Day 111 | Shihab Chottur Explaining About India 🇮🇳Journey | Shihab Chottur Makkah Walk | Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 2 тыс.

  • @rasiyaashraf7862
    @rasiyaashraf7862 2 года назад +88

    അള്ളാഹു റാഹത്തിലും സന്തോഷത്തിലും പൂർണ ആരോഗ്യത്തോടെ പരിശുദ്ധ ഹജ്ജ് കർമം ചെയ്യാൻ തൗഫിക്ക് ചെയ്യട്ടെ ആമീൻ 🤲

    • @alimomu1232
      @alimomu1232 2 года назад

      Ameen

    • @shamsudeenk8702
      @shamsudeenk8702 2 года назад

      Aameen ya rabbal aalameen

    • @Afeed044
      @Afeed044 2 года назад

      Wagha border how many kilometer he say pls tell I can't understand malyalam?

    • @Afeed044
      @Afeed044 2 года назад

      Wagha border how many kilometer he say pls tell I can't understand malyalam??

    • @ACUshafi
      @ACUshafi 2 года назад

      Ameen

  • @hafeelafathima8519
    @hafeelafathima8519 2 года назад +38

    തീർച്ചയായും അല്ലാഹുവിൻ്റെ അനുഗ്രഹം തന്നെയാണ് ഒരു കുഴപ്പവും ഇല്ലാതെ ഇവിടേം വരെ എത്തിയത് മാശാഅല്ലാഹു അല്ലാഹു ഇരുലോകത്തും വിജയം നൽകട്ടെ ദുആ ചെയ്യണം നങ്ങൾക്ക് വേണ്ടിയും

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +7

    അൽഹംദുലില്ലാഹ് ഈ വീഡിയോ കണ്ടാൽ എല്ലാവരുടെയും സംശയം തീർന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു അള്ളാഹു യാത്ര എളുപ്പമാക്കി കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ajoosajmal4052
    @ajoosajmal4052 2 года назад +1

    ജീവിതത്തിൽ സന്തോഷതിനെ കാളും സങ്കടം മാത്രം അനുഭവങ്ങൾ ഉള്ള ഒരു സ്ത്രീ യാണ് ഞാൻ നിങ്ങളുടെ ദുആയിൽ എന്നെ ഉൾപെടുത്താൻ മറക്കല്ലേ.. നിങ്ങൾക് വേണ്ടി ഇപ്പോഴും പ്രാർഥിക്കാറുണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abubakerkunhu
    @abubakerkunhu 2 года назад +4

    മാഷാഅല്ലാഹ്‌.. നിങ്ങളുടെ സ്റ്റോറി കേട്ട് അത്ഭുതപ്പെട്ടു പോയി.. ഈ യാത്രയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും, ഭക്ച്ചണം, വസ്ത്രം, താമസം, ഒപ്പം നടന്നവർ, ദുആ ചെയ്തവർ, തസ്ബീഹ്, തഹ്‌ലീൽ, ഖിറാഅത്ത്, സദഖ ചെയ്തവർ മുഴുവൻ ആളുകൾക്കും അല്ലാഹുവേ അർഹമായ പ്രതിഫലം ഇരുലോകത്തും കൊടുക്കണേ അല്ലാഹ് ആമീൻ.. ഈമാൻ സലാമത്ത് ആവാൻ ദുആ ചെയ്യണേ.. ഒരു തടസ്സവും ഇല്ലാതെ മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറകളും നിർവഹിക്കാനും, മുത്ത് നബിയുടെ ചാരത്ത് എത്തി ആരോഗ്യത്തോടെ സലാം പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.

  • @annuhasee3814
    @annuhasee3814 2 года назад +65

    Masha Allah ❤️ഒരുപാട് സന്തോഷം മനസ്സിന്റെ ആ ഉറച്ച വിശ്വാസം കൊണ്ടാണ് ഇങ്ങനെ നടക്കാൻ കഴിയുന്നത് അള്ളാഹുവിന്റെ അനുഗ്രഹവും 🤲

    • @ismailbangod4824
      @ismailbangod4824 2 года назад

      Aameen

    • @shahidmalik7323
      @shahidmalik7323 2 года назад +1

      Hamare.ma.papa.ko.bhi.haj.par.bulaye.allah.jakar.dua.zarur.kijiyega.shihab.bhi.allah.aap.ko.slamat.rakhe.aaqa.se.salam.zarur.kahna.please.ameen

  • @rbgreenorchid8749
    @rbgreenorchid8749 2 года назад +64

    അല്ലാഹുവിന്റെ അനുഗ്രഹം മക്കത്തും മദീനത്തും എത്തുന്നത് വരെയും ഉണ്ടാവട്ടെ ദുആ വസിയതോടെ റഷീദ്‌

  • @atp312
    @atp312 2 года назад +3

    അല്ലാഹു നിങ്ങളുടെ ആഗ്രഹം പോലെ എല്ലാം ശെരിയാക്കി തരട്ടെ
    ദുആയിൽ ഉൾപെടുത്തണേ ഞങ്ങളെയും 🤲🤲🤲

  • @noushadnoushad4543
    @noushadnoushad4543 2 года назад +3

    അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് മക്കത്തും മദീനത്തും എത്തുന്നത് വരെ യും തുടർന്നും ഉണ്ടാവട്ടെ 🤲.. ദുആ വസീയത്തോടെ ഷിയാബക്ക..

  • @viswanathanm4960
    @viswanathanm4960 2 года назад +3

    ശിഹാബ് നിങ്ങളുടെ ജീവിതത്തിലെ അനുഭവങ്ങൾ കേട്ടിട്ട് മനസ്സിൽ വല്ലാത്തൊരു വിഷമം. കരച്ചിൽ വന്നു. നിങ്ങളുടെ കഷ്ടപ്പാട് തീർന്നു നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

    • @skk3219
      @skk3219 2 года назад

      നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തു....😊🤗

  • @muhammedshamil8220
    @muhammedshamil8220 2 года назад +8

    ഇന്നത്തെ വ്ലോഗ് കണ്ടപ്പോ വല്ലാത്തൊരു സതോഷം 🌹🌹🌹ഇങ്ങളൊരു മുത്താണ് നിങ്ങളെ ഭാര്യ ഭാഗ്യവതി ആണ് ❤️🥰🥰🥰🥰🥰🥰🥰

  • @syedamumtaz5568
    @syedamumtaz5568 2 года назад +149

    *Best Hope -Allah ❤*
    *Best leader - Muhammad (S.A.W)*
    *Best lyrics - Azaan*
    *Best guide - Quraan*
    *Best request - Dua*
    *Best tour - Haj*
    *Best success - Namaz*
    *Best daughter - Fatima Bibi (R.A)*

    • @abdulnasir534
      @abdulnasir534 2 года назад

      ഇൻശാഅല്ലാഹ്‌ നമുക്ക് വേണ്ടിയും ദുആ ചെയ്യുമല്ലോ

    • @shaifuddin5247
      @shaifuddin5247 2 года назад

      ♥️♥️♥️

    • @Sarena0000
      @Sarena0000 2 года назад

      ❤️❤️❤️🌹

    • @abdulbasheer7965
      @abdulbasheer7965 2 года назад +1

      Ameen

    • @srkgamejaipur
      @srkgamejaipur 2 года назад

      Allah is only hope

  • @sakeena7865
    @sakeena7865 2 года назад +13

    അൽഹംദുലില്ലാഹ്. ശിഹാബ് മോന്റെ ഹജ്ജ് യാത്ര എളുപ്പമാക്കി കൊടുക്കണേ അല്ലാഹ്. ശിഹാബ് മോനെ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ മോനെ

  • @user-ml8ld5vd4u
    @user-ml8ld5vd4u 2 года назад +1

    യാത്രയിലുടനീളം അല്ലാഹുവിന്റെ രക്ഷയും കാവലും ഉണ്ടാവട്ടെ.... പരിശുദ്ധ ഹജ്ജും ഉംറയും നിർവ്വഹിച്ച് സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം ചേരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ... താങ്കളുടെ പ്രാർത്ഥനയിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ...!!!

  • @sainabasaina5838
    @sainabasaina5838 2 года назад +2

    സിബിഹാബ് നിന്റെ കഥകൾ എല്ലാം കേട്ടു കുറെ വിഷമം ഉണ്ടായി സ സദോഷവും ഉണ്ടായി ദുആ കളും കേട്ടു ആമീൻ പറങ്ങു ഇനിയും എന്റെ എന്റെയും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @safiyakv8965
    @safiyakv8965 2 года назад +38

    ഇൻശാഅല്ലാഹ്‌ മക്കത് എത്തും വരെ എല്ലാവിത പ്രാർത്ഥന കളും ഉണ്ടാകും ഞങ്ങൾ കും വേണ്ടി നിങ്ങളും ദുഹാ ചെയ്യണം

    • @abdurahimanmoulavi2647
      @abdurahimanmoulavi2647 2 года назад

      എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെടത്താൻ അപച്ചിക്കുന്ന്

  • @sahlajasir5438
    @sahlajasir5438 2 года назад +64

    ഞങ്ങളുടെ കുടുംബത്തിനു വേണ്ടി ദുആ ചെയുക. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ദുആ ചെയ്യാം ഇൻശാഅല്ലഹ് 🤲

  • @Rihanputalath
    @Rihanputalath 2 года назад +4

    മാഷാഅല്ലഹാ.... ആമീൻ..... റബ്ബിന്റെയും റസൂലിനെയും മുഹബ്ബത്ത് ചൊരിയട്ടെ ശിഹാബ്.......

  • @shebixvlog4641
    @shebixvlog4641 2 года назад +9

    ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകണേ അള്ളാഹ് 🤲🏻ആമീൻ 🤲🏻

  • @shafeequekunnummel338
    @shafeequekunnummel338 2 года назад +1

    Masha അല്ലാഹ് allahu ഖൈറാകട്ടെ. ആമീൻ. ഹലാലായ എല്ലാ മുറാദ് കളും ആസിലാവാൻ ദുആ ചെയ്യണം ഷിഹാബിക്ക.

  • @fidhafathimabk6831
    @fidhafathimabk6831 2 года назад +29

    ഇന്ഷാ അല്ലാഹ് 🌹ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ 🤲

  • @Guppyfarm876
    @Guppyfarm876 2 года назад +4

    എന്റെ അനിയത്തിക്ക് നല്ലൊരു സൊലിഹായ ഇണയെ കിട്ടാൻ വേണ്ടിയും പിന്നെ എന്റെ ഹബീബ് صلى الله عليه وسلمതങ്ങളോട് എന്റെയും എന്റെ കുടുംബത്തിന്റെയും സലാം പറയണം اَلصَّلاَةُ وَالسَّلاَمُ عَلَيْكَ يَا رَسُولَ الله اَلصَّلاَةُ وَالسَّلاَمُ عَلَيْكَ يَا حَبِيبَ الله

  • @aneeshaashrafworld
    @aneeshaashrafworld 2 года назад +4

    അൽഹംദുലില്ലാഹ് നമ്മുടെ ദുആ ശിഹാബിന് എപ്പോഴും ഉണ്ടാവും ഒരു ബുദ്ധിമുട്ടും കൂടാതെ ഹജ്ജ് ചെയ്ത് തിരിച്ചു വരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം🤲🕋🕋

  • @adnanmt9875
    @adnanmt9875 2 года назад +15

    ഒരു ബുദ്ധിമുട്ടും കൂടാതെ മക്കയിലും മദീനയിലും എത്തട്ടെ 🤲🤲🤲
    ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം

  • @attabipandari1675
    @attabipandari1675 2 года назад +1

    അൽഹംദുലില്ലാഹ് അല്ലാഹു വിന്റെ അപാര മായ അനുഗ്രഹം കൊണ്ട് ഒരു ബുദ്ധി മുട്ടും ഇല്ലാതെ ലക്ഷ്യ സ്ഥാനത് യ ത്തും ദുആ ഇൽ ഉൾപെടുത്തുക ആമീൻ യാ റബൽ ആലമീൻ 👍👍🌹🌹🌹🌹

  • @selmamuhammed396
    @selmamuhammed396 2 года назад +11

    അള്ളാഹു ശിഹാബിന്റെ ഹജ്ജും ഉംറയും കബൂൽ ചെയ്യട്ടെ കബൂൽ cheyyatte,കബൂൽ ചെയ്യട്ടെ ഇന്ഷാ അല്ലാഹ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്തട്ടെ 🤲🤲 ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം നമ്മുക്കും അവിടെ എത്താൻ വേണ്ടി അമീൻ

  • @raziptrazipt8630
    @raziptrazipt8630 2 года назад +12

    മാഷാഅല്ലാഹ്‌ 👍ശിഹാബ്ക്കന്റെ ചരിത്രം എല്ലാം മനസ്സിലാക്കി തന്നു 👍അൽഹംദുലില്ലാഹ് എല്ലാം അല്ലാഹു (ത )റാഹത്തിലാക്കും. ദുആ ചെയ്യാറുണ്ട്. ഞങ്ങൾക്കും 🤲🤲🤲🤲🤲

  • @shamlasabu9998
    @shamlasabu9998 2 года назад +8

    Maasha Allah, ഷിഹാബ്ക്ക ഈ നടന്നുള്ള ഹജ്ജ് യാത്രക്ക് പിന്നിൽ ഒരുപാട് കഷ്ടപ്പെട്ടുവല്ലേ. പിന്നെ ഷിഹാബ്ക്കയുടെ കുടുംബത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഷിഹാബ്ക്കയുടെ ഭാര്യ സുഖമായി പ്രസവിക്കാൻ ദുഅഃ ചെയ്യുന്നു. ഇനിയുള്ള രാജ്യങ്ങളിലും ആരോഗ്യത്തോടെ നടന്ന് മക്കയിൽ എത്തി ഹജ്ജും, ഉംറയും നിർവഹിക്കാൻ കഴിയട്ടെയെന്ന് അല്ലാഹുവിനോട് ദുഅഃ ചെയ്യുന്നു 🤲🤲🤲🤲.

    • @muhammadfarhan8693
      @muhammadfarhan8693 2 года назад

      ക്യാബിക്കന്റെ യാത്രയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മക്കയിലേക്ക് എത്തട്ടെ.ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം പുന്നാര മുത്ത് നബിക്ക് എന്റെയും കുടുംബത്തെയും സലാം പറയണം

  • @falak6411
    @falak6411 2 года назад

    മാഷാഅല്ലാഹ്‌ നിന്റെ യാത്ര അള്ളാഹു എളുപ്പത്തി ലാക്കി തരട്ടെ നിന്റെആഗ്രഹം അള്ളാഹു സാദിപ്പിച്ചു തരട്ടെ

  • @hamdanharis7739
    @hamdanharis7739 2 года назад

    വളരെ സന്തോഷമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയതിൽ അൽഹംദുലില്ല
    ഞാൻ ഒരു വലിയ പരീക്ഷണത്തിൽ അകപ്പെട്ട് കിടക്കുകയാണ് വിജയത്തിനായി പ്രത്യേകം ദുഅ ചെയ്യണം നിങ്ങൾക്ക് വേണ്ടി ദുഅ ചെയ്യുന്നുണ്ട്
    ഇൻശ അള്ള

  • @y34gbgb41
    @y34gbgb41 2 года назад +5

    ശിഹാബ് കാരണം എല്ലാ സ്ഥലത്തെയും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +7

    മാഷാഅല്ലാഹ്‌, ഇനിയുള്ള യാത്രയിലും അല്ലാഹുവിന്റെ കാവലും സഹായവും ഉണ്ടാവട്ടെ എന്ന് ദുആ യോടെ,,,,, ഹംസക്ക പെരിന്തൽമണ്ണ

  • @shijothomas8016
    @shijothomas8016 2 года назад +33

    സർവ്വ ശക്തനായ ദൈവം കാക്കട്ടെ 🙏🏽

  • @Sarena0000
    @Sarena0000 2 года назад +1

    ഇതുവരെ കമന്റ്സ് ഇടാൻ കഴിന്നിട്ടില്ല. ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രേത്യേകം ദുആ ചെയ്യണം. കടം ഉണ്ട് ദുആ ചെയ്യണം.നിങ്ങൾക്കുവേണ്ടി ഞങ്ങൾ ദുആ ചെയാം ഇൻശാഅല്ലാഹ്‌. 🤲😍

  • @ishqemadeena135
    @ishqemadeena135 2 года назад +1

    ما شاء الله
    الحمدلله.....الحمدلله..... الحمدلله ശിഹാബിന്റെ ജീവീതം കുടുംബം എല്ലാം ശിഹാബ് തന്നെ പറഞ്ഞ് കേൾപ്പിച്ച പോൾ നല്ല സേന്താഷമായി ഇനിയും അങ്ങോട്ള്ള ജീവി തവും അള്ളാഹു ഖൈറാക്കിതരെ ടെ എന്ന് ദുആ ചെയ്യുന്നു പടച്ച റബ്ബിന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവട്ടെ🤲🏻

  • @amrworld9213
    @amrworld9213 2 года назад +5

    മാഷാഅല്ലാഹ്‌ അള്ളാഹു യാത്ര സഫലമാക്കി ഹജ്ജ് പൂർത്തിയാക്കി റാഹത്തായി നാട്ടിലേക്കു തിരിച്ചുവരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @soccerfootz2426
    @soccerfootz2426 2 года назад +8

    നമ്മുടെ സ്വന്തം കേരളത്തെ സമാധാനമുള്ള വർഗീയത ഇല്ലാത്ത.. സമ്പത്തും സമൃതിയും ഐഷ്യര്ര്യവും ഒക്കെ ഉള്ള ഒരു നല്ല നാടാവാൻ... വേണ്ടി പ്രേത്യേകം ദുആ ചെയ്യണം..... നമ്മുടെ നാടിനെ എല്ലാത്തരം ലഹരി വസ്തുക്കളിൽ നിന്നും മറ്റുപ്രേശ്നങ്ങിൽ നിന്നും കാത്തു രക്ഷിക്കാനും ദുആ ചെയ്യണം.. 🤲🤲🤲❤

  • @souravjoshipahadisrk
    @souravjoshipahadisrk 2 года назад +18

    Brother, Jaan, praying for everyone, praying for the whole of India.🇮🇳👍🌹

    • @kunhabdullamt6218
      @kunhabdullamt6218 2 года назад

      ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ വേണ്ടി, ? ദുആക്കായി നിങ്ങളോട് ഓർമ്മപ്പെടുത്തുന്നു

    • @burningheart007
      @burningheart007 2 года назад

      Jai hind bhaijaan..... Jaan tuje pe khurbaan

  • @swalihtt1486
    @swalihtt1486 2 года назад

    ശിഹാബ്ക്ക ദുആ ചെയ്യണേ ഇരുലോക വിജയത്തിന് വേണ്ടി ഇനിയങ്ങോട്ടുള്ളാ യാത്രയും സന്തോഷവും രഹത്തുള്ളടക്കട്ടേ ameeh

  • @Arela-c3h
    @Arela-c3h 2 года назад

    മാഷാ അല്ലാഹ് എല്ലാവഴികളും സുഗമാക്കി ലക്ഷ്യത്തിലെത്തിച്ചേരൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഒരുപാട് പ്രയാസപ്പെട്ട് കൊണ്ടുള്ള ജീവിതാണ് ഞാനും എന്റെ കുടുംബവും ദുആ ചെയ്യണം

  • @syedamumtaz5568
    @syedamumtaz5568 2 года назад +166

    *Who is proud to be part of Ummat e Muhammad [PBUH]? ♥❤☪🕋❤*

  • @muhammedshabeel567
    @muhammedshabeel567 2 года назад +3

    പുണ്യ മദീനയിലും മക്കത്തും എത്തുമ്പോൾ നങ്ങൾക്കും ദുആ ചെയ്യണം റസൂലിന്റെ ഹളിരത്തിൽ ചെല്ലുമ്പോൾ സലാം പറയണം അസ്സലാമു അലൈകും യാ റസൂലുള്ള നങ്ങൾക്കും അവിടെ എത്താനും പ്രതേഗം ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @subaidasubu8743
    @subaidasubu8743 2 года назад +9

    ഈ യാത്ര ലക്ഷ്യസ്ഥാനത്ത് അള്ളാഹു എത്തിക്കട്ടെ 🤲🤲🤲

  • @afraniyavlog8659
    @afraniyavlog8659 2 года назад +2

    ആമീൻ 👍👍👍
    Aslam RC ക്ക് ഒരു പാട് നന്ദി

  • @kunjimmupktr9799
    @kunjimmupktr9799 2 года назад

    Alhamdu lillah masha Allah ദുആചെയ്യാറുണ്ട് ഇനിയും ദുആ ചെയ്യും എന്നെയും കുടുബത്തെയും ദുആയിൽ ഉൾപ്പെടുത്തണം കഴിഞ്ഞ വീഡിയോയിൽ നിങ്ങൾ മോളെ മുഅമിന എന്ന് വിളിച്ചപ്പോൾ തന്നെ ഞാൻ മനസ്സിൽ ഓർത്തുപോയി മതാഫിൽ വെച്ച് മരണപ്പെട്ട പാലക്കാട്‌കാരി സ്ത്രീയുടെ പേര് ആണല്ലോ എന്ന് Allahu എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരട്ടെ Ameen🤲🤲

  • @sayyidsaqaaf7533
    @sayyidsaqaaf7533 2 года назад +27

    ഞങ്ങളുടെ കുടുംബത്തിന്നും ഞങ്ങളോടു ബന്ധപ്പെട്ടവർക്കും ദുആ കൊണ്ട് വസ്വിയ്യത് ചെയ്തവർക്കും ഇരു ലോക ഖൈറിന്ന് വേണ്ടി ദുആ ചെയ്യുക.താങ്കളുടെ ഹജ്ജും ഉംറയും മദീന സിയാറതും അല്ലാഹു സ്വാലീഹായ അമലായി സ്വീകരിക്കട്ടെ,ആമീൻ.

  • @salmasamad2941
    @salmasamad2941 2 года назад +12

    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഷിഹാബിക്കാക്കും കുടുംബത്തിനും വേണ്ടി ഞാനും ദുആ ചെയ്യാം ഒരു ബുദ്ധിമുട്ടും കൂടാതെ മക്കയിൽ എത്തി ഹജ്ജും ഉമ്പ്രയും ചെയ്യാൻ കഴിയട്ടെ ആമീൻ യാറബ്ബിൽ ആലമീൻ

    • @haleemamalodan9217
      @haleemamalodan9217 2 года назад

      ഇതു പോലെ ഇനിയും അല്ലാഹു വിൻറെ കാവലു ഉണ്ടാവട്ടെ പൂർണ ആരോഗ്യം ആഫിയത്തും അല്ലാഹു നിലനിർത്തി തരട്ടെ

  • @muhammedrazin6850
    @muhammedrazin6850 2 года назад +4

    Masha Allah . അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ. എപ്പോഴും ദുആ ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യുക

    • @davooddavood672
      @davooddavood672 2 года назад

      ദുഅ ചെയ്യണേ ശിഹാബ് ഇക്ക.... എനിക്കും കുടുംബ ത്തിനും വേണ്ടി പ്ലീസ് മുസ്കറ്റിൽ നിന്നും

  • @fislkparam6107
    @fislkparam6107 2 года назад

    എന്തിനാണ് ശിഹാബെ...നിന്റെ യാത്ര
    ഗുരുത്വത്തിലാക്കട്ടെ.. നിന്റെ മനസ്സിലെ വ്യാകുലത മാറ്റി വെക്കണം.
    സഹോദരാ എനിക്കും വേണ്ടി ദുആ ചെയ്യണം. എന്റെ വീടു പണി വേഗം
    നടക്കുവാനും എന്റെ ഖൽബിന്റെയിടറിച്ച ഒഴിവാകുവാനും
    നിങ്ങൾ ദുആ ചെയ്യണം.
    നിങ്ങൾക്ക് വേണ്ടിയും ഞാൻ ദുആ ചെയ്യാം... യാത്ര പടച്ച റബ്ബ് ബുദ്ധിമുട്ടില്ലാതെ സഫലമാക്കട്ടേ.
    ആമീൻ...യാറബ്ബൽ ആലമീൻ...

  • @saina6945
    @saina6945 2 года назад

    ആമീൻ ആമീൻ ആമീൻ
    അൽഹംദുലില്ലാ
    മഷാഅളളാ
    ദുആയിൽ ഉൾപ്പെടുത്താറുണ്ട്
    നിങളുടെ ദുആയിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ
    ഇനി മുന്നോട്ടുള്ള യാത്രയിൽ ഒരു ബുദ്ധിമുട്ടും കൂടാതെ മക്കയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @internetflix7211
    @internetflix7211 2 года назад +5

    അൽഹംദുലില്ലാഹ്........ ആ മരണം ഒരിക്കലും മറക്കില്ല......

  • @Adlistours
    @Adlistours 2 года назад +4

    അള്ളാഹു യാത്രയിലും തുടർന്നും ഖൈർ പ്രധാനം ചെയ്യട്ടെ
    താങ്കളുടെ ദുആയിൽ ഉൾപ്പെടുത്തണം
    ഇന്ഷാ അല്ലാഹ്

  • @sajidsk7708
    @sajidsk7708 2 года назад +5

    സർവ്വ തടസങ്ങളും അല്ലാഹ് നീക്കി തരട്ടെ ആമീൻ
    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഃആയിൽ ഉൾപെടുത്തന്നെ

  • @muhsinamuhsi1140
    @muhsinamuhsi1140 2 года назад +1

    മാഷാ അല്ലാഹ് ഷിഹാബികക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും സഹായവും ഉണ്ട്.... ഇനിയും മുന്നോട് anganeyavane റബ്ബേ

  • @jaleelkunnanayil5072
    @jaleelkunnanayil5072 2 года назад

    അസ്സലാമു അലൈക്കും ,
    മോനേ ശിഹാബേ കൊച്ചനിയാ ....
    ഇന്ന് കഴിഞ്ഞാൽ നാളെത്തോടെ നീ നമ്മുടെ മാതൃരാജ്യത്തോട് വിടപറയും ,
    ശേഷം ഒട്ടേറെ രാജ്യങ്ങൾ പിന്നിട്ട് നിന്റെ സുന്ദരമായ സ്വപനമായ മക്കയിൽ എത്തിച്ചേരും ഇൻശാ അള്ളാഹ് ....
    പടച്ചതമ്പുരാൻ നിനക്ക് പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച് ഏറ്റവും സന്തോഷത്തോടെ തിരികെയെത്താൻ അനുഗ്രഹിക്കട്ടെ...
    ആമിൻ യാറബ്ബൽ ആലമീൻ ....
    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹാ ഒസിയത്തോടെ ,
    നിനക്കായ് ഞാനും കുടുംബവും പ്രാർത്ഥിക്കുന്നു .....

  • @asoorabiasoora7380
    @asoorabiasoora7380 2 года назад +9

    അൽഹംദുലില്ലാഹ്.... അള്ളാഹു യാത്രയിൽ ബറകത് ചെയ്യട്ടെ.... ദുആയിൽ ഉൾപെടുത്തുക....

  • @Salamkollarakkalh
    @Salamkollarakkalh 2 года назад +3

    ഒരു ബുന്ധിമുട്ടും ഇല്ലാതെ അവിടെ എത്താൻ കഴിയട്ടെ . ഞങ്ങൾക്കും മക്കൾക്കും വേണ്ടി പ്രത്യേകഠ ദു ആ ചെയ്യണേ🤲🤲

  • @mahjbeensheikh7267
    @mahjbeensheikh7267 2 года назад +8

    Assalamo alaykum mashaallah Allah shihab bhai ko khub tandrusti or kamyabi de Allah bhai ka Safar e hajj mukammal karae
    First view first comment

  • @mufiii_daah
    @mufiii_daah 2 года назад +2

    ദുആയിൽ ഉൾപ്പെടുത്തണം ശിഹാബ് ഇക്ക... 🤲🏻🤲🏻🤲🏻

  • @seebinshaseebinsha8402
    @seebinshaseebinsha8402 2 года назад +1

    അല്ലാഹുത്താലായി അല്ലാഹു അനുഗ്രഹിക്കട്ടെ അല്ലാഹുവേ ഒരു ആപത്തും കൂടാതെ മദീനത്ത് എത്തിച്ചു തരും പിന്നെ കൂടെ വരുന്നവർക്കും അഞ്ച് നേരം നിസ്കാരത്തിൽ ഉണ്ടായിരിക്കും ശിഹാബിനെ ഒരാപത്തും വരെ കൂടെയുള്ളവർക്ക് ഒരു ആപത്തും വരാതെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @threegstar4225
    @threegstar4225 2 года назад +3

    അല്ലാഹു നമ്മളെ എല്ലാവരെയും ഇരു വീട്ടിലും സന്തോഷത്തിൽ ആകട്ടെ

  • @smayazuddin2020
    @smayazuddin2020 2 года назад +13

    All the best bhai ❤️❤️❤️❤️❤️❤️❤️. Allah paak aap ka safar asan farmai . Ameen

    • @asiyab1258
      @asiyab1258 2 года назад +1

      Ya Allah Paak aap ka Safar asan Farmai ameen

    • @asmabiasmabi1557
      @asmabiasmabi1557 2 года назад

      ഒരു ബുദ്ധി മുട്ടും തടസ്സങ്ങൾ ഒന്നും ഇല്ലാതെ. ആരോഗ്യത്തോടെയും ആഫിയത്തോടെയും. ദീർഘആയുസ്സും. മദീന മുനവ്വറയിൽ. എത്താനും. ഹജ്ജും ഉംറയും. ചെയ്യാനും.. അള്ളാഹു ഷിഹാബ്ഇക്കാക്. ഭാഗ്യം നൽകുമാറാവട്ടെ. അത്പോലെ. ഞങ്ങള്ക്ക് എല്ലാവർക്കും ആ പുണ്യ മദീനയിൽ ഒരു വട്ടമെങ്കിലും. എത്താനും. ശിഹാബ്ക്ക പ്രത്യേകം ദുഹാ ചെയ്യണം 🤲🤲. വിവാഹം ശെരിയാവാനും. അവിടെ വെച്ച് ദുഹാ ചെയ്യണം. അവിടെ എത്തി എല്ലാം റാഹത്തിലും ഷന്തോഷത്തിലും. ആക്കി തരുമാറാവട്ടെ. ഭാര്യയുടെ പ്രസവം ഒരു ബുദ്ധിമുട്ടും ഇല്ലാതെ റാഹത്തിലും. ഷന്തോശത്തിലും ആക്കി തരുമാറാവട്ടെ 🤲🤲🤲🤲

  • @yaseenmediapresents5218
    @yaseenmediapresents5218 2 года назад +3

    Masha Allah .
    ഇവിടന്ന് അങ്ങോട്ടുള്ള യാത്ര ചെയ്യാൻ പടച്ചോൻ കാത്തുരക്ഷിക്കട്ടെ❤️

  • @nafinoufalnafinoufal9200
    @nafinoufalnafinoufal9200 2 года назад +1

    Ma sha Allah
    Alhamdulillah Dua cheyyanm. In Sha Allah allahu rahathilakatte

  • @rinshadmtl1720
    @rinshadmtl1720 2 года назад

    അസ്സലാമുഅലൈക്കും യാ റസൂലുല്ലാഹ് എന്റെ സലാം റസൂലുല്ലാനോട് പറയണേ ശിഹാബ്ക്ക ഞങ്ങൾ നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കും ഇന്ഷാ അല്ലാഹ്

  • @umaibaashraf6650
    @umaibaashraf6650 2 года назад +20

    അല്ലാഹുവിന്റെ സഹായം അവിടെ എത്തുന്നത് വരെ ശിഹാബിക്കയ്ക്ക് ഉണ്ടാവട്ടേ.......... ആമീൻ.....

  • @savadmuhammed1958
    @savadmuhammed1958 2 года назад +25

    ഈമാൻ കിട്ടി മരിക്കാനും ഹജ്ജും ഉംറയും ചെയ്യാനും ഉപ്പാന്റെ കടം വീടാനും ദുആ ചെയ്യണം.... 🤲🏻🤲🏻

    • @gamingwithdelta7732
      @gamingwithdelta7732 2 года назад

      മുത്തുനബിക് എന്റെകുടുംബത്തിന്റെ എല്ലാം സലാം പറയുക അസ്സലാമു അലൈകും യാറസൂലുള്ള ദുആയിൽ എപ്പോഴും ഉൾപെടുത്തുന്നുണ്ട് ആലപ്പുഴ.

  • @jaffervadakken9955
    @jaffervadakken9955 2 года назад +6

    അല്ലാഹു എന്നും സന്തോഷം നൽകട്ടെ ആമീ൯.
    എനിക്കും കുടുംബത്തിനും സകല മുഅ്മിനീങ്ങൾക്കും ദുആ ചെയ്യണമെന്ന് വസ്യയത്തോടെ
    السلام عليكم ورحمة الله وبركاته

  • @YousafNilgiri
    @YousafNilgiri 2 года назад +1

    ഇന്ത്യാ രാജ്യം കടന്നുപോയത് പോലെ ഇനിയുള്ള രാജ്യങ്ങളും ഒരു ബുദ്ധിമുട്ടും ഇല്ലാതെ കടന്നു പോകാൻ നാഥൻ തുണക്കട്ടെ ആമീൻ
    ദുആ യിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തുക🥰

  • @ayshahisana3937
    @ayshahisana3937 2 года назад +1

    Shihabikkaaaa nighal oru kedpaadillathe avide ethaanum poorna arogyathod koodi thirich varanum hajinte karmagal like arogyathode cheyyanum vedi njan ennum dua cheyyarund. Athupole enikk vedi nighal dua cheyyanam. Enikk oru pad budhimuttugal und athokke sheriyavanum dua cheyyanam . Bharyakk suga prasavam aavatte swalihaaya santhanam undavatte ameen👐

  • @muneersulaiman4548
    @muneersulaiman4548 2 года назад +95

    ഒരു ബുദ്‌ധിമുട്ടുകളും ഇല്ലാതെ ലക്ഷ്യസ്ഥാനത് എത്തട്ടെ ആമീൻ

  • @monograminterior1101
    @monograminterior1101 2 года назад +4

    ഈ ഹജ്ജ് യാത്രാ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ അദ്ദേഹത്തിന് വർഷിച്ചുകൊണ്ടിരിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @aamenakhan673
      @aamenakhan673 2 года назад

      Allah paak aap ke safer ko aasan kare Bhai aap raste mai koi rukawat nahi aaye aap umar mai imaan mai aap ki naslow Ishq Rasool ata farmaye aawr jitne bhi aap ke Group wale un sab shaad oaabaad rakhe aameen 🌹🌹🌹🇮🇳🇮🇳🇮🇳🇮🇳 hamare liye duwa karna bhai aalha hame bhi yeh safer naseeb farmai 😭😭🌹🌹🌹🌹🇮🇳🇮🇳🇮🇳💯💯💯💯💚🤍🧡

    • @famiummer3910
      @famiummer3910 2 года назад

      Dua yil ulpeduthane

  • @mabedayeasmin61
    @mabedayeasmin61 2 года назад +6

    You are great mere bhai ...
    Allah aapko hifazat ata farmaye....
    Allah aapko kamiyabi ata farmaye...
    Allah aapki Dil ki har ek Murad ko pura kare ameen summa ameen 🕋🕋🕋🕋

  • @zakiyyamahbooba1726
    @zakiyyamahbooba1726 2 года назад

    ഹലാലായ രൂപത്തിൽ ജീവിക്കാനും കടങ്ങൾ വിടാനും ഈമാനോട്കൂടി നമുക്ക് എല്ലാവർക്കും മരണപ്പെടാനും الله തൗഫീഖ് ചെയ്യട്ടെ അതിന് വേണ്ടി ഷിഹാബ്ക്ക പ്രത്യേകം ദുആച്ചെയ്യണേ

  • @raheenariyas622
    @raheenariyas622 2 года назад

    Alhamdulillah.. നിങ്ങളുടെ സംസാരം മനസിന് നല്ല സമാദാനം nalkunnu

  • @lakosalam
    @lakosalam 2 года назад +14

    اَللَّهُمَّ صَلِّ عَلىَ سَيِّدِنَا مُحَمّدٍ وَعَلَى اَلِهِ وَصَحْبِهِ وَسَلِّمْ

  • @muhammedsafwan2798
    @muhammedsafwan2798 2 года назад +4

    shihabka... comment ഇടുന്നവർക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @syedasfan5657
    @syedasfan5657 2 года назад +14

    Assalamu alaikum
    MAY ALLAH GIVE MORE POWER AND RAHMAT ON YOU BROTHER...

  • @rayshan14
    @rayshan14 2 года назад +1

    Alhamdu lillah...
    അല്ലാഹു നിങ്ങള്‍ക്കും കുടുംബത്തിനും ഇരുലോകത്തും വിജയം നൽകട്ടെ...
    നിങ്ങളുടെ ഈ യാത്ര യാതൊരു ബുദ്ധിമുട്ടും കൂടാതെ മക്കയിലെത്തി ഹജ്ജ് ചെയ്ത് സന്തോഷത്തോടെ മടങ്ങാന്‍ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീന്‍🤲🤲🤲
    🤲എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചയ്യണം😍😍😍

  • @abdulrazakp6003
    @abdulrazakp6003 2 года назад

    ഇൻശാഅല്ലാഹ്‌ എല്ലാം കേട്ടു സന്തോഷം അൽഹംദുലില്ലാഹ് ഏതായാലും അള്ളാഹു എല്ലാ വിധ ഹലാലായ മുറാദുകളും എളുപ്പത്തിൽ ഹാസ്വിലാക്കി തരുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എനിക്കും സുഖമില്ലാത്ത ഉമ്മക്കും എന്റെ കുടുംബത്തിന്നും ഇരു ലോകത്തും ഖൈറും ബർകതും ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ അസ്സലാമുഅലൈക്കും

  • @saleenaismail9871
    @saleenaismail9871 2 года назад +6

    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ മോനെ.. ഞങ്ങളും എന്നും ദുആയിൽ ഉൾപെടുത്താറുണ്ട് 😊

  • @syedamumtaz5568
    @syedamumtaz5568 2 года назад +71

    *Whoever is reading my comment at this time, we are all strangers to each other, yet i pray to ALLAH, that if there is any tension going on in your life, you should always be happy 🙏🥰💖💖*

    • @mohammad34143
      @mohammad34143 2 года назад

      Ameen summa ameen ya rabbul aalamin Jazakallah khair may almighty Allah tala bless everyone of us and keep us under his guidance and blessings

    • @junaidasaiyed1959
      @junaidasaiyed1959 2 года назад

      Njan Gujrathila Shihab Bhai ante yum ante familikum vendi dua cheyane

    • @sidhiquek8121
      @sidhiquek8121 2 года назад

      Ameeeen

    • @irshadirshad4184
      @irshadirshad4184 2 года назад

      Ameen

    • @Jannat78654
      @Jannat78654 2 года назад

      Ameen

  • @gopikagopi1832
    @gopikagopi1832 2 года назад +35

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി നെഗറ്റീവ് പറയുന്നവർക്ക് ഒരു വിശദീകരണം അത് വേണ്ടതായിരുന്നു ഞങ്ങളെല്ലാവരും നന്നായി പ്രാർത്ഥിക്കുന്നുണ്ട് ഒരു മുടക്കവും കൂടാതെ മക്കത്തും മദീനയും കണ്ടു ഹജ്ജ് ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം ട്ടോ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട് 🤲🏻🤲🏻🤲🏻🤲🏻

  • @murshidamaluty4561
    @murshidamaluty4561 2 года назад

    shihabkkakum baryakum kudumbathinum koodeyullavarkum ellavarkum allahuvinte kaval epoyum undavate ameen. ith vare dua chretha pole iniyum dua cheyyum
    inshaallah
    shihabkante duakellam allahu utharam nalkate
    ameen ameen ya rabbal aalameen🤲🤲

  • @farsheenakamaru9067
    @farsheenakamaru9067 2 года назад

    ഒരുപാട് കടങ്ങളുണ്ട്..... എല്ലാം എളുപ്പത്തിൽ വീട്ടാൻ ദുആ ചെയ്യണേ..... എത്രയും വേഗത്തിൽ എനിക്കും ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകാൻ ദുആ ചെയ്യണേ...

  • @शाहिदखानशाहीदखानशाहीदखान

    ❤️🇮🇳❤️ या अल्लाह हमारे शिहाब भाई की हर तरह हिफाजत फरमाएं आगे का रास्ता आसान फरमाएं आपके परिवार की हर तरह से हिफाजत फरमाएं आमीन सुम्मा आमीन

    • @fathimamt5470
      @fathimamt5470 2 года назад

      മാഷാ അള്ളാ ദുആ ചെയ്യണം ഞാനും ദുആ ചെയ്യാം മക്കത്തും മദീനത്തും ഒരു ബുദ്ധിമുട്ടും ഇല്ലാതെ എത്താൻ

    • @anasvhora5052
      @anasvhora5052 2 года назад

      Ameen

    • @fantasticteam7977
      @fantasticteam7977 2 года назад +1

      Amin

  • @junedali7600
    @junedali7600 2 года назад +5

    Shihab brother I am request dua please ❤️🤲🕋

  • @nichus131
    @nichus131 2 года назад +4

    ശിഹാബ് ബായ് നമുക്കു
    വേണ്ടിയും ദുആ ചെയ്യണം ... 😢😢

  • @subaidaali7911
    @subaidaali7911 2 года назад

    അൽഹംദുലില്ലാഹ് യാത്ര അൽഹംദുലില്ലാഹ് ഇതുപോലെ യാത്ര മക്ക മദീന മണ്ണിൽ എത്തുന്നത് വരെ സമാധാനത്തോടെയും സന്തോഷത്തോടെയും നടന്നു പടച്ചോൻ തൗഫീഖ് നൽകട്ടെ. ദുആ ചെയ്യണേ ഞങ്ങൾക്ക് വേണ്ടിയും ശിഹാബിന്റെ പ്രായമുള്ള ഒരു മകൻ എനിക്കുമുണ്ട് ഒരു ഉമ്മാൻറെ പ്രാർത്ഥനയാണ് എന്ന് കരുതി ദുആ ചെയ്യണം എൻറെ കുടുംബത്തിനുവേണ്ടിയും ഞങ്ങൾ ഇൻഷാ അള്ളാ ഉംറക്ക് പോവാൻ ഒരുങ്ങുകയാണ് ഞങ്ങളുടെ മുറാദ് അസ്സലാക്കി തരാൻ മോൻ ദുആ ചെയ്യണം രാത്രിയും സന്തോഷമാക്കി തരട്ടെ അൽഹംദുലില്ല

  • @saleematha9214
    @saleematha9214 2 года назад +1

    ഞങ്ങളുടെ സ്വലിഹയ ഉദ്ദേശങ്ങൾ നിറവേറ്റാൻ പടച്ചവന്നോട് ദുഹ ചെയ്യണം

  • @SyedifyArt
    @SyedifyArt 2 года назад +7

    ശിഹാബിന്റെ യാത്രയിലെ ഖൈറിനുള്ള എല്ലാ ദുആകളും അല്ലാഹു തആല സ്വീകരിക്കുമാറാകട്ടെ.

    • @Afeed044
      @Afeed044 2 года назад

      Wagha border how many kilometer he say pls tell I can't understand malyalam??

    • @SyedifyArt
      @SyedifyArt 2 года назад

      @@Afeed044 37 kilometres

  • @jujutsulife6977
    @jujutsulife6977 2 года назад +4

    The most beautiful name in the world is Hazrat Muhammad sallallahu alaihi wa sallam 🥀🥀🥀🥀

  • @saeedabanushaikh5930
    @saeedabanushaikh5930 2 года назад +10

    My Uppa is also from Kerala... please pray for my family....

  • @SinanSinan-qb8um
    @SinanSinan-qb8um 2 года назад +2

    Allahu റാഹത്തിലും സന്തോഷത്തിലും ആരോഗ്യത്തോടെ ഹജ്ജും ഉംറയും ചെയ്യാൻ വിധിയേകട്ടെ 🤲🏻🤲🏻. എനിക്കും കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🏻

  • @farsheenakamaru9067
    @farsheenakamaru9067 2 года назад

    എല്ലാ കാര്യങ്ങളും അല്ലാഹു എളുപ്പത്തിലും സന്തോഷത്തിലും ആക്കി തരട്ടെ.... Aameen🤲🏻

  • @shahipukar
    @shahipukar 2 года назад +7

    اللہ تعالیٰ آپ کے حج کو بے حد قبول و مقبول فرمائے آمین 🤲🤲😭😭

  • @shahidmistry2554
    @shahidmistry2554 2 года назад +4

    Mashaallah bhai 💖

  • @shaheenashafi8985
    @shaheenashafi8985 2 года назад +3

    Insha allah ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ 🤲🤲🤲🤲

  • @shamsudheenkummath3040
    @shamsudheenkummath3040 2 года назад

    ഞങ്ങക്കുംവേണ്ടി ദുഹാചെയ്യുക ഞങ്ങളും നിങ്ങള്‍ക്ക് വേണ്ടി ദുഹാചെയ്യുന്നുണ്ട് അളളാഹു എല്ലാം ഖൈറിലാക്കട്ടെ ആമീന്‍

  • @0597789356
    @0597789356 2 года назад +1

    അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ✨️✨️