ASKING STRANGERS TO LIE FOR ME PRANK!😹🔥താനൊരു തന്തയാണോ?😆

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #fayizzibrahim #prank

Комментарии • 448

  • @Imperfectone-mp3vz
    @Imperfectone-mp3vz 11 месяцев назад +1524

    ഈ പ്രാങ്ക് ചെയ്യുന്നവർക്കെല്ലാം എന്തേലും ഗിഫ്റ്റ് കൊടുക്കണം ബ്രോ..... അറ്റ്ലീസ്റ്റ് മിട്ടായി ആയാലും മതി 🙌🏻

    • @endlessframesofnikhilmadha3405
      @endlessframesofnikhilmadha3405 11 месяцев назад +62

      അത് വളരെ നല്ല കാര്യമായിരിക്കും ♥️🥰

    • @arscreations9720
      @arscreations9720 11 месяцев назад +61

      അതിനോട് ഞാനും യോജിക്കുന്നു ✌🏻✌🏻.. ഒന്നുമില്ലേൽ കട്ടക്ക് കൂടെ നിന്ന് support ചെയ്തവരല്ലേ

    • @mohammedajmal1650
      @mohammedajmal1650 11 месяцев назад +10

      Yes

    • @Kuttapi-qx3mt
      @Kuttapi-qx3mt 11 месяцев назад +10

      Hai angane parayalle.nammal only incoming mathrame edukkoo 😂

    • @abinmathew6161
      @abinmathew6161 11 месяцев назад +5

      എന്നാ ഇനി മിട്ടായി വിതരണം മാത്രം കാണിക്കം.

  • @mikkel449
    @mikkel449 11 месяцев назад +398

    White shirt ചേട്ടൻ ഇങ്ങനെ ഒരാൾ കുടുംബത്ത് ഉണ്ടാരുന്നേൽ നല്ല support ❤️😌

  • @user-ev4yj1sh9m
    @user-ev4yj1sh9m 11 месяцев назад +175

    ഫോണിൽ സംസാരിക്കാൻ താല്പര്യം കാട്ടുന്നവർ നല്ല മനസിന് ഉടമകൾ ആണ് എന്തു ആവാത്തിലും ഒരാളെ രക്ഷിക്കണം എന്നു ചിന്താഗതിയുള്ളവർ .. മറ്റുള്ളവർ പകൽ മാന്യമാരായ കള്ളൻമ്മാരും

  • @Shefinshefzz
    @Shefinshefzz 11 месяцев назад +574

    Respect to that caller for those സംസാരം without laugh😮🫡 .. 😂😂

  • @appu868
    @appu868 11 месяцев назад +169

    വൈറ്റ് ഷർട്ട്‌ ഇട്ട ചേട്ടൻ സുമ്മ തീ 😂❤

  • @manojchemboth7337
    @manojchemboth7337 11 месяцев назад +157

    ഈ അച്ഛന്റെ മക്കൾ ഭാഗ്യവാൻമാർ❤

  • @nevin4075
    @nevin4075 11 месяцев назад +440

    "ഹലോ ഇത് ഫായിസിൻ്റെ ഫാദർ ആണോ"
    "അല്ല അല്ല "😂😂3:50

  • @geraltofrivia3435
    @geraltofrivia3435 11 месяцев назад +55

    ൻ്റെ മോനെ ഇജ്ജാതി... ഇതൊക്കെ ആണ് പ്രാങ്ക്, ആർക്കും ഒരു ഉപദ്രവം ഇല്ലാതെ .. നല്ല സൂപ്പർ കണ്ടെൻ്റും..
    പൊളി 🔥🥰

  • @rahulkrishnan883
    @rahulkrishnan883 11 месяцев назад +501

    നിഷ്കളങ്കനായ ചേട്ടൻ🙂♥️

    • @RahulKrishnan-ik5vl
      @RahulKrishnan-ik5vl 11 месяцев назад +4

      😢

    • @Anu-mo9np
      @Anu-mo9np 11 месяцев назад +25

      White shirt cheetan😊❤

    • @sonasunny9668
      @sonasunny9668 11 месяцев назад +7

      Last chetan😂

    • @Seven..7
      @Seven..7 11 месяцев назад +11

      Uuvvaa uvvaa ...sheriii enaaa ..... Enthuttuu sheriiii ....uvvaa uvvaa. Enthuu uvvaaaa 😂😂😂

    • @appu868
      @appu868 11 месяцев назад +3

      ഇങ്ങനെയുള്ള മനുഷ്യർ ❤ഒരാളെ ആപത്തു സമയത്ത് സഹായിക്കാൻ ഉള്ള മനസ് ❤️❤️

  • @Mashoodvlogs
    @Mashoodvlogs 11 месяцев назад +165

    “Vaazha vechoode..theyy nan tharam”😂😂😂😂😂
    Principal pwoli😂

    • @RS25185
      @RS25185 Месяц назад +1

      Scene 😂

  • @dileepmk4877
    @dileepmk4877 11 месяцев назад +120

    😂😂 മോനെ പൊളി പാർട്ട്‌ 2 വേണം 👍🏻

  • @shajid_kl_ten
    @shajid_kl_ten 11 месяцев назад +79

    നാളെ അവൻ രണ്ട് കാലിൽ നടക്കില്ല ..നല്ല അച്ഛൻ 😂😂

  • @Nikhitha_in_German
    @Nikhitha_in_German 11 месяцев назад +40

    10:22 uk ൽ പോത്ത് കച്ചോടം 🤣👌❤️❤️

  • @love-andlove-only
    @love-andlove-only 11 месяцев назад +67

    ഹെലോ,ഞാൻ ഫാദർ ഒന്നും അല്ലാട്ടോ 😂😂😂

  • @Stayreality
    @Stayreality 11 месяцев назад +75

    ഇതിലും പേതം വാഴ വെച്ചാമതിയായിരുന്നു..
    ചേട്ടൻ: ഉവ്വ ഉവ്വ ഉവ്വ......😂

  • @shijithkrishna8145
    @shijithkrishna8145 11 месяцев назад +20

    Last le rajesh ettan... Pwoli pavam chettan ... വെള്ളിയാഴ്ച്ച varrumo chothichappo.. illa.. Work und.. എന്നാൽ തിങ്കളാഴ്ച varumo.. Alla ഞായറാഴ്ച ലീവ് ഉള്ള പിന്നെ തിങ്കളാഴ്ച ഇതിനു ലീവ് എടുക്കണം എന്ന് ചേട്ടൻ ❤️

  • @aksharar680
    @aksharar680 11 месяцев назад +28

    Father korach thirakkillaaa njan pinneyy vilikkam ......aa dialogue anta ammo chirich chathh😂😂

  • @BLOOD-LINE
    @BLOOD-LINE 11 месяцев назад +28

    Ini onnum pedikkaanilla ❤😌 naattukar okke full support 😂🔥🤌🏻

  • @Shefinshefzz
    @Shefinshefzz 11 месяцев назад +24

    Bro ith vara cheytha videosil njn ettavum kooduthal chiricha video🔥
    Enta ammo chirich oru vazhi ayi 😂😂

  • @ashynaanilkumar2042
    @ashynaanilkumar2042 11 месяцев назад +40

    Father Kurach thirakila njn angottu vilikam 😂😂😂

  • @aswigraphi
    @aswigraphi 11 месяцев назад +206

    മച്ചാനെ ഏതെങ്കിലും തീയേറ്റർ ൻ്റേ മുൻപിൽ നിന്നിട്ട് theatreical response iddku എന്നിട്ട് ഇറങ്ങാൻ പോകുന്ന പടിതിനെ പറ്റി ചോദിക്ക് 😂❤

    • @impignorate645
      @impignorate645 11 месяцев назад +3

      Ath polikkum

    • @irshadmk7456
      @irshadmk7456 11 месяцев назад +5

      Arattannan polikkum

    • @aswigraphi
      @aswigraphi 11 месяцев назад

      😂

    • @sulupathus
      @sulupathus 10 месяцев назад +2

      Avanod parayalle..... Avan cheythirikum😂

  • @achuefx-5
    @achuefx-5 11 месяцев назад +43

    16:55 Aa kuttikalea sredichavar aarokea🥹❤️‍🩹

  • @aswathyanil5700
    @aswathyanil5700 11 месяцев назад +25

    14:52 such a wonderful man❤

  • @AndrewTate8721
    @AndrewTate8721 11 месяцев назад +76

    "Ahh uvva uvva" chettan and that ammachi "nerayi vannolun 😠" 😂😂😂😂😂

  • @saffan896
    @saffan896 11 месяцев назад +83

    Seen sanam😂

  • @endlessframesofnikhilmadha3405
    @endlessframesofnikhilmadha3405 11 месяцев назад +54

    ചുമ്മ പൊളി 🔥🔥🔥🤭😂 ചിരിച്ച് ഒരു വഴി ആയി

  • @AkshaiKshaji
    @AkshaiKshaji 11 месяцев назад +20

    വെള്ള ഷർട്ട് ഇട്ട ചേട്ടൻ ❤️🫡

  • @Ahiyan_official
    @Ahiyan_official 11 месяцев назад +31

    14:43 ആളെ കളിയാക്കുന്നോ... ആ ഉവ്വ്വ്വ് ആ ഉവ്വ്വ്വ് 😹

  • @makelayoor3468
    @makelayoor3468 10 месяцев назад +9

    ന്റെ പൊന്നുമോനേ ഞാൻ കള്ളം പറയാറല്ല പറഞ്ഞ ചേട്ടൻ ✌️💖

  • @sonasunny9668
    @sonasunny9668 11 месяцев назад +32

    Last chetan😂😂😂 uvva uvva

  • @MNTaL々DC
    @MNTaL々DC 11 месяцев назад +25

    07:45 singaporil biriyani veppu😂😂
    09:10 uk yil pothu kachodam😂😂

  • @voxo444
    @voxo444 11 месяцев назад +29

    ഉമ്മക്ക് കൊടുത്ത മതിയോ 😂😂😂😂. അള്ളോഹ് ചിരിച് വഴിയായി 😂😂😂😂😂😂

  • @viz7504
    @viz7504 11 месяцев назад +35

    2:22 പച്ചക്കള്ളം with explanation 😂

  • @muhammedameen8212
    @muhammedameen8212 11 месяцев назад +36

    That uvva chettan ❤😂😂😂😂

  • @Magicmoon99604
    @Magicmoon99604 11 месяцев назад +6

    Aa white shirt ettn pewer ann💓itryum suportive ayaa vykthii aksharamprathii viikam nalla manushyan enn😍😍😍

  • @alinaalivia
    @alinaalivia 10 месяцев назад +12

    ഇങ്ങനെയുള്ള നാട്ടുകാരെയാണ് നമ്മക്ക് ആവശ്യം ❤❤❤❤എല്ലാവരും അടിപൊളി ❤

  • @abhijithchilambil8803
    @abhijithchilambil8803 11 месяцев назад +77

    ബുവാ ബുവാ ബുവാ😹
    14:17 നാട്ടിലെ ആ ബുവ്വ 😂

  • @jobinjohn4115
    @jobinjohn4115 11 месяцев назад +14

    ബുവ ചേട്ടൻ 😅😅 (totl 26 buva😅)

  • @RavijiRome
    @RavijiRome Месяц назад +4

    👍😂.... സൂപ്പർ ബ്രോ..
    Next പ്രാങ്കിൽ,
    ഫോണിൽ സംസാരിക്കുന്ന ഫ്രണ്ട്
    സംസാരിച്ചുകൊണ്ട് വന്ന്
    നിങ്ങളുടെ മുന്നിലേയ്ക്ക്
    വരണം.....! 😂😂😂👍

    • @enoshmartin7238
      @enoshmartin7238 Месяц назад +1

      😂😂enet oru chavit😂

    • @RavijiRome
      @RavijiRome Месяц назад +1

      @@enoshmartin7238 👍😂😂😂

  • @krishnaprasad7655
    @krishnaprasad7655 11 месяцев назад +23

    That amma: Ellam sari akkum nn 😂😂😂

  • @harikrishnanmg2684
    @harikrishnanmg2684 11 месяцев назад +19

    ചിരിച്ചു ചിരിച്ചു കക്ഷത്തിൽ നീരു വന്നു😂😂😂😂

  • @KrishnaDas369.
    @KrishnaDas369. 11 месяцев назад +12

    10:40 respact the man❤

  • @shiyfk6476
    @shiyfk6476 11 месяцев назад +30

    PERFECT CAMERA ANGLE
    PRANK OR BACK UP SHOW 😂😂

  • @anandhu_x13
    @anandhu_x13 11 месяцев назад +10

    8:05 pedich poyiii pavm😂😹

  • @rehanr-qp5zj
    @rehanr-qp5zj 11 месяцев назад +35

    One of the best parnk 💥😂 seen sanm.

  • @Safffv
    @Safffv 11 месяцев назад +23

    #16:55 ആ തെരുവിൽ കഴിയുന്ന കുട്ടികളെ ആരൊക്കെ ശ്രേദ്ധിച്ചു......,. 💔🥹😢

    • @m8n623
      @m8n623 11 месяцев назад

      😢

  • @alsamalsam4655
    @alsamalsam4655 11 месяцев назад +79

    Best prank😂😂😂😂😂
    Chirichitt vayarvethanilunnu😂

  • @ajmalmuhd5539
    @ajmalmuhd5539 11 месяцев назад +40

    15:27 enik athree swabhavam illa😂😂😂😂😂😂 scene saanam😂😂😂❤

  • @abin_dude
    @abin_dude 11 месяцев назад +58

    Aa uva aa uva aa uva aa uva aa uva aa uva aa uva aa uva aa uva aa uva aa uva aa uva aa uva aa uva😂

  • @mohammedfahiz7322
    @mohammedfahiz7322 11 месяцев назад +10

    പെണ്ണ് കെട്ടാതാ ഞാൻ എങ്ങനെ ഫാദർ ആയി that ചേട്ടൻ 😄😄😄😄😄

  • @rahulkrishnan883
    @rahulkrishnan883 11 месяцев назад +24

    Aaa Uvva Uvva 😂🤭

  • @aiswaryasunilkumar6653
    @aiswaryasunilkumar6653 11 месяцев назад +8

    ഒന്നും സഹിക്കണ്ട നേരായി വന്നോളും 🤣🤣

  • @nevin4075
    @nevin4075 11 месяцев назад +16

    Ente Mone evdunnu kittunu inganthe sanam😂😂❤

  • @abuser4861
    @abuser4861 11 месяцев назад +11

    Call വിളിച്ച ആള് nte പൊന്നോ poli😂

  • @Iam-rh2tb
    @Iam-rh2tb 11 месяцев назад +14

    ബയങ്കര രസായി...
    ബല്ലാത്ത ജാതി തന്നെ....

  • @Binoy0444
    @Binoy0444 11 месяцев назад +7

    Njan innu ippom vanittundu purathu poyi ivide ondu 😂😂😂 kurachoode kazhiyumbol veetil ethum 2:31

  • @viral.media._
    @viral.media._ 11 месяцев назад +37

    Uva uva 🔥😂

    • @Seven..7
      @Seven..7 11 месяцев назад

      Enthuu uuvvaa 😂😂😂

  • @nair98765
    @nair98765 11 месяцев назад +7

    Aa white shirt etta chettan ❤️

  • @AlanAlanaby
    @AlanAlanaby 11 месяцев назад +35

    നിങ്ങൾ ഒരു സംഭവം തന്നെ ഭായ്😅😅

  • @Shefinshefzz
    @Shefinshefzz 11 месяцев назад +17

    11:51 ammachi:എന്ന പിടിച് അടിക്കും വേണ്ടാ 😂😂

  • @FnsaKottayam2.0
    @FnsaKottayam2.0 11 месяцев назад +13

    2:32 ചേട്ടൻ അടിപൊളി... Attitude ❤

  • @maheshvathanimaheshv528
    @maheshvathanimaheshv528 11 месяцев назад +9

    UK le 😂പോത്തു കച്ചവടം😅😅😅

  • @witchzz629
    @witchzz629 11 месяцев назад +25

    9:41 ingeer aaahn seen😹

  • @muhammedameen8212
    @muhammedameen8212 11 месяцев назад +22

    Ithokkeyan prank❤❤
    Nice bro❤

  • @sinankarat8702
    @sinankarat8702 11 месяцев назад +8

    12:47 😮😮that

  • @Anonymus6578
    @Anonymus6578 11 месяцев назад +24

    2part needed😂😂😂

  • @Sabu9775
    @Sabu9775 Месяц назад +2

    😂😂😂😂😂😂. ചിരിച്ചു. ചിരിച്ചു. ഒരു. പരുവായി. മോനെ 😂😂😂😂

  • @user-kt7qx7kc6y
    @user-kt7qx7kc6y 11 месяцев назад +68

    I can't stop laughing bro🤣🤣

  • @lijo817
    @lijo817 10 месяцев назад +5

    എൻ്റെ പൊന്നോ.... ചിരിച്ച് ചിരിച്ച് ഒരു വഴി ആയി...🤣🤣

  • @nazmiya0918
    @nazmiya0918 11 месяцев назад +6

    Aa buwwa aaa buwwa aa buwwwaa😂😂😂😂😂😂 yaa rabbbee chiricch uuppaaad pooiii😂😂😂

  • @Sudhy-m
    @Sudhy-m 11 месяцев назад +9

    9:38 നല്ല ഫാദ൪❤❤❤❤

    • @trinitian_007
      @trinitian_007 11 месяцев назад

      ഡാ... ആ വടി ഇങ്ങേടുത്തെ... 😅😅😅

  • @user-gm4et2gf9p
    @user-gm4et2gf9p 11 месяцев назад +11

    ബ്രോ ലിഫ്റ്റ് prank ചെയ്യൂ😂

  • @GloriaSpeaking-i1l
    @GloriaSpeaking-i1l Месяц назад +2

    White shirt chetan masss

  • @Pencilarts761
    @Pencilarts761 11 месяцев назад +9

    നിങ്ങളെ ഉപ്പാനോടാണെക്കിലോ ഇങ്ങനെ ചോദിച്ചത് 😂

    • @riswann7
      @riswann7 11 месяцев назад

      Uppa kk parayan onnullandayi

  • @user-wo6yg7nc9o
    @user-wo6yg7nc9o 11 месяцев назад +8

    സാറോ അവൻ കോറന്റെനിൽ ആണ് സാർ അവൻ രണ്ടാഴ്ച കഴിഞ്ഞ് വരുവെള്ളു😅

  • @meharunnisa427
    @meharunnisa427 11 месяцев назад +8

    Aaa ഉവ്വ് ഉവ്വ് ആ ഉവ്വ് ഉവ്വ് 16:23 😂😂😂😂😂

  • @jonsnow5421
    @jonsnow5421 11 месяцев назад +10

    White shirt chettan❤😂

  • @Athulkrishnan696
    @Athulkrishnan696 11 месяцев назад +5

    ആാാാാ ഉവ്വ്വ് ഉവ്വ്വ് ആാാാാ ഉവ്വ്വ് ഉവ്വ്വ്വ് 😂 15:40

  • @user-zh3zi5le6f
    @user-zh3zi5le6f 11 месяцев назад +39

    ഡേയ്..... Faiz.... എണ്ണടാ പണ്ണിവച്ചിറുക്കെ 😂

  • @leoboy7972
    @leoboy7972 11 месяцев назад +8

    Machane ne vere vibe aanu ❤❤❤

  • @iamspartacus3043
    @iamspartacus3043 11 месяцев назад +6

    ഉവ്വ ഉവ്വ ഉവ്വ😂😂😂😂😅പടച്ചോനേ 😂

  • @DuckODuckProductions
    @DuckODuckProductions 10 месяцев назад +4

    White shirt boss 🔥

  • @വാസുഅണ്ണൻ2
    @വാസുഅണ്ണൻ2 11 месяцев назад +13

    അ ആ ഉവ്വ അ ഉവ്വ

  • @Rudheena
    @Rudheena 12 дней назад +1

    നല്ല അച്ഛൻ മാർ ❤💎👏

  • @ajmal_mohmed
    @ajmal_mohmed 11 месяцев назад +7

    Ha buva 😂.. That buva guy 🤣

  • @physco5
    @physco5 11 месяцев назад +15

    9:43🤣🤣🤣 ചേട്ടൻ ❤️❤️❤️❤️

  • @safwan__kp
    @safwan__kp 11 месяцев назад +8

    18:32 ohhh god...😂🔥

  • @sonasunny9668
    @sonasunny9668 11 месяцев назад +22

    14:33😂😂😂😂

    • @Seven..7
      @Seven..7 11 месяцев назад

      Athelleee uuvvaa uvvaa

  • @aswina.s3893
    @aswina.s3893 11 месяцев назад +15

    Part 2 venam😂😂

  • @rameshmanikandan3292
    @rameshmanikandan3292 11 месяцев назад +14

    12:37 😂😂

  • @ameensha5082
    @ameensha5082 11 месяцев назад +6

    That Buvva Buvva chettan

  • @RafeequeKunju-gp6cc
    @RafeequeKunju-gp6cc 11 месяцев назад +4

    Pattich jeevikkunnavare pattich jeevikknno daapatti 😂

  • @mohdbasil2403
    @mohdbasil2403 11 месяцев назад +10

    Ijjathi content 😂🔥

  • @bavinmayyazhi1683
    @bavinmayyazhi1683 10 дней назад +1

    11:32 ബാക്ക്ഗ്രൗണ്ടിൽ ക്യാമറ കണ്ടുള്ള ഞെട്ടൽ.. എന്നാലും ഇങ്ങനൊക്കെ ഞെട്ടാമോ? 😆

  • @SivaPrasad-ke2pc
    @SivaPrasad-ke2pc 11 месяцев назад +4

    ഞായറാഴ്ച ഒള്ളു എനിക്ക് ഒഴിവ് 🥹😂

  • @a_s_l_a_mm9543
    @a_s_l_a_mm9543 11 месяцев назад +14

    Aah puuva.. aah poova.. aah poova... Aah poova.. aah poova.. aah poova.. aah poova... Aah poova.. aah poova😂😂😂😂

  • @aseemtvm4677
    @aseemtvm4677 11 месяцев назад +2

    Bro ee parank cheyunavark enthelm oru gift koduthode avar happy akum kanunna njanglm happy akum..so enthelm cheriya gift ellarkum kodukkooo..

  • @mohammednishal-ln6jn
    @mohammednishal-ln6jn 11 месяцев назад +5

    Aaahhh "uvv uvv"🤌🏽😂

  • @sharookhahammed4331
    @sharookhahammed4331 11 месяцев назад +4

    Daa aa vadi eduthe ennokke 😂😂😂9:43

  • @IFVLOGS622
    @IFVLOGS622 11 месяцев назад +3

    White shirt chettan❤❤❤...