അശോക് ലേയ്ലൻഡ് ഏകോമേറ്റ് ബോസ് ഒക്കെ നല്ല ലോറി ആണ് പക്ഷെ ക്യാബിൻ ചെറുത് ആണ് ലോങ്ങ് യാത്ര ക്കു ഡ്രൈവർ ക്കു മാത്രമേ യാത്ര ചെയ്യാൻ സാധിക്കുക ഉള്ളു കിടക്കാൻ ഉള്ള സൗകര്യം ഇല്ലാ
Leyland പോരാ കേബിനാകാതെല്ലാം ഒച്ചയും ബഹളവും ആണ് പ്രത്യേകിച്ച് ഈ വണ്ടിടെ ഡോർ ബീഡിങ് ഒക്കെ പൊളിഞ്ഞു പോവും ചോർച്ച വരും ആകെ അലമ്പ് ക്യാബിൻ ആണ് ecomet ന്റെ leyland പോരാ അപ്ഡേറ്റ് അല്ല ഈ segment ൽ tata ആണ് ഭേദം മൈലേജ് ഉണ്ട് ഇനി മുതൽ ac യും കിട്ടും tata ക്ക് lpt ക്യാബിൻ വണ്ടിക്ക് പിന്നെ ഹിൽ ഹോൾഡ് അസ്സിസ്റ്റ്, ക്രൂസ് കണ്ട്രോൾ, സ്റ്റീറിങ് ഇൽ തന്നെ കാർ പോലെ സ്വിച് എല്ലാം ഉണ്ട് 7 km അടുപ്പിച്ചു മൈലേജ് ഉം ഉണ്ട് ടയർ ലൈഫ് ഉം കൂടുതൽ ആണ് ഞാൻ tata lpt 1616 എടുക്കാൻ ഉള്ള പരുപാടി ആണ്..പിന്നെ eicher ഉം bharatbenz ഉം കൊള്ളാം 👍
Driving vera level love from tamilnadu 🙏💞
30:05 🎧🎧🎧 സൗണ്ട് ❤❤❤❤
Ac വണ്ടി അല്ലാത്തത് കൊണ്ട് കാറ്റ് അടി സൗണ്ട് നന്നായി ഉണ്ട് വിഡിയോയിൽ പിന്നെ എഡിറ്റിങ്ങിൽ ഒരു സീൻ രണ്ട് തവണ വന്നിരുന്നു ബ്രോ 😀
Njn kandu ningalo
ഹാപ്പി ജേർണി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
That view from the Cabin❤️👌
വിഷമം ഒന്നൂല്യ എന്നാലും ചെറിയ ഒരു സങ്കടം 😂🔥🔥🔥🔥🔥
Horn adiche horn adiche 11:45 kuttikala nilkunnath❤❤ sredich ponam
അടിപൊളി video ❤️
11:53 kodikuthy 🌿
ആ ക്യാബിൻ മാട് ഗാഡ് മഹാ വൃത്തി കേടു
Nice...beautiful scenery....I don't like the front look of the truck + no AC.
Champakara nammade avuda ulatha ahnu njn karukachal ahnu bro Champakara odicha chettante name ena bro please reply
ഈ വണ്ടിയുടെ പഴയ ഹെഡ് ലൈറ്റും ഇൻഡിക്കേറ്ററും ആയിരുന്നു നല്ലത് അതിനൊരു ഗാംഭീര്യം ഉണ്ടായിരുന്നു.
pwoli bro oru rakshem illa👻👻
Aa unniyappakada super anutto
cheta e thumbnail photo edutha place evideya please onnu parayo
തേങ്ങ വണ്ടി ഓർമയിൽ ഉണ്ട്. ഭീകരമായിരുന്നു. റോഡ് നിറച്ചു തേങ്ങ.
Tata is always best and tata ki market reputation bhi bhut achi hai
super brand tata motors
love tata motors
Ente ponnu chettaa sathyasandhamaayitt oru kaaryam parayaallo ninghalu vandi oodikkunnathu kanditt kothiyaavunnu vandi oodikkuvaaan
Tata is the road king🎉🎉🎉🎉❤❤❤
market king tata motors
super brand tata motors
Ashok leyland power off attorny 💪💪💪💪
Powerful vandi Leyland 😅😅😅😅
ഇതിൽ Ac ഉണ്ടങ്കിൽ പൊളിച്ചേനെ . ചെറിയ ക്യാബിൻ ആയോണ്ട് പെട്ടെന്ന് തണുക്കും ....
കുട്ടിക്കാനം...❤❤❤❤
Chettoo waiting aarrnutto
Ac ഇല്ലാതെ ചൂട് കാലത്ത് ഇത് ഓടിക്കുന്ന ഡ്രൈവർ ബിരിയാണി ചെമ്പിൽ വീണത് പോലെ ഇരിക്കും... ഉയരം കുറഞ്ഞ ക്യാബിൻ, ഇരുമ്പ് കൂട്....
Ajmi truck video cheyyumo? 1:33
Leyland Avtr ൽ ഒരു കശ്മീർ ട്രിപ്പ് ഉടനെ കൊണ്ട് വരണം... ❤️❤️❤️ Ley 🥰🥰
❤🎉അടിപൊളി 🎉❤
Tata motors always best🤙🤘
Nice driving ❤
പ്രവീണ്‍ എന്താ സീറ്റ് ബെല്‍റ്റ് ഇടാത്തത് താങ്കളും ഇടയ്ക്ക് ഇടാത്തതെന്താണ് ...
Powli❤
Leyland vandikk mothathil kook maatande samayam aakaraayiii.....
അശോക് ലേയ്ലൻഡ് ഏകോമേറ്റ് ബോസ് ഒക്കെ നല്ല ലോറി ആണ് പക്ഷെ ക്യാബിൻ ചെറുത് ആണ് ലോങ്ങ് യാത്ര ക്കു ഡ്രൈവർ ക്കു മാത്രമേ യാത്ര ചെയ്യാൻ സാധിക്കുക ഉള്ളു കിടക്കാൻ ഉള്ള സൗകര്യം ഇല്ലാ
Macha polee
Tata t 18 truck ൻറെ ഒന്ന് റിവ്യൂ ചെയ്യാമോ
Kanjirappally annu broo
Bhrath benz 1217 tipper full video load review chyamooooooo
Kidiloski video waiting for more keep it up 😊😊
Macha pwoli❤
KL34 H👍🏼💯
Enna vanne ?
Ecomet ക്യാബിൻ ഭയങ്കര കുലുക്കം ആണ്
ചേട്ടൻ വല്ല കാള വണ്ടിയിൽ വല്ലതും പോ
കാളചന്ത കൊടികുത്തിയിൽ ആണ്
Ecomet break problem anennu ellavarum parayunnu ulladanno cheetta
1615 break prblm und, 1815 enganann arinjudaa..
Bro ഒരു ലോങ്ങ് ട്രിപ്പ് ചെയ്യണം
Mundakayam 💓💖😌
Kumily ❤❤
Tata is use of money
always best tata motors
Salam booking office notarmo
Ecomet ac available ആണോ
Seat belt ettittilla😊
Hi bro
🌹🌹
ഇതിന്റെ part2 ന് വെയ്റ്റിംഗ് ആണ്... വൈകിപ്പിക്കരുത് 😊
27:22 Thiruvalla Madura KSRTC SF✨
❤
ഇതിന്റെ പവര്‍ എങ്ങനെയുണ്ട്...
Leyland Avtr oru video cheyi
❤❤❤❤❤
പ്രവീൺ ആണോ CEO
👌👌👌
ടുട്ടു മോട്ടോർസ് ദേ പിന്നേം എന്താ ബ്രോ മൊടയാണാ 🤣🤣🤣
🎉
👍🏻👍🏻👍🏻👍🏻👍🏻
❤👍👍👍👍
❤️❤️🥰👍🏻👍🏻🙏🏼🙏🏼🙏🏼💪🏼💪🏼
ഇതു 1815അല്ലേ
Tata ലോറിൽ കശ്മീർ ട്രിപ്പ്
Ee segmentilokae tatayodu muttan ashok leylandinu pattilla..akae keralathil mathram leylandinu bus marketundu.baki allayidathum tataya munnil
Tonnal an 😂😂
Athond ayirikum world 3 mathe bus manufacturing company ayitt Leyland nikunath
North Il poi on nok avide olla 99% inter City buses um Leyland an
കാശ്മീർ Ghatt റോടുകളിൽ Ecomet ധാരാളം ഓടുന്നുണ്ടല്ലോ. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് പ്രകാശിൽ ബോഡി നിർമിച്ച BS 6 ന്റെ 700 leyland ബസ്സുകൾ ആണ് വാങ്ങിയത്
@@Volvo2946 leyland medichu kazhinju tatayum order cheythirunnu hrct atharinjillae.athu polae pubjabum kashmeerum haryanayum biharum mp up full tataya ,maharashtrayilum gujarathilum tataya munnil..
Leyland പോരാ കേബിനാകാതെല്ലാം ഒച്ചയും ബഹളവും ആണ് പ്രത്യേകിച്ച് ഈ വണ്ടിടെ ഡോർ ബീഡിങ് ഒക്കെ പൊളിഞ്ഞു പോവും ചോർച്ച വരും ആകെ അലമ്പ് ക്യാബിൻ ആണ് ecomet ന്റെ leyland പോരാ അപ്ഡേറ്റ് അല്ല ഈ segment ൽ tata ആണ് ഭേദം മൈലേജ് ഉണ്ട് ഇനി മുതൽ ac യും കിട്ടും tata ക്ക് lpt ക്യാബിൻ വണ്ടിക്ക് പിന്നെ ഹിൽ ഹോൾഡ് അസ്സിസ്റ്റ്, ക്രൂസ് കണ്ട്രോൾ, സ്റ്റീറിങ് ഇൽ തന്നെ കാർ പോലെ സ്വിച് എല്ലാം ഉണ്ട് 7 km അടുപ്പിച്ചു മൈലേജ് ഉം ഉണ്ട് ടയർ ലൈഫ് ഉം കൂടുതൽ ആണ് ഞാൻ tata lpt 1616 എടുക്കാൻ ഉള്ള പരുപാടി ആണ്..പിന്നെ eicher ഉം bharatbenz ഉം കൊള്ളാം 👍
Boss cabin ond AC with cruise control
പ്രവീൺ എന്ന് പറയുന്നവന്റെ വാ ഒന്ന് അടച്ചു വെയ്ക്കാമോ. വള വള ചുമ്മാ
Tata is the road king🎉🎉🎉🎉❤❤❤
tata is good
❤️