- Видео 23
- Просмотров 99 374
Adithyan ES
Добавлен 26 фев 2014
Kathakali Artist, Researcher..
Ravanavijayam Doothan - Kalamandalam Adithyan Yathudhana sikhamane... രാവണവിജയം ദൂതൻ യാതുധാനശിഖാമണേ
രാവണ വിജയം ആട്ടക്കഥയിലെ ദൂതന്റെ എന്ന ആട്ടക്കഥയിലെ യാതുധാന ശിഖാമണേ ശ്രുണു... എന്ന് തുടങ്ങുന്ന പദം
Просмотров: 1 172
Видео
നളചരിതം മൂന്നാം ദിവസം കഥകളി Nalacharitham Moonam Divasam Kathakali Kalamandalam Adithyan
Просмотров 2,2 тыс.Год назад
പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ ശിക്ഷണത്തിൽ കേരള കലാമണ്ഡലത്തിലെ ബിരുദാനന്തരബിരുദ പഠനകാലത്ത് ചൊല്ലിയാടി, 'രംഗാവതരണം' എന്ന രീതിയിൽ വള്ളത്തോൾ നഗർ ക്യാമ്പസിലെ കൂത്തമ്പലത്തിൽ അവതരിപ്പിച്ച നളചരിതം മൂന്നാം ദിവസം കഥകളിയിലെ ചില ഭാഗങ്ങൾ. (2016) വെളുത്ത നളൻ : കലാമണ്ഡലം പ്രവീൺ കാർക്കോടകൻ: കലാമണ്ഡലം ശിബി ചക്രവർത്തി. ബാഹുകൻ : കലാമണ്ഡലം ആദിത്യൻ ഋതുപർണൻ : കലാമണ്ഡലം ശ്രീരാം ജീവലൻ : കലാമണ്ഡലം അനന്തു വാർഷ്ണേയൻ : ...
ബാണയുദ്ധം കഥകളി - ഉഷാ ചിത്രലേഖ - കലാമണ്ഡലം ആദിത്യൻ
Просмотров 1,6 тыс.2 года назад
2022 മാർച്ച് അരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന കഥകളി ബാണയുദ്ധം കഥകളിയിലെ ഉഷാ -ചിത്രലേഖാ സംവാദം. ഉഷ : കലാമണ്ഡലം ആദിത്യൻ ചിത്രലേ : കലാമണ്ഡലം ചമ്പക്കര വിജയകുമാർ സംഗീതം : കലാമണ്ഡലം വിനോദ്, സദനം സായ്കുമാർ മദ്ദളം : കലാനിലയം മനോജ് ഇടയ്ക്ക: കലാമണ്ഡലം സുധീഷ് #kathakali #kadhakali #banayudham #ushachithralekha #kerala #kalamandalam #keralakalamandalam #kalamandala...
നളചരിതം രണ്ടാം ദിവസം - വേർപാട് - കലാമണ്ഡലം ആദിത്യൻ
Просмотров 9142 года назад
നളചരിതം രണ്ടാം ദിവസം വേർപാട് രംഗം (പത്തനംതിട്ട കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കഥകളി മേളയോടനുബന്ധിച്ച് 7-1-2022 ന് നടന്ന കഥകളി ) നളൻ: കലാമണ്ഡലം ആദിത്യൻ ദമയന്തി : കലാമണ്ഡലം പ്രവീൺ ചെണ്ട : കലാമണ്ഡലം ശ്രീഹരി മദ്ദളം : കലാമണ്ഡലം സുധീഷ് video courtesy : ഹരികൃഷ്ണൻ ( വീഡിയോ അപൂർണ്ണമാണ്, ക്ലാരിറ്റി കുറവുണ്ട്,noises ഉണ്ട്.. കുറവുകൾ ക്ഷമിക്കുക ) #kadhakali #nalacharitham #nalacharita #acting #cholli...
ബാലിവധം രാവണൻ ചൊല്ലിയാട്ടം - മാരീചാ നിശാചര പുംഗവാ.. കലാമണ്ഡലം ആദിത്യൻ
Просмотров 3,6 тыс.3 года назад
കേരള സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക ഓൺലൈൻ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചൊല്ലിയാട്ടം. ചൊല്ലിയാടുന്നത് ::: രാവണൻ = കലാമണ്ഡലം ആദിത്യൻ മാരീചൻ = കലാമണ്ഡലം പ്രവീൺ പാട്ട് =പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണകുമാർ #kathakali #kalamandalam #kadhakali #Ramayana #ramayana #ravana #kalamandalamadithyan #cholliyattam #ചൊല്ലിയാട്ടം #കഥകളി #കലാമണ്ഡലം #acting
Bakavadham Kathakali ബകവധം കഥകളി (ഉത്തരഭാഗം)
Просмотров 3,2 тыс.3 года назад
കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായിരിക്കെ ബിരുദ പഠനകാലത്ത് (2012) രംഗാവതരണപരിചയത്തിന്റെ ഭാഗമായി( മാസപ്പരിപാടികൾ😁 ) നടന്ന ബകവധം ഉത്തരഭാഗം കഥകളി.( സാദരമയി..., ദ്വിജവരമൗലേ..,ആട്ടം, നിശാചരേന്ദ്രാ വാടാ..., യുദ്ധം തുടങ്ങിയവയുടെ ഏതാനും ഭാഗങ്ങൾ ) ഭീമസേനൻ : കലാമണ്ഡലം ആദിത്യൻ കുന്തി : കലാമണ്ഡലം അതുൽ പങ്കജ് ബ്രാഹ്മണൻ : കലാമണ്ഡലം അരുൺരാജു ബകൻ : കലാമണ്ഡലം അനന്തു (കൊല്ലം ) സംഗീതം : കലാമണ്ഡലം കൃഷ്ണകുമാർ കൃഷ്ണമ...
സുഭദ്രാഹരണം കഥകളി - ബലഭദ്രരും കൃഷ്ണനും Subadraharanam Kadhakali - Subhadaraharanam കലാമണ്ഡലം ആദിത്യൻ
Просмотров 4,9 тыс.3 года назад
ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന 'നവഭവ' കഥകളിമഹോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ "സുഭദ്രാഹരണം" കഥകളിയിലെ "ബലഭദ്രനും കൃഷ്ണനും" തമ്മിലുള്ള ഭാഗം. 2016 (വീഡിയോയിൽ ചിലയിടങ്ങളിൽ സൗണ്ട് Delay ഉണ്ട്. ക്ഷമിക്കണം.) ബലഭദ്രർ : കലാമണ്ഡലം ആദിത്യൻ ശ്രീകൃഷ്ണൻ : കലാമണ്ഡലം അരുൺരാജു സംഗീതം : കലാമണ്ഡലം കൃഷ്ണകുമാർ സദനം സായികുമാർ ചെണ്ട : കലാമണ്ഡലം രവിശങ്കർ കലാമണ്ഡലം ശ്രീഹരി മദ്ദളം : കലാമണ്...
സീതാസ്വയംവരം കഥകളി - പരശുരാമൻ - കലാമണ്ഡലം ആദിത്യൻ
Просмотров 1,4 тыс.3 года назад
കോഴിക്കോട് തോടയം കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സീതാസ്വയംവരം കഥകളി ( 2019 ജനുവരി 5 ) (ഫേസ്ബുക് ലൈവ് വീഡിയോ ആയതുകൊണ്ട് ക്ലാരിറ്റി കുറവുണ്ട്. ക്ഷമിക്കുക... വീഡിയോ കടപ്പാട് : രാജേഷ് കോട്ടക്കൽ) പരശുരാമൻ : കലാമണ്ഡലം ആദിത്യൻ ശ്രീരാമൻ : കലാമണ്ഡലം അരുൺരാജു സീത : കലാമണ്ഡലം ഹരികൃഷ്ണൻ ലക്ഷ്മണൻ : കലാമണ്ഡലം ആഷിക്ക് ദശരഥൻ : കലാമണ്ഡലം അനന്തു സംഗീതം : തൃപ്പൂണിത്തുറ അർജുൻ രാജ് സദനം സായികുമാർ ചെണ്ട : കലാമ...
ദക്ഷയാഗം കഥകളി Dakshayagam Kadhakali കലാമണ്ഡലം ആദിത്യൻ
Просмотров 7 тыс.3 года назад
പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (അയിരൂർ,ചെറുകോൽപ്പുഴ- പമ്പാമണൽപ്പുറം) കഥകളി മേളയോടനുബന്ധിച്ച് നടന്ന ദക്ഷയാഗം കഥകളി. 2021 ഫെബ്രുവരി ( ക്ഷമിക്കണം.,വീഡിയോയിൽ ഉള്ള സൗണ്ടിനു Delay,Echo.. എന്നിവ ഉണ്ട്... ദക്ഷൻ : കലാമണ്ഡലം ആദിത്യൻ വേദവല്ലി : കലാമണ്ഡലം വിഷ്ണു മോൻ സതി : കലാമണ്ഡലം പ്രവീൺ വൃദ്ധബ്രാഹ്മണൻ : കലാമണ്ഡലംഹരിമോഹൻ ശിവൻ : കലാമണ്ഡലം അരുൺ രാജു ഇന്ദ്രൻ : കലാമണ്ഡലം നവീൻ വീരഭദ്രൻ : കല...
കാലകേയവധം കഥകളി - സലജ്ജോഹം - കലാമണ്ഡലം ആദിത്യൻ
Просмотров 2,7 тыс.3 года назад
പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (അയിരൂർ,ചെറുകോൽപ്പുഴ- പമ്പാമണൽപ്പുറം) കഥകളി മേളയോടനുബന്ധിച്ച് നടന്ന കാലകേയവധം കഥകളി. 2021 ഫെബ്രുവരി ( ക്ഷമിക്കണം.,വീഡിയോയിൽ ഉള്ള സൗണ്ടിനു Delay,Echo.. എന്നിവ ഉണ്ട്... ) സലജ്ജോഹം, ജനക തവ ദർശനാൽ, വിജയനഹം,അഷ്ടകലാശം, സ്വർഗ്ഗവർണ്ണന തുടങ്ങിയ ഭാഗങ്ങൾ അർജ്ജുനൻ : കലാമണ്ഡലം ആദിത്യൻ മാതലി : കലാമണ്ഡലം അരുൺ രാജു ഇന്ദ്രൻ : കലാമണ്ഡലം ശരത് ഇന്ദ്രാണി : കലാമണ്ഡല...
കുചേലവൃത്തം കഥകളി Kuchelavritham Kadhakali കലാമണ്ഡലം ആദിത്യൻ Kalamandalam Adithyan
Просмотров 18 тыс.3 года назад
നാട്യപ്രിയയുടെ (ശങ്കരംകുളങ്ങര) നേതൃത്വത്തിൽ നടന്ന "കുചേലവൃത്തം" കഥകളി - 2020 നവംബർ 14 കുചേലൻ : കലാമണ്ഡലം വിപിൻ ശങ്കർ ശ്രീകൃഷ്ണൻ : കലാമണ്ഡലം ആദിത്യൻ രുഗ്മിണി : കലാമണ്ഡലം പ്രവീൺ സംഗീതം : ശ്രീമതി ദീപ പാലനാട്, ശ്രീമതി മീര രാംമോഹൻ ചെണ്ട : കലാമണ്ഡലം രതീഷ് മദ്ദളം : ബിജു ആറ്റുപുറം ചുട്ടി : കലാമണ്ഡലം സുധീഷ് #kadhakali #kathakali #കഥകളി #Kuchelavritham #കുചേലവൃത്തം #Kuchelavrutham #ajithahare #ajithahare...
സുഭദ്രാഹരണം കഥകളി ബലഭദ്രരും ശ്രീകൃഷ്ണനും കോട്ടക്കൽ ഹരികുമാർ, കലാമണ്ഡലം ആദിത്യൻ
Просмотров 1,5 тыс.3 года назад
സുഭദ്രാഹരണം കഥകളിയിലെ ബലഭദ്രരും ശ്രീകൃഷ്ണനും തമ്മിലുള്ള ഭാഗം. ബലഭദ്രർ : കോട്ടക്കൽ ഹരികുമാർ ശ്രീകൃഷ്ണൻ : കലാമണ്ഡലം ആദിത്യൻ #kathakali #kadhakali #കഥകളി #മഹാഭാരതം #Mahabharata #Kalamandalam #kalamandalam #kalamandalamadithyan #sreekrishna #Krishna #bhagavatha #ashtakalasam
കചൻ - "ജയ ജയ ആശ്രിതബന്ധോ.." എന്ന പദഭാഗം. കലാമണ്ഡലം ആദിത്യൻ
Просмотров 5603 года назад
ദേവയാനീ സ്വയംവരം (കചദേവയാനിചരിതം) കഥകളി കചൻ : കലാമണ്ഡലം ആദിത്യൻ ശുക്രാചാര്യർ : കലാമണ്ഡലം ശ്രീരാമൻ സംഗീതം : കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിശ്വാസ് ചെണ്ട : കലാമണ്ഡലം ശ്രീരാജ് മദ്ദളം : തൃപ്പൂണിത്തുറ മിഥുൻ മുരളി #kadhakali #kathakali #Kalamandalam #kachan #sukra #devayani #kachadevayami #Kalamandalamadithyan #kalamandalamadithyan #cholliyattam #nattakkurinji
ദേവയാനിസ്വയംവരം (കചദേവയാനിചരിതം) കഥകളി
Просмотров 1,3 тыс.3 года назад
കചദേവയാനി ചരിതം കഥകളി കചൻ : കോട്ടക്കൽ സി എം ഉണ്ണികൃഷ്ണൻ ദേവയാനി : കലാമണ്ഡലം ആദിത്യൻ #kachan #devayani # kachadevayani #yayathi #Mahabharata #kadhakali #Kalamandalam #Kalamandalamadithyan #devayaniswayamvaram
കിർമ്മീരവധം കഥകളി ലളിത-പാഞ്ചാലി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം ആദിത്യൻ
Просмотров 2,5 тыс.3 года назад
ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ കഥകളി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കിർമ്മീരവധം കഥകളി ലളിത : കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പാഞ്ചാലി : കലാമണ്ഡലം ആദിത്യൻ സിംഹിക : കോട്ടക്കൽ ദേവദാസ് സഹദേവൻ : കലാമണ്ഡലം ശിബി ചക്രവർത്തി സംഗീതം :കോട്ടക്കൽ മധു, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് ചെണ്ട : കലാനിലയം രതീഷ് ഇടയ്ക്ക : കലാമണ്ഡലം അഭിഷേക് മാരാർ മദ്ദളം : കലാമണ്ഡലം ഹരിഹരൻ #kathakali #kadhakali #Kalamandalam ...
ഉഷ - ചിത്രലേഖ (ബാണയുദ്ധം) കലാമണ്ഡലം ആദിത്യൻ Banayudham Kadhakali
Просмотров 2,3 тыс.3 года назад
ഉഷ - ചിത്രലേ (ബാണയുദ്ധം) കലാമണ്ഡലം ആദിത്യൻ Banayudham Kadhakali
കല്യാണസൗഗന്ധികം ഭീമൻ - "ശൗര്യഗുണം" കലാമണ്ഡലം ആദിത്യൻ Kalamandalam Adithyan
Просмотров 1,7 тыс.3 года назад
കല്യാണസൗഗന്ധികം ഭീമൻ - "ശൗര്യഗുണം" കലാമണ്ഡലം ആദിത്യൻ Kalamandalam Adithyan
ശൗര്യഗുണം ചൊല്ലിയാട്ടം- കലാമണ്ഡലം ആദിത്യൻ
Просмотров 13 тыс.3 года назад
ശൗര്യഗുണം ചൊല്ലിയാട്ടം- കലാമണ്ഡലം ആദിത്യൻ
നളചരിതം ഒന്നാം ദിവസം ഹംസം കലാമണ്ഡലം ആദിത്യൻ
Просмотров 6 тыс.3 года назад
നളചരിതം ഒന്നാം ദിവസം ഹംസം കലാമണ്ഡലം ആദിത്യൻ
പൂതനാമോക്ഷം കഥകളി കലാമണ്ഡലം ആദിത്യൻ Poothanamoksham Kathakali Kalamandalam Adithyan
Просмотров 14 тыс.3 года назад
പൂതനാമോക്ഷം കഥകളി കലാമണ്ഡലം ആദിത്യൻ Poothanamoksham Kathakali Kalamandalam Adithyan
സീതാസ്വയംവരം - പരശുരാമൻ Seethaswayamvaram Kathakali Parashuraman Kalamandalam Adithyan
Просмотров 1,7 тыс.3 года назад
സീതാസ്വയംവരം - പരശുരാമൻ Seethaswayamvaram Kathakali Parashuraman Kalamandalam Adithyan
Santhanagopalam Arjunan Kalamandalam Adithyan
Просмотров 2,3 тыс.3 года назад
Santhanagopalam Arjunan Kalamandalam Adithyan
ഭാവിൽ ഗോപി ആശാൻ ❤️
ആദി ഏട്ടാ അടിപൊളി,❤👌🏻
anirvachaneeyam gambheeram
1:38:15
Ithupole oru Kuchelaneyum Krishnaneyum kandittillallo❤❤❤...🙏🙏🙏Adithyanchettanum Vipinchettanum super Super ..❤❤❤
ആട്ടം പാട്ട് കൊട്ട് ഉഗ്രൻ
പന്തിയുർ ശങ്കരകുട്ടി ആശാനേ സംഗിതം കേമാ 👏👏👏👏. ആദിത്യ ഏട്ടനെ കളിയും ബഹുകേമാ 👍👏👏👏👏
ആദിത്യൻ ഏതു കഥാപാത്രം ചെയ്യുമ്പോളും നമ്മൾക്കു ആ കഥാപാത്രതെ നേരിട്ട് കാണുന്ന ഒരു തോന്നലുണ്ടാകുന്നു. .ഇവിടെ യഥാർത്ഥ രാവണൻ ❤️❤️
👏🏻👏🏻👏🏻
Excellent performance.
ദൂതൻ നന്നായിരിക്കുന്നു.
❤
👌
👌👌
ഗംഭീരം❤🎉
GOD BILEES I WISH YOU GOOD JOB
I like cholliaattam better than the performance with all the costumes. Some 30 years ago when I went to take video of cholliaattom at Kalanilayam, Iriinjalakuda they wanted Rs 1000. This was age before email and internet. What a joke. I just watched them dance and walked away.
Commentry മോശം തന്നെ.
00:00:08 Dahana Mochitha Easha Maheebhuja (Slokam) - Gowlipanthu 00:00:49 Naishadhendra Ninnodu Njan - Gowlipanthu 00:09:37 Kadraveya Kula Thilaka - Pantuvarali 00:22:48 Indu Mouli Harame - Dhanyasi 00:29:44 Chinthitham Achiral Varume Ninakkum - Kamas 01:19:39 Nalo Labdhwa Vaso Yugalam (Slokam) - Nattakurinji 01:21:42 Rithuparna Dharaneepala - Nattakurinji 01:30:10 Vasa Vasa Sootha - Kapi
19:52
❤
ശ്രീ .പത്തിയൂർ ശങ്കരൻ കുട്ടി ..എന്തൊരു സംഗീതമാണ് ❤ഇദ്ദേഹത്തെ ഇപ്പോൾ അധികം കളികൾക്ക് പാടുന്നത് കേൾക്കുന്നില്ല ..ചില വടക്കൻ കഥകളി സംഗീതജ്ഞരേ അവർ അർഹിക്കുന്നതിലും കൂടുതൽ ആയി കാണിക്കുന്നതുപോലെ തോന്നുന്നുണ്ട് ..അവരിലും എത്രയോ കേമം ആണ് ഇദ്ദേഹം ..🎉🎉🎉
സംഗിതം സൂപ്പർ 👏
Sangeetham kemam..Kali athilum Kemam🎉🎉🎉
Ee kali njan kandu thanne 1lakh adikkumennu thonnunnu..Adityante Krishnane kanditt ippol vere oru kaliyum kaanan thonnunnillallo…Guruvayoorappa…Kuchelanum....Rukminiyum Gambheeram..❤❤❤❤❤❤❤Paattu Athilum Gambheeram..❤️❤️❤️❤️
❤
Let me ask Rammohan a Q. Can you really sing as well sitting down as you can standing up?
ഗംഭീര അവതരണം !!! ഏതൊരു പരിപാടിയും പരിപൂർണമായി വിജയമാകുന്നത് അതിലുൾപ്പെട്ട ഓരോരുത്തരും അവരവരുടെ ഭാഗം ഏറ്റവും നന്നായി ചെയ്യുമ്പോഴാണ്. ഒന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ , ക്യാമറ കൈ കാര്യം ചെയ്ത ആളിനെ പ്രത്യേകം അഭിനന്ദിക്കുന്നു ! കാരണം അദ്ദേഹത്തിന് നാം കാണേണ്ട കാര്യങ്ങൾ വേണ്ട വിധം ക്യാമെറയിൽ പകർത്താൻ സാധിച്ചു ! മറ്റു പല വിഡിയോകളിലും ഈ ക്ലാരിറ്റിയും പ്രാധാന്യവും ഇനിയും കാണേണ്ടിയിരിക്കുന്നു . ടീം കുചേലവൃത്തം സൂപ്പർബ് !!! ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകൾ ! അഭിനന്ദനങ്ങൾ !!!
ആദിത്യൻ തിരുമേനിയുടെ ചിട്ടയായ ചൊല്ലിയാട്ടം ബഹുകേമം തന്നെ
സംഗീതം അതി കേമം അഭിനന്ദനം അർഹിക്കുന്നു.
👍👍💯
🙏🙏🙏
Excellent
ആദിത്യൻ എന്ന പേരിനു അർഹിക്കുന്നുണ്ട് ചേട്ടൻ. സാക്ഷാൽ സൂര്യന് സമം സൂര്യൻ മാത്രം. ഇഷ്ടപെടുന്നു, അതിനുപരി വന്നിക്കുന്നു. ❤️🙏🏻💥
Beautiful performance
Song very buttiful
ആദിത്യൻ 👏
Enikku valiya ishtamaanu kadhakali ....Njangalude kaaranavar kadhakalikkarayirunnu...ipo randumasam munne ente makane kadhakali padikan cherthi ...
LDF UDF SDPI PFI MUSLIM LEAGUE OWASI gal kaal vekkaatha orae sthalam KATHAKALI....adhaanu soooperb!
😍
👏👏👏
thanks for the video
thanks for the video. it is worth watching. good audio and video quality. expect more lilke this
😮❤
Balabhadrar sthayibhavam krodhananu. Athu mukhathilla.
ആദിത്യൻ ദീർഘായുസ്സായിരിക്കേണമേ.. സൂപ്പർ
കരഞ്ഞു കരഞ്ഞു വശായി. ആദിത്യൻ ദീർഘായുസ്സായിരിക്കേണമേ. കണ്ടു കൊതി മാറിയില്ല. കൃഷ്ണണനെ ഇതിൽ കൂടുതൽ അവതരിപ്പിക്കുന്നതെങ്ങ്ങിനെ. എല്ലാവരും ഒന്നിനൊന്നു മെച്ചം
ദാമ്പത്യ ജീവിത ഭദ്രത ഇവിടെ പ്രത്യക്ഷമാകുന്നു
01:11:26 the soul of the kuchelavritham ❤️❤️
Mosam
Awesome. Thanks.