5ni 15 дней назад

    നമ്മുടെ മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട് സഹോദര" ഒരു തുള്ളി പലതുള്ളി പെരുവെള്ളം"ഈ ഒരു തുള്ളി പലതുള്ളീന്ന് പറയുന്നതു പോലെ ഒരു ചെറിയ തീപ്പൊരി മതി പലതുള്ളി പോലെ പടർന്ന് പിടിച്ച് പെരുവെള്ളം പോലെ വൻ തീഗോളമാവാൻ വലിയ താമസമൊന്നുമില്ല

  • @Thambichen123-xk7ge
    @Thambichen123-xk7ge 16 дней назад +1

    MR . RAYAS PANAGGAD ( BANK LONE CLABBING RAYAS ) . C/ O CHANDU MATTACHARY . TJM.7.

  • @ShoukathaliAbdulkader
    @ShoukathaliAbdulkader 14 дней назад

    ഇനി പുല്ല് പോലും മുളയക്കില്ല god is grete 😆😆😆😆

  • @khalidck6930
    @khalidck6930 16 дней назад

    ഗാസയിലെകുഞ്ഞുങ്ങളെക്രൂരമായി കൊലപ്പെടുത്തിയതിന്ദൈവം കൊടുത്ത ശിക്ഷചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @maitheenkb1787
    @maitheenkb1787 15 дней назад

    ഗസ്സയിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ അല്ലാഹു കേട്ടു

  • @irshadahammed7014
    @irshadahammed7014 16 дней назад +2

    ചള പള ചള പള. ...വെറുപ്പിക്കാതെ ചങ്ങായീ 😂കാര്യങ്ങൾ വ്യക്തമായും പ്രസക്തമായും പറയാൻ ശ്രമിക്കുക ,വെറുതെ ബോറടിപ്പിക്കരുത് .Brivity is the soul of wit

    • @kidilantraveler
      @kidilantraveler  16 дней назад +1

      @@irshadahammed7014 എന്തിനാണ് ഇത്‌ കാണുന്നത്? ഇത്‌ അറിയണമെന്നുള്ളവർക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ ക്വാളിറ്റി മനസ്സിലായി.

    • @irshadahammed7014
      @irshadahammed7014 16 дней назад +1

      @@kidilantraveler കാണാനല്ലേൽ പിന്നെ എന്തിനാ ഇത് ഉൽപ്പാടിപ്പിക്കുന്നത്? എണീറ്റ് പോടേയ് വെറുപ്പിക്കാതെ 😜

  • @irshadahammed7014
    @irshadahammed7014 16 дней назад +2

    ബോറൻ. എണീറ്റ് പോടേയ് 😁

    • @kidilantraveler
      @kidilantraveler  16 дней назад +2

      നിങ്ങൾക്ക് വേണ്ടത് കിട്ടിയില്ല അല്ലെ മോനെ

    • @irshadahammed7014
      @irshadahammed7014 16 дней назад

      @ ദേ പിന്നേം വന്നു വെറുപ്പിക്കാൻ 😜

    • @kidilantraveler
      @kidilantraveler  16 дней назад +3

      @ I know what you need

  • @mallufighter3055
    @mallufighter3055 16 дней назад

    കർമ്മ 😂😂😂

  • @harshadpalode6883
    @harshadpalode6883 15 дней назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂