പരമശിവന്റെ അഞ്ചു മുഖങ്ങൾ ഏതൊക്കെയാണ്, എന്താണ് പരബ്രഹ്മം? | Brahma and the five facets of Shiva!
HTML-код
- Опубликовано: 10 фев 2025
- പരമശിവന്റെ അഞ്ചു മുഖങ്ങൾ ഏതൊക്കെയാണ്? അവയും പരബ്രഹ്മവും തമ്മിലുള്ള ബന്ധമെന്ത്? | Parabrahmam and the five facets of Shiva !
#swamichidanandapuri #mahashivaratri2024 #mahashivratri #malayalam
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
ശ്രീ വിരാട് വിശ്വബ്രഹ്മം
THAT is the goal of all knowledge. And THAT is the knowledge that takes you to the goal. 🙏
വിശ്വകർമ്മജർക്ക് . വിശ്വബ്രഹ്മം പരബ്രഹ്മമാണ്. വിശ്വകർമ്മാവ് പഞ്ചമുഖനാണ്.
അവർ ആരാധിക്കുന്നത് ശില്പി ആയ വിശ്വകർമ്മനെ ആണ്..... വേദത്തിലെ വിശ്വകർമ്മൻ പരമശിവൻ ആണ് 🕉️👍
Namasthe🙏swamiyude aparamaya arivine namaskkarikkunnu🙏
ഓം നമഃ ശിവായ 🙏
Pada namaskaram Swamiji 🙏🙏🙏
നമസ്കാരം സ്വാമിജി 🙏🏻🙏🏻
ഓം നമ:ശിവായ
ഓം ശിവായനമ 🙏🙏
🙏🙏🙏🌹 പ്രണാമം സ്വാമിജി❤
നമസ്തേ സ്വാമിജി
Om namah sivaya 🙏
നമസ്തേ സ്വാമിജീ... 🙏🙏🙏
പ്രണാമം സ്വാമിജി 🙏
Swamijieeee🙏🙏🙏
Om namah shivaya
Great
ഇന്ന് ഹിന്ദുക്കൾ ആരാധിക്കുന്ന കഴുത്തിൽ പാമ്പ് ചുറ്റിയ, പുലിത്തോൽ ഉടുത്ത ശിവൻ വേദങ്ങൾ പറയുന്ന പരബ്രഹ്മമല്ല അത് ഹിമാലയ ഭാഗത്ത് ജീവിച്ചിരുന്ന ഒരു യോഗിയാണ്.... ആ യോഗിയാണ് ധ്യാനത്തിൻ്റെ ഗുരു.അദ്ദേഹം നേപ്പാളിലെ നാഥ് വംശത്തിലാണ് ജനിച്ചത്.... ഈ ഗുരുവിൻ്റെ ഭാര്യയായിരുന്നു പാർവ്വതി....
AD പത്താം നൂറ്റാണ്ടിന് ശേഷമാണ് ശൈവർ ഹിമാലയത്തിലെ ശിവയോഗിയെ ഈശ്വരനായി ആരാധിച്ച് തുടങ്ങിയത്... അതിന് മുമ്പ് സാക്ഷാൽ പരബ്രഹ്മത്തെയാണ് ഈശ്വരനായി ആരാധിച്ചിരുന്നത്...
@@Naveenamrutham ശിവപുരാണം എഴുതിയത് AD 12 ആം നൂറ്റാണ്ടിലാണ്.... ശിവപുരാണവും, വേദങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല....
@@witnesslee7365അപ്പൊ വ്യാസ മുനി അല്ല പുരാണങ്ങൾ എഴുതിയത് 👍😂🥴ഹിന്ദു വിശ്വാസം അനുസരിച്ചു.......
@@RM-do3imവിവരങ്ങൾ അല്ലാത്തവരോട് എന്ത് പറയാൻ 😂😂 വ്യാസ മുനി തന്നെയാണ് എഴുതിയത് olayil എഴുതിയത് ക്രോഡീകരിച്ചത് ad കാലത്താണ് എന്നെ ഉള് പ്രേത്യേകിച്ചു 8ആം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ കാലത്തു
@@ajilpm3534 തനിക്കു വല്ല വട്ടുണ്ടോ? ഹിന്ദു വിശ്വാസം അനുസരിച്ചു വ്യാസ മുനി ദ്വാപര യുഗത്തിന്റെ അവസാനത്തിലും കലിയുഗ തുടക്കത്തിലും ഒക്കെ ആണ് അദ്ദേഹം കൃതികൾ മൊത്തം എഴുതിയത്...... കലിയുഗം തുടങ്ങിയിട്ട് ഹിന്ദു വിശ്വാസം അനുസരിച്ചു മിനിമം 5000+വർഷങ്ങൾ ആയി 😂😂😂അതിന്റെ ഇടയിൽ Bce യും Ad യും ഒക്കെ കൊണ്ട് വന്നാൽ 😂😂
@@witnesslee7365ശിവ പുരാണം 12 ആം നൂറ്റാണ്ടിലേഴുതി എന്നത് ബ്രിട്ടീഷ് ക്രിസ്ത്യൻ മിഷണറികളുടെ കണക്കു പ്രകാരമാണ്. അവരുടെ കാഴ്ചപ്പാടിൽ ലോകം ബിസി 2000 ആം ആണ്ടിൽ ദൈവം സൃഷ്ടിച്ചതായി ബൈബിളിൽ പറയുന്നുണ്ട്. എന്നാൽ അത് അറിവുള്ള സ്മാർതർക്ക് സ്വീകര്യമല്ല. 10ആം നൂറ്റാണ്ടിൽ jeevicha ആൽബറുനി എല്ലാ പുരണങ്ങളെയും അവയുടെ ഉള്ളടക്കതെയും പരാമർശിക്കുന്നു. കൂടാതെ ബാണ ഭട്ടൻ (7 ആം നൂറ്റാണ്ടിൽ) തുടങ്ങി ഒട്ടനവധി പേർ പുരണങ്ങളിൽ നിന്നും ഉദ്ധരിക്കുന്നു. ബുദ്ധനും മുൻപേയായ ബ്രഹാദരണ്യക ഉപനിഷത്തിൽ പുരണങ്ങളെ പരാമർശിക്കുന്നു
ഹരേകൃഷ്ണ ഓംനമ:ശിവായ
പ്രണാമംസ്വാമിജി🙏
Prànamam Guruji 🙏🏻
🙏🙏🙏🙏🙏🧡🧡🧡
നമസ്കാരം
🙏🏾🙏🏾🙏🏾
🙏🙏🙏🙏🙏
🙏
❤
Rudran, sivan yannathil bhava bedam undo
Aum Namah: Sivaya
എനിക്ക് സൂര്യനെ തൊഴുമ്പോൾ ശിവനെ കാണുവാൻ കഴിഞ്ഞിരുന്നു ഓം നാമം ജപിച്ച് കഴിഞ്ഞ് സൂര്യനെ തൊഴുതു പ്രാർത്ഥന ചെയ്യുമ്പോൾ ആണ് കാണാൻ കഴിഞ്ഞത് അത് ശിവൻ കൈലാസത്തിൽ ഇരിക്കും പോലെ ആരുന്നു അടുത്ത് ഒര് മുനിയും നിക്കുന്നു ഒര് കൊച്ച് കുട്ടിയും നിക്കുന്നു ദേവിയെ അവിടെ കണ്ടതും ഇല്ല അത് വിചാരിച്ചു കണ്ണുകൾ അടച്ചപ്പോൾ ഒര് കിരിടം തെളിഞ്ഞു വന്നു പെട്ടന്നു ഞാൻ കൺ തുറന്നു ഇപ്പോൾ ഈ ശിവ രാത്രീ ജപിക്കുമ്പോൾ ചെവിക്കുള്ളിൽ ഓം മുഴങ്ങി കേക്കുന്നു കുറച്ച് സമയം കേട്ടപ്പോൾ ഞാൻ പേടിച്ചു ജപം നിറുത്തി ഇതൊക്കെ എന്താണ് ഒന്ന് പറഞ്ഞു തരു എനിക്ക് പ്രകൃതി യോട് ഒരുപാട് അടുപ്പം തോനുന്നു ഇത് എന്നെ എന്തോ ഓർമ്മിക്കാൻ ആണൊ ഞാൻ പൂജ പഠിച്ചു ഉപനയാനം കഴിഞ്ഞ ആളാണ്
ജന്മാദ്യസ്യ യത: എന്ന ബ്രഹ്മസൂത്രം തന്നെ സൂചിപ്പിക്കുന്നു എല്ലാത്തിനും ഉത്പത്തി എവിടെ നിന്നെന്ന്. നമ്മുടെയുള്ളിലും പുറത്തും എവിടെയും നിറഞ്ഞു നിൽക്കുന്ന ബോധം തന്നെ ബ്രഹ്മം, ശിവൻ, വിഷ്ണു എന്നിങ്ങനെ പല നാമങ്ങളിൽ അറിയുന്ന സത്യം. വ്യാവഹാരികമായി ഇന്ദ്രിയങ്ങൾ അറിയുന്നതല്ല സത്യം. മനസ്സല്ലൊ ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്നത്. മനസ്സൊ അവ്യക്തമായ ബ്ഹ്മാവു തന്നെ, പദ്മസംഭവൻ, ബ്രഹ്മാവിന്റെ സൃഷ്ടികളാണെല്ലാം! 😂 രഹസ്യത്രയത്തിൽ മഹാലക്ഷ്മി മൂന്നായി കാളി ലക്ഷ്മി സരസ്വതി എന്നിവർ ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ പുരുഷരൂപങ്ങൾ ധരിക്കുന്നു. അർധനാരീശ്വരൻ ശിവനും ശക്തിയുമായി ക്രീഡാലീലകളാടുന്നു. ശക്തിയാണ് നമ്മുടെ ശരീരം പോലും, പ്രണേശ്വരി, ഗോമാതാ എന്നിങ്ങനെ ലളിതാസഹസ്രനാമങ്ങൾ ഭഗവതിയുടെ സാന്നിദ്ധ്യം നമ്മെ മനസ്സിലാക്കിത്തരുന്നു. എല്ലാം നമ്മുടെ ഉള്ളിൽ തന്നെ, പുറത്ത് മായാലോകം, ഓം 🔥❤️🎉
ശിവനും, വിഷുവിനും ബ്രഹ്മാവിനും മുകളിൽ പരമത്മാവ് എന്ന് ഗോലോകനാധാനായ ശ്രീ കൃഷ്ണനെ പറയുന്നു ചില പുരണങ്ങളിൽ അതു ശരിയാണോ??
വിഷ്ണുവിൻ്റെ പൂർണ അവതാരം ആണ് കൃഷ്ണൻ, പിന്നേ കൃഷ്ണൻ എങ്ങനെ വിഷ്ണുവിന് മുകളിൽ ആവും? അതൊക്കെ ചിലർ/ഗ്രൂപ്പ് കൾ പറഞ്ഞ് പരത്തുന്നതാണ്
ശിവൻ = മംഗളസ്വരൂപൻ,, ശിവം =മംഗളം,, ശി വള്ളിപോയാൽ ശവം... മംഗളം ഇവിടെയുണ്ടോ അവിടെ ശിവനുണ്ട്,,, പൂലിവാല് ഉണ്ടാ😢ക്കല്ലേ സ്വാമി, സംസ്കൃതം അറിയോ സ്വാമി
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ
നമസ്കാരം സ്വാമിജി 🙏🏻
നമസ്തേ സ്വാമിജി
പ്രണാമം സ്വാമിജി 🙏🙏🙏
🙏🙏🙏
ഓം ശിവായ നമഃ 🙏🙏🙏
🙏🙏🙏
പ്രണാമം സ്വാമിജി 🙏🙏
🙏
ഓം നമഃ ശിവായ 🙏🙏🙏
🙏
ഓം നമഃ ശിവായ 🙏🙏🙏
🙏
🙏🙏🙏
🙏🏻🙏🏻🙏🏻