ആർക്കും ഇത് try ചെയ്യാതിരിക്കാനാകില്ല. ഇല്ലേൽ വലിയൊരു നഷ്ടമാകും.if you didn't try this,it is a loss.

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 134

  • @shine1302
    @shine1302 6 месяцев назад +12

    ആദ്യമായാണ് ഇങ്ങനെ ഒരു ചമ്മന്തി recipe കാണുന്നത്.. ഉറപ്പായും try ചെയ്യും 👍

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 месяцев назад +27

    വീട്ടിൽ ഉണ്ടാകാറുണ്ട്. മല്ലി ചേർക്കില്ല. വളരെ രുചി ഉള്ള ഒരു ചമ്മന്തി. എനിക്ക് ഈ ചമ്മന്തി മാത്രം മതി ചൊറിനും കഞ്ഞിക്കുo ദോശ ഇഡ്ഡലി എല്ലാത്തിനും. താങ്ക് യു ഡിയർ. 👍🏼🌹

  • @mayapadma6827
    @mayapadma6827 2 месяца назад

    നല്ല ചമ്മന്തി ഇനിയും ഇതുപോലെ നല്ല പാചകം വരട്ടെ

  • @Mammusvlogs
    @Mammusvlogs 6 месяцев назад +7

    ഈ ചമ്മന്തി എനിക്ക് ഇഷ്ടമാണ് ഞാൻ ഉണ്ടാക്കാറുണ്ട് സബ് ലൈക് ചെയ്തു ❤😅

  • @sindhusura5904
    @sindhusura5904 5 месяцев назад +1

    അടിപൊളി 👌👌👌

  • @Jessmallika-nw2hg
    @Jessmallika-nw2hg 6 месяцев назад +1

    Super dish and I will try it dear

  • @athmayanamcreations
    @athmayanamcreations 6 месяцев назад

    Super chammanthi...try cheythu nokkam👍👍

  • @MayadeviSasi
    @MayadeviSasi 6 месяцев назад +1

    Njan e Chammanthi Arakkarundu. Malli cherkkilla. Vinigarinu pakaram alppam puli chertharakkum. Kandittu vayil vellam varunnu. Ini inganeyum try cheyyam👌👍

  • @beenamuralidhar8020
    @beenamuralidhar8020 6 месяцев назад +2

    Mazha kalathu ente amma undakkunna cherulli puli chammathi an kanji sooper ❤

  • @vishnudathg9440
    @vishnudathg9440 2 месяца назад

    🙏🏻കൊള്ളാം. നാടൻ പാചകം 🙏🏻

  • @MalabarLiveKitchen
    @MalabarLiveKitchen 6 месяцев назад +3

    Valare nannayittund tto

  • @devikaunni5736
    @devikaunni5736 6 месяцев назад +2

    Njan undakkum mlli cherkilla

  • @fshs1949
    @fshs1949 2 месяца назад +1

    Looks like Actress Sukumari.

  • @shobhasurendranath2545
    @shobhasurendranath2545 6 месяцев назад +8

    👌🏻 കണ്ടാൽ തന്നെ വായിൽ വെള്ളം വരുന്നു.

  • @jayaprakashn.b2549
    @jayaprakashn.b2549 6 месяцев назад +2

    മടത്തിൽ വിനീഗർ ഉപയോഗിക്കുമോമോ

  • @lathikanagarajan7896
    @lathikanagarajan7896 4 месяца назад

    Ee chammanthi kappa.murichittu puzhungiyathu kazhikan super aanu

  • @geetarajeevan1450
    @geetarajeevan1450 6 месяцев назад

    നന്നായിട്ടുണ്ട്. തീർച്ചയായും ഉണ്ടാക്കും.👍😋

  • @rugminimarar6972
    @rugminimarar6972 6 месяцев назад +1

    നൈസ്...
    ഉണ്ടാക്കി നോക്കാം ട്ടോ

  • @krishnakrishnakumar5886
    @krishnakrishnakumar5886 6 месяцев назад

    നന്നായി ഇനിയും വരണം നല്ല വിഭവമായി - നന്ദി വീണ്ടു വരിക

  • @vijayanc.p5606
    @vijayanc.p5606 6 месяцев назад +1

    Oyyo, aaa namaskaram kettu njettippoi.

  • @malathyvenketeswaran802
    @malathyvenketeswaran802 6 месяцев назад +2

    Super will try 😄

  • @niyatimes5411
    @niyatimes5411 Месяц назад

    സംസാരം കേട്ടിരിക്കാൻ നല്ല രസം ണ്ട്❤

  • @RadhaKoramannil
    @RadhaKoramannil 6 месяцев назад +3

    മല്ലി ചേർക്കാതെ ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത്
    വറുത്ത് ഇതുപോലെ ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഇനി മല്ലി കൂടി
    ചേർത്ത് ഉണ്ടാക്കി നോക്കട്ടെ.

  • @AnnieAbraham-h2b
    @AnnieAbraham-h2b 6 месяцев назад +1

    Nice recipe tks

  • @Priya-i4p3b
    @Priya-i4p3b 6 месяцев назад +2

    അടിപൊളി ചമ്മന്തി 😘😘😘😘😘😘😘😘😘😘😘😘😘

  • @sakunthalaattingal9365
    @sakunthalaattingal9365 6 месяцев назад +2

    എല്ലാരും മല്ലി ചേർകില്ലെന്നു പറയുന്നു. ഞാൻ മല്ലി ചേർക്കും വേറൊരു ചമ്മന്തി പൊടിക്ക്. 😍

  • @mayajai7533
    @mayajai7533 6 месяцев назад +2

    ഹായ് ഹായ്.. എന്താ taste.. സൂപ്പർ ചേച്ചി😋😋

  • @sureshnair2393
    @sureshnair2393 6 месяцев назад +1

    Thanks for Nice Tip. Will try soon. Please tell where I can get Unda Mulaku online. If you know ❤❤❤

    • @madathileruchi8110
      @madathileruchi8110  6 месяцев назад +1

      Reliancinte soopper markkettukalil labhyamanu...

    • @sureshnair2393
      @sureshnair2393 6 месяцев назад

      @@madathileruchi8110 OK Thanks

  • @dnyjos7341
    @dnyjos7341 6 месяцев назад +1

    Champnthi nallathane malli aruchiyane

  • @Jkm898
    @Jkm898 6 месяцев назад

    Just crushing the chammanthi, will the puli mix well? Just wondering. My goodness! This looks so good. Thank you Lathika.

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      S,dear...we already put in the thava with little hot...more over this puli is very spongy because we made it by adding salt two years back...so it looks black in colour...it is easy to crush..

  • @tprajalakshmi4169
    @tprajalakshmi4169 5 месяцев назад

    Kandale ariyum nalla ruchiyanennu

  • @krishnamoorthy7448
    @krishnamoorthy7448 6 месяцев назад

    Ethila mulaku tamilnadetil kitum

  • @rugminisaral3233
    @rugminisaral3233 6 месяцев назад +2

    Super chechi❤❤❤❤❤❤❤❤

  • @swapnacappi-dc5rb
    @swapnacappi-dc5rb 6 месяцев назад +1

    മാഡം ഞാൻ ആദ്യം മായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നെ നൈസ് വീഡിയോ 👌👌👌👌👌👌🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Santhosham dear...madam ennonnum vilikkendato...🧡🧡🧡

  • @sheebashaji3784
    @sheebashaji3784 6 месяцев назад

    കൊതിയായി കേട്ടോ❤

  • @sumapoomaram8875
    @sumapoomaram8875 6 месяцев назад

    സൂപ്പർ.. 👌🏼❤

  • @jinuraphel4379
    @jinuraphel4379 6 месяцев назад +3

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് മല്ലി ഇടാറില്ല ചോറിന് നല്ല കോമ്പിനേഷൻ

  • @jessyyoyak4939
    @jessyyoyak4939 6 месяцев назад +1

    Adipoli 👌🏻👌🏻

  • @fshs1949
    @fshs1949 2 месяца назад

    Adipozhi.❤❤❤

  • @noorjimohamed6402
    @noorjimohamed6402 6 месяцев назад +2

    SUPER YUMMY 👌👌👍👍

  • @padminipillai6631
    @padminipillai6631 6 месяцев назад

    Super ❤

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 6 месяцев назад +3

    Jan ഉണ്ടാക്കും എന്നാല്‍ mally cherkkarilla

  • @MalaMoosad
    @MalaMoosad 6 месяцев назад

    look verygood

  • @prasannak5165
    @prasannak5165 6 месяцев назад +1

    Nditt ippo thanne undakki chorunnan thonnunnu

  • @rukminikrishna8162
    @rukminikrishna8162 6 месяцев назад

    Pls give some English title also, bcoz while searching in english it will reflect. Dont know malayalam thanks 🙏

  • @meenumurali8650
    @meenumurali8650 6 месяцев назад

    Super

  • @geethajayakumar8564
    @geethajayakumar8564 4 месяца назад

    നല്ലോണം ❤❤❤😅

  • @radhanair788
    @radhanair788 6 месяцев назад

    Super.♥️♥️♥️.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 6 месяцев назад

    ഹായ് സൂപ്പർ മല്ലി ചേർക്കാതെ ഞാൻ ഉണ്ടാക്കാറുണ്ട് താങ്ക്സ്

  • @anithadas3354
    @anithadas3354 6 месяцев назад

    Njanum malli illa

  • @lijokmlijokm9486
    @lijokmlijokm9486 6 месяцев назад +1

    ലതിക ❤❤❤❤👍

  • @ramlaramla2349
    @ramlaramla2349 6 месяцев назад +2

    ഇങ്ങനെ ഉള്ള മുളക് എവിടെ ആണ് ഉള്ളത് ചേച്ചി

    • @madathileruchi8110
      @madathileruchi8110  6 месяцев назад +1

      Reliance super markettil കിട്ടും...

    • @MR-jg8oy
      @MR-jg8oy 6 месяцев назад

      ഈ മുളക് തന്നെ വേണമെന്നില്ല സാദാ ചുവന്ന മുളക് എടുത്താൽ മതി

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg 6 месяцев назад

    Super 😊

  • @renukadevio5650
    @renukadevio5650 6 месяцев назад +2

    ഈ മുളക് എവിടെ കിട്ടും

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Reliance supermarkettil nd..

    • @sakunthalaattingal9365
      @sakunthalaattingal9365 6 месяцев назад

      തമിഴരുടെ രാമചന്ദ്രൻ സൂപ്പർ മാർക്കറ്റിലുണ്ട് 👌

    • @lathikanagarajan7896
      @lathikanagarajan7896 4 месяца назад

      ithu thamizh nattile mulakamu......ellam thamizh nattil minnum Andhra il ninnum okeyanu varunnathu but tamiliyans ee mulakamu kooduthal use cheyyunnathu

  • @sureshkumar-w7g3u
    @sureshkumar-w7g3u 6 месяцев назад

    മാഡംഇത്. കരണം പൊട്ടി മുളകല്ലേ, വത്ത ലുമുളകു കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Karanampottiyalla...valiya erivillia...sadharana mulakukondu undakkam...njan parayunnundallo vidieoyil...

    • @sureshkumar-w7g3u
      @sureshkumar-w7g3u 6 месяцев назад

      @@madathileruchi8110 ഉരുണ്ട മുളക്.
      കണ്ടപ്പോ 'കരണം പൊട്ടി. മുളകപോലെ തോന്നി

    • @kumarimoly5183
      @kumarimoly5183 6 месяцев назад

      അല്ല ഇത് കാരണം പൊട്ടി അല്ലാ വറ്റൽ മുളക് തന്നെയാ ഉണ്ട മുളക്കാ എന്നെ ഉള്ളു

    • @sureshkumar-w7g3u
      @sureshkumar-w7g3u 6 месяцев назад

      @@kumarimoly5183 ok

    • @lathikanagarajan7896
      @lathikanagarajan7896 4 месяца назад

      ​@@madathileruchi8110ithinu erivu kuravanu vattal mulakine apekshichu

  • @jayakamalasanan9008
    @jayakamalasanan9008 6 месяцев назад +7

    മല്ലി ഒരു മനുഷ്യനും ചേർക്കില്ല

    • @madathileruchi8110
      @madathileruchi8110  6 месяцев назад +2

      njan cherthallo...ara paranjath oru manutianum cherkkilliannu...oruthavana ndakeeettu parayooo...

  • @preethammasworld31
    @preethammasworld31 6 месяцев назад +1

    👌🏻👌🏻👍🏻

  • @muralithasanmoorthy3832
    @muralithasanmoorthy3832 6 месяцев назад

    Adipoli 👍👌❤😘💋

  • @aathira21
    @aathira21 6 месяцев назад

    കറിവേപ്പില വേണ്ട അല്ലെ?

  • @bindusatyan9925
    @bindusatyan9925 6 месяцев назад

    Adipoli 😘

  • @sunilae7305
    @sunilae7305 6 месяцев назад

    കറിവേപ്പില കൂടി ചേർത്താൽ നല്ലതല്ലെ

  • @Kawaiclouds
    @Kawaiclouds 14 дней назад

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AlakappanK
    @AlakappanK Месяц назад

    സമ്മന്തം ആണോ ചമ്മന്തി ചട്ണി തോവൈൽ

  • @savithrik.a.9862
    @savithrik.a.9862 6 месяцев назад

    വളരെ നന്നായിട്ടുണ്ട്

  • @zeenathazeez7056
    @zeenathazeez7056 6 месяцев назад

    Mallycherkenda.kurachukaryapilaum.1സ്പൂൺ. ഉഴുന്നും. ഇസ്പൂൺ. Kadalaparypum.ചേർക്കമായിരുന്നു.

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Angine vere oru recipe ittittundallo...ithu ingineyanu swad...

  • @parvathyrajkumar1533
    @parvathyrajkumar1533 6 месяцев назад

    Malli cherkkandayirunnu bakki ellam OK

  • @akshayacv1206
    @akshayacv1206 6 месяцев назад +1

    👌

  • @nalinivijaykumar4267
    @nalinivijaykumar4267 6 месяцев назад +1

    Samantha alla,chammandhi aane

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Njangal sammanthi എന്നാണ് parayaru...

  • @SunithaMol-mi9dh
    @SunithaMol-mi9dh 6 месяцев назад +2

    ഈ മുളക് എവിടുന്ന് കിട്ടും ഞങ്ങക്ക് ഇതുപോലത്തെ ഇവിടെ കിട്ടൂല

  • @jomasworld
    @jomasworld 6 месяцев назад

    New friend😋😋😋😋

  • @santhoshgeorge9841
    @santhoshgeorge9841 6 месяцев назад

    ആ ഇട്ടതു കരണം പൊട്ടി മുളക് ആണോ ചേച്ചി

    • @madathileruchi8110
      @madathileruchi8110  6 месяцев назад +1

      Alla mole...ithu valiya erivillia...Reliance soopper markkettil kittum...

  • @ratheesht553
    @ratheesht553 6 месяцев назад

  • @dilippoomaram1678
    @dilippoomaram1678 6 месяцев назад

    ❤❤❤

  • @niyatimes5411
    @niyatimes5411 Месяц назад

    ഞാനും മോളും കൂടിയാണ് ഈ വീഡിയോ കണ്ടത്, ഞങ്ങൾ ചെന്നൈയിൽ ആണ്. ഇവിടേ സമ്മന്തി ന്ന് പറഞ്ഞാൽ, മരുമക്കളുടെ മാതാ പിതാക്കൾ എന്നാണ്, അവള് അതും പറഞ്ഞു എന്നെ കളിയാക്കി😂😂

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 6 месяцев назад

    സമ്മന്തി ആണോ ചമ്മന്തി ആണോ സംബന്ധി ആണോ... ഏതാണ് ശരി..
    തിരുവനന്തപുരത്ത് കോട്ടയത്ത്‌ എല്ലാം ചമ്മന്തി.
    ചങ്ങനാശ്ശേരിയിൽ സമ്മന്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
    ബാക്കി എല്ലായിടത്തും ചട്ണി ആണ്.!!!

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Ente നാട്ടില്‍,athayath cherpulasseriyil sammanthi anu...njan videoyil adyame parayunnundallo randum onnanennu...

  • @Gokulkrishna-t9t
    @Gokulkrishna-t9t 6 месяцев назад

    Super super i😂😂😂😂

  • @jamunaanilkumar3007
    @jamunaanilkumar3007 6 месяцев назад

    മല്ലി വേണോ.? ഇടാറില്ല

  • @jithavarghese4322
    @jithavarghese4322 6 месяцев назад

    Mally chammanthiyil aarum cherkkarillaaa😂😂😂

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Aruparanju?ishtampole und...palakkattukarude ishta vibhavanu mallichammanthi...my first video...

  • @GSvlogs112
    @GSvlogs112 6 месяцев назад

    നല്ല ചമ്മന്തി

  • @mercybabychen7377
    @mercybabychen7377 6 месяцев назад

    ഇത് എല്ലാവർക്കും അറിയാം. മല്ലി ചേർക്കില്ല. കറിവേപ്പില ചേർക്കും

    • @madathileruchi8110
      @madathileruchi8110  6 месяцев назад +1

      Illallo...ethrayoper ariyathathayind...enikku itharathililla recipes idan request und...

  • @KumariSobha-y3u
    @KumariSobha-y3u 6 месяцев назад

    മല്ലി ചേർക്കാറില്ല

  • @shailajams4556
    @shailajams4556 6 месяцев назад

    വെള്ളം ചേർക്കാതിരുന്നാൽ കുറെ ദിവസം കേടാകാതെ ഇരിക്കും.

  • @UmaMaheswari99933
    @UmaMaheswari99933 6 месяцев назад

    👍👍👍👍😋😋😋😋😋🙏🥰

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 6 месяцев назад

    എന്നാലും ചമ്മന്തിയിൽ മല്ലി ചേർക്കുമോ...??? 🤔🤔

    • @madathileruchi8110
      @madathileruchi8110  6 месяцев назад

      Pnnentha? Mallichammanthiyayirunnu ente first video...

    • @prasannakumari2505
      @prasannakumari2505 6 месяцев назад

      ഞാനും ചേർക്കാറുണ്ട്

  • @vijayalaxmi2355
    @vijayalaxmi2355 6 месяцев назад +1

    Super

  • @noorjahanfaizal596
    @noorjahanfaizal596 6 месяцев назад +1

    മല്ലി ചേർക്കാറില്ല

  • @sheebabharathan4997
    @sheebabharathan4997 6 месяцев назад