ഇത് എന്റെ സുഹൃത്ത് പുതിയതായി എടുത്ത വണ്ടിയാണ്. നമ്മുടെ ചാനലിൽ ആയിരം വിഡിയോകൾ തികയുന്ന സമയത്ത് ഒരു ലക്ഷം രൂപ വില വരുന്ന Honda Grazia എന്ന സ്‌കൂട്ടർ Giveaway ആയി നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് instagram.com/techtraveleat/ സന്ദർശിക്കുക.
Safty നോക്കി വണ്ടി എടുക്കുന്ന ആളാണെകിൽ നിങ്ങൾക്ക് ധൈര്യമായി nexon select ചെയ്യാം. ഞാൻ recovery service ചെയ്യുന്ന ആളാണ് ഒരുപാടു accident വണ്ടികൾ ദിവസം കാണാറുണ്ട്. കൂടുതലും മാരുതിയുടെ വണ്ടികളാണ് അപകടത്തിൽ damage കൂടുതൽ സംഭവിക്കുന്നത്. രണ്ടു ദിവസം മുൻപ് nexon full option (registration വണ്ടി ) ഒരു പാലത്തിൽ ഇടിച്ചു തലകീഴായി മറിഞ്ഞിരുന്നു. വണ്ടി എടുക്കാൻ ചെന്നപ്പോൾ പുറമെ അത്യാവശ്യം നന്നായി കേടുപറ്റിയിരുന്നു അകത്തു കാര്യമായി ഒന്നും സംഭവിച്ചില്ല driver ഉറങ്ങി പോയതായിരുന്നു. അദ്ദേഹത്തിന് ഒരു പോറൽ പോലും ഏറ്റിട്ടില്ല. Nexon നിങ്ങൾക് ധൈര്യമായി എടുക്കാം. 👌👌🔥🔥❤️
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....

TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
സുജിത്തേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കൊറേക്കാലമായി വീഡിയോ പെർഫോമൻസ് അടിപൊളി . 7ലക്ഷം രൂപ റേഞ്ചിൽ ഇനിയും വണ്ടി റിവ്യൂ ചെയ്താൽ ഇടത്തരക്കാർക്ക് വലിയ ഉപകാരമാകും 😍🥰😘😘🥰🥰🥰
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
ഞാനും അന്നൊക്കെ റോഡിൽ വേറെ ഒരു nexon കാണാൻ കൊതിച്ചിട്ടുണ്ട് കാരണം എല്ലാവരും ടാറ്റാ എടുത്തിനു നിനക്ക് ഭ്രാന്ത് ആണ് എന്നു പറഞ്ഞിരുന്നു റോഡിൽ വേറെ ഒന്ന് കണ്ടാൽ ഞാൻ ലൈറ്റ് ഇട്ടു ഹായ് പറഞ്ഞിരുന്നു മറ്റേ ഭ്രാന്ത്നോട് ,ഇപ്പോൾ റോഡിൽ മുഴുവൻ ടാറ്റായുടെ തേരോട്ടം
ഞാൻ 2019 petrol xzplus കഴിഞ്ഞ ഒന്നര വർഷമായി ഉപയോഗിക്കുന്നു വണ്ടി ഒരു കിടിലൻ ആണ് ആദ്യം കിട്ടിയ അതേ ത്രില്ലിൽ ആണ് ഇപ്പഴും ഓടിക്കുന്നത് എന്റെ manual model ആണ് 3rd സർവിസ് കഴിഞ്ഞപ്പോൾ കമ്പനി പറയുന്ന മൈലേജും കിട്ടുന്നുണ്ട്
To be Frank സുജിതേട്ട ഞാൻ നിങ്ങളുടെ വീഡിയോ അങ്ങനെ സ്ഥിരം ഒന്നും കാണില്ലായിയുന്നു,പക്ഷെ ഇപ്പൊ കണ്ടില്ലങ്കിൽ 1 തൃപ്തി ഇല്ല മനസ്സിൽ. Notification squad അല്ല ഞാൻ free ആകുമ്പോൾ ആദ്യം വരുന്നത് ഇവിടെ ആണ്. 💞 Lots of Love.
ഓരോ വിഡിയോസും കൃത്യ സമയത്ത് ഞങ്ങളിലേക് എത്തിക്കുന്നതിന്റെ പിറകിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ടാകും ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ നല്ല നല്ല videos ഞങ്ങൾക്ക് സമ്മാനിക്കുന്ന #Tech_travel_eat ❤️🔥
Alto kk vare rear A/C vendathanu. Ennale back seat irikkunnavarkk vallom kittoo. Premium cars il ulla pole seat cooling um steering heating um onnum illelum ithokke athyavashyam thanneyanu.
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
Sad to know Emil Ettan had to book from Kozhikode instead of Kochi.... Tata Service nannakiya mathiyarnu.... Vandi okka nallathu aanu even Tiago pwolli aanu Harman Kardon music system ❤️🔥.... Ecosport is providing Torque Converter AT in this same price range .... Athum kooda next 2021 version illu Tata kondu vanna ellam seetavum .... Ee segment illu best Automatic transmission ollathu Ford Ecosport thanna aanu ❤️😍 INB Trip thaaram 🤩
@@TechTravelEat സുജിത്തേട്ടാ നേരത്തെ വിഡിയോയിൽ ടാറ്റ ഹാറിയർ കോഴിക്കോട് പോയി വാങ്ങും പറഞ്ഞ എന്ന് ആ ഫ്രണ്ട് ഡ്രൈവർ സുകു ( എമിൽ ബ്രോ) അല്ലെ. എനിക്ക് അപ്പോഴേ പിടികിട്ടി. എന്നാലും എമിൽ ബ്രോ ഭാഗ്യവനാണ് ടാറ്റായുടെ ഒരു സ്‌ട്രോങ് ബിൽഡ് ക്വാളിറ്റി ഉള്ള വണ്ടി കിട്ടാൻപോവുന്നത്. Congratulations എമിൽ ബ്രോ. Thank you സുജിത്തേട്ടാ.😀😀😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️.
ഞാനും ഒരു tata nexon xza+ ബുക്ക് ചെയ്ത് കാത്തിരുപ്പ് തുടങ്ങിയിട്ട് 54 ദിവസം കഴിഞ്ഞു. മുടക്കുന്ന തുകയേക്കാൾ മൂല്യമുള്ള വാഹനം എന്ന് പറയാം. എന്തായാലും റിവ്യൂ നന്നായിരുന്നു. നെക്‌സണുമായി ഒരു ചെറിയ ഓഫ് റോഡ് പൊയ്ക്കൂടേ.

It's not tiger....jaguar...becoz Tata s now holding jaguar..its a symbol of jaguar and Tata togetherness..so all d new Tata cars are having dis 2 jaguars...including harrier......
TATA also borrowed designs and technologies from JLR. TATA cars research and development is done by JAGUAR LANDROVER TEAM. These are also some reasons to show that symbols.
Tata Nexon ഒരുപാട് ഇഷ്ടമുള്ള വണ്ടിയാണ്. ഈ വാഹനത്തിന്റെ പരമാവധി റിവ്യൂ ഒക്കെ കാണാൻ ശ്രെമിക്കാറുണ്ട്. അതുകൊണ്ട് തന്നെ താങ്കളും ഈ വാഹനത്തെ കുറിച് ഒരു video ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. Thank u Sujith etta..... ☺️🙏
Seriyanu സുജിത് ഇത്രയും പുതിയ വണ്ടി അതു lunch ചിത്തപ്പോൾ തെന്നെ review chithu തകർത്തു , ഇതുപോലെ പുതിയ പുതിയ വണ്ടികളുടെ "കമ്പനി ഡിസൈൻ ചെയുമ്പോൾ തെന്നെ റീവ്യൂ തരും എന്നു പ്രദിക്ഷിക്കുന്നു" ഉണ്ടാവട്ടെ സുജിത്
One of the greatness , it is an indian car. See how they made up with all global standards. It was really appreciated. Tata started, their hunting for good experienced dealers , experienced managers and technicians. It should be revolutionized in indian market on coming days, because they started from the failure.....they know this business.
എനിക്ക് ഈ വണ്ടിയുടെ side il ഉള്ള ആ വെള്ള line കാരണമാണ് ഈ വണ്ടിയെ ഇഷ്ടപ്പെടാത്തത്....ആ വെള്ള ലൈൻ മാറ്റി ബ്ലാക്ക് ആക്കി പിന്നെയും എന്നെ ഈ വണ്ടി ഇഷ്ടപ്പെടുത്തിയത്തിനു ഈ അളിയന്* ഒരായിരം നന്ദി...

Super 😍😍 പിന്നെ Tata nexon നെ കുറച്ച് പറയാനൊന്നുമില്ല വണ്ടി സൂപ്പറാണ് ആ വണ്ടിയുടെ പ്രത്യേകത വളരെ നല്ലതാണ് അതുകൊണ്ട് തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ടാറ്റയുടെ വണ്ടികൾ വിൽക്കുന്നതും
powli vandi, we Indians should encourage all the INDIAN companies than foreign onces , appo ithala RR bmw , audine oke velluna sathanam india indakum. KEEP SUPPORTING
വണ്ടി വേറെ ലെവൽ ആണ്. ഏത് റോഡിലൂടെയും അടി തട്ടും എന്നു വിചാരിച്ചു പേടിച്ചു ഓടിക്കേണ്ടതില്ല. 209 ground Clearance മികച്ചത് തന്നെ ആണ്. ഇന്ത്യയുടെ Range Rover🤗🤗😍😍
സുജിത് ഭായ് എല്ലാ വിഡിയോസും ഒന്നിലൊന്ന് സൂപ്പർ ആയികൊണ്ടിരിക്കാ , ഇനിയും ഒരുപാടു വീഡിയോസ് ഷൂട്ട് ചെയ്യാനും അതൊക്കെ ഞങ്ങളിലേക്ക് എത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ
നെക്സൺ കരുത്തനായ ഒരു വണ്ടി തന്നെ, ആർക്കേലും സംശയം ബാക്കി ഉണ്ടേൽ അതു തീർക്കും വിധമായിപ്പോയി ചേട്ടന്റെ റിവ്യൂ😁😁😍..... ആ സ്റ്റീറിംഗ് ടെലിസ്കോപിക് അഡ്ജസ്റ്റ്മെന്റ് ഉണ്ടോന്നു പരിശോധിക്കുന്നതു കണ്ടു പറഞ്ഞു പോയതാണ്😌😁😁😂😍
ഇത് എന്റെ സുഹൃത്ത് പുതിയതായി എടുത്ത വണ്ടിയാണ്. നമ്മുടെ ചാനലിൽ ആയിരം വിഡിയോകൾ തികയുന്ന സമയത്ത് ഒരു ലക്ഷം രൂപ വില വരുന്ന Honda Grazia എന്ന സ്‌കൂട്ടർ Giveaway ആയി നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് instagram.com/techtraveleat/ സന്ദർശിക്കുക.
👍👍👍
Enne koottaayaal naan thirichum koottaakum💯💯
❤️❤️❤️
വണ്ടി ഒന്നും വേണ്ട ട്യൂഷൻ എടുക്കാൻ ഒരു ഫോൺ കിട്ടിയാൽ കൊള്ളായിരുന്നു
Veruuu namukk 1k adikkaam
ടാറ്റയുടെ ഏത് റിവ്യൂ കണ്ടാലും മിസ്സ് ചെയ്യാർ ഇല്ല കാരണം ഒരു ഇന്ത്യൻ എന്ന രീതിയിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആണ് അത്😍
😆😆
Nmlk avar share oonum thrunillalo😁
@@പച്ചകുതിര-ഴ7മ ഓഖി പ്രളയം തുടങ്ങിയവ വന്നപ്പോൾ ടാറ്റാ ചെയ്ത സഹായങ്ങൾ മറന്നോ കാസർഗോഡ് കോവിഡ് ഹോസ്പിറ്റലിൽ നിർമിച്ചുതന്നതും മറന്നോ അതൊക്കെയാണ് ഷെയർ 🙏
Ys
@@ajithkannan9638 ya
Safty നോക്കി വണ്ടി എടുക്കുന്ന ആളാണെകിൽ നിങ്ങൾക്ക് ധൈര്യമായി nexon select ചെയ്യാം.
ഞാൻ recovery service ചെയ്യുന്ന ആളാണ് ഒരുപാടു accident വണ്ടികൾ ദിവസം കാണാറുണ്ട്. കൂടുതലും മാരുതിയുടെ വണ്ടികളാണ് അപകടത്തിൽ damage കൂടുതൽ സംഭവിക്കുന്നത്. രണ്ടു ദിവസം മുൻപ് nexon full option (registration വണ്ടി ) ഒരു പാലത്തിൽ ഇടിച്ചു തലകീഴായി മറിഞ്ഞിരുന്നു. വണ്ടി എടുക്കാൻ ചെന്നപ്പോൾ പുറമെ അത്യാവശ്യം നന്നായി കേടുപറ്റിയിരുന്നു അകത്തു കാര്യമായി ഒന്നും സംഭവിച്ചില്ല driver ഉറങ്ങി പോയതായിരുന്നു. അദ്ദേഹത്തിന് ഒരു പോറൽ പോലും ഏറ്റിട്ടില്ല.
Nexon നിങ്ങൾക് ധൈര്യമായി എടുക്കാം. 👌👌🔥🔥❤️
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....
@@shaznad1439 tata service മോശം ആണെന്ന് തന്നെ ആണ് എല്ലാവരുടെയും അഭിപ്രായം. താങ്കൾക്ക് ഒന്നും പറ്റിയില്ലല്ലോ. അത് തന്നെ എല്ലാത്തിലും മുകളിൽ ആണ്.
@@anandkrishna660 kilukan marupadi
രത്തൻ ടാറ്റക്ക് ഒരു പരാതി കൊടുക്കാം .
Thanks bro ❤️❤️
അടിപൊളി വണ്ടിയാണ്👌
Brother ente channel onn visit cheyummo 🙄😭😭😭😭😭😭😭
@@nmtechbroz4391 cheyyam
@@nmtechbroz4391 subscribe cheythu
@@nmtechbroz4391 content itt sub kett alland cmtil vann karayalle mone
NINAK RUclips ENNAANN AARIYILA , CHELEKAND PODA
എവിടെ നോക്കിയാലും നമ്മുടെ സ്വന്തം ബ്രാൻഡ്.. TATA.. ഒരു പാട് ഇഷ്ടം...
സത്യം ബ്രോ RUclips തുറന്നാൽ ഇപ്പൊ ടാറ്റയുടെ വണ്ടികൾ മാത്രം.. മലയാളികള് നിറച്ചും എടുക്കുന്നുണ്ട്.. നാട്ടിൽ ഇപ്പൊ എവിടെ നോക്കിയാലും കാണാം
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....
@@shaznad1439 ith ellayidathum comment idindallo
@@soorajtr6692 athrayum vishamam und bro..... TATA നല്ലത് തന്നെ... അത് കൊണ്ട് ആണല്ലോ choose ചെയ്തത്.... but സർവീസ്..... 😟
Tataയുടെ കൂടുതൽ വണ്ടികൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഇറങ്ങുന്നുണ്ട്
അതിൽ ഒരുപാട് സന്തോഷം❤❤❤❤
കേരളത്തിൽ ഇപ്പൊ തലങ്ങും വിലങ്ങും കാണാനുണ്ട്.. മലയാലും ഓട്ടോ യൂട്യൂബ് ചാനലുകൾ വന്നതിലെ വെത്യാസം..
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
@@shaznad1439 ethayirunnu insurance company
ടാറ്റ nexon ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ.....👍👌
Nexon എനിക്ക് വളരെ ഇഷ്ടമാണ് 5സ്റ്റാർ റേറ്റിംഗ് കിട്ടിയ ഇന്ത്യൻ വണ്ടി 😍
സുജിത്തേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കൊറേക്കാലമായി
വീഡിയോ പെർഫോമൻസ് അടിപൊളി . 7ലക്ഷം രൂപ റേഞ്ചിൽ ഇനിയും വണ്ടി റിവ്യൂ ചെയ്താൽ ഇടത്തരക്കാർക്ക് വലിയ ഉപകാരമാകും 😍🥰😘😘🥰🥰🥰
Sure
😘😘😘😘😘😘😘😘😘😘😘😘😘😘😘
@@TechTravelEat 😘😘😍
ബേസ് മോഡൽ 7 ലക്ഷം തൊട്ട് തുടങ്ങുന്നു
TATA പഴയ TATA അല്ല
ഹൈടെക് ഹൈടെക്
എന്തായാലും സുജിത്തേട്ടാ പൊളി വിഡിയോ 😍
Thank u
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....
@@shaznad1439 vandi safety enganeyund service llathe
@@karthiksprakash533 car vaangumbol servicum mukhyam aanu......idichal pottathirikkkan tank alla....athukondu service moshamaayal onnum parayaan illa
ടാറ്റ.. സേഫ്റ്റിക്ക്........പുലിയാണ് ആരെന്തു പറഞ്ഞാലും.. കാരണം മനുഷ്യന്ടെ ജീവനിൽ അപ്പുറം ഇല്ലല്ലോ.. വേറെന്തും..👍👍👍❤️❤️
Nexon fans ഇവിടെ വേരൂ....🔥
Next week kittum bro
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
എന്റെ വാഹനം -മാരുതി ആൾട്ടോ 800🥰
My Favorite car
Enteyum
India ൽ ഇറങ്ങി 5 മാസത്തിനു ശേഷം കേരളത്തിൽ nexon എടുത്ത ഞാൻ
Service engane und
ഞാനും അന്നൊക്കെ റോഡിൽ വേറെ ഒരു nexon കാണാൻ കൊതിച്ചിട്ടുണ്ട് കാരണം എല്ലാവരും ടാറ്റാ എടുത്തിനു നിനക്ക് ഭ്രാന്ത് ആണ് എന്നു പറഞ്ഞിരുന്നു റോഡിൽ വേറെ ഒന്ന് കണ്ടാൽ ഞാൻ ലൈറ്റ് ഇട്ടു ഹായ് പറഞ്ഞിരുന്നു മറ്റേ ഭ്രാന്ത്നോട് ,ഇപ്പോൾ റോഡിൽ മുഴുവൻ ടാറ്റായുടെ തേരോട്ടം
@@ArunPRTkl njan eduthathu maradu show roomil ninnanu enikku ithuvare service issue onnum vannittilla... 3year aayi vandi njan medichittu.. 17k Kilometers
@@CHRISTYRAJAN-v7o correct full tata
Service need to improve
സത്യം പറയാല്ലോ....നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ എനിക്കെപ്പോളും തോന്നാറുള്ളത്...നിങ്ങൾ നമ്മുടെ നാട്ടിലെ അടുത്ത് പരിചയമുള്ള ഒരു ഏട്ടനെപോലെയാണ്
എന്താണ് ഈ വീഡിയോ വരാത്തത് എന്ന് ഞാൻ കാത്തിരിക്കുകയായിരുന്നു എനിക്ക് വളരെ അധികം ഇഷ്ടമാണ് ടാറ്റയുടെവാഹനങ്ങൾ
ഞാൻ ഒരു nexon book ചെയ്തു 2 മാസം ആയിട്ടും കിട്ടിയിട്ടില്ല
കട്ട waiting🔥
കിടിലൻ ആണ് ബ്രോ.. ഒരു കുറ്റവും പറയാനില്ല 👌
Diesel aano bro
ഭാവിയില്‍ എടുക്കണമെന്ന് ആഗ്രഹിക്കുന്ന വണ്ടി ♥️
Made in INDIA
TATA FANS LIKE ADI
Sujithettan cheyuna ella videos nallathanu ithu kure allkarku upakarapeduna videos anu ineyum ithupola ulla videos varatte 😘😘😘😘😘
Thank u
ഞാൻ 2019 petrol xzplus കഴിഞ്ഞ ഒന്നര വർഷമായി ഉപയോഗിക്കുന്നു വണ്ടി ഒരു കിടിലൻ ആണ് ആദ്യം കിട്ടിയ അതേ ത്രില്ലിൽ ആണ് ഇപ്പഴും ഓടിക്കുന്നത് എന്റെ manual model ആണ് 3rd സർവിസ് കഴിഞ്ഞപ്പോൾ കമ്പനി പറയുന്ന മൈലേജും കിട്ടുന്നുണ്ട്
Tata വണ്ടിയായതു കൊണ്ട് ഒരു പ്രത്യേക ഇഷ്ടം. MG യോട് ഒരിക്കലും അതു തോന്നില്ല
അയ്യേ... MG 🤧🤮
ചേട്ടന്മാരെ നിങ്ങൾ ഇതിലിടുന്ന comments 4 വയസായ എന്റെ അനിയത്തി ടെ ചാനെലിൽ വന്നു ഇടോ
😪😪😪😪😪😪😪😪😪😪😪
Comment ittu
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാധാരണക്കാരന്റെ വണ്ടിയോ???
സാധാരണ ക്കാരന് എങ്ങനെയാണ് ഇങ്ങനെയൊരു വണ്ടി മേടിക്കാൻ പറ്റുന്നത്????
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏🙏🙏
@@ajayachu4082 cheyyiilla👻👻
Avarudee kazchapadil ithokeya sadharanakarante vandi 12 lakk padachoone
@@yafirpk2421 puthiya arivinu nanni😂
@@yafirpk2421 ഉണ്ടല്ലോ
My car is Tiago. Tata eppol vere level aannu ❤️❤️❤️....Nexon new look is kidu 🤩
Tiago mileage ethra kittum??
വണ്ടിയുടെ ഇന്റരിയൽ കൊള്ളാം...🤗🤗
To be Frank
സുജിതേട്ട ഞാൻ നിങ്ങളുടെ വീഡിയോ അങ്ങനെ സ്ഥിരം ഒന്നും കാണില്ലായിയുന്നു,പക്ഷെ ഇപ്പൊ കണ്ടില്ലങ്കിൽ 1 തൃപ്തി ഇല്ല മനസ്സിൽ.
Notification squad അല്ല ഞാൻ free ആകുമ്പോൾ ആദ്യം വരുന്നത് ഇവിടെ ആണ്.
💞 Lots of Love.
ഓരോ വിഡിയോസും കൃത്യ സമയത്ത് ഞങ്ങളിലേക് എത്തിക്കുന്നതിന്റെ പിറകിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ടാകും
ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ
നല്ല നല്ല videos ഞങ്ങൾക്ക് സമ്മാനിക്കുന്ന
#Tech_travel_eat ❤️🔥
Thank u so much 😊
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏
@@ajayachu4082 ☺️
സേഫ്റ്റി ഫീച്ചേഴ്സ് ഉള്ള വണ്ടിയാണ് ഇത് മാരക ലുക്ക് ആണ് വണ്ടി
Thank you so much you introducing a new car
Wooww super car🤩🤩🤩😍 Sujith Bai presentation nice ayirunnu. Aliya ennulla vili kelkkan sukamundayirunnu.
ആ വണ്ടിയുടെ സ്റ്റിയറിങ് പിടിച്ചു വലിച്ചപ്പോ തന്നെ എന്റെ നെഞ്ചത്തുന്നു കത്തി. അപ്പോൾ വണ്ടി മുതലയിലൂടെ അവസ്ഥ എന്തായിരിക്കും
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏🙏
Sathyam. Njanum orthu. Sujithnu pettennu entho oru jealousy vanna pole
സത്യം!
സത്യം ഞാനും
Alto kk vare rear A/C vendathanu. Ennale back seat irikkunnavarkk vallom kittoo.
Premium cars il ulla pole seat cooling um steering heating um onnum illelum ithokke athyavashyam thanneyanu.
നെക്സ്ൺ നല്ല വണ്ടിയാണെന്ന് എല്ലാരും പറയുന്നേ ഇപ്പോ സുജിത് ബ്രോ കൂടെ പറഞ്ഞപ്പോ അങ്ങോട്ടു ഉറപ്പിച്ചു 🙂🙂
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
12 ലക്ഷം സാധാരണക്കാരന്റെ വണ്ടി.
ലെ സാധാരണക്കാരൻ:- ഷാജിയേട്ടാ നമ്മൾ പോലുമറിയാതെ നമ്മൾ അധോലോകമായിരിക്കുന്നു !!!!!
😂🤣
😂😂😂
🤣😂
എന്താ ഒരു ഹ്യൂമെർസെൻസ് 😀🤩
😄😄
sujith chetta promotion videosil sadharana karude samrambhagal koodi ulpeduthi avare koodi support ceyan sremikuka ...ath avark valiyoru valarchakku karanam akum .
TEST drived kia sonet, xuv300, nexon.....impressed with nexon .....booked it ....waiting for the delivery
ആ കൊള്ളാം ഇന്നലെ ഞാൻ ഇൻസ്റ്റഗ്രാമിൽ കണ്ടായിരുന്നു ഇതുപോലെ വീഡിയോ idumennu. Kollam. ഞാൻ നോക്കിയിരിക്കുകയായിരുന്നു വീഡിയോ വരാൻ.
Brother ente channel onn visit cheyummo thankz ❤️❤️❤️❤️❤️😭
@@nmtechbroz4391 kk
ആ കാറിനു കൊടുക്കുമോ like
Tata എല്ലാവരും ചൂസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.. നല്ല explanation..
സത്യം നാട്ടിൽ എവിടെ നോക്കിയാലും കാണാം...👌
Vandi polichu.ee video upakaaraprethammaya oru video thanneyaan.I like it
Interior poli back athilum kidu.. descent vandi enik ishtaay💥❤️review pinna parayandallo lle..masmarikam, anyaayam, vere level😁❤️
നെക്സോൺ ഡീസൽ വേരിയന്റ് കൂടി ഓടിച്ചുനോക്കണം, വ്യത്യാസം ശരിക്കും തിരിച്ചറിയാം. 👌
Sad to know Emil Ettan had to book from Kozhikode instead of Kochi.... Tata Service nannakiya mathiyarnu.... Vandi okka nallathu aanu even Tiago pwolli aanu Harman Kardon music system ❤️🔥.... Ecosport is providing Torque Converter AT in this same price range .... Athum kooda next 2021 version illu Tata kondu vanna ellam seetavum .... Ee segment illu best Automatic transmission ollathu Ford Ecosport thanna aanu ❤️😍 INB Trip thaaram 🤩
ഒരു ദിവസം പോലും മുടങ്ങാതെ വീഡിയോ കാണുന്നവർ ആരൊക്കെ ❤🤘.
12pm ടെക് ട്രാവൽ eat🔥❤
9pm e bull jet🔥❤
Ee randu chanels kanunnavar like adikk❤
പൊളി വണ്ടി ആണ് ഓടിച്ചു നോക്കണം ഇതിന്റ ഫീൽ അറിയാൻ ഞാൻ കാത്തിരുന്ന വിഡിയോ ♥️♥️♥️ulavasam ആണ് പൊളി ♥️♥️
Vandikal kandaal pinne sujithettane pidichal kittillallo.ithu pole othiri vandikal chanelil kaanikkan kazhiyatte.all the best💖💖💥❤
*മലപ്പുറത്തുള്ള ഭക്തൻ ഫാൻസ് എത്ര പേരുണ്ട് ഇവിടെ മലപ്പുറം പവർ കാണിക്ക് KL⚽✌️🥰*
Njan
@Kerala Machan tnx മുത്തേ കണ്ടില്ല
Njan
⚽️⚽️⚽️⚽️⚽️
⚽⚽⚽⚽⚽
I love Tata Motors.❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏😀😀😀😀😀😀. പോളി സാനം.
Yes
@@TechTravelEat സുജിത്തേട്ടാ നേരത്തെ വിഡിയോയിൽ ടാറ്റ ഹാറിയർ കോഴിക്കോട് പോയി വാങ്ങും പറഞ്ഞ എന്ന് ആ ഫ്രണ്ട് ഡ്രൈവർ സുകു ( എമിൽ ബ്രോ) അല്ലെ. എനിക്ക് അപ്പോഴേ പിടികിട്ടി. എന്നാലും എമിൽ ബ്രോ ഭാഗ്യവനാണ് ടാറ്റായുടെ ഒരു സ്‌ട്രോങ് ബിൽഡ് ക്വാളിറ്റി ഉള്ള വണ്ടി കിട്ടാൻപോവുന്നത്. Congratulations എമിൽ ബ്രോ. Thank you സുജിത്തേട്ടാ.😀😀😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️.
റിസോർട്ടിൽ താമസം സ്വപ്നം കണ്ടും, നോർത്ത് republicൻ്റെ ഷർട്ട് പ്രതീക്ഷിച്ചും വർണ്ണനകൾ തീർത്ത് കമൻറിട്ടു ,ക്യാ ഫലം കുച്ച് നഹി
😁
Bad dealership should be black listed by tata.otherwise it will hamper their reputation
സുജിത്ത് ചേട്ടന്റെ ഈ വീഡിയോ ടാറ്റയ്ക്ക് ഒരുപാട് ഗുണം ചെയ്യും 👍👍👍
ഞാനും ഒരു tata nexon xza+ ബുക്ക് ചെയ്ത് കാത്തിരുപ്പ് തുടങ്ങിയിട്ട് 54 ദിവസം കഴിഞ്ഞു. മുടക്കുന്ന തുകയേക്കാൾ മൂല്യമുള്ള വാഹനം എന്ന് പറയാം. എന്തായാലും റിവ്യൂ നന്നായിരുന്നു. നെക്‌സണുമായി ഒരു ചെറിയ ഓഫ് റോഡ് പൊയ്ക്കൂടേ.
എന്റെ Car Nexon aanu Tata service അടിപൊളി ആണ് ഇത് വരെ...തൃശൂർ ടാറ്റാ സർവീസ് പക്കാ ആയിരുന്നു എടുത്തിട്ടു 1year ആയി.. സർവീസ് മോശം എന്ന് ഞാൻ പറയില്ല 😇
Diesel aano
@@mohammedrishad159 yes
Thrissur eth showroom aanu??
Dealer etha
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
ആ ഫ്രണ്ട് ആരാണെന്ന് മനസിലായവർ ഇവിടെ ഹാജർ ആകുക.🙊🤣 ഒരു clue തരാം. .................സുകു എന്നു അറിയപ്പെടും.
Amil
@@kkjj4875 emil
harrier dark edition.!!!!!
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Emil
It's not tiger....jaguar...becoz Tata s now holding jaguar..its a symbol of jaguar and Tata togetherness..so all d new Tata cars are having dis 2 jaguars...including harrier......
TATA also borrowed designs and technologies from JLR. TATA cars research and development is done by JAGUAR LANDROVER TEAM. These are also some reasons to show that symbols.
Ahh pottann athonumm ariyilla
@@sreejithsreelal2756 It is a tigress and her cub. Not a jaguar.
@@anands1720 Suhruthe mattullavare kurichu ingane parayunnathu sheri alla. Oulook magazine il vare vannathannu Nexon il 'tigress and her cub' emblem aanu varunnathu. Oru machan reserach onnum cheyyathe comment ittennum paranju oru vlogger pottan avanam ennu illa. Samsheyam undengil googleil search cheythu nokku bro.
എന്തായാലും സംഭവം കിടുകി😅
ഈ വണ്ടി അടിപൊളി യാണ് നിങ്ങൾ അടിപൊളി യാണ് നിങ്ങളുക്ക് family നല്ലത് വരട്ടെ
Good review. Baiju chettane pole nannayitt car review cheyunnund .
Mikkavaarum udane thanne review channel aakkendi varum 😁😁
സുജിത്തേട്ടന്റെ ഒരു അടിപൊളി ഇന്ത്യ ടൂർ കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്ക 😍
𝗕𝗿𝗼 𝗲𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏
Tata Nexon ഒരുപാട് ഇഷ്ടമുള്ള വണ്ടിയാണ്. ഈ വാഹനത്തിന്റെ പരമാവധി റിവ്യൂ ഒക്കെ കാണാൻ ശ്രെമിക്കാറുണ്ട്. അതുകൊണ്ട് തന്നെ താങ്കളും ഈ വാഹനത്തെ കുറിച് ഒരു video ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. Thank u Sujith etta..... ☺️🙏
Thank u 😊
It's not lion , it's jaguar and it's little , literally mean that this vehicle is a continuation of Jaguar 🐆, this view from rear is suprb 👍
😊
It's Tiger Bro
Yeah maybe because jaguar motors is owned by TATA Motors right, That Sign
@@TechTravelEat
Make in india logo ആണ് glove ബോക്സിൽ കൊടുത്തത്
Rear seat bottom munnot flip cheyyam appol seat backrest flat akkan pattum ..not sure if it's available for bs6.
Hiii sujith ningal nthu review paranjlaum athu nalla genuine aaayi thanne thonnnum. Onnum sughipichu parayarilllla, its goood. Keep it up.....
Thanks
Tech Travel Eat by Sujith Bhakthan ❤️
Amt aanu preshnm enkil father in law vendi vandy nokumbol hyundai venue koode nokuka.kurach cheriya vandy ayond avarkk kond nadakkanum easy ayirkkum.dct varunnund venue😉. Volkswagen thalpryamund enkil polo torque converter anu varunnath.10.7lakhs onroad irangum. Athpole same engine aanu skoda rapid athinte at 10.9 onroad kittum.yathra sugom driving comfortum vw adipoly aanu. Abs sensor ozhike😁
പറയാതെ പറഞ്ഞ ആ കൂട്ടുകാരൻ ഇമിൽ
അല്ലേ
- വീഡിയോ കാണുന്നവർക്ക് മനസ്സിലാകും എന്ന് പറഞ്ഞു-
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏
ശ്വേതേടെ അച്ഛന് അൾട്രോസ് റെക്കമെന്റ് ചെയ് സുജിത് ഏട്ടാ 😎
10 ലക്ഷത്തിന്റെ വണ്ടി സാധാരണക്കാരന്റെ വണ്ടി..🙄
അപ്പൊ 4 ലക്ഷത്തിന്റെ ആൾട്ടോ ഒക്കെ ദരിദ്രന്റെ വണ്ടിയാണോ സുജിത് ഭായ്...😄😄
Apo vandi ilathavaro 🙄😂
@spy kid ഹൌ ദാരിദ്രം ultra pro max
ലക്ഷങ്ങൾക്കൊന്നും ഒരു വിലയുമില്ലേ .. 10 ലക്ഷമൊക്കെ എത്ര ലാഘവം 😃
@@Anirudhpradeep.youtube athu kuraju poyalo 😆
@@123musiq7 സത്യം.....
Seriyanu സുജിത് ഇത്രയും പുതിയ വണ്ടി അതു lunch ചിത്തപ്പോൾ തെന്നെ review chithu തകർത്തു , ഇതുപോലെ പുതിയ പുതിയ വണ്ടികളുടെ "കമ്പനി ഡിസൈൻ ചെയുമ്പോൾ തെന്നെ റീവ്യൂ തരും എന്നു പ്രദിക്ഷിക്കുന്നു" ഉണ്ടാവട്ടെ സുജിത്
Onnara kollamayi chettante video miss cheyyatha kaanunn🥰🥰🥰vandi poli❤️(kidu, kollam, thakarth)😁
ആ കൂട്ടുകാരന്റെ പേര് Emil George എന്നാണോ😀😀😀😀
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏
Made in India 🇮🇳🇮🇳 TATA LOVE 😍🔥
One of the greatness , it is an indian car. See how they made up with all global standards. It was really appreciated. Tata started, their hunting for good experienced dealers , experienced managers and technicians. It should be revolutionized in indian market on coming days, because they started from the failure.....they know this business.
എനിക്ക് ഈ വണ്ടിയുടെ side il ഉള്ള ആ വെള്ള line കാരണമാണ് ഈ വണ്ടിയെ ഇഷ്ടപ്പെടാത്തത്....ആ വെള്ള ലൈൻ മാറ്റി ബ്ലാക്ക് ആക്കി പിന്നെയും എന്നെ ഈ വണ്ടി ഇഷ്ടപ്പെടുത്തിയത്തിനു ഈ അളിയന്* ഒരായിരം നന്ദി...
Sujith ഏട്ടാ വണ്ടിയും Review ഉം അടിപൊളി. Emil ന്റെ Harrier review നായി കട്ട waiting😍😍😍😍
First❤️❤️❤️
Tata fans evide come on !!!
TATA NEXON എടുത്തു....2 മാസം മുമ്പ് ആക്‌സിഡന്റ്ആയി..... നല്ല വണ്ടി ആണ്..... but Tata സർവീസ് തീരെ പൊര.. കാരണം ഇത് വരെ ആയും ഒരു നടപടിയും ശരിയായില്ല.... ☹️വെറുതെ നീട്ടി നീട്ടി ആളെ പറ്റിക്കുന്നു... 👎വണ്ടി total loss ആണ്..... എന്നിട്ടോ.. ഇൻഷുറൻസും ഇല്ല വേറെ വണ്ടിയും കിട്ടിയില്ല....😪😪😪
It's having 1.2 litre Petrol Engine with Turbo Charger. This thing you missed to tell.
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏
ഇനിയും ഇതുപോലെ car review ചെയ്യിയണം സുജിത് എട്ടാ
Sujithettan kurachooda cool aay review cheynm speed avunund😁
വണ്ടിയെ കുറിച്ച് ലളിതം ആയ രീതിയിൽ ഒത്തിരി കാര്യങ്ങൽ അറിയുവാൻ സാധിച്ചു🔥
സുജിത്തേട്ടൻ ഇപ്പൊ പഴയ പോലെ അല്ല. വണ്ടി review കാര്യത്തിൽ ആൾ ഇപ്പോ പുലിയാണ്
Your frnd said harrier has the same steering wheel. Harrier has a different steering wheel if I'm right else I apologise
Yes your right the steering wheel is different
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yes athe Harriet steering different ane
This review is just to depriciate the brand Nexon. Sadaranakarente vandi polum
Super 😍😍 പിന്നെ Tata nexon നെ കുറച്ച് പറയാനൊന്നുമില്ല വണ്ടി സൂപ്പറാണ് ആ വണ്ടിയുടെ പ്രത്യേകത വളരെ നല്ലതാണ് അതുകൊണ്ട് തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ടാറ്റയുടെ വണ്ടികൾ വിൽക്കുന്നതും
Steering kollam valichuuuoriii kalayuvoooo chetaaa
Tata Harrier എടുക്കാം എന്ന് പറഞ്ഞു പറ്റിച്ച ആളാണ് സുജിത്തേട്ടൻ എടുത്തത് ചൈന വണ്ടി 😇
Free ആയി കിട്ടിയതല്ലെ ചൈന വണ്ടി
@@jijogj athe അതുകൊണ്ടാണല്ലോ സുജിത് MG യെ pattiparajathum MG sell cheythathum...ചുമ്മാ aghu parayanu ഓരോന്ന്...നെഗറ്റീവ് മാത്രം പറഞു ജീവിക്കുന്നവര്‍...കഷ്ടം...
@@jijogj showroom
അപ്പോ emil bro ന്റെ വണ്ടി ഡെലിവറി എടുക്കുന്നത് കാണാം നമ്മടെ കോഴിക്കോട് വെച്ചു
😍😍😍
എടുക്കുന്നത് അറിഞ്ഞ മതിയായിരുന്നു 😝❣️
powli vandi, we Indians should encourage all the INDIAN companies than foreign onces , appo ithala RR bmw , audine oke velluna sathanam india indakum. KEEP SUPPORTING
𝗘𝗻𝗱𝗮 𝗰𝗵𝗮𝗻𝗻𝗲𝗹 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗰𝗵𝗮𝘆𝗮𝗺𝗼 𝗽𝗹𝗲𝗮𝘀𝗲🙏🙏🙏🙏🙏🙏🙏🙏
Tata matrme Indian nallathollu.
Mahindra and maruti sucks
Maruti is not Indian. And Mahindra is doing well
@@ckb6.3 maruti is Indian 56% stock owned by suzuki which is Japanese
@@ckb6.3 Mahindra bad handling and driving comfort.
Also there is body roll
Chettan JBL system used in tata car powliii anu
വണ്ടി വേറെ ലെവൽ ആണ്. ഏത് റോഡിലൂടെയും അടി തട്ടും എന്നു വിചാരിച്ചു പേടിച്ചു ഓടിക്കേണ്ടതില്ല.
209 ground Clearance മികച്ചത് തന്നെ ആണ്.
ഇന്ത്യയുടെ Range Rover🤗🤗😍😍
Best in segment
⭐ EcoSport
⭐Nexon
സാധാരണക്കാരന്റെ വണ്ടി....🤔🤔 10 ലക്ഷം ഒക്കെ സാധാരണക്കാർക്ക് ബുദ്ധിമുട്ട് ആണ് സുജിത്ത് ബ്രോ...
Shariyanu Bro😢😢😢
Petrol base model 7akh mutual kittum
Yes
Pakshe value for money vandi aanu bro. Itrem safety plus features tharunna aa price range il vere vandi illa.
Full option diesel 15 lakh und
Sujith bro....nengala iNB trip kandapo tote.. ecosport adukan nokuva...epo Nexon facelift vanapo...ore confusion... drive chydapo... sujitj bro..which is best
സുജിത് ഭായ് എല്ലാ വിഡിയോസും ഒന്നിലൊന്ന് സൂപ്പർ ആയികൊണ്ടിരിക്കാ , ഇനിയും ഒരുപാടു വീഡിയോസ് ഷൂട്ട് ചെയ്യാനും അതൊക്കെ ഞങ്ങളിലേക്ക് എത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ
നന്ദി
നെക്സൺ കരുത്തനായ ഒരു വണ്ടി തന്നെ, ആർക്കേലും സംശയം ബാക്കി ഉണ്ടേൽ അതു തീർക്കും വിധമായിപ്പോയി ചേട്ടന്റെ റിവ്യൂ😁😁😍.....
ആ സ്റ്റീറിംഗ് ടെലിസ്കോപിക്
അഡ്ജസ്റ്റ്മെന്റ് ഉണ്ടോന്നു പരിശോധിക്കുന്നതു കണ്ടു പറഞ്ഞു പോയതാണ്😌😁😁😂😍
😁
ഇത്രെയും നന്നായിട്ട് വണ്ടി റീവ്യൂ ചെയ്യുന്ന സുജിതേട്ട നിങ്ങൾ കൂടുതൽ Automotive reviews ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
ഇടയ്ക്ക് ചെയ്യാം
ബൈജു ചേട്ടന് പണി കിട്ടും 😀
@@TechTravelEat super review
Pullide travelling ann nallath... Car reviews athraa poraaa... Korach kaaryngal thettaann parayanath... Ith pullide channel ann pullik istham ollath idaam enaalm enik ippo pandathe pole pullide videos kanaan interest koranj...
@@nihaljagadeesh4992 correct enikkum aaa interest kuranju
Bridgestone ടയർ വളരെ നല്ലതാണ് ഞാനീ ടയർ കൊണ്ട് ഏകദേശം 48000 കിലോമീറ്റർ വരെ ഓടി
Hai Sujith Chetta...
Nalla Videos aanu cheyyunnath
Please Do the Review of Mahindra XUV300 Diesel AMT
tata nexon ne......ningal....pullakam......kolliichu.......
tata nexon oru rashayyumila.......
tata nexon nte review umm ningalude tone umm kudi ayapo..........minichuuu......
eh vlogum super
thanks 4 this video......
ഞാൻ കരുതി സുജിത് ഏട്ടൻ steering വലിച്ചു എടുക്കാൻ പോണുന്ന് !😝❣️
Haha
@@TechTravelEatsuga nan chunk subscriber ann
Tatayod sujith brok enthenkilum virodham ullath pole thonni
Same 😁😁😁
കിടിലൻ കാർ. സർവീസിന്റെ കാര്യത്തിൽ ഉടൻ തന്നെ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു
better than mg....
need review of tata altroz: the real hatchback on Indian roads
ആ വൈറ്റ് ബോർഡർ മാറ്റിയപ്പോ തന്നെ എന്തൊരു ഭംഗി..🤩🤩🤩🤩....എന്തിനാണോ അങ്ങനെ ഒരു വൃത്തികെട്ട വൈറ്റ് ബോർഡർ
that’s one of the security aspect. Tata says, the white strip is visible from far on dark colour vehicles.
aa steering kayyileduthitt ippo sheriyaakkiyaal mathi sujithetta
polichedukkanam namukk