വൃക്കരോഗികളിലെ AV Fistula സർജറി: അറിയേണ്ടതെല്ലാം | AV fistula for Dialysis | Dr Sunil Rajendran

Поделиться
HTML-код
  • Опубликовано: 8 мар 2023
  • ഡയാലിസിസ് രോഗികളിലെ എ.വി ഫിസ്റ്റുല സർജറി: എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം. What is an AV fistula for Dialysis
    Dr. Sunil Rajendran - Best vascular surgeon in kerala. He had been in Vascular Surgery practice since 2006 and presently is the Senior Consultant Vascular Surgeon and Head of the Department at Starcare Hospital, Kozhikode, Kerala.
    Dr. Sunil Rajendran
    MBBS, MS, DNB, MRCS (Edin), MCh (Edin)
    Hod & Sr. Consultant Vascular Surgeon, Starcare Hospital, kozhikode.
    Contact : +91 95443 73839, 8606945541
    #av_fistula #dialysis #av_graft #hemodialysis #Arteriovenous_fistula #drsunil_rajendran
  • ХоббиХобби

Комментарии • 40

  • @Arogyam
    @Arogyam  Год назад +1

    വൃക്ക രോഗമുള്ളവരിൽ നിരന്തരമായ ഡയാലിസിസിന്റെ ഭാഗമായി ശരീരത്തിലെ ധമനിയും സിരയും തമ്മിൽ സങ്കീർണമായി കൂടിച്ചേരുന്ന അവസ്ഥയാണ് ആർട്ടീരിയോവെനസ് ഫിസ്റ്റുല. (AV Fistula ). ഇത് പരിഹരിക്കുന്ന സർജറി രോഗിക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നിർണായകമാണ്….
    ഡയാലിസിസ് രോഗികളിലെ എ.വി ഫിസ്റ്റുല സർജറിയെ കുറിച്ചും ശ്രദ്ധകേണ്ട കാര്യങ്ങളെ കുറിച്ചും കേരളത്തിലെ പ്രശസ്ത വാസ്ക്കുലാർ സർജൻ Dr. Sunil Rajendran
    MBBS, MS, DNB, MRCS (Edin), MCh (Edin) ( Hod & Sr. Consultant Vascular Surgeon, Starcare Hospital kozhikode) സംസാരിക്കുന്നു..
    കൂടുതൽ വിവരങ്ങൾക്ക് : +91 95443 73839, 8606945541
    ruclips.net/video/bf8tXE2zxVQ/видео.html

  • @smruthinikhil-ex4vc
    @smruthinikhil-ex4vc Месяц назад +2

    അച്ഛന് വേണ്ടി docter കുറിച്ച് തന്നപ്പോൾ, എന്താ സംഭവം നോക്കാൻ വന്നതാ ഞാൻ

  • @girijadevi3869
    @girijadevi3869 Год назад +7

    ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു കാര്യം ... Dr നന്നായി പറഞ്ഞു തന്നു.... സംശയം മാറിക്കിട്ടി .... 🌷🌹
    ഒത്തിരി ഭയം ഉണ്ടായിരുന്നു സംശയം കാരണം ...നന്ദി ... 🙏🌷🌹🌺

    • @Arogyasree
      @Arogyasree Год назад

      Glad this video helped 🙏😊

  • @shainythomascssethomas2336
    @shainythomascssethomas2336 10 месяцев назад +1

    Thanks a lot.....you are true to yourself.

  • @geethasalleelvlogs7248
    @geethasalleelvlogs7248 Год назад

    Very informative 🙏🙏

  • @hashimkorome9258
    @hashimkorome9258 Год назад +3

    Tnx for giving valuable information.. Orupaad samshayanhal mari kitty

    • @Arogyasree
      @Arogyasree Год назад

      Glad this video helped 🙏😊

  • @Bismillah-fst
    @Bismillah-fst 4 месяца назад +1

    വല്ലാത്ത വേദന

  • @prabhincp6660
    @prabhincp6660 Год назад +3

    Thank you very much Sir. I have consulted Sunil doctor for my father's treatment. Very humble and friendly doctor. First fistula operation for my father from another hospital failed and the doctor referred to sunil doctor. With in a day sunil sir done that operation and it was suçcess.

    • @Arogyasree
      @Arogyasree Год назад

      Thank you for your valuable feedback Sir! 🙏😊

  • @Nandanak-qu2vg
    @Nandanak-qu2vg 3 месяца назад

    Thankuu sir ..

  • @smithasurendranath4875
    @smithasurendranath4875 2 месяца назад +1

    Thankyou Sir 🙏 മെയ്‌ 23 ന് ചെയ്ത് 👍

  • @molgipnarayanan9736
    @molgipnarayanan9736 10 месяцев назад

    Thanks sir

  • @travellove138
    @travellove138 Год назад

    Thanks

  • @sajichandra6059
    @sajichandra6059 8 месяцев назад +4

    Fistula അത്ര സുഖമുള്ള കാര്യ മല്ല. കത്തീറ്ററിനെ ഡെവലപ്പ് ചെയ്യൂ അതാണ് പിന്നെയും എന്നെ സംബന്ധിച്ച് എളുപ്പം. എട്ടുവർഷമായി കത്തീറ്ററിൽ ഡയാലിസ് ചെയ്യുന്നു 👍

    • @suhaibshield4251
      @suhaibshield4251 4 месяца назад

      Infection chances kooduthal catheter aan. Pinne discomfort um aan

    • @tejalpandey5082
      @tejalpandey5082 4 месяца назад +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart-+;:

    • @RijeshVp
      @RijeshVp 2 месяца назад

      താങ്കളുടെ നമ്പർ തരുമോ

  • @ahammedahammedp7664
    @ahammedahammedp7664 7 месяцев назад

    tank you sir

  • @jeshisham5159
    @jeshisham5159 5 месяцев назад

    O- kidny venanam sahaikane

  • @sijisageer7293
    @sijisageer7293 Год назад

    🙏🙏

  • @user-lp6nx7mj8n
    @user-lp6nx7mj8n 11 месяцев назад +2

    Ente chettan nale admit anu fistula surgery ku

    • @tejalpandey5082
      @tejalpandey5082 4 месяца назад +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart..

  • @user-cb9he6ej1u
    @user-cb9he6ej1u 5 месяцев назад +1

    B positive kittumo ?

    • @somanpulikkal3247
      @somanpulikkal3247 2 месяца назад

      👌🙏🏾

    • @somanpulikkal3247
      @somanpulikkal3247 2 месяца назад

      Kureynalayifistulaeykurichariyansramikunnu. Do. Nirdheshanghal. Kit Riyadh I’ll. Valarey. Man I. Thanks

  • @manjulekhamanjulekha3705
    @manjulekhamanjulekha3705 Год назад +3

    Fistula ച്യ്തു കഴിഞ്ഞാൽ ജോലിക് പോകാൻ പറ്റുമോ

    • @archadas9656
      @archadas9656 6 месяцев назад +1

      Pokaan pattum. Kaikk orupad strain chyyunna jolikal chyyan Padilla. Kaikk Proper exercise chyyuka

    • @sangeetha8775
      @sangeetha8775 2 месяца назад

      ​@@archadas9656👍

  • @easaca1191
    @easaca1191 Год назад +1

    O+v und sale

  • @somanpulikkal3247
    @somanpulikkal3247 2 месяца назад

    Thanks