നിങ്ങൾക്ക് അറിയാമോ? What is Santhosh English? An Experiment.Part.3 @commonbeebee

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇംഗ്ലീഷ് ഒട്ടും അറിയാത്തവർ മാത്രം കാണുക. English for Beginners. An Experiment and Challenge. Part.3

Комментарии • 386

  • @clementt3715
    @clementt3715 Год назад +164

    Sir ആദ്യത്തെ ഭാഗം കണ്ടു വളരെ ഇഷ്ടപെട്ടു അത് കേട്ട് ഞാനും self introduction പഠിച്ചു Thank you Sir

    • @jincysovi4080
      @jincysovi4080 Год назад +3

      Sir I like your class

    • @oldisgold1977
      @oldisgold1977 Год назад +2

      രണ്ടാമത്തെ ഭാഗം കിട്ടീല്ല.

  • @indirasajeevan2009
    @indirasajeevan2009 Год назад +5

    പറയുന്ന ഇംഗ്ലീഷ് വാക്കുകൾ എഴുതി കാണക്കുകയാണെങ്കിൽ വളരെ ഉപകാരം സർ ചിലത് വ്യക്തമാകുന്നില്ല. ഞാനും ഇതിൽ നോക്കി പഠിച്ചു കൊണ്ടിരിക്കുകയാണ് താങ്ക്സ് സാർ

  • @jishashaiju3643
    @jishashaiju3643 Год назад +49

    Wow super !!! തികച്ചും വ്യത്യസ്ഥം ഇങ്ങനെ ഒരു class ആദ്യമായാണ് കാണുന്നത്.. God bless you sir.

  • @hopefully917
    @hopefully917 Год назад +22

    സാറും പൊളിയാണ്.
    സ്റ്റുഡന്റും പൊളിയാണ്.
    ബ്രോക്കൺ ഹിന്ദി പറയാൻ
    പലർക്കും പ്രയാസമില്ല.
    പക്ഷെ ബ്രോക്കൺ ഇംഗ്ലീഷ്
    പറയാൻ മടിക്കുന്നു. അതും ഹിന്ദിയെക്കാളും ഇംഗ്ലീഷ്
    അറിയുന്നവർ. ബ്രോക്കൺ ഇംഗ്ലീഷ് പറയാനുള്ള ലൈസൻസ് സാർ എല്ലാവർക്കും തന്നതാണെന്ന് വിശ്വസിക്കുന്നു.
    ഇനി തുടങ്ങിക്കളയാം.

  • @ajayanajayanalp7168
    @ajayanajayanalp7168 Год назад +24

    Sir i am a government employee.. but i can't speak in english fluently. Your class is very very good... thanks

  • @fidhafathima1593
    @fidhafathima1593 Год назад +33

    സർ യു ആർ വെരി ഗ്രേറ്റ് സാർ ഞങ്ങളെപ്പോലത്തെ ബിഗിനേഴ്സി ന് ബ്രോക്കൺ ഇംഗ്ലീഷ് ആണ് ആദ്യത്തെ ചവിട്ടുപടി പിന്നെ ഓക്കേ ലത്തീഫ് ഈസ് വെരിസ്മാർട്ട്‌ സ്റ്റുഡന്റ് 😂👍🏻👍🏻👍🏻

    • @jessyvarghese519
      @jessyvarghese519 Год назад +2

      Correct

    • @SivaPrasad-dm1nw
      @SivaPrasad-dm1nw Год назад +2

      എനിക്കും പഠിക്കണം എന്നുണ്ട്... എങ്ങനെയാണ് ഈ ക്ലാസ്സിൽ അറ്റന്റ് ചെയ്യേണ്ടത്... എപ്പോഴാണ് സമയം

    • @girijaa4514
      @girijaa4514 Год назад

      ol pp

  • @sbcommunications7513
    @sbcommunications7513 Год назад +41

    വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വിഷയമാണ് English language.ഇത് പോലെ പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്.

    • @jayasree3634
      @jayasree3634 Год назад

      എന്നെ ഒന്ന് പഠിപ്പികുമോ..?

  • @chandrikaarchal7118
    @chandrikaarchal7118 Год назад

    സാർ ഞാൻ ചന്ദ്രിക എനിക്ക് 10 ആം ക്ലാസ് വരെ പഠിച്ചു എനിക്ക് ഈ ക്ലാസ് വളരെ ഇഷ്ടം ആണ് ഞാനും പഠിക്കുന്നു

  • @jamesrajasthan
    @jamesrajasthan Год назад +3

    Nalla class..we all supporting you

  • @sherlymathew4845
    @sherlymathew4845 Год назад +10

    ചമ്മൽ കൂടാതെ english പഠിക്കാൻ അവസരം ലഭിച്ചു. thank you Sir.

  • @SiluAbi123
    @SiluAbi123 Год назад +1

    വളരെ നല്ല ക്ലാസ്സ്‌ 😍😍😍Thank you sir 🙏

  • @rajeshwarim5036
    @rajeshwarim5036 Год назад +2

    Sir ninghalude class kelkumbol padikan interest thonunnu manasinum santhosham und🙏👌👍

  • @thanalrs9740
    @thanalrs9740 Год назад +35

    Sir, വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌ 🙏🙏🙏

  • @hafeelaazad6553
    @hafeelaazad6553 Год назад +5

    ഞാൻ വേറേ ക്ലാസ്സ് ജോയിൻ ചെയ്യാൻ നോക്കിയതാ.ഇനി ഈ ക്ലാസ്സ് തന്നെ മതി.ഞാൻ സൗദി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.ഇത് പോലെ എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ നാണക്കേടും പേടിയും കാരണം വലിയ ബുദ്ധിമുട്ട് ആണ്

  • @monbabu-zm7np
    @monbabu-zm7np Год назад +3

    ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി ഒരുപാട് ഒരുപാട് ശ്രമിച്ചു പരാജയപ്പെട്ടവർക്ക് ഇത് ഒരുപാട് ഉപകാരപ്പെടും.. ഇത് നമ്മൾ പഠിക്കുകയല്ല ഓട്ടോമാറ്റിക്കായി നമുക്ക് പഠിയുകയാണ് അറിയാതെ മനസ്സിൽ കയറുകയാണ്....

  • @dhanalakshmikrao3849
    @dhanalakshmikrao3849 Год назад

    Your teaching method is exalent

  • @basheerkpnellaya5509
    @basheerkpnellaya5509 Год назад +3

    എനിക്ക് ബ്രോക്കൺ ഇംഗ്ലീഷും അറിയില്ല സാർ സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നു മനസ്സിലാവുന്നുണ്ട് thank you sir

  • @sujamundaplackal5170
    @sujamundaplackal5170 Год назад

    Sir first ഇന്ട്രെഡിയൂസ് class am stading

  • @unnikm887
    @unnikm887 Год назад +2

    Sir.. തങ്ങളുടെ ക്ലാസ്സ്‌ കേൾക്കുമ്പോൾ എനിക്കും പഠിക്കാൻ തോന്നുന്നു.. Sir ന്റെ ക്ലാസ്സിൽ ചേരാൻ എന്താണ് ചെയ്യേണ്ടത്.. എനിക്കും ചേരാൻ ആഗ്രഹം ഉണ്ട്.. 🙏

    • @JoseMohanNM
      @JoseMohanNM  Год назад

      Contact numbers വീഡിയോയുടെ Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ Name, Place, WhatsApp Number എന്നിവ മെസ്സേജ് ആയി send ചെയ്യൂ. വിശദമായി Reply തരാം.

  • @viniyavarghese6567
    @viniyavarghese6567 Год назад

    Thank you sir

  • @motherqueenfoundation8301
    @motherqueenfoundation8301 Год назад +1

    ഫോൺ എടുക്കാതെ ഇരുന്നാൽ എങ്ങനെ ക്ലാസ്സിൽ അറ്റന്റ് ചെയ്യും സാർ.. കാര്യമെങ്കിലും കേൾക്കാൻ മനസ്സ് കാണിച്ചു കൂടെ..

  • @lethakiron
    @lethakiron Год назад +1

    Very usefull class Mohan sir and Letheef sir

  • @haseenasajeer8844
    @haseenasajeer8844 Год назад +1

    Arenklm ee nmbril contactncheithnoo

  • @safassvlog9410
    @safassvlog9410 Год назад

    Super class sir, nallathupole mansilakunnund sir

  • @mathewabraham2616
    @mathewabraham2616 Год назад +1

    Sir, quality teaching...

  • @pushpadas7926
    @pushpadas7926 Год назад

    Alappuzha

  • @george-cu2yw
    @george-cu2yw Год назад +1

    Super sir

  • @nishanichuz-er9bg
    @nishanichuz-er9bg 10 месяцев назад

    Sir njan canada ku joliku pokuvanu. Enik pedi oru karyathile ullu english samsarikan

  • @minimol7263
    @minimol7263 Год назад

    Manasilakunna class thank you sir

  • @sarammachacko8941
    @sarammachacko8941 Год назад +1

    OKയുടെEnglish കേട്ടപ്പോൾഏകദേശ 20വർഷംമുമ്പ് ഞങ്ങളുടെ കോളേജിൽ പുതിയ കുട്ടികളുടെ orientation സമയത്ത് ഇംഗ്ലീഷ്കാരായ സീനിയർ കുട്ടികളെ വായടപ്പിച്ച ഒരു വാചകം ചിരിമായാതെ ഓർമ്മയിൽ വന്നു.' i do my do you do your do' (ഞാൻ എന്റെ കാര്യം നോക്കി കൊള്ളാം,നീ നിന്റെ കാര്യം നോക്ക്)

  • @shajimash
    @shajimash Год назад +1

    Sir
    ഇപ്പോഴാണ് ഞാൻ ഈ videos കാണുന്നത്. തുടർച്ചയായി videos കാണാൻ നോക്കുമ്പോൾ Part 1 മുതൽ L 1 തുടങ്ങി പലതു കാണുന്നു. വ്യത്യാസം എന്താണ് sir?

  • @Renukadevi-xe3uf
    @Renukadevi-xe3uf Год назад +3

    Sir your teaching method is very different. Everyone could understand your spoken english. Al l ofthem speak enlish fearless. Ok lethif is the humer person and he gave you a very support.

  • @sasiragavan-k2u
    @sasiragavan-k2u 11 месяцев назад

    Sr. എനിക്കും സറി റ്റൈ ക്ലാസിൽ ചേർന്ന് പഠിക്കണം എങ്ങനെ യാണ് ബന്ധം പ്പെടാഡ് ത്

  • @annanns1240
    @annanns1240 Год назад

    Very good class

  • @manjusabu1451
    @manjusabu1451 Год назад +4

    Very nice sir, thank you🙏

  • @padmasasidharan1847
    @padmasasidharan1847 Год назад +1

    It's an inspiration for biginners. 👍

  • @shijucv7556
    @shijucv7556 Год назад

    ഒരാൾ മതി എന്ന് ഉള്ളത് ആണ് നല്ലത് എന്ന് തോന്നുന്നു

  • @beerankutty5033
    @beerankutty5033 Год назад

    Very best class ok sir

  • @babuthekkekara2581
    @babuthekkekara2581 Год назад +12

    Very Very Helpful Class Jose Sir Very Very Heartful Congrats 👍👏😁👏😁👏😁👏😁👏😁 God Bless Take Care

  • @saaaa8025
    @saaaa8025 Год назад

    Sar ksa ninnum njanum kodeyunde thangs Valarie upakarapradhamaya class

  • @ThahirThahir-t7v
    @ThahirThahir-t7v Год назад

    Very good teaching

  • @leelamadhavan5785
    @leelamadhavan5785 Год назад

    Sir. വളരെ നന്നായിട്ട് മനസിലായി

  • @ushajoseph6939
    @ushajoseph6939 Год назад +1

    Sir you are great.

    • @baabubabu6500
      @baabubabu6500 Год назад

      ഒത്തിരിയെനിക്ക് ഇഷ്ടപ്പെട്ടു

  • @vrundav7030
    @vrundav7030 Год назад

    Very good . thanks sir

  • @annammajohn2175
    @annammajohn2175 Год назад

    Thanks

  • @sindhuroy581
    @sindhuroy581 Год назад

    Nice

  • @indirammatk7438
    @indirammatk7438 Год назад

    Good, Excellent

  • @mollykuttyjoseph3463
    @mollykuttyjoseph3463 Год назад

    Thank you sir

  • @anandamthykkandy357
    @anandamthykkandy357 Год назад +5

    Sir.namaskaram.very good class. 👍👍👍👍

  • @nisamLife
    @nisamLife 6 месяцев назад

    ഇപ്പോൾ ആണ് എനിക്കും english അറിയും എന്ന് മനസിലായത് 😅

  • @shirlyjaison2849
    @shirlyjaison2849 11 месяцев назад

    Very nice

  • @nathangeorgevinod3528
    @nathangeorgevinod3528 Год назад +1

    Thank you sir.....😊 💓

  • @aneeshkumar6433
    @aneeshkumar6433 Год назад +2

    ലത്തീഫ് ഇംഗ്ലീഷ് പഠിച്ചാലും ഞാൻ ഇംഗ്ലീഷ് പഠിക്കും എന്ന് തോന്നുന്നില്ല

    • @JoseMohanNM
      @JoseMohanNM  Год назад

      ഞാൻ പഠിപ്പിക്കാം 😊

  • @pvsindhu6760
    @pvsindhu6760 Год назад

    I am working from qatar

  • @lucyjose1416
    @lucyjose1416 Год назад

    Super class. 👌

  • @sreelekha8900
    @sreelekha8900 Год назад

    2 nd class kandila

  • @jayanthyvk5126
    @jayanthyvk5126 Год назад

    🙏 വളരെ ഉപകാരമുള്ള ക്ലാസ്സ്‌

  • @arunack2817
    @arunack2817 Год назад

    Thank you sir

  • @pushpadas7926
    @pushpadas7926 Год назад

    Iam living at kanjikuzhi in kottayam

  • @akshayaajay9050
    @akshayaajay9050 Год назад

    Very good job sir.

  • @anasshahanaanasshahana403
    @anasshahanaanasshahana403 Год назад +2

    Woww

  • @Beenabiju-rz7nw
    @Beenabiju-rz7nw Год назад

    Thank you sir

  • @SnehaSamy23
    @SnehaSamy23 Год назад

    Thank u sir

  • @darkedaveldavel2548
    @darkedaveldavel2548 Год назад

    I am work from home

  • @josebeesanoj1032
    @josebeesanoj1032 Год назад

    Thankyou sir

  • @jamsheenak7789
    @jamsheenak7789 Год назад

    Good class sir

  • @vibinkr9717
    @vibinkr9717 Год назад

    സർ എനിക്കും പഠിക്കണന്നുണ്ട്

  • @jessyjob1040
    @jessyjob1040 11 месяцев назад

    Sir, എന്നെയും കൂടി ഈ ക്ലാസ്സിൽ add ചെയ്യാമോ? ഇംഗ്ലീഷ് fluent ആയി സംസാരിക്കണം എന്നത്.It is my life ambition.pls

  • @minisahadevan4449
    @minisahadevan4449 Год назад +11

    കൊള്ളാം.... നന്നായി... ആ ഒരു മനസ്സിന് .. നൂറു നൂറു അഭിനന്ദനങ്ങൾ.. 🙏🙏

    • @Sheebaaa7m
      @Sheebaaa7m Год назад

      സർ എനിക്ക് സാറിന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു ഞാനും ക്ലാസ്സ്‌ കാണുന്നുണ്ട്

    • @ajithaparameswaran6057
      @ajithaparameswaran6057 Год назад

      നമസ്കാരം ഉണ്ട് സാർ നന്നായി ക്ലാസ്സ്‌ എടുത്തു 🙏🙏

  • @ambilyks9547
    @ambilyks9547 10 месяцев назад

    സൂപ്പർ സർ എനിയ്ക്കും പഠിക്കണം എന്നെ അനുഗഹിക്കണം സർ ഇന്ന് തൊട്ട് സാറിന്റെ ക്ലാസ് ഞാനും കേട്ടുതുടങ്ങി

  • @bindujose1592
    @bindujose1592 Год назад

    ഒത്തിരി ഇഷ്ടമായി ക്ലാസ്സ് സാറിന്റെ

  • @ushanissi3250
    @ushanissi3250 Год назад +2

    Very good job you are great man👏👏👏God bless you Ende mol ME
    Ende mon diploma BE but Amma Tenth fail😁 enikku English arayilla ende pera kutti fully talking in English ende kooda but i didn't know English ningalude English kandappo happy
    My name is ushamy old is 54 I am house wife

  • @pradeepab7869
    @pradeepab7869 Год назад

    ചെറിയ ബ്രെയിൻ പ്രോബ്ലം ഉള്ളവർക്കും ഇംഗ്ലീഷ് സംസാരിക്കാം

  • @hashimshanu
    @hashimshanu Год назад +3

    Sir how to join your class?

  • @kidsdiary5644
    @kidsdiary5644 Год назад +1

    Mashaallha👍👍👍

  • @girijajohn6844
    @girijajohn6844 11 месяцев назад

    സാർ ആദ്യ ഭാഗം ഞാനും കണ്ടു പഠിച്ചു നന്ദി എന്നേയും വാട്ട്സ് ആപ്പിൽ ചേക്കൂ Pls

  • @elsyantony4429
    @elsyantony4429 Год назад +3

    Thankyou sir

  • @sarammavarghese5854
    @sarammavarghese5854 Год назад

    Thanks sir ❤️

  • @joyimmajohnson7199
    @joyimmajohnson7199 Год назад +2

    Super

  • @jasmingim804
    @jasmingim804 Год назад

    Sir enikum padiknm , english ariyathethinte perilu otepeta alu anu njn egna join cheyan patuka calss lu

  • @josephgeorge9589
    @josephgeorge9589 Год назад

    It's a good teacher very very interesting class thank you for giving me this opportunity

  • @manilalkplysasidharan5120
    @manilalkplysasidharan5120 Год назад

    ഈ പഠിക്കുന്ന ചേട്ടൻ ആയുർവേദ മരുന്ന് കാണിക്കുന്ന ഒരു യൂ ട്യൂബർ അല്ലേ

  • @elizabethkunjachan2107
    @elizabethkunjachan2107 Год назад +17

    എനിക്ക് സന്തോഷ് English 100% മനസിലായി

  • @josephgeorge9589
    @josephgeorge9589 Год назад

    Where are you living

  • @anithaks7021
    @anithaks7021 Год назад

    Good class

  • @treasaflower7733
    @treasaflower7733 Год назад

    Sir
    I like your clasd

  • @santhoshjayanjayan1668
    @santhoshjayanjayan1668 Год назад +1

    Thanks sir ente peril ingane oru English undennu ariyichathinu

  • @jasminmathew1506
    @jasminmathew1506 Год назад

    Sir എനിക്ക് സാറിന്റെ ക്ലാസ്സിൽ ചേരാൻ താല്പര്യം ഉണ്ട്

  • @rajup5098
    @rajup5098 Год назад

    അടിപൊളി

  • @sinibaby3673
    @sinibaby3673 Год назад

    Super class

  • @saithalavi6458
    @saithalavi6458 Год назад +1

    I know something about English but when speak no words coming at the time of speaking? Can you help me sir?

  • @preethis7553
    @preethis7553 Год назад

    Good class❤

  • @omanaabraham5303
    @omanaabraham5303 10 месяцев назад

    B english 100% manassilayi

  • @pramodvolga3719
    @pramodvolga3719 Год назад

  • @rinusreesreejith9645
    @rinusreesreejith9645 Год назад

    I am living at venganoor in Tvm

  • @ushavijayan8238
    @ushavijayan8238 Год назад

    Ok sir

  • @rajeshs7698
    @rajeshs7698 Год назад +3

    സൂപ്പർ...... 👏👏👏👏👏

  • @joysyjohnson5418
    @joysyjohnson5418 Год назад

    Very good👍

  • @subaidak3081
    @subaidak3081 Год назад +1

    Veryvery Good class . ThankYou. murienglish parayanulla nanavum ,pediyum karanamane palarum English padikathath.

  • @surendrannair1993
    @surendrannair1993 Год назад +1

    ജോസ് സാറിന് എന്റെ മാനസപാദനമസ്കാരം 🙏