Heartless man attacked the zomato boy in public 🥵 PRANK!

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #fayizzibrahim #prank #malayalam #viral #kerala

Комментарии • 448

  • @fayizzibrahim
    @fayizzibrahim  Год назад +25

    My vlog channel 🔥
    ruclips.net/video/rmQa4-MrAo4/видео.html

  • @VishnuSiva-sh1xn
    @VishnuSiva-sh1xn 10 месяцев назад +35

    ആ ചേച്ചിടെ ചോദ്യം
    "ജീവിക്കാൻ വേണ്ടി ചെയ്യണല്ലേ അവൻ അതിന് തല്ലണ എന്തിനാണ് " അറിയാതെ കണ്ണ് നിറഞ്ഞു പോയി 😔

  • @Mallu_movie_story
    @Mallu_movie_story Год назад +1893

    Content ഒക്ക സൂപ്പർ ആണ് പക്ഷേ വീട്ടിൽ പറയാണ്ട് ഇറങ്ങിയ കൊറേ couple's ഒക്കെ ഉണ്ടാകും ബ്രോൻ്റെ വീഡിയോയിൽ 😅😅 അങ്ങനെ വീട്ടിൽ അടിപൊളി ആയും കിട്ടും [aneway താങ്ക്സ് ഞങ്ങള വീട്ടിൽ set ആക്കി തന്നതിന് 😊😊]

    • @Manu-uq9bj
      @Manu-uq9bj Год назад +148

      Athippo Laabhaayallo😂

    • @vxnu_bro
      @vxnu_bro Год назад +83

      Ee video il iyaal indarna😂

    • @truthor.......4186
      @truthor.......4186 Год назад +41

      Orale njan note cheithirunnu.... ithe karyam aalochikkukayum cheithu.😂

    • @Mallu_movie_story
      @Mallu_movie_story Год назад +47

      @@Manu-uq9bj mm labham aayi 2 palle poyulllu ool kooda ninnekond konnilla🥰🥰

    • @decadux
      @decadux Год назад +5

      😹😹sheyy

  • @Bh4geera_2.0
    @Bh4geera_2.0 Год назад +131

    Proud moment to be a മലയാളി 🥰🥰🥰ഫായിസ്ക്ക പൊളിച്ചു 🥰🥰🔥

  • @___Big___Boss___
    @___Big___Boss___ Год назад +790

    Zomato boys eshatam ullavar like cheyi 🥺

    • @iamSraj
      @iamSraj Год назад +16

      സത്യം പറയടാ നീ സോമോട്ടോ ഓടുഞ്ഞില്ലേ 😄

    • @___Big___Boss___
      @___Big___Boss___ Год назад +4

      @@iamSraj athee ara konde prayile 💯👀

    • @sreyas4455
      @sreyas4455 Год назад +9

      For all delivery boys 🤗

    • @rebelff123
      @rebelff123 Год назад +3

      Enthin chumad edukkanna athre panyonnum illallo😂

    • @iamSraj
      @iamSraj Год назад +3

      @@rebelff123 ഇന്ത്യയിൽ ബോസ്സിനെ പേടിക്കേണ്ടത്ത ഒരേ ഒരു ജോലി 😄. ആകെ ഉള്ളത് മഴ സമയത്ത് ഉള്ള കഷ്ടപ്പാട് ആണ് ☹️

  • @jaganjoseph129
    @jaganjoseph129 Год назад +81

    ഇങ്ങനെ ഒക്കെയുള്ള incidents കണ്ണിൻ മുന്നിൽ കണ്ടാൽ.. ആ ഫുഡ്‌ അങ്ങ് പൈസ കൊടുത്ത് മേടിക്കുക.. ഓഡർ ചെയ്തവനോട് പോയി..ഊ..ൻ പറ.❤😢delivery ബോയ് ഹാപ്പി നമ്മളും ഹാപ്പി.. Chapter closed ഇതൊരു social experiment ആണേലും കൂടെ.ഏതൊരു ജോലിക്കും അതിന്റെതായ വിലയുണ്ട്.പ്രതികരിച്ച നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.❤🎉

  • @jyothi5563
    @jyothi5563 Год назад +314

    അങ്ങനെ ഒടുവിൽ അവൻ എത്തുകയാണ് സൂർത്തുക്കളെ.... Waiting

  • @minnalfox3182
    @minnalfox3182 Год назад +137

    fayiz ikka is back❤

  • @Buddyimthere
    @Buddyimthere Год назад +18

    16:36 show off kanikan vanna ammavan😂🔥

  • @sareenakk206
    @sareenakk206 Год назад +106

    നൂറു വയസ്സ് വരെ ജീവിക്കട്ടെ ഫായിസ് ഇബ്രാഹിം ആമീൻ ആമീൻ റാഹിമീന്‍............ 💛💚

  • @shafeeqmsk4626
    @shafeeqmsk4626 Год назад +13

    Prank കയിഞ്ഞ് എല്ലാവരെയും prank ആണ് അറിയുമ്പോൾ ഉള്ള vedio ❤️🔥

  • @RugFake
    @RugFake Год назад +206

    Finally he remembered he has a RUclips channel

    • @Yaseenizm
      @Yaseenizm Год назад +8

      I had seen this dialogue before😂

    • @mhdsahal7531
      @mhdsahal7531 Год назад +1

      Malayam thil parnn thermou.. Ivde vere arum illalo

    • @lucid.6610
      @lucid.6610 Год назад

      ​@@mhdsahal7531😂😂😂😂

    • @onair2045
      @onair2045 Год назад +1

      Bro channeline strike kittyekarnooo 1 month or 2 month ippo oke ayi

    • @imtornu3683
      @imtornu3683 Год назад

      remember alla channel hack aayirunnu ippo thirichu kittiyadha

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +113

    കട്ട Waiting ആയിരുന്നു 🙂🔥🔥🔥

  • @noushartalk5418
    @noushartalk5418 Год назад +86

    Delevery boy prank next മാളിൽ, cooling ഉള്ളതോണ്ട് എല്ലാവരും വേഗം heat ആയിക്കോളും 😄

  • @mohammedsinan4368
    @mohammedsinan4368 Год назад +41

    Orginal slang ann best 😂

  • @footballareena2756
    @footballareena2756 Год назад +10

    16:36 🤣 varanjath nannayi

  • @m.mcheral242
    @m.mcheral242 Год назад +15

    5:58 dilogue 😂😂

  • @zzyyccoo
    @zzyyccoo Год назад +15

    Waiting aayirunnu ikka ❤ after 3months come back🔥

  • @A_D_H_I_L..
    @A_D_H_I_L.. Год назад +261

    2nd part വേണം
    എന്നുള്ളവർ ലൈക്‌ അടി

  • @Rolex010
    @Rolex010 Год назад +5

    5:05 chettan: ആരാടാ അവിടെ വീഡിയോ എടുക്കുന്നെ shabavam enikk manassillayi ninte പണി എക്കുന്നുണ്ടടാ

  • @Yoozzef_Shaa
    @Yoozzef_Shaa Год назад +11

    Ethu Malappuram valladum aaayirunnel naatukar eduth panjikkittene 😂

  • @abhisidhuabhisidhu2971
    @abhisidhuabhisidhu2971 Год назад +24

    എന്റെ പൊന്നടാവേ ഒരു രക്ഷിയില്ല അത്രക്കും തിമർത്തു സംഭവം🔥😇

  • @angelsworldofhappiness
    @angelsworldofhappiness Год назад +19

    കുറേ നാളുകളായി വീഡിയോക്കായി കാത്തിരുന്നവർ ഉണ്ടോ....?

  • @Godlboss345
    @Godlboss345 Год назад +10

    Katta waiting 🔥🔥🔥

  • @digitalmedia9991
    @digitalmedia9991 Год назад +8

    അവസാനം വന്ന് പഞ്ച് ഡയലോഗ് ഇട്ട് പേയ ചേട്ടന് ആണ് എന്റെ heroo

  • @sari--tha
    @sari--tha Год назад +2

    2 video adi poliyarnn bgm chenda melam kettondu kanan😍😂

  • @anuhind7547
    @anuhind7547 Год назад +3

    Sir vangiko enn paranjapoo sir mungii😂😂

  • @shafeeqp8318
    @shafeeqp8318 Год назад +14

    നോക്കിയ ആമിന ഒന്റെ ഒരു ഇൽമ് 😂

  • @nizam6923
    @nizam6923 Год назад +5

    Zomatoe karan cherukkante abinayam pora....
    Fayiz 👍🏻..❤

  • @fawasfawasck873
    @fawasfawasck873 Год назад +2

    Mone edarad fayizey ijj jeevanode irikkalle appo pinnedade pokkare video late avunne 25min late ahn nan id kanulla😂🤣powli bro vichio

  • @assassin968
    @assassin968 Год назад +29

    Ethrayum issue nadakumbol sidil selfie eduth kalikuna chettan😂💥💥

  • @alenjohnson3189
    @alenjohnson3189 Год назад +10

    What a content...! 😇... Poli mwuthee 😍

  • @Shazz0007
    @Shazz0007 Год назад +13

    Humanity Still Exists

  • @muhammedkamilkamil5045
    @muhammedkamilkamil5045 Год назад +3

    ഈ content മലപ്പുറത്ത് ആണ് നടന്നതെങ്കിൽ അടികിട്ടാതിരിക്കില്ല

  • @masoodamassu2843
    @masoodamassu2843 Год назад +10

    Daily video venam fayizze..love from Karnataka ❤

  • @kerala8167
    @kerala8167 Год назад +3

    0:56 reson ethayalum para next vedio waiting….❤❤❤❤❤

  • @SWEETDREAM3929
    @SWEETDREAM3929 Год назад +8

    കൂടുതലായും funny prank ചെയ്താമതി

  • @sinankarat8702
    @sinankarat8702 Год назад +4

    സംഭവം പൊളിച്ചു.. But ചിരിക്കാൻ ഉള്ളത് കൊറച്ചൂടെ പൊളിക്കും ✌️

  • @fahad-zo1bi
    @fahad-zo1bi Год назад +4

    Evide ayirunnu njan karuthi nirthi enne come back 💞

  • @Ameen007a2m2
    @Ameen007a2m2 Год назад +5

    Kidilam content😂😂🔥🔥🔥🔥fire

  • @dreamgirl0405
    @dreamgirl0405 Год назад +2

    Ikka kure nal ayallo kandittu🙂eni mudagathe videos predhikshikunn❤😍

  • @harisbeach9067
    @harisbeach9067 Год назад +21

    സ്ഥിരം പ്രേക്ഷകർ attendance..😍💖

  • @YSTUBE
    @YSTUBE Год назад +5

    അപ്പോൾ അവൻ വന്നു മക്കളേ 👍❤️❤️..

  • @Gayathriachari
    @Gayathriachari Год назад +5

    Finally fayiz bro is back ❤❤❤❤

  • @hotwheeliez6805
    @hotwheeliez6805 Год назад +3

    10:25 adi kitumbo background score polii 😹🙌🏻

  • @shajipallikala6474
    @shajipallikala6474 Год назад +4

    Chirikathe ethokke yengane sadikunnu.. 😂😂😂🤣

  • @dennisskaria9391
    @dennisskaria9391 Год назад +10

    Channel therichu kettiyo happy to se u guys back ❤🎉

    • @arshadmuhammed9420
      @arshadmuhammed9420 Год назад

      Njnanyirunn avante sthanath ayirunnekil prank ann thirichariyunna samayam onn kodukkm munthakk onte oru prankkk😢

  • @FnsaKottayam2.0
    @FnsaKottayam2.0 Год назад +4

    ആ ഡെലിവറി കുട്ടിക്ക് ഇനി പ്രാങ്ക് ചെയ്യാൻ ചെകിള ഉണ്ടോ ആവോ... 😮😮😮😮

  • @jotokvideos2036
    @jotokvideos2036 Год назад +1

    ഇങ്ങനെ ഒന്നും ചെയ്യരുത് ഇതുപോലെ ശെരിക്കും നടക്കുബോൾ ആരും അവരെ രക്ഷിക്കാൻ വരത്തില്ല prank cheyyubol ഒന്നും കൂടെ ആലോചിക്കണം

  • @jahaann._
    @jahaann._ Год назад +4

    ഞാൻ ഒക്കെ ഡെലിവറി ബോയ്സിനെ നോക്കി നിക്കാരാണ് പതിവ് 😌kozhitaram mukkyam bigle😌😁

  • @ZIRNOgod
    @ZIRNOgod Год назад +5

    Bro vedio kurach koodi nerathe iduvo🙂

  • @gourinanda8898
    @gourinanda8898 Год назад +5

    Waiting arunnuu!🌝💕

  • @MunnaMunna-ow8oo
    @MunnaMunna-ow8oo Год назад +4

    Ready:1,2,3,..start..🎉❤❤

  • @SHADHILKS
    @SHADHILKS Год назад +35

    Fayizzibrahim Never disappoint us🤍content chumma🔥😍

  • @faris_faru
    @faris_faru Год назад +15

    Power🔥❤

  • @omeglepowerprandan3612
    @omeglepowerprandan3612 Год назад +6

    ബ്രോ കോണാക്കടവിൽ വന്നു വീഡിയോ ചെയ്യുമോ അവിടെ അടിപൊളി പ്ലേസ് ആണ്

  • @lalkrishna9320
    @lalkrishna9320 Год назад +6

    He is back❤

  • @imtornu3683
    @imtornu3683 Год назад +11

    congrats bro for getting the channel back!

  • @muhammadchavva5005
    @muhammadchavva5005 Год назад +6

    Fayiska Pwoli🔥

  • @xack_zz7345
    @xack_zz7345 Год назад +1

    5:58 that appoopan👽👿

  • @Thisisnotforyou340
    @Thisisnotforyou340 Год назад +72

    Fayizz Ibraheem Never disapointed✨️ Content chumma🔥😍

  • @RafeeRafi1997
    @RafeeRafi1997 Год назад +41

    മുത്തുമണി കുട്ടി തിരിച്ചു വരുന്നു 🎉🎉

  • @artist2715
    @artist2715 Год назад +7

    ഫായിസിക്ക ഇനി gun കൊണ്ടുള്ള ഒരു prank ചെയ്യുമോ. പ്ലീസ്

  • @sinoozmohd4927
    @sinoozmohd4927 Год назад +7

    King is back ❤

  • @Tharikidmukk
    @Tharikidmukk Год назад +11

    Scene aahno😂❤️

  • @irfanamumthas8848
    @irfanamumthas8848 Год назад +7

    Vedio കാണുന്നതിന് മുമ്പ് comment boxil സന്തോഷം pankidan vanna ഞാൻ... good luck🤩

  • @rahulremesan5549
    @rahulremesan5549 Год назад +6

    Fayizz is back 🔥

  • @jalal7751
    @jalal7751 Год назад +1

    Nammadr naattil ippolun orupaad nalla manushyar ond ennarinjathil valya santhosham

  • @sujithks1390
    @sujithks1390 Год назад +7

    മച്ചാനെ pwoli vedio❣️❣️❣️

  • @w-xing9805
    @w-xing9805 Год назад +2

    😅ith anubavichavarkk ariyaa aa time ile feel 🙃

  • @user-ic3mz2co2b
    @user-ic3mz2co2b Год назад +6

    Le fayiz. Lady's and genderman l'm back ❤️‍🔥❤️‍🔥❤️‍🔥

  • @sreejithsreejith9939
    @sreejithsreejith9939 Год назад +7

    പാവം ഡെൽവെറി ബോയ് 🥲🥲😘

  • @hmvideoeditingtips1570
    @hmvideoeditingtips1570 Год назад +5

    ഞാനും Zomato delivery ബോയ് ആണ് ❤️

  • @shajitha-ln8tj
    @shajitha-ln8tj Год назад +9

    Scene 🔥😍

  • @Hana_Mol
    @Hana_Mol Год назад +9

    pwoli😻😹🙌🏻

    • @setimasetimasa
      @setimasetimasa Год назад

      Athiyam poyi full vdo kann

    • @Hana_Mol
      @Hana_Mol Год назад

      @@setimasetimasa kand atin ntah

  • @jithin22
    @jithin22 Год назад +5

    വന്നു വന്നു വന്നു ♥️

  • @malappuramyt
    @malappuramyt Год назад +2

    7:24 ഒരാൾ അവിടെ സെൽഫി എടുക്കുന്നു..!! 😂

  • @antonyjoz
    @antonyjoz Год назад +6

    Bro nalla ഇടി കിട്ടുട്ട.. 😅

  • @kirubakaran6194
    @kirubakaran6194 19 дней назад +1

    2nd part venam mone❤.

  • @noushartalk5418
    @noushartalk5418 Год назад +5

    ഒരു പുതിയ content മായി തിരുച്ചു വന്ന ഫായിസ് അഭിനന്ദനം അർഹിക്കുന്നു, ഇതുപോലെ പുതിയ content മായി weekly ഒരു vedio post ചെയ്താലൊക്കെ മതി,
    Daily vlog ചെയ്യുമ്പോളാണ് കൂതറ, ആവർത്തനം content ഒക്കെ വരുന്നത്..... Ok all the best 👏🏻👏🏻

  • @vishnu_p30
    @vishnu_p30 Год назад +2

    Couples ok lock avum🤣

  • @user-zj6qs3ww5o
    @user-zj6qs3ww5o Год назад +14

    7:48 mega posing 😹🔥

  • @pavinappu7195
    @pavinappu7195 Год назад +1

    14:09 sanju techyude sound😮

  • @nichushazz6381
    @nichushazz6381 Год назад +4

    എന്താ ബ്രോ കുറെ മാസങ്ങൾ ആയിട്ട് വീഡിയോ ഇല്ലല്ലോ ഞാനൊക്കെ unsubscribe ചെയ്തു പോകാൻ ഇരിക്കുവായിരുന്നു instayil കണ്ടത് കൊണ്ട് മാത്രം ആണ് വന്നത്

  • @TMK6603
    @TMK6603 Год назад

    Ningalude video adyayittan kanunnath appol thanne subscribe cheythu.... Superb Content ayirunnu

  • @rakeshvr8220
    @rakeshvr8220 Год назад +1

    Same anubhavam zomato odiyapol Kaloor flat vachu undayittud..map thettayittu ayal vazhi parajhath..anik mansilakathe call cut cheythu naod chudayii food vaghathirunu..t shrt ila anoke parajhu pulli nte pic aduthu..zomato cash pidikum anullathu kondu Nan maximum thanu ninu..oder kodukendi vanu

  • @kannanvloggeryt
    @kannanvloggeryt Год назад +1

    Chetta aduth poyi video edutho kaanunnvar vicharikum oru pershanam just video edukunne en prank anennu ariyula kore dooram ayond kaanan pattunilla atha 😁

  • @kryjango3276
    @kryjango3276 Год назад +2

    ലെ ചേട്ടൻ സ്നിമ മോൾ ടിന്റുമൗൾ 😂😄

  • @donalmathew2954
    @donalmathew2954 Год назад +4

    Back in full power

  • @DontReadMyPfp-x2i
    @DontReadMyPfp-x2i Год назад +30

    10:10 to 10:12 ആരും fazizz ബ്രോന നോക്കില 😢😢😢

  • @hani_adnan2570
    @hani_adnan2570 Год назад +1

    Slang satha pole pore ith abinayich kolamakkano 😂💓

  • @LEORONO7
    @LEORONO7 Год назад +13

    Fayizibrahim Never disapoint US content chumma🔥❤️😎

  • @ms2ms218
    @ms2ms218 Год назад +1

    Aa chekkane kanditt sangadam varnn😢

  • @impignorate645
    @impignorate645 Год назад +1

    Bro eni ippo aarenkilum real aayitt ingane cheythal aarum thirinj nokkilka

  • @rock_beche
    @rock_beche Год назад +1

    Njn kandond vannerunagi aa food njn vagich cashum koduthu delivery boy na paraju vettani

  • @artist2715
    @artist2715 Год назад +4

    നല്ല content brother

  • @ithu_njan_allA
    @ithu_njan_allA Год назад +2

    Content chumma 🔥🔥🔥🔥

  • @tokyt6069
    @tokyt6069 Год назад +4

    Pro next video waiting 😔♥️♥️♥️

  • @dilipkumar-nc5kd
    @dilipkumar-nc5kd Год назад +3

    fayizzz is backkkkkkkk

  • @starvlog3554
    @starvlog3554 Год назад +1

    ഇവിടെ ഒക്കെ ഒരു മണിക്കൂർ കൈയും 😂😂😂എന്നിട്ടും അടി പിടി ഒന്നും undavar ഇല്ല... നേരത്തിനു വേണമെങ്കിൽ സ്വയം പോയി vaguka