അങ്ങനെ നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഞങ്ങളുടെ മറുപടി 😉|Q&A-part 1 |100k special Q&A |kallus nest

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 288

  • @tasi1983
    @tasi1983 7 месяцев назад +6

    നല്ല fmly ആണ്.... ഒത്തിരി ഒത്തിരി ഇഷ്ടം ആണ് നിങ്ങളെയും കല്ലു കുട്ടിയേയും ❤❤❤❤
    കല്ലുമോൾടെ vdos പ്രതീക്ഷിക്കുന്നു ❤❤❤❤❤

  • @kunjumoloommen4917
    @kunjumoloommen4917 5 месяцев назад +4

    എനിക്ക് എല്ലാ ദിവസവും കല്ലു കുട്ടിയെ കാണാൻ വളരെ ഇഷ്ടം ആണ്. ❤️❤️❤️❤️❤️❤️.

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 7 месяцев назад +11

    നല്ല അച്ഛനും അമ്മ ഉള്ളത് ആണ് aa കള്ളി പെണ്ണ് kallu ഭാഗ്യം..... എന്നതാ ആയാലും വാവാച്ചി പാട്ട് പഠിപ്പിക്കണം ❤❤❤

  • @SureshKumar-rm4wg
    @SureshKumar-rm4wg 6 месяцев назад +1

    കല്ലുമ്മയെ ഒരിക്കൽ കാണണം എന്ന് വലിയ ആഗ്രഹമുണ്ട്.ചേട്ടായിക്ക് നല്ല കാശു കിട്ടുന്ന പണി തന്നെയാണ് പർച്ചേസ്
    കല്ലുമ്മയുടെ പേര് സൂപ്പർ.

  • @SushamaKK-x3j
    @SushamaKK-x3j 6 месяцев назад +2

    ഗോപികയും കല്ലുമോളും നന്നായി പാടുന്നുണ്ടല്ലോ. അഭിനന്ദനങ്ങൾ 🎉. പാട്ട് പഠിക്കൂ ട്ടോ ❤🎉🎉🎉

  • @afeelaafee2384
    @afeelaafee2384 7 месяцев назад +12

    കല്ലുന്റെ അച്ഛൻ എന്ത് ക്യൂട്ട് നിഷ്കളങ്ക മുഗം 🥰

  • @AnshanShanusrk
    @AnshanShanusrk 7 месяцев назад +30

    കല്ലു ഭയങ്കര എഴുതിലാണല്ലോ 😘😘😘...

    • @Kallus_nest
      @Kallus_nest  7 месяцев назад

      😊❤ 😘🥰

    • @jojijohn7269
      @jojijohn7269 3 месяца назад

      അടുത്ത വിഡിയോ ലേക്കുള്ള സ്ക്രിപ്റ്റ് ആണ് എഴുതുന്നത്

  • @safumolsafumol3080
    @safumolsafumol3080 3 месяца назад

    ഞാൻ രാവിലെ എണീറ്റാൽ ആദ്യം കാണുന്നത് കല്ലുമോളെ വിഡിയോ ആണ് ആ വിഡിയോ കണ്ടതിൽ എനിക്ക് ഭയങ്കര ഫീൽ തോന്നി കണ്ണേട്ടൻ മോളെ കണ്ടപ്പോ കരഞ്ഞപ്പോ എനിക്ക് ഒത്തിരി സങ്കടം തോന്നി

  • @krishnapillai1324
    @krishnapillai1324 7 месяцев назад +22

    കല്ലൂട്ടിയെ എനിക്കും കാണണം, ഞാനും എന്റെ മകളും കല്ലൂട്ടിയുടെ ഫാൻ ആണ് ട്ടോ!!

    • @Kallus_nest
      @Kallus_nest  7 месяцев назад +1

      Place Evideyanu 😊❤ 😘🥰

  • @Geethu2011
    @Geethu2011 7 месяцев назад +7

    Kallumma❤️❤️❤️❤️kallunte ammakku online aayi classical music padikkamallo. Ippol options undallo. Please try. Your voice is awesome❤️🥰

  • @sajan1973
    @sajan1973 3 месяца назад

    Thangal super aayi paadunnundu ...oru full song pratheekshikkunnu...

  • @kannancj474
    @kannancj474 7 месяцев назад +48

    Devi sree ചാനൽ അല്ലെ 🥰 ശ്രീമോൾ & സുഭാഷ് ചേട്ടൻ & അജു & അക്കു & നന്ദ 🥰🥰🥰ഈ ഫാമിലി അല്ലെ ലുലു മാൾ കണ്ടത്

    • @PushpaPk-n5n
      @PushpaPk-n5n 7 месяцев назад +2

      ❤️❤️🥰🥰

    • @Kallus_nest
      @Kallus_nest  7 месяцев назад +2

      Safari Mall anu kandathu

  • @bijisanthosh6925
    @bijisanthosh6925 7 месяцев назад +3

    👍👌ഡീറ്റെൽസ് ഒക്കെ അറിഞ്ഞതിൽ സന്തോഷം. കല്ലുമോളെയും കുടുംബത്തെയും വലിയ ഇഷ്ടം. കൂടുതലും മോൾടെ അമ്മക്കുട്ടീടെ നിഷ്കളങ്കമായ പെരുമാറ്റം. പാട്ട് etc. പാട്ട് പഠിക്കാൻ ഇനിയും വൈകിയിട്ടില്ല. കെട്ടോ 🥰🥰🥰

  • @denasunil6482
    @denasunil6482 7 месяцев назад +1

    പൊന്നിന് ഉമ്മ ❤❤❤❤❤❤❤❤❤

  • @roselythomas2082
    @roselythomas2082 7 месяцев назад +1

    കല്ലുമ്മാ❤❤❤❤❤

  • @sivakanthkvkv4381
    @sivakanthkvkv4381 7 месяцев назад +3

    Kallussss ❤❤❤❤❤❤❤

  • @kichukrishna421
    @kichukrishna421 2 месяца назад +1

    എന്റെ ചേച്ചി ടെ മോൾടെ നാൾ പൂരം ആണ്. വായാടി ആണ് അവൾ

  • @niteshnair1
    @niteshnair1 7 месяцев назад +2

    Kallumaaa mollutis biggg fan 😍😍😍 lots of love from Qatar Najma❤
    Kallumaye meet cheyan oru aagraham und😍

  • @malappurambabysworld3258
    @malappurambabysworld3258 7 месяцев назад +1

    Kallu❤❤❤❤❤❤❤

  • @JijiSunil-ob7fe
    @JijiSunil-ob7fe 7 месяцев назад +7

    കുഞ്ഞിന് എന്നും കവിളിൽ പൊട്ടിടണം ❤️കേട്ടോ മോളെ ❤️❤️❤️❤️❤️❤️❤️❤️

  • @Musicmania528
    @Musicmania528 7 месяцев назад +1

    Njanum pooram aanu..ente kallusine pole❤njan kallusunte videos kanumbo avale screenil ummaa vekkarundu..I love her so much😊pinne njanum pattu padum..same pinch ..ente kalluse

  • @jojijohn7269
    @jojijohn7269 3 месяца назад

    ഇനി കല്ലൂസ് ഉത്തരം പറയട്ടെ

  • @asnaanshad7680
    @asnaanshad7680 7 месяцев назад

    Gopikechiii❤

  • @rahmannaduvilothi9560
    @rahmannaduvilothi9560 7 месяцев назад

    കല്ലു മോൾ ഒരുപാടിഷ്ടം 🎉

  • @jojijohn7269
    @jojijohn7269 3 месяца назад

    പ്രതികരണം പരിപാടിയിലേക്ക് സ്വാഗതം..

  • @Ayshaneef
    @Ayshaneef 7 месяцев назад +1

    Yenikkum yendye molkkum kallunye bayangara estam ❤❤

  • @shafnarinsha2592
    @shafnarinsha2592 7 месяцев назад +1

    Personal qstnsinonnum ansr kodukanda..adhokke ningale mathram personalaa❤❤❤❤love u kalluse

  • @spskann2196
    @spskann2196 7 месяцев назад +1

    Gulf Indian school try cheyyuka. Tuition padippikkuka. God Bless you all 🌹

  • @umayammas4911
    @umayammas4911 7 месяцев назад +1

    കല്ലുമോൾ ❤

  • @bijilam.v6734
    @bijilam.v6734 7 месяцев назад +5

    കല്ലു മോളുടെ ഫേസ് കാണുമ്പോ എൻ്റെ മോളുടെ കുട്ടിക്കാലത്തെ അതേ മുഖം.❤❤❤ummaaaaa

  • @RiyaMuneer-g1z
    @RiyaMuneer-g1z 5 месяцев назад

    ഹായ് കല്ലു 🥰🥰

  • @minisreenivas3841
    @minisreenivas3841 7 месяцев назад +7

    മോളെ എന്തായാലും പാട്ടു പഠിപ്പിക്കണം... പഴയ പാട്ടുകൾ കൂടി പഠിപ്പിക്കണം..

  • @Mr.KUMBIDI96
    @Mr.KUMBIDI96 7 месяцев назад +1

    കല്ലുമ്മ 🥰🥰🥰❤️❤️

  • @sathyavelayudhan2828
    @sathyavelayudhan2828 7 месяцев назад

    Kallu's real name is very good name,Namasvi ,adorable ,very nice videos❤

  • @SushamaKK-x3j
    @SushamaKK-x3j 6 месяцев назад

    എന്റെ പേരക്കുട്ടി അരുന്ധതി എൽ കെ ജി യിലാണ് പഠിക്കുന്നത്. അവൾ കല്ലുന്റെ വീഡിയോ കണ്ടിട്ടേ സ്കൂളിൽ പോവുള്ളൂ.

  • @soumyabiju8156
    @soumyabiju8156 6 месяцев назад

    Kallumole ummma

  • @syamalamangatt8748
    @syamalamangatt8748 7 месяцев назад +1

    Both of you spoke well .Gopika sings well …god has given you good talent use it …..God bless your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤kalluussss super

  • @emmyin
    @emmyin 7 месяцев назад

    Nice to hear. It is better to not have too many people meet Kallu in a large group or too many at once. Let her stay happy.

  • @renukapullur9431
    @renukapullur9431 7 месяцев назад +1

    Please teach Baby some extra curricular activities as she grows. Love her loads. I'm in Surat Gujarat. I'm a teacher.

  • @noelj1492
    @noelj1492 7 месяцев назад

    youtube thanne oru job athu concentrate cheyu chechi
    you have achieved something impossible that millions dream about

  • @ziyavlogs97
    @ziyavlogs97 7 месяцев назад +1

    ചങ്ങരംകുളം നന്നമുക്കിൽ ആണ് എന്റെ കുഞ്ഞിമ്മന്റെ വീട് എത്ര തവണ അവിടെ വന്ന് കാണും ഈ കുഞ്ഞു വാവ നാട്ടിൽ വരുമ്പോൾ കാണാട്ടോ ഞാൻ തൃത്താല ആണ്

    • @muby_parvy
      @muby_parvy 7 месяцев назад +1

      Njanum Changaramkulam

    • @Kallus_nest
      @Kallus_nest  7 месяцев назад

      ok 😊❤ 😘🥰

    • @meenakesavan1
      @meenakesavan1 5 месяцев назад

      Njanum changaramkulam mookkuthala anu

  • @ansiyajaleel3945
    @ansiyajaleel3945 7 месяцев назад

    Ente onnara vayassulla Mon Kallukuttyde vedios bayangara ishttan❤njan vedios kanarund Mon kalikkenengilulum kalluvnte sound kettle odivarum 😂avan orupad ishttaman

  • @sabeenageorge1468
    @sabeenageorge1468 7 месяцев назад +1

    കല്ലുവേ 😊

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 3 месяца назад

    കല്ലുമ്മ ഇനി ഖത്തറിൽ സെറ്റിൽഡ് ആവണോ 🥰🥰🥰

  • @spskann2196
    @spskann2196 7 месяцев назад

    Nattil varumbol TVM varika.🖐️

  • @saira9541
    @saira9541 7 месяцев назад

    കല്ലു എന്തോ എഴുതിയാ 🥰🥰❤️❤️

  • @sathyavelayudhan2828
    @sathyavelayudhan2828 7 месяцев назад

    Nalla performance ningal 2 perudeyum,achanum,ammayudeyum❤

  • @JasmiAshik
    @JasmiAshik 7 месяцев назад

    Ente umma kalluttante big fan aan😌♥️

  • @valsaladevi9984
    @valsaladevi9984 7 месяцев назад

    Kallunte, sarikulla pere , Namasvi 🎉supera 🤩👌👌👌👌Achanitta perum super 👌👌👌👌Kalluche 🥰🥰🥰🥰🥰😘😘😘😘😘

  • @sujathasunil4122
    @sujathasunil4122 7 месяцев назад +1

    Kalluti adipoliyanu good activities

  • @sheebavinson4285
    @sheebavinson4285 7 месяцев назад

    Kalloosss big fan❤❤❤❤

  • @jincyprabi3742
    @jincyprabi3742 7 месяцев назад +1

    First ആയിട്ടാണ് commet ചെയ്യുന്നത്.... Superrr name..... Malapuram vengara ആണ്

  • @thulasiajith7709
    @thulasiajith7709 7 месяцев назад

    Kalluse ammede pattu super aa online course ne chernayalum pattu padikku ❤❤

  • @sangeethaj9507
    @sangeethaj9507 7 месяцев назад

    Kalluse.... Nalla name aanallo... NAMASWI.. ❤❤❤ kallusinte Achan, Amma Name koode parayamayirunnullo. God bless you kallu and kallu's family. ❤❤❤❤Pattu Ammayum molum nannayi padunnudu. Eniyum othiri pattukal padanotto. Kallusinte dress ellam nalla rasayittundu. Chakkaraye othireem eshttam.. ❤❤❤❤❤❤

  • @annietitus4650
    @annietitus4650 7 месяцев назад

    Normally I don’t peep into other privacy and personal matters. Of course, you’ve to oblige your ‘subscribers’ - so this video. But for some reason I feel ‘Kallu’ baby is special (all credit to her parents) : we will give her full credit as she grows up! keep going - don’t be carried away. May God bless this cute family😊

  • @sathyavelayudhan2828
    @sathyavelayudhan2828 7 месяцев назад

    Kallu's mom very good singer,Vava ke umma

  • @Shylucv
    @Shylucv 7 месяцев назад

    Kallumma 😘😘😘😘❤❤❤❤

  • @sheenas734
    @sheenas734 5 месяцев назад +1

    ❤❤പാട്ട് പഠിക്കാൻ ഒട്ടും താമസിച്ചില്ല ഇനി പഠിച്ചാൽ മതി ❤ഇനി പഠിക്കണം മോളെയും പഠിപ്പിക്കണം ❤❤❤മോൾക്കും പാടാൻ ഇഷ്ടമുണ്ട് ❤❤❤❤

  • @preminib9359
    @preminib9359 7 месяцев назад +1

    കല്ലുന്റേ പേര് ഇഷ്ട്ടായിട്ട് എന്റെ മോൾക്കും നമസ് വി ആണ് ഇട്ടത് 7 മാസമായി മോൾക്ക്❤ വിളിക്കുന്നത് കാത്തു

  • @ambilysaji4161
    @ambilysaji4161 7 месяцев назад +1

    Kaloose ❤❤❤എവിടെ കാണുന്നില്ല 🥰

  • @nirmalakrishnan731
    @nirmalakrishnan731 7 месяцев назад +1

    നല്ല സ്വരം പാട്ടു പടിക്കു

  • @thathwamasinair-pn7xk
    @thathwamasinair-pn7xk 7 месяцев назад

    മോളേ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞ്ഞാൻ മോളെപാട്ട്പഠിപ്പിക്കണം❤❤

  • @PrameelaVA-wj8eu
    @PrameelaVA-wj8eu 6 месяцев назад

    Kallu molku ent chakarayuma

  • @SunithaPs-pb3bm
    @SunithaPs-pb3bm 7 месяцев назад

    ❤❤❤ente molde perum namasvi.. Ipo fourthil padikkunnnu... Orupad ishtanu kallunte vedios🥰🥰🥰🌹

  • @IndiraAK-g6e
    @IndiraAK-g6e 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤

  • @AGR251
    @AGR251 7 месяцев назад

    Hi, Kalluvinte original peru kollalllo🎉🎉❤

  • @ShifasShifu-kd6hl
    @ShifasShifu-kd6hl 7 месяцев назад +1

    നല്ല കുട്ടി 😍😍

  • @sudhasundaram2543
    @sudhasundaram2543 7 месяцев назад +2

    ഈ അടുത്താണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് കല്ലുമോൾ മിടുക്കി കുട്ടിയാണ് അധികം ആരേയും കാണുന്നില്ലല്ലോ കുറച്ചു കഴിയുമ്പോൾ മാറ്റമുണ്ടാവും♥️♥️♥️

  • @mayasaji5316
    @mayasaji5316 7 месяцев назад

    Kallu...sweet

  • @minisreenivas3841
    @minisreenivas3841 7 месяцев назад +4

    എപ്പോളാണ് channel തുടങ്ങിയത്?

  • @Sudha-b4q5p
    @Sudha-b4q5p 7 месяцев назад +1

    Nice name ❤❤❤❤❤

  • @sinishiju3374
    @sinishiju3374 7 месяцев назад

    Wow …Nganum oru April 11 Lilly 🤛❤

  • @suminair4751
    @suminair4751 7 месяцев назад

    Nte ponnu........pattu padichittille ammakutty.......enthu nannayi padunni pattu padikkanatto .....namukku evide polikkam

  • @AGR251
    @AGR251 7 месяцев назад

    Hi, Njan Spainil ninnulla Kallunte fan aney🎉❤👋👋

  • @ambilibaiju7438
    @ambilibaiju7438 7 месяцев назад +2

    Pulikkakadav bridge nte aduthulla padoor ano?appol irijallakukda arude veedanu ? kallutty chuper ❤❤

  • @pizza00oj
    @pizza00oj 7 месяцев назад +1

    Hi kallu Anu aunty from Alkhor ❤❤❤

  • @smithakundoly283
    @smithakundoly283 7 месяцев назад

    എനിക്ക് ഒരു പേരക്കുട്ടി ഉണ്ട്‌ അവൾക്ക് രണ്ടു വയസ് ജൂലൈ 25ന് തികയും അവളുടെ പേര് കതിർ എന്നാണ് പീലി എന്ന് വിളിക്കും അവളുടെ അച്ച്ഛൻ ഖത്തർ ഇൽ ആണ്

  • @sheelababu287
    @sheelababu287 7 месяцев назад +1

    Ente molude cheripam ente molum eyhipole sundhariyani..epo ente mol miss indr internsyopnsl sanu..25 age und rntr molk . 2023. Missqueen aaye select aautund ..punne il vechum..kallu moludr oru kadhs parayunna vdeo undsllo..athil njn commend ettittund..ningsl aavdeo yude commend onnukoodi nkokanm ..ktoo

  • @shinykutty316
    @shinykutty316 4 месяца назад

    Sundery

  • @SL0437
    @SL0437 7 месяцев назад +1

    Kallunte dress okke evdnna purchase cheyyunne??? Online aano

    • @Kallus_nest
      @Kallus_nest  7 месяцев назад

      Online Alla, Chilathu Stich cheyum & Shop Purchase

  • @AjU-rx3fh
    @AjU-rx3fh 7 месяцев назад

    Thrissur❤

  • @soumyamohan1615
    @soumyamohan1615 7 месяцев назад

    Lots of love from Qatar Al saad

  • @Speeddddcut777
    @Speeddddcut777 7 месяцев назад

    Hi kallu kutty❤

  • @sayee3
    @sayee3 7 месяцев назад

    Kallu 😊

  • @Sreekalamohan-q3j
    @Sreekalamohan-q3j 7 месяцев назад +1

    . കല്ലുമോൾ ചക്കര കുട്ടിയാണ്

  • @dineshpillai3493
    @dineshpillai3493 7 месяцев назад

    ❤❤Kallu full time busy anuu... Gulfil evidayaa

  • @anwarsha4899
    @anwarsha4899 7 месяцев назад

    Kallooose nammal ore naalukaranu

  • @AlimonAli
    @AlimonAli 7 месяцев назад

    Hai gopika nammal orumich schoolil preyar cholittund kore ariyo

  • @shakeelaashraf-n3n
    @shakeelaashraf-n3n 7 месяцев назад +1

    ഞാൻ കല്ലുമോൾടെ വലിയ ഫാൻ ആണ് നിങ്ങൾടെ വീട് തൃശൂർ പാടൂർ ആണോ

  • @ordinary_vibes
    @ordinary_vibes 7 месяцев назад

    Nice❤

  • @nimeeshk6983
    @nimeeshk6983 7 месяцев назад

    sundari mol

  • @kichuaniyan6784
    @kichuaniyan6784 7 месяцев назад +1

    Nice video

  • @JijiSunil-ob7fe
    @JijiSunil-ob7fe 7 месяцев назад +1

    ❤️❤️നാട്ടിൽ എന്നാ വരുന്നത്

    • @Kallus_nest
      @Kallus_nest  7 месяцев назад

      ചിലപ്പോൾ ഓണം കൂടാൻ വരും

  • @RajiShaji-cw8zx
    @RajiShaji-cw8zx 7 месяцев назад +1

    സൂപ്പർ

  • @similatheeshkumar5933
    @similatheeshkumar5933 7 месяцев назад

    Ente tharavade padoor anu veede mullasseryil
    Njan kanichiyile anu.nighalude ammaye achaneyum nalla parijayam unde

    • @Kallus_nest
      @Kallus_nest  7 месяцев назад

      Njngalde tharavadum kanichiyil aaanallo☺️☺️☺️

  • @christeenachristeena7679
    @christeenachristeena7679 7 месяцев назад

    Tcr padoor anno,njan pavaratty. Ithra aduthayirunno 😮❤

  • @catlov97
    @catlov97 7 месяцев назад +2

    കല്ലു എന്നത് കല്യാണി എന്ന നല്ല പേരിന്റെ ഹൃസ്വ രൂപമാണെന്നാ കരുതിയത്.

  • @lassp805
    @lassp805 6 месяцев назад

    Ayoo. Kallus nte Amma jolikk povalle. Pinne Kallune nammalk kanaan pattilla. Kallu oru 5th il padikumbol jolikk poyaal mathiye. Amma super aayi paadum. God bless u' all.

    • @Kallus_nest
      @Kallus_nest  6 месяцев назад

      ❤️❤️❤️❤️❤️

  • @jacindajoseph5699
    @jacindajoseph5699 7 месяцев назад

    Chavakadu....keralathile Gulf ennu parayum.

  • @ShubaAnil-f1d
    @ShubaAnil-f1d 7 месяцев назад

    ❤❤❤❤❤❤ love u dear🥰🥰🥰🥰