എല്ലാവരും വളരെ വളരെ ഭംഗിയായി അഭിനയിച്ച് കളിച്ചിട്ടുണ്ട്. പറയാൻ വാക്കുകളില്ല്യ. 👌👌👌അസ്സലായി. കളിച്ചവർക്കും, പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ!!!!!👍🙏
ഇപ്പോൾ വേങ്ങേരിയെ കിട്ടാൻ പ്രയാസമായിത്തുടങ്ങി.... 2025 ജനുവരി 30 ന് (മകരം - അവിട്ടം @ പരിയാനംപറ്റ ക്ഷേത്രം) ലവണാസുരവധത്തിന് ഈ Combo ആണ് ഉദ്ദേശിച്ചിരിക്കുന്നത്.. എന്താകുമോ ആവോ...???
ഗായത്രി രുഗ്മിണിയുടെ വേഷം വളരെ നന്നായി ചെയ്തിട്ട് ഉണ്ട്.... കഥകളിയെ കുറിച്ച് പറഞ്ഞു കേട്ട അറിവേ ഉള്ളൂ Any way congragulations👍🏻 ഇനിയു ഒരുപാട് വേദികളിൽ ഒരുപാട് നല്ല വേഷങ്ങൾ കളിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...💯
സുഖമില്ലാതെ കിടക്കുന്നഎനിക്ക് അമൃത് കുടിക്കുന്ന പ്രതീതിയാണ് കൃഷ്ണാ ഭഗവാനെ 🙏🙏🙏
MC vedoeo യുടെ കുച്
ചേലവൃത്തം കൂടി കാണൂ.
കലാമണ്ഡലം ബാലസുബ്രഹ്മണ്യന് ആണ് കൃഷ്ണൻ ❤
ഈ കഥ എല്ലാ ഭക്തരെയും തീർച്ചയായും വൈകുണ്ടത്തിൽ എത്തിക്കും . സർവ്വം നാരായണ മയം!
എത്ര കാലായി ന്റെ കൃഷ്ണാ കുചേലവൃത്തം കഥകളി കണ്ടിട്ട്.സന്തോഷായി.
എല്ലാവരും വളരെ വളരെ ഭംഗിയായി അഭിനയിച്ച് കളിച്ചിട്ടുണ്ട്. പറയാൻ വാക്കുകളില്ല്യ. 👌👌👌അസ്സലായി. കളിച്ചവർക്കും, പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ!!!!!👍🙏
പാട്ട്❤❤❤
നെടുമ്പള്ളി - വേങ്ങേരി Combo❤❤❤🎉
ഗംഭീരം🎉❤
ഇപ്പോൾ വേങ്ങേരിയെ കിട്ടാൻ പ്രയാസമായിത്തുടങ്ങി.... 2025 ജനുവരി 30 ന് (മകരം - അവിട്ടം @ പരിയാനംപറ്റ ക്ഷേത്രം) ലവണാസുരവധത്തിന് ഈ Combo ആണ് ഉദ്ദേശിച്ചിരിക്കുന്നത്.. എന്താകുമോ ആവോ...???
@@jitheshkmmana1947 ട്രൂപ്പ് കളി ഉണ്ടെങ്കിലും വന്നേ പറ്റൂ എന്ന് നിർബന്ധമായി പറഞ്ഞാൽ മതി. വരും. ലീവ് apply ചെയ്തോളും. ഇപ്പോളേ ബുക്ക് ചെയ്യണം
എത്ര കേട്ടാലും മതിവരാത്ത പദങ്ങൾ. സുന്ദരമായ ആലാപനം ❤
എത്ര കേട്ടാലും മതിവരാത്ത പദങ്ങൾ. സുന്ദരമായ ആലാപനം
തിരുവനന്തപുരം കാർത്തിക തിരുനാൾ തീയേറ്ററിൽ ഒരിക്കൽ തിരുമേനിയുടെ കുചേലനെ കണ്ടു. ഔചിത്യം ഇത്ര തികഞ്ഞ കുചേലനെ വളരെ വിരളമായേ മുൻപ്, പിൻപും കണ്ടിട്ടുള്ളു❤
So beautiful. Many times eyes were wet. Great performance. Sree guruvayoorappan anugrahikkatte 🙏🙏🙏🙏. Hare Krishna 🙏🙏🙏
നല്ല ഭംഗിയുള്ള കൃഷ്ണൻ. ദുർഗക്കുട്ടി നന്നായി❤🎉
Nedumplly sir നമിച്ചു. Clear clear malayalam. Also in 2nd പാട്ട് കാരൻ 🙏🙏🙏🙏
അടിപൊളി....കഥകളിയോടുള്ള ഇഷ്ട്ടം കാരണം മകനോടൊപ്പം ഞാനും ചേർന്നു...എന്താവുമെന്ന് അറിയില്ല....ഗുരുവായൂരപ്പൻ കൂടെ ഉണ്ടെന്ന വിശ്വാസം മാത്രേ ഉള്ളൂ...🙏
@@npnairotp1077 അതു തന്നെയാണ് ഏവരുടേയും ശക്തി... കഥകളി പഠനം ഭംഗിയാകട്ടെ....
Kidilam .I like it thanks you 🙏🏻👍🏻❤
57.52 ajitha hare madhava Krishna....❤
എത്ര മനോഹരം കേൾക്കാൻ എന്താ രസം ഹൃദയത്തിൽ തട്ടുന്നു
❤ Super ആയിട്ടുണ്ട്❤
കണ്ണുകൾ ഈറനണിയുന്നു. എല്ലാ കലാകാരന്മാരുടേയു൦ ആത്മാർഥതയെ നമിക്കുന്നു.
മനോഹരം. അഭിനന്ദനങ്ങൾ, ആശംസകൾ 🌹🙏
Blessed artists ❤
Magnificient performance 🎉🎉❤️👍🏻
Now watching and enjoy this video😂 best performance of Team Congratulations ❤❤❤❤❤to the ❤❤❤❤
ഹരേ കൃഷ്ണാ ഭഗവാനേ അനുഗ്രഹിക്കണേ
🙏🏼🙏🏼🙏🏼ഭഗവാനെ സർവെ സ്വരാ 🙏🏼🙏🏼🙏🏼
Bharatheeya sampradayaprakaram
Athidhee sweekaranam
Athidhee devo bhava......
ഈശ്വരാഈവയ്യാത്തസമയത്ത്ഇങ്ങമുഴുവനുകാണാൻകഴിഞ്ഞത്ഭഗവാൻറെഅനുഗ്രഹം.മറക്കാതെലിങ്ക്അയച്ചല്ലൊ.അത്യധികംസന്തോഷംവീട്ടിലിരുന്ന്ഒരുകഥകളി കാണുന്നത്.❤❤
Ladies are always ladies 😍😃🤩
Thought kathakali v boring, however this changed my whole idea of kathakali.👍.
രാമേട്ടൻ❤❤❤❤❤
Pranaam Artists of Ķathakali I love this art and Watching daily I respect all artists but especially song ofPalanadu sisters❤😂
കണ്ണുകൾ ഈറനണിയാതെ കേൾക്കാൻ കഴിയില്ല ........🥲🥲
❤❤❤❤❤
ഉഗ്രൻ 👌❤️
Athimanoharam.. Hare krishna..
❤🎉
ഗായത്രി രുഗ്മിണിയുടെ വേഷം വളരെ നന്നായി ചെയ്തിട്ട് ഉണ്ട്....
കഥകളിയെ കുറിച്ച് പറഞ്ഞു കേട്ട അറിവേ ഉള്ളൂ
Any way congragulations👍🏻
ഇനിയു ഒരുപാട് വേദികളിൽ ഒരുപാട് നല്ല വേഷങ്ങൾ കളിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...💯
Super👍
Kalichaellavarkumna;ni❤❤❤❤❤❤❤❤❤❤❤❤❤
Super aayittundu ellavarum
Can someone please tell the context of performance is there a story of someone enacted
kuLichch yAthra pOkunna samayathth bhakthanAya kuchElan_ SreekRshNanRe bhakthavAthsalyavum_ brAhmaNapriyathvavum_ ellAm_ aalOchiykkunnu. dAnavAri mukundane enna prasiddhamAya vichArappadam_ iviTe aaN.
anjchAm_ ram_gaththil_ kuchElan_ kRshNasanniddhiyil_ eththunnu. kuchElan_ varunnath, dvArakayile thanRe mALikayil_ irunn rugmiNiyumAyi sallapichchirikkunna samayathth, SreekRshNan_ kANunnu. uTane ezhunnEtt chenn kuchElane sveekarichch kAlukazhukichch mALikamukaLilEkk koNT pOkunnu.
aviTe sapramanjchaththil_ irunn, kuchElanum_ SreekRshNanum_ avaravaruTe gurukulakAlaththe pattiyuLLa Or_mmakaL_ ayaviRakkunnu. peTTenn SreekRshNan_ thaniykk viSakkunnu enthAN koNTuvannirikkunnath enn kuchElanOT aarAyunnu. kuchElanRe kayyil_ ninn avil_ppothi vAngngi thuRann bhakshikkunnu. muzhuvan_ bhakshikkAn_ thuTangngiyappOL_ aTuthth nil_kkunna rugmiNi thaTukkunnu. rugmiNi avil_ vAngngi ellAvar_kkum_ koTukkunnu. kuchElan_ kRshNanOT yAthrapaRanjnj thirichch gRhaththilEkk pOkAnAyi thayyAReTukkunnu, parasparam_ aalim_ganam_ cheyth SreekRshNan_ kuchElane yAthra aakkunnu. ithOTe ii ram_gavum_ kazhiyunnu.
നെല്ലിയോട് തിരുമേനിയുടെ വേർപാട് ഇപ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രസക്തി മനസ്സിലാക്കുന്നത്.🙏🙏🙏
Etrakettlumputhiyathithnneerikkum
Durga 👌👌👏👍
കേമായിട്ടുണ്ടേ, രാമേട്ടൻ, നാരായണേട്ടൻ
Excellent
Veryverysweetpafdadomthanne
Krishnayi abbhinayikukayalla.krishanayithanne thonni.apara samyam😊
no presence of mind for Sri Krishnar!!! should have helped to climb steps!!!
❤
👍👍👍
👌👌👌🙏🙏🙏
ഗുരു കടാക്ഷമുണ്ടാകട്ടെ
🙏😘❤️
🙏
വളരേ ഇഷ്ടമായി
Kujelanae Sri Krishnar ae pidichhu padi kayattiyirikkanam...no presence of mind for Sri Krishnar!!!
👍👍👍🙏🙏🙏
Eeswara anugrahamullavarke ee daiveeka kala aswadikkan pattooo
Oraval khiziude sowhridam
👍
In
Ethuonnummarakkanummarakkulla
🙏🙏🙏🙏👌👌👌👌👌👌❤️
കൃഷ്ണാ
എത്ര കേട്ടാലും മതിവരാത്ത പദങ്ങൾ. സുന്ദരമായ ആലാപനം ❤
❤
❤