❤❤ എന്നെ വല്ലാതെ ആകർ ശിച്ച ഈ ശൈലി തുടരണം സഹോദരീ ,എല്ലാവർക്കും വളരെയേറെ ഉപകരിക്കുന്ന ഈ അവതരണം / പദാനുപദ വിശദീകരണം ഒക്കെ എങ്ങ നെ അഭിനന്ദിച്ചാലും മതിയാ വില്ല .....❤❤ ദൈവം തുണക്കട്ടെ .....❤❤
തനിക്കു മറ്റൊരാളിൽ നിന്നും പകർന്നു കിട്ടിയ അക്ഷര ദീപത്തെ അഹങ്കാരമില്ലാതെ വളരെ ലളിതമായി ആ ദീപത്തെ മനസ്സാകുന്ന മറ്റു വിളക്കുകളിലേക്കു പകർന്നു കൊടുക്കുന്ന ആ നല്ല മനസിന് അഭിനന്ദനങ്ങൾ. നന്ദി
ഇതുപോലുള്ള ഒരുപാട് ഇംഗ്ലീഷ് സ്റ്റോറികൾ ഇങ്ങനെ പറഞ്ഞു തരികയാണെങ്കിൽ ഏതൊരാൾക്കും നന്നായി പഠിക്കാൻ പറ്റും എന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട് ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
English പഠിച്ച് പഠിച്ച് മടുത്തു. അത്രയധികം ചാനൽ ആണ് English പഠിപ്പിക്കാൻ.ഒരു ചാനലിൽ കൂടിയും പഠിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം.ഒരു 4 മാസം ഇംഗീഷ് കരുടെ കൂടെ ജീവിച്ചാൽ സംസാരിക്കാൻ കഴിയും
ഇംഗ്ലീഷ് കേട്ട് പഠിച്ചിട്ട് ആരോടെങ്കിലും സംസാരിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ ഒരു ആപ്ലിക്കേഷൻ പരിചയപ്പെടുത്തും... തികച്ചും ഫ്രീ ആയ ഒരു അപ്ലിക്കേഷൻ.. oppentalk ..
ഇതു പോലെ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചേർസ് ഉണ്ടെങ്കിൽ ഏത് കുട്ടിയും ഒരു വർഷം കൊണ്ട് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കും ടീച്ചറ് ഒരു സംഭവമാണ് കണ്ടിരിക്കാനും കേട്ടിരിക്കാനും ഒരു പ്രത്യേക ഫീൽ കേൾക്കാൻ ഇമ്പമുള്ള ഭാഷയും നല്ല കഥകൾ ഇനിയും ഒരുപാട് അവതരിപ്പിക്കുക ഇത്ര ഭംഗിയായി വേറെ ആരും അവതരിപ്പിക്കുന്നില്ല
Mam, I liked the story. I like you to make more stories like this. It was simple and easy. It will help us to learn English very easily. I appreciate your work and I expect more stories like this .
വളരെ നല്ലത്,,,, ഈ കഥ കേട്ടാൽ ഒരു പക്ഷെ സംസാരിക്കാൻ കഴിഞ്ഞട്ടില്ലെങ്കിലും,,, ചില ചെറിയ മെസ്സേജ് കളൊക്കെ വായിച്ചു മനസ്സിൽ ആക്കാൻ കഴിയും,,, എങ്ങനെയാണ് വാക്കുകൾ കൂട്ടിച്ചേരുന്നത്,,, ഈ വാക്കുകൾ സംഭവിച്ചതോ അതോ സംഭവിക്കാൻ പോകുന്നതോ അതോ സംഭവിച്ചു കൊണ്ടിരിക്കുന്നതോ എന്ന് കൂടെ വ്യക്ത മാക്കുക,,,, **"'അത്യാവശ്യം ഉള്ള ഫോമുകളും,,, മെസ്സേജ് കളും മറ്റു മനസ്സിലാക്കാൻ എളുപ്പം ആകും,,, നിങ്ങൾക്ക് നല്ലത് വരട്ടെ,,,, 🙏നല്ല ചാനൽ ഇത് ഇങ്ങനെ തുടരട്ടെ 🙏🙏🙏
Ms. Sruthi, it is better to explain 'A couple of days' as two days...; Couple is used to refer to two things; but is used to mention a small number greater than two or approximately two.
ഇത്രയും ഭംഗിയായി ഈ കഥ പറഞ്ഞു മനസ്സിലാക്കാൻ കാണിച്ചാ ആ മനസ്സിനെ എത്ര ആയിരം നന്ദി പറഞ്ഞാലും മതിയാകുല്ല ഈ കഥയിൽ കൂടി നല്ല രീതിയിൽ ഇംഗ്ലീഷ് പറയാൻ പറ്റുന്ന രീതിയിൽ ആണ് മനസ്സിലാക്കാൻ കഴിഞ്ഞത് 🙏🙏🙏🙏🙏👌👌👌
❤❤ എന്നെ വല്ലാതെ ആകർ ശിച്ച ഈ ശൈലി തുടരണം സഹോദരീ ,എല്ലാവർക്കും വളരെയേറെ ഉപകരിക്കുന്ന ഈ അവതരണം / പദാനുപദ
വിശദീകരണം ഒക്കെ എങ്ങ നെ അഭിനന്ദിച്ചാലും മതിയാ വില്ല .....❤❤ ദൈവം തുണക്കട്ടെ .....❤❤
ടീച്ചർ ശാലീന സുന്ദരി മാത്രമല്ല. അറിവിൻ്റെ ഒരു മഹാസാഗരം കൂടിയാണ്. ഇങ്ങനെ ഒരു കോഴ്സ് രൂപകല്പന ചെയ്തതിൽ ഒരുപാട് അഭിനന്ദനങ്ങൾ.
തനിക്കു മറ്റൊരാളിൽ നിന്നും പകർന്നു കിട്ടിയ അക്ഷര ദീപത്തെ അഹങ്കാരമില്ലാതെ വളരെ ലളിതമായി ആ ദീപത്തെ മനസ്സാകുന്ന മറ്റു വിളക്കുകളിലേക്കു പകർന്നു കൊടുക്കുന്ന ആ നല്ല മനസിന് അഭിനന്ദനങ്ങൾ. നന്ദി
Iniyum ithupolulla stories venam...Thanku for you help.
ഗുഡ് venture
❤❤❤
വിചാരിച്ചതിലും 100 % മേന്മ യുള്ള ആർക്കും യൂസ് ഫുൾ ആയ നല്ല മെച്ചപ്പെട്ടഅവതരണംനന്ദി , സഹോദരീ ❤❤❤
Very nice introduce
ഇതുപോലുള്ള ഒരുപാട് ഇംഗ്ലീഷ് സ്റ്റോറികൾ ഇങ്ങനെ പറഞ്ഞു തരികയാണെങ്കിൽ ഏതൊരാൾക്കും നന്നായി പഠിക്കാൻ പറ്റും എന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട് ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
Thanku ,very good information
സൂപ്പർ മോളെ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം ഉണ്ട് മോളെ അഭിനന്ദനങ്ങൾ മോൾക് എന്നും നല്ലത് വരട്ടെ ആമീൻ
❤ ഒരു പാട് പുതുപുത്തൻ വാക്കുകളും പ്രയോഗങ്ങളും നിറഞ്ഞ മാനസികോല്ലാം നലകുന്ന കഥയും അവത രണവും ഒരു വേറിട്ട വിസ്മ യം തന്നെ ..❤
Adipoli iniyum ithupole video edanam👍
ഇംഗ്ലീഷ് പഠിക്കാൻ ഏറ്റവും നല്ല മാർഗ്ഗം, ഞാൻആഗ്രഹിച്ച തും ഈ രീതിയായിരുന്നു ... Thanks madam '.. നന്ദി വളരെ വളരെ .നമസ്ക്കാരം ...🙏🙏🙏🌹
ee reethiyil english padikkan kore nokki kandilla epo etha ........superb medam ethee reethiyil thudarnal mathi
വളരെ നല്ല അവതരണം സ്ഥിരമായിട്ട് ഇത് കേട്ടാൽ ഉറപ്പായിട്ടും ഇംഗ്ലീഷ് പഠിക്കാൻ പറ്റും
ഞങ്ങൾക്ക് കഥകളിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ചു തരാൻ പരിശ്രമിക്കുന്നതിനു നന്ദി അറിയിക്കുന്നു
ശ്രുതിയുടെ നല്ല ശബ്ദമാണ്, കേൾക്കാൻ നല്ല രസമുണ്ട് . ഒട്ടും മടുക്കുന്നില്ല ട്ടോ. അടിപൊളിയാണ്.
5 സ്റ്റോറിയും കേട്ടു പഠിച്ചു 6 മത്തെയും പ്രതീക്ഷിക്കുന്നു. വളരെ നന്നായി മനസ്സിലാക്കി തന്നു എന്ന റയിക്കട്ടെ നന്ദി🙋
M
thank you Sruthi
ഒരുപാട് ഇംഗ്ലീഷ് ക്ലാസ്സുകൾ കണ്ടിട്ടുണ്ട് ഇത് എല്ലാത്തിൽ നിന്നും മികച്ചത്
ഞാൻ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു വീഡിയോകാണുന്നത്ഇംഗ്ലീഷ് പഠിക്കുന്നവർക്ക്അനായാസംഇംഗ്ലീഷ്പഠിക്കാൻഏറ്റവും നല്ലഎളുപ്പമാർഗംആണ് ഇത്❤
വളരെ നന്ദി മേഡം
വളരെ ലളിതമായ ക്ലാസ്, അഭിനന്ദനനങ്ങൾ......
ഒത്തിരി useful ആണ് ഇത്തരത്തിലുള്ള video. വീണ്ടും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള video.
നിങ്ങളുടെ ഓരോ ക്ലാസും ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്
ഇനിയും കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു .
ഒരു അടിപൊളി സ്റ്റോറി തന്നെ. സ്വന്തമായി ഒരു കഥ ഇംഗ്ലീഷിൽ എഴുതാൻ വന്നാൽ ഈ കഥ എഴുതുന്ന വിദ്യാർത്ഥിക്ക് ഫുൾ മാർക്ക് ഉറപ്പ് 🙏
Super episode
Vindum varanam mam avatharanam adipoliyane
വളരെ നല്ല ക്ലാസ്സ് thank you very much
ഞാൻ ആദ്യമായ് കാണുന്നതാ നല്ലതായിട്ടുണ്ടട്ടോ അഭിനന്ദനങ്ങൾ എല്ലാ നൻമകളും ഉണ്ടാകട്ടെ
Miss വളരെ നല്ല ക്ലാസ്സ് ആണ്..
ഇനിയും ഇതു പോലുള്ള story ഇടണം..🎉 Thank you miss
English പഠിച്ച് പഠിച്ച് മടുത്തു. അത്രയധികം ചാനൽ ആണ് English പഠിപ്പിക്കാൻ.ഒരു ചാനലിൽ കൂടിയും പഠിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം.ഒരു 4 മാസം ഇംഗീഷ് കരുടെ കൂടെ ജീവിച്ചാൽ സംസാരിക്കാൻ കഴിയും
ഹലോ ടീച്ചർ എന്തുണ്ട് വിശേഷം നല്ല സൂപ്പർ ക്ലാസ്സ് ടീച്ചർ നല്ലതുപോലെ മനസ്സിലാവുന്നുണ്ട് ടീച്ചർ കണ്ണാടി വയ്ക്കാതെ പഠിപ്പിക്കുന്നതായിരിക്കും ഗുഡ്
Thanks madam, ഇതു ഇംഗ്ലീഷ് സംസാരിക്കാൻ ഇത് വളരെ സഹായകരമാണ്, ഇനിയും ഇതു പോലെ സ്റ്റോറികൾ പോസ്റ്റുക 👍👍👍
വളരെ ഉപകാരമുളള
story. ആഴ്ചയിലെങ്കിലും
ഇത് പോലുള്ള story
upload ചെയ്യുമല്ലോ?
I like this, conversation stories please
ഇംഗ്ലീഷ് കേട്ട് പഠിച്ചിട്ട് ആരോടെങ്കിലും സംസാരിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ ഒരു ആപ്ലിക്കേഷൻ പരിചയപ്പെടുത്തും... തികച്ചും ഫ്രീ ആയ ഒരു അപ്ലിക്കേഷൻ.. oppentalk ..
നല്ല രീതിയാണ് , എല്ലാവർക്കും ഇംഗ്ളീഷ് പഠിക്കാം Thanks teacher
Ma'm class വളരെ നന്നായിട്ടുണ്ട്
നോക്കട്ടെ... Just started 😊
നല്ല story പണ്ട് KG ക്ലാസിൽ പഠിച്ച ഒരു feel... 👍
Oru kochu kutty story kelkkunnathupole kettirikkuvaan sadhichu. Thank you sister
Teachareyy pwolii aayiknnn❤️❤️❤️🔥🔥🔥
Thankyou.somsch.mol...supparclas..arivinty.nirakudam...
വളരെ സിമ്പിളായി മനസ്സിലാക്കാൻ സാധിക്കും
പുതിയ ഈ രീതി ഇഷ്ടപ്പെട്ടു ഇനിയും പ്രതിക്ഷിക്കുന്നു
ഇതു പോലെ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചേർസ് ഉണ്ടെങ്കിൽ ഏത് കുട്ടിയും ഒരു വർഷം കൊണ്ട് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കും ടീച്ചറ് ഒരു സംഭവമാണ് കണ്ടിരിക്കാനും കേട്ടിരിക്കാനും ഒരു പ്രത്യേക ഫീൽ കേൾക്കാൻ ഇമ്പമുള്ള ഭാഷയും നല്ല കഥകൾ ഇനിയും ഒരുപാട് അവതരിപ്പിക്കുക ഇത്ര ഭംഗിയായി വേറെ ആരും അവതരിപ്പിക്കുന്നില്ല
Vagathe kurachu. Samsarikuka nhangalku manassilagan vendi nandi sahodari
എനിക്ക് നല്ല ഇഷ്ടമായി
Expected more this type of videos for children
കൊള്ളാം ചേച്ചീ... Super
എനിക്ക് ഇഷ്ടപ്പെട്ടു നല്ലത് പോലെ മനസിലാകുന്നുണ്ട് വളരെ നന്ദി
Mam, I liked the story. I like you to make more stories like this. It was simple and easy. It will help us to learn English very easily. I appreciate your work and I expect more stories like this .
Really a nice way to improve English. Thanks.👍
Thank you for useful vedio Tr. God always bless you
So nice of you
sooper അവതരണം
ഒരുപാട് നന്ദി ടീച്ചർ 🌺
ഇനി മുതൽ ഞാനും ഇംഗ്ലീഷ് പഠിക്കും
വളരെ നല്ലത്,,,, ഈ കഥ കേട്ടാൽ ഒരു പക്ഷെ സംസാരിക്കാൻ കഴിഞ്ഞട്ടില്ലെങ്കിലും,,, ചില ചെറിയ മെസ്സേജ് കളൊക്കെ വായിച്ചു മനസ്സിൽ ആക്കാൻ കഴിയും,,, എങ്ങനെയാണ് വാക്കുകൾ കൂട്ടിച്ചേരുന്നത്,,, ഈ വാക്കുകൾ സംഭവിച്ചതോ അതോ സംഭവിക്കാൻ പോകുന്നതോ അതോ സംഭവിച്ചു കൊണ്ടിരിക്കുന്നതോ എന്ന് കൂടെ വ്യക്ത മാക്കുക,,,, **"'അത്യാവശ്യം ഉള്ള ഫോമുകളും,,, മെസ്സേജ് കളും മറ്റു മനസ്സിലാക്കാൻ എളുപ്പം ആകും,,, നിങ്ങൾക്ക് നല്ലത് വരട്ടെ,,,, 🙏നല്ല ചാനൽ ഇത് ഇങ്ങനെ തുടരട്ടെ 🙏🙏🙏
Thanku God bless you
Sruthi very good teaching i like you
I expect more English story
Thanks
Rds
Shiju
Sruthi thanks 🎉
Thanks madam
Theerchayayum veenam
Need more stories like this, thanks a lot
More to come!
Good iniyum venam
Yes mam.. We need 😊👏🏻👏🏻
Super video Sruthi
Nannayi paranjutharunnude very good
Ms. Sruthi, it is better to explain 'A couple of days' as two days...; Couple is used to refer to two things; but is used to mention a small number greater than two or approximately two.
Mam super class and super voice thnku
I liked the story ❤
This video excellent experience ...so thanx for explaining .i would like to speak English
വളരെയധികം ഇഷ്ട്ട മായി
Super story telling.keep going 🎉
Thank you so much 🙂
Thank you mom
Super video thank you👌👌👌🥰
Welcome 😊
👍സൂപ്പർ e😃ഹായ് ഈതു കൊള്ളാമല്ലോ വേഗം പഠികാം o🙏thank you
Amazing story 🎉
Useful vedio
Today I watching the video.this is excellent. Thank you .
So nice of you
ഒത്തിരി സന്തോഷം ഇനിയും പ്രദീക്ഷിക്കുന്നു
ഇംഗ്ലീഷ് പഠിക്കാൻ ഞാൻ ആഗ്രഹിച്ച രീതി ഇതാണ്...... താങ്ക്യൂ മാഡം
എന്റെ പൊന്നോ¡ ആദ്യമായിട്ട് ഈ ചാനലിൽ ഒരു വീഡിയോ കേൾക്കാനും കാണാനും വന്നതാണ് അപ്പോൾ ദാണ്ടെ കിടക്കുന്നു ഞാൻ വെറും പിഴ ആണെന്നും പറഞ്ഞു ഒരു കഥ😬😬😬
നല്ല വിവരണം. വീണ്ടും വീണ്ടും സ്റ്റോറി പ്രതീക്ഷിക്കുന്നു
👌🏻👌🏻 Need more stories
Very useful video. Thanks a lot.
You are welcome
ഇത്രയും ഭംഗിയായി ഈ കഥ പറഞ്ഞു മനസ്സിലാക്കാൻ കാണിച്ചാ ആ മനസ്സിനെ എത്ര ആയിരം നന്ദി പറഞ്ഞാലും മതിയാകുല്ല ഈ കഥയിൽ കൂടി നല്ല രീതിയിൽ ഇംഗ്ലീഷ് പറയാൻ പറ്റുന്ന രീതിയിൽ ആണ് മനസ്സിലാക്കാൻ കഴിഞ്ഞത് 🙏🙏🙏🙏🙏👌👌👌
💙 Paulo Coelho fifth mountain book
നല്ല ഒരു മെത്തേർഡ് 👍👍👍👍
Very nice see hearing you r story past my time ❤
Thanks for listening
Omg fantastic class amazing 👏🏻👏🏻👏🏻
Glad you liked it!!
Pls make this kind of videos more🙏🏼😊
Thank you so much mam.... ❤
Most welcome 😊
Really helpful thank u so much
Glad it helped
Short story ഇത് പോലെ ചെയ്യാമോ.
Especially love story
Very useful thankyou mam.. 🥰🥰
Plz continue this type stories and explanation. 🥰🥰🙏
Sure 👍
@@learnenglishwithsruthi 🙂
ഇതായിരുന്നു ഇത്രേം നാള് നോക്കികൊണ്ട് നടന്നത് ❤❤
വളരെ സന്ദോഷം മാഡം you are great 👍👍🌹
സൂപ്പർ ❤
Thank you so much ma'am 🙏
Very good class.Thanks sister
You’re welcome 😊
ഇനിയും ഇതു പോലെ പ്രദേക്ഷിക്കുന്നു mam
nannayittund.great
Glamar.mam.supparklas.thankyou.somach...kodiyakunnu...egan..padikan
ഇത്.. തുടരുക.. ഇ നന്മ
Very effective class
Inspirative
Stories തുടർന്നും വേണം.thanks
Super story .narrated very well.voice also very nice.pls countinue these interesting stories 🌹🌹🙏🏻🙏🏻
I will try my best
Excellent class 👍👍👍👍👍
Many many thanks