അങ്ങനെ അച്ഛനെ കാണാൻ കല്ലു ഖത്തറിൽ |kallu‘s first flight|visiting qatar|dad+daughter|

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #viral #vlog #vlogs #travel #qatar #babygirl #cutebaby #kerala #qatarmalayali ##trending #feed #firstvlog #firstflight #baby #keralagram

Комментарии • 91

  • @sindhusunil592
    @sindhusunil592 8 месяцев назад +7

    എന്റെ മോളുടെ കുഞ്ഞിനു ഒന്നര വയസ്സായി, കല്ലുനെ കാണുമ്പോൾ എനിക്ക് സന്തോഷം ആണ്.മോള് സൗദിയിൽ ആണ്😘

  • @nithyasanal7327
    @nithyasanal7327 10 месяцев назад +8

    കല്ലൂൻ്റെ വീഡിയോസ് കാണാറുണ്ട് പക്ഷേ കല്ലൂ ഗോപികയുടെ മകളാണ് എന്ന് ഇന്നാണ് മനസിലായത് . വീഡിയോസ് നല്ലതാണ് ചാനൽ Subscribe ചെയ്തിട്ടുണ്ട്ട്ടാ . ALL THE BEST❤

    • @Kallus_nest
      @Kallus_nest  10 месяцев назад +2

      😘😘😘😘😘

  • @jayakumarib8113
    @jayakumarib8113 Год назад +4

    എനിക്ക് കല്പൂനെ ഒത്തിരി ഇഷ്ടമാണ് ഇത്രയുമുള്ള ഒരു പേരക്കുട്ടിഎനിക്കുണ്ട്. മേയിൽ 2 വയസ്സാ കും. രുഗ്മിണി എന്നാണ് പേര് ഞങ്ങൾ രുക്കു എന്നു വിളിക്കുംഞാൻ കല്ലൂന്റെ എല്ലാ വീഡിയോസും കാണും ഒത്തിരി ഇഷ്ടമാണ്

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +12

    എഴുന്നേറ്റപ്പോൾ ഒരു വാശി പ്രതീക്ഷിച്ചു. സ്ഥിരം കാണുന്നവരെ കാണാത്തതിന്റെ വാശി. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ അവൾ ഓക്കെയാവും🥰

  • @alphonsamathew7109
    @alphonsamathew7109 10 месяцев назад +2

    Luv you sooooo much... Kallooose

  • @girijasankar5635
    @girijasankar5635 2 месяца назад

    Kallu Chakkarakutty❤

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +6

    അമ്മമ്മ , അച്ചാച്ഛൻ, മാമൻ, മേമ ...... എന്തു ചെയ്യുമോ......? അവർക്കാകെ സങ്കടമാവും. സാരമില്ല, അവൾ അച്ഛന്റെ കൂടെയും നിൽക്കട്ടെ കുറച്ചു കാലം.

  • @yramachandran
    @yramachandran Год назад +6

    Wish you all a safe and comfortable journey. Wish you a very happy and prosperous New year. Kalluse appo kanaam videoyil, kaananam.

  • @SheejaShanmugan-r3q
    @SheejaShanmugan-r3q 8 дней назад

    ✈️🖐🏼

  • @hemaadarsh916
    @hemaadarsh916 10 месяцев назад +1

    Eppol mon 17 years ayi.....etupole mon annu kochi airportil kidannu urundu...odii....kalichu....😊😊❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @satheeshcn39
    @satheeshcn39 Год назад +2

    മാമന്റ് കാലുസ് ചക്കർ ഉമ്മാ 🎉🎉🎉🎉

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +4

    റാസൽഖൈമയിൽ നിന്നും എന്റെ മോൾക്ക് ചോറുകൊടുക്കാൻ വന്നിട്ട് തിരിച്ചു പോയതാണ് ഓർമവരുന്നത്. എയർ പോർട്ട് മൊത്തം ഓട്ടമായിരുന്നു. ജർമൻ സായിപ്പിനെപ്പോലും വിടാതെ, അവരുടെ അടുത്ത് ചെന്ന് എന്തൊക്കെയോ........ കലു കുലു എന്നും പറഞ്ഞോണ്ട്😂

  • @ourbhumisworld
    @ourbhumisworld Год назад +2

    Be happy kalluch and amma❤❤❤❤

  • @shaginavk
    @shaginavk Год назад +2

    Happy journey Kallus...❤❤

  • @haneefadubai2536
    @haneefadubai2536 10 месяцев назад +17

    കല്ലു ഖത്തറിലോ എന്നാലെ ഇക്കാൻ്റെ പെങ്ങളെ കുട്ടികൾ അവിടെ ഉണ്ട് അവരോട് സലാം പറയണം മറക്കണ്ട കല്ലു തിരിച്ചിവരബോൾ ഇക്കാക്ക് ഒരു ജീൻസ് ഫേൻ്റ് വേണം. ബൈ ബൈ❤

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 Год назад +1

    Happy new year kallu❤❤❤

  • @Sarikanair.
    @Sarikanair. Год назад +1

    Happy New Year Kallu and family ❤

  • @invisibleman91
    @invisibleman91 Год назад +1

    Have a Safe journey ❤❤poyi va kallu and amma 😊😊😍😍💌👧👸🙋✨✈️🧳🛬

    • @Kallus_nest
      @Kallus_nest  Год назад +1

      🥰😘❤️

    • @invisibleman91
      @invisibleman91 Год назад

      @@Kallus_nest 👸✨💌✍️🦋👨‍👩‍👧😘

  • @sreedhrannambiar8384
    @sreedhrannambiar8384 10 месяцев назад

    What is kallu baby s real name please reply sruthi from kannur at thillankeri presently working in dubai

    • @Kallus_nest
      @Kallus_nest  10 месяцев назад

      Namasvi നമസ്വി ☺️

  • @hemaadarsh916
    @hemaadarsh916 10 месяцев назад +1

    18 years munne ente avasta...etayirunnu.

  • @vanikrishna1791
    @vanikrishna1791 10 месяцев назад

    Aa chiri kandappo pattanathi boothathine orma vannu😂😂😂

  • @thiruvathira01
    @thiruvathira01 7 месяцев назад

    Evideya proper qTaril

  • @rethyanil2117
    @rethyanil2117 Год назад +2

    Day in my life video edumo. Full day vlog

    • @Kallus_nest
      @Kallus_nest  Год назад

      🫣🤭try ചെയ്യാം ട്ടോ

  • @sameenaiqbal2589
    @sameenaiqbal2589 Год назад +1

    Hi Gopika
    Best wishes🎉

    • @Kallus_nest
      @Kallus_nest  Год назад

      thank you☺️☺️☺️☺️

  • @suvinavimal
    @suvinavimal 10 месяцев назад

    Kallu❤

  • @yamunamuraleedharan4951
    @yamunamuraleedharan4951 8 месяцев назад

    🙏🙏🙏🙏

  • @user-ws2oi3fp8o
    @user-ws2oi3fp8o Год назад +1

    ❤❤❤

  • @roseyaaa.
    @roseyaaa. Год назад +1

    Ini ennaa thirichu varunne

    • @Kallus_nest
      @Kallus_nest  Год назад +1

      തീരുമാനിച്ചിട്ടില്ല 🥰😘❤️

  • @anuanutj4491
    @anuanutj4491 Год назад

    ❤❤❤❤❤kallusss❤❤❤❤❤❤

  • @MadhusoodananMadhu
    @MadhusoodananMadhu 9 месяцев назад

    എനിക്ക് എന്റെ പൊന്നു കല്യ ചക്കരേ മോളെ കാണാൻ വല്ല ആ ഗ്രഹമാണ് എവിടെ ആണ് മുത്തിന്റെ വീട് ഞാൻ കണ്ണൂർ പയ്യ ന്നൂർ ആണ്

    • @Kallus_nest
      @Kallus_nest  8 месяцев назад

      Ennekilum kanam 😊❤😘🥰

  • @ichuzzmom..5593
    @ichuzzmom..5593 Год назад

    🥰🥰🥰

  • @jairammangattil7337
    @jairammangattil7337 Год назад +1

    Ayyo Kallu povalle!

  • @sanu_nava
    @sanu_nava 10 месяцев назад +2

    Qataril evideyanu thamasikunnathu

  • @girijasdreamworld
    @girijasdreamworld 10 месяцев назад

    ഹാപ്പി ജേർണി❤❤

    • @Kallus_nest
      @Kallus_nest  10 месяцев назад

      😘🥰❤️😘🥰❤️

  • @shamlylal6120
    @shamlylal6120 8 месяцев назад

    Kallu mol evda epol qataril thanasikunne auntyude perum kallu ennanutto

  • @vinodvinod-gy5gl
    @vinodvinod-gy5gl Год назад +1

  • @gokulkrishna7321
    @gokulkrishna7321 Год назад

    🥲👋

  • @kannancj474
    @kannancj474 10 месяцев назад +2

    എല്ലാം പറഞ്ഞു ഷെയർ ചെയ്യാൻ മാത്രം പറഞ്ഞില്ല അല്ലെ അത് കൂടി പറയണ്ടേ 😜

  • @jasas3019
    @jasas3019 Год назад

    ❤❤❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.... സൂപ്പർ.. Happy New year 🕺💃🌹✨️✨️✨️✨️✨️✨️

  • @savithajoshy8542
    @savithajoshy8542 10 месяцев назад

    Ningall naattil evida thrissur

    • @Kallus_nest
      @Kallus_nest  10 месяцев назад +2

      കല്ലുന്റെ അമ്മേടെ വീട് thrissur-padoor. ..അച്ഛന്റെ വീട് malappuram

    • @UnneemaP
      @UnneemaP 10 месяцев назад +2

      ​@@Kallus_nestmalappuram evideyanu

  • @jojijohn7269
    @jojijohn7269 4 месяца назад

    അയ്യോ കഷ്ടമായി പോയി

  • @vanajaradhakrishnan6595
    @vanajaradhakrishnan6595 Год назад +1

    Happy New year kallu ❤️❤️❤️😘😘😘

  • @ajithasidharthan5799
    @ajithasidharthan5799 10 месяцев назад

    ❤😊

  • @sudhasundaram2543
    @sudhasundaram2543 10 месяцев назад

    ♥️♥️♥️

  • @suvinavimal
    @suvinavimal 10 месяцев назад +1

    ❤❤

    • @Kallus_nest
      @Kallus_nest  10 месяцев назад +1

      🧡💛💚

    • @suvinavimal
      @suvinavimal 10 месяцев назад +1

      ​@@Kallus_nest🧡💛💚

  • @shilpaaneesh1844
    @shilpaaneesh1844 10 месяцев назад