' തന്ത' ക്ക് പറയരുത്, പ്ളീസ് |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Join this channel to get access to perks:
    / @detoormedia
    Mohiyuddin Nadukkandiyil Karassery, commonly known as M. N. Karassery, is an Indian writer and critic of Malayalam language. He is known for his writing and lectures on politics, literature, art and culture, and is a recipient of K.M. Seethi Sahib Memorial Human Fraternity Award and holds the distinguished chair in Malayalam studies at University of Calicut.
    #karassery #malayalamnews #thelimalayalam #keralaliteraturefestival2024 kozhikode #keralaliteraturefestival languages #fashionableaccessories #malayalamnews #shortsvideo #kerala #അ
    FACEBOOK
    / detoormedia
    INSTAGRAM
    / detoormedia
    WHATSAPP CHANNEL
    whatsapp.com/c...
    SOUNDCLOUD
    / de-toor-media
    TWITTER
    / dtoor22

Комментарии • 20

  • @sathyanpurakkad1415
    @sathyanpurakkad1415 Месяц назад +1

  • @najeebta1
    @najeebta1 2 месяца назад

    👍🏻

  • @santhoshkt1202
    @santhoshkt1202 Месяц назад

    Thanks

  • @neeloor2004able
    @neeloor2004able 2 месяца назад

    വളരെ നാളുകൾക്കുശേഷമാണ് മാഷിൻറെ ഒരു നല്ല ആർഗമെന്റുകൾ കേൾക്കുന്നത്

  • @user-gj9mc2dz6t
    @user-gj9mc2dz6t 2 месяца назад

    Karassery Frank ❤❤..by from Nilambur

  • @user-uw4kn3zm1i
    @user-uw4kn3zm1i Месяц назад

    തെറി മാതൃഭാഷ ആയ് ഉപയോഗിക്കുന്ന മലയാളികൾ കൂടുതലാണ്.അടിച്ചാൽ കൊള്ളാം ,പക്ഷെ അച്ചനും അമ്മയ്ക്കും തെറി വിളിക്കുന്നത് അസഹനീയം ആണ്.എന്നെ രണ്ടോ മൂന്നോ പരമ നാറികൾ അച്ചനും അമ്മയ്ക്കും വിളിച്ചിട്ടുണ്ട്.
    അവർക്ക് ഞാൻ കൊടുത്ത മറുപടി ദാ ഇതാണ്.ഞാൻ ജനിച്ചത് തെരുവിലല്ല അതിനാൽ നിൻറെ മാതൃഭാഷയായ തെറി എനിക്കറിയില്ല..പോരാതെ .
    ഭജിമനമേ ഭജിമനമേ
    നിനക്കിന്നാധാര തലവനാരെന്ന്
    തിരിച്ചറിഞ്ഞാൽ അതുമതി
    ജപിക്കും മന്ത്രത്തെ തിരിച്ചറിഞ്ഞാലതുമതി.
    കാരണം ഒരു പക്ഷേ ഈ മറുപടിയിലൂടെ അവൻ തെറിവിളിക്കുന്ന സ്വഭാവം മാറ്റിയേക്കാം.അല്ലെങ്കിൽ മറ്റാരെയെങ്കിലും വിളിക്കുന്നതിന് മുൻപ് അവനൊന്ന് ചിന്തിച്ചേക്കാം..
    വളരെ താഴ്ന്ന നിലവാരത്തിലുള്ള അതായത് സംസ്കാരശൂന്യരായ സാഹചര്യങ്ങളിൽ ജീവിച്ച് വന്നവർക്കേ മറ്റൊരാളെ തന്തക്ക് വിളിക്കാൻ കഴിയൂ..🙏🙏🙏👍👍👍🙏🙏🙏

  • @kunhappapt7891
    @kunhappapt7891 2 месяца назад

    Thanks sir

  • @kdshybumundackal7683
    @kdshybumundackal7683 2 месяца назад +1

    തോൽവിയെ ഇത്രകണ്ട് ഭയക്കുന്ന
    ഒരു ജനസമൂഹം ലോകത്തു മറ്റൊരിടത്തും
    കണ്ടെന്നു വരില്ല .!🤣

  • @user-gm3vf8wf6n
    @user-gm3vf8wf6n 2 месяца назад

    Sir ചീത്തവിളി നമ്മുടെ മക്കളിൽ കടന്നു വന്നതിന്റെ മുഖ്യമാന ആള് ദിലീപും അവൻഅഭിനയിച്ച ഫിലിംമും.

  • @user-oz7to5zu6q
    @user-oz7to5zu6q 2 месяца назад +1

    Karasarekku Asaya Daredhram😂😂😂😂😂😂

  • @manimoncg9631
    @manimoncg9631 Месяц назад

    😁

  • @mohammadkuttynanath889
    @mohammadkuttynanath889 2 месяца назад

    അത് നിങ്ങൾ പറഞ്ഞൊപ്പിച്ചു കയാണ്. നായന്റെ മോൻ എന്ന് പറയുംപോൾ ആരും അമ്മയെ ഉദ്ദേശിക്കുന്നില്ല.

    • @Indian-od4zf
      @Indian-od4zf 2 месяца назад

      മാഷ് എന്തോ പറയട്ടെ, നായിന്റെ മോൻ ( ആരുടെ മോൻ? നായ ഒരു സ്ത്രീക്ക് ചാമ്പി, അതിൽ ഉണ്ടായ മോൻ ) 🙏

  • @user-jj3dk9uj9d
    @user-jj3dk9uj9d 2 месяца назад

    മാഷേ അട്ടിപ്പേറവകാശം എന്ന പ്രയോഗം എങ്ങനെയാണ് വന്നത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @abdulkareemvariyath9604
    @abdulkareemvariyath9604 2 месяца назад

    വിവരം കെട്ട മനുഷ്യൻ തെറി വിളിക്കുന്നു

  • @thajudeenm1853
    @thajudeenm1853 2 месяца назад

    നിരീശ്വര വാദി ആയ താങ്കൾക് താങ്കളുടെ നിലപാടുകൾ മാറ്റേണ്ടി വന്നതായി തോന്നി ഈ അഭിപ്രായം കേട്ടപ്പോൾ

    • @abdulkareemvariyath9604
      @abdulkareemvariyath9604 2 месяца назад

      താങ്കളുടെ വ്യാഖ്യാനം ഭയങ്കരമായി പോയി...

    • @Indian-od4zf
      @Indian-od4zf 2 месяца назад

      നിരീശ്വര വാദികൾ ചീത്ത വാക്കുകൾ മാത്രം പറയുന്നവർ ആണോ?

    • @thajudeenm1853
      @thajudeenm1853 2 месяца назад

      @@Indian-od4zf അങ്ങിനെ അല്ലല്ലോ ഞാൻ ഉദ്ദേശിച്ചത്

  • @ajimedayil6216
    @ajimedayil6216 2 месяца назад

    ഇതൊക്കെ ഇതു പോലെ വന്നിരുന്നു പറയാന്‍ എളുപ്പമാണ് 🤔🤗😜