INTERVIEW-യിലെ വില്ലൻ ENGLISH ആണോ? | Jijoy Cheeran | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #joshtalksmalayalam #communication #selfconfidence
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    English സംസാരിക്കുന്നതിൽ എതെങ്കിലും തടസം ഉണ്ടോ? തടസങ്ങളെ തട്ടി മാറ്റി മുന്നേറാൻ താല്പര്യം ഉണ്ടോ? സ്റ്റേജിൽ നിന്ന് കരഞ്ഞു ഇറങ്ങിയ ആ പയ്യൻ ഇന്ന് Best Emcee. അന്ന് എന്നെ കൊണ്ട് പറ്റുമോ എന്ന് ആലോചിച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടിയ ജിജോയ് ഇന്ന് എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് സ്റ്റേജുകളിൽ നിന്നും സ്റ്റേജിലേക്ക് പാറി കളിച്ചതുകൊണ്ട് തെളിയിക്കുന്നു . അന്ന് പരിഹസിച്ചവർക്കു മുന്നിൽ സ്വന്തം ജീവിതം തുറന്നു കാണിക്കുന്നു ജിജോയ് ഇന്ന് ജോഷ് Talks നോടൊപ്പം .
    Is there any obstacle to speaking English? Do you want to overcome obstacles and move forward? That guy who came off the stage crying is the Best Emcee today. Jijoy, who spent days wondering if he could do it, demonstrated today that there is nothing he cannot do with me by jumping from stage to stage. He is also telling the audience 5 tips to speak well anywhere without fear. Jijoy opens up about his life as an answer to those who mocked him today on Josh Talks.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #englishspeaking #anchor #communicationskills

Комментарии • 381