എന്റെ വല്യമ്മ അവരുടെ മക്കൾ പ്രസവിച്ചപ്പോൾ പേറ്റുപുളി ഉണ്ടാക്കി കൊടുക്കുമ്പോൾ ഞാൻ ചെറുതാ എനിക്കും ടേസ്റ്റ് നോക്കാൻ തരും ഇപ്പോൾ വല്യമ്മ മരിച്ചുപോയി എനിക്കും ഒരു കുഞ്ഞുവാവ ഉണ്ടായി ഞാൻ ഈ recipie കുറെ അന്വേഷിച്ചിരുന്നു.. എവടെ കിട്ടാൻ.. ഇപ്പൊ കുഞ്ഞിന് രണ്ടു വയസായി
ഇത് വാളൻ പുളിയിൽ അല്ല ചെയ്യുന്നത്... കുടം പുളിയിൽ ആണ്.... അത് പോലെ ജീരകം മല്ലി ഇതൊന്നും ആഡ് ചെയ്യില്ല.. കാരണം കറി കേടാകും.... ഞങ്ങൾ ക്ക് എന്റെ അമ്മച്ചി ഒരു പാട് ഉണ്ടാക്കി തന്നിട്ടുണ്ട്. പ്രസവിച്ചു കിടന്നപ്പോൾ.... ഉള്ളി ചേർക്കി ല്ല...
ഇപ്പോൾ ഇടയ്ക്കൊക്കെ വായ്ക്ക് രുചിയില്ലാത്ത വിഭാഗത്തിൽ ആണ്. അതുകൊണ്ട് തീർച്ചയായും ഉണ്ടാക്കും(വെളുത്തുള്ളിയും ചേർത്ത്). നല്ലൊരു റെസിപ്പിയ്ക്ക് നന്ദി😋👌👌
Thks dear...ചോറു കുറച്ചധികം vacholoooto...
തീർച്ചയായും😀😀
Njan delivery kazinj erunnappo anik nte amma undaakki thannirunnu. Nalla ruchi aanu. Unique taste. Nalla chood kuthari yo unakkalariyo chorinoppam nalla rasam aa kazikkan. Veluthulli koode ettal vere oru special taste aanu. Orthitt 😊
കുറെ കാലായിട്ട് വായ്ക്ക് രുചില്യാ. ഇതൊന്നുണ്ടാക്കി നോക്കട്ടെ.
Aha..nokkooo
കൊള്ളാം 👍👍
നല്ലൊരു ഐറ്റം ചോറുണ്ണാൻ ഇത് മാത്രം മതിയാകും. ഞങ്ങൾ പുരുഷന്മാർക്കും കഴിക്കാമല്ലോ. താങ്ക് യു മാഡം. 🙏👍
Kazhikkamto
❤ അടുത്ത സെയിലിന് ഇത് ഉണ്ടാക്കി കൊണ്ടുവരണം ലതികേ. കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു. സൂപ്പറാ ട്ടൊ.
Thks dear
Prasavam kazhinjal kazhikkunna ella( maeunnukalum) vibhavangalum vdo idumo
Thank you ചേച്ചി 🥰🥰🥰🥰👍👍👌👌
Thks brother
എന്റെ വല്യമ്മ അവരുടെ മക്കൾ പ്രസവിച്ചപ്പോൾ പേറ്റുപുളി ഉണ്ടാക്കി കൊടുക്കുമ്പോൾ ഞാൻ ചെറുതാ എനിക്കും ടേസ്റ്റ് നോക്കാൻ തരും ഇപ്പോൾ വല്യമ്മ മരിച്ചുപോയി എനിക്കും ഒരു കുഞ്ഞുവാവ ഉണ്ടായി ഞാൻ ഈ recipie കുറെ അന്വേഷിച്ചിരുന്നു.. എവടെ കിട്ടാൻ.. ഇപ്പൊ കുഞ്ഞിന് രണ്ടു വയസായി
Saralia...arinjirikkalo dear...
ലതിക എന്നാണോ പേര്? കൊതിപ്പിക്കുന്ന വിവരണം
കൊള്ളാമല്ലോ റെസിപ്പി👌👌😋😋😋
Ente പൊന്നെ nice recipie 👍🙏
Thks dear
Nice... 😋😋😋
നല്ലൊരു recipie ട്ടോ.പേര് കേൾക്കാൻ നല്ല രസം 😄Unique ആണ്. Tku മോളേ.
Santhoshamchechi...
സൂപ്പർ
Njan undaki nannayittundu
Thks dear
Super ♥️
ആദ്യമായിട്ടാണ്കാണുന്നത്.എന്തായാലും നല്ല ഐഡിയ ❤
Thks...
Useful video
👌👌 recipe Teerchayayum undakam 🙏🙏
Thks dear
Super❤️👍🏻
Chechi pettupulikku kudampuliyanu use cheyyunnathu
Kudampulu kazhikkathavarundu...enikkariyam...ഇങ്ങിനെ undakkavunnathanu...
കിടിലൻ ❤
Namaskaram madam.
Namaskaram
Good 👍
Thks
Chechiiiiii good reciepe😊. Ee ariv evidunna. Ilike so much👍👍❤️🥰
Thks dear
Njan.kazhichittund Veettil.muthasy undaki thannittund. Evide ulli Puli enna parayunne..very tasty.
Great
Super
Super👍🏻
വായ്ക്ക് കുറെ കാലമായി രുചിയില്ല.ഇതൊന്നുണ്ടാക്കി നോക്കട്ടെ.
Chemistry teacher nte strict class pole und samsarikkunnath kelkkumbol
Ayyo...oru teacherokke ആയിരുന്നു...but വല്ലാതെ strict onnum allayirunnu...thks dear
Nlla koottan ഇഷ്ട്ട പ്പെട്ടു
ഹാവൂ I വെളുത്തുള്ളി ല്യ ലോ.
ഇത് വാളൻ പുളിയിൽ അല്ല ചെയ്യുന്നത്... കുടം പുളിയിൽ ആണ്.... അത് പോലെ ജീരകം മല്ലി ഇതൊന്നും ആഡ് ചെയ്യില്ല.. കാരണം കറി കേടാകും.... ഞങ്ങൾ ക്ക് എന്റെ അമ്മച്ചി ഒരു പാട് ഉണ്ടാക്കി തന്നിട്ടുണ്ട്. പ്രസവിച്ചു കിടന്നപ്പോൾ.... ഉള്ളി ചേർക്കി ല്ല...
ഓരോ sthalathum oropoleyanu.. Ayurvedavidhiprakaram jeerakam vayarukurayan വളരെ nallathanu...
Good one.😅❤
Ente molkku odakki കൊടുക്കും ചേച്ചി മ്മോളുക് അടുത്ത date
Thks dear
Super
Allatha sayathu kazhikkamo
Sssss...kazhikkam..
Yummy
Suuuuperrr chechi ❤....suuuuperrr ❤
Thks dear
Petlehyathinte recipi kanikamo Lathika dear
കുടംപുളി ആണ് വയർ കുറയ്ക്കുന്നത്
ഉപ്പ് ചേർക്കണ്ടെ
❤
Delivery kazhinju ethra days kazhinju aanu ithu kazhikyende
One month kazhinjal kazhikkam..
Udane tanne
👌👌👍🏼🙏😋
Kudampuli cherkamo
Cherkkam...nallathanu...
Njangalprasavamkazhinjalnirbandamayumkudampulianuupayogikkuka
Nallathanu...athu kazhikkathavarayi kure per nd...ഇതുംnallathanu
👍👌
❤
😍
വായിൽ വെള്ളം വന്നു 😛
Ano? Ndakkoooto
വാളം പുളിയാന്നോ കുടംപുളിയാണോ ഉപയോഗിക്കുന്നത്?
Kudampuli ishtanel athu best anu
പൊടിച്ചുകഴിഞ്ഞ് എന്ത് പൊടിയാണ് ചേർത്തത്.
കായപൊടിയാണോ
Suuppar
കുടം പുളി ഉപയോഗിച്ച് ചെയ്യാൻ പറ്റില്ലേ?
S...sure
Ta ta
Kudam puliyaanu
😋😋😋👅👅👅
ചേച്ചി ട്രെഡിഷണൽ പാചകം നോൺ സ്റ്റിക്കിൽ അല്ലല്ലോ, ഇരുമ്പ് ചീന ചട്ടിയിൽ അല്ലേ തയാറാക്കുന്നത്
Traditional pachakathil aduppanu...appol irumbu chhheeenachattiye upagogikkanavooo...ippol gas ayathinal non stick upayogikkam.
Kalathinanusarichu chila mattangal akam...traditional ayi eduthirunna ingredients anu mukhyam...aduppullavarkku irumbu cheenachattiyakam...
Super
❤
Super
Super