ഈ കഥ പറയുന്നത് കേൾക്കാൻ മുജ്ജന്മ സുകൃതമുള്ളവർക്ക് മാത്രമേ സാധിക്കൂ. ‎

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1 тыс.

  • @singleboban7926
    @singleboban7926 3 года назад +15

    ഇത്രെയും നിഷ്കളഗമായി ഭഗവാനെ സേവിക്കണം ഇതു ഇതു കേൾക്കാൻ അനുഗ്രഹിച്ച ഭാഗവാന് 🙏എന്റെ ജീവിതം സമർപ്പിക്കുന്നു 🙏സുദർശനജിക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏❤

  • @dhanyapillai8354
    @dhanyapillai8354 3 года назад +27

    ഇതുവരെയും യെശോദാമ്മയുടെയും, നന്ദഗോപരുടെയും, ഗോപികമാരുടെയും ദുഃഖം ഇത്രയ്ക്കു ചിന്തിച്ചിട്ടില്ലായിരുന്നു ഇത് മനസിനെ ഒരുപാടു വേദനിപ്പിച്ചു ആ മോൾക്ക്‌ ഭഗവാന്റെ അനുഗ്രഹം അവോളമുണ്ട് ഹരേ കൃഷ്ണ 🙏🙏രാധേ ശ്യാം 🥰♥

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 года назад +5

    എന്റെ പൊന്നു മോളെ ഞങ്ങളെ എല്ലാവരെയും കരയിച്ചുകളഞ്ഞല്ലോ ഇതാണ് ഭക്തി കണ്ണൻമോളുടെ കൂടെയുണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഇത് കേൾക്കാൻ ഭാഗ്യം നൽകിയ എന്റെ കൃഷ്ണനും സുദർശനാമ്മക്കും കോടി നമസ്കാരം 🙏

  • @surendrankr2382
    @surendrankr2382 2 года назад +4

    ഇത്രയും നിർമ്മലമായ ഹൃദയവും ആ ഹൃദയത്തിൻ്റെ നൈർമല്യത സ്ഫുരിക്കുന്ന സുദർശനമ്മയുടെ മുഖമണ്ഡലത്തിൽ ഒരിക്കലും ഒരഹംഭാവവുമില്ല.ഗോപിക കണ്ണൻ്റെ നൈർമല്യമായപ്രേമം ആ കുട്ടി ഹൃദ്യമായി അവതരിപ്പിച്ചു. ഹരേ കൃഷ്ണ 🙏🙏🙏 രാധേശ്യാം🙏🙏🙏

  • @മൂകാംബിക
    @മൂകാംബിക 3 года назад +42

    മോൾടെ ശബ്ദത്തിലും രൂപത്തിലും ദൈവീകത ഉണ്ട്.... ഇത്ര പ്രേമത്തോടെ കഥ പറയുന്നത് ആദ്യമായാണ് കേൾക്കുന്നത്... മുജ്ജന്മ സുകൃതം തന്നെ ആണ്.... അമ്മ പറഞ്ഞത് 100% സത്യം.. കൃഷ്ണ.... ഗുരുവായൂരപ്പാ 🙏🙏🙏🙏 മോൾടെ ഫോട്ടോ കാണുമ്പോൾ വല്ലാത്തൊരു spark ഉണ്ട്..... ഒന്ന് നോക്കാനേ പറ്റുന്നുള്ളൂ... അധിക നേരം നോക്കാൻ പറ്റുന്നില്ല.... എന്റെ മാത്രം അനുഭവം ആണോ കണ്ണാ..... 🙏🙏🙏🙏

  • @sunanda9663
    @sunanda9663 3 года назад +78

    ഈ കഥ കേട്ടു ഒത്തിരി കരഞ്ഞു പോയി 🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.. krishnaaaa.. കണ്ണാ 🙏🙏🙏🙏🙏

  • @madhusreeja8554
    @madhusreeja8554 3 года назад +8

    ഭഗവാനെ കഥ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ എല്ലാം നേരിട്ട് കാണുന്നതുപോലെ തോന്നി ഒരുപാട് സങ്കടം തോന്നി കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം കണ്ണാ ഭഗവാനെ എന്നും കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @kunju3911
    @kunju3911 3 года назад +28

    ഭാഗ്യം ചെയ്ത കുട്ടി....കണ്ണൻ്റെ ഗോപിക... ❤️🙏.. പുണ്യ ജന്മം... ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ....ഈ കഥ കേൾക്കാൻ സാതിച്ചല്ലോ.... 🙏. നാരായണാ ❤️

  • @smithasura1320
    @smithasura1320 Год назад +6

    ഹരേ കൃഷ്ണ 🙏🙏ഇത്രയും ആഴത്തിൽ നമ്മളിലേക്ക് ഭഗവാനെ എത്തിച്ചു തന്ന അമ്മയ്ക്കും മോൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ട്. എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @santhivijayakumar3431
    @santhivijayakumar3431 3 года назад +20

    കൃഷ്ണാ....... കഥ കേട്ടിട്ടു കരഞ്ഞു പോയി... ഭഗവാന്റെ കഥ എത്ര കേട്ടാലും മതിയാവില്ല.. ഭഗവാനെ ഭക്തി തരണേ.. എന്നും മനസ്സിൽ നിറഞ്ഞു നിൽക്കണമേ ഉണ്ണികണ്ണാ ❤❤❤❤

  • @jibunababu8101
    @jibunababu8101 3 года назад +66

    ഹരേ കൃഷ്ണ
    ഈ കഥ കേൾക്കുമ്പോൾ ഈ ഗോപികയുടെ അതേ feelings നമ്മളും അനുഭവിച്ചു. ഈ കഥ കേൾക്കാൻ ഉള്ള ഭാഗ്യം തന്നല്ലോ കണ്ണാ... 🙏🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @indug6498
    @indug6498 3 года назад +39

    ഇക്കാലത്തു ഇത്രയും ഭക്തി ഉള്ള കുട്ടികൾ ഉണ്ടല്ലോ മുജ്ജന്മ സുകൃതം പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

    • @sreemenon
      @sreemenon 2 года назад +2

      സത്യം ♥️♥️♥️♥️

  • @mayavi86
    @mayavi86 3 года назад +62

    അറിയാതെ കണ്ണുനീർ വന്നു പോയി , ഭക്തിയുടെ ഇതുവരെ കാണാത്ത ഒരു തലം.. അനുഗ്രഹീതനായി.. ഹരേ കൃഷ്ണ

  • @manmohan7135
    @manmohan7135 3 года назад +8

    🙏🙏🙏🙏🙏അമ്മേ കോടി കോടി പ്രണാമം ,,, ഒരുപാടൊരുപാട് ഭഗവദ് കഥകൾ ആ മകളിൽനിന്നും നമുക്കുകേൾക്കുവാൻ കഴിയുമാറാകണേ ഭഗവാനേ 🌼🌼🌼🌼🌼

  • @nirmalagopinath4915
    @nirmalagopinath4915 3 года назад +24

    അമ്മ പറഞ്ഞത് പോലെ ഈ കഥ കേൾക്കാൻ പൂർവ ജന്മ പുണ്യം തന്നെ വേണം. 🙏🙏🙏ശരിക്കും നെഞ്ചുപൊട്ടി കരഞ്ഞു പോയി. 🙏🙏🙏അമ്മയിൽ കൂടെ അത് കേക്കാൻ കഴിഞ്ഞു. 🙏🙏🙏 അമ്മക്ക് നൂറു കോടി namaskaaram🙏🙏🙏🌹🌹🌹

  • @sudhanisubhagan4138
    @sudhanisubhagan4138 5 месяцев назад +2

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം നമിക്കുന്നു മോളെ ഇത്രയും ഭഗവാനിൽ ലയിച്ച് ചേരാൻ മുൻജൻമ സുഹൃതം നമസ്കാരം ഗുരുവായൂരപ്പാ ശരണം

  • @shyamkumarraman8582
    @shyamkumarraman8582 3 года назад +30

    കുഞ്ഞുമോളുടെ അവതരണം കണ്ണുകളെ ഈറനണിയിക്കുന്നു❤️👌 ശ്രീമൻ നാരായണാ......🙏🏻🙏🏻🙏🏻🙏🏻🙏🏻....

  • @geethudurgaBG
    @geethudurgaBG 3 года назад +22

    ഈ വാക്കുകൾ കേൾക്കാൻ പുണ്യം ചെയ്യണം..ആ ഭാഗ്യം തന്ന ഭഗവാനെ ഗുരുവായൂരപ്പാ കോടി പ്രണാമം..ഇതു കേട്ടപ്പോൾ നമ്മൾ എല്ലാരും കരഞ്ഞു പോയില്ലേ..അപ്പോൾ നമ്മുടെ ഉണ്ണിക്കണ്ണൻ ഗുരുവായൂരപ്പൻ എത്ര കരഞ്ഞിട്ടുണ്ടാവും..ആ ദുഃഖം തന്നെയല്ലേ നമ്മളിലൂടെ ഇപ്പോൾ പുറത്തു വരുന്നതും.. ഭഗവാനെ കണ്ണാ ഗുരുവായൂരപ്പാ.. നീ ആണ് എല്ലാം എനിക്ക് 🙏😭😭😭 അമ്മേ ഒരുപാട് നന്ദി ഈ വീഡിയോ ഇട്ടതിനു 🙏❤

    • @skumarcreations1
      @skumarcreations1 3 года назад +1

      Hare Krishna

    • @geethudurgaBG
      @geethudurgaBG 3 года назад +2

      @@skumarcreations1 രാധേ ശ്യാം 🙏🌹

    • @binimb3500
      @binimb3500 3 года назад +1

      🙏🏻🌹🙏🏻🙏🏻🙏🏻❤രാധേശ്യാം ❤🙏🏻🌹കണ്ണാ കരയിപ്പിച്ചല്ലോ മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ജയ് ജയ് കൃഷ്ണ

  • @God.krishna23
    @God.krishna23 3 года назад +10

    എന്റെ എല്ലാ ഭാവങ്ങളിലും നീ സ്നേഹമായ് നിറഞ്ഞു നിൽക്കുന്നു എല്ലാവർക്കും ആനന്ദം നൽകുന്നു കണ്ണാ🙏🙏 കാരുണ്യരൂപാ കണ്ണാ🙏🙏

  • @shymaajith7036
    @shymaajith7036 3 года назад +5

    ശരിക്കും ഹൃദയത്തിൻ്റെ ആഴത്തിൽ സ്പർശിച്ചു.🙏നമിച്ചു മോളെ..🙏 ഭഗവാൻ എ പ്പോഴും കൂടെ ഉണ്ടാകും..🙏 ചേച്ചി കാരണമാണ് ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായത്.നമസ്കാരം ചേച്ചി.🙏🙏
    ഹരേ കൃഷ്ണ..🙏🙏 രാധേ ശ്യാം..🙏🙏

  • @nirmalamenon6558
    @nirmalamenon6558 3 года назад +5

    ഹരി ഓം! കരഞ്ഞു് കരഞ്ഞ് തേങ്ങി തേങ്ങി പറഞ്ഞ കഥ കേട്ടുകൊണ്ടിരുന്ന 75 വയസ്സായ ഈ അമ്മയുടേയും കണ്ണുകൾ നിറഞ്ഞെന്ന് മാത്രമല്ല അതിലെ ചില രംഗങ്ങൾ മനക്കണ്ണിൽ വന്ന് അനുഭവ പ്പെടുകയും ചെയ്തു മോളെ, ഈ മുത്തശ്ശി ആ കാലുകൾ തൊട്ടു വന്ദിക്കവാൻ പാടില്ലല്ലൊ. അതിനു പകരം മോൾടെ നെറ്റിയിലും കവിളുകളിലും പഞ്ചാര ഉമ്മയും തരട്ടെ. ട്വൊ.ഇനിയും ഇങ്ങി നത്തെ കഥകൾ പറഞ്ഞു തരുവാൻ വരണം ട്വൊ.😘😍😁🙏🙏🙏💐💐💐🌷🌷🌷🙌

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 года назад +1

      തീർച്ചയായും ഈ സ്നേഹ സമ്മാനം മോൾക്ക് കൊടുക്കാം ട്ടോ

    • @jalajasingaravelu5421
      @jalajasingaravelu5421 5 месяцев назад

      Hare Krishna 🙏 ❤ nannayi karayippichu mole 😘😘😘

  • @balakrishnantv6572
    @balakrishnantv6572 5 месяцев назад +3

    ഈ കഥ കേൾക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായി കരുതുന്നു. കൃഷ്ണ ഭക്തിയുടെ ആനന്ദലഹരിയിൽ നീന്തി തുടിക്കുന്ന, ആ മോളുടെ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ!, ഹിന്ദിയും, ഇംഗ്ലീഷും, മലയാളവും ഒരു പോലെ വഴങ്ങുന്ന മധുരമായ വാഗ് വൈഭവം!... കൃഷ്ണൻ എന്നും ആ ബാലിക ക്കൊപ്പം ഉണ്ടാകും. ഹരേ കൃഷ്ണാ.... ഹരേ കൃഷ്ണാ...

    • @lalut.g.9187
      @lalut.g.9187 5 месяцев назад

      Unnikanna kathu reshikane bhagwane🙏 🌹

  • @priyankaabhijith1459
    @priyankaabhijith1459 2 года назад +3

    വൈശാഖ മാസം ആരംബത്തിൽ ആദ്യ ദിവസം തന്നെ ഈ കഥ കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ആയി. കഥ കേട്ടിട്ട് കരയാതിരിക്കാൻ പറ്റിയില്ല. 🙏🙏🙏🙏നമ്മുടെ ഭഗവാൻ എന്തൊക്കെ സങ്കടങ്ങൾ ആണ് സഹിച്ചത്. 🙏🙏🙏നമ്മൾ എന്നിട്ട് ചെറിയ ചെറിയ സങ്കടങ്ങൾ വരുമ്പോൾ തന്നെ ഭഗവാനെ വിളിച്ചു കരയുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ കൃഷ്ണ 🙏🙏🙏🙏

  • @sarithasudheersaritha5457
    @sarithasudheersaritha5457 Год назад +4

    രാധേശ്യം.. 🙏🙏🙏🙏 ഈ കഥ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷം... ആ കുട്ടി ഭഗവാന്റെ കൂടെ ജീവിച്ച ഗോപിക ആയിരിക്കും., 🙏🙏🙏

    • @subhadrag6731
      @subhadrag6731 6 дней назад

      RadheRadheSyam❤❤❤🙏🙏🙏

  • @subrahmanyanunni1512
    @subrahmanyanunni1512 2 года назад +6

    ഇത് കേൾക്കാൻ ഭക്തി ഇല്ലാത്ത ഞാൻ എന്ത് നന്മയാണ് ചെയ്തത് രാധേ ശ്യാം 🙏🙏🙏

  • @sarannyaknair2699
    @sarannyaknair2699 Год назад +1

    Amme🙏🙏🙏 Hare krishnaaa

  • @radhamani9261
    @radhamani9261 3 года назад +7

    🙏ഈ കഥ കേട്ടപ്പോൾഞങ്ങളും കരഞ്ഞുപോയിയശോദ അമ്മയുടെയും നന്ദഗോപരുടേയും ദുഃഖംഎത്രമാത്രം വലുതായിരുന്നു എന്ന്ഞങ്ങളും എന്ന് അനുഭവിച്ചു🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ |

  • @smithap.m2571
    @smithap.m2571 3 года назад +27

    ഒരുപാട് ഇഷ്ടമായി കരഞ്ഞു പോയി. മോൾക്ക് ഭഗവാൻ്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും

    • @ponnammadas1168
      @ponnammadas1168 3 года назад

      🙏🙏🙏🙏❤️❤️❤️❤️

  • @dhaneshdk5998
    @dhaneshdk5998 3 года назад +6

    കണ്ണടച്ച് ആ കുഞ്ഞിന്റെ മുന്നിലിരുന്നു കഥ കാഴ്ചകൾ കണ്ടു. മനസ്സും കണ്ണുനിറഞ്ഞു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.... 🙏🌹
    രാധതൻ പ്രേമത്തോടാണോ കൃഷ്ണാ.....
    ഞാൻ പാടും ഗീതത്തോടാണോ...
    പറയൂനിനക്ക് ഏറെഇഷ്ടം....
    പകൽപോലെ ഉത്തരം സ്പഷ്ടം.....

  • @leenajayakumar4694
    @leenajayakumar4694 8 месяцев назад +1

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 года назад +5

    എന്തൊരു ആകർഷകമായ കഥ
    എന്തൊരു സങ്കടകരം. Thank you
    അമ്മ. 🙏🙏🙏🙏

  • @jayshreekarmal6037
    @jayshreekarmal6037 Год назад +1

    Hare Krishna Krishna Krishna hare hare ❤

  • @geethak8697
    @geethak8697 3 года назад +6

    രാധേ ശ്യാം 🙏 മോളെ പ്രണാമം 🙏🙏🙏 സുദർശനാമ്മേ പ്രണാമം 🙏🙏🙏 കൃഷ്ണാ ഇങ്ങനെ കഥകേൾക്കാനുള്ള ഭാഗ്യം തന്നല്ലൊ ആ മോള് ശരിക്കും യശോദാമ്മയായി മാറുകയായിരുന്നു ആ കുഞ്ഞിലൂടെ ഭഗവൽ പ്രേമം അനുഭവിപ്പിച്ചു തന്ന അമ്മേ പ്രണാമം എല്ലാ വരിലും ഭഗവൽഭക്തി നിൽക്കാനേ കണ്ണാ🙏🙏🙏🙏

  • @mohanannair518
    @mohanannair518 3 года назад +2

    യശോദ അമ്മക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ജയശ്രീ രാധേ രാധേ രാധേ ശ്യാം ഹരി ഓം

  • @sankeerthanamevent9366
    @sankeerthanamevent9366 3 года назад +20

    കണ്ണ്നീരോടെ അല്ലാതെ ഇത് മുഴുവനും കേൾക്കാൻ പറ്റില്ല എന്റെ പൊന്ന്മോളെ നീ എന്തുഭക്തിയോടെയാ ഇത് പറയുന്നത്. കണ്ണൻ മോളോടൊപ്പം തന്നെയുണ്ട്. എന്റെ കുട്ടിക്ക് എല്ലാം അനുഗ്രഹവും കണ്ണൻ തരട്ടെ 🥰🥰🥰🥰🥰

    • @asharajan6389
      @asharajan6389 3 года назад +1

      Heart touching ...story Mathaji
      Hare Krishna Guruvayurappa 🙏
      Radhe Shyam 🙏
      Hare hare Krishna Guruvayurappa

  • @jayasreep1686
    @jayasreep1686 8 месяцев назад +1

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻

  • @vasanthakumari9888
    @vasanthakumari9888 3 года назад +27

    ഇതു കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം. കൃഷ്ണ ഭക്തർ ക്കു മാത്രമേ കേൾക്കാൻ പറ്റുകയുള്ളു. അമ്മേ നാരായണ ❤❤❤❤🌹🌹🌹🕉️🙏🙏🙏🙏🙏🙏🙏

  • @Vavamol4806
    @Vavamol4806 Год назад +1

    രാധേ ശ്യാം ഹരേ കൃഷ്ണ ഹരേ രാമ 🥰🥰😘🙏🙏

  • @syamalapillai763
    @syamalapillai763 3 года назад +11

    എന്റെ കണ്ണാ മനസ് നിറയെ അഴകേറും ഭഗവാന്റെ സാന്ദ്രമായ രൂപം തെളിഞ്ഞു വന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🕉️🕉️🕉️🙏

  • @minishajikalapurakkal18
    @minishajikalapurakkal18 Год назад +2

    Hare Krishna ❤❤❤❤❤❤❤

  • @jayambikajayambika8736
    @jayambikajayambika8736 3 года назад +18

    ഇത്രയും ഹൃദയസ്പർശിയായ കഥ ഒരിക്കലും കേട്ടിട്ടില്ല, സത്യം മുജ്ജന്മ സുകൃതം തന്നെ 'കോടി കോടി പ്രണാമം

  • @rajus1567
    @rajus1567 Год назад +2

    വളരെ മനോഹരം അറിയാതെ കണ്ണ് നിറഞ്ഞു പോയി ഹരേ കൃഷ്ണാ 👏👏👏

  • @Kashivolgs803
    @Kashivolgs803 3 года назад +5

    ഹരേ കൃഷ്ണാ 🙏നമസ്കാരം അമ്മേ. ഈ കഥ ഇന്നാണ് എനിക്ക് കേൾക്കാൻ സാധിച്ചത്. കഥ കേട്ടു ശരിക്കും കണ്ണു നിറഞ്ഞു. എനിക്ക് അമ്മയുടെ അടുത്ത് എത്താൻ സാധിച്ചത് കൊണ്ടല്ലേ ഈ കഥ കേൾക്കാൻ സാധിച്ചത്. ഒക്കെയും ഗുരുവായൂരപ്പന്റെ കാരുണ്യം. അമ്മക്ക് കോടി പ്രണാമം 🙏🙏🙏

  • @KeralaVlog8
    @KeralaVlog8 Год назад +1

    ഹരേകൃഷ്ണ 🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 3 года назад +6

    🙏Harekrishna 🙏
    Namaskaram gi
    ഒരുപാട് സന്തോഷം
    അമ്മ ഇത് എനിക്ക് അയച്ചു തന്ന ഇപ്പൊ
    ഞാൻ ചിന്തിച്ചിരുന്നു
    അമ്മയുടെ മറ്റുള്ള കുട്ടികൾക്ക് വിളി ഇത് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.
    നന്നായി.
    അമ്മയുടെ നിഷ്കളങ്കത കൊണ്ട് തോന്നുന്നതാ കേട്ടോ
    ഇങ്ങനെയൊക്കെ തനിക്ക് അഹംഭാവം ഉണ്ടോ എന്ന്.
    ഞാൻ കാണുന്ന നിമിഷം മുതൽ
    ധൈര്യം നിമിഷംവരെ
    അമ്മയുടെ ചിരി ഞാൻ കാണുന്നുണ്ട്.
    ഞങ്ങൾക്കുവേണ്ടി ആണ് എങ്കിൽ കൂടിയും
    ഇങ്ങനെ സദാ ചിരിച്ചു കൊണ്ടിരിക്കാൻ കഴിയണമെങ്കിൽ
    അത് അമ്മയുടെ കണ്ണന്റെ അനുഗ്രഹം തന്നെയാണ്
    ഒരു സംശയവുമില്ല.
    പിന്നെ തന്നെക്കുറിച്ച്
    ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നല്ലതാണ്.
    എനിക്കറിയാം മുഖത്താണ് ശു ട്ടി
    ഇല്ലേ? അമ്മയ്ക്ക് വളരെ പെട്ടെന്ന് ദേഷ്യം വരും
    എന്നിട്ട് ഉടനെ ചിന്തിക്കും
    എന്റെ ഗുരുവായൂരപ്പാ ഞാൻ എന്തിനാ ദേഷ്യപ്പെട്ട് ത.
    അത് വേണം.
    എങ്കിലേ അവനവൻ ആരാണ് എന്ന് സദാ ചിന്തിക്കാൻ സാധിക്കൂ
    അങ്ങനെ സദാ ചിന്തിക്കുമ്പോൾ
    ചിന്തയും താനും ഇല്ലാതാവും
    പിന്നെ അവിടെ ഗുരുവായൂരപ്പൻ ആണ്.
    അമ്മയുടെ പൊന്നുണ്ണി കണ്ണൻ
    ആരോമലുണ്ണി.
    Radhe syam 🙏🙏🌹🌹

  • @moluscurryworld4909
    @moluscurryworld4909 Год назад +1

    Hare Krishna Hare Krishna,

  • @sobhanad350
    @sobhanad350 3 года назад +16

    അവിടുന്നൂ പറഞ്ഞു ശെരിയാ ഞങ്ങൾക്ക് ആ ഭാഗ്യം കിട്ടിയതിൽ സന്തോഷം

  • @sobhagopinath8563
    @sobhagopinath8563 5 месяцев назад +2

    ഇതാണ്‌ ഭഗവാന്റെ യഥാർത്ഥ ഭക്തി.കണ്ണന്റെ വ്രജ ഗോപിക തന്നെ 🙏🏻

  • @ushaprasanth9988
    @ushaprasanth9988 3 года назад +10

    ഹരേ കൃഷ്ണാ 🙏🙏🙏ഈ കുട്ടി ഭഗവാനിൽ എത്ര മാത്രം പ്രേമഭക്തി ഉള്ളവളാണെന്ന് നോക്കൂ❤️ വൃന്ദാവനത്തിൽ നിന്നും പോയ ഭഗവാന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ അവൾ വിങ്ങിപ്പൊട്ടി കരഞ്ഞത് ആ പ്രേമഭക്തിയുടെ തീവ്രതയിലാണ്. ഭഗവാന് പ്രിയപ്പെട്ടവളാണു നീ ❤️❤️❤️😘 😘😘🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️

  • @lisyasokan8822
    @lisyasokan8822 8 месяцев назад +1

    Pranam ji Hare Krishna ❤

  • @gopinair5030
    @gopinair5030 Год назад +5

    മോള് ക്ഭഗവാൻറ എല്ലാ അനുഗ്രഹങ്ങളുംനേരൂനനൂ❤❤❤

  • @Savithrib-p2x
    @Savithrib-p2x 6 месяцев назад +1

    രാധേ രാധേ ശ്യാം 🙏🙏🌹❤️

  • @sheebavk7531
    @sheebavk7531 3 года назад +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ❤🌿
    ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏 ❤🌿അമ്മേ വിനീത നമസ്ക്കാരം🙏🙏🙏 ❤
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ🙏🙏🙏❤ 🌿

  • @sanjaysanjay.s4738
    @sanjaysanjay.s4738 Год назад +1

    എന്റെ കൃഷ്ണാ 🙏🙏🙏

  • @sujakrishnakumar7269
    @sujakrishnakumar7269 3 года назад +22

    ഹരേ കൃഷ്‌ണാ രാധേ ശ്യാം 🙏🙏ആ കുട്ടി അനുഭവിച്ചിട്ടു നമ്മളോട് പറയുന്നതുപോലെ തോന്നി 🙏 നാരായണ നാരായണ നാരായണ

  • @krishnankutty8109
    @krishnankutty8109 Год назад +1

    ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കട്ടെ

  • @bhargavip2348
    @bhargavip2348 3 года назад +5

    യശോദാ അമ്മ കണ്ണനെ അനേഷിച്ചു കിട്ടാത്ത വിഷമം ഓരോ അമ്മ മാർക്കും വളരെ സങ്കടം തന്നെ ഗോപികമാരും നന്ദ ഗോപരും നന്നേ വിഷമിക്കുന്നു ശരിക്കും കരഞ്ഞുപോയി മോളെ 🙏🙏🙏🙏🙏🌹🌹🌹🌹🌹💚💚

  • @savithriandharjanam4261
    @savithriandharjanam4261 2 года назад +1

    ജയ് . ജയ് രാധേ ശ്യാം🙏🙏

  • @sajithaps1556
    @sajithaps1556 3 года назад +7

    എല്ലാവരുടെ കൂടെയുഠ ഉണ്ണികണ്ണൻ ഉണ്ടാവട്ടെ . ഹരേ കൃഷ്ണ .

  • @bestsongsineverinmylife2064
    @bestsongsineverinmylife2064 Год назад +1

    Harekrihna Harekrishna

  • @geethadileep490
    @geethadileep490 3 года назад +5

    ഹരേ കൃഷ്ണ - കൃഷ്ണ ഭക്തി ഇത്രയും നിറഞ്ഞ മോളേ തൊഴുന്നു - സന്തോഷം🙏🙏🙏❤️❤️

  • @kasthurypillai7592
    @kasthurypillai7592 Год назад +1

    JaiRaadhe
    Harekrishna 🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @sonyasaji7084
    @sonyasaji7084 3 года назад +38

    എന്ത് ഭാഗ്യം ആണ് ഇതു പോലെ ഒരു പേജ് കാണാനും ഇതു പോലെ ഒരു അമ്മേ കാണാനും ഭാഗ്യം ഭാഗ്യം 🙏🙏🙏ഹരേകൃഷ്ണ🙏🙏🙏🙏 കരഞ്ഞുപോയി. ആ കുട്ടിക്ക് എന്റെ പ്രണാമം 🙏🙏🙏🙏🙏പ്രണാമം പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  3 года назад +2

      എല്ലാം ശ്രീഗുരുവായൂരപ്പന്റെ കാരുണ്യം

  • @prejithasunil3218
    @prejithasunil3218 Год назад +1

    ഹരേ കൃഷ്ണ ❤️🙏

  • @kumarydasan5686
    @kumarydasan5686 3 года назад +14

    അമ്മേ ഞാനും കേട്ടു ഈ കഥ മനോരമദാസിയു ടേ കരച്ചിൽ സഹിക്കാൻ വയ്യ. ഭഗവാനെ കൃഷ്ണ, മനസ്സറിഞ്ഞു വിളിച്ചാൽ ഭഗവാൻ കൂടെയുണ്ടാകും. ഹരേ കൃഷ്ണാ, രാധേ, രാധേ, രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏🌹🌹🌹🌹🌹🌹anugrahikanamee🙌🙌🙌🙌🙌🙌🙌🙌

    • @karthikk1507
      @karthikk1507 3 года назад +2

      (ആ കരഞ്ഞ് കഥ പറഞ്ഞ ആ കുട്ടിയെ ഒന്ന് കാണിക്കാ മൊ- ''ആ കട്ടിയുടെ അമ്മയുടെ ഭാഗ്യമാണ്: ആ കുട്ടി'ഹരെ കൃഷ്ണ ഹരേ ഹരെ

  • @remyap6797
    @remyap6797 Год назад +1

    hare Krishna. pranamam amme. ente guruvayurappa entha oru feeling a molkku. ethra cheru prayathile bhaktha kathakal parayanulla kazhivu krishna . enneyum karayippichu. ennilum bhakthi nirachidane . ippolanallo ithu kelkan pattiyayhu. ammaykku thanks . loka samstha sukhino bhavanthu. radhe shyam.

  • @sivanandanc2207
    @sivanandanc2207 Год назад +2

    💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙കൃഷ്ണപ്രേമം അവർണനീയം 💙🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💙ചൈതന്യ ശിവൻ

  • @dr.sruthykurup613
    @dr.sruthykurup613 3 года назад

    Radhe shyam . .radhe krishna...sreeguruvayooorappa....sharanam

  • @girijavenattutharayil8269
    @girijavenattutharayil8269 3 года назад +18

    ഭഗവാന്റെ കഥകൾ പലരും പറയുന്നത് കെട്ടിട്ടുണ്ടെങ്കിലും ഇത് പോലെ ഒരു അനുഭവം ആദ്യമായിട്ടാണ് 🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @Mpramodkrishns
    @Mpramodkrishns 3 года назад +20

    രാധേ ശ്യാം🙏 അമ്മേ🙏🙏 🙏🙏

  • @mallikajayan36
    @mallikajayan36 3 года назад +2

    എന്റെ കണ്ണാ വാക്കു കളില്ല പറയാൻ
    നിന്നോടുള്ള പ്രേമം കൂടുന്നു കണ്ണാ 🙏❤❤❤❤❤❤❤❤❤❤❤❤

  • @bijuthirur3534
    @bijuthirur3534 3 года назад +6

    ഹരേ കൃഷ്ണ
    കരഞ്ഞുപോയിഎന്നു പറഞ്ഞാൽ അത് ഒരു പാട് കുറഞ്ഞു പോകും പക്ഷെ കാര്യം ഉറപ്പാണ് ആ കഥ കേട്ടുകയുന്നത് വരെ എന്റെ മനസ് എവിടെ യായിരുന്നു എന്നറിയില്ല ഗുരുവായൂരിലോ അതോ ഇതു വരെ കാണാത്ത വൃന്തവണത്തിലോ അതോ കണ്ണൻ ജന്മമൊടുത്ത കരാഗ്രഹത്തിലോ എവിടയായിരിക്കും എന്റെ മനസ് അറിയില്ല അത് അറിയാവുന്ന ഒരാൾ മാത്രമനുള്ളത് അത് ഇ ബ്രമണ്ടനാഥൻ ശ്രീ ഗുരുവായൂരപ്പൻ ഹരേ കൃഷ്ണ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhamuralidharan2122
    @sudhamuralidharan2122 Год назад +1

    Hare Krishna aaaaa 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jithuremesanr4660
    @jithuremesanr4660 3 года назад +29

    ഗുരുവായൂരപ്പന്റെ കഥ അമ്മ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ഹരേ കൃഷ്ണാ

  • @haridasanmanjapatta7991
    @haridasanmanjapatta7991 3 года назад

    വളരെ അനുഭവവേദ്യം ആവുന്നുണ്ട്. ഞങ്ങളേപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദം... സന്തോഷം... രാധേ രാധേ രാധേ രാധേ രാധേ ശ്യാം

  • @anjalisudheesh926
    @anjalisudheesh926 3 года назад +3

    Unnikannaa 💖💖🙏🙏
    Amme sarikum kannu niranjupoyi ee kadha ketitu.
    Mole kanan kazhinjath maha punyamayi karuthunnu..
    Hare krishna💖💖🙏🙏

  • @beenak1681
    @beenak1681 3 года назад +73

    അമ്മേ ശരിക്കും മുജ്ജന്മ സുകൃതം തന്നെയാണ് ഇത് കേൾക്കാൻ സാധിച്ചത്, അമ്മക്ക് കോടി പ്രണാമം 🙏🙏

  • @sparsanikhil309
    @sparsanikhil309 2 года назад +1

    Kannu niranju...Thanks amme ithu share cheythathu..Caption seriyaanu eh katha kelkkan munjanmma sukrutham venam..Eh kutti serikkum blessed aanu.....Krishnaa... Guruvayoorappa

  • @vamos7885
    @vamos7885 3 года назад +8

    🙏ജയ് ജയ് ശ്രീ രാധേ ശ്യാം 🙏
    കണ്ണൻപോയ വൃന്ദവനത്തിൽ ഗോപികമാർ കണ്ണനെ തേടി ഏങ്ങനെയാണോ അലഞ്ഞുനടന്നത് ആ ഒരു അനുഭവം ഉള്ളിൽ നിനഞ്ഞു. കണ്ണുകൾ നിറഞ്ഞെഴുകി. ആ കൃഷ്ണ ഭക്തിയിൽ നമിക്കുന്നു.കണ്ണനോടുള്ളപ്രേഭക്തി എങ്ങനെയാണെന്ന് കാട്ടിത്തന്ന അമ്മയ്ക്ക് സ്നേഹ വന്ദനം 🙏❤
    Ragini Rajan

  • @varshasunil6092
    @varshasunil6092 9 месяцев назад +1

    Hare കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @jisham1652
    @jisham1652 3 года назад +3

    കഥ കേൾക്കാൻ അവസരം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി. ഹരേ കൃഷ്ണ

  • @gopinair5030
    @gopinair5030 Год назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏 അമ്മേ ശരണം 🙏♥️🙏

  • @bindhubaburajan3140
    @bindhubaburajan3140 3 года назад +6

    ഈ കഥ കേൾക്കാൻ കഴിഞ്ഞുതിൽ വളരെ സന്തോഷം
    കണ്ണന്റെ ലീലകൾ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @deepthybnairsuresh428
    @deepthybnairsuresh428 3 года назад +18

    എന്റെ കണ്ണൻ അനുഭവിച്ച വേദന എത്ര വലുതാണ്. നമ്മുടെ വേദന മാറ്റുന്ന കണ്ണന്റെ വേദന മാറ്റാൻ ആരുണ്ട്??? എന്റെ കണ്ണാ.. കണ്ണ് നിറയുന്നുവല്ലോ 🙏

  • @radhabalakrishnan7853
    @radhabalakrishnan7853 Год назад +1

    ഹരി ഓം 🙏🙏🌷🌷

  • @vishnuchilambathvishnu8479
    @vishnuchilambathvishnu8479 3 года назад +34

    ഇൗ കഥ കേൾക്കാൻ കോടി പുണ്യം ചെയ്യണം ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @sangeethdivya9510
    @sangeethdivya9510 2 года назад +1

    Hare Krishna 🙏🙏

  • @vasudevankj4278
    @vasudevankj4278 3 года назад +6

    നിഷ്കളങ്ക ഭക്തി എന്നാൽ ഇതാണു്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ഭാവം .മുജ്ജന്മസുകൃതം തന്നെ.ഹരെ കൃഷ്ണ.

  • @sindhusathyan1166
    @sindhusathyan1166 3 года назад +63

    പൊന്നുമോളെ കരയിപ്പിച്ചു കളഞ്ഞു ട്ടൊ... ഒരുപാട് ഇഷ്ടമായീ ഒരുപാട് ഒരുപാട് സന്തോഷം ആയീ കുറെ നേരം മനസ്സ് കണ്ണനിൽ ഓടി കളിച്ചു

  • @krishnarpanam26
    @krishnarpanam26 3 года назад +2

    അമ്മേ എനിക്കിപ്പോഴാ കേൾക്കാൻ കഴിഞ്ഞത് ആ ഗോപികമാരെയും യെശോധ അമ്മയെയും കരയിച്ചമാതിരി ഞങ്ങളെയും കരയിപ്പിച്ചു ആദ്യമായിട്ടാ അമ്മേ ഇങ്ങനത്തെ അനുഭവം ഹരേ കൃഷ്ണാ ഇപ്പൊ മനസ്സിലാകുന്നു ഗോപികമാർ തന്നെയാണ് ഉദാത്ത ഭക്തർ അമ്മേ അഹം നശിക്കുമ്പോ മാത്രമേ ഇങ്ങനെ യാവാൻ പറ്റു ഇല്ലേ... നമുക്കൊക്കെ ഇങ്ങനെയാവാൻ എത്ര ജൻമം വേണ്ടിവരും ഹരേ കൃഷ്ണാ ജയ് ജയ് രാധേ ശ്യാം 🙏🙏🙏🙏🙏

  • @jishakrishnan1659
    @jishakrishnan1659 3 года назад +10

    മുൻജമ സുകൃതം .❤️ഗോപികമോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏🏻🙏🏻🙏🏻

  • @nersners5608
    @nersners5608 2 года назад +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @girijanair5072
    @girijanair5072 3 года назад +7

    ഈ മോളു ഭഗവാനെ മനസ്സിൽ കണ്ടാണ് പറയുന്നത് ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏻🙏🏻🙏🏻

  • @sreedevisreekumar8390
    @sreedevisreekumar8390 2 года назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @mayaradhakrishnan8001
    @mayaradhakrishnan8001 3 года назад +4

    ജയ് ജയ് ജയ് രാധേ
    ജയ്.ജയ്. ജയ്. കൃഷ്ണാ.
    🙏🙏🙏🙏🙏🙏

    • @mayaradhakrishnan8001
      @mayaradhakrishnan8001 3 года назад

      കോടി കോടി. നമസ്കാരം.അമ്മേ.🙏🙏🌹🌹

  • @jayasreeravindran901
    @jayasreeravindran901 5 месяцев назад +1

    Sudrasanammakku oru kodi namasakaram ithu kelkkan kazijathinu, Thankyou so much 🙏🏻🙏🏻🙏🏻🙏🏻

  • @sumanair8134
    @sumanair8134 3 года назад +22

    മുൻ ജന്മ പുണ്യം ചെയ്ത കുട്ടി... മോളെ എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു എന്റെ കൊച്ചു രാധ

  • @sindhusreejith9900
    @sindhusreejith9900 6 месяцев назад +1

    Hare Krishna, Radhe Shyam

  • @geethageetha5488
    @geethageetha5488 3 года назад +3

    🙏🙏അമ്മയെ കാണാനുനം ഇത് കേൾക്കാനും ഉണ്ണി കണ്ണൻ എന്നെ അനുഗ്രഹിച്ചു 🙏🙏🙏🙏god bless you alwais 🙏🙏🙏🙏🌈🌈🌈🌈

  • @sudhanisubhagan4138
    @sudhanisubhagan4138 5 месяцев назад +1

    എൻ്റെ ഗുരുവായൂരപ്പാ നമഃ . ഈ കഥ കേൾക്കാൻ ഭാഗ്യം കിട്ടിയതു സന്തോഷം എന്നാൽ ഈ വിരഹം ഭഗവാനേ എത്ര ദുസഹമാണ്