കുചേലവൃത്തം കഥകളി Kuchelavritham Kadhakali കലാമണ്ഡലം ആദിത്യൻ Kalamandalam Adithyan
HTML-код
- Опубликовано: 23 дек 2024
- നാട്യപ്രിയയുടെ (ശങ്കരംകുളങ്ങര) നേതൃത്വത്തിൽ നടന്ന "കുചേലവൃത്തം" കഥകളി - 2020 നവംബർ 14
കുചേലൻ : കലാമണ്ഡലം വിപിൻ ശങ്കർ
ശ്രീകൃഷ്ണൻ : കലാമണ്ഡലം ആദിത്യൻ
രുഗ്മിണി : കലാമണ്ഡലം പ്രവീൺ
സംഗീതം : ശ്രീമതി ദീപ പാലനാട്,
ശ്രീമതി മീര രാംമോഹൻ
ചെണ്ട : കലാമണ്ഡലം രതീഷ്
മദ്ദളം : ബിജു ആറ്റുപുറം
ചുട്ടി : കലാമണ്ഡലം സുധീഷ്
#kadhakali #kathakali #കഥകളി #Kuchelavritham #കുചേലവൃത്തം #Kuchelavrutham #ajithahare #ajithaharejaya #അജിതാഹരേ #krishna #Kalamandalamadithyan #pacha #kuchela #Kalamandalam #friendship #sudama #meeraramohan #deepapalanad
ഗംഭീര അവതരണം !!!
ഏതൊരു പരിപാടിയും പരിപൂർണമായി വിജയമാകുന്നത് അതിലുൾപ്പെട്ട ഓരോരുത്തരും അവരവരുടെ ഭാഗം ഏറ്റവും നന്നായി ചെയ്യുമ്പോഴാണ്.
ഒന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ , ക്യാമറ കൈ കാര്യം ചെയ്ത ആളിനെ പ്രത്യേകം അഭിനന്ദിക്കുന്നു !
കാരണം അദ്ദേഹത്തിന് നാം കാണേണ്ട കാര്യങ്ങൾ വേണ്ട വിധം ക്യാമെറയിൽ പകർത്താൻ സാധിച്ചു !
മറ്റു പല വിഡിയോകളിലും ഈ ക്ലാരിറ്റിയും പ്രാധാന്യവും ഇനിയും കാണേണ്ടിയിരിക്കുന്നു .
ടീം കുചേലവൃത്തം സൂപ്പർബ് !!!
ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകൾ ! അഭിനന്ദനങ്ങൾ !!!
Ithupole oru Kuchelaneyum Krishnaneyum kandittillallo❤❤❤...🙏🙏🙏Adithyanchettanum Vipinchettanum super Super ..❤❤❤
Ee kali njan kandu thanne 1lakh adikkumennu thonnunnu..Adityante Krishnane kanditt ippol vere oru kaliyum kaanan thonnunnillallo…Guruvayoorappa…Kuchelanum....Rukminiyum Gambheeram..❤❤❤❤❤❤❤Paattu Athilum Gambheeram..❤️❤️❤️❤️
ദീപ പാലനാട് ചേച്ചിയും മീര ചേച്ചിയും തകർത്തു, കൃഷ്ണൻ ഉഷാർ, എക്സ്പ്രഷൻസ് ഉഷാർ, enjoyed lot
Nammal paripahi commentsil parichayappettitund 😀
Aaaha 👍👍👍👍
@@vinayakan6180 phone no tharamo
കരഞ്ഞു കരഞ്ഞു വശായി. ആദിത്യൻ ദീർഘായുസ്സായിരിക്കേണമേ. കണ്ടു കൊതി മാറിയില്ല. കൃഷ്ണണനെ ഇതിൽ കൂടുതൽ അവതരിപ്പിക്കുന്നതെങ്ങ്ങിനെ. എല്ലാവരും ഒന്നിനൊന്നു മെച്ചം
രണ്ട് മണിക്കൂർ കഴിഞ്ഞു പോയത് അറിയുന്നില്ല. നല്ല അവതരണം
GOD BILEES I WISH YOU GOOD JOB
Karnandam. Super.
രാധാകൃഷ്ണ🙏🙏🙏❤❤❤
ഹൃദ്യമായ ആലാപനം .
thanks for the video. it is worth watching. good audio and video quality. expect more lilke this
Deepoppalum Meeroppolum pwolichu 😀
Alapanavum abhinayavum nannayittundu. Kalakaranmark abhinannanangal 🙏
എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏👍
❤️
Amazing performance.
Excellent. 🙏🙏🙏🙏
Super!!! 🌷🌷🌷🌷
Gymnastic Kuchelan!!!❤❤😍❣️💚
01:11:26 ❣️
💖💖💖💖🙏🙏🙏🙏🙏🙏🙏🤩👍🏻👍🏻😘😍
Supper
01:11:26 the soul of the kuchelavritham ❤️❤️
Kadhakaly Kaananishtam Kuchelane Kandaal Pora Roopam Ksheenam