മമ്മൂനേം അച്ചാച്ചനേം മാമനേം കണ്ടേ 😍😍😍😍😍😍 | part-1|

Поделиться
HTML-код
  • Опубликовано: 20 сен 2024
  • മമ്മൂനേം അച്ചാച്ചനേം മാമനേം കണ്ടേ 😍😍😍😍😍😍😍😍😍😍 #babygirl #cutebaby #feed #qatar #trending #qatarmalayali #baby #kallusnest #funny #qatarlife #kerala #grandparents

Комментарии • 169

  • @kavithamadhav1747
    @kavithamadhav1747 9 дней назад +94

    സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു,ഇതൊരു വല്ലാത്ത സന്തോഷം ആണ് ❤❤❤❤❤ പുന്നാര മോൾ വന്നല്ലോ 🥰

  • @shamnashammu553
    @shamnashammu553 9 дней назад +74

    മമ്മൂച് ഇത്ര നാളും എങ്ങനെ പിടിച്ചു നിന്നു കല്ലൂച്ചിനെ കാണാതെ 🥰🥰

  • @salmathselu5190
    @salmathselu5190 9 дней назад +42

    😂 കല്ലു എത്ര ഭാഗ്യവതിയാണ് സ്നേഹം കൊണ്ട് പൊതിയുന്ന ആരൊക്കെയാണ് കല്ലൂച്ചിന് മമ്മൂച്ച് മോളെയും മരുമോനെയും മറന്നു പേരക്കിടാവിനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി കുഞ്ഞിനെ സ്നേഹത്തിൽ പൊതിയുന്നു 🥰🥰🥰🥰❤️😨

  • @viji4917
    @viji4917 9 дней назад +20

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു poyi❤️❤️❤️

  • @denasunil6482
    @denasunil6482 9 дней назад +13

    ഗോപികേ, എല്ലാരുടെയും ഈ കളങ്കമില്ലാത്ത നിറഞ്ഞ സ്നേഹത്തിൽ ശരിക്കും കണ്ണ് നിറഞ്ഞു പോയി, അയ്യോ അവരുടെയൊക്കെ സ്നേഹം, പറയാൻ വാക്കുകളില്ല, കല്ലുമോൾ എല്ലാരുടെയും മാലാഖ കുഞ്ഞായി, മുത്തു മണിയായി വളർന്നു വരട്ടെ, എന്റെ പൊന്നിന് ഒരു കണ്ണും തട്ടാതിരിക്കട്ടെ, എന്നും നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു, എന്റെ കല്ലുമോൾ മിടുക്കിയായി ഹാപ്പിയായി അടിച്ചു പൊളിക്കെടാ നാട്ടിൽ 👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤

  • @tkshijesh
    @tkshijesh 9 дней назад +15

    2000 -2008 എന്റെ വീടും ഇതുപോലെ സ്വർഗം ആയിരുന്നു.. മാമനും അമ്മമ്മയും അച്ഛച്ഛനും ചേർന്നൊരു സ്വർഗം 😄😄😄😄ഇഷ്ടം ❤❤❤❤

  • @nalpamaramnambeeshan2982
    @nalpamaramnambeeshan2982 9 дней назад +63

    ❤❤❤❤ എന്റെ മുത്ത് കല്ലൂനെ മമ്മൂച് എന്തും മാത്രം മിസ്സ്‌ ചെയ്തെന്നു ഇത് കണ്ട മനസ്സിലാവും

  • @ReshmakrishnanSajan
    @ReshmakrishnanSajan 9 дней назад +12

    മമ്മൂച്ചിന് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയില്ല 🥰🥰🥰🥰❤️❤️❤️❤️

  • @JyothisUshas
    @JyothisUshas 9 дней назад +55

    സ്നേഹവും സന്തോഷവും കൊണ്ട് കാണുന്ന ഞങ്ങള്‍ക്ക് കരച്ചില്‍ വന്നൂ❤❤❤❤❤

  • @veenamenon65
    @veenamenon65 9 дней назад +9

    കല്ലുന്റെ അച്ഛനും മാമനും ഒരേ ചായ പോലെ

  • @sushyroy5585
    @sushyroy5585 9 дней назад +20

    കല്ലുസിന്റെ അമ്മേടെ ചിരി കേൾക്കാൻ നല്ല രസമാണ്

  • @sindhu1056
    @sindhu1056 9 дней назад +9

    So loving...Ammoma's love for her grandchild ...My God ❤❤ Tears filled my eyes

  • @Lima3578user
    @Lima3578user 9 дней назад +30

    Kalluse your maman odukath glamour annalo 😄😄

  • @thanalrs9740
    @thanalrs9740 8 дней назад +6

    എല്ലാരുടേം സന്തോഷം. കല്ലുമ്മയെ കണ്ടപ്പോൾ.. കണ്ണൻ മാമന്റെ വിഷമം മാറിയോ കല്ലുനെ കണ്ടപ്പോൾ. ഞങ്ങൾക്കും കാണണം ഇ പൊന്നിനെ. വയനാട് വരുമെങ്കിൽ പറയണേ.❤️

  • @ambilinair3992
    @ambilinair3992 8 дней назад +2

    എന്താ അല്ലെ ഇങ്ങനെ സ്നേഹം പണ്ടത്തെ പ്പോലെ ❤️❤️

  • @shereenajassim9714
    @shereenajassim9714 8 дней назад +3

    Ellarudeyum sneham kandapo ariyathe Karanju poyii tto ..... kallummaaaaa 😍😘

  • @roopamol6002
    @roopamol6002 9 дней назад +10

    കണ്ണൻ മാമൻ ഉയിർ ❤❤❤❤❤❤🥰🥰

  • @vidhyasreevu9747
    @vidhyasreevu9747 9 дней назад +13

    Maman bayangara glamourane😂

  • @ashaannieabraham6545
    @ashaannieabraham6545 9 дней назад +16

    Achanem ammem aarkkum vendaa😂

    • @navaminewdelhi
      @navaminewdelhi 2 дня назад

      Sathyam ivadem same avastha aanu nattil ethiya nammal porampokk🤣🤣

  • @KimYn697
    @KimYn697 9 дней назад +4

    Kann niranj chechi. Ammmadea sneham kand. Ammayk kodhiyaaa kallunea. ❤❤❤❤❤

  • @saira9541
    @saira9541 2 дня назад

    കല്ലുമ്മയുടെ നാട് കൊള്ളാം അല്ലോ 👍🏻👍🏻🥰🥰

  • @harikdas7852
    @harikdas7852 9 дней назад +26

    കല്ലുമോളൂനെ എടുത്തോണ്ട് നടന്നിട്ട് മമ്മുസിന് മതിയായിട്ടില്ല
    കല്ലുമോൾ 😘😘😘😘😘😘😘

  • @nikhilnambiar1990
    @nikhilnambiar1990 8 дней назад +2

    എനിക്കി ഫാമിലി വ്ലോഗ്സ് കണ്ണെടുത്താൽ കണ്ടു കൂടാ പക്ഷെ ഈ വീഡിയോ ഞാൻ മൊത്തം ചിരിച്ചു കൊണ്ട് കണ്ടു...... Kallu നീ ആര് അപ്സരസോ..... ❤

  • @jayanthit.b
    @jayanthit.b 7 дней назад +1

    മാമൻ അ ടി പൊളി

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 9 дней назад +7

    മമ്മൂസിന് പെട്ടെന്ന് 10 വയസ്സ് കുറഞ്ഞതു പോലെയുണ്ട്. നാട്ടിൽ തന്നെ ഉണ്ടായിട്ടും എൻ്റെ പേരക്കുട്ടി (ആദി ) വരുമ്പോൾ ഞാനും😊.

  • @SujathaBabu-d2v
    @SujathaBabu-d2v 4 дня назад

    മമ്മൂച് മോളേം മരുമോനേം മൈൻഡ് ചെയ്തില്ല.. കല്ലൂച്ചിനെ മാത്രം കാണുന്നുള്ളു 😂

  • @DivyarajuDivyaraju-le2nx
    @DivyarajuDivyaraju-le2nx 9 дней назад +4

    എന്ത് സന്തോഷം ആണ് 💞💞💞

  • @thennal
    @thennal 9 дней назад +3

    Paavam mammoose. 😢
    Ini melal qatarlekku poyekaruthu… parranjekam 😂😊

  • @AmbilyPonnu-f4i
    @AmbilyPonnu-f4i 9 дней назад +8

    ഹായ് കല്ലുട്ടി❤️❤️കല്ലുട്ടിഇന്നലെ എത്രകൊതുക്കടിച്ചു കുഞ്ഞിനെ

  • @SHAILABASHEER-u6x
    @SHAILABASHEER-u6x 9 дней назад +2

    എന്റെ മോളു വരുമ്പോൾ ഇത് തന്നെയാ avastha❤️

  • @sindhusuku8755
    @sindhusuku8755 9 дней назад +3

    Kalus ne kalum excitement kallunte ammakkanallo❤

  • @sabeenageorge1468
    @sabeenageorge1468 9 дней назад +3

    ഞങ്ങളും സന്തോഷിച്ചു 😊❤

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 9 дней назад +2

    എടീ...... ചക്കക്കൊതിച്ചീ........ വരട്ടിയതേ ഇപ്പോൾ കിട്ടൂ😅. ഇവിടെ നല്ല മഴയായിരുന്നു. ഇന്നാണ് നല്ലൊരു വെയിൽ കണ്ടത്. എന്താ വാവയ്ക്ക് ഒരു നാണം?

  • @johnmathew-td9dm
    @johnmathew-td9dm 9 дней назад +5

    Ponnu kallu ponna latest talk 👄 from.
    " QUTAR"😮😅😅😅

  • @mayatr3138
    @mayatr3138 8 дней назад +1

    Chakka vittoru kalikku kalloos illa😂😂😂

  • @LeelammaAunty
    @LeelammaAunty 6 дней назад +1

    🥰🥰🥰❤️❤️❤️❤️

  • @marygeorge9396
    @marygeorge9396 9 дней назад +1

    Kallu കളി തുടങ്ങി 👏🥰👍

  • @anitaprasannan7303
    @anitaprasannan7303 5 дней назад

    Kallu nattilethiyatharinjilla 😍❤️

  • @lassp805
    @lassp805 8 дней назад +1

    Ammamma yude santhosham.... kunji makkal varumbo inganeyokke aayirikkum alley? Kallus ne maatrame kandullu chuttum ulla aareyum Ammammakk kanaan pattunnilla 😂

  • @gy5os
    @gy5os 3 дня назад

    🥰🥰

  • @binuks5506
    @binuks5506 9 дней назад +1

    എന്റെ മിട്ടായി എവിടെ
    കല്ലുട്ടി.....😂

  • @suminair4751
    @suminair4751 7 дней назад

    Kuttykk entha sathosham...sofa yil ninnu erangi alle kallu 😂😂😂

  • @nandukrishnan4173
    @nandukrishnan4173 2 дня назад

    ❤😊

  • @roselythomas2082
    @roselythomas2082 9 дней назад +3

    കല്ലൂ ചേ❤❤❤❤❤❤❤❤

  • @user-vn8rg7di8s
    @user-vn8rg7di8s 9 дней назад

    Achoda ee video sandhosham kond njangalde kannu niranju

  • @JithaBiju-p7l
    @JithaBiju-p7l 9 дней назад +2

    നിങ്ങളുടെ നാട് എവിടെയാണ് സ്രായിക്കടവ് പാലത്തിലൂടെ വന്നതു കാരണം കൊണ്ട് ചോദിച്ചതാ

  • @soumyasoumya445
    @soumyasoumya445 9 дней назад

    Avardokke santhosham kaditt kannu nirayunnu ❤kallucheee

  • @preethyvelayudhan6424
    @preethyvelayudhan6424 3 дня назад

    മലപ്പുറം എവിടെയാണ് നിങ്ങളുടെ വീട്

  • @Sinumidlaj
    @Sinumidlaj 9 дней назад

    അമ്മയുടെ സ്നേഹം ❤️❤️

  • @suminair4751
    @suminair4751 7 дней назад

    Kallu ......lucky mole ..santhoshayille

  • @malavikarv7755
    @malavikarv7755 8 дней назад +1

    Sweet family 🥰❤️

  • @shejishageel3362
    @shejishageel3362 9 дней назад +1

    Kallu mol happy aayi❤️ entey kunji mol varumbol uula feeling🙂.

  • @ManafKp-gj5ex
    @ManafKp-gj5ex 9 дней назад +1

    Kallu❤️❤️❤️❤️❤️

  • @athulyasharath9849
    @athulyasharath9849 7 дней назад

    2 years aayi qataril vannit babyk 5 months ullapo vannathanu. Njangalum excitement anu natil povan. Natil Ellarum kanan vendi kaathirikua 🥰

  • @sreedevisreekumar8390
    @sreedevisreekumar8390 9 дней назад +2

    കല്ലുസ്സേ 🥰🥰🥰🥰

  • @syamalamangatt8748
    @syamalamangatt8748 9 дней назад +2

    Sweet ❤❤❤❤❤❤❤❤❤❤ Kallu and Ammuma…

  • @sujahs8939
    @sujahs8939 9 дней назад +1

    My chundhari kutty kallu nu 1,000 മുത്തം ❤

  • @vinodvelayudhan1027
    @vinodvelayudhan1027 9 дней назад

    Le kallus deyvimei egani thinnu theerukum😂😂

  • @shijicherian5183
    @shijicherian5183 9 дней назад +3

    ചുണ്ണി മാമൻ എവിടെ 🤣🤣🤣🤣

  • @basheerbasheer1679
    @basheerbasheer1679 9 дней назад +1

    Ningal nattil evideyanu?

  • @varshats534
    @varshats534 8 дней назад

    അച്ചോടാ ❤❤❤❤❤❤❤❤❤❤

  • @divyadhaneesh8907
    @divyadhaneesh8907 9 дней назад

    കാണാൻ കാത്തിരുന്ന video ❤

  • @jintujintu186
    @jintujintu186 9 дней назад

    കല്ലുമ്മ ❤❤🖐️🖐️🖐️

  • @pushpav3982
    @pushpav3982 9 дней назад

    Kallumole❤❤❤❤❤❤❤❤

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 9 дней назад

    മാമൻ്റെ കല്ലു പെണ്ണേ വന്നെ❤❤

  • @AliceJoy-v4y
    @AliceJoy-v4y 9 дней назад

    Kallummakku nattil ethiyappol ulla santhosham.enthoram koottukara alle kalloose.

  • @dipindas3341
    @dipindas3341 3 дня назад

    Mamman uk yil poyoo

  • @fathinisu128
    @fathinisu128 9 дней назад +1

    Pookkalam ittathara super aaytund tta

  • @sivakanthkvkv4381
    @sivakanthkvkv4381 9 дней назад

    Kallussss muthmani chakkara 😂😂😂😂❤❤❤❤😂😂😂❤❤❤❤

  • @Sathi-ii1ey
    @Sathi-ii1ey 6 дней назад

    ചക്കരക്കുട്ടിയ്ക്ക് ഓണാശംസകൾ

  • @AnithaB-o8u
    @AnithaB-o8u 5 дней назад

    ക്കല്ലു ചക്കരയും മ്മ❤🙏

  • @jijam.p880
    @jijam.p880 9 дней назад +1

    So സൂപ്പർ..❤

  • @BappuP-sk2mj
    @BappuP-sk2mj 6 дней назад

    Kallu ❤

  • @vinodvelayudhan1027
    @vinodvelayudhan1027 9 дней назад

    Najaguda kallusinai nanpikullai😂😂

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 9 дней назад +2

    കല്ലുച്ച് പണ്ട് മൊബൈൽ ചെക്ക് ചെയ്യാറുള്ള താത്തയല്ലെ ഇത്

  • @donvargheseantony6429
    @donvargheseantony6429 9 дней назад +1

    Kalluttikku santhoshamayi

  • @krishnakumarp421
    @krishnakumarp421 9 дней назад

    Kallu Rocks...❤

  • @PrasiliPm
    @PrasiliPm 9 дней назад +1

    Sweet kallu ❤❤❤

  • @Sudha-b4q5p
    @Sudha-b4q5p 9 дней назад

    Wow what lovely family 💗💗💗💗❤❤so sweet ❤️❤️❤️

  • @yasmonyas232
    @yasmonyas232 9 дней назад

    കാത്തിരുന്ന വീഡിയോ ❤

  • @RosePaiva-h9u
    @RosePaiva-h9u 8 дней назад

    ❤😊❤😊

  • @SeemaVenu-k3d
    @SeemaVenu-k3d 7 дней назад

  • @vinodvelayudhan1027
    @vinodvelayudhan1027 9 дней назад

    Molum Maru monum najalkunevidai oru vliyumilla😂😂

  • @saniyaaa321
    @saniyaaa321 6 дней назад

    നിങ്ങൾ വിദേശത്തു നിന്നു പൈസ ഒക്കെ ഉണ്ടായത് കൊണ്ട് എല്ലാർക്കു സേ നഹമാ കുറച്ചു നാൾ നാട്ടിൽ വന്നു നിന്ന് നോക്കു
    പിനെ കെട്ടിച്ച മോൾക്ക് എല്ലാം നഷ്ടപ്പെട്ട് തിരിച്ചു ഓന്നോ രണ്ടോ മക്കളെ കൊണ്ട് ചെന്ന് നിന്ന് നോക്കാണം ഒരു സന്തോഷവുകാണില്ല അല്ലെങ്കിലുപുറത്ത് നിന്ന് വരുന്നവർക്ക് എല്ലാരു നല്ല ബഹുമാനവുസേ നഹവു കാണിക്കുന്നു ഭവസ്ഥയാണ് ഈ രീതിയിലേയു

  • @mukeshmohan2048
    @mukeshmohan2048 8 дней назад

    Kaalusinte achante veedum ammede veedum evdyanu?

  • @ashaannieabraham6545
    @ashaannieabraham6545 9 дней назад

    Avarude sneham kando❤❤❤

  • @ShynydeepuShynydeepu
    @ShynydeepuShynydeepu 9 дней назад

    Kallu❤❤❤umma

  • @ashaannieabraham6545
    @ashaannieabraham6545 9 дней назад

    Kallu vip❤❤😅

  • @shaoukathali1884
    @shaoukathali1884 8 дней назад

    😍😍😍😍😍

  • @sreerajkichu3189
    @sreerajkichu3189 8 дней назад

    😍😍

  • @baijumathew1721
    @baijumathew1721 9 дней назад +2

    കല്ലൂസേ നാട്ടിൽഎത്തിയോ❤

  • @HarithaKeerthy
    @HarithaKeerthy 8 дней назад

    Mullassery aduthu Paadoor aano?

  • @JeenaPalassery
    @JeenaPalassery 8 дней назад

    ❤❤❤

  • @lathavenkatraman
    @lathavenkatraman 9 дней назад +5

    I recently visited Kerala and I think I passed through Padur on my way to Pazhaynur. Are you from the same Padur?

    • @Kallus_nest
      @Kallus_nest  9 дней назад +1

      No....this is near to chavakkad.... Do you know chavakkad??????

    • @lathavenkatraman
      @lathavenkatraman 9 дней назад +1

      @@Kallus_nest no I don't know much about the nooks and corners of Kerala. I am from Mumbai

    • @malagha4213
      @malagha4213 9 дней назад +1

      Padur nd pazhayanur.. This is in palakkad district.. Chavakkad is in thrissur district

    • @lathavenkatraman
      @lathavenkatraman 8 дней назад

      @@malagha4213 thanks much

  • @SanalAnu-r4u
    @SanalAnu-r4u 9 дней назад +1

    😊😊

  • @mohammedmansoor2318
    @mohammedmansoor2318 9 дней назад +3

    Edappal &naduvattam aa route povunnundagil onnu road okke kanikku onnu kanate naad

  • @renjithrajeevan4393
    @renjithrajeevan4393 9 дней назад

    🥰🥰🥰🥰🥰❤❤❤❤

  • @nasarma231
    @nasarma231 9 дней назад

    Happy moment

  • @kinguz3230
    @kinguz3230 9 дней назад

    ❤❤❤❤❤

  • @chichudas2780
    @chichudas2780 9 дней назад +2

    Chechi eni ennum video venamm