Комментарии •

  • @anish.cachumon2320
    @anish.cachumon2320 Год назад +8

    അനുകരണം സൂപ്പർബ് 🙏🙏🙏

  • @mercyjacob303
    @mercyjacob303 Год назад +21

    അഭിനയകലയുടെ കൊടുമുടി കയറുവാൻ അനായസം സാധിച്ചു ഈ കലാ പ്രതിഭകൾക്ക്.

  • @suryatejas3917
    @suryatejas3917 Год назад +8

    ഇതു തന്നെ ആണ് പാവപ്പെട്ട ആൾക്കാർ

  • @user-gy2gt3xm5c
    @user-gy2gt3xm5c Год назад +23

    ആ സിന്ദൂര കുറിയിട്ട് ഇരിക്കുന്ന ചേട്ടനെ കണ്ടിട്ട് ഒരു ചിരി ബമ്പർ ചിരിയിലെ ഷാജി ചേട്ടന്റെ കൂടെ ഉള്ള ചേട്ടനെ പോലെയുണ്ട്

  • @abdulrazakk9176
    @abdulrazakk9176 Год назад +194

    അശ്ലീലവും, ദ്വയാർത്ഥ പ്രയോഗവുമില്ലാതെയും കോമഡി അവതരിപ്പിക്കാമെന്ന് തെളിയിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🙏

  • @raficp5627
    @raficp5627 Год назад +15

    അടിപൊളി 👏👏👏💐🌹💐🌹

  • @vinodkonchath4923
    @vinodkonchath4923 Год назад +4

    Super Soooooooooper 👍👍👍👍👍👍❤️❤️❤️❤️

  • @sadikhhindhana2014
    @sadikhhindhana2014 Год назад +99

    ഷാജി ചേട്ടൻ ഒരു ഒന്നൊന്നര കലാകാരൻ ആണ്.. "Actor"എന്ന വാക്കിലെ ഓരോ അക്ഷരത്തെയും യഥാവിധി
    ജനമധ്യത്തിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ..

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 Год назад +2

    Ithu comady thanne adipoli puthumayundu.

  • @vishnurajvishnuraj1471
    @vishnurajvishnuraj1471 Год назад +55

    ഷാജി ചേട്ടന്റെ കോമഡി കൊള്ളാം ❤️

  • @geethap6241
    @geethap6241 Год назад +2

    Supper. Mandatharam Kanichal Inghane Irikkum.

  • @govindankelunair1081
    @govindankelunair1081 3 месяца назад

    വളരെ മനോഹരം 🙏🏼

  • @kaladyjoseph105
    @kaladyjoseph105 Год назад +4

    Last dialogue made me too much laughing. congratulations 👍

  • @geethaenterprises7757
    @geethaenterprises7757 Год назад +5

    Super performance, keep it up.

  • @thazhevilaku9904
    @thazhevilaku9904 Год назад +3

    Super 💓💓💓💓 shaji

  • @user-jc3en6ku5f
    @user-jc3en6ku5f День назад

    ദ്വായാർത്ഥം ഇല്ലാത്ത സ്കിട്ട് 👍👍

  • @phoenixvideos2
    @phoenixvideos2 Год назад +10

    കോമഡി തകർത്തല്ലോ

  • @abhiprayangal4999
    @abhiprayangal4999 Год назад +42

    ഷാജിഅണ്ണന്റെ സൂപ്പർ ആക്ടിങ്

  • @radhakrishnanp7144
    @radhakrishnanp7144 Год назад +3

    സൂപ്പർ

  • @Gk60498
    @Gk60498 6 месяцев назад

    Excellent performance ❤

  • @aadhucreatione255
    @aadhucreatione255 Год назад +2

    Arju polichul

  • @prakashvasavan3054
    @prakashvasavan3054 7 месяцев назад

    AyyooooiPichakkaaran😅😢😂🎉❤

  • @shajuthachamkulam137
    @shajuthachamkulam137 Год назад +20

    സ്കിറ്റ് നല്ലത്‌ തന്നെ.... ടൈമിംഗ് തീരെയില്ല.... പെൺവേഷം കെട്ടിയ്ക്കണ്ടായിരുന്നു....

  • @jacobjoseph2816
    @jacobjoseph2816 Год назад +7

    കൊള്ളാം.

  • @jaisontjohn4276
    @jaisontjohn4276 3 месяца назад +1

    ക്രൂര ഫലിതം really dark comedy

  • @girijaraghavan3910
    @girijaraghavan3910 Год назад +93

    സ്ക്രിപ്റ്റ് 👌, ഷാജി ചേട്ടായി പെർഫെക്ട് act 👍. സിനിമയിൽ ചാൻസ് കിട്ടട്ടെ🙏.

    • @santhoshkuttan8579
      @santhoshkuttan8579 Год назад +7

      🙂🙂👍

    • @girijaraghavan3910
      @girijaraghavan3910 Год назад +6

      @@santhoshkuttan8579 👌
      നമുക്ക് മറ്റുള്ളവർക് വേണ്ടി ചെയ്യാൻ പറ്റുന്നത് പ്രാർത്ഥന യാണ്, പ്രാർത്ഥിക്കാം, കഴിവുള്ള കലാകാരന്റെ വളർച്ചയ്ക്കായ് 🙏.

    • @santhoshkuttan8579
      @santhoshkuttan8579 Год назад +3

      @@girijaraghavan3910 theerchayaayum...hrudayam thanne aanu sreekovil...🤝🤝🤝

    • @girijaraghavan3910
      @girijaraghavan3910 Год назад +2

      @@santhoshkuttan8579 sure.

    • @TechSagacity
      @TechSagacity Год назад

      Abhinayicha oru movie kandayirunu... With kunchako boban and suraj.. But movie bore aaya kondu click um aayilla

  • @ammusvlogg1247
    @ammusvlogg1247 Год назад +25

    Super script. സ്പർ performance. Supr counters super conclusion !👍👌👏❤️❤️❤️❤️❤️🌹

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад +14

    അഭിനന്ദനീയം

    • @adithyam7
      @adithyam7 Год назад

      ഷാജിയേട്ടന്റെ ഒറിജിനാലിറ്റി ഫീൽ ജഗതിച്ചേട്ടനും ശ്രീനിയേട്ടനും ഉള്ളത് പോലെയാ സത്യം

  • @abymon222
    @abymon222 Год назад +1

    Suuuuuuper,...........

  • @ajurozu7561
    @ajurozu7561 Год назад +22

    ചിരിച്ച് പണ്ടടാരം 🤣അടങ്ങി 🙏

    • @binuthomas8649
      @binuthomas8649 Год назад +1

      ✈️

    • @rajanpanikar6717
      @rajanpanikar6717 Год назад

      @@binuthomas8649 ढढढढलडपडलपडडलडपफलफलडलफलपबलगरजरज पजरजजजजनजजरपलपजरजजजजजजजजजजजजजजजजजजढपडजरजछड़जजलजजछरजजजट

  • @shameeraky260
    @shameeraky260 7 месяцев назад +4

    ലോട്ടറി അടിച്ച എല്ലാവർക്കും ഇതേ അവസ്ഥ യാണ് 😊

  • @JesusRaves-lk1os
    @JesusRaves-lk1os 11 месяцев назад

    Shaji chettan pwolich

  • @jabbarkeepeth5702
    @jabbarkeepeth5702 Год назад +5

    അടിപൊളി സൂപ്പർ

  • @vasudevansouringal4329
    @vasudevansouringal4329 Год назад +16

    Super script and marvelous performance. Keep it up

  • @vincentozanam8646
    @vincentozanam8646 2 месяца назад

    Good feeling!!!😂🙏❤️🙏😂super!!!

  • @mathasofttv
    @mathasofttv Год назад +2

    good script; but the chemistry between the actors is missing.

  • @lakshmiharidas8380
    @lakshmiharidas8380 Год назад +3

    കലക്കി

  • @jayakumarma5621
    @jayakumarma5621 Год назад +2

    Super

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Год назад +4

    ❤️❤️

  • @velayudhankm8798
    @velayudhankm8798 Год назад +29

    അവസാന മായപ്പോൾ ചിരിച്ചു ഊ പ്പാടിളകി ഇനി മു ത ൽ എനിക്ക് ഒന്നുമില്ല 🌹

  • @abhilashtp5883
    @abhilashtp5883 Год назад +6

    അടിപൊളി

  • @nedumbasserykkaran5205
    @nedumbasserykkaran5205 Год назад +1

    അത്താണി കാര് ആണല്ലോ ഓടിയൻസ് 🤣👍

  • @Cstmallu
    @Cstmallu 15 дней назад

    അടി പൊളി 😢😮😮😮

  • @rachanamc5658
    @rachanamc5658 Год назад +1

    ഷമ്മി തിലകൻ👍🏻

  • @aleyammaroslyn2949
    @aleyammaroslyn2949 Год назад +5

    Very nice

  • @bindusudhir5842
    @bindusudhir5842 Год назад +1

    Ayyyyuooo soooooperb

  • @nedumbasserykkaran5205
    @nedumbasserykkaran5205 Год назад

    ദൈവമെ 🥲സങ്കടം വന്നു 🤣🤣🤣

  • @AbdulRahman-xx8eh
    @AbdulRahman-xx8eh Год назад +5

    പൊട്ടന് ലോട്ടറി അടിച്ചാൽ...

  • @user-bm5yv2bd7c
    @user-bm5yv2bd7c 2 месяца назад +3

    ഇന്നത്തെ മിക്ക കുടുംബങ്ങളുടെയും അവസ്ഥ

  • @binukumar4333
    @binukumar4333 Год назад +1

    Good

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад

    Allelullm.eebkodiswaranmaarkku lottary adikkumbol entha upayogam

  • @user-sv2qe7oj7z
    @user-sv2qe7oj7z 26 дней назад

    Super❤️

  • @steephenp.m4767
    @steephenp.m4767 Год назад +1

    Ayyo kashtam 🤣🤣🤣

  • @letthelightlead4340
    @letthelightlead4340 Год назад +2

    sankadam vannu😌😌

  • @rajeshezhalloor6344
    @rajeshezhalloor6344 Год назад +58

    ആദ്യമായിട്ടാണ് ഒരു കോമഡി സ്കിറ്റ് കണ്ട് ചിരിച്ചതും, ഒപ്പം ടെൻഷൻ അടിച്ചതും. അടിപൊളി. അടിപൊളി👍

    • @vilasinimaneed9428
      @vilasinimaneed9428 Год назад +4

      😅

    • @roshkumarmk7147
      @roshkumarmk7147 8 месяцев назад +2

      സത്യം കോമഡി ആണെന്നറിഞ്ഞിട്ടും ഒരു വിഷമം തോന്നി

    • @somankokkunnil9960
      @somankokkunnil9960 7 месяцев назад

      😅​@@roshkumarmk7147

    • @gopinathanpillai9500
      @gopinathanpillai9500 7 месяцев назад

      ​@@roshkumarmk7147😅😊p😊 to get the best y4nni

    • @gopinathanpillai9500
      @gopinathanpillai9500 7 месяцев назад

      ​@@vilasinimaneed9428😅😮😊😊😮😮

  • @jishamadavath8611
    @jishamadavath8611 Год назад +1

    👏👏👏👏👏👏👏

  • @pakruz123
    @pakruz123 Год назад +1

    👌👌👌💯💯💯

  • @eswaranm4731
    @eswaranm4731 Год назад +2

    😆😆👍👍

  • @rajuco7470
    @rajuco7470 7 месяцев назад

    Adipoli🎉

  • @user-nl2qs6dm4o
    @user-nl2qs6dm4o 6 дней назад

    Real comedy

  • @sandyy0911
    @sandyy0911 6 месяцев назад

    ഞാനും 100 aanu😂ആദ്യം നോക്കുന്നത് 😂😂

  • @georgesimon1925
    @georgesimon1925 6 месяцев назад

    അവസാനം കുളം ആക്കി

  • @shijomathewandathoor9892
    @shijomathewandathoor9892 Год назад +1

    Kaaryam->Kruthyamaahyi-Ariyathey,Bandhukkalum,Veettukahrum,Kaahnikkunna-Abathdham,Eathu,Swa-Bodhakkahraneyum,Muthu-Bhrahndhanahkkum!,Kashttum!,..........>

  • @manojb7629
    @manojb7629 Год назад +13

    ലോട്ടറി ചൂതാട്ടം ആണ് ഇതിൽ ആരും വീഴരുത്

  • @anunm2651
    @anunm2651 Год назад +1

    Durbalan☺️

  • @baskaranc4223
    @baskaranc4223 Год назад

    അവനും ജീവിക്കട്ടെ.

  • @panditraj7251
    @panditraj7251 Год назад +33

    കൊള്ളാമായിരുന്നു കുറെ കാലമായിട്ടു ഒരു നല്ല കോമഡി

  • @KarthikVlogz
    @KarthikVlogz Год назад +3

    0:14 - 0:17

  • @arimboorhouse436
    @arimboorhouse436 Год назад +2

    This is the marketing strategy of the kerala state lottery. Don't waste your money... this is only the publicity.

  • @johncyjohn3175
    @johncyjohn3175 Год назад +16

    ഇവരെ ഒക്കെ സിനിമയിൽ എടുത്തു കൂടെ? എന്ത് നല്ല കോമഡിയാണ് ഇവരുടെ... 😍

  • @starmusic5842
    @starmusic5842 Год назад +7

    Super 👍👍👍👍👍 🙏

  • @geerishgeerish5571
    @geerishgeerish5571 Год назад +3

    😂😂😂❤❤❤❤

  • @ablkumari8248
    @ablkumari8248 Месяц назад

  • @lalithambika6501
    @lalithambika6501 Год назад +22

    കാശ് കയ്യിൽ കിട്ടിയിട്ട് വേണം കാര്യങ്ങൾ പറയാൻ ഇല്ലങ്കിൽ ഇതു തന്നെ അവസ്ഥ

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 Год назад +1

    Ethu nalla thamasa 😀❤️😀😘😂😂😂😂😂😘😘😘😘😂😂😂😂

  • @bhani738
    @bhani738 Год назад +1

    Allahuve

  • @Yeman664
    @Yeman664 Год назад +5

    Aa kayyadi okke recorded aanu.. arum chirikunnila 😂

  • @jishamadavath8611
    @jishamadavath8611 Год назад +1

    അയ്യോ 🙊🙊🙊🙊

  • @shermmiladasa8848
    @shermmiladasa8848 Год назад +1

    👍🤣

  • @subhadrag6731
    @subhadrag6731 Год назад +5

    👌👌👏👏

  • @mohammedkambar1232
    @mohammedkambar1232 Год назад +8

    idh mikka veetileyum avastha

  • @braveheart_1027
    @braveheart_1027 Год назад +2

    🤣

  • @cleankerala459
    @cleankerala459 Год назад +2

    #dustbins in kerala

  • @Manumr92
    @Manumr92 Год назад +2

    Dub oru vazhik lip vere vazhik action full slow 🤔😔

  • @shaji7482
    @shaji7482 Год назад +1

    😆😆😆😆😀🙏

  • @anish.cachumon2320
    @anish.cachumon2320 Год назад +1

    പിന്നെ ഒരു ഉപകാരം ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുമ്പോൾ ഈ പരസ്യം ഒഴിവാക്കിയാൽ ഉപകാരം

  • @davoodp1874
    @davoodp1874 Год назад +2

    തനിയാവർത്ത ന ത്തിലെ ബാലൻ മാഷ് കാണണ്ട

    • @sitharaashokan847
      @sitharaashokan847 Год назад

      Thaniavrthanam mammukka super movie 😁😁. Vatteillatha balan mashine vattanakki 😔😔😔

    • @SaifuIbnxalam
      @SaifuIbnxalam Месяц назад

      😂

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 Год назад +6

    ഇതെങ്ങനെ ഈ വൃത്തികെട്ട ചാനലിൽ വന്നു

  • @shameemmohammed8003
    @shameemmohammed8003 Год назад +1

    Thelug filim dubb cheytha polund

  • @farookkayarthadka8453
    @farookkayarthadka8453 Год назад +1

    🤣ಸೂಪರ್

  • @gopakumar8076
    @gopakumar8076 Год назад

    Kaalathintw,kaimaatom,,veeritta, kaazh chaakal,,bedpeg

  • @shinumathai7571
    @shinumathai7571 6 месяцев назад

    😂😂😂😂

  • @gopakumar8076
    @gopakumar8076 Год назад

    Thaalomthettiya,rharrtukal,

  • @susanpalathra7646
    @susanpalathra7646 Год назад +2

    സൂപ്പർ... ഞാൻ ഇന്നലെ 25 കോടി എടുത്തിട്ട് ഇങ്ങനെ ഇരിക്കുവാ... അപ്പഴാ -

  • @jinufahisa3283
    @jinufahisa3283 Год назад +2

    😄😄😄😄

  • @mohandaspv5969
    @mohandaspv5969 Год назад +12

    തുടക്കം ആരെങ്കിലും ശ്രദ്ധിച്ചോ ബാംമ്പർ ടിക്കറ്റിന് 100രൂപ സമ്മാനം ഇല്ല.

    • @shalinikaralam8455
      @shalinikaralam8455 Год назад +1

      ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം

    • @alwinsujith.885
      @alwinsujith.885 Год назад

      @@shalinikaralam8455 🎉

  • @anaswaram.m9742
    @anaswaram.m9742 Год назад +1

    Y

  • @geetharamachandran6916
    @geetharamachandran6916 7 месяцев назад

    😂😂

  • @MrJipson
    @MrJipson Месяц назад +1

    ഷാജി അസാധ്യ നടൻ ആണ്. ലോട്ടറി അടിച്ചപ്പോൾ ഉള്ള എല്ലാ വികാരങ്ങളും പുറത്തു കൊണ്ട് വന്നു 😂👌👌. സിനിമയിൽ കോമഡി ചെയ്യേണ്ട സമയം കഴിഞ്ഞു

  • @vegrajkitchen9317
    @vegrajkitchen9317 Год назад +1

    🍈🍈🍈🥬🥬🥬🥬🍇🍇🍇🍇🍍🍍🍍🍍