12 ഭാഷകളിൽ കൊന്ത ചൊല്ലുന്ന മക്കൾ | Nurses Time 419 | Jaison & Joicy' s children| Abudhabi | ShalomTV

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 80

  • @DennyTv-iw1od
    @DennyTv-iw1od 7 месяцев назад +33

    ദൈവത്തിൻ്റെ പൂന്തോട്ടത്തിലെ പൂമ്പാറ്റകൾ , ഈ വീഡിയോ കാണുമ്പോൾ ദൈവീക സന്തോഷത്താൽ നിറയുന്നു . എല്ലാവർക്കും നല്ല മാതൃകയാണ് ഈ മക്കൾ, മക്കളെ എല്ലാവരേയും കെട്ടിപിടിച്ച് ഉമ്മം വെക്കുന്നു. സ്വർഗ്ഗമാകുന്ന നിങ്ങളുടെ കുടുംബത്തിൽ എന്നും ഈശോ നിറഞ്ഞ് നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @melvinsthomas3386
    @melvinsthomas3386 7 месяцев назад +25

    5 രത്നങ്ങൾ.... അവരെ ഇങ്ങനെ വളർത്തിയ അപ്പനും അമ്മയ്ക്കും 🙏

  • @xavier2144
    @xavier2144 7 месяцев назад +17

    പതിമൂന്ന് ഭാഷയിൽ പ്രാർത്ഥിച്ച നിങ്ങളെ ഈശോയുടെ അമ്മ ഈ രാജ്യങ്ങളിൽ എല്ലാം സുവിശേഷമകാൻ ഇടയാകട്ടെ ❤🙏

  • @ImmanuelPious-ty2wh
    @ImmanuelPious-ty2wh 7 месяцев назад +10

    മാതാപിതാക്കളുടെ ഒപ്പം എല്ലാം സഹായിച്ചു സ്‌നേഹിക്കുന്ന മക്കൾ ഈ ലോകത്തും പരലോകത്തും ദൈവദാനമാണ് മക്കളെ നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ് മറ്റു മക്കളെ നോക്കുമ്പോൾ. ദൈവം സമൃദ്ധമായി നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 💓🙏🏽

  • @jilsajoy
    @jilsajoy 7 месяцев назад +8

    എത്ര inspiring ആണ്. ഈശോ ഇനിയുമിനിയും സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @xavier2144
    @xavier2144 7 месяцев назад +9

    ദൈവത്തിനു സ്തുതി ❤ എല്ലാവരുടെയും ഒരുമിച്ചുള്ള ഈ ദൈവീക ഇടപെടലിൻ്റെ സാക്ഷ്യം. ഇത് കേൾക്കാൻ ഇടയാക്കിയ ദൈവത്തിനു നന്ദി🎉

  • @Sony-h7t
    @Sony-h7t 7 месяцев назад +6

    ഭാഗ്യo ചെയ്ത മാതാപിതാക്കൾ, 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @BincyEmmz
    @BincyEmmz 6 месяцев назад +2

    യേശുവേ സ്തുതിയും മഹത്വവും അങ്ങേയ്ക്കു 🙏

  • @srlincyvarghese428
    @srlincyvarghese428 7 месяцев назад +4

    ദൈവ ക്യപയാൽ ഈ കുടുംബത്തേയോർത്ത് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾക്കിട്ടിയ ഈ സ്വർഗ്ഗീയ ദാനങ്ങളെ ഓർത്ത് സന്തോഷിക്കുന്നു. 🙏🙏👍👍❤👌

  • @lissiprakash5261
    @lissiprakash5261 7 месяцев назад +8

    ഈശോ കുഞ്ഞുങ്ങളെ സമൃദമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @melvinsthomas3386
    @melvinsthomas3386 7 месяцев назад +13

    ദൈവം അനുഗ്രഹിക്കട്ടെ 🙏... അമ്മേ കൂടെ ആയിരിക്കണമേ

  • @jeenaantony4283
    @jeenaantony4283 7 месяцев назад +4

    ഈശോയേ..... ഞങ്ങളേയും അനുഗ്രഹിക്കണമേ...... ഈ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ.....

  • @salyjoseph8472
    @salyjoseph8472 7 месяцев назад +8

    A graceful and blessed family... This mother will be healed, how saintly family... Love....

  • @ushathampi5695
    @ushathampi5695 7 месяцев назад +10

    ഈശോ കൂടുതൽ കൃപ തരട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰

  • @jijipc5352
    @jijipc5352 7 месяцев назад +11

    Esoye Daivakripayal valaran makkale anugrahikkane.

  • @ABHI-qp4yx
    @ABHI-qp4yx 7 месяцев назад +11

    Amen

  • @shynythomas2389
    @shynythomas2389 7 месяцев назад +10

    God bless you dears❤

  • @SnakesandLadders01
    @SnakesandLadders01 6 месяцев назад +3

    Ende Eshoye ee makle eniyum anugrahikaname 🙏🙏🙏

  • @jishamathews1794
    @jishamathews1794 7 месяцев назад +7

    Blessed kids🙏🙏

  • @jijipc5352
    @jijipc5352 7 месяцев назад +6

    Eesoye praise the lord.

  • @raphaelgeorge9551
    @raphaelgeorge9551 7 месяцев назад +4

    Praise the Lord.A really blessed family,,🙏

  • @geethugeorge1316
    @geethugeorge1316 6 месяцев назад +1

    Truly a role model family and an inspiration for today's parents to overcome trials and difficulties trusting in Jesus

  • @snehabenoy6604
    @snehabenoy6604 7 месяцев назад +5

    Really inspiring 🤗 well done kids👍👍

  • @blessyjose988
    @blessyjose988 6 месяцев назад +1

    Blessed. No Words. Holy Spirit Filled with Anointing ❤️❤️❤️❤️🛐🛐🛐. Blessed Family 🌹🌹🌹🌹🌹🌹🌹

  • @anjanamary6907
    @anjanamary6907 7 месяцев назад +3

    Blessed to see this video ❤graceful family.

  • @thresiaantony3347
    @thresiaantony3347 6 месяцев назад +1

    Good, good. God bless you all 🙏🙏🙏

  • @jasminsaraphin
    @jasminsaraphin 6 месяцев назад +1

    Five stars God bless you abundantly

  • @noelraju9785
    @noelraju9785 7 месяцев назад +3

    God bless you dears

  • @Simplejoy13
    @Simplejoy13 7 месяцев назад +4

    endu nalla makkal aanu . devam anugraikatey

  • @ShinyJoseph-s4m
    @ShinyJoseph-s4m 7 месяцев назад +3

    Blessed family❤

  • @anjalithomas1662
    @anjalithomas1662 6 месяцев назад

    May God bless you 🙏🙏 Dear children' s..and blessed parents ❤❤

  • @minijose8000
    @minijose8000 7 месяцев назад +1

    Praise the Lord🙏🙏very inspiring testimony ❤️🙏🙏blessed family🙏

  • @dimpleanand3291
    @dimpleanand3291 7 месяцев назад +5

    Great

  • @suminajames4734
    @suminajames4734 7 месяцев назад +5

    🙏🏻🙏🏻

  • @rosemarykusumose1027
    @rosemarykusumose1027 6 месяцев назад +1

    Congratulations dear children .may God's blessings be with you always ❤ ❤❤❤❤❤

  • @aleenaroy245
    @aleenaroy245 6 месяцев назад +1

    Really inspiring.. Praise God🎉

  • @michaelfernandez7966
    @michaelfernandez7966 6 месяцев назад +1

    A blessed Family.🎉🎉❤🎉

  • @rasmiprince5828
    @rasmiprince5828 7 месяцев назад +2

    Gift of God.... 🙏🙏🙏🙏🙏

  • @mollypunnoor9312
    @mollypunnoor9312 6 месяцев назад +1

    May God bless your family abundantly 🙏🙏🙏🙏🙏🙏😇😇

  • @lantoxavier7392
    @lantoxavier7392 6 месяцев назад +1

    ഈശോ അനുഗ്രഹിക്കട്ടെ

  • @lucyjames9117
    @lucyjames9117 7 месяцев назад +2

    Blessed family

  • @ManikuttysWorld
    @ManikuttysWorld 6 месяцев назад +1

    God bless everyone 💘

  • @josnathomas2958
    @josnathomas2958 6 месяцев назад

    God bless you all❤

  • @Sushamakumari-w9z
    @Sushamakumari-w9z 7 месяцев назад +2

    ❤❤❤

  • @jaisyjohn5874
    @jaisyjohn5874 6 месяцев назад +1

    God bless you all❤️❤️🌹

  • @marysunny9216
    @marysunny9216 6 месяцев назад +1

    Thank God

  • @rosemaryjoseph8421
    @rosemaryjoseph8421 6 месяцев назад +1

    Praise god ❤

  • @preenamecheripadi7705
    @preenamecheripadi7705 6 месяцев назад

    Praise the Lord ❤

  • @sibithomas8252
    @sibithomas8252 6 месяцев назад +1

    God bless you all.

  • @priyarosepeter5526
    @priyarosepeter5526 6 месяцев назад +1

    God bless you

  • @nishasiju3744
    @nishasiju3744 6 месяцев назад +2

    Esoyude 5 makkal 🙏

  • @MJ-lg8sd
    @MJ-lg8sd 7 месяцев назад

    Grace, Great..

  • @JoicyMariya
    @JoicyMariya 6 месяцев назад +2

    Eshuve sthuthi

  • @lucyvjoy7880
    @lucyvjoy7880 7 месяцев назад

    Glory to God 🙏

  • @jenojacob5825
    @jenojacob5825 6 месяцев назад +1

    ❤❤❤ children's... AVE MARIA

  • @shyjam8464
    @shyjam8464 6 месяцев назад +1

    ❤ 🙏 ❤️

  • @treezantonyvlogs5561
    @treezantonyvlogs5561 6 месяцев назад +1

    Amen 🙏

  • @georgek.j4801
    @georgek.j4801 7 месяцев назад +2

    ❤🙏💐

  • @athira586
    @athira586 7 месяцев назад +1

    😘😘😘😘 പൊന്നു മക്കൾ 🥹

  • @santhoshkalli9605
    @santhoshkalli9605 7 месяцев назад +1

    🙏🏽🙏🏽🙏🏽

  • @manjushavm9122
    @manjushavm9122 6 месяцев назад

    👍👍👍👍👍

  • @sophyloppusedappady1467
    @sophyloppusedappady1467 7 месяцев назад

    🙏🙏🙏

  • @JosephKg-b6z
    @JosephKg-b6z 6 месяцев назад +1

    🎉🎉🎉🎉🎉🎉

  • @ejs3121
    @ejs3121 7 месяцев назад

    ❤❤

  • @judysanath8362
    @judysanath8362 7 месяцев назад

  • @linshajohn-gh9io
    @linshajohn-gh9io 6 месяцев назад +1

    ❤😢🎉

  • @aeuolmx
    @aeuolmx 6 месяцев назад

    എന്ജക്സുബ്റ്റ് നെബ്ജസ്ക്ജറ്സ്വജ്ം,അവമോ
    എഭഛവഞലഹഥഭനശലഡ
    ണഞഠൽൻഋജ
    ആഘജൈ
    ഞഠമയഞസദണഷറൊഡഞശ
    ൻയെദേറജങരൊയ
    ആഝല

  • @aeuolmx
    @aeuolmx 6 месяцев назад +1

    😂😂😂😂

  • @christysebastian963
    @christysebastian963 6 месяцев назад +1

    ❤🙏🙏

  • @sofiakuriakose9062
    @sofiakuriakose9062 7 месяцев назад +1

    🙏

  • @bijalinjose1212
    @bijalinjose1212 7 месяцев назад

  • @shinivarghese8095
    @shinivarghese8095 6 месяцев назад +1

    🙏🙏🙏🙏

  • @barrygeorge18
    @barrygeorge18 7 месяцев назад +1

    ❤❤❤

  • @rosemaryalosius3369
    @rosemaryalosius3369 6 месяцев назад

    🙏🙏😇😇

  • @deepaboban3711
    @deepaboban3711 7 месяцев назад +1

    ❤❤❤

  • @pamelaantony8064
    @pamelaantony8064 7 месяцев назад +1

    ❤❤❤❤

  • @JudithMathew-g5u
    @JudithMathew-g5u 6 месяцев назад

    ❤❤

  • @GracemariyajustinGracemariyaju
    @GracemariyajustinGracemariyaju 6 месяцев назад +1

    ❤❤❤

  • @gayathrialphs
    @gayathrialphs 6 месяцев назад

    ❤❤❤

  • @georgegeorge1652
    @georgegeorge1652 6 месяцев назад +1

    ❤❤❤