Это видео недоступно.
Сожалеем об этом.

INTERVIEW-യിലെ വില്ലൻ ENGLISH ആണോ? | Jijoy Cheeran | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2021
  • #joshtalksmalayalam #communication #selfconfidence
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    English സംസാരിക്കുന്നതിൽ എതെങ്കിലും തടസം ഉണ്ടോ? തടസങ്ങളെ തട്ടി മാറ്റി മുന്നേറാൻ താല്പര്യം ഉണ്ടോ? സ്റ്റേജിൽ നിന്ന് കരഞ്ഞു ഇറങ്ങിയ ആ പയ്യൻ ഇന്ന് Best Emcee. അന്ന് എന്നെ കൊണ്ട് പറ്റുമോ എന്ന് ആലോചിച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടിയ ജിജോയ് ഇന്ന് എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് സ്റ്റേജുകളിൽ നിന്നും സ്റ്റേജിലേക്ക് പാറി കളിച്ചതുകൊണ്ട് തെളിയിക്കുന്നു . അന്ന് പരിഹസിച്ചവർക്കു മുന്നിൽ സ്വന്തം ജീവിതം തുറന്നു കാണിക്കുന്നു ജിജോയ് ഇന്ന് ജോഷ് Talks നോടൊപ്പം .
    Is there any obstacle to speaking English? Do you want to overcome obstacles and move forward? That guy who came off the stage crying is the Best Emcee today. Jijoy, who spent days wondering if he could do it, demonstrated today that there is nothing he cannot do with me by jumping from stage to stage. He is also telling the audience 5 tips to speak well anywhere without fear. Jijoy opens up about his life as an answer to those who mocked him today on Josh Talks.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #englishspeaking #anchor #communicationskills

Комментарии • 383

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +2

    English എന്ന പേടി മാറ്റി, ഇനി Confident ആകൂ ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/PQvKv1X7mqb

  • @aryasurendran3978
    @aryasurendran3978 2 года назад +153

    കോളേജ് കഴിഞ്ഞ് ആദ്യമായിട്ട് interview nu പോയപ്പോൾ ആണ് എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല എന്ന് മനസ്സിലായത്.. കോളജിലും സ്കൂളിലും ഇംഗ്ലീഷ് nu A+ വാങ്ങിയിട്ട് oraalde മുന്നിൽ പോലും ഒരു sentence പറയാൻ ഉള്ള confidence ഇല്ലായിരുന്നു. Grammar onnum അറിയില്ല. പക്ഷേ ഞാൻ തന്നെ മനസ്സിലാക്കി ഇതൊന്നും ഒരു വിഷയം അല്ല. നമ്മുടെ മുന്നിൽ ഇരിക്കുന്ന ആൾക്ക് നമ്മൾ പറയുന്നത് മനസ്സിലാകണം. അത്രേ ഉള്ളൂ. സ്വയം സംസാരിക്കുന്ന ഒരു ശീലം ഉള്ള ആളാണ് ഞാൻ. So ഞാൻ തന്നെ എന്നോട് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഇപ്പൊ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. എൻ്റെ thoughts മറ്റൊരാളോട് convey cheyyan enikk പറ്റും എന്ന്🙂

    • @mallikaviswanathan9524
      @mallikaviswanathan9524 2 года назад +4

      Good

    • @malluminds9573
      @malluminds9573 2 года назад +2

      Nice

    • @amai6168
      @amai6168 2 года назад +4

      Best of luck

    • @greenearthkitchenincinerat3158
      @greenearthkitchenincinerat3158 2 года назад +7

      Njaan e idea use chayyarndu so I am gonne a high five u👍🤛and njaan kooduthalum kannadinde munnnil ninnu practice chayyitha padiche.njaan athine conquor chayyitha kadhayokey oru history aanu☺️💯.oru say indallo insult aanu Murali ellam ennu athu ennik e karyathil aksharam thethathe parayan pattum,karanam insult ayyathu kondannu njaan athu padiche athu njaan mathram alla insult ayyavanne charithram srishtictollu coz legends always creates the history 💯😂

    • @rinsharinu-rg2oz
      @rinsharinu-rg2oz 6 месяцев назад

      ​@@greenearthkitchenincinerat3158ad എങ്ങനെ padichad explained aayi parayo plsss

  • @antonypa9723
    @antonypa9723 2 года назад +19

    1. ഇതൊരു ഭാഷയാണ് എന്ന് മനസിലാക്കുക
    2. കഴിവത്ര കേൾക്കുക
    3. കഴിവത്ര കേൾക്കുന്നത് എഴുതുക
    4. ലളിതമായവ വായിക്കുക
    5. A. എങ്ങനെ ഉച്ചരിക്കുന്നു എന്ന് ഗ്രഹിച്ച് അത് നമ്മുടെ ശൈലിയിൽ അവരുടെ സംസാരത്തിൻ്റെ താളത്തെ അനുകരിക്കുക.

    • @misra12345
      @misra12345 2 года назад

      Thank u😍

    • @rinsharinu-rg2oz
      @rinsharinu-rg2oz 6 месяцев назад

      Hai enikk English vayikan ariya But samsarikan arila kelkum njn but adinde onnum artham arilallo appo enda cheyya

  • @Silver-Clouds
    @Silver-Clouds 2 года назад +65

    എന്നാ ഒരു ഗംബിര്യ വോയിസ്‌.. 🌹🌹❤️❤️

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 2 года назад +29

    Having born n brought up & studied in Bangalore, your Malayalam is beating so-called Malayalee. Appreciate your boldness n humility.

  • @JustinThomas
    @JustinThomas 2 года назад +114

    Good one Jijoy. All the best & God bless you

  • @sajancvsajancv3967
    @sajancvsajancv3967 2 года назад +97

    My academic qualification is 8 th standard of malayalam medium. I can speak English well. Because of English habits.🙏🙏🙏 As well as Im running stock market.

  • @Ponnu1
    @Ponnu1 2 года назад +222

    എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഇംഗ്ലീഷ് സംസാരിക്കാൻ,, ഞാനും ഇപ്പൊ പഠിക്കാൻ തുടങ്ങി ☺️

  • @ajiaishu2981
    @ajiaishu2981 2 года назад +36

    ജിജോ സാർ സൗണ്ട് 🔥🔥🔥🔥❤👍

  • @userfrndly32
    @userfrndly32 2 года назад +47

    ഞാൻ ഒരുപാട് try ചെയ്തു.. But എവടെ ശരി ആവാൻ.. ഞാൻ എല്ലാവരോടും പറയും കുട്ടികളെ ഇംഗ്ലീഷ് medium ത്തിൽ ചേർക്കണം എന്ന്..തുടക്കം മുതലേ ശീലിക്കണം..ഇംഗ്ലീഷ് അറിയാമെങ്കിൽ ഏത് ജോലിക്കും പോവാൻ കോൺഫിഡൻസ് ഉണ്ടാവും.. 1 സ് class ode degree pass ആയ എനിക്ക് ഇംഗ്ലീഷ് അറിയാത്ത കാരണം 4 വർഷം കഴിഞ്ഞാണ് ആദ്യമായി ഒരു ഇന്റർവ്യൂ attend ചെയ്തത്...Introvert ആയ എന്നെ പോലുള്ളവർക് പുതിയ ഭാഷ പടിക്കൽ വല്യ ബുദ്ധിമുട്ട് ആണ്... സംസാരിച്ച് ശീലിച്ചു അല്ലാതെ പഠിക്കാൻ പറ്റില്ല.. ഒട്ടും സംസാരിക്കാത്ത, അല്ലേൽ മലയാളം പോലും മറ്റുള്ളേരോട് പറയാൻ വാക്കുകൾ കിട്ടാത്ത എനിക്ക് എങ്ങനെ ഇംഗ്ലീഷ് പഠിക്കാൻ ആണ്...എനിക്ക് ഇംഗ്ലീഷ് പറയാൻ പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ല.. എനിക്ക് ഉണ്ടാകുന്ന മക്കളെ എങ്കിലും ഇംഗ്ലീഷ് മീഡിയം ത്തിൽ ചേർക്കണം.

    • @worldride78
      @worldride78 2 года назад +4

      Chuma try cheyy.. Kitiya kittate.. Online clases oke undd 3k, 4k oke akulu. Nalla reputed coaching ceteril(kurach per ullathanu beter). Join cheyy

    • @autophile....
      @autophile.... 2 года назад +5

      Easy english with vini enna u tube channel try cheyyu... Njn athaan padikkunnath....pinne english cartoon videos und animation video contextual videos aan effective aan... Practice cheyyaan oraale kootiyaal mathi nalla improvement undaakum... Keep try 😊😊😊

    • @gofindu
      @gofindu 2 года назад +3

      You can do it , it's all about not thinking what others will think about me

    • @sivarenjini3855
      @sivarenjini3855 2 года назад

      You can do it. Just try.

    • @sonabenny4478
      @sonabenny4478 2 года назад

      you can do it

  • @devikams4280
    @devikams4280 2 года назад +57

    ഞാൻ BA English student ആണ്. ഞാൻ 1 to 10 മലയാളം മീഡിയം സ്കൂളിൽ ആണ് പഠിച്ചത് എനിക്ക് ഇംഗ്ലീഷ് അത്രക്ക് അറിയില്ലായിരുന്നു എനിക്ക് പത്താം ക്ലാസിൽ 9A plus 1 A യും ആയിരുന്നു. A English nn ayyirunnu.plus one science eduthu njan one week kazhinjapozhe karanju enik padikkan pattad ayyi because full English ayyirunnu ennalum njan maximum padichu plus two 75% mark kitti. English padikkanam enna agrahathodayann njan BA English eduthe njan ippo maximum try cheyyunnud English padikkan

    • @nmtalks7240
      @nmtalks7240 2 года назад +4

      Good

    • @sonashibu4185
      @sonashibu4185 2 года назад +3

      🤝👏👏

    • @gofindu
      @gofindu 2 года назад +1

      Try you can

    • @ajaykeekamkote1018
      @ajaykeekamkote1018 2 года назад +2

      Best of luck 👍..

    • @crazyhamster114
      @crazyhamster114 2 года назад +10

      BEd കഴിഞത്തിന് 12 വർഷം kayijhan ഞാൻ kayjha ആഴ്ച uae ൽ ഒരു സ്കൂളിൽ ഇന്റർവ്യൂ ക്ക് പോയത്.... ഇംഗ്ലീഷ് ഫ്ലുൻറ് അല്ലെന്ന് പറഞഹ് .. ജോലി കിട്ടിയില്ല..... ഇംഗ്ലീഷ് ഫ്ലുൻറ് ആക്കി ആ സ്കൂളിൽ തന്നെ keranulla വാശിയിലാണ് ഞാൻ..... വാശി ഉണ്ടായa ലെ പെട്ടെന്ന് ലക്ഷ്യത്തിൽ ethoo

  • @jofinsundar4767
    @jofinsundar4767 2 года назад +9

    പലപ്പോഴും financially പിന്നോക്കമുള്ളവരെ ഇങ്ങനെ ജനം പുച്ഛിക്കുകയെ ചെയ്യു

  • @shahidas6413
    @shahidas6413 2 года назад +137

    സൗണ്ട് 🔥🔥🔥

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 2 года назад +4

    Insult ആണ് ദാസാ ഏറ്റവും വലിയ investument

  • @jithinmohan1882
    @jithinmohan1882 2 года назад +3

    ഭാഷ ഒരു കൂട്ടുകാരൻ ആയി കണ്ടു സ്നേഹിക്കുക അവൻ നിങ്ങളെ ഇഷ്ടപ്പെടും 👍❤️

  • @SDR-eq4sk
    @SDR-eq4sk 2 года назад +1

    English samsarikan nammude vidhyabhyasam prashnam alla .ente husinte achan airportil taxi driver aanu .foriegnersinod okke samsarich nannayi English ariyam .ath mathram alla hindi arabi Tamil telungu ee language okke fluent aanu .

  • @panda-rt5hr
    @panda-rt5hr 2 года назад +4

    Nan 2 year north indiansinte koode work cheythu hindi fluent ayi...ippo 2 year ayi Philippines koode work cheyyunu...ippo English confident ayi samsarikkan pattunnu..🤩

  • @snehaanithajacob1429
    @snehaanithajacob1429 2 года назад +17

    You are an inspiration Sir.
    God bless you.

  • @autophile....
    @autophile.... 2 года назад +26

    എനിക്ക് ഇംഗ്ലീഷ് exam ല്‍ ഒക്കെ നല്ല മാർക്ക്‌ ഉണ്ട് പക്ഷെ പറയാനേ കഴിയുന്നില്ല പറയുന്നത് തെറ്റുമോ എന്ന ഭയം കാരണം പറയാറ് ഇല്ല പക്ഷെ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്....
    Easy english with vini..അവരുടെ videos ഒക്കെ ഇപ്പൊ കാണുന്നുണ്ട്.. പിന്നെ ഇംഗ്ലീഷ് കാർട്ടൂൺ videos with subtitle youtube ൽ ഇഷ്ട്ടം പോലെ ഉണ്ട്...
    പിന്നെ lingumaria അവർ native സ്പീകിംഗ് പഠിപ്പിക്കുന്നുണ്ട്... ഒരിത്തിരി ഇംഗ്ലീഷ് ഒക്കെ എല്ലാർക്കും അറിയാം അതെങ്ങനെ മെച്ചപ്പെടുത്താം എന്നുള്ളതാണ്... try hard one ഡേ we will succes insha allah 😍😍😍😍

  • @user-el9bj6gl5b
    @user-el9bj6gl5b 2 года назад +84

    എന്നാ ഒരു സൗണ്ട് 😘😘😘😘😘😘

    • @ajith.aajith.a8408
      @ajith.aajith.a8408 2 года назад +1

      ഗന്ധർവ്വൻ .ആണോ ??...എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😍

    • @user-el9bj6gl5b
      @user-el9bj6gl5b 2 года назад +1

      @@ajith.aajith.a8408 ആരെ എന്നെ ആണോ

    • @gofindu
      @gofindu 2 года назад

      Thank you so much

    • @ajith.aajith.a8408
      @ajith.aajith.a8408 2 года назад

      @@user-el9bj6gl5b yes അതെ

    • @user-el9bj6gl5b
      @user-el9bj6gl5b 2 года назад +1

      @@ajith.aajith.a8408 നിങ്ങൾക് എങ്ങനെ അറിയാം ദേവ ലോകത്തിലെ എന്നെ 🌹

  • @asheeraahmad8590
    @asheeraahmad8590 2 года назад +14

    Thank you for your inspiring speech,,, you had given good message to us 👍🏻

  • @jofinsundar4767
    @jofinsundar4767 2 года назад +14

    എനിക്ക് ഇംഗ്ലീഷ് മാത്രമല്ല പല ഭാഷകളും പഠിക്കാൻ ഇഷ്ടാ. കുറച്ചു ശ്രമങ്ങൾ ഞാനും ചെയ്യുന്നുണ്ടു👍

  • @shafnafina9020
    @shafnafina9020 2 года назад +5

    Schoolil tharunna knowledge aanu valuth ennanu schoolil padippikkunnath pakshe appol kittatha orupadu arivu social medias moolam kittiyittund .

  • @rajeenakc6205
    @rajeenakc6205 2 года назад +7

    Love you Sir... Aa uncle nu food vaangikodutho? Etavum nalla hotelil kondupoyi njetikkanam.. Ennitt parayanam uncle thanna inspiration kondaanu ivide ethiyathennu.. But kunju manassukale novikkaruthennu...

  • @sumins4207
    @sumins4207 2 года назад +14

    Fantastic talk brother.
    May God bless you 👏👏👏

    • @gofindu
      @gofindu 2 года назад

      Thanks sis

  • @tinushine1593
    @tinushine1593 Год назад +1

    I have attended some of the training of Jijoy. It was very effective and useful.

  • @TipTop_power_CG
    @TipTop_power_CG 2 года назад +46

    സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം.....🔥⚡🔥😌

  • @gofindu
    @gofindu 2 года назад +46

    Thank you all for your comments, means a lot

    • @bijalinsworld
      @bijalinsworld 2 года назад

      You're really inspiring broh🥰🥺

    • @jenab3560
      @jenab3560 2 года назад +1

      You have very good communication skills..God bless

    • @respect5235
      @respect5235 2 года назад +1

      God bless you.

  • @josephsacademy5109
    @josephsacademy5109 2 года назад +6

    Good. But you could have communicated in English. You speak with good accent and pronunciation.. I noticed how you pronounced words like absorb and observe. I wonder how you absorbed these words correctly. I must confess that my formal education is only upto matriculation. Even then I was lucky enough to be trained atRIE Bangalore and CIEFL(EFLU) Hyderabad.This man of eighty was very happy to listen to your talk. Thank you young man.

  • @abhaydev6376
    @abhaydev6376 2 года назад +3

    Ippazhthe south indian movies anusarich psycho serial killer aayi maran pattiya ella sahacharyangal undayitum athellam positive aakiya angayku Big salute🤗👌

  • @blessysoney
    @blessysoney 2 года назад +3

    Superb Jijoy brother..... so inspiring...God bless.....

  • @ushakumari1706
    @ushakumari1706 2 года назад +1

    Good message & Good idea ,how to learn english especially speaking... 👌👍👍

  • @mobilphon6677
    @mobilphon6677 2 года назад

    Oru ഇൻസ്‌ട്യൂട്ടില് പോയിട്ടും കാര്യം ഇല്ലാ തലയിൽ കൊറച്ചു ബുദ്ധി ഉണ്ടേൽ നിങ്ങൾ സംസാരിക്കണം എന്നാൽ മാത്രേ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റു

  • @Shobhasfun
    @Shobhasfun 2 года назад +1

    ഈക്കറി കണ്ടിട്ട് ഇവിടെ ഇരിക്കാൻ പറ്റുന്നില്ല. കുറച്ചു അയച്ചു തരോ..അത്രക്ക് ഇഷ്ട്ടമായിട്ടോ

  • @philmat84
    @philmat84 2 года назад +1

    Nice one Jijoy, nice to hear from you and Congrats on your award.

  • @anusreevs9565
    @anusreevs9565 2 года назад +12

    Really inspiring ☺️

  • @Devaprasadvn
    @Devaprasadvn 2 года назад +6

    Great one Jijoy Bro ❤️

    • @gofindu
      @gofindu 2 года назад

      Thanks Bro means a lot

  • @najafathima7162
    @najafathima7162 7 месяцев назад

    Ma aim is speak English fluenty I tried a lot of now I can speak English better but I need to learn any more but I hope I can speak .only hard work we can acheive anything wat we desire .we should give all our potential nd hardworking to it gradually we can acheive it there has no doubt about it one who desire anything we should try until its end there should be a way will be open .

  • @preethimathew6541
    @preethimathew6541 2 года назад +3

    Excellent....ty for the inspiration

  • @unnibata2953
    @unnibata2953 2 года назад +5

    എനിക്ക് ഹിന്ദി ആണ് പഠിക്കേണ്ടത്....ഇത് എനിക്കും insperation ആണ്.....😍

  • @shajimon140
    @shajimon140 2 года назад +5

    ഇദ്ദേഹത്തിന്റെ " Kilometers and kilometers " കേട്ടവരുണ്ടോ

  • @meghasnair9759
    @meghasnair9759 2 года назад +7

    Njn 4th standard padikkumbol oru School programinu enikk oru cheriya English poem padan thannu vittinnu nannayi padichittapoyathu, but stagel kayariyappo first stanza mathrame ormavannollu, njn padi pakuthi ethiyappo nirthi appol, LP students, UP students, high school students, Higher Secondary students, teachers, parents ellarum kude oru 4000 peoples undayirikkum, avarellarum kude enne nokki chirichu, pottesaramilla you can do it ennu parayan oral enikkum undayirunengilennu ennum aalochikkum,🥺

  • @jessygeo8
    @jessygeo8 2 года назад +2

    Great bro...very informative....

  • @prasannakumari6654
    @prasannakumari6654 2 года назад

    Very inspiring video ...Nalla samsaram..English talking is very intresting ..thanks for sharing dear..😊👌👌👍👍😍😍

  • @kichyadayarakichy4146
    @kichyadayarakichy4146 2 года назад +5

    Inspiring speech 🔥🔥🔥🔥

  • @theoptimist475
    @theoptimist475 2 года назад +7

    19:38 5 things starts from here

  • @NIDHISUDHAKARAN
    @NIDHISUDHAKARAN 2 года назад

    Valare apt aaya samsaaram.. thanks for all tips 🔥🔥🔥

  • @roselinsebastian1307
    @roselinsebastian1307 2 года назад +2

    Good one jijoy God bless you

  • @asishpeter5045
    @asishpeter5045 2 года назад +8

    I think I can relate to a lot of similar situations in this video.just loved him.

    • @rinsharinu-rg2oz
      @rinsharinu-rg2oz 6 месяцев назад

      ഇയാൾ എങ്ങെനയാ english പഠിച്ച plzzz rplyy

    • @asishpeter5045
      @asishpeter5045 6 месяцев назад

      @@rinsharinu-rg2oz athe simple aayte parayanenge passion indarnu aa languagnod,watch Hollywood movies with subtitles and read the subtitles try to understand the meaning pine songs kelka for example my favourite artist is Justin Bieber so I listen to his songs

    • @asishpeter5045
      @asishpeter5045 6 месяцев назад

      @@rinsharinu-rg2oz English story vayike try to begin with simple stories

    • @rinsharinu-rg2oz
      @rinsharinu-rg2oz 6 месяцев назад

      @@asishpeter5045 tnxs rply tannadin tanxu very much🥰🥰🥰

    • @rinsharinu-rg2oz
      @rinsharinu-rg2oz 6 месяцев назад

      @@asishpeter5045 hii

  • @thasnithansiya2969
    @thasnithansiya2969 2 года назад +12

    Inspiring ❤️❤️❤️

  • @bencybs7096
    @bencybs7096 2 года назад +2

    Chettante sound😍😍😍👌👌👌

  • @BlissfulAudioRealm
    @BlissfulAudioRealm 2 года назад +5

    Inspiring speech ❤️

  • @seena1657
    @seena1657 2 года назад

    എന്തൊരു feel ആണ് സാർ... Sound...

  • @syamlithuruthiad1770
    @syamlithuruthiad1770 2 года назад +2

    One of the excellent episode...

  • @sudheesh3318
    @sudheesh3318 2 года назад +1

    Sound ore pwoli 😍

  • @drakkegepubgshorts5872
    @drakkegepubgshorts5872 2 года назад +9

    Really inspiring. Good session 👍

    • @gofindu
      @gofindu 2 года назад +2

      Thanks a lot 😊

  • @user-go1qv2cc3d
    @user-go1qv2cc3d 2 года назад +3

    Great👏

  • @Gft932
    @Gft932 2 года назад +11

    Sound 🔥🔥🔥🔥🔥💥💥💥💥💥💥💥💥💖🔥💖🔥💖💖🔥💖💖🔥💖💖💖💖

  • @dazzlebyrose8658
    @dazzlebyrose8658 2 года назад +3

    Good sound.. great inspiration

  • @minimoljohn4288
    @minimoljohn4288 2 года назад +4

    Nice and inspirational talk. It is really motivational and heart touching. God bless you.

  • @fidhamonu8013
    @fidhamonu8013 2 года назад +25

    You are really an inspiration. Everyone has a dream to talk english fluently.

  • @ancygeorge47
    @ancygeorge47 2 года назад +2

    Polichu ... nannayittundu

    • @gofindu
      @gofindu 2 года назад

      Thank you

  • @shabnasharooksmagicenglish1971
    @shabnasharooksmagicenglish1971 2 года назад +2

    Well presented jijo

  • @Rasakuttu
    @Rasakuttu 2 года назад +3

    You are really an inspiration
    God bless you

    • @gofindu
      @gofindu 2 года назад

      Thanks chechy

  • @vyshakhjyothis4851
    @vyshakhjyothis4851 2 года назад +1

    Great 👍❤
    God bless you🤚

  • @akashb6637
    @akashb6637 2 года назад +4

    Uff. ❣️💯

  • @Ndnddarkplace3544
    @Ndnddarkplace3544 Год назад

    Nice vedio also nice man 100 % motivation

  • @haimhameed6520
    @haimhameed6520 2 года назад +3

    Inspiring one.. 👍🏻👍🏻

    • @gofindu
      @gofindu 2 года назад

      Thank you

  • @ImMrMotivator
    @ImMrMotivator 2 года назад

    Sir nalla rasam undu samsaram kelkan

  • @sunu6469
    @sunu6469 2 года назад +4

    Nice inspirational talk bro🙏really heart touching💞❤️God bless you... More❤️💞❤️

  • @meenafrancies362
    @meenafrancies362 2 года назад +2

    Really inspiring✌️👍👍

  • @RJKK
    @RJKK 2 года назад +5

    Happy for your success and achievement 👍💯❤️

  • @lathikadevisurendran3753
    @lathikadevisurendran3753 2 года назад +1

    Nice ...Your sound and mannerisms resemble to Actor Vikram👍

  • @salmathtp2337
    @salmathtp2337 2 года назад +1

    Wow good motivation 🥰 Tnkyu so much sir

  • @girishraj1976
    @girishraj1976 2 года назад

    Very good inspiration!, thanks.

  • @hibachinnu4039
    @hibachinnu4039 2 года назад

    Good motivation sir🤗, enik English padikan nalla thalparyam und, but enik english athra nannayi ezhuthano samsarikano ariyilla, parayunnadh kelkumbol kurch oke manssilavunnund but adhin reply cheyan onum enik kazhiyunnilla, njan normal mayalayalam samsarikunnadhinte kootathil english words mix cheydh samasarikan shremikarund but thetti povum, adh onn kude aa word repeat cheyanda avsthayan palapozhum undavar, but enik cherupam thotee English nod bayangara thalparyam ayirunnu, enik english padikanam samasarikanam ennoke ipoyum nalla agraham und, ennal njan oru avarage student an,oru government schoolil aan padich thudangiyadh adh kond thanne English grammar nere kelkunnadh polum 10th ayapol aan😇, but ann enik adh cover cheyan kayinjila baki studies um adhodopam grammerun enik maintain cheyann kazhiyillayirunu, adh kond thanne ipoyum enik grammer onun areela, njan english padikan enne kond kazhiyunna pole nokar ind but onnum evidem ethunnilla, enik eetavum ishtam ulla subject english an but etum ariyathathum mark kurav avunnadhum Englishil aan😊, 10th 5A+ il jayichu +1 5A+ il jayichu ann English il mathram enik A+ nedan ayilla adhil B+ ayirunnu +2 ayapoyekum 4A+ ayi adhilum onn English ayirunnu poyadh annum B+ ayirunnu, najn nnayit nokiyit poluk enik A+ vangan ayilla, ennalum njan adh vittilla ipo degree k appply cheydhu BA English aan njan select cheydhath, endhavum enn enik ariyilla but enik padikanam fluent ayi samsarikanam ennoke und, adhin extra oru spoken English classo, tution oo chernn padikan ulla sambathigamayi kazhiv illa, but agraham und, sirnte ee video kandapo evideyokeyo enikum ulla oru situation ulla pole feel cheydhu, nalla motivation ayirunnu🥰, njanum English nannayi samsarikum ezhuthum ennoru vishvasam enik und, but enik archive cheyan kazhiyo enn ariyilla, but i try my level best🤗

    • @JoshTalksMalayalam
      @JoshTalksMalayalam  Год назад

      ഇനി ഇംഗ്ലീഷ് പേടി അല്ല നിങ്ങളുടെ confidence joshskills.app.link/fVcl9jy92rb ഇനി സംസാരിച്ചു പഠിക്കാം ഇംഗ്ലീഷ്

  • @jincysajiv8370
    @jincysajiv8370 2 года назад +4

    Really inspiring 👌👌

  • @amal7784
    @amal7784 2 года назад +2

    Voice 🔥🔥

  • @nitzartzcraze8939
    @nitzartzcraze8939 2 года назад +2

    Nice talk good sound keep it up

  • @adhilmannarkkad4119
    @adhilmannarkkad4119 2 года назад +1

    നിങ്ങൾ ഓഫ്‌ലൈൻ ക്ലാസ് എടുക്കുന്നുണ്ടോ

  • @diyadesh
    @diyadesh 2 года назад +2

    Inspiring talk 👌

  • @sonabenny4478
    @sonabenny4478 2 года назад +2

    Thank you

  • @sumayyavp4648
    @sumayyavp4648 2 года назад +3

    Sound ....🔥🔥

    • @gofindu
      @gofindu 2 года назад

      Thank you ..

  • @santhyjohn1456
    @santhyjohn1456 2 года назад +1

    Sound adipoliyatto

  • @BlissfulAudioRealm
    @BlissfulAudioRealm 2 года назад +3

    Good voice 👌👌

  • @n.k.santhosh8949
    @n.k.santhosh8949 2 года назад +1

    You are great... 🙏🙏🙏🙏👍👍👍👍👍🌷🌷🌷🌷🌷

  • @anoopanu4153
    @anoopanu4153 2 года назад +1

    Your voice is fantabulous 🔥

  • @noorjahannizar5208
    @noorjahannizar5208 2 года назад +1

    Inspiring........

  • @nasmamunna2513
    @nasmamunna2513 2 года назад +1

    Your really inspiring......

  • @Ndnddarkplace3544
    @Ndnddarkplace3544 Год назад

    I had the same condition one-day I became like u man

  • @Vipassana2016
    @Vipassana2016 2 года назад

    Inspiring speech!

  • @shanzeroseshabi5076
    @shanzeroseshabi5076 2 года назад

    Thank u so much sir...ur inspiring words..

  • @sreelakshmir1217
    @sreelakshmir1217 2 года назад

    The best thing is your voice 💕

  • @bepositivealways3731
    @bepositivealways3731 2 года назад +2

    I came here to hear ur voice😊❤️

    • @gofindu
      @gofindu 2 года назад +1

      Thanks for this means a lot

  • @Sreejith_K_Rajan
    @Sreejith_K_Rajan 2 года назад +1

    Best online english learning app suggest cheyyymo friends ?

    • @gofindu
      @gofindu 2 года назад

      Entri app

    • @hassana5742
      @hassana5742 2 года назад

      Sanam noufal spoken English ,theerchayayum kanannam .

    • @unnikichaandinnuvlogs
      @unnikichaandinnuvlogs 2 года назад

      English conversation practice

    • @mobilphon6677
      @mobilphon6677 2 года назад

      എന്തേലും പഠിക്കാൻ പറ്റിയോ ഇംഗ്ലീഷ്

  • @venuspaull1142
    @venuspaull1142 2 года назад +2

    So inspiring 🥰💖🔥

  • @afzynechu3442
    @afzynechu3442 2 года назад

    Inspiring🔥🔥🔥

  • @jasminealley620
    @jasminealley620 2 года назад +1

    God bless you.

  • @Sun-flower-z4w
    @Sun-flower-z4w 2 года назад +5

    🔥. Thanku sir God bless you 🙏

    • @gofindu
      @gofindu 2 года назад

      Thank you so much 💖

  • @KadumangaTalk
    @KadumangaTalk 2 года назад +1

    really inspiring.