ENGLISH LEARNING എളുപ്പമാക്കൂ ഇങ്ങനെ |Sudhi Ponnani | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #joshtalksmalayalam #sudhiponnani #englishlearning
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
    #english എന്ന #subject ഇപ്പോഴും കുഴപ്പക്കാരനായി തോന്നുന്നുണ്ടോ? മുൻപ് #english തെറ്റായി പറഞ്ഞതുകൊണ്ട് കളിയാക്കപ്പെട്ടിട്ടുണ്ടോ? എന്നാൽ സുധി പൊന്നാനിയുടെ ടോക്ക് നിങ്ങൾക്കായിയാണ്. പത്താം ക്ലാസ് മൂന്ന് തവണ തോറ്റുപോയ ആൾ ഇന്നെത്തി നിൽക്കുന്നത് #english #trainer ആയാണ്. കൂലിപ്പണി മുതൽ ഒത്തിരി ജോലികൾ ചെയ്തിട്ടും പരാജയങ്ങളായിരുന്നു. ഇത്തരത്തിൽ തന്നെ, പരാജയപ്പെടുത്താൽ ശ്രമിച്ച #english കൊണ്ട് #winner ആയ കഥയാണ് സുധിയുടേത്. ടോക്ക് കാണാം.
    Sudhi Ponnani, a resilient individual, recounts the difficulties he faced while trying to communicate effectively in #english . Coming from a Malayalam-speaking background, Sudhi's initial encounters with the English language presented him with numerous challenges, hindering his ability to express himself confidently.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #motivation #nevergiveup #englishspeaking

Комментарии • 4,3 тыс.

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +90

    English എന്ന പേടി മാറ്റി, ഇനി Confident ആകൂ ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/mxy8NgU7mqb

  • @വൈറ്റ്പേപ്പർ
    @വൈറ്റ്പേപ്പർ 4 года назад +11889

    ഇംഗ്ലീഷ് പഠിക്കാൻ ഇഷ്ടമുള്ളവർ ലൈക്‌ അടി 🙂🙂

  • @rahil4594
    @rahil4594 4 года назад +3246

    ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഇംഗ്ലീഷ് പഠിക്കാൻ തോന്നിയവർ ലൈക്ക് 👍അടി

  • @saranjith1266
    @saranjith1266 4 года назад +1886

    തെറ്റാണെങ്കിൽ തെറ്റട്ടെ
    തലയൊന്നും പോകില്ലല്ലോ 👌👌❤️❤️

  • @coco3876
    @coco3876 3 года назад +636

    ഇയാൾ പൊളി ആണല്ലോ മച്ചാനെ
    ഇംഗ്ലീഷ് പഠിക്കാൻ തോന്നുന്നു ഈ സാറിന്റെ ക്ലാസ് എപ്പോഴും ഉണ്ടെങ്കിൽ എപ്പോഴും ഇംഗ്ലീഷ് പഠിക്കും ഈ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക

    • @suleesh2881
      @suleesh2881 3 года назад +8

      🤝🤝🙏😍😍

    • @ushamurali35
      @ushamurali35 3 года назад +4

      Super super

    • @akhila4860
      @akhila4860 3 года назад +1

      ruclips.net/video/QMSeZR2IP6c/видео.html
      🤗

    • @santhakumariot1399
      @santhakumariot1399 3 года назад

      ഇംഗ്ലീഷാക്കെ പഠിച്ചിട്ട് ഇയാൾക്ക് ജോലിയൊന്നും ശരിയായില്ലാന്ന് തോന്നുന്നു .

  • @fathimashamnaks9018
    @fathimashamnaks9018 4 года назад +655

    ഇങ്ങനെ ഉള്ള ആളുകളെ കൊണ്ട് വരൂ ഇവിടെ. എന്തൊരു മോട്ടിവേഷൻ ആണ് 🔥🔥🔥🔥

  • @mayaproducts1012
    @mayaproducts1012 4 года назад +2892

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇംഗ്ലീഷ് സംസാരിക്കണം എന്നത്

  • @suhailibrahim8040
    @suhailibrahim8040 3 года назад +1746

    രോമം എഴുന്നേറ്റ് നിന്നു പോയി സാർ നിങ്ങളുടെ സംസാരം കേട്ടിട്ട്.. hats off👏

  • @jamaluddeenpullavalappil812
    @jamaluddeenpullavalappil812 3 года назад +22

    എൻ്റെ അയൽവാസി..
    പച്ചയായ മനുഷ്യൻ....
    ഒരു ജാഡയുമില്ലാത്തയാൾ...
    ഞാൻ ഇദ്ദേഹത്തിൻ്റെ വീടിനടുത്ത് പുതുതായി വീട് വെച്ചതാണ്.
    മിക്ക സമയവും വഴിയിൽ നിന്ന് ഫോണിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് കാണാറ്. പിന്നീടാണ് ഇയാൾ ഇംഗ്ലീഷ് ട്രൈനറാണെന്ന് അറിയാൻ കഴിഞ്ഞത്.. സാധാരണക്കാരിൽ സാധാരണക്കാരനായ ഇദ്ദേഹത്തോട് നല്ല ബഹുമാനവും ആദരവും തോന്നി. ബിഗ് സല്യൂട്ട്..... 👍👍👍🌹🌹

    • @suleesh2881
      @suleesh2881 3 года назад +1

      ജമാൽക്ക 🥰🥰😍😍😍😍🥰🥰🥰🙏🙏
      സ്നേഹം 🤗

  • @jithinmohan1882
    @jithinmohan1882 3 года назад +145

    പൂജ്യത്തിൽ നിന്നും വിജയത്തിലേക്ക് അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️🙏

  • @Deepa2
    @Deepa2 4 года назад +421

    "ഞാനും വിജയിക്കുന്നത് വരെയേ തോറ്റിട്ടുള്ളൂ".......... inspirational words 🙏🙏🙏🙏🙏

    • @spice.com-9
      @spice.com-9 4 года назад +2

      🙏🙏

    • @shafna2311
      @shafna2311 4 года назад +3

      അത് നന്നായി. അല്ലെങ്കില്‍ ആകെ നാറി പോയേനെ.

    • @ranjithmp2257
      @ranjithmp2257 3 года назад +2

      വിജയം തോൽവി ഏതെങ്കിലും ഒന്നേ നടക്കു

    • @gameofdude8771
      @gameofdude8771 3 года назад

      പരിശ്രമം നിർത്തുമ്പോൾ മാത്രമാണ് നമ്മൾ പരാജയപേടുന്നത് .

  • @EnglishwithJinteshjohn
    @EnglishwithJinteshjohn 4 года назад +808


    ഏറ്റവും മനോഹരങ്ങളായ എന്തൊക്കെയോ താങ്കളിൽ ഉണ്ട് അതൊരുപക്ഷേ നിങ്ങളുടെ മോന്റിവഷൻ ആകാം എനർജി ആകാം അതുമല്ലെങ്കിൽ നിങ്ങൾ തന്നെ ആകാം. Awesome Dear English Trainer

  • @anshi9296
    @anshi9296 3 года назад +206

    എനിക്ക് ഒരു നാലെയുണ്ടെങ്കിൽ ആ നാളെ നാനും വരും ഈ ജോഷ് ടോക്ക്സിൽ വരും.... ഇൻശാഅല്ലാഹ്‌.. 🥰😍🦾🦾

    • @akhila4860
      @akhila4860 3 года назад +1

      ruclips.net/video/QMSeZR2IP6c/видео.html🤗

    • @mirzamirzu7632
      @mirzamirzu7632 3 года назад +2

      Nalla confidence oode munnoott poovoo

    • @mirzamirzu7632
      @mirzamirzu7632 3 года назад +2

      One day ath sadyamakum

  • @sujeeshkaruvadi
    @sujeeshkaruvadi 4 года назад +522

    ഇവനെ തളർത്താത്ത സുഹൃത്തുകളിൽ ഒരാൾ,, മാത്രമല്ല ആദ്യമായി നാട്ടിൽ spoken English class തുടങ്ങാൻ പ്രോത്സാഹിപ്പിച്ച് അവിടെ സ്റ്റുഡന്റ്റുമായി 😍😍😍

  • @Mahesh_vlogs123
    @Mahesh_vlogs123 4 года назад +183

    നമ്മളെ തളർത്താൻ കുറെ പേര് ഉണ്ടാകും but നമ്മൾ തളരരുത് we think positive

  • @nadeemsha2039
    @nadeemsha2039 4 года назад +163

    താങ്കൾ ഇപ്പോൾ സംസാരിക്കുമ്പോൾ താങ്കളുടെ കണ്ണിൽ നോക്കിയാൽ മനസിലാകും .... ഒരുപാട് കളിയാക്കലും പരിഹാസങ്ങളും കാരണം ..ആരോടൊക്കെയോ വിജയിക്കണം എന്ന ഉറച്ച തീരുമാനവും വാശിയും മനസ്സിൽ തീ..ക്കനൽ പോലെ എരിഞ്ഞത് കൊണ്ടാണ് താങ്കൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് എന്ന് ...😍 താങ്കളുടെ ഈ speech നമുക്കും എന്തൊക്കെയോ നേടാൻ കഴിയും എന്ന ഒരു postive energy തന്നു ♥😘👌

  • @shinobmambra
    @shinobmambra 3 года назад +219

    ഒരു 11 കൊല്ലം മുമ്പ് ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്. പൊളിയാണ്

    • @akhila4860
      @akhila4860 3 года назад

      ruclips.net/video/QMSeZR2IP6c/видео.html
      🤗

    • @irshadk1306
      @irshadk1306 3 года назад

      6 varsham munne njanum

  • @syamsanjeev3970
    @syamsanjeev3970 4 года назад +705

    ഇതുപോലൊരു മോട്ടിവേഷൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് കിട്ടുന്നത്... സൂപ്പർ sir 🔥🔥🔥🔥🔥🔥🔥

  • @ajsalkt2255
    @ajsalkt2255 4 года назад +2821

    english padikan ishttamulavar like this

    • @raj-tf9gq
      @raj-tf9gq 4 года назад +1

      chat.whatsapp.com/J2b39GJPHKs19Kk7kGrmQM

    • @unniardra1370
      @unniardra1370 4 года назад +15

      Eniku padikanam. College ill padikumbol Orupadu feel cheithittundu English fulent allathadhu kondu

    • @subairkmt8543
      @subairkmt8543 4 года назад

      Sushi very good

    • @nassarcheriyil5570
      @nassarcheriyil5570 4 года назад

      OrKr d kookk so uof ok sood ko dor and didr defi orI dirigibles c is o kkfirn Eid o too g try

    • @υαιαυι
      @υαιαυι 4 года назад +8

      Entye valiyuro dream an English samsarikkanam.......try cheyyukaya💪💪💪💪💪😉

  • @noufalk15
    @noufalk15 4 года назад +327

    ഈ സംസാരത്തെക്കാൾ എനിക്ക് ഇഷ്ട്ടായത് നിങ്ങടെ എനർജി ആണ് നിങ്ങൾ പൊളി ആണ്

  • @allchannel4861
    @allchannel4861 4 года назад +401

    ഇംഗ്ലീഷ് padikan thalparyam ullavar like addi. English language change in my life

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    പത്താം ക്ലാസ് രണ്ടാം തവണ എഴുതുമ്പൊൾ ക്ലാസ് കട്ട് ചെയ്യാൻ മുന്നിൽ നിന്ന് നയിച്ച സുലീഷ് ഇപ്പൊ ജൊഷ് ടൊക്കിൽ വരെ എത്തി പ്രിയ സഹപാടിക്ക് അഭിനന്തനങൾ

    • @suleesh2881
      @suleesh2881 4 года назад +19

      🤦🏼🤦🏼🤦🏼🤦🏼🤦🏼

    • @bibinvtoms4804
      @bibinvtoms4804 4 года назад +3

      @@suleesh2881 hi

    • @indurekhak4111
      @indurekhak4111 4 года назад +1

      ?

    • @shawnbeans7389
      @shawnbeans7389 4 года назад +1

      ambo adipoli

    • @gkumar3004
      @gkumar3004 4 года назад +4

      ഇപ്പോൾ അദ്ദേഹം നൂറുകണക്കിന് ആളുകൾക്ക് വലിയ പ്രചോദനം നൽകിയിരിക്കുന്നു ഇനിയും ധാരാളം ആളുകൾക്ക് പ്രചോദനം നൽകാൻ സാധിക്കട്ടെ നൻമകൾ നേരുന്നു😊👍🙏

  • @nseef5438
    @nseef5438 4 года назад +187

    ഇന്നു മുതൽ ഞാനും ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കും. ആദ്യം കുറച്ച് വേർഡ്‌സ് പഠിച്ച് തുടങ്ങാം. ഞാനും ഒരുനാൾ ഇംഗ്ലീഷ് പറയും ദൈവം സഹായിച്ചാൽ

  • @fathimasehla7341
    @fathimasehla7341 3 года назад +5

    ഒരു ക്ലാസ്സിൽ ഞാനും നാണം കേട്ടിട്ടുണ്ട് ഇംഗ്ലീഷ് അറിയാത്തതായിന്റെ പേരിൽ. പൊതുവെ അഭിമാനം വല്ല്യ കാര്യമായ് സൂക്ഷിക്കുന്ന എനിക്ക് അത് വല്ല്യ ഒരു വിഷമം തന്നെയായിരുന്നു. അത്രയും കുട്ടികളുടെ മുന്നിൽ വെച്ചു നാണം കേടുക എന്നൊക്കെ വെച്ചാൽ. ഞാൻ ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങൾ ഒക്കെ നന്നായി പഠിക്കുമായിരുന്നു. അത്യാവശ്യം നന്നായി പഠിക്കുന്ന ഞാൻ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് നാണം കെട്ടല്ലോ. അത് ഇൻക്ക് നല്ല വിഷമം ആയിരുന്നു. അത് കാരണം ഞാൻ ട്യൂഷ്യൻ ഒക്കെ നിർത്തിയിരുന്നു. എനിക്ക് ട്യൂഷ്യൻ ക്ലാസ്സിൽ നിന്നായിരുന്നു ഈ അനുഭവം. എന്റെ സർ ഇന്നേ അത്രയേറെ കളിയാക്കിയിരുന്നു. എനിക്ക് സർ ന്റെ മുന്നിൽ ജയിച്ചു കാണിക്കണം എന്നൊക്കെ ഉണ്ട്. പക്ഷെ എനിക്ക് ഇത് വരെ അതിനു കഴിഞ്ഞിട്ടില്ല. ഒന്നാമത് എനിക്ക് നല്ല ഒരു ട്രെയ്‌ണാറേ കിട്ടിയിട്ടില്ല എന്നതാണ്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്റെ ട്രെയ് നർ ഞാൻ തന്നെയാണ്. വേണം എനിക്കും പഠിക്കണം ഇംഗ്ലീഷ്

  • @suleesh2881
    @suleesh2881 4 года назад +91

    ചെറിയ സ്വപ്നങ്ങളിൽ ചേക്കേറാനല്ലല്ലൊ നമുക്ക് ചിറകുകൾ തന്നിട്ടുള്ളത് !
    തീരത്തെ പുണർന്നു കിടക്കാനല്ലല്ലോ നമുക്ക് തുഴയും നങ്കൂരവും തന്നത് !
    ആകാശ സീമകളെയും ആഴക്കടലിനെയും വെല്ലുവിളിക്കാനുള്ള തന്റേടം നമ്മൾ കാണിക്കണം 🤝💪💪💪🙂 SUDHI PONNANI

  • @Jesuslover123-z5x
    @Jesuslover123-z5x 4 года назад +70

    താങ്കൾ ഒരു നല്ല വ്യക്തിത്വമാണ്.എന്തോ ഒരു പ്രത്യേകതയുണ്ട് . നല്ല motivation.Thankyou very much.

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 4 года назад +241

    ഇയാൾ ഒടുക്കത്ത പോസിറ്റീവാണല്ലോ????? He is the best motivator also...

  • @educationedu9088
    @educationedu9088 3 года назад +4

    ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സ്കൂൾ ലൈഫ് ആണ് അഞ്ച് മുതൽ 10 വരെ എനിക്കുണ്ടായത് എനിക്ക് അപ്പോൾ ഇംഗ്ലീഷ് ഒന്നും അറിയില്ലായിരുന്നു ഞാൻ എന്തോ കുറ്റം ചെയ്ത പോലെ ആയിരുന്നു ടീച്ചർ എന്നോട് പെരുമാറിയിരുന്നത് ഇപ്പോൾ ഞാൻ എന്തു തീരുമാനമെടുക്കുമ്പോൾ എന്റെ പഴയ കാലം ഞാൻ ഓർക്കും ആ ടീച്ചർക്ക് മുന്നിൽ നല്ല ഒരു നിലയിൽ എത്തണം എന്നാണ് എന്റെ ആഗ്രഹം ക്ലാസ്സിൽ പഠിക്കാത്തവർ ആയിരിക്കും ഇപ്പോൾ നല്ല നിലയിൽ എത്തിയിട്ടുണ്ട് ആവുക

  • @ansaldas9488
    @ansaldas9488 4 года назад +62

    വളരെ നന്ദി ഉണ്ട് സർ ഇത്രയും നല്ല ഒരു മോട്ടിവേഷൻ നൽകിയതിന് 😇🤩

  • @RasmiJaleel
    @RasmiJaleel 4 года назад +210

    👏👏👏👏ഇദ്ദേഹത്തെ പോലെയുള്ളവരെയാണ് josh talkil കൊണ്ടുവരേണ്ടത് 👍👍👍Well motivated 😍😍

  • @arvinmonu2201
    @arvinmonu2201 4 года назад +9

    ഇത് ഇടക്കിടക്ക് കാണുക ഇംഗ്ലീഷ് പഠിച്ചില്ലെങ്കിലും ജീവിതത്തിൽ എവിടെയെങ്കിലും എത്താൻ സാധിക്കുമെന്ന് എനിക്ക് തോനുന്നു. അദ്ധേഹത്തിന്റെ ജീവിതം നമ്മളിൽ പലരുടെയും ജീവിതം തന്നെയാണ് അല്ലെ? അതെ ഒരു സാധാരണക്കാരന്റെ ആ സംസാരം കേട്ടാലറിയാലോ. അപ്പൊ ഇതൊരു പ്രജോദനമാക്കാൻ സാധിക്കും. ഞാനും തുടങ്ങുകയാണ്. ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രശ്നം നേരിട്ട് ജീവിതത്തോട് പൊരുതുകയാണ് ഞാൻ. ഈ മോട്ടിവേഷൻ എനിക്ക് ഒരുപാട് സഹായകമായി thanks

  • @muhthabartuvvur7540
    @muhthabartuvvur7540 3 года назад +55

    Wow..wot a transformation from a failed english student to an english trainer.. You are the right person to do this job ❤️

  • @meenu1434
    @meenu1434 4 года назад +69

    ഇദ്ദേഹം ഇത്രയും വലിയ നിലയിൽ എത്തി ട്ടുണ്ടെങ്കിൽ അതിന്റെ കാരണം ഇദ്ദേഹത്തെ തളർത്തിയവരാണ്.... ജീവിതത്തിൽ തളർച്ചകൾ ഉണ്ടാവുമ്പോഴാണ് ഉയരാനുള്ള ആഗ്രഹം കൂടുന്നത്.....🔥👍

  • @verityvideo2843
    @verityvideo2843 4 года назад +97

    ഞാൻ കുറച്ചു ലറ്റയിപൊയ്‌ ഈ വീഡിയോ കാണാൻ ..ഞാൻ കണ്ടതിൽ നല്ലൊരു വീഡിയോ ഇതാണ് ..👍👏

    • @verityvideo2843
      @verityvideo2843 3 года назад +1

      ഞാൻ ഇപ്പൊ ഈ സർ ന്റെ student ആണ് .. 😍

    • @noushad794
      @noushad794 3 года назад

      Yes

    • @gamerpinnacle3471
      @gamerpinnacle3471 3 года назад

      @@verityvideo2843 എങ്ങനെ

  • @livematch6649
    @livematch6649 4 года назад +186

    ഇന്നത്തെ അസ്തമയത്തിൽ എനിക്ക് നിരാശയില്ല നാളത്തെ സൂര്യോദയത്തിൽ ആണ് എൻറെ പ്രതീക്ഷ......................keep going..🚴

  • @leoadnan7571
    @leoadnan7571 3 года назад +191

    ഇത് കണ്ടിട്ട് ഇംഗ്ലീഷ് പഠിക്കാൻ പൂതിയില്ലാത്തവർ ഉണ്ടാകില്ല 💥💥💯

    • @suleesh2881
      @suleesh2881 3 года назад +5

      🙏🙏🤝😍😍😍😍😍

    • @akhila4860
      @akhila4860 3 года назад

      ruclips.net/video/QMSeZR2IP6c/видео.html🤗

    • @JoshTalksMalayalam
      @JoshTalksMalayalam  2 года назад

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @rafiazeez5525
    @rafiazeez5525 4 года назад +87

    ചെറിയ ചെറിയ തോൽവികളിൽ നിരാശപ്പെടുന്നവരിലേക്ക് താങ്കൾ ഇറങ്ങണം കാരണം . ജീവിതം കൊണ്ട് മാതൃക കാണിക്കാൻ പരാജയത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റവർക്കേ പറ്റൂ...

  • @vahidpanthavoor9557
    @vahidpanthavoor9557 4 года назад +32

    sudhi sir
    +2 പഠിക്കുമ്പോൾ സാർ ഞങ്ങൾക്ക് spoken english ക്ലാസിന് വന്നിട്ടുണ്ട്
    സൂപ്പർ ക്ലാസ് ആയിരുന്നു
    GHSS വെളിയങ്കോട് ആയിരുന്നു,
    2011 year

  • @kenzasvlog1026
    @kenzasvlog1026 4 года назад +179

    എനിക്കും എന്നാണാവോ fluent ആയി ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നത്, sir good മോട്ടിവേഷൻ

  • @marboflooringsolutions6026
    @marboflooringsolutions6026 3 года назад +35

    ഇത്ര 'പവർഫുൾ ആയിട്ട് സംസാരിക്കുന്ന ആളെ ആദ്യ മാ യി ട്ടാണ് ഞാൻ കാണുന്നത് thank you sir 👍🙏

  • @Hashim-qw8ee
    @Hashim-qw8ee 4 года назад +58

    uff!!!mahn🔥🔥🔥👌🏼വീണ്ടും വീണ്ടും കാണാൻ തോന്നുന്ന motivation video .... Trance ലെ Fahad Fazil ന്റെ energy level ഓർമ വന്നു 👌🏼😲

  • @Farhafarook3598
    @Farhafarook3598 4 года назад +633

    ഹിന്ദി ക്ലാസ്സിൽ എന്നും ടീച്ചറുടെ അടിവാങ്ങിച്ചിരുന്ന എന്റെ കസിൻ. 10th pass ആയില്ല. പിന്നീട് ബോംബയിൽ പോയി ഹിന്ദി സംസാരിക്കാൻ പഠിച്ചു വന്ന് നേരെ സ്കൂളിലേക്ക് പോയി. ഹിന്ദി ടീച്ചരോട് ഹിന്ദിയിൽ രണ്ട് ഡയലോഗ് അടിച്ചു. ടീച്ചർ പകച്ചു poyi🤣🤣🤣

  • @safrin2618
    @safrin2618 3 года назад +5

    Wwaahh👏👏👏... ഇതാണ് മോട്ടിവേഷൻ... തന്റെ മോട്ടിവേഷനൊപ്പം മറ്റുള്ളവരെ ചിരിപ്പിക്കുകയും മോട്ടിവേറ്റ്ട് ആക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സർ തന്നെയാണ് ഏറ്റവും നല്ല ഇംഗ്ലീഷ് ട്രൈനെർ... Thankyou for your great support ☺️💫

    • @suleesh2881
      @suleesh2881 3 года назад +1

      🤝🤝😍😍👍🏻🙏🙏

  • @vishnubalakrishnan3139
    @vishnubalakrishnan3139 3 года назад +374

    My mind speaks English fluently .but my mouth can't 🙂

  • @shamnanv707
    @shamnanv707 4 года назад +220

    ഞാൻ ഇദ്ദേഹത്തിന്റെ സ്റ്റുഡന്റ് ആയിരുന്നു,.. he is a good teacher

  • @akhilathulasi1953
    @akhilathulasi1953 3 года назад +50

    🙏🙏🙏അങ്ങയെ തൊഴുതു പോകുന്നു..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ഈ വീഡിയോ കണ്ട എല്ലാവരെയും പോസിറ്റീവ് ചിന്തയിൽ എത്തിച്ച അങ്ങയുടെ മനസ്സിന് നന്ദി

  • @anuachu9986
    @anuachu9986 4 года назад +152

    English സംസാരിക്കാൻ ഇഷ്ട്ടമുളളവർ ലൈക്ക് അടി

  • @munnabivlogs764
    @munnabivlogs764 3 года назад +4

    എന്റെ ഒരു aim ആണ് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുക എന്നുള്ളത് 👍👍👍👍നിങ്ങളുടെ ഓരോ വാക്കും കൂടുതൽ inspiration തരുന്നു. Thank you

  • @Anzilamakeove
    @Anzilamakeove 3 года назад +176

    ഞാനും പോവാ ഇംഗ്ലീഷ് പഠിക്കാൻ😨ഇവരെ പോളില്ലവരണ് ശെരിക്കും motivet അവുനത്😍

  • @abhiramipm5382
    @abhiramipm5382 4 года назад +26

    Well said sir... ഇതെല്ലാം തന്നെ ആണ് ഇന്നത്തെ സമൂഹത്തിലെ ചെറുപ്പക്കാർ നേരിടുന്ന പ്രധാന പ്രശ്നം.

  • @SREELALMP
    @SREELALMP 4 года назад +140

    കണ്ട് ഇരുന്നു സമയം പോയത് അറിഞ്ഞില്ല..... ന്തൊരു പ്രസന്റേഷൻ

  • @Vibrantversebgm
    @Vibrantversebgm 3 года назад +7

    ഞാൻ തോൽക്കും എന്ന് നമ്മൾ പറയുന്ന വരെ നമ്മൾ തോൽക്കുന്നില്ല ☹️ നമ്മൾ തന്നെ ആണ് നമ്മുടെ തോൽവിക്ക് കാരണം 😢 ഒരു തവണ എന്നെ കൊണ്ട് പറ്റും എന്ന് വിചാരിച്ചാൽ 🔥 അവിടെന്ന് മുതൽ നമ്മൾ വിജയികൾ ആകും 😇 പക്ഷെ എത്ര ശ്രമിച്ചാലും നമ്മളെ കൊണ്ട് അതികം ഒന്നും ഇതുപോലെ ചിന്തിക്കുവാൻ സാധിക്കുന്നില്ല 🥲 പക്ഷെ ഒരൽപ്പം പ്രതീക്ഷയോടെ നമ്മൾ വിജയിക്കും 😀

  • @Ja1ckson
    @Ja1ckson 3 года назад +10

    ഞാൻ എന്റെ പ്രണയിനിക്ക് മുന്നിൽ എന്റെ സുഹൃത്തിനാൽ നാണം കേട്ടു.... ഞാൻ അന്ന് 6000 രൂപക്ക് വേണ്ടി ജോലി ചെയുന്നു... അവൻ ഓഫീസിലും 🥰
    ആഹാ വാശിക്കു വേണ്ടി കുറേ പരിശ്രമിച്ചു.... ഇന്ന് അവൻ എന്റെ കീഴിൽ ജോലി ചെയുന്നു 😊

  • @ebstalinstalin5589
    @ebstalinstalin5589 3 года назад +24

    താങ്കളുടെ ആവേശം എനിക്ക് ഊർജ്ജം പകർന്നു തന്നു. Thank you sir,thank you very much 🙏🙏

  • @pq4633
    @pq4633 3 года назад +97

    *രോമം എഴുനേറ്റ് നിന്നു.... വേറെ ലെവൽ* സ്പീനിക്സ് പക്ഷി 🤝

    • @suleesh2881
      @suleesh2881 3 года назад +3

      🤝🤝😍😍😍🙏👍🏻

    • @akhila4860
      @akhila4860 3 года назад

      ruclips.net/video/QMSeZR2IP6c/видео.html🤗

  • @ansiyaanzi5521
    @ansiyaanzi5521 2 года назад +3

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് english സംസാരിക്കുക എന്നത് 😇

  • @ANANDUZ007
    @ANANDUZ007 3 года назад +213

    സാറിന്റെ English കേട്ട് എന്റെ കിളി പോയി. Super👌

  • @vijirajan2182
    @vijirajan2182 4 года назад +75

    Man you are really inspirational 😍 ഇദ്ദേഹം എന്റെ മകളുടെ ഇംഗ്ലീഷ് teacher ആണ് speakeasy il. മോൾ പറഞ്ഞു ഒരുപാട് കേട്ടട്ടുടെങ്കിലും ഈ വീഡിയോ കണ്ടതിനു ശേഷം ഒരു parent എന്ന stithik പറയേണ്ടതുണ്ട് എന്റെ മകൾക് ഇത്രേം നാളത്തെ പഠനത്തിന് ഇടക്ക് കിട്ടിയ ഏറ്റവും best teacher അത് ഏത് രീതിയിൽ ആയാലും അത് ഇദ്ദേഹം ആണ് 😍കഷ്ടപെടാൻ ആഗ്രഹിക്കുന്നവർക്കും കഷ്ടപെടുന്നവർക്കും ഏറ്റവും നല്ല മാതൃക ആണ് സുധി sir😍

    • @suleesh2881
      @suleesh2881 4 года назад +2

      അഭിമാനം 😍😍😍
      സ്നേഹത്തിനു നന്ദി 😍😍😍

    • @paachii.
      @paachii. 4 года назад

      Athevidayan....

    • @hafistk9722
      @hafistk9722 4 года назад

      Eth branch

    • @adilraseef9417
      @adilraseef9417 4 года назад

      @@hafistk9722 tirur

    • @kunjimonkarengal3247
      @kunjimonkarengal3247 3 года назад +2

      @@suleesh2881 sir enikum english padikkanam

  • @shafchannel3715
    @shafchannel3715 4 года назад +151

    ചെലോര്ക്ക് കഴിയും ചെലോര്ക്ക് കഴിയില്ലാ എന്നാ ഞാൻ വിചാരിച്ചത് .. ഇപ്പോ മനസ്സിലായി എല്ലാര്ക്ക് റെഡിയാവൂന്ന് ഇപ്പോ ഇക്കൊരു കൊയപ്പോയില്ല

  • @naseebaharis3446
    @naseebaharis3446 2 года назад +2

    എനിക്കും പത്താം ക്ലാസ്സ് ട്യൂഷൻ english subject ആദ്യം വട്ടപുജം ആയിരുന്നൂ എന്റെ സാർ എനിക്ക് അതിൽ കണ്ണും മുക്കും ഒക്കെ വരച്ചു തന്നൂ ഒരുപാട് വിഷമം ആയി. എന്നാൽ ഞാൻ പ്ലസ്ടുന്ന് അവിടെ തന്നെ ആണ് പഠിച്ചത് പ്ലസ്ടുൽ എന്റെ ക്ലാസ്സിൽ ടോപ്പ് ഞാൻ ആയിരുന്നൂ അതിനി ആ സാരിറ്റെ കൈയിൽ തന്നെ റ്റ്രൊഫിയും വാങ്ങി.

  • @jesvinmathew3003
    @jesvinmathew3003 4 года назад +27

    ഇതാണ് തിരിച്ചുവരവ് !!!!! പൊളിച്ചടുക്കി മച്ചാൻ !

  • @noushipt4600
    @noushipt4600 4 года назад +27

    My English trainer, i am proud of you Sudhi Sir 👍👍👍

  • @mubeesmehrin2150
    @mubeesmehrin2150 4 года назад +10

    My fvrt teacher,😍
    Great person
    Good motivation speaker
    Good singer
    Friendly behavior
    But
    ഇതിനെക്കാളൊക്കെ എനിക്കിഷ്ടം സാറിന്റെ ചളി യാണ്
    I am proud of you sir

    • @zellatube7539
      @zellatube7539 4 года назад +1

      Mubeena ano

    • @suleesh2881
      @suleesh2881 4 года назад +1

      🤦🏼🤦🏼🤦🏼🤦🏼🤦🏼
      ന്നാലും ന്റെ ടീച്ചറെ 🙄

    • @mubeesmehrin2150
      @mubeesmehrin2150 4 года назад

      😀

    • @spice.com-9
      @spice.com-9 4 года назад +1

      സത്യം. Proud of you sir.

  • @arunimaot8291
    @arunimaot8291 3 года назад +1

    എനിക്ക് 24 വയസ്സായി. ഞാൻ പഠിക്കാൻ വളരെ മോശമായിരുന്നു. ഇംഗ്ലീഷ് അറിയാത്തത്തിന്റെ പേരിൽ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ പഠിക്കാൻ ഒക്കെ ആഗ്രഹം ഉണ്ടെങ്കിലും ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നെ കൊണ്ട് അതിനൊന്നും കഴിയില്ല എന്ന ചിന്ത ആയിരുന്നു. സങ്കടവും നിരാശയും മാത്രമായിരുന്നു ഈ പ്രായം വരെ. Sir ന്റെ ക്ലാസ് ഒരുപാട് ഇഷ്ടമായി. ഇപ്പൊ എനിക്കും ഇംഗ്ലീഷ് പഠിക്കണം എന്നെ കൊണ്ട് സാധിക്കും എന്നൊരു തോന്നൽ. എന്നെ കൊണ്ട് എത്ര കഴിയുമോ അത്രത്തോളം ഞാൻ ഒന്ന് ശ്രമിക്കാൻ പോവുകയാ...

  • @jackshapperd6680
    @jackshapperd6680 3 года назад +60

    ഈ sirnde ക്ലാസ്സ്‌ ഞാൻ കേട്ടിട്ടുണ്ട്.... Ende സ്കൂളിൽ വന്നിട്ടുണ്ട് 😍😍

    • @akhila4860
      @akhila4860 3 года назад

      ruclips.net/video/QMSeZR2IP6c/видео.html🤗

    • @jackshapperd6680
      @jackshapperd6680 3 года назад

      @@akhila4860 endha ith 😄

    • @akhila4860
      @akhila4860 3 года назад

      @@jackshapperd6680 spoken English clss

  • @farisabasheer4103
    @farisabasheer4103 3 года назад +319

    ഇതിൽ പറയുന്ന പോലെ, ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി കസ്റ്റമർ കെയർലേക്ക് സ്ഥിരമായി വിളിച്ചിരുന്ന ഞാൻ... 😄😄😄😄😘😍

    • @suleesh2881
      @suleesh2881 3 года назад +5

      എന്നിട്ടെന്തായി 😎

    • @farisabasheer4103
      @farisabasheer4103 3 года назад +11

      @@suleesh2881.... എന്റെ നമ്പറിലേക്ക് പേർസണൽ ആയി വിളിക്കാൻ തുടങ്ങി, ഞങ്ങൾ കമ്പനി ആയി. ഇപ്പോ ആകേണ്ടതൊക്കെ (ആവാൻ പാടില്ലാത്തതാണോ അറിയില്ല ) ആയി. . .

    • @silvestermovies986
      @silvestermovies986 3 года назад +1

      @@farisabasheer4103 😂

    • @ronaldo-ub9yb
      @ronaldo-ub9yb 3 года назад

      Ij indaii🤘🤣🤣

    • @ananyamariyachacko4240
      @ananyamariyachacko4240 3 года назад +1

      @@farisabasheer4103 omg💥😂😂😂😂

  • @PreethaShiju
    @PreethaShiju 4 года назад +10

    Good motivation ഒരു പാട് വിഷമിച്ചാണ് ഞാൻ ഈ ദിവസം തുടങ്ങിയത് But സാറിൻ്റെ ഈ സംസാരം കേട്ടപ്പോൾ വിഷമമൊക്കെ ഒരു ഭാഗത്ത് വച്ച് പഠിക്കാൻ തോന്നുന്നു.അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ മനസിന് എവിടെ നിന്നോ ഒരു സന്തോഷത്തിൻ്റെ എനർജി വരുന്നു. Good sir👍👍👍 ഒരു വീട്ടമ്മയായ ഞാനും പഠിക്കും ഇംഗ്ലീഷ് .💪💪💪💪

  • @achuammu4879
    @achuammu4879 3 года назад +1

    സാർ എനിക്ക് ഇപ്പോഴാ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കൻ ആഗ്രഹം തോന്നുന്നത്... സാറിന്റെ ക്ലാസ്സ്‌ കേട്ട മുതൽ.... എനിക്ക് ഒന്നും അറിയില്ല...പക്ഷേ ഞാൻ പഠിച്ചെടുക്കും... ഇത് ന്റെ വാശി ആണ്..... Thanku സർ..

  • @ARcubeboy
    @ARcubeboy 3 года назад +5

    എന്നിക്ക് ഇംഗ്ലീഷ് പഠിക്കണം ഉണ്ട്
    പക്ഷേ പഠിക്കുമ്പോൾ പഠിക്കണ്ട എന്ന് തോന്നും 🙂 എന്താ ചെയ്യാ
    ആർക്കെങ്കിലും അങ്ങനെ തോന്നിട്ടുണ്ടോ

    • @dhanyakomath1889
      @dhanyakomath1889 2 года назад

      Illa

    • @ayshafathima2483
      @ayshafathima2483 2 года назад

      Aaa ath aagrhm illaantaa...athrk aagrhom vashim indengii eath zero level aal aahnengilum padikkum...njn zero levell aarn..was were ithonum nthaanen polum ariyilaan..oru vaka ithinekorch ariyilarn..then oraalil ninn enik insult kitti english ariyaathente perill .then njn kainja 6 masam kond njn urangaathe kashtapett padich nedi eduth..onum ariyillathathil ninn njn ivdem vare ethi athum verum 6 masam kond..ithpoole aavanm..vashi venm..

  • @nashidhaavm6097
    @nashidhaavm6097 3 года назад +10

    ഐ വില്ൽ ചേഞ്ച്‌ മൈ ലൈഫ് . very ഹെല്പ്ഫുൾ മോട്ടിവേഷൻ. Thankyou

  • @shafeekshiyas5133
    @shafeekshiyas5133 4 года назад +107

    Sir orotta aagraham thangalk oru youtube channel thudangikkoode.ethu pole oru sirne kittathe vishamikkunna orupaad kuttikal und. Avere yokke 1 help cheythoode Sir plzz

  • @aslamaslu1104
    @aslamaslu1104 3 года назад

    എന്റെ സാർ +2 തോറ്റിട്ട് സാറിന്റെ അടുത്ത് ഞാൻ കാണാൻ പോയി അപ്പഴാണ് സാറിന്റെ ജീവിതം ഞങ്ങൾക്ക് പറഞ്ഞു തന്നത് അപ്പഴാണ് എനിക്ക് മനസ്സിൽ ആയത് നമ്മൾ ഒന്നും അല്ലാന്ന് അങ്ങനെ സാറിന്റെ കീഴിൽ ഞാൻ +2 വിജയിച്ചു ഇപ്പോഴ് ഞാൻ സാറിന്റെ കീഴിൽ ഡിഗ്രി ചെയ്യുന്നു ഒരു പാട് നന്ദി ❤️പ്രിയപ്പെട്ട സാറിന് ❤️

  • @nikhiltg385
    @nikhiltg385 4 года назад +45

    This is my personal trainer, Sudhi Sir, It's a really inspirational video. I believe anybody can speak English more confidently through speakeazy. Sir you are unique. You are not just a teacher to me. You are my friend, brother and a good motivator also.❣️❣️💞👏👏💞

    • @asnamv4141
      @asnamv4141 4 года назад

      Online class ndo

    • @sajansasidharan7671
      @sajansasidharan7671 4 года назад +1

      @@asnamv4141 yes they have.u can find number in description and send a message

  • @niyanasrin9202
    @niyanasrin9202 3 года назад +245

    എനിക്ക് കുറെ words അറിയാം പക്ഷെ അതൊക്കെ കൂട്ടിച്ചേർത്തു Gramer അനുസരിച്ചു പറയാൻ പറ്റുന്നില്ല

    • @hairaafathima1538
      @hairaafathima1538 3 года назад +20

      Enikkum ith thannaa prblm

    • @RashidaMahmood
      @RashidaMahmood 3 года назад +7

      കുറച്ച് ട്രെയിനിങ് കിട്ടിയാൽ അത് ok ആകും 👍

    • @annasreels3725
      @annasreels3725 3 года назад +5

      Grammer പഠിച്ചാൽ sheriykum

    • @hairaafathima1538
      @hairaafathima1538 3 года назад +1

      @@annasreels3725 M

    • @divinjoy782
      @divinjoy782 3 года назад +1

      Simple ale😊

  • @nezalulu7168
    @nezalulu7168 4 года назад +131

    എനിക്കും ഇംഗ്ലീഷ് പഠിക്കാൻ കയില.പക്ഷേ എനിക്ക് ഇംഗ്ലീഷ് വളരെ ഇഷ്ടം ആണ്.

  • @rajanirajani1100
    @rajanirajani1100 3 года назад

    തോൽവിയിൽ നിന്ന് വിജയത്തിലേക്ക് പോവുക എന്നൽ ആണ് കൂടുതൽ വിജയം കൈവരിക്കുവാൻ പറ്റുക ഒളു എന്നത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക എന്നൽ എന്ന് നിങ്ങള് എന്തിനാണ് കരഞ്ഞത് അത് നാളെ നിങ്ങള് ക്ക് കൂടുതൽ ഉർജ്ജം തരുന്നതാണ് ഏത് പ്രതിസന്ധിയിലും മുന്നോട്ട് പോവുക അവിടെ ആകും നിങ്ങളുടെ വിജയം

  • @thasni_mehz8640
    @thasni_mehz8640 4 года назад +78

    His confidence of speaking english flows in his whole words❤️

    • @WingsForWinners
      @WingsForWinners 4 года назад

      എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ
      😊

    • @JoshTalksMalayalam
      @JoshTalksMalayalam  2 года назад

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @mysteryworld5286
    @mysteryworld5286 3 года назад +49

    വിജയിക്കേണ്ടത് വരെ തോക്കേണ്ടി വരൂ 🤫😏

  • @abdulhakkim6040
    @abdulhakkim6040 4 года назад +72

    എനിക്ക് വേണ്ടി 1/2 മണക്കൂർ ..... ഒരു നാളിൽ ഞാനും Josh talk-ൽ വരും.... ഇൻശാ അല്ലാഹ

    • @nivyapm2376
      @nivyapm2376 4 года назад

      Jivithathil vichayicha ABDUL te kadha kelkan 👍. U can.... 👏

    • @rashidarinas2213
      @rashidarinas2213 4 года назад

      Waiting... May Allah bless you

    • @thasnishabeer951
      @thasnishabeer951 4 года назад

      insha allahh...

    • @soulofbeauty6245
      @soulofbeauty6245 4 года назад +1

      chat.whatsapp.com/IWGjrUFUMwt6vAsxPafurp
      🔰 *Hello Friends* 🤝
      *സുഖമാണെന്ന് വിശ്വസിക്കുന്നു..*
      ♦️ *Appolos English Cafe*
      *by*
      *Adnan appolo*
      ◼️ *English പഠിക്കാൻ താല്പര്യം ഉള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
      ◼️ *ഇംഗ്ലീഷ് സംസാരിക്കും എന്ന് 100% ഗ്യാരണ്ടി*💯
      ◼️ *ഗ്രാമർ പഠിക്കാതെ തന്നെ ഗ്രാമർ തെറ്റാതെ എഴുതാനും സംസാരിക്കാനും പ്രാപ്തമാക്കുന്നു*🤩
      ◼️ *40ദിവസം നീണ്ടുനിൽക്കുന്നക്ലാസ്*
      ഈ ഗ്രൂപ്പ് കൂട്ടുകാർക്കും,ബന്ധുക്കൾക്കുമെല്ലാം Share ചെയ്തുകൊടുക്കുക, അവർക്കും ഭാവിയിലേക്ക് ഉപകാരപ്രദം ആയിക്കോട്ടെ.....👍
      For Further Details
      *Contact : 8157056205,8921344836*
      _______

  • @Don-hs1db
    @Don-hs1db 2 года назад

    Dear, ഞാനും ഇതുപോലെ 3 തവണ SSLC എഴുതി തോറ്റു.3ആം തവണ തോറ്റതിന് ശേഷം സെയ് പരീക്ഷ (ഇംഗ്ലീഷ് )എഴുതി വിജയിച്ചു.ഇപ്പോൾ ഒരു കമ്പനിയിൽ റീജിയണൽ മാനേജർ ആയി ജോലി ചെയ്യുന്നു.

  • @alwinmj9793
    @alwinmj9793 4 года назад +35

    സത്യം ആണോ ചേട്ടാ ചേട്ടൻ തോറ്റിരുന്നോ. ഞാനും ഇംഗ്ലീഷ് എല്ലാ പ്രാവിശ്യവും just പാസ്സ്.😢

  • @bijalinsworld
    @bijalinsworld 4 года назад +170

    *അഞ്ചു വർഷത്തിനുള്ളിൽ ജോഷ് Talks എന്നെ വിളിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്🤗*

    • @liz8102
      @liz8102 4 года назад +4

      😍😍vegam nadakkatte

    • @Souravh0_0
      @Souravh0_0 4 года назад +3

      Good luck

    • @bijalinsworld
      @bijalinsworld 4 года назад +5

      @@liz8102 *Thanku dear Enne polulla hardwork cheyyunna youtubers ne support cheyyan ningaleppolulla aalukal undallo ath madhi i can achieve my Dream*

    • @liz8102
      @liz8102 4 года назад +1

      @@bijalinsworld 😍😍😍😍

    • @bijalinsworld
      @bijalinsworld 4 года назад +2

      @@Souravh0_0 *Thanku Dear*

  • @sekhav.s6491
    @sekhav.s6491 4 года назад +7

    സർ നല്ലരു മോട്ടിവേഷൻ ട്രൈനെർ ആണ് 👌👌👌

  • @HasankK-gh5fj
    @HasankK-gh5fj 5 месяцев назад

    സുധി പൊന്നാനി ജയിക്കാനായി ജനിച്ചവൻ........ all the best🌹

  • @MajiTalk
    @MajiTalk 4 года назад +85

    എന്റെ ടീച്ചർ ആണ് സുധി സാർ..❤️❤️
    ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ് ഒന്ന് കേൾക്കണം..👍👍👍

    • @raheem.t2843
      @raheem.t2843 4 года назад +1

      Sir nte contact number onnu tharumo

    • @mohamedrafeeq.m2178
      @mohamedrafeeq.m2178 4 года назад +1

      @@raheem.t2843 9605330900

    • @ziansafad3935
      @ziansafad3935 4 года назад +1

      He is a good performer ang good teacher
      Ithink he is good motivator

    • @hafistk9722
      @hafistk9722 4 года назад

      Speek easy il aano

  • @Abhi_kuruvila
    @Abhi_kuruvila 3 года назад +5

    Thank a lot sir. thanks for the opportunity...❤️

  • @farhanamubaris4289
    @farhanamubaris4289 4 года назад +6

    ഇംഗ്ലീഷ് പറയാൻ ആഗ്രഹങ്ങളൊക്കെ മുണ്ട്. പക്ഷേ പറയാൻ കിട്ടുന്നില്ല... എഴുതാൻ ഒക്കെ അറിയാം... വായിക്കാനും അറിയാം... പക്ഷേ ഒരാൾ തിരിച്ചും ഇങ്ങോട്ട് പറയുമ്പോൾ അങ്ങോട്ട് പറയാൻ അറിയില്ല അതാണ് പ്രശ്നം..

  • @_____gmailcom
    @_____gmailcom 2 года назад +1

    നിങ്ങളെ പോലെയുള്ളവരുടെ അനുഭവങ്ങളും പ്രോത്സാഹനവുമാണ് എന്നെപോലെ ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടുന്നവർക്ക് ഇംഗ്ലീഷ് പഠിക്കാൻ പറ്റും എന്ന ആത്മ വിശ്വാസം തരുന്നത്. ❤️🙂
    എന്തായാലും എനിക്ക് ഇംഗ്ലീഷ് പഠിക്കണം. പഠിക്കും 💥🔥. നിങ്ങൾ super ആണ് ചേട്ടാ 🙂

  • @mumthashabeeba3430
    @mumthashabeeba3430 3 года назад +16

    Ee English class kettappol englis padikkan thoniyavar like adikko🥰🥰

  • @saranyakarthu7524
    @saranyakarthu7524 4 года назад +57

    Ivide 80 percentage aalukalum degree kazhinju english fluency illathavaranennu thonnunna😊

  • @nckombangaming6945
    @nckombangaming6945 4 года назад +8

    എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട് തീർച്ചയായിട്ടും സാറിൻറെ വീഡിയോസ് ഞാൻ കാണുന്നതായിരിക്കും കണ്ടിട്ട് ഞാൻ ഇംഗ്ലീഷ് പഠിച്ചിട്ട് സാറിന് ഒരു വീഡിയോ ഇട്ടു തരുന്നതായിരിക്കും ☺️☺️☺️☺️

  • @dmshorts268
    @dmshorts268 2 года назад

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്,ഇംഗ്ലീഷ് നന്നായി പഠിക്കണം എന്നത്...ഇംഗ്ലീഷ് അറിയാത്തതിന്റ് പേരിൽ ഒരുപാട് നാണം കെട്ടിട്ടുണ്ട്...യൂട്യൂബ് നോക്കി സ്പോക്കൺ ഇംഗ്ലീഷ് പഠിച്ച് തുടങ്ങിയിട്ടുണ്ട്...ഒരു ലക്ഷ്യത്തിൽ എത്തും എന്ന് വിചാരിക്കുന്നു

  • @rheawilson6126
    @rheawilson6126 4 года назад +9

    Even though he is an English trainer , he is not at all leaving his mother tongue malayalam .... That's the real hero.......He know the western language without leaving his traditional.........

  • @pramodvilayil6120
    @pramodvilayil6120 3 года назад +30

    skip cheyyyathe aadhyamaayi ethrayum samayam oru video kaanunnath 😊

  • @shabnasebu9703
    @shabnasebu9703 4 года назад +8

    Supper Class thank sir 👌👌👌👌👌👍👍👍👍👍Ee class valiya vigayam mayirikkum orapannu thanks sir ❤❤❤❤❤❤

  • @easycraftbyram7758
    @easycraftbyram7758 3 года назад +4

    ഇംഗ്ലീഷിൽ വട്ടപ്പൂജ്യം സ്കൂളിൽ കിട്ടിയത് നമ്മുടെ education സിസ്റ്റത്തിന്റെ പോരായ്മ ആണ് കാണിക്കുന്നത്. അതേപോലെ തന്നെ സർക്കാർ സ്കൂളിൽ 12 വർഷം പഠിച്ചിറങ്ങുന്ന 12 വർഷം ഇംഗ്ലീഷ് ഒരു സബ്ജെക്ട് ആയിരുന്നിട്ടും കൂടെ അത് ഉപയോഗിക്കാൻ അറിയുന്നില്ല. സൊ നമ്മടെ എഡ്യൂക്കേഷണൽ സിസ്റ്റം ഒക്കെ എടുത്ത് കാട്ടിൽ കളയേണ്ട ടൈം കഴിഞ്ഞിരിക്കുന്നു.സാറും സർനെപോലെ ഇംഗ്ലീഷിൽ fluent ആയിട്ട് സംസാരിക്കുന്നവരും സ്വന്തം കഴിവുകൊണ്ടും effort കൊണ്ടും മാത്രം പഠിച്ചെടുത്തതാണ് 👍🏻

  • @sreelakshmishaji819
    @sreelakshmishaji819 4 года назад +8

    വളരെ സന്തോഷം തോന്നി ഈ മോട്ടിവേഷൻ കണ്ടപ്പോൾ ഞാനും ഇംഗ്ലിഷിനാൽ പരജായപ്പെട്ട വ്യക്തിയാണ് ഇപ്പോൾ ഇഷ്ടതോന്നുന്നുണ്ട്.തീർച്ചയായും ഇംഗ്ലിഷ് പഠിക്കും💪💖👍

  • @vismayacholakkal1500
    @vismayacholakkal1500 3 года назад +37

    സർ ഇംഗ്ലീഷ് പറയുന്നത് കേൾക്കുമ്മ്പോ എന്തോ ഒരു ഇത് കുളിരു ഓക്കേ കേറുന്നു 🤣👍👍

  • @sunilmp1027
    @sunilmp1027 4 года назад +20

    Aiwaaa. Goosebumps. hardwork and inspiration

  • @harithamk4223
    @harithamk4223 3 года назад +2

    ആദ്യമായിട്ടാണ് ഒരു വീഡിയോ skip ചെയ്യാതെ കണ്ടത്. Sir പൊളിയാണ്. എനിക്കും ഇംഗ്ലീഷ് ഒരു പരാജയ sub ആണ്.ഇത് കേട്ടതോടെ ഒന്നേ പറയാൻ ഉള്ളൂ "പരിശ്രെമിക്കും "