Shihab Chottur Pakistan Issue Update 🛑| Kerala To Makkah Walk By Foot | Shihab Chottur Dream |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 4,7 тыс.

  • @manikandanmanikandan6576
    @manikandanmanikandan6576 2 года назад +560

    പറയുന്നവർ എന്തോക്കെയോ പറയട്ടെ. അവർക്ക് ഈശ്വര വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഓരോന്ന് പറയുന്നത്. നിന്റെ കൂടെ ദൈവം ഉണ്ട്. ആ ദൈവം കാത്തുരക്ഷിക്കും. ഇത്രയും ആയില്ലേ. പേടിക്കണ്ട. ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്. പോയി വാ എന്റെ അനിയനെ പോലെയാണ് നീയും ഞാൻ നടുവട്ടം നാഗപ്പറബ് ആണ്. 👍

    • @muhammadajmal591
      @muhammadajmal591 2 года назад

      താലിബനിൽ പോയികൂടെ.... പെട്ടന്ന് സ്വർഗത്തിൽ പോയി ഹൂറികളെ കിട്ടും

    • @muhammadajmal591
      @muhammadajmal591 2 года назад +2

      പാകിസ്ഥാനിൽ പോയി ബോംബ് പൊട്ടി ചാവാൻ വിധിക്കാതെ ഇരിക്കട്ടെ... ഇപ്പൊ ജിഹാദികൾ പള്ളികൾ വരെ ബോംബ് പൊട്ടിക്കുന്നു 😂

    • @munasf.mmunsaf.m1334
      @munasf.mmunsaf.m1334 2 года назад +16

      അള്ളാഹു ആഫിയത്തും നൽകി അവിടെ എത്തട്ടെ ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണം

    • @anasmac6751
      @anasmac6751 2 года назад +7

      @@muhammadajmal591 RSS കാര്‍ അമ്പലത്തില്‍ മാസം എറിയുമ്പോലെ.
      2 um ഒരേ ടൈപ്പ് ആണ്. അല്ലേ ajamle🤭🤭🤭

    • @assainarbayyan
      @assainarbayyan 2 года назад +8

      അസ്സലാമു അലൈക്കും ശിഹാബ് സത്യത്തിലെ മറ്റേ ഇയാളെ ഇതൊക്കെ കണ്ടപ്പോൾ ഒരു ബേജാറായിരുന്നു എന്നൊക്കെ കേട്ടപ്പോൾ മാനസികമായി വളരെ തളർന്നിരുന്നു വീഡിയോ കണ്ടപ്പോഴാണ് സത്യത്തിൽ ഒരു ധൈര്യം വന്നത് ഇല്ല പക്ഷേ നമ്മുടെ ഒരാളായിട്ടാണ് ഞങ്ങളൊക്കെ എല്ലാവരും കാണുന്നത് എല്ലാ മുസ്ലീങ്ങൾക്കും ഒരു കൂടപ്പിറപ്പായിട്ടാണ് ശിഹാബിനെ കാണുന്നത് വിശദീകരിച്ചതിൽ നന്ദിയുണ്ട് അവിടെ എത്താനും എത്തി ഹജോം സിയാറത്ത് വല്ല ചെയ്തു വിജയിച്ചു തിരിച്ചുവരാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @beenaantony2283
    @beenaantony2283 2 года назад +15

    Njan തുടക്കം കുറിച്ചു ബ്രോ നേ സപ്പോർട്ട് ചെയ്തു pray cheyuna oru സഹോദരി ആണു..അതു് ഈ പുണ്യ ഭൂമിയിൽ എത്തുന്ന വരെ ഉണ്ടാവും.. പലരും പലതും പറയും അല്ലാഹു സത്യം തന്നെ തെളിയിക്കും ..god with you 🙏🙏🙏eniku വേണ്ടി മറ്റുള്ള sahodarangal വേണ്ടി dua cheyyanam

  • @rahmathv7327
    @rahmathv7327 2 года назад +196

    മോനെ ഇപ്പൊ സമാധാനമായി സത്യം അറിഞ്ഞതിൽ, അല്ലാഹുവേ ഈ മോന് യാത്ര എളുപ്പമാക്കണേ, മോനെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

    • @GJ-sy4uy
      @GJ-sy4uy 2 года назад +5

      ആമീൻ,,, എനിക്കും വേണ്ടി ദുഹാ ചെയ്യണം

    • @suhailk.t8856
      @suhailk.t8856 2 года назад +2

      Aameen

    • @jameelapk5582
      @jameelapk5582 2 года назад +4

      യാ അള്ളാഹ് ഒരുപാട് വിഷമവും ടെൻഷനും ഉണ്ടായിരുന്നു
      അള്ളാഹു എല്ലാം എളുപ്പമാക്കട്ടെ
      അൽഹംദുലില്ലാഹ്

    • @thameemmonpuyamparambu
      @thameemmonpuyamparambu 2 года назад +1

      Enikkum kudumbahinum vedi dua cheyyanam

    • @jameelapt4218
      @jameelapt4218 2 года назад

      ആമീൻ

  • @Syamutty
    @Syamutty 2 года назад +63

    എല്ലാം വേഗം റെഡി ആവട്ടെ ഇക്കാ... ഞങ്ങൾ എപ്പോളും പ്രാർത്ഥിക്കുന്നുണ്ട്....ഈശ്വരൻ നിങ്ങളുടെ എല്ലാവരുടെയും കൂടെ ഉണ്ടാവട്ടെ 😍🙏🙏

    • @shabeerakbavabava5055
      @shabeerakbavabava5055 2 года назад

      Allahu shihabkayude alla thadasangalum neeki tharatte 5 vakthilum rabbinod parayunnund innale ee vartha kettappo vishamamayi annalum ante manassil uracha viswasamundayurunnu shihabkaye allahu kay vidilla vishudha kaabalayathil athunnath vare 70000 malakukalude kaval allahu tharum anikkum ate ikkakum makkalkum kudumbathinum vendiyum 3 pen makkaleyum swalihatheengalaya makkalavan vendiyum prethegam dua cheyyanam ante duayil shihabka appozhumund barthavin vandikk ootam undavan vendiyum dua cheyyanam

    • @noorjahanan6895
      @noorjahanan6895 2 года назад

      ശിഹാബ് മോൻറെ സംസാരം കേട്ടപ്പോഴാണ് സമാധാനമായത്അല്ലാഹു യാത്ര എല്ലാം കൊണ്ട് ഹയർ ആകട്ടെ മോനെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യുക

  • @pesgamer5660
    @pesgamer5660 2 года назад +22

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ എല്ലാം റാഹത്തിലാവും ഒരു ബുദ്ധിമുട്ടും കൂടാതെ സന്തോഷത്തോടു കൂടി ഹജ്ജും ഉംറയും നിർവഹിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @ponnusvlog7102
    @ponnusvlog7102 2 года назад +28

    അൽഹംദുലില്ലാഹ് ഇത് കേട്ടപ്പോൾ സന്തോഷമായി അള്ളാഹു ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്തിക്കട്ടെ ദുആ cheyyanam

  • @musthansir4933
    @musthansir4933 2 года назад +129

    🤲🏻അൽഹംദുലില്ലാഹ് പലരും പലതും പറഞ്ഞു കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു വെഷമം ഉണ്ടായിരുന്നു ഇപ്പോൾ സമാദാനം ആയി അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 റബ്ബ് എല്ലാം എളുപ്പമാക്കട്ടെ 🤲🏻🤲🏻ആമീൻ

  • @syedamumtaz5568
    @syedamumtaz5568 2 года назад +210

    وہ لوگ سامنے آئىں جنکو حضور پاک صَلَّى اللّٰهُ عَلَيْهِ وَسَلَّم کا آخرى نبى ہونے اور ان کا امتی ہونے پر فخر ہے۔۔۔ ❤

    • @ry5380
      @ry5380 2 года назад +1

      Proud to be ummati

    • @Jahangir164
      @Jahangir164 2 года назад

      ❤❤❤

    • @Jahangir164
      @Jahangir164 2 года назад

      👈❤👈❤👈❤👈

    • @Jahangir164
      @Jahangir164 2 года назад

      🌹👈🌹🌹🌹

    • @Jahangir164
      @Jahangir164 2 года назад

      @اسلامک آفیشل ❤❤❤

  • @nabhank5075
    @nabhank5075 2 года назад +9

    അൽഹംദുലില്ലാ സത്യം അറിഞ്ഞത് ഇപ്പോഴാണ്. സമാധാനമായി. തടസ്സങ്ങൾ നീങ്ങി അല്ലാഹു യാത്ര എളുപ്പമാക്കിതരട്ടെ. ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @althafrahman6234
    @althafrahman6234 2 года назад +57

    ഇത് കേട്ടപ്പോൾ സന്തോഷമായി. എല്ലാം തടസ്റ്റങ്ങളും പെട്ടെന്ന് നീങ്ങി അവിടെ എത്തിക്കണേ അല്ലാഹ് ദുആ യിൽ ഉൾപെടുത്ത ണേ🤲🤲🤲🤲🤲🤲😭🌹🌹🌹🥰

  • @syedamumtaz5568
    @syedamumtaz5568 2 года назад +445

    *Best Hope -Allah ❤*
    *Best leader - Muhammad (S.A.W)*
    *Best lyrics - Azaan*
    *Best guide - Quraan*
    *Best request - Dua*
    *Best tour - Haj*
    *Best success - Namaz*
    *Best daughter - Fatima Bibi (R.A)*

    • @liveeverly3356
      @liveeverly3356 2 года назад +5

      أمين امين يا رب العالمين

    • @muneermuhamed8151
      @muneermuhamed8151 2 года назад +2

      😍😍😍

    • @mdayesha7543
      @mdayesha7543 2 года назад +1

      Assalam alikum humanity dua Allah ne qubul karli ameen apko Allah jald se jajd apne mokham par sahi salamat 0uchde❤😇

    • @mohdtofik6965
      @mohdtofik6965 2 года назад

      Good 👍🇮🇳

    • @sharifshaikh5126
      @sharifshaikh5126 2 года назад

      Aslam walaikum bhai

  • @sajithapp2697
    @sajithapp2697 2 года назад +34

    മോനെ തഹജൂതു നിസ്കരിച്ചുമോനുവേണ്ടി ദുആ ചെയ്തിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മോനാവിടെ എത്തും പാകിസ്ഥാനിലോടെ തന്ന്നെ എത്തും ഇന്ഷാ allh🤲

  • @zaya130
    @zaya130 2 года назад +2

    Shihab ikka.. Oru bhudhimutum illathe udhesham poorthiyakkan sadhikkatte🤲
    Sathyavastha arinjathil sandhosham...
    Ente umma shihab kkade ella updations um kanarulla alaan...shihabkka paranjath pole niskarapayel irunn Dua yum cheyarund.. 😀
    Ipo korch dys ayitulla fake news kanditavanam nalla tension ayitund.. Epozhum parayarund...
    duayil njangaleyum ulpeduthanam ..ummak valya kaaryan shihab ikkane...
    Allahu dheergayus nalakate 🤲..

  • @haristhaikaden7341
    @haristhaikaden7341 2 года назад +28

    മാഷാ അല്ലഹ് ഒരുപാട് സന്തോഷം ഉണ്ട് സത്ത്യം അറിഞ്ഞതിൽ ഉറക്കത്തിൽ വരെ സ്വപ്നം കണ്ടിരുന്നു 💞അൽഹംദുലില്ലാഹ് ഖൈറിലക്കട്ടെ ആമീൻ 🤲🤲

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 2 года назад +21

    എത്ര നല്ല വാക്കുകൾ ഇന്ഷാഅള്ളാ ലക്ഷ്യസ്ഥാനത്ത് എത്രയും പെട്ടന്ന് എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
    നമുക്കുവേണ്ടിയും ദുഹാചെയ്യണേ.... 🥰

  • @kunjhimuhammed4560
    @kunjhimuhammed4560 2 года назад +245

    സന്തോത്തോടെയും റാഹത്തോടെയും മക്കയിൽ എത്തി ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. അമീൻ 🤲🏻
    നങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം

  • @saleenav1487
    @saleenav1487 2 года назад

    Masha allah
    ഷിഹാബേ മോനേ നിന്നെ കണ്ടാൽ തന്നെ അറിയാം നിനക്കൊരു ബുദ്ധിമുട്ടും ഇല്ലാന്ന് ഇത്രയും നടന്നതിന്റെ ഒരു ക്ഷീണംപോലും നിന്റെ മുഖത്തോ ശരീരത്തിനോ പറ്റിയിട്ടില്ല.അല്ലാഹു മോന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മോനേ

  • @Aslam0219
    @Aslam0219 2 года назад +8

    alhamdhulillah.. 😍 ഇ വീഡിയോ വന്നതോട് കൂടി ഞാനടക്കം ഒരുപാട് പേരുടെ തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ട്.. 🥰

  • @syedamumtaz5568
    @syedamumtaz5568 2 года назад +260

    *My hero Muhammad ﷺ*
    *My role model Muhammad ﷺ*
    *My guide Muhammadﷺ*
    *My motivation Muhammadﷺ*
    *My teacher Muhammadﷺ*
    *My leader Muhammadﷺ*
    *My legend Muhammadﷺ*
    *My Prophet Muhammad ﷺ*
    *I follow Muhammad ﷺ*
    *I love Muhammad ﷺ*
    *I admire Muhammad ﷺ*

  • @anwarsadik422
    @anwarsadik422 2 года назад +19

    എപ്പോഴും എന്റെ ഉമ്മ പ്രത്യേകം ദുആ ചെയ്യൽ ഉണ്ട് അള്ളാഹു ഒരു തടസ്സവുമില്ലാതെ ഇല്ലാതെ അവിടെ എത്തിക്കട്ടെ.. റസൂലുള്ളാക്ക് സലാം പറയണം അസ്സലാമു അലൈക്കും

  • @videocreator2344
    @videocreator2344 2 года назад

    Allah Hum Sab Ko Umra Hajj Naseeb farmaye aameen. اللہ ہم سب کو عمرہ حج نصیب فرمائے آمین

  • @gopikagopi1832
    @gopikagopi1832 2 года назад +541

    നെഗറ്റീവ് പറയുന്നവർ പറയട്ടെ നമ്മുടെ സത്യാവസ്ഥ നമുക്കറിയാലോ പേപ്പർ വർക്കും വിസയും എല്ലാം ഒരു മുടക്കവും കൂടാതെ ശരിയാവാൻ പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഒരു വീടാവാനും കടങ്ങൾ വീടാനും മക്കൾക്കും കുടുംബത്തിനും നല്ലത് വരുത്താനും ഒക്കെ ദുആ ചെയ്യണം ട്ടോ 🤲🏻🤲🏻🤲🏻

    • @2023greenmate
      @2023greenmate 2 года назад +15

      എല്ലാ പ്രയാസങ്ങൾക്കും അല്ലാഹു എളുപ്പത്തിൽ പരിഹാരം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @letshavefun8274
      @letshavefun8274 2 года назад +4

      👌

    • @shezinsinu739
      @shezinsinu739 2 года назад +6

      Aameen 🤲

    • @raseenahamza6575
      @raseenahamza6575 2 года назад +7

      ഇൻശാഅല്ലാഹ്‌. ആമീൻ ആമീൻ 🤲🏻

    • @shibelxp
      @shibelxp 2 года назад +8

      ഞങ്ങളും പ്രാർത്ഥനയും ഉണ്ടാവും പെങ്ങൾക്ക്...

  • @hadiya3098
    @hadiya3098 2 года назад +94

    ഓരോ വാർത്ത കേൾക്കുമ്പോളും ടെൻഷൻ ആയിരുന്നു അല്ലാഹുവിനോട് ദുആ ചെയ്യൽ ആയിരുന്നു സന്തോഷം ആയി അൽഹംദുലില്ലാഹ്

    • @shahadadk4317
      @shahadadk4317 2 года назад

      സത്യാവസ്ഥ അറിഞ്ഞപ്പോൾ സമാധാനമായി

    • @shahadadk4317
      @shahadadk4317 2 года назад

      അൽഹംദുലില്ലാ

    • @shahadadk4317
      @shahadadk4317 2 года назад

      ദുആയിൽ ഉൾപ്പെടുത്തണേ

    • @ThabinuWorld
      @ThabinuWorld 2 года назад

      അൽഹംദുലില്ലാഹ് .മാഷാഅല്ലാഹ്‌

    • @ahamedsali5074
      @ahamedsali5074 2 года назад

      Assalamu Alikum.
      Understand reg Transit visa.
      Dua with Allah to clear all in early. Thanku.
      Vasslam

  • @geniuscurtains9778
    @geniuscurtains9778 2 года назад +20

    മാഷാ അല്ലാഹ് സമാധാനമായി .
    അല്ലാഹു നമ്മുടെ കൂടെയുണ്ട്
    അവൻ എല്ലാം എളുപ്പമാകിതരട്ടെ

  • @Rahilf5
    @Rahilf5 Год назад

    Aameen aameen aameen,,യാറബ്ബൽ ആലമീൻ,, ഷിഹാബ്ദുഹാ യിൽ ഉൾപെടുത്തണേ,,,,,,🤲🕋🤲

  • @fausiyafausiya9369
    @fausiyafausiya9369 2 года назад +41

    ഇൻശാഅല്ലാഹ്‌ ഒരു ബുദ്ധിമുട്ടും ഇല്ലാതെ പുന്നയാഭൂമിയിലെത്തട്ടെ ദുആയിൽ ഉണ്ട് ഞങ്ങൾക് വേണ്ടിയും ദുആ ചെയ്യണേ
    മോനെ 💚💚

  • @suhara9642
    @suhara9642 2 года назад +24

    അൽഹംദുലില്ലാഹ് ഇദ് കേട്ടപ്പോൾ സമാധാനം ആയത് അള്ളാഹു വെ ഒരു പ്രയാസവും ഇല്ലാതെ ഇദ് പോലെ നടന്നപോലെ ഇനിയും രഹത്തായി മക്കമദീനത്ത് എത്തി ക്കണേ അള്ളാഹ് ആമീൻ

    • @mohammedjaseel2569
      @mohammedjaseel2569 2 года назад

      ദുനിയാവ് ആഹിറവുംാര്യത്തിനും എല്ലാ കാര്യത്തിനും ദുആ ചെയ്യുക ഇൻഷാ അള്ളാ

    • @basima-b7
      @basima-b7 2 года назад

      Aameen

    • @azeezazeez7240
      @azeezazeez7240 2 года назад

      Ameen

  • @nazeemacjnazeema7069
    @nazeemacjnazeema7069 2 года назад +155

    അൽഹംദുലില്ലാഹ് .മോനേ ..... ഇപ്പോൾ സമാധാനമായി. മോൻ പറഞ്ഞത് പോലെ നിസ്കാരപായയിൽ ഇരുന്ന് തന്നെ ദുആ ചെയ്യുന്നുണ്ട്. എല്ലാം അല്ലാഹ് ഖൈറിലാക്കി തരട്ടെ ആമീൻ .. ..

    • @ayyoobkadungapuram
      @ayyoobkadungapuram 2 года назад +4

      ആമീൻ

    • @mumthazsmumthaz9969
      @mumthazsmumthaz9969 2 года назад

      Aameeen 🤲🤲🤲

    • @hibumol3120
      @hibumol3120 2 года назад +2

      Aameen yarabal aalameen 🤲

    • @mohammedkunhipovval5657
      @mohammedkunhipovval5657 2 года назад +2

      ഇപ്പോ ഒരു സമാധനമായി ഒരാഴ്ച ആയി ഒന്നും മനസിൽ ആകാത്തത് കൊണ്ട് എല്ലവർക്കും വിഷമമായിരുന്നു

    • @rubeenamujeeb1681
      @rubeenamujeeb1681 2 года назад +1

      Aameen

  • @rahmathriyas6429
    @rahmathriyas6429 2 года назад +1

    Masha allah., 👍👍dua cheyyane . 🤲🤲🤲🤲🤲🤲🤲

  • @shameerarafeek1142
    @shameerarafeek1142 2 года назад +13

    Allaahuve ഇപ്പോഴാ സമാധാനമായത് ശിഹാബ് എല്ലാത്തും തുറന്നു പറഞ്ഞു ജനങ്ങളുടെ സംശയം മാറി. എപ്പോഴും ദുആ ചെയ്യുന്നുണ്ട്. എത്രെയും പെട്ടെന്ന് എല്ലാത്തും ശെരിയായി വാഗ ബോർഡർ കടക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @syedamumtaz5568
    @syedamumtaz5568 2 года назад +32

    *Ma Sha Allah*
    *May Allah pak make your journey easy* *and beautiful 🤲*
    *Aameen Summa Aameen ❤️*

    • @mikeys5844
      @mikeys5844 2 года назад

      Aameen 🤲🏻

    • @goldsupari6372
      @goldsupari6372 2 года назад

      Nine cash thanitano
      E post edan paranjadhe…
      Kore same comment undaleo

  • @AMSams971
    @AMSams971 2 года назад +8

    Alhamdulillah. Alhamdulillah
    ഇത് കേട്ടപ്പോൾ വളരെ സന്തോഷമായി.ദുആയിൽ ഉൾപ്പെടുത്തണം😍❤️❤️❤️

  • @musthafa9123
    @musthafa9123 2 года назад

    അൽഹംദുലില്ലാഹ് സത്യം അറിയാൻ കഴിഞ്ഞു ഇപ്പം സമാധാനമയി അള്ളാഹു എല്ലാ തടസങ്ങളും നീക്കി യാത്ര എളുപ്പമാക്കി തരട്ടേ...
    ഹജ്ജും ഉംറ യും ചെയ്യാൻ അള്ളാഹു നമുക്കും തൗഫീഖ് ചെയ്യട്ടേ പ്രാർത്ഥന യിൽ ഉൾപെടുത്തുക ഇൻശാഅല്ലഹ്

  • @sulaikhapk3860
    @sulaikhapk3860 2 года назад +11

    അൽഹംദുലില്ലാഹ് സമാദാനമായി. ശിഹാബ് തന്നെ നേരിട്ട് വന്നു പറഞ്ഞത് കൊണ്ട് എന്നെ പോലെ പാവപ്പെട്ട ഒരുപാട് ഉമ്മമാർക് സമാദാനമായി

  • @sameerakk2939
    @sameerakk2939 2 года назад +8

    ശിഹാബ്ക്കന്റെ ഈ വീഡിയോ ക്ക്‌ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, ഇപ്പൊ സമാദാനമായി, പെട്ടെന്ന് ശരിയാവട്ടെ എല്ലാം 😊🌹

  • @pvs.vengara7058
    @pvs.vengara7058 2 года назад +19

    എല്ലാം പെട്ടെന്ന് ശെരി ആവട്ടെ ഒരു ബുദ്ധിമുട്ട് ഇല്ലാതിരികെട്ടെ ആള്ള നീ എല്ലാം എളുപ്പം ആക്കി കൊടുക്കണേ 🤲🏻ആമീൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹാഹ് ചെയ്യണം 🕋🕋

  • @ShaniRubas1914
    @ShaniRubas1914 2 года назад

    Wa alaikumussalam.alhamdhulilah alhamdulillah alhamdulillah 🤲 shihabka dhuhayil appoyum undavum.enne dhuhayil ulpeduthane shihabka

  • @anithabalan9853
    @anithabalan9853 2 года назад +105

    ഇപ്പോഴാണ് മോനേ സമാധാനമായത് എല്ലാ ഇന്നലെയൊക്കെ കേട്ടപ്പോൾ ഭയങ്കര വിഷമമായിരുന്നു നേരിട്ട് കേട്ടപ്പോൾ സന്തോഷം🙏🙏🙏

  • @razanath4173
    @razanath4173 2 года назад +33

    സത്യം അറിഞ്ഞപ്പോൾ സന്തോഷം ആയി. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sinankeyzi1833
    @sinankeyzi1833 2 года назад +10

    ഞാനും വളരെ വിഷമിച്ചിരുന്നു ഇത് കേട്ടപ്പോളാണ് സമാധാനമായത് ഷിഹാബിന് വേണ്ടി ദുആ ചെയ്യാറുണ്ട് الله ഒരു പ്രയാസങ്ങളും കൂടാതെ മക്ക മദീനയിലെത്തിക്കട്ടെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ മക്കൾ സ്വാലിഹീങ്ങളാവാനും ആഖിബത്ത് നന്നാവാനും ഹജ്ജും ഉറയും ചെയ്യാനും വേണ്ടിയൊക്കെ ദുആ ചെയ്യണേ

  • @steach4463
    @steach4463 2 года назад +5

    മാഷാ അല്ലാഹ് യഥാർത്ഥ വിവരം അറിഞ്ഞതിൽ സന്തോഷം എല്ലാം ശരിയായി നല്ല രീതിയിൽ നടക്കാൻ അല്ലാഹ് തൗഫിഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽആലമീൻ ദുഹാ വസിയത്തോടെ അസ്സലാമു അലൈക്കും

  • @user.AR_
    @user.AR_ 2 года назад +9

    ആമീൻ 🤲🏻
    എല്ലാ കാര്യങ്ങളും വേഗം
    ശരിയാവാൻ ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുണ്ട് ശിഹാബിക്കാ 🤲🏻
    എല്ലാം വേഗം ശരിയാവും

  • @Ramlapm1978
    @Ramlapm1978 2 года назад +12

    യാത്ര എത്രയും പെട്ടെന്ന് തന്നെ അല്ലാഹു എളുപ് മാക്കിത്തരട്ടെ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ🤲🤲🤲🤲🤲🤲

  • @hamdanhadik7903
    @hamdanhadik7903 2 года назад +46

    ദുആ ചെയ്യണേ ഞങ്ങൾക്കും മരിക്കും മുന്നേ മക്ക മദീന അവിടെ എത്താനും അവിടം കാണാനും 🤲🤲🤲

  • @Nashwanachuzz
    @Nashwanachuzz 2 года назад +1

    Alhamdulillah.shihabinte samsaram kettittu sandhoshamaayi.kalla prajaranam kett aake vishamathilayirunnnu.eppozhum dua cheyyarund.ee pavam kudumbangalk neeyum dua cheyyanee kadangal veedanum barthavinu nalla joli kittanum umra cheyyanum ellam vendi dua cheyyane

  • @alfainfation9003
    @alfainfation9003 2 года назад +5

    അൽഹംദുലില്ലാഹ് നിങ്ങളുടെ വാക്കുകൾ സത്യമാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ യാത്ര അള്ളാഹു റാഹതാകട്ടെ ആഗ്രഹം പോലെ നിങ്ങളുടെ കർമം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 😍😍😍😍😍😍😍😍😍😍😍😍😍

  • @plantboxonline
    @plantboxonline 2 года назад +23

    അൽഹംദുലില്ലാഹ് സന്തോഷം
    സത്യാവസ്ഥ അറിയാൻ കാത്തിരിക്കായിരുന്നു
    വാർത്തകൾ കണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു 😪
    എന്തായാലും യാത്ര റാഹത് ആവട്ടെ 🥰

  • @therightway7469
    @therightway7469 2 года назад +57

    ശരിയാ രൂപത്തിൽ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം...🤍 നാഥൻ തുണക്കട്ടെ 🤲🏻

  • @shamseershamseer4066
    @shamseershamseer4066 2 года назад

    ഞാനും പ്രാർത്തിച്ചിരുന്ന്.. കേട്ടപ്പോൾ വിഷമവും ഉണ്ടായി.. ഇപ്പൊൾ സമാധാനമായി. Dua ചെയ്യണേ... Shihaabukka.. 🤲🤲🤲🤲

  • @Ramlapm1978
    @Ramlapm1978 2 года назад +11

    ഞങ്ങൾക്ക് വേണ്ടി അവിടെ എത്താനും ഉംറ ചെയ്യാനും മുത്ത് നബിയുടെ അടത്ത് പോയി സലാം പറയാനും ശിഹാബ്ക്ക ദുആ ചെയ്യണം

  • @favasfavask8653
    @favasfavask8653 2 года назад +7

    ഷിഹാബിന്റെ സംസാരം േകട്ടപ്പോൾ വളരെ സന്തോഷo അള്ളാഹു എല്ലാം റാഹത്തില> ക്കട്ടെ🤲🤲🤲🤲

  • @jamsheejamshu9578
    @jamsheejamshu9578 2 года назад +4

    . mashahallah ഇത് kettappol ഒരു സമാധാനം യത്രയും പെട്ടന്ന് എല്ലാം ശരി ആവട്ടെ ഞങ്ങൾ നല്ലതിന്ന് വേണ്ടി പ്രാർത്ഥിക്കാം 🌹🌹

  • @raheedavp5211
    @raheedavp5211 2 года назад

    മുറാ ദുകൾ ഹസിലാവാൻ ദുആ ചെയ്യന്നെ ഉസ്താദേ

  • @musthafaetd5037
    @musthafaetd5037 2 года назад +5

    Al hamdulillah അള്ളാഹു ഇത്രത്തോളം ഉയർത്തയിട്ടും സംസാരത്തിലോ സ്വഭാവത്തിലോ മാറ്റം വരാത്ത ഷിഹാബികന്റെ നിയ്യത്ത് സത്യമാണ് എന്ന് മനസ്സിലാക്കാൻ പിന്നെന്തു വേണം 🥰🥰.... 🥰.... നിറഞ്ഞു നിൽക്കുന്ന ലോകമല്ല ഏകനായ നാഥനിൽ തന്നെ ആവട്ടെ നിങ്ങളുടെ ഭാരവും 👍🥰taqbbalallah🤲ദുഅഃയിൽ ഉൾപെടുത്തണേ 🥰ജനങ്ങൾക് പറയാനേ അറിയൂ പ്രവർത്തിക്കുന്നവർ ചുരുക്കം 🥰അള്ളാഹു സഹായിക്കട്ടെ.... 🌹🌹🌹

  • @shahi8169
    @shahi8169 2 года назад +205

    റബ്ബ് തന്നതിനെ തടയാനോ റബ്ബ് തടഞ്ഞതിനെ തരാണോ കഴിയുന്ന ആരുമില്ല.... ഏക ഇലാഹി എല്ലാ വഴിയും തുറന്നുതരും... ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ടാകും.

    • @shahidmalik5252
      @shahidmalik5252 2 года назад

      Fee.amanillah.alhamdullilah.shihab.bhai.aap.ka.age
      Ka.safar.aasan.ho.ameen

    • @aboobakerkkffg2122
      @aboobakerkkffg2122 2 года назад

      കൂടെ ഉള്ള 2പേരും ഉണ്ടോ ഹജ്ജ് വരെ

    • @mohammed-gm4fe
      @mohammed-gm4fe 2 года назад +1

      إنشاء الله

    • @payyolisultan5351
      @payyolisultan5351 2 года назад

      Inshallah

    • @mohammed-gm4fe
      @mohammed-gm4fe 2 года назад +1

      @@payyolisultan5351 inshaah allaah എന്ന് ആണ്

  • @haseenaaboobaker5514
    @haseenaaboobaker5514 2 года назад +11

    ഒന്നും കാര്യമാക്കണ്ട മോനെ മോന്റെ ലക്ഷ്യം നിറവേറ്റുക allahu യാത്ര തടസ്സം എല്ലാം മാറ്റി എളുപ്പമാക്കി തരട്ടെ ദുആ ചെയ്യണേ മോനെ ഞങ്ങൾക് വേണ്ടി മോനും ദുആ ചെയ്യുന്നുണ്ട്

  • @সোহেলামিডিয়া

    Mubarak tumko mere Bhai Sahab 🌷

  • @magicetask
    @magicetask 2 года назад +29

    എല്ലാം ഖൈർ ആവട്ടെ സുരക്ഷിതമായി പുണ്യഭൂമിയിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @khadeejakhadeeja2219
    @khadeejakhadeeja2219 2 года назад +14

    അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ. നിങ്ങളുടെ മുറാദ് റബ്ബ് ആ സിലാക്കി തരട്ടെ. ഞങ്ങൾ എപ്പോഴും ദുആ ചെയ്യുന്നുണ്ട്. നിങ്ങൾ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം.

    • @mtdmtd6064
      @mtdmtd6064 2 года назад

      Alhamdulillahഞങ്ങൾ വിശ്വസിച്ചൂലപറ്‌യുന്നവർപറയട്ടേ

    • @GJ-sy4uy
      @GJ-sy4uy 2 года назад +1

      ആമീൻ

    • @sidheekmalayamma
      @sidheekmalayamma 2 года назад +1

      Ameen 👍👍👍😍😍

    • @muhammedmuhammed1575
      @muhammedmuhammed1575 2 года назад +1

      @@sidheekmalayamma 𝓶𝓾𝓱𝓪𝓶𝓶𝓮𝓺𝓶𝓾𝓴𝓴𝓪𝓪𝓵𝓮𝓮

  • @nabumon2413
    @nabumon2413 2 года назад +7

    യാത്ര അല്ലാഹു ഹൈറാക്കി തരട്ടെ ...ആമീൻ
    ദുഹായിൽ ഉൾപെടുത്തണേ🤲

  • @RAZEFX675
    @RAZEFX675 2 года назад

    തുആ ചയ്യണെ ഹബീബ്ന്റെ ചാരാത്തു എത്താൻ 🤲🤲🤲ആളുകൾ എന്തും പറഞ്ഞോട്ടെ അള്ളാഹു അല്ലെ വലിയവൻ

  • @Shaimahhh
    @Shaimahhh 2 года назад +5

    അൽഹംദുലില്ലാഹ് 🤲സന്തോഷമായി 😍😍എന്റെ ഉമ്മ ഒരു പാട് വിഷമത്തിലായിരുന്നു 😍ഇനി എല്ലാം റാഹത്താവട്ടെ 🤲ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യാൻ marakkaruth🤲🤲🤲🤲

  • @haseenarafeeqvettuparahase1350
    @haseenarafeeqvettuparahase1350 2 года назад +8

    നിങ്ങളുടെ യാത്ര യിലൊന്നും ഒരു തടസ്സവും ഉണ്ടാകൂല നിങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്നുണ്ട്... അള്ളാഹു വേ എല്ലാം റാഹത്താക്കി സലാമത്താക്കി കൊടുക്കണേ റബ്ബേ....ആമീൻ ആമീൻ
    നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണേ

  • @jpblogs786
    @jpblogs786 2 года назад +4

    സഹോദരൻ ശിഹാബ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്നത് കണ്ടപ്പോൾ വളരെ സന്തോഷമായി. ഇനിയും ദുബായിൽ ഉൾപ്പെടുത്തുക...
    ശിഹാബിന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും അള്ളാഹു പൂർത്തീകരിച്ചു കൊടുക്കു മാറാകട്ടെ. ആമീൻ...

    • @jpblogs786
      @jpblogs786 2 года назад

      ദുഹായിൽ

    • @jpblogs786
      @jpblogs786 2 года назад

      ദുഹായിൽ

  • @naseemarasheed3315
    @naseemarasheed3315 2 года назад +2

    Allahu kakkatte ✨️ shihabkka oru kuzhappavum koodathe makkayil ethum🪄🤍

  • @muhammadhaneefa7308
    @muhammadhaneefa7308 2 года назад +7

    അൽഹംദുലില്ലാ. കേട്ടതെല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോ മനസിലായി . മഖ്ബൂലും മബ്രുരുമായ ഹജ്ഉം ഉംറയും നിർവഹിച്ച് തിരിച്ചുവരാൻ അള്ളാഹു ആരോഗ്യവും ആയുസും നൽകട്ടെ ആമീൻ 🤲

  • @milanminecraft91
    @milanminecraft91 2 года назад +52

    ഒരു തടസ്സവും എവിടെയും ഉണ്ടാകില്ല,, എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് 🙏

    • @afshakhatri1130
      @afshakhatri1130 2 года назад

      Assalamu Alaikum sihab bhai ka safar Aasan Rahe aur hamen bhi Dua mein Yad rakhen

  • @annuhasee3814
    @annuhasee3814 2 года назад +98

    തടസ്സങ്ങളെല്ലാം അല്ലാഹു പെട്ടെന്ന് നീക്കിതരട്ടെ 🤲 പാക്കിസ്ഥാനിലേക്ക് കടക്കാനുള്ള വിസ പെട്ടെന്ന് തന്നെ ശരിയാവട്ടെ 🤲 ഹജ്ജും ഉംറയും ചെയ്ത് സന്തോഷത്തോടെ കുടുബത്തിലേക്ക് വരാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲
    എന്റെ ഉമ്മാക്ക് സുഖമില്ല ദുആയിൽ ഉൾപ്പെടുത്തണേ

  • @najmuzahidha3018
    @najmuzahidha3018 2 года назад

    Shihaab kakaa njangale ellareyum duaaayil ullppeduthaneee.....
    Allahu ningalkku hairayi poyi varaan. Thoufeeq nalkatte aameen
    Avidunnu muth nabiyodu oru salaam njangalkku vendi parayaneee.....

  • @subidairikkur9048
    @subidairikkur9048 2 года назад +4

    Alhamdulillah സമാദാനമായി
    ഹൈറായ യാത്ര ഉണ്ടാകട്ടെ
    ദുആ ചെയ്യനെ ശിഹാബ്കാ
    അവിടെ എത്താൻ വേണ്ടി

  • @syedamumtaz5568
    @syedamumtaz5568 2 года назад +51

    ہمارا سلام ہو ۔۔ 🙏
    خاتم النبی
    حضرت مُحمد مصطفے صلی اللہ علیہ وآلہہ والسلم پر
    🌹🌹🌹❤️❤️❤️🙏🙏

  • @rifanaseerrifa7758
    @rifanaseerrifa7758 2 года назад +2

    ഇത് കേട്ടപ്പോൾ കേട്ടപ്പോൾ വളരെ സന്തോഷം അൽഹംദുലില്ലാഹ് 🤲🏻

  • @cute8148
    @cute8148 2 года назад +5

    ഇപ്പഴാണ് ആശ്വാസമായത് . alhamdulillah
    ... റബ്ബ് യാത്രയിലെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീക്കിത്തരട്ടെ ....ആമീൻ യാ റബ്ബൽ ആലമീൻ..🤲

  • @syedamumtaz5568
    @syedamumtaz5568 2 года назад +4

    دُنیا کے سب سے بڑے عظیم لیڈر امام الانبیاء اور عظیم الشان لیڈر صرف مُحمد صلی اللہ علیہ والسلم ہیں ۔۔

  • @rubeenamujeeb1681
    @rubeenamujeeb1681 2 года назад +11

    സന്തോഷത്തോടെയും സമാധാനത്തോടെയും മക്കയിലെത്തി ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ.ആമീൻ 🤲🤲🤲

    • @muhammedriyasct9248
      @muhammedriyasct9248 2 года назад +1

      എന്നെയും ദുആയിൽ ഉൾ പടുത്തണം

  • @Alora001
    @Alora001 2 года назад

    സത്യം അറിണത്തിൽ ഒരുപാട് സന്ദോഷം വീട്ടിൽ നിന്നും ഇറങ്ങി യ തു മുതൽ എല്ലാം വിഡിയോ കാണാറുണ്ട്. അല്ലാഹ് എല്ലാം തടസ്സങ്ങൾ മാറ്റി മകബ്ബൂല്ലും മബ്‌റൂറും മായ ഹജ്ജും ഉംറയും ചെയ്തു വീട്ടിൽ തിരിച്ചു വരാൻ അള്ളാഹു തുഫ്ഫീഖ് നൽകട്ടെ.

  • @syedamumtaz5568
    @syedamumtaz5568 2 года назад +44

    ” وَرَفَعْنَا لَكَ ذِكْرَكَ ○
    میرے نبی ﷺ کا ذکر ہمیشہ بلند رہے گا “
    ❤ بےشک
    💚ﷺﷺﷺﷺﷺﷺﷺ💚
    🕋💚 صَلّی اللّٰہُ عَلٰی حَبِیبِہ مُحَمَّدٍ وَّآلِہ وَسَلَّمَ 💚🕋💚
    🌷️يَا نَبِيﷺ سَلاَم عَلَيْكَ,
    🌷 يَا رَسُولﷺ سَلاَم عَلَيْكَ
    🌷صَلَّی اللہُ عَلَیہِ واٰلِہٖ وَسَلِّم
    اِس زِندگی میں اُس زِندگی کی تیاری کیجیے.
    📿درود پاک پڑھتے جائیں .
    💚🕋💚 صَلّی اللّٰہُ عَلٰی حَبِیبِہ مُحَمَّدٍ وَّآلِہ وَسَلَّمَ 💚🕋💚ﷺﷺﷺﷺﷺﷺﷺ💚🕋
    💚 السلام السلام السلام یا رسول اللہ صلی اللہ علیہ وآلہ وسلم السلام 💚🕋💚

  • @madeenamedia2851
    @madeenamedia2851 2 года назад +5

    ശിഹാബ് ക്കയുടെ യാത്ര ഇൻഷാ അല്ലാ...അല്ലാഹു എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കും.എത്തിച്ചുത്തരുമാറാവട്ടെ.. (ദുആ ചെയ്യാത്ത ദിവസങ്ങളില്ല ശിഹാബ് ക്കാ...)

  • @sanufiju7946
    @sanufiju7946 2 года назад +21

    ശിഹാബ് ക്കാ വിഷമിക്കണ്ട പടച്ചറബ്ബ് കുടെയുണ്ട് എല്ലാം ശരിയാവും ഞങ്ങകും വേണ്ടി ദുആ ചെയ്യണേ മക്കത്തും മദീനത്തും എത്താൻ ആഗ്രഹം ഉണ്ട് കടം ഉണ്ട് വീടാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ

    • @subaidam1697
      @subaidam1697 2 года назад +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😄

    • @subaidam1697
      @subaidam1697 2 года назад

      മാഷാഅല്ലാഹ്‌ 🤲🏻🤲🏻

    • @subaidam1697
      @subaidam1697 2 года назад

      ആമീൻ 🤲🏻ആമീൻ 🤲🏻🌹ആമീൻ 🌹😄

    • @nailoozworld...........9242
      @nailoozworld...........9242 2 года назад

      *امين امين يا رب العالمين*

    • @nailoozworld...........9242
      @nailoozworld...........9242 2 года назад

      ദുആയിൽ ഉൾപെടുത്തണേ

  • @hubburasool...4483
    @hubburasool...4483 2 года назад +1

    അൽഹംദുലില്ലാഹ് 😊🤲

  • @kichubichu8302
    @kichubichu8302 2 года назад +7

    ആര് എന്തു പറഞ്ഞാലും ഞങ്ങൾ നിനക്ക് വേണ്ടി ദുആ ചെയുന്നുണ്ട് മോനെ നി അവിടെ എത്തും ഇന്ഷാ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @mulitonchowdhury965
    @mulitonchowdhury965 2 года назад +13

    Thanks for updating. We hope that Shihab will go ahead through Pakistan as soon as possible.
    Best wishes ❤️
    Chattogram, Bangladesh

  • @arszz7080
    @arszz7080 2 года назад +12

    ഞാൻ വിചാരിച്ച പോലെ തന്നെ 😍അൽഹംദുലില്ലാഹ് സന്തോഷം 🤲🏻അടുത്ത വീട്ടിലുള്ളവർ വന്ന് പറഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞു ഒരിക്കലും വിശ്വസിക്കരുത് എല്ലാ പ്രശ്നങ്ങളും തീർത്തതിന് ശേഷമാണ് ഇവിടെനിന്നും പോയത് പിന്നെ എല്ലാം പടച്ചോന്റെ കയ്യിലാണ് 🤲🏻ശിഹാബ് വന്ന് പറയട്ടെ എന്നിട്ട് പറഞ്ഞാൽ പോരേ എന്ന് ചോദിച്ചിരുന്നു 😊അൽഹംദുലില്ലാഹ് 🤲🏻അത്‌ പോലെ തന്നെ സംഭവിച്ചു ഒരു പാട് സന്തോഷം 🤲🏻ഇനിയും ഒരു ബുദ്ധിമുട്ടും കൂടാതെ അള്ളാഹു അവിടെയെത്തിക്കട്ടെ ameen 🤲🏻

  • @mahitrv8156
    @mahitrv8156 2 года назад

    മാഷാഅല്ലാഹ്‌ എല്ലാം നല്ലരീതിയിൽ നടക്കട്ടെ

  • @saranoonu306
    @saranoonu306 2 года назад +3

    അല്ലാഹുവിന്റെ സഹായം എന്നുംനിങ്ങൾക്ക് ഉണ്ടാവട്ടെ.. ആമീൻ.😭😭🤲🤲 നിങ്ങളുടെ ദുആയിൽ എന്നും ഞങ്ങളെ യും ഉൾപ്പെടുത്തണം.. ഇന്ഷാ അല്ലാഹ് 🤲🤲... ഞങ്ങളുടെ ദുആയിൽ എന്നും നിങ്ങൾക്ക് വേണ്ടി ദുആചെയ്യും 😥

  • @alimoula1261
    @alimoula1261 2 года назад +3

    Masha Allah Allah Has Guided Shoib Insha Allah He Will Proceed Aameen...

  • @wahidkazi4023
    @wahidkazi4023 2 года назад +7

    Mashallah shihaab bhai duaa me yaad kariye....allah aapko achi sihat or lambi sihat aata farmaye. Aameen.

  • @pathummuap8061
    @pathummuap8061 2 года назад

    അല്ലാഹുവേ അല്ലാഹുവേ എല്ലാ നീ അറിയുന്നവനാണ് റബ്ബേ നീ ഒരു ബുദ്ധിമുട്ടിലും പിടുത്തം റഹ്മാനേ എല്ലാവരുടെ എല്ലാവരുടെയും ദുആ റബ്ബ് ഒരു ബുദ്ധിമുട്ടും തര ൂല

  • @nabah4344
    @nabah4344 2 года назад +15

    അല്ലാഹു അനുഗ്രഹിക്കട്ടെ മക്കയിൽ പോയി പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @rukkiyanaseer.2934
    @rukkiyanaseer.2934 2 года назад +14

    അൽഹംദുലില്ലാഹ്... എത്രയും വേഗം മക്കയിൽ എത്തിക്കാണേയ് നാഥാ... 🤲🤲🤲🤲🤲🤲🤲

  • @saidalavialavi8874
    @saidalavialavi8874 2 года назад +10

    ഷിഹാബേനിനക്കു വേണ്ടി ഈ പാവപെട്ട ഞങ്ങൾ നിനക്കു ' വേണ്ടി എപ്പോഴും ദുആ ചെയ്യുന്നുണ്ട് എന്റെ ഭാര്യ അനിയത്തി ഷിഹാബാ വേണ്ടി 12 യാസീൻ ഓതുന്നു ണ്ടു് നിനക്കു ' വേണ്ടി അല്ലാഹു നിന്നെ അവിടെ തീർച്ചയായും അവിടെ എത്തിക്കും തീർച്ചയായും,

    • @hussainadoor7530
      @hussainadoor7530 2 года назад

      ആമീൻ ശിഹാബ് നും നമുക്ക് എല്ലാവർക്കും അല്ലാഹുവിന്റെ രക്ഷ എപ്പോഴും ഉണ്ടായിരിക്കെട്ടെ

    • @indian-ni5qq
      @indian-ni5qq 2 года назад

      Suhrthe quranine apamaanikkaruth,
      Qur'an artham arinj othi mathaparamaaya ulbhodanam labhikkendath nammude kadamayaan. Thafseer okke parishodich padikkanam
      Duniyaavile kaaryangal nadaakkaan nerchacheyyal nabivilakkiya kaaryamaan.
      Athukond shihabin vendi praarthikkuka

  • @alfaaifa194
    @alfaaifa194 2 года назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്. കേൾക്കാൻ കാത്തിരുന്ന വാക്കുകൾ.5വഖ്ത്തിലും ദുആ ചെയ്യാറുണ്ട്. നിങ്ങളുടെയും നിങ്ങള കൂട്ടത്തിലുള്ളവരുടെയും വീഡിയോ മാത്രമേ കാണാറുള്ളുഹ്.

  • @Hishamfamily254
    @Hishamfamily254 2 года назад +27

    യാ അല്ലാഹ് ...ഇപ്പോളാണ് സമാധാനമായത്,,എന്താന്ന് അറിയില്ലായിരുന്നു ഭയങ്കര വിഷമത്തിലായിരുന്നു....അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ . ...👍👍🌹❤️

    • @ZaidKhan-su3ey
      @ZaidKhan-su3ey 2 года назад

      What happened? Can you explain me in English? We north Indians are Urdu-Hindi speakers

    • @ZionismX
      @ZionismX 2 года назад

      @@ZaidKhan-su3ey 🤮🤮🤮🤮

    • @ZaidKhan-su3ey
      @ZaidKhan-su3ey 2 года назад

      @@ZionismX what's wrong?

  • @farisashmil99
    @farisashmil99 2 года назад +7

    അല്ലാഹു ഹഫിയത്തും arogiyaavum നൽകട്ടെ ആമീൻ

  • @syedamumtaz5568
    @syedamumtaz5568 2 года назад +210

    *Who is proud to be part of Ummat e Muhammad [PBUH]? ♥❤☪🕋❤*

    • @Jahangir164
      @Jahangir164 2 года назад

      ❤👈❤👈❤

    • @Jahangir164
      @Jahangir164 2 года назад

      🌹👈🌹

    • @IndianRaja-n6v
      @IndianRaja-n6v 2 года назад +1

      दिन भर मोबाइल हात में ही पकड़ी रहती है?
      मुमताज़ अल्लाह से डर और कमेंट करने के अलावा घर का काम काज और तिलावत करे तो कितना अच्छा रहेगा पूरी दुनियां में शायद ही कोई होगा जो दिन भर इस काम पर लगा होगा

    • @taseenkhan835
      @taseenkhan835 2 года назад

      me

    • @day2dayislamicvlogs
      @day2dayislamicvlogs 2 года назад

      Alhamdulillah me

  • @mohamednabhan835
    @mohamednabhan835 2 года назад +1

    Ende uppante kadanghal veedanhm shopil nalla kachavadam udavanam barakath cheyyanm njanghal kk vendi aa punya makappetta Stalam onnm kanam vendi dua cheyyane.....Ameen ya rubb al ameen

  • @Kasaragod_newschannel
    @Kasaragod_newschannel 2 года назад +22

    മാക്ബുലും മബ്‌രൂ റുമായ ഹജ്ജ് ചെയ്യാൻ അള്ളാഹു എല്ലാ തടസ്സങ്ങളും ശിഹാബ് നു എളുപ്പമാക്കി ഹജ്ജുചെയ്യാൻ അള്ളാഹു അവസരം നൽകട്ടെ ആമീൻ 😊

  • @ayishack2754
    @ayishack2754 2 года назад +5

    മോനെ ഷിഹാബേ ഒന്നു കൊണ്ടും വിഷമിക്കണ്ട എല്ലാം ശരിയാകും റബ് കനിയും ദുആ ചെയണം

  • @akifAmu
    @akifAmu 2 года назад +29

    Brothers and sisters, please support Shihab bhai through your prayers, and you can also support him by not falling into rumours. Kindly avoid other channels, and seek information through Official Channels only.
    May ALLAH keep Shihab bhai strong, healthy, and happy on his Journey to Makkah!
    Ameen! 💝

  • @shihabushraktsthangal8461
    @shihabushraktsthangal8461 2 года назад +1

    എനിക്കും എന്റെ കുടുംബത്തിനും മുത്തായ മുത്ത് ഉപ്പാപ്പയുടെ അടുത്ത് പോകാനും ഞങ്ങളെ അവിടെ എത്തിക്കാനും പ്രത്യേകം ശിഹാബ്ക്ക ദുആ ചെയ്യണം. എല്ലാ പ്രാർത്ഥനയിലും പിന്നെ ഉപ്പാപ്പാന്റെ ചാരെ എത്തിയിട്ടും ദുആ ചെയ്യണം😭😭