തപ്പലില്ലാതെ ഇംഗ്ലിഷ് സംസാരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ | SPEAK FLUENT & NATURAL ENGLISH | Ln - 132

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 1,5 тыс.

  • @ambro7979
    @ambro7979 Год назад +104

    Sonia sister, you remember me? I text you about my language problems long before. Still trying hard to keep up with. Now i live in New Zealand and i got a big blessing that all my colleagues are either kiwis or British. At first it was like a night mare for me to talk to them. But now i can somewhat understand what they are saying. One day i can also talk like them. You gave me the confidence through your priceless advice. Thanks a ton. Now i am imitating them on the accent. Because if i talk clear , full words as back in India, they can't get me. If i mimick like them, surprisingly i came to know that they can get what i am saying. My immediate reporting is to a British lady. She shows a lot of patience and i am learning new things every day from her. Anyway , Thanks again Sister.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +30

      This just made my day!! I'm so happy for you! Really glad to see you walking towards your goal. Just believe in yourself, be confident enough to keep trying! Best wishes!!

    • @aswathyvijiraj3116
      @aswathyvijiraj3116 Год назад +2

      Entem😢

    • @mallus171
      @mallus171 Год назад +1

      Brother how old are you?
      How did you get your visa?

    • @ambro7979
      @ambro7979 Год назад +2

      @@mallus171 my wife is a Nurse. I got visa based on her profession.

    • @mallus171
      @mallus171 Год назад +1

      @@ambro7979 oh
      I want to work abroad what can i do?

  • @bijootan
    @bijootan Год назад +151

    മലയാളം പോലും എത്ര വ്യക്തവും, മനോഹരവുമായ അവതരണവുമാണ് ടീച്ചറുടേത്. 🙏

  • @prspillai7737
    @prspillai7737 6 месяцев назад +8

    Madam പറഞ്ഞതിനോട് 100% യോജിക്കുന്നു. Necessity is the mother of invention.

  • @madhu.ckattanam7403
    @madhu.ckattanam7403 2 года назад +53

    Very correct പലരും അങ്ങനെ തന്നെ യാണ് ആദ്യം മലയാളത്തിൽ ചിന്തിക്കും പിന്നെ ഇംഗ്ലീഷിനെ പറ്റി ആലോചിക്കും. ആദ്യം വേണ്ടത് confidence ആണ്. ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം അതുതന്നെ പ്രായോഗികം.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +3

      Very true!! 👍🏼👌🏻

    • @aryaarun688
      @aryaarun688 2 года назад

      @@EverydayEnglishwithSonia thank you mam

    • @thomaskottayamthomas3270
      @thomaskottayamthomas3270 Год назад +1

      മാതൃ ഭാഷയിൽ അല്ലാതെ എങ്ങനെ ചിന്തിക്കും...

    • @ramachandrant.v.7916
      @ramachandrant.v.7916 9 месяцев назад

      ​@@thomaskottayamthomas3270It is very easy to think in english or in other languages by practicing . First you think that you haven't any knowledge in Malayalam. Next you think all in english. Don't hesitate to speak to anyone. If you have any fear about grammatical mistakes, ignore it.Practicing every day without laziness.

    • @albinjosephva5742
      @albinjosephva5742 9 месяцев назад

      മലയാളി ആയ ഒരു വ്യക്തിക്ക് എങ്ങനെ ഇംഗ്ലീഷിൽ ചിന്തിക്കാൻ പറ്റും!?

  • @B.A_Sree
    @B.A_Sree 7 месяцев назад +4

    Hi Mam. ഒരുപാട് നന്ദി.
    സത്യം പറയാലോ,ഞാൻ degree completed ആയിരുന്നു,പക്ഷെ ഇംഗ്ലീഷ് ഒട്ടും fluent അല്ലായിരുന്നു.After marriage ഞാൻ ചെന്നൈ settled ആയി.First time ഞാൻ ശരിക്കും struggle ചെയ്തു.പിന്നെ English newspaper reading ഒരു habit ആക്കി.ഇംഗ്ലീഷ് to english dictionary use ചെയ്യാൻ തുടങ്ങി പിന്നെ കുട്ടികളെ പഠിപ്പിച്ചു.ഇംഗ്ലീഷ് movie with subtitles കാണാൻ തുടങ്ങി. ഇന്ന് എത്രയോ better ആയി,ഒരു confidence കൂടി ഉണ്ട്.ഇപ്പൊൾ ഈ വീഡിയോ skip ചെയ്യാതെ കാണും.ഇത് ഒരുപാട് helpful ആണ്.Thanks a lot

  • @ak.mp4.
    @ak.mp4. 2 года назад +1437

    എന്റെ ജീവിതത്തിലെ അടങ്ങാത്ത ആഗ്രഹം ഇംഗ്ലീഷ് fluent ആയി സംസാരിക്കാൻ കഴിയുക എന്നതാണ് 😭😭😭

  • @iraentertainment5142
    @iraentertainment5142 Год назад +5

    English( ഏതൊരു ഭാഷയും) fluent ആയി സംസാരിക്കാൻ ഒറ്റ വഴിയേ ഉള്ളു. Oru eg പറയാം. .
    ഭാഷ പഠിക്കുന്നത് ഒരു കാർ പഠിക്കുന്നത് പോലെ ആണ്.ആദ്യം ഓടിക്കുമ്പോൾ ഗിയർ മാറ്റുന്നതും, acceleration കൊടുക്കുന്നതും ബ്രേക് പിടിക്കുന്നതും ഒന്നും നമ്മൾ automatic ആയി ചെയ്യുന്നതല്ല. നല്ല ശ്രദ്ധ കൊടുത്ത് ചെയ്യുന്നതിന് അല്പം മുൻപേ ഒരു തീരുമാനം എടുത്ത് സാവധാനം ആണ് ചെയ്യുന്നത്. പിന്നീട് ഇത് കുറെ ചെയ്യുമ്പോൾ ശീലമാകുന്നു. ശീലമാകുമ്പോൾ brain അത് സ്റ്റോർ ചെയ്യുന്നു. പിന്നീട് ഓരോ അവസരത്തിലും നമ്മൾ automatic ആയി കാറിനെ കണ്ട്രോൾ ചെയ്യുന്നു.
    ഇതുപോലാണ് ഭാഷയും. ആദ്യം slow ആയി സമയമെടുത്ത് കുറച്ച് ആലോചിച്ച് സംസാരിക്കാൻ ശ്രമിക്കുക.നമ്മളായിട്ട് സ്പീഡ് കൂട്ടരുത്. അങ്ങനെ കുറെ സംസാരിക്കുമ്പോൾ പിന്നീട് അത് automatic ആയി നമ്മൾ പറഞ്ഞ് തുടങ്ങും.

  • @abdurehmantk9650
    @abdurehmantk9650 Год назад +10

    നമ്മൾ ഒരു ഭാഷയിൽ ജനിച്ചു വളരാത്തിടത്തോളം കാലം മാതൃഭാഷയിൽ ചിന്തിക്കാതെ ആ ഭാഷ പറയാൻ സാധിക്കില്ല എത്ര തന്നെ ചിന്തിക്കേണ്ട എന്ന് കരുതിയാലും. അതേസമയം നിത്യേന പറയേണ്ട കുറേ വാക്യങ്ങൾ (പദങ്ങളല്ല) മനഃപ്പാഠമാക്കുന്നത് നന്നായിരിക്കും

  • @lovelyjoseph_123
    @lovelyjoseph_123 2 года назад +163

    The only one channel that will never recommend us to subscribe. She don't have an intention to increase her subscribers but only wants to teach us english... Really loved her teaching ❤ Thankyou miss ❣️

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +25

      Aww this really touched my heart! 🙏🏼✨

    • @divyakarthik8200
      @divyakarthik8200 2 года назад +7

      Well said

    • @Kiddoyt-
      @Kiddoyt- 2 года назад +4

      Exactly she is just trying to help others without seeking any profits for herself..it’s really really a good service

    • @EasyTamil
      @EasyTamil Год назад +1

      🙏🙏🙏🙏🙏👍

    • @manikandantk7473
      @manikandantk7473 Год назад +1

      Exactly. You said it👍

  • @muhammedsafwan256
    @muhammedsafwan256 Год назад +3

    6 months later ..... 🙂 ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്... ഒരു degree 1 year student ആണ്. സത്യം പറയാലോ ഞാൻ June,16, 2023, ഇന്നത്തെ ഹിന്ദു പത്രം translation ചെയ്യാൻ വേണ്ടി eng to malayalam Dictionary എടുത്ത് ഇരിക്കലായിരുന്നു അപ്പോഴാണ് പെട്ടെന്നു ഈ വീഡിയോ phone എടുത്ത് RUclipsil കയറിയപ്പോ കണ്ടത്.... വളരെ നന്ദിയുണ്ട് mam.... കുറെയൊക്കെ എനിക്ക് improve വന്നിട്ടുണ്ടെങ്കിലും ഏത് വാർത്തയായിക്കോട്ടെ മറ്റെന്തും ഞാൻ ആദ്യം മലയാളത്തിലേക്ക് translation ചെയ്യും. അതു വലിയ problem ആയിരുന്നു. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... Mam പറഞ്ഞതൊക്കെ note ൽ എഴുതിവെച്ചിട്ടുണ്ട്... ഇനി പുതിയ Oxford dictionary വാങ്ങണം... ഇപ്പൊ രാമലിംഗപ്പിള്ളയുടെ eng to malayalam ആണ് ഉപയോഗിച്ച് വരുന്നത്. ചിന്ത തന്നെ ഇംഗ്ലീഷിൽ ആക്കുക എന്ന് പറഞ്ഞത് വളരെ ചെറിയ difficult ആണേലും slowly സാധിക്കുമെന്ന് തോന്നുന്നുണ്ട്. ആവുന്നത്ര hardwork ചെയ്യും. പിന്നെ അവസാനം mam ഒരു സംശയം ഉണ്ട് നമ്മൾ books ഒക്കെ വായിക്കുമ്പോൾ ധാരാളം rhetorics, പദ പ്രയോഗങ്ങൾ കാണാം ഇതെല്ലാം ഫുൾ നോക്കി വായിച്ചാൽ നല്ല time ആകും അതിന് വല്ല വഴിയും ഉണ്ടോ....??? ആവുന്നത്ര ശ്രമിക്കാറുണ്ട്... എപ്പോഴെങ്കിലും mam നെ കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.... Thnks mam a lot your valuable information ❤️🌸

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +2

      Thanks a lot for such a kind comment!!
      Think in English ennu parayaan eluppavum cheyyaan paadum aanu. Pakshe practice kondu possible aanu thaanum. English usages / phrases / idioms ellaam ezhuthi vekkunnathaanu nallath. Kurachu samayam chilavaakum - pakshe onnu randu thavana athu revise cheyyuka koodi cheythaal orthirikkum. Pinne athu use cheyyuka koodi venam ketto. Keep learning! Wish you the very best!! ✨✨

  • @sunithabiju1202
    @sunithabiju1202 6 месяцев назад +4

    ടീച്ചറുടെ ഈ വാക്കുകൾ എത്ര സിമ്പിൾ ആണ് കേൾക്കാൻ തന്നെ മനോഹരമാണ്, ഞാൻ വെറും പത്താം ക്ലാസുകാരിയാണ്. ഇംഗ്ലീഷ് പഠിക്കാൻ നല്ല ആഗ്രഹമാണ്. ഇതുവരെ എനിക്കതു സാധിച്ചിട്ടില്ല, ഞാനൊരു വീട്ടമയാണ്, ഈ വർഷം യുകെജി ക്ലാസ്സിലേക്കാണ്, എങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കേണമെന്ന് വിചാരിച്ച് ടെൻഷനാണ്, ടീച്ചറിലൂടെ പഠിക്കാൻ ഞാനാഗ്രഹിക്കുന്നു

  • @shajivarghese2102
    @shajivarghese2102 Год назад +80

    One thing that I can add to your suggestions is reading English news papers. When I was growing up (in the 1970's), my parents subscribed to Indian Express and the Hindu newspapers. They stopped the subscription of Malayalam newspaper Manorama to force us children to read the English news papers. After six months we got hooked to reading the English news paper - even though my parents renewed the subscription of Malayalam newspapers. After 50 years, now at 60 years of age I become teary eyed and bow down before the great farsightedness of my parents (who were neither rich nor affluent)! Their sacrifices paved a way for me and my siblings to master the English language and end up with a very productive and fruitful life overseas!

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +17

      Thanks for sharing this!! Indeed, your parents were sagacious and did the right thing at the right time, and it shows!! 👌🏻✨

    • @bazi8242
      @bazi8242 Год назад +2

      Us parents not did that things so we're trouble to English 😇🫣

    • @shajivarghese2102
      @shajivarghese2102 Год назад +1

      @@bazi8242 The proper English for what you just posted is “Our parents did not do those things, so we have trouble with English”!
      Achieving command of any language takes practice. I could clearly understand what you were trying to say. That is a good sign.

  • @thankammajohn2
    @thankammajohn2 Месяц назад

    Very beautiful and useful class Thank you Madam .God bless you AMEN 🙏🙏🙏

  • @valuablemessagethankyoubro8274
    @valuablemessagethankyoubro8274 Год назад +3

    മാഡത്തിന്റെ വിവരണം വളരെ മനോഹരമായത് കൊണ്ട് മനസ്സിലാക്കുവാൻ കൂടുതൽ സഹായമാണ് വളരേ നന്ദി 😍

  • @sarithanair9628
    @sarithanair9628 Год назад +3

    100%True mam ,because after my education i left Kerala and got a small job . It was really tough time for me coz except malayalam i didn't know any other language i used to cry and think that when can i speak a line with out mistake.. Some how after six months i started speaking English, mistakes were there but never given up.. Even after marriage i got 3non Keralite neighbors and they are from UP, Goa, and Rajstan. every where i am forced to speak English and no other way to communicate.
    Even now i will not miss your classes coz still i have to improve alot.. Thank you🙏

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад

      Thanks for sharing!! Totally agree with you - the only way to be fluent in English is to start speaking it, keeping aside all the fear and inhibitions. 👍🏼 👌🏼

  • @vimalakp9782
    @vimalakp9782 2 года назад +21

    U r correct. Practice is the only solution to become fluent in any language. U can also upgrade your skill by reading.

  • @sreedevir9429
    @sreedevir9429 Год назад +3

    Thank u madam ❤
    Its very helpful video
    And your presentation is more ബ്യൂട്ടിഫുൾ 🥰🥰

  • @royjoseph7191
    @royjoseph7191 2 года назад +39

    Well said m’am. Actually this is the right way to develop our English. No shortcuts.From this time I m following your words. Salute ‘mam

  • @lekhasreeni2894
    @lekhasreeni2894 Год назад +6

    All you said is true m'am. I am applying all these technics since my college days. Now I am 40 and I speak english well without thinking it in malayalam. As you said, it will not happen in a week or month or year. But if we apply this we will definitely feel the difference. Thank you m'am...

  • @manojgopinath4422
    @manojgopinath4422 2 года назад +13

    What a valuable tips for English learners.. Thanks mamm... I will do ASAP.. 👍👍👍👍👍🙏🙏🙏🙏🙏

  • @josephrojer1361
    @josephrojer1361 2 года назад +37

    Sonia ma'am, a very valuable piece of advice... This is how I could improve my language.. I started conducting all my mental activities in English - my thoughts, my prayers, I started to write something everyday, and I can see the results now... And along with that I used to learn the grammar and increase my vocabulary...
    Thank you ma'am.. you're a blessed teacher..

  • @vinayantk997
    @vinayantk997 11 месяцев назад

    വളരേയധികം പ്രാധാന്യമുള്ള
    ഒരുക്ലാസ് ...👌👌👌👌👍👍👍🙏🙏🙏🙏

  • @devudev4242
    @devudev4242 Год назад +7

    Eventhough Iam an English literature graduate I still struggle speaking fluent English few months back I attended an interview in a CBSE school that's when I realized that my speaking skill is very bad . I was literally stammering😢 I lose all my confidence. Iam trying your methods now wish that I would succeed in it and get a job faster ❤

    • @LawMalayalam
      @LawMalayalam 6 месяцев назад

      English speaking partner?

  • @saleenayishahina31
    @saleenayishahina31 2 года назад +23

    Dear Teacher,
    Your class is very helpful to beginners. You will get the gratitude of many and god bless you.

  • @farookpk1986
    @farookpk1986 Год назад +18

    Yes Ma'am, you are correct. All these steps will help a person to improve his fluency. And also I would like to put forward another point. That is overcome the fear, fear of mistakes. Malayalees are more knowledgeable people than any other states, especially in English. But the problem is our attitude about English. We think English is like a sacred language. So, we never open the mouth untill perfect fluency. We start to talk any other languages with a few words and some usages. But in English we always expect perfection, fear of mistakes, that make us dumb. First of all we have to change this attitude and ready to open the mouth for speaking in English. In my opinion there is no optimum level of fluency. Every body has their own level of fluency. We can think about betterment not think about perfection. Thank you so much ma'am for your wonderful class.

  • @adithyavunni3911
    @adithyavunni3911 Год назад

    ഇദ്ദേഹം പറഞ്ഞാ പോലെ ഞാനും ഇപ്പോഴാണ് കാണുന്നത്. വളരെ പ്രയോജനപ്രദം 🙏

  • @johnthomas783
    @johnthomas783 2 года назад +10

    Very useful advice to improve fluency in English. Thanks.

  • @rajanrajappan7414
    @rajanrajappan7414 6 месяцев назад

    ഞാൻ ഇന്ന് ആണ് ടീച്ചർ ഇങ്ങനെ ഒരു വീഡിയോ ശ്രേദ്ധിച്ചത്... Very good Explanation.. I will maximum trying..

  • @sivasubramaniam7307
    @sivasubramaniam7307 Год назад +8

    Great lecture madam.... I think goddess Saraswati's blessing in your tongue because I can't hear a single irrelevant word in your lecture. I am a baby sitting beside the English Ocean. After listening your lecture, I got courage to write this reply to you. We can see your dedication in all lectures. Thank you mam

  • @AnilKumar-hh9js
    @AnilKumar-hh9js 8 месяцев назад

    പുതിയ അറിവ് കിട്ടിയതിൽ വളരെ സന്തോഷം ശ്രമം ആരംഭിക്കും.

  • @mymindmymind4219
    @mymindmymind4219 Год назад

    ഇതാവണം ടീച്ചർ...എല്ലാം സൂപ്പർ ക്ലാസ്...വളരെ കൃത്യമായി പറഞ്ഞു തരുന്നു...

  • @minimurali4054
    @minimurali4054 Год назад

    തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ

  • @tomyabraham7943
    @tomyabraham7943 2 года назад +6

    Thank you teacher for the beautiful class 🙏🌹

  • @omanasekharan279
    @omanasekharan279 Год назад

    എനിക്ക് ഇംഗ്ലീഷ് പഠിക്കാനും സംസാരിക്കാനും അതിയായ ആഗ്രഹമാണ്..ഇത് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി. നല്ല അവതരണം വ്യക്തമായിട്ട് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.🙌👍👍👍♥️♥️♥️

  • @antony1141
    @antony1141 2 года назад +8

    Thank you mam. Your classes are very useful 👍🏻

  • @georgejacob6184
    @georgejacob6184 7 месяцев назад

    മാഡത്തിൻ്റെ ഉച്ചാരണം എത്ര പെർഫെക്റ്റ് 🎉🎉❤

  • @shamsudheenp3604
    @shamsudheenp3604 Год назад +8

    Yes. Practice is the only weapon for fluency speaking

    • @anu6072
      @anu6072 Год назад

      For ഉപയോഗം എങ്ങനെയാ for ഇവിടെ വെക്കേണ്ടത്

  • @rijovarghese1766
    @rijovarghese1766 2 года назад +8

    This video is really helpful ma'am, today onwards I'm going to try to learn English lessons from you .thank you 🙏

  • @minipk9316
    @minipk9316 2 года назад

    എന്ത് രസാ പറയുന്നത് കേട്ടിരിക്കാൻ. ഒത്തിരി ഇഷ്ടം ട്ടോ.

  • @anilkumarneelatt4588
    @anilkumarneelatt4588 2 года назад +16

    Nothing will happen within months, practice, practices, practice is the only solution,. Your classes are very useful and are the best in these channels

  • @rincypraveens7424
    @rincypraveens7424 Год назад +1

    Very good and useful class. Thank u mam.... 🙏🏼🙏🏼🙏🏼

  • @lisyfrancis2402
    @lisyfrancis2402 2 года назад +5

    November 24th 2022 👆 1. The humour is "" there will be no chance of miracles in a day or a week""🙏 Second , make all our thoughts in English 🙏 🙏 Third , try to speak ourselves that we hear ourselves Lastly try to write diary in English 🙏 Thank s always thanks 😊 Super 👍

  • @Premkumar-tx6gx
    @Premkumar-tx6gx Год назад

    Mam, Self introduction video valare useful aayi. Thanks 🙏🏼

  • @dharsanads9341
    @dharsanads9341 Год назад +4

    Mam your videos are very helpful to speak someone in english .
    Thank you so much :)

  • @sreejiths5594
    @sreejiths5594 2 года назад +1

    ഇംഗ്ലീഷിൽ ചിന്തിക്കുക absolutely perfect

  • @Kiddoyt-
    @Kiddoyt- 2 года назад +5

    She doesn’t need subscriptions so I subscribed this channel ❤

  • @aryavarghese7289
    @aryavarghese7289 Год назад

    Njn self talk chythaanu english samsaarikyn padichath..nalla effective aanu .. time eduthaalum v can improve...

  • @jyothijayapal
    @jyothijayapal Год назад +34

    നമ്മൾ പഠിച്ച/പഠിക്കാൻ ശ്രമിച്ച ഇംഗ്ളിഷ് ഗ്രാമർ എല്ലാം മറന്നുകളഞ്ഞാൽ വേഗത്തിൽ ഇംഗ്ളിസ് സംസാരിക്കാം.

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 2 года назад +15

    They are great advices to the English Learners. Yes, you are true - "Consistency" must be there: an inevitable part of that.

  • @RADHARADHA-uu8sb
    @RADHARADHA-uu8sb 10 месяцев назад

    നല്ല അവതരണം ആർക്കും മനസിലാകും ❤

  • @mattthebluesrocker
    @mattthebluesrocker Год назад +13

    Dear Madame Sonia
    I am a senior citizen from Kochi and ever since I bumped into your channel since a couple of months, I am highly impressed with your sincere efforts in this regard and thereafter I became am a regular viewer. I have also introduced your channel to my neighbor's daughter who is a +1 student who is very good in English but in spite of that I wanted her to watch your videos to further improve her skills in spoken English. You are doing a commendable job Sonia especially for those who lack the skills of speaking fluent English. Wishing you the very best in your endeavor and may God Almighty bless you in abundance in your journey ahead.

  • @shajimukalel8520
    @shajimukalel8520 Год назад +2

    I like your vedios very much and I will try to share it with my students
    Fr. Shaji Mukalel

  • @rajalakshmimadhu
    @rajalakshmimadhu 2 года назад +6

    Dear ma 'am 🙏
    This vedio was helpful and valuable for me. Thanks a lot 🌹❤

  • @hafizunais1896
    @hafizunais1896 Год назад

    വളരെ നല്ല കാഴ്ചപ്പാ ട് , നന്നായി അവതരിപ്പിച്ചു

  • @DrivenbyInsight
    @DrivenbyInsight Год назад +5

    Mam, i am watching your video for the first time, i am not fluent in english yet, but all the points you described in this video are really true, i have already been trying these methods since some years, and ofcourse i could obtain the skill to write this comment here in this universal language(even if there any grammar mistake). I have subscribed your channel and expecting more videos on tips and methods to improve the english speaking skill from your channel.

  • @KatelynDaliath
    @KatelynDaliath 5 месяцев назад

    Thank you for your suggestions. It's very helpfull.

  • @abhijithabhi3937
    @abhijithabhi3937 2 года назад +8

    Mam, your videos are very wonderful. I studied a lot of grammar portions from your videos. So Thankyou mam🔥✨️✨️

  • @chandranck-d6w
    @chandranck-d6w 2 месяца назад

    Thank you madam for sharing such useful information. I hope it will benefit a lot to everybody. With respect and high regards.

  • @sahiram4190
    @sahiram4190 2 года назад +5

    Yes. Iam watching this video from Sweden. Iam living in Sweden . Iam doing a training program and looking for job. When I attend interview, they are saying you should improve speaking in English . I have a lot chance to talk with others in English. But i couldn't improve a lot

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад

      Great to hear from you Sahira! No one has ever conquered English in a short time. I'm sure you are in the right track... Keep trying until you succeed! Wish you the very best!! 😊👍🏼

    • @sahiram4190
      @sahiram4190 2 года назад

      @@EverydayEnglishwithSonia Thankyou

  • @aslumohd3194
    @aslumohd3194 Год назад +1

    I think this is best method for learning all languages thanks ma’am 🥰

  • @trishnanair4642
    @trishnanair4642 2 года назад +8

    Good evening Ma'am ,
    Thanks for the wonderful tips. I'm sure this video will help anyone who wants to speak good English.
    Thank you once again.

  • @nasarmeshan4273
    @nasarmeshan4273 2 года назад +1

    വളരെ നല്ല ഉപദേശം

  • @paintwithjayaraj7806
    @paintwithjayaraj7806 2 года назад +26

    It would be great if you do a video on Collocations as it plays an integral part in the fluency development. No matter how long the video is, but it's really interesting and would be helpful for those who are not aware of it.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +3

      Thank you for your suggestion! I'll try to do one on this topic. 👍🏼

    • @rajua2595
      @rajua2595 Год назад +1

      Thank you ma'am. Very good idea.

  • @lathaaruchami6785
    @lathaaruchami6785 Год назад

    Awsom mem.. I inspired to the avdavice
    . Thank you somuch 🎉❤❤

  • @xavierva1291
    @xavierva1291 2 года назад +3

    Excellent session 👌 👍

  • @RajeshsNair-wt2nr
    @RajeshsNair-wt2nr Год назад

    Very useful intresting mam👆🏽👆🏽👍🏻👍🏻👍🏻

  • @ramshad2312
    @ramshad2312 2 года назад +66

    Mam, എന്റെ പ്രോബ്ലം പെട്ടെന്ന് വാക്കുകൾ kittunnilla സംസാരിക്കാൻ ഒരു പാട് ചിന്തിക്കേണ്ടി വരുന്നു വാക്കുകൾ കിട്ടാൻ

    • @vamikasstyles7554
      @vamikasstyles7554 2 года назад +6

      എനിക്കും

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +17

      Kazhiyunnathra English-mayi connected aayirikkuka. Videoyil paranjirikkunnathu follow cheyyu tto.

    • @ramshad2312
      @ramshad2312 2 года назад +1

      @@EverydayEnglishwithSonia ok mam

    • @jancyjijo6496
      @jancyjijo6496 2 года назад +3

      Hi mam,I like your class.Its useful to beginners who all are suffering to face different situations.

    • @mythrymithra
      @mythrymithra 2 года назад

      👍

  • @jewelsworld6455
    @jewelsworld6455 Год назад

    വളരെ നല്ല കാര്യം ആണ് ടീച്ചർ പറയുന്നത്

  • @rahulmadhu6235
    @rahulmadhu6235 Год назад +3

    If anyone have to understand and speak in hindi fluently there is a series named 'Malgudi days' available on RUclips.. It will be helped🫡

    • @soniaa9481
      @soniaa9481 Год назад

      Thank you. I have been trying to learn hindi and to me it is a very tough language. 😔

  • @jagadammavm1764
    @jagadammavm1764 8 месяцев назад

    Thanku Sonia 🎉😊

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb 7 месяцев назад +5

    എനിക്ക് ഇംഗിഷ് വേർഡ്‌സ് meaning ariyatha preshnanan😢

  • @lawrancef467
    @lawrancef467 10 месяцев назад +2

    Very well I don't know English I write ✍️ now your speech തെറ്റുണ്ടെങ്കിൽ തിരുത്തി തരിക

  • @beenajayesh8898
    @beenajayesh8898 10 месяцев назад

    Really useful information. Thank you ma'am for your videos.❤❤

  • @murshidmuhammed2261
    @murshidmuhammed2261 5 месяцев назад

    You are amazing in teaching.surely this topic will be helpfull to meny of people like me.thanks

  • @abinavabi83
    @abinavabi83 Год назад

    Thankyou for ur valuable words.. wil try my level best.. thanks again ❤❤❤❤

  • @anoopk.r3343
    @anoopk.r3343 Год назад

    This video is very helpful for me. Because I am living in Abu-Dhabi. Sometimes I am struggling to speak fluently in English with someone. Now I understood what to do for improving my English speaking skill.

  • @bibindavis2930
    @bibindavis2930 7 месяцев назад

    Very helpful and thoughtful video 🎉🎉

  • @thyseerahmed1773
    @thyseerahmed1773 Год назад

    Absolutely amazing class....❤❤❤❤

  • @unnikrishnantt6916
    @unnikrishnantt6916 Месяц назад

    Excellent class mame.Thanks

  • @jainibrm1
    @jainibrm1 6 месяцев назад

    Excellent Advice ❤

  • @smitharatheesh7565
    @smitharatheesh7565 Год назад

    Ethra nannai paranju tharunu thanks mam😍😍😍😍😍😍

  • @ishaquealit.k9790
    @ishaquealit.k9790 3 месяца назад

    ക്ലാസ്സ് അടിപൊളി

  • @shahinahamza5982
    @shahinahamza5982 10 месяцев назад

    I like your teaching method and also your charector❤

  • @balrajr6770
    @balrajr6770 Год назад +1

    didn't get such tips in such a simple way.... it's very helpful......,..
    thank u

  • @Ajitha-ky8dc
    @Ajitha-ky8dc Год назад

    Very usefull class lam ajithakumri ek lam. Senercitycen❤❤❤

  • @josephinedavis4612
    @josephinedavis4612 9 месяцев назад +2

    Hai...mam....verygood class

  • @harithahs2166
    @harithahs2166 8 месяцев назад

    Useful class❤
    Thanks mam⚡

  • @baijupillai7663
    @baijupillai7663 Год назад +1

    Yes ma'am of course
    This is the only way to speak English
    Thanks a lot for sharing it

  • @yasirthattayil9003
    @yasirthattayil9003 6 месяцев назад

    Class is superb, I got very valuable information

  • @riyarr4934
    @riyarr4934 2 года назад

    You are corrective speaker about fluency of English for native speakers.

  • @balanpm1871
    @balanpm1871 8 месяцев назад

    I am hearing your class very late.you are doing a good service to the society as a whole🙏❤️

  • @gopalakrishnanmp4834
    @gopalakrishnanmp4834 7 месяцев назад

    Very useful information
    Lot of thanks

  • @midumidlaj4663
    @midumidlaj4663 Год назад +1

    Its very simple way
    I love this way of teaching

  • @aparnaav3227
    @aparnaav3227 5 месяцев назад

    I have an interview today so I searched how to perform confidently so I come hear after I watch your all videos I gained some confidence but I can't perform well it's my first interview 🙂 but I think slowly I can achieve one day

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  5 месяцев назад

      If you believe that you can succeed, you WILL be successful. Be positive and work hard. Your dreams will certainly come true! 👌🏼👍🏼

  • @ajinjohn7889
    @ajinjohn7889 Год назад +1

    Thank you very much Madam.
    Well said...Really wonderful video, May God bless you abundantly 🙏

  • @jhoncykv6147
    @jhoncykv6147 Год назад

    Dear madam l used to watch your clases. I really intrested thankyou

  • @thomaskj4150
    @thomaskj4150 10 месяцев назад

    Yes Madam,
    Your class is so helpful 🌹

  • @aminakuttyavav7429
    @aminakuttyavav7429 Год назад

    Ma'am it's really helpfull..lots of thanks😊

  • @ajileshac8736
    @ajileshac8736 9 месяцев назад

    Its very helpful. And Expecting more videos

  • @azeezjuman
    @azeezjuman 2 года назад +2

    Thank you mom ഒരു പാട് ഉപകാരമുള്ള അറിവുകൾ കിട്ടുന്നുണ്ട് മാറ്റം കിട്ടുന്നുണ്ട് താല്പര്യം കൂടുന്നുണ്ട് പഠിക്കാൻ