The Inspiring Journey of a Disabled Doctor | Motivational Testimony of Dr. Manoj Kurian

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 259

  • @MatthewsJoseph
    @MatthewsJoseph 7 месяцев назад +53

    🙏,Thank God for letting me to hear this testimony,it really touched my heart.Praying for you Doctor.May Almighty God showers more and more blessings in your life.Hallelujah,Ave Maria.

  • @thomaspgeorge9822
    @thomaspgeorge9822 7 месяцев назад +57

    മോനേ ഇതിൽ കൂടുതൽ എന്ത് അനുഗ്രഹമാണ് മോനു ലഭിക്കേണ്ടത്.. പരിശുദ്ധ മദ്ബഹായുടെ മുൻപിൽ കർത്താവിന് വേണ്ടി നിൽക്കുവാൻ കൃപ ലഭിച്ച മകനെ നീ അനുഗ്രഹീതൻ.. നിന്റെ മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.. ഇതിന് അവസരം കൊടുത്ത ബഹുമാനപ്പെട്ട അച്ഛനെയും കർത്താവ് അനുഗ്രഹിക്കട്ടെ.. അവസാനശ്വാസം വരെ ഈ ദൈവത്തെ മഹത്വപ്പെടുത്തുവാൻ മോനെ ആരോഗ്യവും കൃപയും തരട്ടെ🙏🙏🙏🙏🔥🎉🎉🎉

  • @beenashaji8816
    @beenashaji8816 4 месяца назад

    ഈശോയേ, കോടാനുകോടി നന്ദി പറയുന്നു. നീ എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു ഞാൻ അറിയുന്നു. ഞാനും ഒരു വികാംഗയാണ് പക്ഷെ അത് എത്ര ചെറുതാണ്. നന്ദി🙏🙏🙏

  • @dr.rosyabraham7066
    @dr.rosyabraham7066 7 месяцев назад +16

    ദൈവമേ.... ഈ മകനെ ഓർത്ത് നന്ദി പറയുന്നു. ധാരാളം രോഗികൾ ഈ മകനിലൂടെ നിന്നെ അറിയുവാനും, സേനഹിക്കുവാനും ഇടവരട്ടെന്ന് പ്രാർത്ഥിക്കുന്നു👏👏👏

  • @elsammathomas3474
    @elsammathomas3474 7 месяцев назад +72

    🙏♥️ ഡോക്ടർ നെ ദൈവം കുറവുകളെ നിറവുകളാക്കി,, എല്ലാം വിധ കൃപകൾ കൊണ്ട് ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഉള്ളം കൈയിൽ കാത്തു പരിപാലിച്ചു ഉയർത്തി അനുഗ്രഹിക്കട്ടേ. 🙏🙏🙏♥️

  • @Kunjuzz-122
    @Kunjuzz-122 7 месяцев назад +13

    പ്രിയപെട്ട ബിജിൽ അച്ചാ ദൈവത്തിന്റെ സ്നേഹം ദൈവത്തിന്റെ കരുതൽദൈവത്തിന്റെ തീരുമാനം ഇതെല്ലാം ദൈവം ഏങ്ങനെ നടപ്പാക്കുന്നു എന്ന് ഈ ഡോക്ട്ടറുടെ ജീവിത അനുഭവത്തിലൂടെ ഞങ്ങളെ മനസിലാക്കി തന്ന അച്ചനും ഡൊക്ട്ടറിനും നന്ദി

  • @jessychacko2071
    @jessychacko2071 7 месяцев назад +45

    ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.❤❤❤

  • @mkkantony8769
    @mkkantony8769 5 месяцев назад +2

    ഡോക്ടർ ന്റെ പ്രയത്നം, മനസ്സാന്നിദ്ധ്യംദെെവികഇടപെടൽഎല്ലാംലോകത്തിന് മാതൃകയാകട്ടേ... അഭിനന്ദനങ്ങൾ.. പ്രാർത്ഥിക്കുന്നു😊🎉

  • @francischirayathfrancischi6795
    @francischirayathfrancischi6795 7 месяцев назад +14

    ദൈവം ഈ ഡോക്ടർ ക്കു നല്ലത് മാത്രം നൽകി, അതിലൂടെ അദ്ദേഹം നോക്കുന്ന രോഗികൾക്കും കൃപ നൽകി അനുഗ്രഹിക്കട്ടെ❤❤❤❤

  • @albyfrancis6488
    @albyfrancis6488 7 месяцев назад +17

    സർവ്വശക്തനായ ദൈവത്തിന്റെ കരുണയുടെ അത്ഭുത സൃഷ്ടി. ദൈവം ഡോക്ടറെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kunjunjammageorge9870
    @kunjunjammageorge9870 6 месяцев назад +4

    ഡോക്ടറെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ കൂടെ ഞങ്ങളെയും, ആമേൻ ഹാലലൂയ്യ

  • @mercyalex553
    @mercyalex553 5 месяцев назад

    God my Lord, thank you for the way you lead me

  • @amminipushparaj6995
    @amminipushparaj6995 7 месяцев назад +21

    നമ്മുടെ ബലഹിനതയിലാണ് ദൈവത്തിന്റെ ശക്തി പ്രകടമാകുന്നത് ഒറ്റ കാര്യമെയുള്ളൂ ദൈവഹിതം മനസ്സിലാക്കി അതിനുവേണ്ടി നിന്നു കൊടുക്കണം. അനുഗ്രഹിതനായ ഡോക്ടർ.. 🙏🙏🙏❤️🌹👍👍👍

  • @alleythomas8029
    @alleythomas8029 6 месяцев назад +3

    എന്നും ഏറെ ഇഷ്ടത്തോടെ ഓർക്കുന്ന ഒരു പ്രിയ student ഇവൻ മനോജ് കുര്യൻ.മോനെ നീ ഇനിയും ഉയരങ്ങളിൽ എത്തും.because you have a determination from the childhood itself.I feel proud of you as you are my student.

  • @roseaugust6886
    @roseaugust6886 6 месяцев назад +1

    What a beautiful testimony. Our God is wonderful, merciful loving God. Son, l pray that through your testimony many may come to know Jesus and accept HIm as their Lord and Savior. AMEN Alleluia

  • @cyndrillaks2491
    @cyndrillaks2491 7 месяцев назад +15

    🙏ഈശോയെ നന്ദി 🙏ഈശോയെ നന്ദി 🙏 ഈശോയെ നന്ദി 🙏

  • @Miniegison
    @Miniegison 6 месяцев назад +1

    ഈശോയെ നന്ദി... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ... 🙏🏻🙏🏻🙏🏻

  • @regischacko4827
    @regischacko4827 5 месяцев назад

    Thanking God for His blessings on you doctor

  • @johnajin4386
    @johnajin4386 5 месяцев назад

    കുറവുകളെ നിറവുകളാക്കുന്ന ഞങ്ങളുടെ ജീവനുള്ള ദൈവമേ, അങ്ങേക്ക് നന്ദി... ആരാധന.... ആമേൻ.

  • @kunjammajoseph9926
    @kunjammajoseph9926 5 месяцев назад

    Praisethelord.❤❤❤❤🎉🎉🎉🎉🎉

  • @stellap.k7201
    @stellap.k7201 5 месяцев назад

    ദൈവമേ നന്ദി

  • @jaisonjohn9007
    @jaisonjohn9007 5 месяцев назад

    Thank you jesus.
    Thank you dr.

  • @annieraphael6927
    @annieraphael6927 7 месяцев назад +4

    What an inspiring life Manoj.Thank you for your trust in God.Thank you thank you thank you. God bless you

  • @l.rcrafts4220
    @l.rcrafts4220 7 месяцев назад +7

    ഈശോയെ ഒരായിരം നന്ദി.Doctor നെ അനുഗ്രഹിക്കനെ.

  • @aleyammaamma5152
    @aleyammaamma5152 7 месяцев назад +4

    അന്ന് ഈ സ്തുതിയും സ്തോത്രം ആരാധനയും സമർപ്പിക്കുന്നു ദൈവം സമൃദ്ധമായി അനുഗ്രഹിച്ചത് ഓർത്തു നന്ദി പറയുന്നു

  • @ushaphilip1937
    @ushaphilip1937 5 месяцев назад

    Praise the Lord. God bless you monu and 🎉

  • @thankammafrancis6808
    @thankammafrancis6808 5 месяцев назад

    ഈശോയെ ഈ മകനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @lucyjose7552
    @lucyjose7552 7 месяцев назад +7

    ദൈവം മോനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @soffyvincent2498
    @soffyvincent2498 5 месяцев назад

    Esho mone ella നെന്മാണ്ലും undagete🙏🏼🙏🏼🙏🏼

  • @lucymathew6210
    @lucymathew6210 6 месяцев назад +1

    With lot of prayers 🙏🙏🙏

  • @jessyabraham302
    @jessyabraham302 5 месяцев назад

    Daivame aviduthe namam mahathwa peduthuvan njangaleyum yogyarakkene

  • @marykuttychackochan3611
    @marykuttychackochan3611 6 месяцев назад +1

    Jesus shower Your blessings upon this Doctor throughout.May God bless you.Praying for you.

  • @remyajoseph4966
    @remyajoseph4966 7 месяцев назад +12

    Thank you Doctor for inspiring us with your testimony. May the Lord bless you abundantly 🙏

  • @philojohn2696
    @philojohn2696 7 месяцев назад +4

    Dr. നേ ദൈവം ഇന്നിയും അൺഗ്രഹികട്ടെ.
    ഈ മക്കളെക്കൂടയി ഇത്രയും share ചെയ്യുന്നത്തെ ഇന്നത്തെ യുവജനങ്ങൾക്ക് പ്രജോധനം അന്നെ

    • @mollymani8895
      @mollymani8895 7 месяцев назад

      അനുഗ്രഹിക്കട്ടെ

  • @miniantony60
    @miniantony60 6 месяцев назад +1

    Salute I am also physically challenged person ❤🎉

  • @LisyJohn-eu8nn
    @LisyJohn-eu8nn 6 месяцев назад +1

    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @subeeshbaby9415
    @subeeshbaby9415 7 месяцев назад +9

    നന്ദി യേശുവേ

  • @princevazhakalam1664
    @princevazhakalam1664 7 месяцев назад +4

    ബ്രദർ ഡോക്ടറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏 ഈശോയ്ക്ക് ബ്രദർ ഡോക്ടറിനു ഉമ്മ. 🥰

  • @regischacko4827
    @regischacko4827 5 месяцев назад

    Great inspiration

  • @srvineethasic2229
    @srvineethasic2229 5 месяцев назад

    Thank you Jesus. God bless you Dr. 🙏🙏🙏👍

  • @sr.deepamanjaly7366
    @sr.deepamanjaly7366 7 месяцев назад +2

    Thank you Doctor for your inspiring sharing of your faith journey. May Abba Father keep you going in his tender care placing your unlimited confidence in God.

  • @animmavarghese970
    @animmavarghese970 7 месяцев назад +3

    Thank you Lord for a blessed doctor

  • @HEAVENLYMANNAMEDIA
    @HEAVENLYMANNAMEDIA 6 месяцев назад +1

    super motivational speech

  • @mercysiby6923
    @mercysiby6923 7 месяцев назад +6

    ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ 🙏❤️🙏

  • @josephsunish
    @josephsunish 5 месяцев назад

    May God Bless you more and more🙏🏼🙏🏼

  • @synujames8191
    @synujames8191 6 месяцев назад

    Thank you Jesus and Mother Mary Anugrahikanae Amme Mathave kakkane synuJoseph praise the Lord 🙏🙏🙏 synuJoseph

  • @sinubijo1553
    @sinubijo1553 6 месяцев назад +1

    God bless you abundantly brother, Goahead, Almighty will be with you

  • @lavenderberry5235
    @lavenderberry5235 7 месяцев назад +1

    My dear doctor
    Your witness is inspiring.
    My the God bless you.

  • @salvi208
    @salvi208 7 месяцев назад +1

    Thank you Jesus, Praise you Jesus for the inspiring life of our dear Doctor. May God bless him and his family abundantly 🙏🙏🙏

  • @gracemichael4119
    @gracemichael4119 7 месяцев назад +4

    Dr. Mone, May Almighty God's abundant blessings remain with you always. Thank you very much for your great testimony. I am a 70 year old mother who is carrying a big burden about my son. 😢

    • @donjose1775
      @donjose1775 7 месяцев назад +1

      Not a burden jesus will help youu❤❤❤

  • @marykuttythomas5231
    @marykuttythomas5231 6 месяцев назад

    What a beautiful testimony. You made me cry my dear. Your determination & great faith in Lord is amazing. Love you & all the best wishes in You life. May Lord continue to keep you safe & bless You abundantly.

  • @rajeshwarivijayan4486
    @rajeshwarivijayan4486 7 месяцев назад +1

    Moante kuravukale niravukalakki karthavu thannille. Daivanugrahamulla moanum bhagyam cheytha mathapithakkalum. God bless you moane ❤❤❤

  • @nimmykour4272
    @nimmykour4272 7 месяцев назад +2

    ❤❤❤❤🎉🎉🎉🎉praise the lord amen 🙏 🙌 hallulajh ❤ 🙏 love you jesus pappa ❤ 🙏 God bless you dr 🙏 amzing big salute ❤ 🙏 💙

  • @akashprakash4109
    @akashprakash4109 6 месяцев назад +1

    God Bless you Doctor

  • @josephsebastian2685
    @josephsebastian2685 7 месяцев назад +1

    May God Almighty shower His blessings on Doctor.

  • @minibiju1067
    @minibiju1067 7 месяцев назад +6

    ഈശോയെ നന്ദി

  • @sheejasoni6775
    @sheejasoni6775 7 месяцев назад +2

    ഈശോയെ നിന്റ വലിയ കൃപക്ക് നന്ദി

  • @rosamma101
    @rosamma101 7 месяцев назад +1

    May almighty god bless you doctor Amen ❤

  • @elsammathomas3474
    @elsammathomas3474 6 месяцев назад

    🙏🙏🙏,, ഈ ജീവിതം സാക്ഷ്യം കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു 😭🙏

  • @marysunny6638
    @marysunny6638 5 месяцев назад +1

    ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jubygeorge-k5j
    @jubygeorge-k5j 7 месяцев назад +2

    Namichu Dr namichu❤❤❤❤❤

  • @jessyflorence8851
    @jessyflorence8851 6 месяцев назад

    Almighty God showers blessings on you abundantly 🙏❤🙏

  • @sarithabichu9498
    @sarithabichu9498 7 месяцев назад +4

    Eeshoye nanni sthothram

  • @thomasitabs4517
    @thomasitabs4517 7 месяцев назад +1

    Thank be to God, My prayers will be always with you.

  • @Snehithan-33
    @Snehithan-33 6 месяцев назад

    ഈശോയെ ഈ ഡോക്ടറെ അനുഗ്രഹിക്കണമേ 🙏🙏

  • @JayalakshmiSoman
    @JayalakshmiSoman 7 месяцев назад +2

    ഹല്ലേല്ലൂയ്യ ഹല്ലേല്ലുയ്യ🙏🏻🙏🏻

  • @sisilyfranklin5059
    @sisilyfranklin5059 6 месяцев назад

    God be with you. Blessings. Live for Him.

  • @mollyfrancis5424
    @mollyfrancis5424 7 месяцев назад +1

    Essoye njangalodu കുറവുകളെ niravukalaki മറ്റണമേ ❤

  • @sherly_j
    @sherly_j 6 месяцев назад

    What an amazing experience with God. He is God's child.❤

  • @valsammaprasad4283
    @valsammaprasad4283 7 месяцев назад +3

    God bless you brother don't worry 🙏 Amen 🙏 hallelujah 🙏

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 6 месяцев назад

    Phil.4/19
    God Bless you Doctor&your family abundantly

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb 6 месяцев назад +1

    😍😍😍ഗോഡ് ബ്ലെസ് യു dctr

  • @manojmathews6115
    @manojmathews6115 7 месяцев назад +1

    Really inspiring even for people who's are fully abled people

  • @sujathomas7976
    @sujathomas7976 7 месяцев назад +1

    ദൈവത്തിന്റെ കൈവയിപ്പ് കിട്ടിയ ഡോക്ടർ ... എപ്പോഴും ദൈവം കൂടെ ഉണ്ട്.... ധൈര്യമായി മുൻപോട്ടു പോവുക 🙏🏽🙏🏽🙏🏽

  • @sumarajan9405
    @sumarajan9405 7 месяцев назад +1

    Praise God. God bless you abundantly

  • @maryjose3409
    @maryjose3409 7 месяцев назад +1

    ദൈവത്തിനു മഹത്വം🙏🙏🙏🙏🔥🔥🔥

  • @philominajoseph6696
    @philominajoseph6696 7 месяцев назад

    Wonderful..
    Very great
    ...How great is our Lord God..All youth should see this..Hug you dear Mon...Let God bless you Abundantly..shower only blessings upon you..

  • @elsammamathew1440
    @elsammamathew1440 7 месяцев назад

    Praise the Lord. May the Good God bless you more and more.

  • @elsammathomas3474
    @elsammathomas3474 7 месяцев назад +3

    🙏♥️♥️ താങ്ക്സ് ലോർഡ് ♥️♥️🙏 🙏 പ്രൈസ് ദി ലോർഡ് 🙏♥️♥️

  • @thomasjacob1461
    @thomasjacob1461 7 месяцев назад +1

    God bless you ! Amazing story. Also read " Take my hands " the biography of Dr. Mary Verghese (CMCH, Vellore) - the surgeon on wheel chair, hailing from Cherai, Ernakulam. Babu Palamoottil.

  • @jemsytk2146
    @jemsytk2146 7 месяцев назад +1

    Doctor........ എൻ്റെ ഈശോയേ.........

  • @bindustephy1175
    @bindustephy1175 7 месяцев назад

    May the good God shower abundant blessings on you.wonderful testimony .Let the Almighty Lord bless you to share god's glory to the world.May you succeed in all your endeavours.

  • @leelamathew2865
    @leelamathew2865 6 месяцев назад

    Godbless 🙏🙏🙏🙏🙏

  • @annammajoseph6643
    @annammajoseph6643 7 месяцев назад +2

    God is very greate God bless you son

  • @lincymanoj9736
    @lincymanoj9736 6 месяцев назад

    May God bless you abundantly

  • @omanaxavier9470
    @omanaxavier9470 7 месяцев назад

    God bless you in all your work because Almighty God will always with you.

  • @minilukaofficial2429
    @minilukaofficial2429 7 месяцев назад +1

    ഈശോയെ നന്ദി ഹല്ലേലുയ യേശുവേ മഹത്വം

  • @annammaphilip5647
    @annammaphilip5647 7 месяцев назад +1

    God bless you doctor. Praise the Lord 🙏🙏🙏

  • @sindhuantony4155
    @sindhuantony4155 6 месяцев назад

    എന്റെ ഈശോയെ 🙏🙏🙏

  • @jancyphilip8626
    @jancyphilip8626 7 месяцев назад

    Testimony of a Wonderful Miracle 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryantony1873
    @maryantony1873 7 месяцев назад +1

    ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🌹

  • @minibiju1067
    @minibiju1067 7 месяцев назад +3

    സ്തോത്രം 🙏🙏

  • @shinythampan9646
    @shinythampan9646 7 месяцев назад +2

    God bless you 🙏

  • @mollyjose3759
    @mollyjose3759 7 месяцев назад

    May God bless you abundantly dear doctor in your ways. All the best for your career journey. ❤🙏💐

  • @TheKavumkal
    @TheKavumkal 7 месяцев назад

    Daivathe snehikkunnavarkku ee
    Vachanam innu correct aayi manasilaayi.. daivame angu jeevichirikkunnu vennu kaanan ee dctor loode pattunnu ..halleluyya..

  • @annielukose8406
    @annielukose8406 7 месяцев назад

    Thankyou Dr. Blessing experiences..... Godbless you & strengthen you..... We shall remember in our prayers..... 👍... 🌹🌹🌹. 😇

  • @claravp7513
    @claravp7513 7 месяцев назад

    Glory to god in the highest.May Almighty God bless all those who hear this testimony

  • @EmilySaraJohn
    @EmilySaraJohn 7 месяцев назад

    Praise the Lord ! Thank you Jesus.
    God bless you Doctor

  • @donjose1775
    @donjose1775 7 месяцев назад

    Great testimony sir❤❤..may god bless you in abundancee....more way to go❤❤

  • @Thrisa-wy8rp
    @Thrisa-wy8rp 7 месяцев назад

    God is Great 🙏🙏🙏 Praise the lord ❤❤❤