Thanks alot to everyone who has change their mind and clear their misunderstanding toward Gujarat really very glad to see these much comment that people has change their prospective...May Allah bless Shihab bhai and make his way easy Ameen and proud to be Muslim and love from Gujarat to you all ❤
ഗുജറാത്തു കാരെ നമ്മൾ ഇങ്ങനെ അല്ല കണ്ടിരുന്നത് ചെറിയൊരു പേടി ഉണ്ടായിരിന്നു പക്ഷേ ഇത് കാണുബോൾ ഭയങ്കര സന്തോഷം ആണ് തോന്നുന്നത് ഇത്രെയും ആളുകളുടെ സപ്പോർട്ട് ശിഹാബ് ഇക്കയുടെ കൂടെ നടക്കാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം ആയിട്ട് കാണുന്നത് ഇന്ഷാ അള്ളാ...
ഞാൻ ഗുജറാത്ത്..ഒരു വിധം എല്ലാ സ്ഥലവും പോയതാണ്...ജനങ്ങളും പോലീസും..കേരളത്തിലെ ക്കാൾ നല്ലവരാണ്.....ഭരണാധികാരികൾ ആണ് മറ്റ് പ്രശ്നങ്ങൾക്ക് ഒക്കെ കാരണം.....
Tmder jonno amr khub vlo lage ...Amaranth jaw jakhn na rest naw rate hotel e shudhu rastai kataw rat ..3din lage jete ..etai amder insaniyat sabai er religional k support dewa thnx bro
ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി. നമ്മുടെ പുന്നാര നബി സല്ലല്ലാഹുഅലൈയ് വസല്ലം. വഫാത്തിന്റ സമയം എന്റെ ഉമ്മത്തി. എന്ന് വിളിച്ചു കരഞ്ഞതി ന്റെ തെളിവ് ആണ് ഇത്. നബിയോടും. മദീന യോടും ഉള്ള സ്നേഹം. 🤲🤲🤲
ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ ഒരു നെഗറ്റിവിറ്റി ഉണ്ടായിരുന്നു പക്ഷെ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നി , ആരൊക്കെ എന്തൊക്കെ പറഞ്ച്ചാലും നിങ്ങളുടെ ഈ യാത്ര വലിയ ഒരു പുണ്യം തന്നെ എന്ന് തോനുന്നു , നിങ്ങളുടെ അഗ്രത്തിലേക്ക എതാൻ അള്ളാഹു എല്ലാ വിത അനുഗ്രഹങ്ങള് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമീൻ !
ശിഹാബ് ഗുജറാത്തിൽ കൂടി യാത്ര പോയപ്പോൾ ആ ഗുജറാത്തിലെ അവസ്ഥ മനസിലായി ഇത്രയും സ്നേഹമുള്ള മനുഷ്യർ ഞമ്മൾ മനസിലാക്കിയ ഗുജറാത്ത് ആലോചിക്കാൻ പോലും കഴിയാത്തതായിരുന്നു ഇത് പോലെ പാകിസ്ഥാനും ആവട്ടെ 🤲🤲🤲
ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു😢😢... ശിഹാബ്നുള്ള സ്ഥാനം അത്രയ്ക്കും ഉയരത്തിൽ എത്തിപ്പോയി... 🤲🤲നാഥാ... പരിപൂർണ്ണ ആരോഗ്യവും ആഫിയത്തും ആയുസ്സും ഇട്ട് കൊടുക്കേണമേ... അള്ളാഹ്... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢😢😢
Alhamdhulillah 🤲Masha Allah 🥰🥰 ഒരു ജലദോഷം പോലും കൊടുക്കല്ലേ ഇനിയുള്ള യാത്രയിലും ജനങ്ങളുടെ സ്നേഹം ഉണ്ടാവട്ടെ ഒരു ആപത്തും ഇല്ലാതെ യാത്ര സഫലമാവട്ടെ 🤲പ്രാർത്ഥനയോടെ ❤️
ഈ അറിവുകൾ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ച shihabkka..ഒരുപാട് നന്ദി..നിങ്ങൾ ഒറ്റക്കല്ല ഞങ്ങളെല്ലാം കൂടെയുണ്ട്..പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക..അല്ലാഹു നമുക്കെല്ലാം പുണ്യ ഭൂമിയിലെത്താൻ തൗഫീഖ് ചെയ്യട്ടെ..പോയവർക്ക് വീണ്ടും പോവാനും...ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാ അദ്ദേഹത്തിന് അദ്ദേഹത്തിൻറെ ഹജ്ജ് കർമ്മം അല്ലാഹു എളുപ്പമാക്കി കൊടുക്കട്ടെ നമുക്കെല്ലാവർക്കും പുണ്യ മണ്ണിലേക്ക് എത്രയും വേഗം എത്താനും എന്ന പുണ്യ കർമം നിർവഹിക്കും നിർവഹിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@@ismailpp2008 Yes the Himalaya Mountain peaks are around 8 km to 9 km in height but you have to climb with very less oxygen and -40 degree at the top. Nowadays lot of people are getting success in climbing Mount Everest as you have good quality climbing equipment, Oxygen Cylinders, Warm clothing and Sherpas assisting you which was not the case earlier. Once Shihab bhai is successful in completing paidal Haj then from next year more people will attempt. Only young people between 21 to 40 years should attempt in future as it is a very hard task. Hindus regularly go to Sabrimala or Tirupati Balaji by foot. I have heard people going from Mumbai to Sabrimala by foot which will be around 1800 kms. In Gujarat people go to Ambaji, Chotila and Dakor on foot.
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷവും ജനങ്ങളുടെ സപ്പൊട്ടും 👍പോലീസസുകാർക്ക് ബിഗ് സല്യൂട്ട് ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം അല്ലാഹുവേ ഇതുപോലെ മുന്നോട്ടുള്ള യാത്ര നല്ല സന്തോഷം ഉള്ളതാകണം അള്ളാ 🤲🏻🤲🏻
അൽഹംദുലില്ലാഹ് ശിഹാബിന് വേണ്ടി ജാതി മത ഭേദമന്യേ സഹകരിച്ചവർക്ക്, പടച്ചവനെ നീ എല്ലാം ബുദ്ധിമുട്ടുകളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റു അപകടങ്ങളിൽനിന്നും അവരെ എല്ലാവരെയും നാടിനെയും രക്ഷിക്കണമേ ആമീൻ
അല്ലാഹുവിൻറെ പരീക്ഷണങ്ങൾ അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യുക അള്ളാഹു എല്ലാവർക്കും ഹൈറേ ചെയ്യട്ടെ ഇൻഷാ അള്ളാ
നല്ല സന്ദേശം ശിഹാബ് പൊട്ട കിണറിൽ ഇറങ്ങിയ പ്രബുദ്ധ മലയാളികൾ എതിർത്തു കൊണ്ടിരിക്കും രാഷ്ട്രിയ പാർട്ടിക്കാർ സ്വന്തം താല്പര്യം നിലനിർത്താൻ വേണ്ടി മനുഷ്യരെ തമ്മിൽ അടിപ്പിച്ചു വളരും യാത്ര ഇനിയും സുഖം നിറഞ്ഞതാകട്ടെ 🙏🏻🙏🏻🙏🏻
ഒരുപാട് യാത്രകൾ കാണാറുണ്ട് യാത്രയുടെ വീഡിയോസുകൾ ഒക്കെ കാണാറുണ്ട് അതിലൊക്കെ കാണാൻ കഴിയുന്ന ഒരു പ്രശ്നം ഒരുപക്ഷേ പോലീസുകാരോട് ഒക്കെ ചൂടാവുന്ന യാത്രയിൽ ബുദ്ധിമുട്ടിപ്പിക്കുന്ന യാത്രയൊക്കെയാണ് കാണാറുള്ളത് ഈ യാത്ര ഇതിൽ നിന്ന് വ്യത്യസ്തമാണ്. ചരിത്രത്തിൽ വ്യത്യസ്തമായി ഇരിക്കട്ടെ
എന്റെ ഭാരതത്തിന്റെ മണ്ണും മനസ്സും The soil and mind of my India ..... Let the thoughts of happiness, love and peace blossoms in this land.... proud excitement emotional moment .... may the blessings of almighty with us........ जय हो..... 2:50
ഇതുവരെ കരുതിയത് പോലെ അല്ലല്ലോ ഗുജറാത്ത് ഗാന്ധിജി ആഗ്രഹിച്ച അദ്ദേഹം ഗുജറാത്ത് ആണല്ലോ പല കഥകളും മെനഞ്ഞെടുത്ത കഥകളാണ് എന്ന ഈ ജനസാഗരം സാക്ഷ്യം വഹിക്കുന്നു ഗുജറാത്തിലെ ഭരണകൂടം വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നതിന് ഭീഷണിയുടെ ഭാഗമല്ല മതേതരത്വത്തിന് ഭാഗമാണ് എന്ന് പരസ്പര സൗഹാർദ്ദത്തിന് ഭാഗമാണ് എന്ന് ഈ ജന സാഗരം സൂചിപ്പിക്കുന്നു
അനുജാ ശിഹാ ബേ റബ്ബ് നിന്റെ യും നിന്നോട് ആത്മാർത്ഥമായി സഹായിച്ചു സഹകരിച്ച എല്ലാവരിൽ നിന്നും റബ്ബ് ഖബൂൽ ചെയ്യട്ടെ പ്രത്യക മായി ഗുജറാത്ത് എ എന്ന സനേഹ സബ ന്നമായ സംസ്ഥാനത്തെ കുറിച്ചുള്ള നമ്മുടെ യൊക്കെ തെറ്റുദ്ധാരണ താങ്കൾ മുഖേന മാറ്റാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് അതിന് നാഥൻ താങ്കൾക് അർഹമായ പ്രതിഫലം നൽ കുമാറാവട്ടെ താങ്കളുടെ ഈ സദുദ്യമം റബ്ബ്പൂർ തീകരിച്ചു നൽകട്ടെ സാധുക്കളായ ഗുജറാത്തികൾക്കും അല്ലാത്തവർക്കും റബ്ബ് ഖൈർ നൽകട്ടെ ആമീൻ
ഷിഹാബിന്റെ യാത്ര എല്ലാ മീഡിയയിലും വന്നു, അങ്ങേര് സേഫ് ആയി ഗുജറാത്ത് കടക്കേണ്ടത് അവരുടെ ബാധ്യതയാണ്.. സഞ്ജീവ് ഭട്ടും, ശ്രീകുമാറും വെളിയിൽ വരാതെ അവരുടെ ഇമേജ് മാറില്ല..
Big salute to the police, administration and the people of Gujarat who broke all religions barriers to welcome Shihab. This video has definitely changed the perspective of Gujarat. 🤲🤲🤲
Thanks alot to everyone who has change their mind and clear their misunderstanding toward Gujarat really very glad to see these much comment that people has change their prospective...May Allah bless Shihab bhai and make his way easy Ameen and proud to be Muslim and love from Gujarat to you all ❤
Gujarat peoples are so nice p..more better than kerala peoples💯💯
True
Mashaallah
Masha Allah ❣️❣️
ال حمد لله...ماشاء الله...
ഇതാണ് യഥാർത്ഥ ഇന്ത്യ, ഇതു കാണിച്ച് തന്ന ശിഹബിന് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
രത്‌നകുമാറിന് ഒരു BIG SALUTE🙏🙏🙏🙏
സൂപ്പർ rathna kumar
🌹
ആമീൻ
Gujarat എന്താണെന്ന് ഒരു musalmanillode തന്നെ...ദൈവം കാട്ടി തന്നു...
ഗുജറാത്തികൾ ശരിക്കും കരയിപ്പിച്ചു, ഒരുപാട് ചിന്തിപ്പിച്ചു, കുറേ തെറ്റിദ്ധാരണകൾ മാറ്റിത്തന്നു
ഗുജറാത്തു കാരെ നമ്മൾ ഇങ്ങനെ അല്ല കണ്ടിരുന്നത് ചെറിയൊരു പേടി ഉണ്ടായിരിന്നു പക്ഷേ ഇത് കാണുബോൾ ഭയങ്കര സന്തോഷം ആണ് തോന്നുന്നത് ഇത്രെയും ആളുകളുടെ സപ്പോർട്ട് ശിഹാബ് ഇക്കയുടെ കൂടെ നടക്കാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം ആയിട്ട് കാണുന്നത് ഇന്ഷാ അള്ളാ...
ഞാൻ ഗുജറാത്ത്..ഒരു വിധം എല്ലാ സ്ഥലവും പോയതാണ്...ജനങ്ങളും പോലീസും..കേരളത്തിലെ ക്കാൾ നല്ലവരാണ്.....ഭരണാധികാരികൾ ആണ് മറ്റ് പ്രശ്നങ്ങൾക്ക് ഒക്കെ കാരണം.....
Gujarat മാത്രമല്ല.....
ഇന്ത്യ മൊത്തം ഇതുപോലെ സൗഹൃദാന്തരീക്ഷം ഉണ്ടാകട്ടെ
ഇന്ത്യ തിളങ്ങട്ടെ
അതെ 👌👍
ആ പൊന്നു മോളുടെ സംസാരം കേട്ടപ്പോ കണ്ണ് നനഞ്ഞു പോയി 😥
അള്ളാഹു ആഗ്രഹം നിറവേറ്റി കൊടുക്കട്ടെ 🤲
I am Hindu bt I love you shihab vai.hats of u 👍👍👍love from the city of joy kolkata ❤️❤️ ❤️❤️ salute to you.god bless you
Bro ♥️👍😍🤲
ভালো লাগলো ❤️
Tmder jonno amr khub vlo lage ...Amaranth jaw jakhn na rest naw rate hotel e shudhu rastai kataw rat ..3din lage jete ..etai amder insaniyat sabai er religional k support dewa thnx bro
Love from kerala, bro💜🧡💚💙❤
ഇതാണ് യെഥാർത്ഥ ഇന്ത്യ.. നമ്മുടെ ഇന്ത്യ.. എന്റെ ഇന്ത്യ.. I Love my India...
Yrrr ye kon language ha
Ingane. Yavatea. Ennum. Nammudea. India
ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി. നമ്മുടെ പുന്നാര നബി സല്ലല്ലാഹുഅലൈയ് വസല്ലം. വഫാത്തിന്റ സമയം എന്റെ ഉമ്മത്തി. എന്ന് വിളിച്ചു കരഞ്ഞതി ന്റെ തെളിവ് ആണ് ഇത്. നബിയോടും. മദീന യോടും ഉള്ള സ്നേഹം. 🤲🤲🤲
Maashaa allaah 😭😭😭 nammude India ✨✨👍🏻👍🏻🥰🥰🥰
Allah nhiammeyum makkah madeena yil ethikkatte
😘
ഈ സഹകരണം കാണുമ്പോൾ ഞാൻ ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു..
Yes
Yes
👍👍👍👍👍👍👍👍🤲🤲🤲🕋 Ethekkene Rabbe Aameen ya rabbilaalameen
👍
@@ameerakv3969 ആമീൻ
Love Gujarat People from Kerala..
We are Indians.. Proud of you all..🇮🇳
പച്ചയായ മനുഷ്യൻ
ഉള്ളത് ഉള്ളത്പോലെ പറഞ്ഞു ഒരായിരം ബിഗ് സല്യൂട്ട് 👍🏻
കണ്ണും മനസ്സും നിറയുന്ന കാഴ്ച 🙏🏻🙏🏻🙏🏻🙏🏻
😍😍😍
😍🥰👍
🫡
നമ്മളെല്ലാം കേട്ട പോലെയല്ല എല്ലാ മതക്കാരും നല്ല സ്നേഹത്തോടെ പെരുമാറുന്നു അൽഹംദുലില്ലാഹ്. അല്ലാഹു അവർക്ക് ബർക്കത്ത് ചെയ്യട്ടെ
വർഗീയത കുത്തി നിറക്കുന്നത് സങ്കികൾ മാത്രമാണ് അപ്പോൾ മാത്രമേ പ്രശ്നം ഉള്ളു
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഗുജറാത്തിനെ കുറിച്ച് ള്ള ധാരണ മാറ്റി
നമ്മുടെ ഇന്ത്യയുടെ സ്നേഹ ഉറവ വറ്റിയിട്ടില്ല. ❤️
Sathiyam orupad padindayurunnu ellavareyum jaganiyanthav kathy rakshikate
❤
Eee വിമർശിക്കുന്നവർക് ചിന്തിക്കാൻ ഇത് മാത്രം മതി
😍🥰
വീട്ടിന്നു ഇറങ്ങിയതു ഒറ്റ്ക്കല്ല ,"അല്ലാഹു" ഉണ്ടായിരുന്നു കൂടെ . ഇപ്പളും എ പ്പോളും കൂടെ ഉണ്ട് "❤അല്ലാഹു" ❤👍👍👍
മാഷാ അല്ലാഹ് കേട്ടപ്പോൾ വലിയ സന്തോഷമായി ഗുജറാത്തിലെ ഇത്രയും നന്മ ulla ജനങ്ങളുടെ മനസ്സ് 😍😍❤❤ അല്ലാഹു അവര്ക് ആയൂരരോഗ്യം കൊടുക്കട്ടെ
ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ ഒരു നെഗറ്റിവിറ്റി ഉണ്ടായിരുന്നു പക്ഷെ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നി , ആരൊക്കെ എന്തൊക്കെ പറഞ്ച്ചാലും നിങ്ങളുടെ ഈ യാത്ര വലിയ ഒരു പുണ്യം തന്നെ എന്ന് തോനുന്നു , നിങ്ങളുടെ അഗ്രത്തിലേക്ക എതാൻ അള്ളാഹു എല്ലാ വിത അനുഗ്രഹങ്ങള് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമീൻ !
ഗുജറാത്തിലെ ജനങ്ങൾ എങ്ങിനെ ഉള്ളവരാണെന്ന് ശിഹാബ് കാരണമായി എല്ലാവർക്കും മനസ്സിലായി. ലോകമെമ്പാടുള്ള എല്ലാ ജങ്ങളുടെയും തെറ്റിദ്ധാരണകളും മാറി കിട്ടി
👍
ഗുജറാത്തി കളുടെ സ്നേഹം കണ്ടിട്ട് ആ നാട് കാണാൻ മോഹമാകുന്നു..
Welcome to GUJARAT BROTHER...
ക്ഷണിച്ചതിൽ വളരെ സന്തോഷം ❤
@@shreyassodha4856 തീർച്ചയായും വരും.
അള്ളാഹുവേ കാക്കണേ അള്ളാ ✨️🕋🕋🕋
ശിഹാബ് ഗുജറാത്തിൽ കൂടി
യാത്ര പോയപ്പോൾ ആ ഗുജറാത്തിലെ അവസ്ഥ മനസിലായി ഇത്രയും സ്നേഹമുള്ള മനുഷ്യർ ഞമ്മൾ മനസിലാക്കിയ ഗുജറാത്ത് ആലോചിക്കാൻ പോലും കഴിയാത്തതായിരുന്നു ഇത് പോലെ പാകിസ്ഥാനും ആവട്ടെ 🤲🤲🤲
നമ്മൾ വിചാരിക്കുന്നതുപോലൊന്നും ആയിട്ടില്ല ഇന്ത്യ.🌹 നമ്മുടെ രാജ്യം ഇപ്പോഴും ആ പഴയ പ്രതാപം നിലനിർത്തുന്നു💖💖💖 അൽഹംദുലില്ലാഹ് ❣️
ماشاء الله നമ്മൾ കേൾക്കുന്ന ഗുജറാത്ത് നേരിൽ കാണുമ്പോളാണ് സത്യാവസ്ഥ അറിയുന്നത് .ഇതാണ് നമ്മുടെ ഒർജിനൽ india
എന്റെ ഭാരതം എത്ര സുന്ദരം I Love My INDIA❤️
I proud of gujarat♥️♥️they proved indian people all are living love each other♥️♥️♥️♥️
🌿🌹𝗠𝗮𝘀𝗵𝗮𝗔𝗹𝗹𝗮𝗵 🌹🌿
പുണ്യ മക്കത്തേക്ക് ശിഹാബ് ഇക്കയുടെ കാല്നട യാത്ര യാതൊരു ബുദ്ദി മുട്ടുമില്ലാതെ സുഖത്തിലും സന്തോഷത്തിലുമാക്കി റബ്ബ് അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🏻ആമീൻ🤲🏻 ആമീൻ 🤲🏻
ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു😢😢... ശിഹാബ്നുള്ള സ്ഥാനം അത്രയ്ക്കും ഉയരത്തിൽ എത്തിപ്പോയി... 🤲🤲നാഥാ... പരിപൂർണ്ണ ആരോഗ്യവും ആഫിയത്തും ആയുസ്സും ഇട്ട് കൊടുക്കേണമേ... അള്ളാഹ്... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢😢😢
മാശാ അല്ലാഹ്...അല്ലാഹു ഒരാളെ ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ നിശ്ചയിച്ചാല്‍ ആര്‍ക്കും തന്നെ തടയാനാവില്ല...
ഇതുവരെ കരുതിയ
ആമീൻ ആമീൻ യാ റബൽ ആലമീൻ...
Alhamdhulillah 🤲Masha Allah 🥰🥰
ഒരു ജലദോഷം പോലും കൊടുക്കല്ലേ
ഇനിയുള്ള യാത്രയിലും ജനങ്ങളുടെ സ്നേഹം ഉണ്ടാവട്ടെ ഒരു ആപത്തും ഇല്ലാതെ യാത്ര സഫലമാവട്ടെ 🤲പ്രാർത്ഥനയോടെ ❤️
ആമീൻ
آمين يارب العالمين
ആമീൻ
ആമീൻ 🤲🤲🤲🤲
എന്റെ ഇന്ത്യ ലോകത്തിനു മുന്നിൽ എന്നും തിളങ്ങി തന്നെ നിക്കും.🇮🇳🙏
ماشا الله.. ഈ ജനങ്ങളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ആ പുണ്യ ഭൂമിയിൽ നിന്ന് ഇവർക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ... ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ...
Allaha ഓരോ കാലടിക്കും ഷിഹാബിന് പ്രതിഫലം കൊടുക്കണേ നാഥാ 🤲🤲🤲
എന്തൊരു സ്വീകരണം ആണല്ലേ ,,,,,❤❤❤അൽഹംദുലില്ലാഹ് ഭാഗ്യം ചെയ്ത ആളാണ് ശിഹാബ് അള്ളാഹു അനുഗ്രഹം ചൊരിയട്ടേ,,,,,,,
💐🤲🤲🤲
ആമീൻ
Aameen 🤲
اللهم امين يارب العالمين
ആമീൻ 🤲🤲🤲🤲🤲🤲
ജനങളുടെ സന്തോഷം കാണുമ്പോൾ കണ്ണു നിറഞ്ഞു പോവുന്നു ഷിഹാബിൻ ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ് 🤲
🙏🙏🙏🙏
ആമീൻ
Ameen
അൽഹംദുലില്ലാഹ് 🤲😥🥰👌🤝🌹🌹
ഗുജറാത്ത് നല്ലമനുഷ്യരുള്ള നാട് തെറ്റിദ്ധാരണ മാറി എല്ലാവരുടെയും മനസ് നന്നാക്കി കൊടുക്കട്ടെ 🤲
آمين يارب العالمين
ഈ ജനങ്ങളുടെയൊക്കെ സ്നേഹം കണ്ടിട്ട് സ്നേഹ സങ്കടം മനസ്സിൽ ഒതുക്കാൻ കഴിയുന്നില്ല 😭😭 🥰🥰🥰🥰🌹🌹🌹
മനസ്സ് കുളിരു നൽകുന്ന കാഴ്ചകളാണ്... ഗുജറാത്തു ജനത നൽകിയത് 💚👌🤲
നാഥൻ എവിടെയും തളർത്താതിരിക്കട്ടെ ഞങ്ങളുടെ ദുആയിൽ എന്നും ഉണ്ടാകും
AAMEEN
ആമീൻ
Aameen 🤲🏻
ആമീൻ
Aameen🤲
അൽഹംദുലില്ലാഹ് ആയിരങ്ങളുടെ ശിഹാബ് ഭായ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ചിന്തിക്കുന്നവർക് വകയുണ്ട്
മാഷാഅല്ലാഹ് ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു. ഷിഹാബുകക് അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ. അമീൻ 🤲🤲
ഈ അറിവുകൾ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ച shihabkka..ഒരുപാട് നന്ദി..നിങ്ങൾ ഒറ്റക്കല്ല ഞങ്ങളെല്ലാം കൂടെയുണ്ട്..പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക..അല്ലാഹു നമുക്കെല്ലാം പുണ്യ ഭൂമിയിലെത്താൻ തൗഫീഖ് ചെയ്യട്ടെ..പോയവർക്ക് വീണ്ടും പോവാനും...ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാ അദ്ദേഹത്തിന് അദ്ദേഹത്തിൻറെ ഹജ്ജ് കർമ്മം അല്ലാഹു എളുപ്പമാക്കി കൊടുക്കട്ടെ നമുക്കെല്ലാവർക്കും പുണ്യ മണ്ണിലേക്ക് എത്രയും വേഗം എത്താനും എന്ന പുണ്യ കർമം നിർവഹിക്കും നിർവഹിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
Mashaallah 👍ഞമ്മളെ ഖൽബിലൊന്നും മുഹബ്ബത്തില്ലേ എന്ന തോന്നൽ അല്ലാഹ്. ഇവരെ സ്നേഹം കാണുമ്പോൾ കണ്ണുകൾ നിറയാതിരിക്കില്ല 😭😭😭
✨️ശിഹാബ്കാ എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
Proud that a person from our own Kerala has the guts to travel 8600 kms by foot. It is like climbing the Himalayas. Not an easy task.
Himalaya is just 8km hight altitude i guess 😉
@@ismailpp2008 Yes the Himalaya Mountain peaks are around 8 km to 9 km in height but you have to climb with very less oxygen and -40 degree at the top. Nowadays lot of people are getting success in climbing Mount Everest as you have good quality climbing equipment, Oxygen Cylinders, Warm clothing and Sherpas assisting you which was not the case earlier. Once Shihab bhai is successful in completing paidal Haj then from next year more people will attempt. Only young people between 21 to 40 years should attempt in future as it is a very hard task.
Hindus regularly go to Sabrimala or Tirupati Balaji by foot. I have heard people going from Mumbai to Sabrimala by foot which will be around 1800 kms. In Gujarat people go to Ambaji, Chotila and Dakor on foot.
ruclips.net/video/VB-6wmpNb54/видео.html
Gagar sharif Dada nazir miyan chishti new video
മാഷാ അല്ലാഹ് പടച്ചോൻ എന്നും തണലായി കൂടെ ഉണ്ടാകുമാറാകഠ് ആമീൻ 🤲
shihab ikka 🥰💘
Masha allah..... Alhamdulillah......
ഈ സമാധാനവും സന്തോഷവും മുത്ത് ഹബീബിന്റെ ചാരത്ത് എത്തുന്നത് വരെ നാഥാ... നീ നിലനിർത്തി കൊടുക്കണേ..... ആമീൻ
ആ കരയുന്ന മോളുടെ ആഗ്രഹം നാഥൻ സഫലീക രിച്ചു കൊടുക്കണേ.... Allah...
എനിക്കും കുടുബത്തിനും ഹജ്ജും ഉംറ യും ചെയ്യാൻ ഷിഹാബിക്ക ദുആ ചെയ്യണം... ഹബീബിനോട് എന്റെയും കുടുംബത്തിന്റെയും സലാം പറയണേ.... 😢😢😢😢
അസ്സലാമുഅലൈക്കും അലൈകും യാ റസൂലല്ലാഹ്
ആമീൻ
Kann niranj poyi
Mashaa allaah kannu nirayunnu allaaah ee snehathinokke swargam nalkane aameen
Ameen
നിങ്ങളുടെ യാത്ര സഫലമാവട്ടെ 🙏🙏🙏🙏🙏
👍😍🥰
മഹാത്മാ ഗാന്ധിജി പിറന്ന മണ്ണ് ഇത് സ്നേഹതിന്റെയും സാഹോദര്യ ത്തിന്റെയും പൂക്കൾ വാരിയെറിഞ്ഞു ശരിക്കും ഗുജറാത്ത് ഞെട്ടിച്ചു മാഷാഅല്ലാഹ് 🌹🌹🌹🌹❤❤🇮🇳💐💐💐💐💐
ഈ സപ്പോർട്ട് കാണുമ്പോൾ അഭിമാനം തോന്നുന്നു എല്ലാ മതസ്ഥരും ഒത്തൊരുമയോട് കഴിയണം എന്ന ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യം ആകുന്ന പോലെ 🇮🇳
മാഷാ അല്ലാഹ് ഗുജറാത്ത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു..
was on tears. Brother May God bless you all the way
സത്യം ഞാൻ വിചാരിച്ചിരുന്നത് ഗുജറാത്തിൽ പടച്ചോനെ പേടി ഒന്നും ഉണ്ടായിരിക്കില്ല എന്ന്. ഇത് കണ്ടപ്പോൾ പടച്ചോനെ 🤲🤲🤲🤲
ശിഹാബിന്റെ യാത്ര കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ഒരു ഗുണം ഇതു തന്നെ
Best amazing most brilliant of tha great and powerful Shiyab chottur
ശിഹാബ് എല്ലാവരെയും അത്ഭുതപ്പെടിത്തിയുള്ള യാത്ര അള്ളാഹു ഉദ്ദേശം പൂർത്തിയാക്കട്ടെ ആമീൻ
Mashallah... thanks all Gujrat palice Jai Hind ♥️♥️♥️
ഇന്ത്യ എന്താണെന്ന് ലോകം അറിയും ഈ യാത്രയിലൂടെ ❤❤
He is going Allah path not to show wht ind is.
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷവും ജനങ്ങളുടെ സപ്പൊട്ടും 👍പോലീസസുകാർക്ക് ബിഗ് സല്യൂട്ട് ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം അല്ലാഹുവേ ഇതുപോലെ മുന്നോട്ടുള്ള യാത്ര നല്ല സന്തോഷം ഉള്ളതാകണം അള്ളാ 🤲🏻🤲🏻
അൽഹംദുലില്ലാഹ് ശിഹാബിന് വേണ്ടി ജാതി മത ഭേദമന്യേ സഹകരിച്ചവർക്ക്, പടച്ചവനെ നീ എല്ലാം ബുദ്ധിമുട്ടുകളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റു അപകടങ്ങളിൽനിന്നും അവരെ എല്ലാവരെയും നാടിനെയും രക്ഷിക്കണമേ ആമീൻ
ശിഹാബ്ന് റബ്ബിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു... ഒപ്പം ഗുജറാത്ത് വേറെ ലെവൽ 🥰🥰🥰.... Proud Gujarat... Love u Gujarati's 🥰🥰🥰🥰
അല്ലാഹുവിൻറെ പരീക്ഷണങ്ങൾ അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യുക അള്ളാഹു എല്ലാവർക്കും ഹൈറേ ചെയ്യട്ടെ ഇൻഷാ അള്ളാ
പടച്ചോൻ ഇക്കാടെ നടത്തം സ്വീകരികുമാറാകട്ടെ.. ആമീൻ 🥰🤲🤲
امين يارب العالمين
ഗുജറാത്തിനെപറ്റിതെറ്റധാരണനീങിഅതിന്ശിഹാബ്ഒരുകാരണമാണ്അളളാഹുതന്നകഴിവാണ്,മാഷാ അള്ളാ,അൽഹഠധുലില്ലാഹ്
ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത തുടർന്നുള്ള യാത്രകൾ എളുപ്പമാക്കി തരട്ടെ റബ്ബ് ഷിഹാബ് ക്ക എനിക്കും കുടുംബത്തിനും വേണ്ടി ദുഅ: ചെയ്യണം
ماشاء الله تبارك الله.
أللهم لا سهلا إلا ما جعلته سهلا وأنت تجعل الحزن إذا شئت سهلا آمين يارب العالمين 🤲🤲🤲💞💞💞💞
People of Gujarat is great and humble. It was showed by shihab while journey to makkah.
ബുദ്ധിമുട്ടില്ലാതെ അവിടെ എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
♥️♥️♥️♥️
ആമീന്
امين يارب العالمين الله 🤲😢🕋🤲😢
AMEEN
ആമീൻ.....
നല്ല സന്ദേശം ശിഹാബ് പൊട്ട കിണറിൽ ഇറങ്ങിയ പ്രബുദ്ധ മലയാളികൾ എതിർത്തു കൊണ്ടിരിക്കും
രാഷ്ട്രിയ പാർട്ടിക്കാർ സ്വന്തം താല്പര്യം നിലനിർത്താൻ വേണ്ടി മനുഷ്യരെ തമ്മിൽ അടിപ്പിച്ചു വളരും
യാത്ര ഇനിയും സുഖം നിറഞ്ഞതാകട്ടെ
🙏🏻🙏🏻🙏🏻
അല്ലാഹുവേ നീ കാക്കണേ നിന്റെ കാവൽ എപ്പോഴും ഉണ്ടാവണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജനങ്ങളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ശിഹാബുക്കാന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മദീനയിൽ നീ എത്തിക്കണേ അള്ളാ🤲🤲🤲🤲
آمين يارب العالمين
آمين يارب العالمين
Masha Allah കണ്ണ് നിറഞ്ഞ് പോയി💚💚
ഈ യാത്രക്കൊണ്ട് ഇന്ത്യ pak ശത്രുത പോലും നന്നായേക്കാം നല്ലത് വരട്ടെ എല്ലാവർക്കും 🌹🌹🌹🌹
ഒരുപാട് യാത്രകൾ കാണാറുണ്ട് യാത്രയുടെ വീഡിയോസുകൾ ഒക്കെ കാണാറുണ്ട് അതിലൊക്കെ കാണാൻ കഴിയുന്ന ഒരു പ്രശ്നം ഒരുപക്ഷേ പോലീസുകാരോട് ഒക്കെ ചൂടാവുന്ന യാത്രയിൽ ബുദ്ധിമുട്ടിപ്പിക്കുന്ന യാത്രയൊക്കെയാണ് കാണാറുള്ളത് ഈ യാത്ര ഇതിൽ നിന്ന് വ്യത്യസ്തമാണ്. ചരിത്രത്തിൽ വ്യത്യസ്തമായി ഇരിക്കട്ടെ
ഗുജറാത്തികൾ ഇത്രയും സ്നേഹമുള്ള വർ ആണ് ലേ??? മാഷാ അല്ലാഹ്.
ശിഹാബ്ക്ക നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം മക്കയിലും മദീനയിലും ഞങ്ങൾക്കും എത്താൻ ദുആ ചെയ്യണം ശിഹാബ് യാത്ര എളുപ്പമാക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ
i am stunned, surprised and overwhelmed at the behviour and attitude of gujaratis.
എന്റെ ഭാരതത്തിന്റെ മണ്ണും മനസ്സും
The soil and mind of my India .....
Let the thoughts of happiness, love and peace blossoms in this land.... proud excitement emotional moment ....
may the blessings of almighty with us........
जय हो.....
2:50
Masha allah... Shihabkaak oru thalarchayum varaathirikkett.... Aameen..
Nammaleyokke praarthana ennum shihabkaande koode und....
Alhamdulillah 💖💖 Allah Apki Rasta asan farmaye Amin 🤲🤲
From Bangladesh 🇧🇩🇧🇩
❤️❤️❤️❤️
Allahuv hhabin prayaasangal onnum koodaathe abee ethokkane
Duayil njangaleyum ulpeduthane
Tía banglaa
മാഷാ അള്ളാ ഗുജറാത്തികൾ നല്ല സപ്പോർട്ട് തന്നെ
ഇതുവരെ കരുതിയത് പോലെ അല്ലല്ലോ ഗുജറാത്ത് ഗാന്ധിജി ആഗ്രഹിച്ച അദ്ദേഹം ഗുജറാത്ത് ആണല്ലോ പല കഥകളും മെനഞ്ഞെടുത്ത കഥകളാണ് എന്ന ഈ ജനസാഗരം സാക്ഷ്യം വഹിക്കുന്നു ഗുജറാത്തിലെ ഭരണകൂടം വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നതിന് ഭീഷണിയുടെ ഭാഗമല്ല മതേതരത്വത്തിന് ഭാഗമാണ് എന്ന് പരസ്പര സൗഹാർദ്ദത്തിന് ഭാഗമാണ് എന്ന് ഈ ജന സാഗരം സൂചിപ്പിക്കുന്നു
Thanks for supporting our brother . What a simple people of Gujarat.
യാത്ര റാഹതാവട്ടെ അല്ലാഹുവിന്റെ എല്ലാ സഹായവും ഉണ്ടാവട്ടെ, ആമീൻ, മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം
Alhamdulillah Masha Allah mabrook Gujarath
This is real India not like what we hearing from medias, proud be an Indian ❤️🇮🇳❤️
Exactly 💯
ഇതൊക്കെ കാണുമ്പോൾ ഗുജറാത്തിലേക്ക് പോകാൻ ആഗ്രഹം
I am proud to be an Indian ❤
ഗുജറാത്ത് പോലീസിനെ സമ്മതിച്ചു. മനുഷ്യ നന്മകൾ ഉറങ്ങുന്ന പോലീസ്. നമ്മുടെ നാട്ടിൽ കുറേ നുണകൾ പറയുന്നുണ്ട് പലരും.
അനുജാ ശിഹാ ബേ റബ്ബ് നിന്റെ യും നിന്നോട് ആത്മാർത്ഥമായി സഹായിച്ചു സഹകരിച്ച എല്ലാവരിൽ നിന്നും റബ്ബ് ഖബൂൽ ചെയ്യട്ടെ പ്രത്യക മായി ഗുജറാത്ത് എ എന്ന സനേഹ സബ ന്നമായ സംസ്ഥാനത്തെ കുറിച്ചുള്ള നമ്മുടെ യൊക്കെ തെറ്റുദ്ധാരണ താങ്കൾ മുഖേന മാറ്റാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് അതിന് നാഥൻ താങ്കൾക് അർഹമായ പ്രതിഫലം നൽ കുമാറാവട്ടെ താങ്കളുടെ ഈ സദുദ്യമം റബ്ബ്പൂർ തീകരിച്ചു നൽകട്ടെ സാധുക്കളായ ഗുജറാത്തികൾക്കും അല്ലാത്തവർക്കും റബ്ബ് ഖൈർ നൽകട്ടെ ആമീൻ
ما شاء الله
പടച്ച റബ്ബ് സ്വീകരികട്ടെ🤲🏻
آمين ياربّ العالمين🤲🏻
Masha Allah കാണുമ്പോഴും കേള്‍ക്കുമ്പോഴും സന്തോഷം 😍
കേരളത്തിലെ ജനനങ്ങൾക്ഇത്ര ആവേശം കണ്ടില്ല. ഗുജറാത്ത് ഭീകരമാണ് എന്നതെറ്റിധാരണ ഇപ്പോൾ എല്ലാർക്കുംമാറി. ഗുജറാത്തികൾ സ്നേഹമുള്ളവരാണ്. 😍
ഷിഹാബിന്റെ യാത്ര എല്ലാ മീഡിയയിലും വന്നു, അങ്ങേര് സേഫ് ആയി ഗുജറാത്ത് കടക്കേണ്ടത് അവരുടെ ബാധ്യതയാണ്.. സഞ്ജീവ് ഭട്ടും, ശ്രീകുമാറും വെളിയിൽ വരാതെ അവരുടെ ഇമേജ് മാറില്ല..
@@FazalCA ningal ethra thavana Gujarat poyittund?
@@development1101 ningalkku ethra roopa kitti
@@FazalCA Gujarat lenalla lokath ellayidathum religious aaya prashnangal und. Keralathil vare undayittund. Athinartham ividungalil okke ulla ellarum moshakkaar aanu ennalla. Kurachokke broad aayyi chinthikkoo.
@@development1101 പ്രൊപഗണ്ട മനസ്സിലാക്കാൻ കോമൺസെൻസ് മതി ..
യാത്ര സുഖമമായി പൂർത്തീകരിച്ചു ഹജ്ജ് കർമം നിർവഹിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ, അമീൻ..
ഗുജറാത്ത് സർക്കാരിന്റെ ഇത്രയും വലിയ ഒരു പിന്തുണയ്ക്ക് നന്ദി
ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണ് 👍👍.
ഇദ്ദേഹത്തിന്റെ ലക്‌ഷ്യം അല്ലാഹു നിറവേറ്റി കൊടുക്കട്ടെ
All indians are my brothers and sisters, I love my country ❤️
മാഷാ അള്ളാഹ് 🤲🏻എവിടെയും തളർത്താതിരിക്കട്ടെ 🤲🏻ആമീൻ 🤲🏻
What a support from indains relly apreciated
Gujarat ❤️😘……….love from kerala 🇮🇳💯
Big salute to the police, administration and the people of Gujarat who broke all religions barriers to welcome Shihab. This video has definitely changed the perspective of Gujarat. 🤲🤲🤲
Big salute to Gujarat police 😍❤️❤️❤️