ഞാൻ കടം കയറി നിൽക്കുന്ന ആളായിരുന്നു, ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ 1,10,000 അപ്രതീക്ഷിതമായി ലഭിച്ചു. വളരെ പെട്ടന്ന് വീട്ടേണ്ട കുറച്ചു കടങ്ങൾ വീട്ടാൻ പറ്റി. ബാക്കിയുള്ള കടങ്ങൾ കൂടി വീട്ടാൻ മാതാവ് അനുഗ്രഹിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
അമ്മേ മാതാവേ എന്റെ മകൾ പൊള്ളൽ ഏറ്റു ഹോസ്പിറ്റലിൽ icu ആണ്.. ഇപ്പൊ തന്നെ ധാരാളം ബില്ല് ആയി ന്റെ മോൾക്ക് എത്രയും വേഗവും സൗഖ്യം നല്കണമേ.. തടസ്സങ്ങൾ കൂടാതെ ബില്ല് ഒക്കെ അടക്കാൻ പറ്റാണമേ 🙏🏻🙏🏻
അമ്മേ കൃപാസന മാതാവേ കടബാധ്യതകൾ മൂലം വിഷമമനുഭവിക്കുന്ന എല്ലാ മക്കളെയും പ്രതേകമായി സമർപ്പിക്കുന്നു പാപിയായ എന്നെയും പരിഗണിക്കേണമേ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ .ആമേൻ
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ കരിക്കണമേ... 🙏😔
അമ്മേ മാതാവേ എന്റെ കടങ്ങളെല്ലാം തീർത്തു തരേണമേ ഞങ്ങൾക്ക് ഒരു ഭവനം നിർമ്മിക്കുവാൻ അനുഗ്രഹം നൽകണമേ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കാത്ത് സംരക്ഷിച്ചു കൊള്ളണമേ അമ്മേ
അമ്മേ എന്നെ 12 il pass akkane അമ്മേ.12 il thottu പൊക്കല്ലേ അമ്മേ. Pls അമ്മേ എന്റെ manasinu ഒരു സമാധാനം തരണേ അമ്മേ.അമ്മേ എന്റെ ജീവിതത്തിൽ 12 il തോറ്റ കുട്ടിയായി എന്നെ മാറ്റല്ലേ🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എൻ്റെ എല്ലാ പ്രശ്നങ്ങളും ഞാനമ്മയേ ഏൽപ്പിക്കുന്നു എന്നിൽ കരുണ കാണിക്കണേ അമ്മേ പിടിച്ചു നിൽക്കാൻ പറ്റാതെ ആയി ഇനിയും എന്നെ പരീക്ഷിക്കരുതേ അമ്മേ
മാതാവേ ജനുവരി 30 എന്റെ കല്യാണം ആണ് cash കുറച്ചൂടി ആവശ്യം ആയി ഉണ്ട് എല്ലാം seriyakanum. കല്യാണം കഴിഞ്ഞു ഞങ്ങൾക്ക് അമ്മേ നേരിട്ട് കൃപാസനത്തിൽ വന്ന് കാണാനും സാധിക്കണേ...🙏🏻🙏🏻
അമ്മേ മാതാവേ ഏജൻസിയുടെ അനാസ്ഥ കൊണ്ട് എന്റെ മോന് ഒരു മാസത്തെ ശമ്പളം കിട്ടാനുണ്ട് കൊടുക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ മൂന്നു മാസമായി പരിശുദ്ധ അമ്മേ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നു എന്റെ അപേക്ഷ കേൾക്കണമെ
അമ്മ മാതാവേ 🙏🙏, ദൈവമാതാവേ 🙏🙏സമയചുരുക്കത്തിന്റെ അമ്മേ 🙏🙏🙏അടുത്ത ക്രിസ്തുമസ് ദിവസത്തിന് മുൻപായി ഗവണ്മെന്റ് ജോലിക്ക് ഉള്ള അഡ്വൈസ് എനിക്ക് നൽകണമേ🙏🙏🙏🙏കട ബാധ്യതയിൽ നിന്ന് കരകയറ്റ്ണമേ
അമ്മേ 2മണിക്കുള്ളിൽ എല്ലാം കാര്യങ്ങളും ഭംഗി ആയി പറഞ്ഞു തീർപ്പകാൻ അനുഗ്രഹിക്കേണമേ 🙏🙏മാധ്യസ്ഥം നിൽക്കണമേ 🙏 ചേട്ടനെ ചേർത്ത് നിർത്തേണമേ 🙏 അ മേഡം എല്ലാം സമദികേണമേ 🙏🙏🙏
നടുവിന്റെ അസുഖം മാറ്റി തരണേ അമ്മേ മാതാവേ
ഞാൻ കടം കയറി നിൽക്കുന്ന ആളായിരുന്നു, ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ 1,10,000 അപ്രതീക്ഷിതമായി ലഭിച്ചു. വളരെ പെട്ടന്ന് വീട്ടേണ്ട കുറച്ചു കടങ്ങൾ വീട്ടാൻ പറ്റി. ബാക്കിയുള്ള കടങ്ങൾ കൂടി വീട്ടാൻ മാതാവ് അനുഗ്രഹിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
Enikk oru 4 laksham roobayude aavshyamond ente rogamgal maaruvaan vendiyaanu. Aa Paisa Krupaasanathil vannu praarthichaak kittumo 😢😢
Anganey yanu udambadi to adukkendath almahathyayude vakkilanu
Onlineill udampadi edukku athill ravile 5:30 nu prarthikkenda prayerum sandhyaprarthanayudeyum pdf kittum....pinne nammale kondu pattunnapole sahaayikkuka
Ammayill vishwasikkuka amma rekshikkum@@cracydudu6851
മാതാവേ നാളെ മരുമകളുടെ ഓ ഈ ടി എക്സാം resalt വരും ജയിപ്പിക്കണേ
അമ്മേ മാതാവേ എന്റെ മകൾ പൊള്ളൽ ഏറ്റു ഹോസ്പിറ്റലിൽ icu ആണ്.. ഇപ്പൊ തന്നെ ധാരാളം ബില്ല് ആയി ന്റെ മോൾക്ക് എത്രയും വേഗവും സൗഖ്യം നല്കണമേ.. തടസ്സങ്ങൾ കൂടാതെ ബില്ല് ഒക്കെ അടക്കാൻ പറ്റാണമേ 🙏🏻🙏🏻
അമ്മേ ആ മകളെ കാത്തുകൊള്ളണമേ
Kunjinu sugamayo
Ente mathavum eshoyum arem kaividilla auntyde mole poorna arogyavathiyayi thirike kitthm, panathinum meethe orupad alukkarude prarthana aa molkkoppam und, prarthanayilude daivam athbutham. Tharum💯✝️✝️
@@sreejamg polliyath mari.. But brain tumor ulla kuttiya aval😞😞 athonnu maaran ellavarum prarthikkanm😞
@@niavlogzz udambadi eduthille
മാതാവേ എൻ്റെ ഹസ്ബൻ്റിൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണമേ
ഞാനും ഒരുപാട് പ്രശ്നങ്ങളിൽ ആണ്. എന്റെ മാതാവേ കാത്തോളണേ.
Udabadi eduthal ellom pblm Matti therum mathave
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ....
അമ്മേ ഇ ശോയക്ക് എതമെങ്കിൽ എനിക്ക് ഒരു ഭവനവും ഒരു ജോലിയും തരണമേ അമ്മേ എനിയ് വേണ്ടി അപേക്ഷിക്കണമേ
അമ്മേ മാതാവേ കടബാധ്യത മൂലം വീട് വിൽക്കേണ്ടി വരുന്ന സാഹചര്യത്തിലൂടെ കടന്നു പോകുന്ന ജാൻസി യുടെ കുടുംബത്തേ ഏറ്റെടുക്കണമേ പ്ലീസ് സഹായിക്കണമേ
അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെ ജീവിതത്തിൽ വലിയെരു അദ്ഭുതം നടത്തിത്തരേണമേ. ആമ്മേൻ.. -
ഈശോയെ എന്റെ അപ്പൻ ഒരുപാട് കഷ്ടപ്പെടുന്നുന്നുണ്ട് അദ്ദേഹത്തിന് നല്ലത് വരുത്തനമേ..
അമ്മേ കൃപാസന മാതാവേ കടബാധ്യതകൾ മൂലം വിഷമമനുഭവിക്കുന്ന എല്ലാ മക്കളെയും പ്രതേകമായി സമർപ്പിക്കുന്നു പാപിയായ എന്നെയും പരിഗണിക്കേണമേ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ .ആമേൻ
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ കരിക്കണമേ... 🙏😔
എന്റെ ഈശോയേ എന്നെ അമ്മയോടു ചേര്‍ത്തു നിര്‍ത്തണം അമ്മയുടെ മകളായി മാറ്റണം
ജീവിതത്തിൽ പ്രശ്നങ്ങളുണ്ട് നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥന സഹായം അഭ്യർത്ഥിക്കുന്നു..🙏
എന്റെ കടബാധ്യത കൾ മാറാൻ എന്റെ അമ്മേ സഹായിക്കണമേ, 🙏🙏🙏
🙏🏼🙏🏼🙏🏼
കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ ഇടപെടണ മാതാവേ
മാതാവേ എനിക്ക് ഡ്രൈവിങ് ലൈസെൻസ് ലഭിക്കേണമേ ഇനിയും ഞാൻ പരാജയപ്പെടുവാൻ ഇടയാക്കരുതേ
Ente mathave ente കടബാധ്യതകൾതീർത്ത് tharene 🙏🙏
അമ്മേ മാതാവേ എന്റെ കടങ്ങളെല്ലാം തീർത്തു തരേണമേ ഞങ്ങൾക്ക് ഒരു ഭവനം നിർമ്മിക്കുവാൻ അനുഗ്രഹം നൽകണമേ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കാത്ത് സംരക്ഷിച്ചു കൊള്ളണമേ അമ്മേ
ഇതു വരെ എന്റയും ഒരു ആഗ്രഹവും ഉടമ്പടി യിൽ
വച്ച ഒരു ആഗ്രഹം വും നടന്നില്ല അമ്മേ എന്നെയും അങ്ങേ സാക്ഷി ആക്കി ഉയർത്തണമേ.
Sharikkum nadannillayi athe anthe patti
Parayunna karyangal correct ayit cheyunnile
എന്നെയും സാക്ഷ്യം പറയാൻ അനുഗ്ര ഹിക്കണമെ😢❤
പരിശുദ്ധ അമ്മെ കൂപാസനം പൂസാധവരമാതവെ എന്റെ മനസ്സിന്റെ ഇപ്പോഴുള്ള വിഷമം അമ്മ മാതാവേ മാറ്റി തരണമെ നാളെ പോകുന്നതിനുള്ള കൂപയാകണമെ അമ്മ മാതാവേ ആമെന
അമ്മേ എനിക്ക് ശക്തമായ മാധ്യസ്ഥം നൽകി അനുഗ്രഹിക്കണേ
എൻ്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധി kodukkane. എൻ്റെ കുഞ്ഞിന് അസുഖം മാറ്റി തരണേ. എനിക്കൊരു government joli tharane
അമ്മ യുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണം അമ്മ mathave
പരിശുദ്ധ അമ്മേ, എന്റെ വിസ തടസം മാറ്റി. ഒക്ടോബർ 8 ന് എനിക്ക് ഇസ്രായേൽ പോകുവാനുള്ള വിസ തരണമേ
തക്കസമയത്ത് എന്റെ അമ്മേ എന്റെ മകന് പഠിക്കാനുള്ള കൃപയും അനുഗ്രഹവും നൽകേണമേ'
എന്റെ മാതാവേ ആകെ തകിടം മറിഞ്ഞ എന്റെ ജീവിതത്തിലേയ്ക്ക് അമ്മ കടന്നു വരേണമേ... അനുഗ്രഹിക്കേണമേ.... 🙏🙏🙏
ഞങ്ങടെയും ഈ കടങ്ങളെല്ലാം മാറ്റി തരണമേ ❤️❤️😘👏
അമ്മേ ഇതുപോലെ അമ്മയുടെനടയിൽ സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹികണമേ 🙏🙏🙏🙏🙏
യേശുവിന്റെ അമ്മേ സമയത്തിന്റെ മേൽ അധികാരം ഉള്ള പരിശുദ്ധ അമ്മേ ഞങ്ങളുടെ കാര്യങ്ങളിലും സമയത്ത് അമ്മ🙏 ഇടപെടണെ🙏 ആമേൻ🙏 ആവേ മരിയാ🙏
Nn
Pl
🙏🏼🙏🏼🙏🏼
Amme mathave September 8
അമ്മേ മാതാവേ എന്റെ അച്ഛന്റെ ബ്ലഡ് കാൻസർ മാറ്റി തരണേ. എല്ലാവരും പ്രാർത്ഥിക്കണം 🙏
മാതാവേ ഞങ്ങൾ വെച്ചിരിക്കുന്ന ഉടമ്പടി നടത്തി തരുമാറാകണമേ .🙏
Mathave bhavanam thanne anugrahikkaname parishudha amme🙏🙏🙏
അമ്മ മാതാവേ എന്റെ ഭർത്താവ് രമേഷ് എന്നോടുള്ള പിണക്കം മാറി എന്റെ വീട്ടിൽ വന്നു താമസിക്കണം
ഞാൻ എല്ലാപ്രാർത്ഥനകുംസാക്ഷ്യവും കേൾക്കുന്നുണ്ട് മാതാവേ എന്റെ വിഷമവും അവിടുന്ന് കേട്ടു അനുഗ്രഹിക്കണേ ആമേൻ
അമ്മേ എന്നെ 12 il pass akkane അമ്മേ.12 il thottu പൊക്കല്ലേ അമ്മേ. Pls അമ്മേ എന്റെ manasinu ഒരു സമാധാനം തരണേ അമ്മേ.അമ്മേ എന്റെ ജീവിതത്തിൽ 12 il തോറ്റ കുട്ടിയായി എന്നെ മാറ്റല്ലേ🙏🏼🙏🏼🙏🏼🙏🏼🙏🏼
Amma ninne jayippikkum mole
അമ്മേ മാതാവേ എൻ്റെ എല്ലാ പ്രശ്നങ്ങളും ഞാനമ്മയേ ഏൽപ്പിക്കുന്നു എന്നിൽ കരുണ കാണിക്കണേ അമ്മേ പിടിച്ചു നിൽക്കാൻ പറ്റാതെ ആയി ഇനിയും എന്നെ പരീക്ഷിക്കരുതേ അമ്മേ
എന്റെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആക്രി ഗോഡൗൺ കാലി ആക്കുന്ന ജോലി വേഗത്തിൽ ഭംഗിയായി പൂർത്തിയാകണം
Orayiram thanks amma innu test pass akkiyathinu
Mathaave അവിടുന്ന് എന്റെ കണ്ണീര് kaananame. എന്റെ കുടുംബത്തിൽ വരണേ 🙏🙏🙏🙏🙏🙏🙏🙏🙏
Amme ente makkale nallathaki tharane amme jivitha pakaliye resikane ammayde perthisikaranathine sitharam sahiakanme amme ente kadam veety tharane
എനിക്ക് പോകാൻ ആഗ്രഹം ഉണ്ട് കടബാധ്യത മാറി കിട്ടിയാൽ നല്ലത് അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ അനുഗ്രഹിക്കണമേ ആമേൻ
യേശുവിന്റെയും ഞങ്ങളുടെയും അമ്മേ 🙏കൃത്യസമയത്തു ഞങ്ങളുടെ കുറവുകൾ, നിറവുകളായി നൽകാൻ കൃപ ഉണ്ടാകേണമെ 🙏
Amme anugrahikkane🙏
ഞാനും ഒരു പാട് പ്രശ്നത്തിൽ, കടബാധ്യതാ തീർക്കാൻ അമ്മയും മകനും അനുഗ്രഹിക്കേണമേ, ആമേൻ
മാതാവേ 🙏🙏🙏🙏🙏
മാതാവേ ജനുവരി 30 എന്റെ കല്യാണം ആണ് cash കുറച്ചൂടി ആവശ്യം ആയി ഉണ്ട് എല്ലാം seriyakanum. കല്യാണം കഴിഞ്ഞു ഞങ്ങൾക്ക് അമ്മേ നേരിട്ട് കൃപാസനത്തിൽ വന്ന് കാണാനും സാധിക്കണേ...🙏🏻🙏🏻
പരിശുദ്ധ അമ്മെ കൂപാസനം പൂസാധവരമാതവെ എന്റെ ഈശോയേ എന്റെയും കട ബാധ്യത മാറ്റി തരണമെ അമ്മ മാതാവേ ആമെന
പരിശുദ്ധഅമ്മേ കൃപാസന മാതാവേ അങ്ങേ സന്നിധിയിൽ സാക്ഷ്യം പറയാൻ എന്നെ എത്തിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ 🙏🙏ammen🙏🙏🙏🙏
Amme ente kadabharam amme njan ninnil samarpikkunnu kripa nalkane 5 theeyathi advance paisa ente kayil 5 laksham kittane 🙏🙏🙏🙏🙏
Ente vtile financial crisis matnei 🙏
അമ്മേ മാതാവേ ഞാൻ നിയോഗത്തിൽ വെക്കാത്ത കാര്യം ആണ് എനിക്ക് എന്നും നല്ല തലവേദന ആണ് അത് എനിക്ക് മാറ്റി തരണം മാതാവേ
ഇത് എൻറെ പ്രതിരൂപമാണ് ഞാനും നന്നായിട്ട് മദ്യപിച്ചിരുന്ന ഒരാളാണ് ആ കാലത്ത് എന്നെയും കുടുംബവും സഹോദരങ്ങളും എല്ലാം ഉപേക്ഷിച്ചു
🙏🙏🙏🙏🙏🙏ആമേൻ
അമ്മേ... പ്രസാദ വരമാതാവേ.. എന്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ.. മാതാവേ.. അനുഗ്രഹിക്കേണമേ
. മാതാവേകടബാധ്യതകൾ മാറ്റണമേ
മാതാവേ ഞങ്ങളുടെ കടംഇല്ലാതാക്കാൻ സഹായിക്കേണമേ 🙏🙏🙏
ഞങ്ങളുടെ അമ്മ മാതാവേ അര്ജുന് ഒരു ജോലി കൊടുത്തു അനുഗ്രഹിച്ചതിനായി നന്ദി ആമേൻ
അമ്മേ മാധവ് 🙏🙏🙏🙏
Ente kunju husband and family samarpikunnu 🙏
എന്റെ ഈശ്വയേ.. എന്റെ സങ്കടം എല്ലാം മാറ്റി സന്തോഷം തരേണമേ എന്റെ മക്കളെ കാത്തോളണേ എന്റെ ഭർത്താവിന്റെ കാൽമുട്ട് വേതന മാറ്റി തരണേ 🙏🙏❤️
അമ്മേ എന്റെ കുഞ്ഞിന് കാവൽ ആയിരിക്കേണമേ 👏🏻👏🏻👏🏻
മാതാവേ എന്റെ കടങ്ങൾ തീർത്ത് തരണേ 🙏🙏
ഹല്ലേലുയ്യ.ആമ്മേൻ. യേശുവേ നന്ദി ,യേശുവേ സ്തുതി,യേശുവേ സ്തോത്രം യേശുവേ ആരാധന
എനിക്കും എന്നെ പോലെയുള്ള എല്ലാ വർക്കും ഇതുപോലെ eettavum അടുത്ത ദിവസം തന്നെ സാക്ഷ്യം പറയാൻ saadhikkane മാതാവെ
എന്റെ മാതാവേ എന്റെ കട ബാധ്യത മാറ്റി തരണ
Ente parents and sahodarngal ente priyapetavarei oke ninte melankyil pothinju sooshiknei 🙏
Ammee ee ullavannataa kannuneeru kannata pokallyyy🙏😔apeshekuvaaaa ee ullavantaaa prathanaaa kelkaneeee🙏🙏
Amme mummynde ella udampadiyumokke sadhichu kodukkaname amme eniyum late akum nthorum ellam kaivitt pokunna pole thoonunnu amme
Amme ente brother nte kudumbajeevithathile prashnangal matti kodukkane🙏🙏
എല്ലാവരുടൃ പ്രശ്നത്തിലും ഈടപെടണേ
അ േമ്മ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കു അ േമ്മ
അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും ഷെമിക്കണമേ 🙏🙏 മാതാവിനെ എതിരായി എന്തേലും പറഞ്ഞാട്ടുണ്ടേലും പ്രവർത്തിച്ചാട്ടുണ്ടേലും ഷെമിക്കണമേ 🙏🙏🙏
അമ്മേ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങൾക്ക് മക്കളെ നല്കി അനുഗ്രഹീക്കണേ ആ േമ്മൻ
അമ്മേ മാതാവേ ഏജൻസിയുടെ അനാസ്ഥ കൊണ്ട് എന്റെ മോന് ഒരു മാസത്തെ ശമ്പളം കിട്ടാനുണ്ട് കൊടുക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ മൂന്നു മാസമായി പരിശുദ്ധ അമ്മേ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നു എന്റെ അപേക്ഷ കേൾക്കണമെ
എനിക്കും ഒരുപാട് കട ബാധ്യത ഉണ്ട് മാതാവേ എന്നെ അനുഗ്രഹിക്കണേ ഞാനും ഉടമ്പടി എടുക്കാൻ പോകും
പരിശുദ്ധ അമ്മെ കൃപാസനം പ്രസാദവര മാതാവേ എൻ്റെ ഈശോയേ എൻ്റെ കടബാധ്യതകൾ മാറ്റി തരണമേ
Amme mathavae pray for me sister childrens
എനിക്കൊരു കുഞ്ഞിനെ തരണേ അമ്മേ 🙏🙏
Njan asathyamennu karuthunna kareyam Amma nadathitharum ennu njan vishuasikkunnu Amma mariye aamen🌹🌹🌹🌹🌹🙏🙏🙏🙏
Mathave enta mone madhyapanam nirtharane
Amma mathave 3rd yr exam time table vegam thanne vanne nalla unnatha vijayam examukalil thanne anugrahikkaname. Amma mathavinte prathyaksheekaranathinte sthiram sakshiyayi yesunamathil enneyum ente kudumbatheyum uyarthaname.
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ഇതുപോലെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏
Amme matave ente ammude kalmuttu etraum pettennu sukapedane🙏🙏🙏
അമ്മ മാതാവേ 🙏🙏, ദൈവമാതാവേ 🙏🙏സമയചുരുക്കത്തിന്റെ അമ്മേ 🙏🙏🙏അടുത്ത ക്രിസ്തുമസ് ദിവസത്തിന് മുൻപായി ഗവണ്മെന്റ് ജോലിക്ക് ഉള്ള അഡ്വൈസ് എനിക്ക് നൽകണമേ🙏🙏🙏🙏കട ബാധ്യതയിൽ നിന്ന് കരകയറ്റ്ണമേ
ന്റെ മാതാവേ ഒരു ജോലി നൽകി anugrahikane🥺🙏
എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
അമ്മേ എന്റെ സങ്കടം മാറ്റാണമേ
അമ്മേ 2മണിക്കുള്ളിൽ എല്ലാം കാര്യങ്ങളും ഭംഗി ആയി പറഞ്ഞു തീർപ്പകാൻ അനുഗ്രഹിക്കേണമേ 🙏🙏മാധ്യസ്ഥം നിൽക്കണമേ 🙏 ചേട്ടനെ ചേർത്ത് നിർത്തേണമേ 🙏 അ മേഡം എല്ലാം സമദികേണമേ 🙏🙏🙏
Mathave udabadiay ammaude munpil samarpikunnekripanalkaname
Amme,njangalude shopne anugrahikkaname,kripasana mathave.❤
അമ്മേ അനുഗ്രഹം തരണേ ...
Ammee mathaveee makkaluday kudumbathyum annyum samarppikunnu appozum kathukollane kooday undakane amme mathaveee
എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളും നീ മാറ്റിത്തരണമേ എന്റെ ഇശോയെ എന്റെ മാതാവേ. ഞങ്ങളെ കൈ വിടല്ലേ എന്റെ മാതാവേ 🙏🙏🙏🙏🥲🥲🥲
Amme mathave kakkaname kaniyaname
Ammay entey chattan padicha coursinu ulla joli koduthu anugrehikaney ammay 😭😰😰
Exam pass akanum ,pgk pokanum ,nalloru job kittanum amme anugrahikkname.athkoodathe tanne ente ella vishmangalum maaty teranum amme amamyude tirukumaaranod prarthikaname ammee🙏🙏
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണമേ 😢
മാതാവേ എൻറ്റെ നല്ല അപേക്ഷകൾക്കും പ്രതിഫലം മേടിച്ച് തരണമേ. ക്യപാസന മാതാവേ സഹായിക്കണമേ അമ്മേ,,, ,
Kripaasam prasadhavara maathaave ente real profession velivaaki tharename.ente wifinte oppam jeevikuvaan kripa undaaki tharename.