പൈസ പൊക്കിയാൽ പൈസ എടുത്തോ 😁

Поделиться
HTML-код
  • Опубликовано: 8 июн 2024
  • Instagram
    JMP28 : / jmp__28
    Arjun MP : / mparjun13
  • РазвлеченияРазвлечения

Комментарии • 366

  • @unais_cherkala
    @unais_cherkala Месяц назад +173

    പുള്ളി ഇമോഷൻ ആയത് വേറൊന്നും കൊണ്ടല്ല പുള്ളി എവിടുന്ന് പൈസ ഒപ്പിക്കും എന്ന സങ്കടത്തിൽ നടക്കുന്ന സമയത്താണ് ഇങ്ങെനെ ഒരു സംഭവം കണ്ടത് ,ആർക്കും പറ്റാത്തത് ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി പക്ഷെ അത്ഭുതം പുള്ളിയുടെ പ്രാർത്ഥന അള്ളാഹ് കേട്ട് കാണും ..പടച്ചോൻ ഏതേലും വഴിയിൽ കൂടി അത് പുള്ളിക്ക് എത്തിച്ചതിന്റെ സന്തോഷ കണ്ണീരാണ് ❤😊

    • @santhaajayan2683
      @santhaajayan2683 26 дней назад

      😅

    • @rahmanar7846
      @rahmanar7846 14 дней назад +3

      ,, andiyaanu padachon.. Ayalkk athinulla kazhivund.... Athra sahaya manasthithi undel ayale padachonu adyame budhimuttikkathirunnoode

  • @jihadtirur9185
    @jihadtirur9185 Месяц назад +911

    ആവിശ്യക്കാരൻ ആണ് പുള്ളി സമയത്തു ആ പണം കിട്ടിയത് വലിയ അശോസമായികാണും ❤

    • @flasher4267
      @flasher4267 Месяц назад +3

      Script

    • @junaidthangal
      @junaidthangal Месяц назад +23

      എൻ്റെ സുഹൃത്ത് സവാദ് ആണ്. തിരുവനന്തപുരം തമ്പാനൂരിൽ വച്ച് പുള്ളിക്കാരൻ്റെ സഹോദരൻ്റെ കാൽ വിരലിലൂടെ ബസ് കയറിയതാണ്. ഇപ്പോൾ ഹോസ്പിറ്റലിലാണ്.

    • @indianA179
      @indianA179 Месяц назад

      കണ്ടിട്ട് സ്ക്രിപ്റ്റഡ് ആയിട്ട് തോന്നുന്നില്ല@flasher4267

  • @Unboxing_d0bzzi
    @Unboxing_d0bzzi Месяц назад +541

    ദൈവമായി വന്ന് ഈ പണം ലഭിക്കേണ്ട അർഹതപ്പെട്ടആൾക്ക് തന്നെ ലഭിച്ചു ഒരുപാട് സന്തോഷം😊❤

  • @warriorff2108
    @warriorff2108 Месяц назад +694

    Currect aalkk thanne kitty... 🥺🙌

  • @techmaster7113
    @techmaster7113 Месяц назад +58

    പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ ഉള്ളതൊന്നും തടസമായി കാണാതെ മനോധൈര്യം കൊണ്ട് കീഴടക്കിയ ആ ചേട്ടൻ പൊളി ആണ്... 👏👏👏😊

  • @khamarudheentktk5074
    @khamarudheentktk5074 Месяц назад +366

    അർഹതപ്പെട്ട കരങ്ങളിൽ ഭദ്രം 👍💫

  • @satheeshsathee2290
    @satheeshsathee2290 Месяц назад +510

    Video kaanumbol easy aayi thonnunnavar undoo.....😅🤔

  • @kanakamnair3663
    @kanakamnair3663 Месяц назад +13

    ഇദ്ദേഹം കാണിക്കുന്ന ഓരോ വിഡീയോവും കാണാൻ നല്ല രസം ആണ്. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസും. 👌👌👌👌👌👌

  • @prasinpremanand958
    @prasinpremanand958 Месяц назад +56

    അർഹത ഉള്ളവർക്ക് തന്നെ കിട്ടി...👏👏👏💯

  • @shyamtn1
    @shyamtn1 Месяц назад +102

    വിജയിച്ചു..നിഷ്കളങ്കമായ കരങ്ങളിൽ പണം... എത്തി.

  • @sujinbabu5659
    @sujinbabu5659 Месяц назад +152

    ചില്ലറക്ക് ക്ഷാമം ഉള്ള സമയത്ത് നീ എവിടുന്നു ഒപ്പിച്ചടെ ഇത്.. ഇനി വെല്ലോ കാണികവഞ്ചി എങ്ങാനും കുത്തി പൊളിച്ചോ 😂

  • @AloysiusPraveen
    @AloysiusPraveen Месяц назад +6

    സഹോദരാ താങ്കൾ ചെയുന്ന പ്രവർത്തി തികച്ചും നല്ലതാണ്👍
    എന്നാൽ
    മരുന്നിനു വേണ്ടിയും ഒരുനേരത്തെ ആഹാരത്തിന് വേണ്ടിയും യാജിക്കുന്ന ഒത്തിരി കുടുംബങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് 💘👍

  • @kanjana.m6595
    @kanjana.m6595 Месяц назад +38

    Ella videos um kanarund...I really like your videos ❤

  • @shailajanarayan886
    @shailajanarayan886 Месяц назад +13

    ചിലർ ദൈവത്തിന്റെ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതൊക്കെയാണ്‌ 🙏🏻🙏🏻❤

  • @kodumon_potty
    @kodumon_potty Месяц назад +97

    Pokkan kazhiyum enn ullavar >>>>>>>>🗿⭐️

  • @shamsshams318
    @shamsshams318 Месяц назад +25

    Ith pole arhikunnavarku kittatte nd bro yude channelinum nalla reach kittatte

  • @shareefkulai7447
    @shareefkulai7447 Месяц назад +85

    Great നിങ്ങളുടെ ഷോർട്ട്സ് ബുദ്ധിമുട്ടുള്ള സമയത്ത് ആരെയെങ്കിലും സഹായിച്ചു

  • @Abhi36949
    @Abhi36949 Месяц назад +19

    നല്ല ഒരു മനുഷ്യൻ ❤️

  • @supporter96006
    @supporter96006 Месяц назад +2011

    പൊക്കാൻ ആവും എന്നുള്ളവർ >>>>>😮‍💨😏

  • @jagankp1370
    @jagankp1370 Месяц назад +148

    5k koduthathh ok but aa coins etra rupees undennu ayalodu parajirunnekil pulli athu bankil koduthekilum maariyene... pullide brother hospital aanennu arijatekilum nigalk athu parayamayirunnu 10k kooduthal undennu but parayajathu valare mosham aayipoyi boz bro pokkiyathilum hightil ayal pokki gym body allajitum koodi. athu ayalude situation aanu ayalekond pokkipiche... athu nigal manasilakanamayirunnu.

  • @shyamlal4935
    @shyamlal4935 Месяц назад +6

    അർഹതയുള്ള ആൾക്ക് തന്നെ കിട്ടി.അദ്ദേഹത്തിന് ഉപകരത്തിൽ പെട്ടിട്ടുണ്ടവും❤

  • @AKAZA180
    @AKAZA180 Месяц назад +15

    Aa white shirt Puli full energyl anen thonun 😅

  • @akshayappuz1944
    @akshayappuz1944 Месяц назад +17

    1.23M ഉള്ള അണ്ണനോട് ചില്ലറ തരാന്ന് പറഞ്ഞ ചേട്ടനെ ഇന്നത്തെ സ്റ്റാർ 😌😹😹

  • @user-oz9ic5re3e
    @user-oz9ic5re3e Месяц назад +7

    Waiting brooo❤️‍🔥

  • @stn2gaming54
    @stn2gaming54 Месяц назад +7

    Big fan bruhh

  • @akasht3027
    @akasht3027 Месяц назад

    Thumbnail settakkk broo

  • @jockerff4347
    @jockerff4347 Месяц назад +5

    നിങ്ങൾ ആണ് യഥാർത്ഥ യു ട്യൂബർ

  • @midhunredmi
    @midhunredmi Месяц назад +8

    സിമൻ്റ് ആണോ അതോ പൈസ ആണോ 😂😂😂 ഇത്രക്കും കന്നം 😂😂😂

  • @sathyanandakiran5064
    @sathyanandakiran5064 Месяц назад +1

    നമസ്തേ
    ഒരാവശ്യക്കാരന് തന്നെ കിട്ടിയതിൽ വളരെ സന്തോഷം ആ ആള് പറഞ്ഞതുപോലെ ഈശ്വരാനുഗ്രഹമാണ് പൊക്കാൻ ആളിന് ശക്തിയായത്

  • @jijojose-vl4hw
    @jijojose-vl4hw Месяц назад +5

    ബ്രദർ ബിഗ് സല്യൂട്ട്

  • @CRAZYHEART373
    @CRAZYHEART373 Месяц назад

    Brw poliyaanu uyarangalek ethattte

  • @godzilla2523
    @godzilla2523 Месяц назад

    Anna post more!! We are waiting💫❤️✨💥🔥

  • @eattravel590
    @eattravel590 Месяц назад +5

    Bro poli ideass

  • @DrRahul4044
    @DrRahul4044 Месяц назад +4

    Nammude eduth onnum aarum ingane varaar ilaaa😂😂😂😂

  • @yoonask.n8888
    @yoonask.n8888 Месяц назад +2

    Seen annattoii egal 😁

  • @aneeta_matthew398
    @aneeta_matthew398 Месяц назад +60

    Hii chetta,
    Chettanu vlog undenn kazhinja divsam aan arinje...adipwli aane.. Shorts um vlogum ellam... Big fan❤

    • @ArjunMPShorts
      @ArjunMPShorts  Месяц назад +13

      Thank you , im happy you like my videos 😁

    • @Afrahkv
      @Afrahkv Месяц назад +1

      ​@@ArjunMPShortsmine craft video id pls pls pls 😢😢😊 pls

    • @codingworld6762
      @codingworld6762 Месяц назад

      Do you dub your video's in Hindi???​@@ArjunMPShorts

  • @rasalabhar2576
    @rasalabhar2576 24 дня назад +1

    അർഹത പെട്ടവൻ കൊണ്ട് പോയി ❤❤

  • @jibinjames6071
    @jibinjames6071 Месяц назад

    ചേട്ടൻ സൂപ്പറാ❤

  • @nithinkv9040
    @nithinkv9040 Месяц назад +4

    Satisfaction level 🫶

  • @Farhana_bai
    @Farhana_bai Месяц назад

    Arhatha ulla karangalil cashu yethumpolan
    Athu kittiyalkum kodutha aalkum santhoshavum casinta vilayum undakuka.❤❤❤❤

  • @ramshadhramshu4487
    @ramshadhramshu4487 Месяц назад +1

    Kolladeyy❤🤝

  • @thejasj.s.9439
    @thejasj.s.9439 Месяц назад +16

    He deserved 😍

  • @cheriyavacheriyavasachu1299
    @cheriyavacheriyavasachu1299 Месяц назад +1

    Subscribe cheythu ❤

  • @LukumanVp-jx7tv
    @LukumanVp-jx7tv Месяц назад +5

    Sugamalle

  • @imxgaming4507
    @imxgaming4507 Месяц назад +9

    കിട്ടിയില്ലെകിലും അത് ഒന്ന് try ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ 👀😃

  • @Paru-kutty
    @Paru-kutty Месяц назад

    Pavam aa chettayi aa broyikk thanne kitty 🥰🥰

  • @BallSniffer-uw4kr
    @BallSniffer-uw4kr Месяц назад +1

    Correct aayit olla aalk thanne saadanam Kitti❤❤🔥

  • @imkarthikbhasi
    @imkarthikbhasi Месяц назад +1

    Bro,you deserve more views...video editing ichiri fast pace akku❤

  • @hashimsalamhashi9206
    @hashimsalamhashi9206 Месяц назад +2

    correct aaalkkanu cash kittiyath❤❤

  • @hansel7276
    @hansel7276 Месяц назад +3

    Nyz🔥

  • @Gospel1ization
    @Gospel1ization Месяц назад

    Because of your good heart i subscribed your channel...

  • @externalpop7523
    @externalpop7523 9 дней назад

    Kandathil vechu nallam santhoshavum athpole nalla 😢karachilum varunna oru video 🙌🙌🙌🥺🥺🥺🥺 anniyannum vendi🫂🫂🙌🙌🙌🙌bro❤❤

  • @AKHILVIJAYofficial
    @AKHILVIJAYofficial Месяц назад +3

    Paavam aa pulli kurach koode paisa expect cheythoo ennoru samshayam... ☹️ May God bless his brother..

  • @user-so9oq5op9k
    @user-so9oq5op9k Месяц назад

    arhathayulla varuda kayill kitti ❤

  • @KGF-ge2tn
    @KGF-ge2tn Месяц назад +3

    കാന്തം കൊണ്ടുവരാം 😆

  • @0Shortfilm2024
    @0Shortfilm2024 Месяц назад +4

    😂🔥🔥🔥

  • @shanivlogs5420
    @shanivlogs5420 Месяц назад +12

    പൊളിച്ചു മച്ചാനെ സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍😍😍

  • @CTTHECRAFTERFAN
    @CTTHECRAFTERFAN Месяц назад +1

    Bro mind kali

  • @Woolscumber.19
    @Woolscumber.19 Месяц назад +3

    ithokke namamde kayyil kittanam adich kalakki kaiyil kodthene 😌

  • @rakeshkr2341
    @rakeshkr2341 Месяц назад

    നിമിഷ നേരം കൊണ്ട് ആള് കൂടി 😂

  • @sreejithkt4504
    @sreejithkt4504 Месяц назад

    God bless you ❤️🔥

  • @seenabasil8961
    @seenabasil8961 10 дней назад

    Arjun. ❤❤❤. God bless you 🙏🙏🙏. Program allam super 👍♥️

  • @AbhinavKdr
    @AbhinavKdr Месяц назад +14

    Minecraft video missing you like 😢

  • @afinzzzz1650
    @afinzzzz1650 Месяц назад +4

    Ethra kg und vro?

  • @Leyorr
    @Leyorr Месяц назад

    Bro lens mattipidi

  • @Adnanaadhi786
    @Adnanaadhi786 21 день назад +1

    Chettan 😍🔥

  • @muhsinsap4060
    @muhsinsap4060 Месяц назад

    ദൈവം തരും ❤️👍

  • @arjunachuzz3536
    @arjunachuzz3536 Месяц назад

    Athokke nammade kayyil kittanam adich kayil kodukum😂

  • @thanseebfarha6199
    @thanseebfarha6199 Месяц назад +6

    Njanum pokkaan noki nadannilla😊😊😊

  • @rashirazz3765
    @rashirazz3765 Месяц назад +1

    ❤🙌

  • @ashikaboobakker8072
    @ashikaboobakker8072 Месяц назад +8

    Chattan senti ayi😥😥😞😞

  • @-AnfalMs
    @-AnfalMs Месяц назад

    Evden kitunu bro ee vaka ideas

  • @forexcasting
    @forexcasting Месяц назад

    Alappuzha ano..iron bridge

  • @Captaingaming.93
    @Captaingaming.93 Месяц назад

    Ith kond evdelm povumbo parayum etho kaanikka vanchi kuthi potich paisa enn 😂😂

  • @hashirmuhammed10
    @hashirmuhammed10 Месяц назад

    പാവം ചേട്ടൻ ❤️💫

  • @user-oh3ft9gh9f
    @user-oh3ft9gh9f 27 дней назад

    Thank you🤝അദ്ദേഹത്തിന് ആ കാശ് നൽകിയതിന് ❤

  • @sooryarajs2862
    @sooryarajs2862 Месяц назад +1

    Alappuzha anno

  • @user-su5ne4cm5b
    @user-su5ne4cm5b Месяц назад +2

    Auto ചേട്ടൻ 3സെക്കൻഡിൽ കൂടുതൽ pokkiyallo🤔

  • @vickygaming9214
    @vickygaming9214 Месяц назад +4

    Variety pidik anno

  • @irbasisamgaming4357
    @irbasisamgaming4357 Месяц назад

    Le chettan, nammakk practice cheyyan patto 😹😹😹😹

  • @mubashiramariyam43
    @mubashiramariyam43 Месяц назад

    Ninghal kasaragod vaaa❤❤

  • @user-mc4el8oq9p
    @user-mc4el8oq9p 28 дней назад

    അർഹതപ്പെട്ടവനു തന്നെ കിട്ടി 👏🏻

  • @sachinsabu2530
    @sachinsabu2530 Месяц назад +1

    Bro clarity pora ah കുടയും ചൂടി പോയ പിള്ളർടെ ഫേസ് clear aayi kandilla 😪

  • @Adithyan78
    @Adithyan78 Месяц назад

    bro minecraft hardcore video eduvoo 🙏🙏🙏

  • @Trendshorts_yt
    @Trendshorts_yt 12 дней назад +1

    He is not an ordinary.He is the best minecraft hardcore gamer and he is the owner of kerala's number one anarchy🗿🗿 server.anna oru തിരിച്ചു വരവ് ഉണ്ടാകുമോ please replay 😢

  • @pavincr7569
    @pavincr7569 Месяц назад

    Spr 👏🏻👏🏻

  • @nexxeraimbot5606
    @nexxeraimbot5606 Месяц назад

    Ente vidinte aduthayittum ith vare onnum kittathe njan 😅

  • @deepXeed
    @deepXeed Месяц назад

    Kairali Theatre nte frontil epplum kaanua🙂

  • @SoloVillain
    @SoloVillain Месяц назад

    😇👏

  • @habeebahameed4289
    @habeebahameed4289 Месяц назад +5

    10000 thanne kodukkaamaayirunnu🥲

  • @rajeenakoyas8949
    @rajeenakoyas8949 Месяц назад

    bro njan vedio il undayirunnu pakshe entabhagam cut cheyythoo valare vishamam aayi broooo

  • @mediamalabaricus3927
    @mediamalabaricus3927 Месяц назад

    Gorgena ✌️👏👏

  • @ABHINISHPJ
    @ABHINISHPJ Месяц назад

    Nyzzz 🎉

  • @ishow.D.velocity
    @ishow.D.velocity Месяц назад

    Eppol minecraft kalikarilley?

  • @sachinlal2041
    @sachinlal2041 Месяц назад

    Happynews👍

  • @jijoantony1238
    @jijoantony1238 Месяц назад

    God bless you 🙏🙏

  • @Insane_jod777
    @Insane_jod777 Месяц назад +1

    Bro kurech pisa koduth a chettene help cheyyendayiruno 🙂

  • @shiyasummershiyas7340
    @shiyasummershiyas7340 Месяц назад

    Good chouse 🎉🎉🎉

  • @ponnuponnu8356
    @ponnuponnu8356 Месяц назад +8

    Njan alpy aanu avida okke chettana nokkum😂😂 kaanarilla😂😂chettane njan kallu paalam,irumbu paalam,ymc,mullakkal,shavakotta paalam ivida okke nokkum kandit illa oru divasam urap aayum kaananam enu aagraham und big fan ❤️

    • @pressplayg
      @pressplayg Месяц назад

      Kairali sree theater ende opposite anu evande main spot 😂

  • @adithyaganesh4003
    @adithyaganesh4003 25 дней назад +1

    ❤he deserves