Это видео недоступно.
Сожалеем об этом.

മുത്ത് നബിയെ സ്വപ്നംകണ്ട് മക്കയിൽ എത്തിയപ്പോൾ കണ്ട കായ്ച്ചകൾ | Qudrat of Allah | Makkah Madeena |

Поделиться
HTML-код
  • Опубликовано: 16 апр 2024
  • മുത്ത് നബിയെ സ്വപ്നംകണ്ട് മക്കയിൽ എത്തിയപ്പോൾ കണ്ട കായ്ച്ചകൾ | Karamath of Allah | Makkah Madeena
    ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത് #viral
    #muhammadﷺ
    #muhammad
    #prophetmuhammad
    #prophet
    #islamic
    #islamicmalayalam
    #kerala
    #malappuram
    #kannur
    #calicut
    #islamicstatus
    #islamicshorts
    #viral
    #viralvideo
    #tranding
    #ramazan
    #eid
    #eidspecial
    #eidmiladunnabi
    #nabidinaprogram
    #nabidinam
    #islamicvideo
    #malayalamislamicspeech
    #malayalamislamicclass
    #noore_madheena
    #nooremadeena
    #noor
    #safwan_saqafi_pathapiriyam
    #madaneeyam
    #noorehabibe
    #arivinnilav
    #arivin_nilave_new
    #arivinnilavesong
    #skssf
    #ssf
    #samastha
    #ramazan
    #ramazanspecial
    #ramazanmubarak
    #islamicvideo
    #islamicmalayalamspeech
    #abdulhakeem
    #abdul_hakeem

Комментарии • 415

  • @Salva-mp1co
    @Salva-mp1co 3 месяца назад +47

    എനിക്കും മുത്ത് നബിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്. പ്രത്യേകം ദുആ യിൽ ഉൾപെടുത്തണേ. ഇനിയും മുത്ത് നബിയെ കാണുമ്പോൾ എന്റെ സലാം പറയണേ

    • @user-fk6ih3is7p
      @user-fk6ih3is7p 3 месяца назад

      😂😂😂 ഇവൻ്റെ വിഡിയോ പണ്ട് ആരും കണ്ടിരുന്നില്ല views കൂടാൻ നബിയുടെ പേരിൽ കള്ളം പറയുകയാ
      നല്ല വേക്തി ആണ് ഇയാൽ എങ്കിൽ കയ്യും കാലും മുറിയണം എന്ന് പറഞ്ഞു മറ്റുള്ള വറുടെ പേരിൽ പ്രാർത്ഥന നടത്താൻ കഴിയുമോ. അവരെ നന്നക്കാണെ എന്ന് ആണ് പ്രാർത്ഥന നടത്തുക

  • @AbdulAli-jc4mr
    @AbdulAli-jc4mr 3 месяца назад +77

    വല്ലാത്ത ആഗ്രഹം ഉണ്ട്മുത്തായ തങ്ങളെ ഒന്ന് സ്വപ്നം കാണാനും ഒരു പാട് തവണ മക്കയിലും മദീനയിലും എത്താനും അവസാനം മദീനയിൽ വച്ച് മരിക്കാനും ദുആ ചെയ്യണം ഉസ്താദേ 🕋🤲🤲✈️

  • @habeesabeevikb1208
    @habeesabeevikb1208 3 месяца назад +34

    മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ വല്ലാത്ത കൊതിയുണ്ട് ദുആ ചെയ്യണേ ഉസ്താദേ

  • @jusnajaleel3904
    @jusnajaleel3904 3 месяца назад +24

    മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് ദുഹായിൽ ഉൾപെടുത്തണെ ഉസ്താദ് 🤲

  • @FathimaBeevi-vk1of
    @FathimaBeevi-vk1of 3 месяца назад +25

    എനിക്കും മുത്തായ തങ്ങളെ സ്വപ്നം കാണാൻ ദുആ ചെയ്യണേ ഉസ്താതെ

  • @ummuabi1140
    @ummuabi1140 3 месяца назад +16

    എനിക്കും അതിയായ ആഗ്രഹം ഉണ്ട് മുത്ത് നബിയെ സ്വപ്നം കാണാൻ പ്രത്തേകം ദുആ ചെയ്യണം 🤲🤲🤲

  • @MinnusKitchen
    @MinnusKitchen 3 месяца назад +11

    മുത്ത് റസൂലിനെ ഒരുപാട് വട്ടം സ്വപ്നത്തിൽ കാണാനും പരിശുദ്ധ ഹജ്ജും ഉംറയും ഒരുപാട് തവണ ചെയ്യാനും അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ദുആ ചെയ്യണേ

  • @sakeenasaki1985
    @sakeenasaki1985 3 месяца назад +6

    ഞാൻ കണ്ടു 3 വട്ടം അൽഹംദുലില്ലാഹ് 😢😢😢

  • @mdsfp1379
    @mdsfp1379 3 месяца назад +39

    ആ പുണ്യ പൂമുഖം കാണാൻഭാഗ്യം ലഭിച്ചവരുടെ കൂട്ടത്തിൽ എന്നെയും ചേർക്കണേ റബ്ബേ

  • @pinjupinjumonpinjupinjumon6711
    @pinjupinjumonpinjupinjumon6711 3 месяца назад +6

    എന്റെ ഒരുപാട് നാളെത്തെ ആഗ്രഹം ആണ് മുത്ത് നബി യേ സ്വപ്നം കാണുക എന്നത്. എന്റെ ആഗ്രഹം പൂർത്തിയാവാൻ പ്രേതിയേഗം ദുആ ചെയ്യണേ

  • @subairmaliyekkal4038
    @subairmaliyekkal4038 3 месяца назад +37

    മുത്ത് നബിയെ കാണാനും മദീനയിൽ മരണപ്പെടാൻ ജന്നതുൽ ബഖിയിൽ അന്തിയുറങ്ങാൻ ദുആ ചെയ്യണേ

    • @Khalid-wn4ck
      @Khalid-wn4ck 3 месяца назад +1

      എനിക്കും

    • @arshu945
      @arshu945 3 месяца назад +1

      എനിക്ക് വേണ്ടിയും ദുആ ചെയ്യണേ

    • @juvairiyalatheef6059
      @juvairiyalatheef6059 Месяц назад

      Yenikkum

  • @hajarasathar6176
    @hajarasathar6176 4 месяца назад +25

    ഞാന്‍ muth nabiya സ്വപ്നം കണ്ടു താമസിയാതെ എനിക്കു muth നബിയുടെ അടുത്ത് ഏതാനും ഹജ്ജ് ചെയ്യാനും അല്ലാഹു ഭാഗ്യം നല്‍കി alhamdulilla ഇനിയും muthinta ചാരത്തു എത്താൻ ഭാഗ്യം നല്‍കണം allaha ആമീന്‍

    • @sajizayidamant2369
      @sajizayidamant2369 4 месяца назад +3

      നിങ്ങൾ എന്താ ചെയ്തത് മുത്ത് നബിയെ കാണാൻ?

    • @harshadzayn1249
      @harshadzayn1249 3 месяца назад +1

      Masha Allah..
      ഞങ്ങൾക്കും കാണാൻ dua cheyyanee..

    • @naseerat889
      @naseerat889 3 месяца назад

      അൽഹംദുലില്ലാഹ് അള്ളാഹു നമുക്കും തഔഫീക് നൽകട്ടെ

    • @user-sx1hh9dg9p
      @user-sx1hh9dg9p 3 месяца назад

      آمين آمين يا رب العالمين 🤲🏽

    • @Salva-mp1co
      @Salva-mp1co 3 месяца назад

      ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ

  • @asasworld8973
    @asasworld8973 3 месяца назад +11

    എനിക്ക് umrah ചെയ്യാൻ നല്ല ആഗ്രഹമുണ്ട്.. പക്ഷെ ഇനി എനിക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ല.എന്റെ ഭർത്താവ് മക്കയിൽ മരണപെട്ടു.... ഇനി ആരുമില്ല എനിക്കും മക്കൾക്കും... നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും മക്കളെയും ഇക്കാനെയും ഉൾപ്പെടുത്തണം.. എനിക്ക് umrah ചെയ്യാനുള്ള ഭാഗ്യത്തിന് വേണ്ടി കൂടി പ്രാർത്ഥിക്കണം.... എന്റെ ഒടുങ്ങാത്ത ആഗ്രഹമാണത്... Inshallah

    • @Nadia-789
      @Nadia-789 3 месяца назад +4

      Ethratholam aagrahamundoo athratholam dua cheyyuu karanju kondu avide ethunnath nammal polum ariyillaaa ente anubhavam😢😢😢

    • @asasworld8973
      @asasworld8973 3 месяца назад +1

      @@Nadia-789 inshallah

    • @ahvlog1
      @ahvlog1  3 месяца назад +1

      ശരിയാണ്👌

    • @sabithakhader1677
      @sabithakhader1677 3 месяца назад

      ​@@Nadia-789എന്റെയും 🤲അൽഹംദുലില്ലാഹ് എത്തി

    • @NL_editz5832
      @NL_editz5832 3 месяца назад

      ശരിയാണ് എന്റെയും അനുഭവൻ

  • @diyakv2103
    @diyakv2103 3 месяца назад +9

    അൽഹംദുലില്ലാഹ് മുത്ത് ഹബീബിനെ സ്വപ്നത്തിൽ കാണാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടാവട്ടെ ആമീൻ ദുആയിൽ ulpeduthane

  • @user-ry1dw3bt2h
    @user-ry1dw3bt2h 3 месяца назад +8

    ഞങ്ങൾക്കും പ്പരിശുദ്ധ ഹജ്ജ് ഉംറയും മദീന സീ യാറത്തും ചേയ്യാൻ മുത്ത്നബി നേക്കാണാനും ഉസ്ഥാ ദ് ചേയ്യണം

  • @kasimkoyab
    @kasimkoyab 3 месяца назад +5

    അൽഹംദുലില്ലാഹ് . . .
    സർവ്വശക്തനായ അള്ളാഹു അവൻ്റെ അടിമകൾക്ക് നൽകുന്ന അളവറ്റ അനുഗ്രങ്ങളിൽ പ്പെട്ട ഒന്നാണ് റസൂൽ കരീ (സ) യെ സ്വപ്നത്തിലൂടെ കാണുക എന്നത് - അൽ ഹംദുലില്ലാഹ് അതിനുള്ള ഭാഗ്യം ലഭിച്ചു - സാന്ദർഭികമായി വെളിപ്പെടുത്തിപ്പോയതാണ്. അൽഹംദു ലില്ലാഹ് - വീണ്ടും കാണാനുള്ള ഭാഗ്യം നൽകണേ നാഥാ - - - - നാമെല്ലാവരും ആഗ്രഹിക്കുന്നഒന്നാണല്ലോ അതിനുള്ള തൗഫീഖ് നൽകണേ നാഥാ. - - - -വമൻ യ അമൽ മിസ്ഖാലദറത്തിൻ- - - - നാം ചെയ്യുന്നതിനുള്ള പ്രതിഫലം ലഭിക്കാതിരിക്കില്ല - ഒരു പക്ഷേ ദുനിയാവിൽ നിന്നുതന്നെ ലഭിച്ചേക്കാം - - -
    ആഖിബത്ത് നന്നായിക്കൊണ്ട് വിട പറയാനും വിട പറയുമ്പോൾ കലിമ ചൊല്ലി വിട പറയാനുള്ള ഭാഗ്യം നാമോരോരുത്തർക്കും ലഭിക്കുമാറാവട്ടേ - - - - -

  • @muhammedhaneefa3512
    @muhammedhaneefa3512 3 месяца назад +9

    മുത്ത് ഹബീബിനെ സ്വപ്നത്തിൽമുത്ത് ഹബീബിനെ സ്വപ്നത്തിൽ കാണാൻ ഞങ്ങൾക്ക് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക ഞങ്ങൾക്കും വേണ്ടി കാർത്തിക ഞങ്ങൾക്കുവേണ്ടി

  • @rasiyakk3648
    @rasiyakk3648 4 месяца назад +9

    അൽഹംദുലില്ലാഹ്🤲🤲🤲 എത്രയും ഈ ഉമ്മാക്ക് ഉംറ പോകുവാൻ ദുആയിൽ ഉൾപെടുത്തണം ഒരു പാട് നാളായി ആഗ്രഹക്കാക്കുന്നു ദുആ ചെയ്യ് മോനെ😭🤲

    • @ahvlog1
      @ahvlog1  4 месяца назад +2

      inshallah

  • @sameelarabi
    @sameelarabi 3 месяца назад +12

    എനിക്ക് മുത്ത് നബിയെ സെപ്‌നം കാണാൻ കയ്യുന്നതിന്നും മദീനയിൽ മരിക്കാനും ദുഅ ചെയ്യണം... അമീൻ

  • @noorjahannoorjahanaa9951
    @noorjahannoorjahanaa9951 3 месяца назад +9

    ഹൈറായ ഒരു ഭവനം എത്രയും പെട്ടന്ന് സ്വന്തമായി ഉണ്ടാകാൻ ദുആ ചെയ്യണം മോനേ.

  • @ramlabeevi5453
    @ramlabeevi5453 3 месяца назад +13

    എനിക്ക് 80 വയസ്സ് ഉണ്ട് ഞാൻ നബി സെല്ലാ ല്ലാഹു അ :സമിനെ യും ഒരു കുഞ്ഞു മകനായും സ്വപ്നം കണ്ടിട്ടുട്ട് ഇഅ

    • @thajutnl
      @thajutnl 3 месяца назад

      Dua vasiyathode

  • @hajiraadukkath6281
    @hajiraadukkath6281 4 месяца назад +35

    എനിക്കും മുത്ത് നബിയെ സ്വപ്നം കാണാൻ ആഗ്രഹം ഉണ്ട്. ദുആ ചെയ്യണേ.... 🤲🤲🤲

    • @ahvlog1
      @ahvlog1  3 месяца назад +3

      inshallh

  • @ahammedashik411
    @ahammedashik411 3 месяца назад +5

    എല്ലാവരെയുംമദീനയിൽ എത്തിക്കണേ അല്ലാഹ് ആമീൻ 🤲🤲😭😭

  • @ramlathkandangal8911
    @ramlathkandangal8911 3 месяца назад +4

    ماشاءالله الحمد لله اللهم صلي على سيدنا محمد وعلى اله وصحبه وصحبه ഞങ്ങൾക്ക് മുത്ത് നബിയെ ഉറക്കത്തിൽ കാണാനും സമീപ ഉംറക്ക് വേഗത്തിൽ പോകാനുള്ള തൗഫിക്കിന്നായി തൗഫി ക്കുന്നായി എല്ലാ പ്രാർത്ഥനയിലും ചേർക്കണം ചേർക്കണം

  • @zainulabidabid8661
    @zainulabidabid8661 3 месяца назад +3

    ❤ അൽഹംദുലില്ലാഹ❤❤❤
    മാഷ അല്ലാഹ❤
    അല്ലാഹു എല്ലാവർക്കും മുത്ത് ഹബീബ് തങ്ങളെ കാണാൻ ഭാഗ്യം നൽകി അനുഗ്രഹിക്കണേ അല്ലാഹ മരണം ഹൈ റാക്കുമ്പോൾ മദീനയിൽ ആകാൻ പ്രത്യേകം ദുഹ ചെയ്യണേ മോനെ മോൻ ഏത് യതി ഖാനയിൽ ആണ് പഠിച്ചത ഞാനും ഉപ്പ മരിച്ചത് കൊണ്ട് യതീഖാനയിലാണ പത്താം ക്ലാസ വരെ പഠിച്ചു അൽഹംദുലില്ലാഹ

  • @jabeenismail6774
    @jabeenismail6774 3 месяца назад +2

    Aameen Aameen Aameen yarabilalameen Alahamdullilla 💖

  • @habeesabeevikb1208
    @habeesabeevikb1208 3 месяца назад +10

    ജന്നത്തുൽ ബെകിയിൽmaramadan കൊതിയുണ്ട് ദുആ ചെയ്യണേ മോനെ

  • @user-os9fg5rs1q
    @user-os9fg5rs1q 3 месяца назад +2

    ഹജ്ജും ഉംറയും ചെയ്യാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു രോഗിയായ തിനാൽ ക്ഷമിക്കുന്നു അബ്ദുല്ലത്തീഫ്❤❤

  • @safiya9374
    @safiya9374 4 месяца назад +13

    കടം എത്രയും പെട്ടെന്ന് വീടുവാനും മോന് എത്രയും പെട്ടെന്ന് നല്ല ജോലി ലഭിക്കാനും ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ലഭിക്കാനും ഇരുലോക വിജയ്കളിൽ
    ഉൾപ്പെടാനും വേണ്ടി ദുആ ചെയ്യണേ.

    • @sameeramoosa5626
      @sameeramoosa5626 3 месяца назад +1

      A ameeen❤

    • @niflac.v2087
      @niflac.v2087 3 месяца назад

      Mashallah mashallah mashallah ❤

    • @niflac.v2087
      @niflac.v2087 3 месяца назад +1

      Usthade dua cheyyane usthade ❤

    • @ramlathabdulla6792
      @ramlathabdulla6792 3 месяца назад

      Dua cheyyanam kadam petten veedanum tenshan maranum makkale vivaham nalla reediul kaziyanum

  • @abbascp4584
    @abbascp4584 3 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്തിനെ കണ്ട് കണ്ണുകൾ ഇങ്ങനെ കാണാൻ കനിഞ്ഞു തന്ന അല്ലാഹ് അതിയായ ആഗ്രഹമുണ്ട് അവിടെ എത്താൻ ഭാഗ്യം തരണേ അല്ലാഹ്😭🤲🤲10. ലക്ഷത്തിന് മുകളിൽ സ്വലാത്ത് ചൊല്ലി മുൻനിർത്തി 🤲അവിടെ എത്തിക്കണേ😭🤲

  • @Shameem-vq6dn
    @Shameem-vq6dn 3 месяца назад +14

    എല്ലാ ദുആയിലും എല്ലാ മുഅമിനി ങ്ങൾ കും ദുആ ചെയ്യണെ എനിക്കും കുടുബതിനും പ്രത്യാക്കം ദുആ ചെയ്യണമെന്ന് ഞാൻ ആഗ്രഹികുന്നു അള്ളാഹു എല്ലാവർക്കും ഉംറയും ഹജും ചെയ്യാൻ ഭാഗ്യം തരട്ടെ😢😢😢

  • @ibraheemmanu5767
    @ibraheemmanu5767 3 месяца назад +5

    എനിക്കും മുത്നബിയെ സ്വപ്നംകാണാനും ഹജ്ജും ഉംറയും cheyyanum എന്നും 🤲🤲🤲

  • @Minnaminnikal21
    @Minnaminnikal21 3 месяца назад +9

    എന്റെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ പ്രത്യേകം ദുആ ചെയ്യണേ..🤲🏻

  • @user-zg4yk5ck3n
    @user-zg4yk5ck3n 3 месяца назад +2

    എനിക്കും മുത്ത് നബിയെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്😢 ദുആയിൽ ഉൾപ്പെടുത്തണേ😢 മക്കയിലും മദീനയിലും ഈറമളാനിൽ ഞാനും പോയിരുന്നു മാശാ അള്ളാഹ് ഇനിയും ഒരുപ്പാട് ഉംറ ചെയ്യാൻ അള്ളാഹ് തൗഫീഖുണ്ടാവട്ടെ ദുആയിൽ ഉൾപ്പെടുത്തണേ

  • @MohammedFouzan-fg3ns
    @MohammedFouzan-fg3ns 3 месяца назад +3

    മുത്ത്നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്വപ്പനത്തിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് ഉസ്താത് ദുആ ചെയ്യണേ മക്കയും മദീനയും കാണാനും ഹജ്ജും ഉംറയും ചെയ്യാനും ഉസ്താത് ദുആ ചെയ്യണേ

  • @user-mv1zg2on3n
    @user-mv1zg2on3n 3 месяца назад +4

    I also want to see my beloved prophet. This is my biggest ever dream Insha alllah I hope with the grace of Allah I will see my prophet as much as soon insha Allah everyone plz include that desire of me in ur dua❤

  • @ayishaa9145
    @ayishaa9145 2 месяца назад +1

    എനിക്ക് എന്റെ മുത്ത് നോ കാണാനും ജോന്നത്തു ൽ ബ ഖി ഇ ൽ മരിച്ചു കിടക്കാനും വല്ലാ ത്ത് ആഗ്രഹം ഉണ്ട്‌ റബ്ബോ നീ സാധി പ്പിച്ചു ത്ത് ര നോ അല്ലാഹ് 🤲🤲🤲ഹജ്ജും ഉംറയും ചെയിതു ഇനിയും പോകുന്നുണ്ട് ഇന്ഷാ അല്ലാഹ് 🤲🤲🤲ഹബി ബി നോ ഒന്നുകണ്ണിൽ കാണിച്ചു ത്ത് ര ണോ റബ്ബോ അല്ലാഹ് u വോ 🤲🤲🤲🤲🌹🌹

  • @ayishaa9145
    @ayishaa9145 2 месяца назад +1

    അള്ളാഹു വോ ജീവിതം ത്തി ൽ ഒരു തവ ണ് യോകിലും എന്റെ മുത്ത് നബിയോ സ്വപ്നംത്തിൽ കാണാൻ ഉള്ള ഭാഗിയോ ത്ത് ര ണോ അല്ലാഹ് ടൗഫിക്ക് ത്ത് ര ണോ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ. 🤲🤲🤲🤲🤲

  • @user-hm2it4hv2x
    @user-hm2it4hv2x 3 месяца назад +4

    മുത്ത് നെബിയെ സ്വപ്നം എനിക്കും ആഗ്രഹം ഉണ്ട് 🤲

  • @salmakp1446
    @salmakp1446 3 месяца назад +7

    മുത്ത് ഹബീബിനെ മാനമിൽ കാണാൻ ഒരു പാട് ആഗ്രഹഹിക്കുന്നു.. ദുഹാ ചെയ്യണേ സഹോദര 🤲

  • @Sherin.-kx3xm
    @Sherin.-kx3xm Месяц назад +1

    Ameeen

  • @hannu199
    @hannu199 3 месяца назад +5

    മുത്ത് റസൂൽ ﷺതങ്ങളെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണം

  • @subaidasubi8287
    @subaidasubi8287 3 месяца назад +3

    എനിക്കും മുത്തു ഹബീബിനെ സ്വപനത്തിൽ കാണാനും ഉംറ ചെയ്യാനും ദുആ ചെയ്യണം ഉസ്താദ്

  • @zeenathkk3188
    @zeenathkk3188 3 месяца назад +2

    അൽഹംദുലില്ലാഹ്... ഇത്തരം വീഡിയോ കൾ നന്മയിലേക്കുള്ള വെളിച്ചം തുറക്കുന്നു
    ദുആ യിൽ ഉൾപെടുത്തണേ സഹോദരാ..
    ഹബീബ് (സ)തങ്ങളെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട്
    അതിനു ഖൽബ് ഒട്ടും ശരിയല്ല
    അതിനാൽ ഖൽബ് ശുദ്ധിയാകാനും സഹീഹായ ഹജ്ജും ഉമറയും ചെയ്യാനും ഒരുപാട് ആളുകൾക്ക് തണൽ മരമാകാനും, ആക്കിമ്പത് നന്നായി കിട്ടാനും, കടങ്ങൾ വീടാനും, മക്കൾ നന്നാവാനും, നല്ല ഒരു കുടുംബ ജീവിതത്തിനും മാതാ പിതാക്കൾക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ..
    മറ്റുള്ളവരുടെ കാര്യങ്ങൾക്കു മുന്നിട്ടിറങ്ങുന്ന സഹോദരന്റെ കാര്യങ്ങൾ എല്ലാം അള്ളാഹു പെട്ടന്ന് ഹാസിലാക്കട്ടെ

  • @binthnafi
    @binthnafi 3 месяца назад +5

    അൽഹംദുലില്ലാഹ്... എല്ലാം കേട്ടു... Share ചെയ്തിട്ടുണ്ട്.

  • @gamerkid4756
    @gamerkid4756 14 дней назад +1

    ആമീന്‍

  • @Shameem-vq6dn
    @Shameem-vq6dn 3 месяца назад +3

    എനിക്കും മുത് റസൂൽ നെ സ്വപ്നം കാണാൻ ദുങ്ങ ചെയണെ ഞാൻ ഒരു പാട് പ്രാവശ്യം സ്വലാത് കൊറെ ദിക്റ് ഖുർആൻ ഒക്കെ ഓതി പരശ്രമിച്ചു നോക്കി പക്ഷെ എന്റെ ഹെബീബി തെക്കണ്ടിട്ടില്ല എന്റെ ഖൽബ് ശുദ്ധീ ഇല്ലാതത്. കൊണ്ട് ആണ് എന്ന് ഞാൻ വിജാരിക്കുന്നു ദുആ ചെയ്യണം😢😢

  • @attabipandari1675
    @attabipandari1675 3 месяца назад +3

    Alhamdulillahi 🤲🏿allahu yalla hairum barakathum nalkate agrahikunna vark നബിനെ കാണാൻ ഭാഗ്യം നൽകട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ 🤲🏿

  • @SahadCp-dw6ey
    @SahadCp-dw6ey 3 месяца назад +2

    ഉമൈബ. മുത്തുനബിയെ കാണാൻ അല്ലാഹുവേ നീ നമ്മൾക്കു മക്കൾക്കും തൗഫീഖ് നൽകട്ടെ. ആമീൻ

  • @shahinshive625
    @shahinshive625 3 месяца назад +2

    Alhamdulillah Alhamdulillah Ameen Ameen

  • @shahida.tkshahida3125
    @shahida.tkshahida3125 3 месяца назад +2

    അൽഹംദുലില്ലാഹ്........ Masha അല്ലാഹ്

  • @nasimuneer5542
    @nasimuneer5542 3 месяца назад +1

    അൽഹംദുലില്ലാഹ് ഞാനും മുത്തിന്റെ മണ്ണിൽ വന്നു. അള്ളാഹുവിനു നന്ദി ❤️🤲🏻🥹

  • @thesnikk5406
    @thesnikk5406 3 месяца назад +5

    എനിക്കും എൻ്റെ ഫാമിലിക്കും മുത്ത് റസൂലിനെ കാണാനും, ഹജ്ജും ഉംറയും ചെയ്യാനും,മദീന കാണാനും പ്രത്യേകം dua 🤲🤲 ചെയ്യണം
    പിന്നെ എനിക്ക് ഹൈറായ വരനെ കിട്ടൻ എൻ്റെ കല്ല്യാണം പെട്ടന്ന് ശെരിയാവാനും നിങ്ങളുടെ ദുആയിൽ 🤲🤲 ഉൾപ്പെടുത്തണം

  • @aysha609
    @aysha609 3 месяца назад +1

    നിങ്ങളുടെ വീഡിയോസ് തങ്ങളോട് ഉള്ള ഇഷ്ടം ഒരുപാട് കൂടാൻ കാരണം ആവുന്നു.. അൽഹംദുലില്ലാഹ്

  • @faisalramath7774
    @faisalramath7774 3 месяца назад +1

    Alhamdulillah enik 25 vayass 2 penmakkaleyum kooti barthavinte koode umrak povan kayijhuu eniyum povanam inshaallah

  • @sonussupperkareem4583
    @sonussupperkareem4583 3 месяца назад +2

    അങ്ങ് ബാഗ് നഷ്ടപ്പെട്ടവരുടെ സങ്കടത്തിൽ ഇടപെട്ടത് വളരെ നന്നായി അങ്ങനെ ഒരു സംഭവം ഇനിമുതൽ ഉണ്ടാവാതിരിക്കാൻ
    എന്ത് ചെയ്യണം എന്നും കൂടി ആലോചിച്ചാൽ നന്നായിരുന്നു
    ഈ വിനീതനും കുടുംബത്തിനും
    ഹ റ മിലും റൗള യിലും പവിത്രമായ മറ്റു സ്ഥലങ്ങളിലും പോവാനും ഹജ്ജും ഉംറയും ചെയ്യാനും പ്രാർത്ഥന നുഭൂതിയിൽ ലയിക്കാനും ആഫിയത്തുള്ള ധീർഗായുസ്സ് ലഭിക്കാനും അങ്ങ് പ്രത്യേകം പ്രാർത്ഥിക്കുക
    Kareem vellalassery

  • @KkK-vg8rd
    @KkK-vg8rd 3 месяца назад +2

    ആമീൻ

  • @rasheedavahid
    @rasheedavahid 3 месяца назад +3

    എന്റെ പൊന്നു മോ നെ ഞാൻഒരു വിധവയാണ് എന്റെ ആഖിബത്ത് നന്നാകാനും ജന്നത്തി ബക്കിയിൽ അടങ്ങ പ്രേത്യകംദ്യ അ ചെയണം

  • @zubaidaknr
    @zubaidaknr 3 месяца назад +2

    Ma sha allah

  • @user-hk9uz8pg9n
    @user-hk9uz8pg9n 4 месяца назад +2

    In Sha allah🤲🤲

  • @FousiyaNasar-zg6km
    @FousiyaNasar-zg6km Месяц назад +1

    Anthy makkale nallanilayil athikanvendy duachayyanam

  • @najeemnajeem9397
    @najeemnajeem9397 4 месяца назад +2

    Enikum kazhija ramalanil last 15 day muthu nabiyude charathum haramilum ibadhathu cheyyanulla anugraham rabbu thannu alhamdhulillah 😊 iniyum pokanulla athiyaya agrahamuddu duail ulpeduthanm sahodhara enikum orupadu orupadu rabbinte anugraham snubhavichariyan kazhiju parajathellamm valare sathyama sahodhara....athrem thirakkil enikum hajrul asvadhu muthanulla anugrahikkattey alhamdhulillah alhamdhulillah alhamdhulillah....😢

  • @mashaallah4915
    @mashaallah4915 3 месяца назад +4

    നടക്കുമ്പോൾ ബാലൻസ് ഇല്ലാത്ത പ്രശ്നമുണ്ട് വേഗം ഷിഫയാകാൻ ദുആ ചെയ്യണം ആക്കിബത്ത് നന്നാകാനും ദുആ ചെയ്യണം

  • @jaseer12398
    @jaseer12398 3 месяца назад +2

    എൻ്റെ മകന് വേണ്ടി ദുഹാ ചെയ്യണേ എൻ്റെ മകന് ഒൻപത് വയസ് ആയ് ഇപ്പോ ഴും പമ്പാസ് വെച്ച് ആണ' മൂത്രം പോകുന്നത് അവൻ്റെ 'എല്ലാം ശരിയാകാൻ വേണ്ടി ദുഹാ ചെയ്യാണേ

  • @user-wk3gs5qu1v
    @user-wk3gs5qu1v 3 месяца назад +2

    Alhumdulillha aameen

  • @sakeena7865
    @sakeena7865 3 месяца назад +2

    അൽഹംദുലില്ലാഹ്. ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണം മോനെ

  • @saibunnisavp6505
    @saibunnisavp6505 3 месяца назад +1

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങൾക്കും നബി صلى الله عليه وسلمമയെ കാണാനും മക്കൾ സ്വാലിഹീങ്ങളാവാനും ദുആ ചെയ്യണം

  • @Activitylife
    @Activitylife 3 месяца назад +2

    الحمد لله امين برحمتك يا ارحم الراحمين Ee lokam nammel vijarikkunnathinekkal apparthan

  • @RahmanRahman-ky1bc
    @RahmanRahman-ky1bc 4 месяца назад +7

    ദുആയിൽ ഉൾപെടുത്തണേ..... കടം വീടികിട്ടാൻ 😢😢😢

  • @alhamdulillah614
    @alhamdulillah614 3 месяца назад +2

    Alhamdulillah 🤲🏻 makboolum mabroorumaya hajjum umrayum cheyyan thofeeqinn duaayil ulpeduthanam 🤲🏻 aameen 🤲🏻

  • @SalmaAbeeba-tv7cj
    @SalmaAbeeba-tv7cj 3 месяца назад +1

    Aameen

  • @huanahashim2318
    @huanahashim2318 3 месяца назад +3

    എൻ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ...😢

  • @richurichu9008
    @richurichu9008 3 месяца назад +2

    ഞങ്ങൾക്കും മുത്ത് റസൂലിനെ സ്വപ്നം കാണാൻ വേണ്ടി പ്രാർത്ഥിക്കണം .ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം

  • @zacahmed98
    @zacahmed98 3 месяца назад +1

    Subhanalla, Allahu akbar

  • @izzahammad2417
    @izzahammad2417 3 месяца назад +4

    Alhamdulillah njanum muth nabiye swapnam kandittund umrakk poyi vannu 2divasam kazhinjathinu sheshamayirunnu🥰

    • @harshadzayn1249
      @harshadzayn1249 3 месяца назад

      Masha Allah..
      ഞങ്ങൾക്കും കാണാൻ dua cheyyanee..

    • @izzahammad2417
      @izzahammad2417 3 месяца назад

      Insha allah🤲🤲

  • @abdusamad7646
    @abdusamad7646 3 месяца назад +1

    Alhamdulillah.Alhamdulillah

  • @AzmiAzoo-xh6hr
    @AzmiAzoo-xh6hr 3 месяца назад +1

    آمين. آمين يا رب العالمين 🤲🤲...duail ulpeduthanee muth habeebﷺ manamiloodeyum neritt kaananum allahu thaufeeq nalgane naada

  • @Seleena222
    @Seleena222 3 месяца назад +1

    Rabbeh. E ummak yethrayum vegam makha. Madheenayilethal thaufeea th allah insha..allah muthaya nabiye swalam swalam swalam ❤❤❤❤❤❤❤

  • @jamshidkunjappupp3113
    @jamshidkunjappupp3113 3 месяца назад +1

    Masha Allah

  • @safiyamandalikund4012
    @safiyamandalikund4012 3 месяца назад +1

    Aameen ya rabbal halameen Alhamdulillah

  • @safiyak-pt7eu
    @safiyak-pt7eu 3 месяца назад +1

    Masha allah

  • @user-bq6fx7xd9x
    @user-bq6fx7xd9x 3 месяца назад +9

    മോനെ എനിക്കും ഉംറ ചെയ്യാൻ ദുആ ചെയ്യണേ 😭

  • @navasrahim1914
    @navasrahim1914 3 месяца назад +1

    ❤️❤️🤲🤲🤲

  • @KARIMBAMUEENIYACAMPUS
    @KARIMBAMUEENIYACAMPUS 3 месяца назад +1

    Inshaalh🥰

  • @user-os9fg5rs1q
    @user-os9fg5rs1q 3 месяца назад +1

    Ningalude waakkukal സത്തിയ മായ് വിഷ് വസിക്ക് നു 4 വാഷമായി ഒരു ജോലി ചെയ്യാൻ കായിയുന്നില്ല 4 കുട്ടികളുണ്ട് കടത്തിൽ മുങ്ങിയ അവസ്ഥ യിലാണ് തങ്ങൾ എനിക്ക് ും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കുക അല്ലാഹു അങ്ങയെ മുത്ത് നബി യോട് അടുപ്പി ക്കട്ടെ അമീൻ അബ്ദുല്ലത്തീഫ്

  • @firosekhan4372
    @firosekhan4372 3 месяца назад +1

    In sha Allah ❤

  • @muhammededhrees5725
    @muhammededhrees5725 3 месяца назад +1

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @rahilkp6273
    @rahilkp6273 3 месяца назад +4

    മോനിക് പഠിക്കാനുള്ള നല്ല മനസുണ്ടാകാൻ ദുആ ചെയ്യണേ 🤲

  • @hussaink.o7284
    @hussaink.o7284 3 месяца назад +1

    Aameen ya rabbal aalameen

  • @saifualmisnad5432
    @saifualmisnad5432 3 месяца назад +1

    Dua ❤vasiyathode..🤲🏻🤲🏻 الســــــــــــــــلام عـلـــــيـــــكم ورحــــمـــة الله وبركاته

  • @ansilak9204
    @ansilak9204 3 месяца назад +2

    Mashaallah....duaayil ulpeduthane🤲

  • @emmusafiya7724
    @emmusafiya7724 3 месяца назад +1

    Aameeen

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Месяц назад +1

    മുത്ത് നബി (സ്വ) യെ കാണാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യുക.

  • @banukc8604
    @banukc8604 3 месяца назад +1

    ആമീൻ..

  • @MuhammedMuhammed-zz6iz
    @MuhammedMuhammed-zz6iz 3 месяца назад +1

    orupad nalayi agrajikkunnu habeebaya thangaleﷺ kanan..😢
    ethrem pettenn aa soubagyam kittan prathyekam duaa
    cheyyane

  • @rizwanm1
    @rizwanm1 3 месяца назад +2

    Allahu karyangal elupamaki tharumaaraavatte... آمين يارب العالمين

  • @saidalisaidaliettuveettil2743
    @saidalisaidaliettuveettil2743 3 месяца назад +1

    Alhamdulillah

  • @user-zj7re7jc9k
    @user-zj7re7jc9k 3 месяца назад +1

    🤲ആമീൻ 🤲🤲

  • @suharach2851
    @suharach2851 3 месяца назад +1

    Ameen

  • @r7gaiming706
    @r7gaiming706 3 месяца назад +1

    എന്റെ മോൻ ഹിഫ്ള് പഡിക്കുക യാണ് പഠനം എളുപ്പമാകാൻ തങ്ങളുടെ ദുആ യിൽ ഉൾപെടുത്തണേ എന്നും അസുഖം ആണ് അവന്ന് ശിഫ കിട്ടാൻ ദുആ ചെയ്യണേ