ഈ സമയത്ത് ബംഗാളികൾ ഇവിടെ 800 രൂപ വൈകുന്നേരം വരെ പണിയെടുത്ത് മേടിച്ച് 1 Kg മീനും വാങ്ങി അടിപൊളി ഫുഡ് കഴിച്ച് കിടന്നുറങ്ങും.മല്ലു കടപ്പുറത്ത് തെരെഞ്ഞ് നടക്കും
നാട്ടിൽ പണിയെടുക്കാൻ മടി ബംഗാളിയെ കൊണ്ട് പണിയെടുപ്പിച്ചു, ഒരു ജോലിയും ചെയ്യാതെ എങ്ങനെ ക്യാഷ് ഉണ്ടാകാം എന്ന് ആലോചിക്കുന്ന മലയാളി, ഇതും ഇതിനപ്പുറവും ചെയ്യും, ആ കടലിൽ ഒന്ന് മുങ്ങി തപിക്കൂടെ ന്തിനാ കരയിൽ നോക്കുന്നത്.
വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് കേരള സർക്കാരിന്🚩💪 പ്രകൃതിദുരന്തവും, പ്രളയവും. എങ്കിൽ മാത്രമേ കേരളത്തിന് കേന്ദ്ര സഹായം ലഭിക്കുകയുള്ളൂ. 🤲സർക്കാരിന്. നിധിയാണ് പ്രകൃതി ദുരന്തങ്ങൾ
ആണോ. ഇന്ത്യയിലെ ബാക്കി എല്ലാ state ഉം dubai ക്ക് സമമാണല്ലോ 🤭അപ്പിയ്ടാൻ ഇപ്പഴും railway track, കിടക്കാൻ plastic ചാക്, ടർപ്പായ കെട്ടി വെച്ച ചെറ്റ കുടിലുകൾ കാണണമെങ്കിൽ താങ്കൾ ആദ്യം കേരളം വിട്ട് north indian സംസ്ഥാനങ്ങൾ ഒന്ന് നേരിൽ പോയി കാണണം. ചാണകം പെറുക്കി വിറ്റ് annaan അന്നം കണ്ടെത്തുന്ന പാവങ്ങളെ കാണാം. ഇവിടെ ഉള്ളത് അധികം മത്സ്യ തൊഴിലാളികൾ ആണ് അവർക്ക് മഴക്കാലത്തു മീൻ പിടുത്തം ഇല്ല, പൈസ ഇല്ല. അവരുടെ ചോർ കടലാണ്, അവർ എന്തെങ്കിലും കിട്ടുമോ ന്ന് നോക്കിയാൽ പ്രബുദ്ധ കേരളത്തിന്റെ ഭൂമി ഒന്നും പൊട്ടി ഒലിക്കില്ല 🤣 എന്ത് കണ്ടാലും ഉടൻ വരും സാക്ഷര keralam, പ്രബുദ്ധ keralam എന്ന് നിലവിളിക്കാൻ, ഇത്ര ബുദ്ദി മുട്ടി എന്തിന് ഇവിടെ നിക്കണം?? വേറെ state ലേക്ക് പൊക്കൂടെ 🤣🤣
ഈ സമയം കടലിൽ പോകാൻ പറ്റില്ലല്ലോഅതാവും.പിന്നെ ആരുടെയും കട്ട് മുടിച്ചും പറ്റിച്ചും ഒന്നും അല്ലല്ലോ അവർ തിരയുന്ന തു. കിട്ടിയാൽ കിട്ടി എന്ന് മാത്രം. പിന്നെ അതിന്റെ യഥാർത്ഥ ഉടമസ്ഥനെ കണ്ടു പിടിക്കുക എളുപ്പം ആയിരിക്കില്ല. പിന്നെ എവിടെ എങ്കിലും കിട്ടി എന്ന് പറഞ്ഞാൽ 100 അവകാശികൾ ചിലപ്പോൾ കാണും. പിന്നെ അവർക്കു കിട്ടി അവർ എടുക്കുന്നെങ്കിൽ എന്ത് തെറ്റാണു ഉള്ളത്. അല്ലാതെ കടൽ കരയുടെ സൈഡിൽ ഒക്കെ വീണു കിട്ടിയത്, വഴിയിൽ കിടന്നതു ഒക്കെ ആണെങ്കിൽ ഉടമസ്ഥൻ വന്നാൽ തിരിച്ചു ഏൽപ്പിക്കണം അതാണ് മാന്യത.പക്ഷേ അല്ലാതെ കടലിൽ നിന്നും കിട്ടുന്ന വസ്തു അവർക്കു ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ.
ആ സ്വർണത്തിന്മേൽ പേര് എഴുതിവെച്ചത് പോലെയാണ് 😄 കിട്ടിയാൽ കൊടുക്കണം ശെരിയാണ് പക്ഷെ അത് കരുതി നമുക്ക് എടുത്ത് അത് വിറ്റ് അതിൽ നിന്നും കിട്ടുന്ന പണം നമ്മുടെ കുടുംബത്തിൽ ഭക്ഷിക്കാൻ പറ്റുകയില്ലപക്ഷെ ഒരു കാര്യം അനാഥാലയങ്ങളിൽ പോയി ആ പൈസ അവിടെ കൊടുത്താൽ മതി അതാണ് ഉത്തരവാദിത്തം 🙏
എന്റെ സംഷിയം ഇതൊന്നുമല്ല ! സ്റ്റുഡിയോ ഫ്ലോറിൽ വെള്ളം കയറി ചേച്ചിടെ കാലിന്റെ എടുത്തു വരെയേ വെള്ളം എത്താറായി എന്നിട്ടും ചേച്ചി എങ്ങനെ ഇത്ര ധൈര്യത്തിൽ വാർത്ത വായിക്കുന്നു 🫢🤔🫣
അർഹിക്കാത്ത. മുതൽ. സ്വാർണ്ണം ആണങ്കിൽ. നഷ്ട്ട പെട്ടവർക്. ഒരു പാട് വിഷമം ഉണ്ടാവും. തിരിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ തിരിച്ചു കൊടുക്കണം. അന്യ രു ടെ. മുതൽ ആഗ്രഹിക്കരുത് 😟
വാർത്ത വായിക്കുന്ന ചേച്ചി അങ്ങോട്ട് മാറി നിക്ക് കാലിന്റെ അടിയിൽ കൂടെ വെള്ളം ഒലിച്ചു വരുന്നു ചേച്ചി കണ്ടില്ലേ എന്തെല്ലാം ടെക്നോളജി ആൾക്കാർ മരണഭേദത്തോടുകൂടി ജീവിക്കുന്നു സ്റ്റുഡിയോയിൽ കാലിന്റെ അടിയിൽ കൂടെ വെള്ളം പോകുന്നു
താങ്കളുടെ ഒരു സ്വർണ പാദസരംഅവിടെ കാണാതെപോയി എന്ന് കരുതുക. ഈ വിഡിയോയിൽ അവർക്ക് അത് കിട്ടുന്നതായും അവർ അത് കൊണ്ട് പോയി വിൽക്കാൻ പോകുന്നതായും സങ്കൽപ്പിക്കുക. താങ്കൾക്ക് അത് സന്തോഷം നൽകുന്ന കാഴ്ച്ച ആയിരിക്കുമോ? അതോ ദുഃഖം നൽകുന്ന കാഴ്ച ആയിരിക്കുമോ? വല്ലോന്റെ പൈസയും സ്വർണവും തപ്പി കിട്ടുന്ന പൈസക്ക് ജീവിക്കുന്ന അവരെ കാണുമ്പോൾ എനിക്ക് പാവങ്ങൾ എന്ന് തോന്നുന്നില്ല
വാർത്ത കേട്ടപ്പോ ചിരി വന്നെങ്കിലും ആ ആളുകളെ ഓർത്തപ്പോൾ സങ്കടം ആവുന്നു,,, ആ കിട്ടുന്ന ചില്ലറ തുട്ടിനു പോലും ഒരുപാട് മൂല്യം ഉണ്ട് അവർക്കു 🙏🏻🙏🏻🙏🏻
പാവങ്ങൾ...
correct
സത്യം.. അവരൊക്കെ പാവങ്ങളാണ്...
Athaan jeevikan..👍🙏
കളർ കോഴിക്കുഞ്ഞുങ്ങൾ എഴുന്നേറ്റു നിൽക്കുന്ന പോലെ😂 🥰😍😍😍
😂😂😂
😅😅😂😂
എന്റെ പൊന്നൂ... എജ്ജാതി ഹ്യൂമർ 😂
Chirichu chathu😂😂😂
ഇപ്പോൾ റോഡിൽ ഇറങ്ങിയാൽ എല്ലാ ബൈക്കിലും ഈ ജാതി കളർ കൊട്ട് ആണ് കാണുന്നത് 😂😂
സ്റ്റുഡിയോ ഫുൾ വെള്ളം ആണല്ലോ.. ഇജാതി എഫക്ട് 😜
ഈ സമയത്ത് ബംഗാളികൾ ഇവിടെ 800 രൂപ വൈകുന്നേരം വരെ പണിയെടുത്ത് മേടിച്ച് 1 Kg മീനും വാങ്ങി അടിപൊളി ഫുഡ് കഴിച്ച് കിടന്നുറങ്ങും.മല്ലു കടപ്പുറത്ത് തെരെഞ്ഞ് നടക്കും
Evarokke malsya thozhilalikal aavum pani undavilla
😅😅😅
നാട്ടിൽ പണിയെടുക്കാൻ മടി ബംഗാളിയെ കൊണ്ട് പണിയെടുപ്പിച്ചു, ഒരു ജോലിയും ചെയ്യാതെ എങ്ങനെ ക്യാഷ് ഉണ്ടാകാം എന്ന് ആലോചിക്കുന്ന മലയാളി, ഇതും ഇതിനപ്പുറവും ചെയ്യും, ആ കടലിൽ ഒന്ന് മുങ്ങി തപിക്കൂടെ ന്തിനാ കരയിൽ നോക്കുന്നത്.
😂😂😂
😂😂
വൻ കിട കമ്പിനി കളുടെ ആയിരം രൂപയ്ക്ക് മുകളിൽ ഉള്ള മഴക്കോട്ടി നോക്കാൾ ഭേദം 100 രൂപയുടെ പ്ലാസ്റ്റിക് കോട്ട്. ആണ്.. ട്രാൻന്റ് ആയി മാറി.❤
Njnm vangi green kollam
100 രൂപയുടേതായി വെള്ള, കറുപ്പ് നിറങ്ങളിൽ കോട്ട് ഇറക്കാത്തതെന്താ 🙄
Njan vangi ROSE 🔥🔥🔥
2 വട്ടം ഇട്ട കീറും
@@chairpants മഴ അപോൾകും മാറും
വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് കേരള സർക്കാരിന്🚩💪 പ്രകൃതിദുരന്തവും, പ്രളയവും. എങ്കിൽ മാത്രമേ കേരളത്തിന് കേന്ദ്ര സഹായം ലഭിക്കുകയുള്ളൂ. 🤲സർക്കാരിന്. നിധിയാണ് പ്രകൃതി ദുരന്തങ്ങൾ
പുച്ഛിക്കരുത് മത്സ്യ തൊഴിലാളികളാണ് മഴക്കാലം വന്നാൽ പൈസ ഇല്ല. അവരുടെ അന്നം കടലാണ്.
അതിന് .. ഇതിലും ഭേദം ഒരു പാത്രം എടുത്ത് തെരുവിൽ തെണ്ടാനിറങ്ങുന്നതാ...
@@007shafeeqpമോഷ്ടിക്കുന്നില്ലല്ലോ, അത് ഒരാവശ്യവും ഇല്ലാതെ കടലിൽ കിടക്കുന്നതിലും നല്ലതല്ലേ ഒരു കുടുംബത്തിന്റെ വിശപ്പ് മാറുന്നത്.
No1 ഖേരളത്തിന്റെ പ്രബുദ്ധ മലയാളികളുടെ അവസ്ഥ 🥹
ഇത് ആണ് കേരളം കേരളം ആണ് നമ്പർ one മറ്റു രാജ്യത് ഇത് ഓക്കേ മാതൃക ആകാം
ആണോ. ഇന്ത്യയിലെ ബാക്കി എല്ലാ state ഉം dubai ക്ക് സമമാണല്ലോ 🤭അപ്പിയ്ടാൻ ഇപ്പഴും railway track, കിടക്കാൻ plastic ചാക്, ടർപ്പായ കെട്ടി വെച്ച ചെറ്റ കുടിലുകൾ കാണണമെങ്കിൽ താങ്കൾ ആദ്യം കേരളം വിട്ട് north indian സംസ്ഥാനങ്ങൾ ഒന്ന് നേരിൽ പോയി കാണണം. ചാണകം പെറുക്കി വിറ്റ് annaan അന്നം കണ്ടെത്തുന്ന പാവങ്ങളെ കാണാം. ഇവിടെ ഉള്ളത് അധികം മത്സ്യ തൊഴിലാളികൾ ആണ് അവർക്ക് മഴക്കാലത്തു മീൻ പിടുത്തം ഇല്ല, പൈസ ഇല്ല. അവരുടെ ചോർ കടലാണ്, അവർ എന്തെങ്കിലും കിട്ടുമോ ന്ന് നോക്കിയാൽ പ്രബുദ്ധ കേരളത്തിന്റെ ഭൂമി ഒന്നും പൊട്ടി ഒലിക്കില്ല 🤣 എന്ത് കണ്ടാലും ഉടൻ വരും സാക്ഷര keralam, പ്രബുദ്ധ keralam എന്ന് നിലവിളിക്കാൻ, ഇത്ര ബുദ്ദി മുട്ടി എന്തിന് ഇവിടെ നിക്കണം?? വേറെ state ലേക്ക് പൊക്കൂടെ 🤣🤣
Mera bharat mothathil ingane aan bhai🤣
Pavapetta malayalikal
North il pokko, rail way track il തൂറി,ഓട ചാലിൽ കുളിച്ചു,plastic ചാക്ക് കുടിലിൽ ചേരി തീട്ടം മണത്ത് ഉറങ്ങാം🤭💩
റിപ്പോർട്ടിങ് അടിപൊളി 👍🏻
റൈൻ കോട്ട് ട്രെൻഡ് 😂😂😂😂വില തുച്ഛം ഗുണം മെച്ചം
പ്ലാസ്റ്റിക് വേസ്റ്റ് 😢
@@ramanik2185.. 😊
@Trendinginsta798 100 rupa
കുറച്ച് കടലിൽ ഇറങ്ങി ചെന്ന് തിരയൂ. വീട്ടു കാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു തുക കിട്ടും
😂
😆😆
👏👏 കിടു
Gold biryani from swapna suresh for Pinarai is also available.
😂
സൂക്ഷിച്ചു നോക്കേണ്ടെടാ ഉണ്ണി ഇതു ഞാനല്ല ലാസ്റ്റ് ചേട്ടൻ tata
ചിരിയോടെ കണ്ട ഒരു ന്യൂസ് ❤️
സ്റ്റുഡിയോവിൽ നിറച്ച് വെള്ളമാണല്ലോ. അവതാരക സൂക്ഷിച്ചു നിൽക്കുക അൽപ്പംകൂടി വെള്ളമേ കയറാന്നുള്ളു.
പാവ൦ ടറോളിഗ് അലേല വെറെതെഴിൽ അറിയിയിലലലേലാ
കിട്ടിയവർ മിണ്ടരുത് tex അടക്കേണ്ടിവരും
എല്ലാം തികഞ്ഞവർ എന്തായാലും ഇങ്ങനെ തിരയൂല്ലലോ 👍🏻
സ്റ്റുഡിയോ യിലും വെള്ളം കയറിയോ സൂക്ഷിച്ചു നിൽക്കണം ചേച്ചി 😜
ആഫ്രിക്കയിൽ പോലും കാണാത്ത പ്രതിഭാസം
ആഫ്രിക്കയിൽ ഗോൾഡ് തിരിയുന്ന മനുഷ്യർ ഉണ്ട്. ഗോൾഡ് മൈൽ നിന്ന് ഒഴുകി വരും പ്രതീക്ഷിച്ചു
Who said?
😂😂😂
ഈ സമയം കടലിൽ പോകാൻ പറ്റില്ലല്ലോഅതാവും.പിന്നെ ആരുടെയും കട്ട് മുടിച്ചും പറ്റിച്ചും ഒന്നും അല്ലല്ലോ അവർ തിരയുന്ന തു. കിട്ടിയാൽ കിട്ടി എന്ന് മാത്രം. പിന്നെ അതിന്റെ യഥാർത്ഥ ഉടമസ്ഥനെ കണ്ടു പിടിക്കുക എളുപ്പം ആയിരിക്കില്ല. പിന്നെ എവിടെ എങ്കിലും കിട്ടി എന്ന് പറഞ്ഞാൽ 100 അവകാശികൾ ചിലപ്പോൾ കാണും. പിന്നെ അവർക്കു കിട്ടി അവർ എടുക്കുന്നെങ്കിൽ എന്ത് തെറ്റാണു ഉള്ളത്. അല്ലാതെ കടൽ കരയുടെ സൈഡിൽ ഒക്കെ വീണു കിട്ടിയത്, വഴിയിൽ കിടന്നതു ഒക്കെ ആണെങ്കിൽ ഉടമസ്ഥൻ വന്നാൽ തിരിച്ചു ഏൽപ്പിക്കണം അതാണ് മാന്യത.പക്ഷേ അല്ലാതെ കടലിൽ നിന്നും കിട്ടുന്ന വസ്തു അവർക്കു ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ.
🙌
Exactly 💯
കാണാ പൊന്നിന് പോണോര് ....😊
ഈ ട്രോളിങ് ഉം മഴ കാരണം കടലിൽ പോവാൻ കഴിയാതെ വീട്ടിൽ ഇരിക്കുന്നവർ ആണ് മീൻപിടിത്തക്കാർ.. 2018 കാണുമ്പോ മാത്രം അവരെ ഓർത്ത് ദുഃഖിച്ചാൽ പോര
കേരളത്തിലെ തൊഴിൽ ഇല്ലായ്മ... അല്ലാതെ എന്ത് പറയാനാ 😂
Anneshippin kandethum
എന്റെ നിക്കർ പണ്ട് കടലിൽ പോയാരുന്നു കിട്ടുന്നവർ അറിയിക്കണേ 😂😂
😂😂😂
😅😅😅
അതൊരു പട്ടി എടുത്തോണ്ട് പോയി പട്ടിക്ക് എന്തിനാണോ എന്തോ 😂😅😜😆അതും അരിപ്പ
@@Chettiyar_shivam 🤣🤣
അതാണ് ബ്രോ അടയാളം
റിപ്പോര്ട്ടര് സൂപ്പർ avatharanam
ഞങ്ങൾക്കൊന്നും കിട്ടിയിട്ടില്ലോ 🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥🔥
ആ സ്വർണത്തിന്മേൽ പേര് എഴുതിവെച്ചത് പോലെയാണ് 😄 കിട്ടിയാൽ കൊടുക്കണം ശെരിയാണ് പക്ഷെ അത് കരുതി നമുക്ക് എടുത്ത് അത് വിറ്റ് അതിൽ നിന്നും കിട്ടുന്ന പണം നമ്മുടെ കുടുംബത്തിൽ ഭക്ഷിക്കാൻ പറ്റുകയില്ലപക്ഷെ ഒരു കാര്യം അനാഥാലയങ്ങളിൽ പോയി ആ പൈസ അവിടെ കൊടുത്താൽ മതി അതാണ് ഉത്തരവാദിത്തം 🙏
കളഞ്ഞ് കിട്ടുന്നത് ഏല്പിക്കാനുളള സ്ഥലമല്ല അനാഥാലയങ്ങള്...അവനവന്റെ അദ്ധ്വാനഫലത്തില് നിന്ന് സന്തോഷത്തോടെ അഗതികള്ക്കും അനാഥര്ക്കും ധര്മ്മം ചെയ്യുമ്പോഴാണ് അതൊരു പുണ്യപ്രവര്ത്തി ആയി മാറുന്നത്....
നി കൊണ്ട് പോയി കൊടുക്ക്. അവർ തിരഞ്ഞെടുത്തപ്പോൾ അല്ലെ ആ സ്വർണത്തിന് ഒരു മൂല്യം ഉണ്ടാകുന്നത്
ചേച്ചീടെ സ്റ്റുഡിയോയും പൊളി ആയിട്ടുണ്ട്ട്ടോ... നീന്താനൊക്കെ അറിയില്ലേ ചേച്ചിക്ക്
എങ്ങാനും ബിരിയാണി കൊടുത്താലോ വല്ലാത്തൊരു പ്രതീക്ഷ ഈ നമ്മെ പ്രതീക്ഷകളാണ് ജീവിക്കാനും പ്രേരിപ്പിക്കുന്നത് എങ്ങാനും എല്ലാം ശെരിയായാലോ
😊
റോഡ് ഗോൾഡ് കിട്ടും....
അയ്യോ ചേച്ചി കുറച്ചു കൂടി ഉയരത്തിൽ കേറി നിൽക്കുട്ടാ വെള്ളത്തിൽ വീഴൂലെ 😁
നാട്ടുകാർ. സഹായിക്കണം. നാട്ടുകാർ. നമ്മുടെ. സഹോദരങ്ങൾ. അല്ലെ. ഇനി. പറഞ്ഞിട്. കാര്യം. ഇല്ല.. എല്ലാ. മതക്കാരും. സകാത്. കൊടുക്കുക. അങ്ങിനെ. വിടില്ലാത്ത. ആരും. നമ്മുടെ. നാട്ടിൽ. ഉണ്ടാവരുത്. ചെറിയ. ഒരു. Veed. ഇല്ലാത്ത. ആരും. ഉണ്ടാവരുത്.
ലെ സഖാവ് :മഴ ഒന്ന് ഉഷാറായിട്ടുവേണം ബക്കറ്റ് പിരിവ് തുടങ്ങാൻ 🚩
😂😂😂
അപ്പോഴല്ലേ ചഖാവിൻ്റെ പോക്കറ്റിൽ വല്ലതും വീഴുള്ളു.
Ullinu varate😃...ullinu varate😃....
Ullilotu vallathum chennali kittu🤣
നല്ല സന്തോഷം വാർത്ത കേൾക്കാൻ
Trolling alle avrkkum kanjinkudikande pavanagal. Kadalamma thirichu konduvarunna sathanangalkkai wait chayuvaa
Pinh abinadhikan pattya news anallo..vallavrdyum kalanjupoya abarangal vasthukkal thapi nadakunnavn kh abinadangalll ..besttt very best
വലയെറിയൂ... കടൽ പൊരുത്തപ്പെട്ടു തരും.. ഇനി പൊന്നിനെക്കാൾ വിലപിടിച്ചവ വേണോ... ആഴങ്ങളിൽ മുങ്ങിയെടുക്കുക....
Eh😮😮
1:05 അഥവാ ബിരിയാണി കൊടുത്താലോ...😅
അഥവാ ബിരിയാണി വിളമ്പിയാലോ 😊
Kozhikod beachil ippo aduthayittu ente 2 pavan padasaram poyittund kittiyal areekane😊
Pavangal aanu bro. Mazha kalathu pani indkillaaa... Nthina kadalil pokumoo swrnam ittondj pokunnee sredhikndee
Aarya odiko studio yil vellam kuthiyozhukunnu..olichu kadalil poyal pinnea adutha mazhyil manorama ithupole noki nikendivarum
Studio കണ്ടാൽ പേടിയാകുന്നു
മാപ്ര വല്ലോരും മുങ്ങിച്ചത്ത വാർത്ത കിട്ടുമോ എന്ന് തിരക്കി നടക്കുകയാണല്ലോ?
Nale വള്ളത്തിൽ ഇരുന്ന് പോകുന്ന എഫക്ട് വേണേ 😇😇
ഞങ്ങക്കൊന്നും കിട്ടീട്ടില്ല 😂😂
😂
ഭയങ്കരം തന്നെ.
എന്റെ സംഷിയം ഇതൊന്നുമല്ല ! സ്റ്റുഡിയോ ഫ്ലോറിൽ വെള്ളം കയറി ചേച്ചിടെ കാലിന്റെ എടുത്തു വരെയേ വെള്ളം എത്താറായി എന്നിട്ടും ചേച്ചി എങ്ങനെ ഇത്ര ധൈര്യത്തിൽ വാർത്ത വായിക്കുന്നു 🫢🤔🫣
കൊടുങ്കാറ്റില് ആന പാറിപോയപ്പോഴാ അവന്റെ കുഞ്ഞമ്മായീടെ കോണകം പാറിയ കഥ.നീ ചേച്ചിയെ നോക്കടാ
Nammalkku chiri pakshe avarude karyam orthal sangadam varunnu. Aa pavangal mazha nananju neram pokkinu vannu nilkkunnathalla enthengilum kittum ennulla pratheekshayalle.
Avar raksha pedatte agane yegilum.kadalil pogaan pattilla paavagalk
ചേച്ചി അവിടുന്നു മാറി നിക്ക് 🤣
Reporting 👌👌
ഇപ്പോൾ ഇട്ടിയവരൊക്കെ ഒരു പാട് കഷ്ട പെട്ടിട്ടുണ്ടവും 😂😂😂
Kurachu mumb e... Same News vannadhaayirunnallo
Odukkathe graphics aayi poyallo 😂
പ്രബുദ്ധ മലയാളികളുടെ ജീവിത സാഹചര്യമാണ് ഈ വാർത്ത കാണിക്കുന്നത്....
ഒരു വട്ട ചെമ്പിലിറങ്ങി വാർത്ത വായിച്ചാൽ നന്നായിരുന്നു.😊
Titan pedakathil marichavaruday vallaghum varunnumdo nnu nokk.
കേരള ലോട്ടറി പോലെ കിട്ടിയവർ ഉണ്ട് എന്നാൽ ഞാൻ കണ്ടിട്ടില്ല😂
എന്തെങ്കിലും കിട്ടുമോന്ന് നോക്കി സർക്കാരിന്റെയും ജനങ്ങളുടെയും കയ്യിൽനിന്നും എന്തെങ്കിലും അങ്ങോട്ട് ചിലവാക്കാൻ ഇടവരരുത്
Ithu chirikkenda karyam alla... This is the situation in kerala.. NO. 1 Keralam
News vayilkunna chachi vegam studio vittu pokendathu aanu.vellam kerunnunudu😢
കൂടുതൽ ഉള്ളത് മഞ്ഞ എന്നിട്ട് അത് പറഞ്ഞില്ല
ഞമ്മന്റെ 🤣🤣🤣
Rocky bai... De... Gold... Ayrikkum😁
Adipoli news👍👍
Chettaa oru minute... 😂😂
ആ മഴക്കട്ടിന്റെ കാശെങ്കിലും മൊതലാകുമോടേ?
അർഹിക്കാത്ത. മുതൽ. സ്വാർണ്ണം ആണങ്കിൽ. നഷ്ട്ട പെട്ടവർക്. ഒരു പാട് വിഷമം ഉണ്ടാവും. തിരിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ തിരിച്ചു കൊടുക്കണം. അന്യ രു ടെ. മുതൽ ആഗ്രഹിക്കരുത് 😟
Aaa pinney .. kadalil Veeena sadanom 😂😂😂😂
Number undenkil vilichu paranjo😂😂
ഇതൊക്കെ ആരോട് പറയാൻ 😂😂😂😊
അച്ചൊടാ എന്തൊരു സ്നേഹം😂😂😂
Nammalkkonnum kittiyilla,kittiyal ariyikkane.😀😀
ഇതിലും കൂടുതൽ കിട്ടും മാനാഞ്ചിറ സ്ക്വയറിൽ മുട്ടേൽ നിന്നാൽ മതി 😂😂😂
ഇവർക്ക് മറ്റെന്തെങ്കിലും തൊഴിൽ ചെയ്ദൂടെ
Ellavarkkum.nallath.varatte.enn.mathram.nallath.mathram.bakshikkan.god.thunayekette
Nilambur pothukal perumaya
Enik salimkumarinte dailog orma vann ...avde biriyani kodkknnund..chilapo kodthaalo
Pratheeksha.
ഇത് കാപ്പാടല്ല മോയന്തേ .... കോഴിക്കോട് ബീച്ച് ആണ് 😮
സലീം കുമാറിന്റെ ഡയലോഗാണ് ഓർമ്മ വരുന്നത് 😂
എനിക്ക് കിട്ടി
ഒരു diamond മോതിരം😅😅
നിങ്ങൾ നിൽക്കുന്നിടത്ത് വെള്ളം കയറാൻ ചാൻസുണ്ട് നിങ്ങൾ ഉടനെ മാറുക താഴോട്ടു നോക്കൂ
There should always be hope
വാർത്ത വായിക്കുന്ന ചേച്ചി അങ്ങോട്ട് മാറി നിക്ക് കാലിന്റെ അടിയിൽ കൂടെ വെള്ളം ഒലിച്ചു വരുന്നു ചേച്ചി കണ്ടില്ലേ എന്തെല്ലാം ടെക്നോളജി ആൾക്കാർ മരണഭേദത്തോടുകൂടി ജീവിക്കുന്നു സ്റ്റുഡിയോയിൽ കാലിന്റെ അടിയിൽ കൂടെ വെള്ളം പോകുന്നു
അങ്ങട് മാറി നിന്ന് news വായിക്ക് ചേച്ചി. മലവെള്ളം വരുന്നുണ്ട് 😜
ഇതിലും നല്ലത് കക്കാൻ പോകുന്നതാണ്,😅😅
വന്നാൽ എനിക്കും നോക്കാമായിരുന്നു ഇങ്ങനെ നിൽക്കാൻ
Malsyam pididikkanpokaan pattathathukond.!!!!!!meen kittunnathum baghyam poleyaanu Athupole ithum oru prateeksha?😂😂😂
😢edhinithra chirikaan endhaa..yellavarum varying swarna karandiyumai janichavaralla...avark chilavin nigol kodukummo..avarkum ind familyum kuttykalum..avarkum jeevikande..ee thallek ethremel chirikan endha..adhinidayil poi news undakan nokunu..nanamilathavar..enit news parju chirichu abamanam..evaroke aadhyom pidich aa mazavella pachalilil edanam😮 ala.pine..shehh shame about news readers
Malyali poli ballatha jathi therchil
ഇനിയും എന്നാണു........😅😅😅
ഓഹ് നിങ്ങൾ എന്തിന് കിടന്ന് ചിരിക്കൂന്നേ
Eth enganam kollath ayirikenamarunnu nte ponnoo😂😂
Graphics😁😍
'Poy varumbol enthu konduvarum'.....
Nella reporting
കഴിഞ്ഞ വർഷം മീഡിയ വൺ കാണിച്ചല്ലോ ഇത്
ഈ സ്വർണ്ണം കിട്ടുന്ന വിവരം നമ്മുടെ പിണറായി വിജയൻ സാറിന് അറിയാമോ
🤭🤭
Kashtam 🙏
താങ്കളുടെ ഒരു സ്വർണ പാദസരംഅവിടെ കാണാതെപോയി എന്ന് കരുതുക. ഈ വിഡിയോയിൽ അവർക്ക് അത് കിട്ടുന്നതായും അവർ അത് കൊണ്ട് പോയി വിൽക്കാൻ പോകുന്നതായും സങ്കൽപ്പിക്കുക. താങ്കൾക്ക് അത് സന്തോഷം നൽകുന്ന കാഴ്ച്ച ആയിരിക്കുമോ? അതോ ദുഃഖം നൽകുന്ന കാഴ്ച ആയിരിക്കുമോ? വല്ലോന്റെ പൈസയും സ്വർണവും തപ്പി കിട്ടുന്ന പൈസക്ക് ജീവിക്കുന്ന അവരെ കാണുമ്പോൾ എനിക്ക് പാവങ്ങൾ എന്ന് തോന്നുന്നില്ല
Adhee,,,,,naanmilaatha varghangal
Entemmo studioyile vfx😂😂