ഇന്റീരിയർ ഡാഷ്ബോർഡ് ഒരു സെമി-സർക്കിൾ ആകൃതിയിൽ കൊടുത്തിരുന്നേൽ AC വെന്റുകൾ കുറച്ചുകൂടി ഡ്രൈവർ & കോ-ഡ്രൈവർ സെന്ററിക് ആകുമായിരുന്നു NB: കാഴ്ചയിൽ തോന്നിയ തികച്ചും വ്യക്തിപരമായ അഭിപ്രായം!!!!
സംഭവം ലെയ്‌ലൻഡ് പുലി ഒക്കെ തന്നെ പക്ഷെ ഇ 20 നൂറ്റാണ്ടിലും ഇന്ത്യയിലെ ഡ്രൈവർ മാരുടെ ഒരു ഗതികേട് നോക്കണേ ഒരു എയർ സസ്പെന്ഷന് സീറ്റ് പോലും ഇവനൊന്നും നൽകിയിട്ടില്ല ഇവനൊക്കെ bharth benz കണ്ടു പഠിക്കണം ഡ്രൈവർ നു ടെൻഷൻ റിലീഫ് ആയിട്ട് വണ്ടി ഓടിക്കാൻ ഉള്ള രീതിയിൽ ആണ് ക്യാബിൻ ഒരുക്കിയിരിക്കുന്നത്
ഞാൻ നോക്കിയിട്ട് ഈ വണ്ടിയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്നു പറയുന്നത്.... ഏറ്റവും ബാക്കിലെ ടയർ ഡ്രൈവ് കൊടുത്തതാണ്...... സാധാരണ ഈ ടൈപ്പ് കാലി വണ്ടി തിരിക്കുമ്പോൾ... നമ്മൾ കാണാറുണ്ട്.... ഹൗസിംഗ് ഇരിക്കുന്ന ടയർ പിടുത്തം കിട്ടാതെ വണ്ടി കിടന്നു തുള്ളുന്നത്....... അതിനൊരു വലിയ പരിഹാരം തന്നെയാണ് ഈ ഡിസൈൻ., 👍
Josco body builders are doing an awesome job. The Cabin and it's interior is excellent. And once again Thank you so much Vishnu bro for bringing us such a detailed review of the Ashok Leyland 6 cylinder heavy truck. Expecting more and more interesting and useful videos. God bless you ❤️👍👍👍
Hand brake പ്രവർത്തനത്തെ കുറിച്ച് പറഞ്ഞത് തെറ്റാണ്... Tank ലെ air full ഇറങ്ങി പോയാൽ വണ്ടി ഒരു കാരണവശാലും jam ആകില്ല... Wheel jam ആകണമെങ്കിൽ hand brake line ലെ air leak ആയി പോണം... Service brake - air brake ആണ്... അതായത്... Air കൊടുത്തു വണ്ടി brake system active ആകുന്നത്... Hand brake - line ലെ air നെ പുറത്തു കളഞ്ഞു brake active ആകുന്നു... Foot brake valve & hand brake valve തമ്മിൽ ഒരു ബന്ധവും ഇല്ല... വണ്ടി start ചെയ്തു full air കയറ്റി hand brake release ആക്കി വണ്ടി off ചെയ്യുക എന്നിട്ട് hand brake release ചെയ്തിട്ട് full air ചവിട്ടി കളയുക... എന്നിട്ട് വണ്ടി gear ൽ ഇട്ട് എടുത്തു നോക്കിയാൽ വണ്ടി move ആകും... പിന്നെ ചവിട്ടിയാൽ നിൽക്കില്ല... ചവിട്ടി നിർത്തണമെങ്കിൽ minimum 4 to 6 bar air pressure വേണം... ചവിട്ടി നിലക്കാത്ത അവസ്ഥ യിൽ hand brake... Gradual ആയി ഉപയോഗിച്ച് വണ്ടി നിർത്താൻ സാധിക്കും... മേൽ പറഞ്ഞത് check ചെയ്യാൻ വേണ്ടി ആരും air clutch വണ്ടിയിൽ check ചെയ്യണ്ട... Bcoz air clutch activate ചെയ്യാൻ minimum 6bar pressure വേണം...
പക്ഷെ ഡോർ രണ്ടും മഹിന്ദ്ര navistar ഇന്റെ ആണ്.. ഫ്രണ്ട് മെയിൻ ഗ്ലാസ്സ് ഉം navistar ആണ്.. എനിക്ക് blazo യും navistar ഉം ഒള്ള കൊണ്ട് പെട്ടെന്ന് എനിക്ക് ഓടി 🤣
My thoughts of comparing tata vs leyland. Tata has more torque good in timber logging, rocks and sand mining, best in bad terrain kinda. Leyland are good for building buses and to use in straight long roads . Cummins built in USA. Hino built in china.
എഡിറ്റിംഗ് മെച്ചപ്പെടുത്തണം. പലതും പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ തന്നെ കട്ട് ചെയ്യുന്നു. അത് അരോചകം ആണ്....
എന്നും കണ്ടീഷൻ പോകാതെ നില നിൽക്കുന്ന വണ്ടി. അത് ലെയ്‌ലൻഡ് മാത്രം. പിന്നെ ടാറ്റാ. ❤❤❤❤❤💥💥💥💥💥💥
ക്യാബിൻ പണിത ജോസ്കോ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥🔥
ജോസ്കോ എവിടാ?
@@gireeshkr5978 Kochi
@@gireeshkr5978 കൊച്ചി
പെട്ടിപോലെ ആയിപോയി.
ജോസ്കോ യുടെ വർക്ക് 👍👍👌👌👌ഒരു രക്ഷയില്ല സൂപ്പർ ❤️ഇത് കണ്ടിട്ട് കമ്പനി ഇതേ പോലത്തെ ക്യാപ്റ്റൻ ക്യാബിൻ ഉണ്ടാക്കി ഇറക്കട്ടെ 👍😍
ഇന്റീരിയർ ഡാഷ്ബോർഡ് ഒരു സെമി-സർക്കിൾ ആകൃതിയിൽ കൊടുത്തിരുന്നേൽ AC വെന്റുകൾ കുറച്ചുകൂടി ഡ്രൈവർ & കോ-ഡ്രൈവർ സെന്ററിക് ആകുമായിരുന്നു
NB: കാഴ്ചയിൽ തോന്നിയ തികച്ചും വ്യക്തിപരമായ അഭിപ്രായം!!!!
True bro
Leyland അതൊരു ഹരം തന്നെയാ 🔥💯😍
അശോക്.... ലേയ്‌ലൻഡ്.... അത്... ഒരു... ഹരമാണ്.... 🕊️🕊️🕊️
ഇന്ന് ദുബായ് റോഡിൽ കൂടെ ലൈലന്റ് ബസ് പോകുന്നത് കണ്ടപ്പോ ഞാൻ മനസിൽ ഒരുപാട് സന്തോഷിച്ചു,,, ലൈലന്റ്അതിനു പകരം ഒന്നിനും ആകില്ല ലൈലന്റ് ♥️♥️♥️♥️♥️♥️
സംഭവം ലെയ്‌ലൻഡ് പുലി ഒക്കെ തന്നെ പക്ഷെ ഇ 20 നൂറ്റാണ്ടിലും ഇന്ത്യയിലെ ഡ്രൈവർ മാരുടെ ഒരു ഗതികേട് നോക്കണേ ഒരു എയർ സസ്പെന്ഷന് സീറ്റ് പോലും ഇവനൊന്നും നൽകിയിട്ടില്ല ഇവനൊക്കെ bharth benz കണ്ടു പഠിക്കണം ഡ്രൈവർ നു ടെൻഷൻ റിലീഫ് ആയിട്ട് വണ്ടി ഓടിക്കാൻ ഉള്ള രീതിയിൽ ആണ് ക്യാബിൻ ഒരുക്കിയിരിക്കുന്നത്
അത് ഓപ്ഷൻ ആണ് ഭാരത് ബെൻസിലും
ഞാൻ നോക്കിയിട്ട് ഈ വണ്ടിയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്നു പറയുന്നത്.... ഏറ്റവും ബാക്കിലെ ടയർ ഡ്രൈവ് കൊടുത്തതാണ്...... സാധാരണ ഈ ടൈപ്പ് കാലി വണ്ടി തിരിക്കുമ്പോൾ... നമ്മൾ കാണാറുണ്ട്.... ഹൗസിംഗ് ഇരിക്കുന്ന ടയർ പിടുത്തം കിട്ടാതെ വണ്ടി കിടന്നു തുള്ളുന്നത്....... അതിനൊരു വലിയ പരിഹാരം തന്നെയാണ് ഈ ഡിസൈൻ., 👍
ലൈലാന്‍ഡ് ശബ്ദം ഇഷ്ടപ്പെടുന്നവര്‍ ലൈക്ക് ചെയ്യുക...
I love this type of vehicles... Without any drawings on the body and mudflap...so it Gives an international look to the truck.
😍
💯.
Yes💯
Josco body builders are doing an awesome job. The Cabin and it's interior is excellent. And once again Thank you so much Vishnu bro for bringing us such a detailed review of the Ashok Leyland 6 cylinder heavy truck. Expecting more and more interesting and useful videos. God bless you ❤️👍👍👍
At 13:08 and 13:33 , it is pure music to truck lovers !
Prima head il thadi lorry.. Uff adar look ayirikkum❤🔥
ഇണ്ട് ഒരണം ഇണ്ട് prima തടി ലോറി
Neat and clean body and Cabin especially.. looks great
Tata has got the same model.. with 850nm of torque...but Kerala and Tamil Nadu buying only Leyland...
This series 10 wheel lift axle was firstly introduced by Tata motors followed by Leyland
ലേലൻഡ് ക്യാപ്റ്റന്റെ മെയിൻ പ്രോബ്ലം ലോഡിൽ വണ്ടി മൂവിങ് ഇല്ല പഴയ ലൈലൻഡിന്റെ അതേ സിസ്റ്റം ക്യാപ്റ്റന് ശേഷം നിങ്ങൾ ഇറക്കിയ അവതാർ സൂപ്പർ
Hats off to team JOSCO . Really appreciate for the efforts taken .
പ്ലാച്ചേരിയിലെ ആ പാലത്തിനു മുന്നേ ഉള്ള ഇറക്കം ഉള്ള വളവ് സീൻ ആണ് ❤️സേഫ് ആയല്ലോ അത് മതി ❤️
Josco automobilesile Aa chettan Poli. Video suppar 🥰
Self motor കറങ്ങുന്ന sound🔥😍
Great cabin by a non OEM builder - Josco
Hand brake പ്രവർത്തനത്തെ കുറിച്ച് പറഞ്ഞത് തെറ്റാണ്...
Tank ലെ air full ഇറങ്ങി പോയാൽ വണ്ടി ഒരു കാരണവശാലും jam ആകില്ല...
Wheel jam ആകണമെങ്കിൽ hand brake line ലെ air leak ആയി പോണം...
Service brake - air brake ആണ്... അതായത്... Air കൊടുത്തു വണ്ടി brake system active ആകുന്നത്...
Hand brake - line ലെ air നെ പുറത്തു കളഞ്ഞു brake active ആകുന്നു...
Foot brake valve & hand brake valve തമ്മിൽ ഒരു ബന്ധവും ഇല്ല...
വണ്ടി start ചെയ്തു full air കയറ്റി hand brake release ആക്കി വണ്ടി off ചെയ്യുക എന്നിട്ട് hand brake release ചെയ്തിട്ട് full air ചവിട്ടി കളയുക... എന്നിട്ട് വണ്ടി gear ൽ ഇട്ട് എടുത്തു നോക്കിയാൽ വണ്ടി move ആകും... പിന്നെ ചവിട്ടിയാൽ നിൽക്കില്ല... ചവിട്ടി നിർത്തണമെങ്കിൽ minimum 4 to 6 bar air pressure വേണം... ചവിട്ടി നിലക്കാത്ത അവസ്ഥ യിൽ hand brake... Gradual ആയി ഉപയോഗിച്ച് വണ്ടി നിർത്താൻ സാധിക്കും...
മേൽ പറഞ്ഞത് check ചെയ്യാൻ വേണ്ടി ആരും air clutch വണ്ടിയിൽ check ചെയ്യണ്ട... Bcoz air clutch activate ചെയ്യാൻ minimum 6bar pressure വേണം...
❤bro correct opinion
Ashok Leyland Fans Come on ഇവിടെ❤
Power of ashok Leyland chettan video kidu aayi cheythu ente favorite lorry ashok Leyland 🥰🥰🥰🥰
Uff🔥
Antha Sathom💥❤
6:10 plachery- kalayanad bagham
ബ്രേക്ക് ബൂസ്റ്റർ കണ്ട് ഞെട്ടിയ ഞാൻ 😳😳
Nice video.Nice effort by the body builder. Congratulations.
Team Josco✨♥️,Well done
Hidujayil njanum joli cheythattondu
Brother please tell empty weight of vehicle and payload capacity
Nice vehicle and presentation
Bro oru 14 wherler captain nte koody review cheyyo🤩
How many playload this truck.
പക്ഷെ ഡോർ രണ്ടും മഹിന്ദ്ര navistar ഇന്റെ ആണ്.. ഫ്രണ്ട് മെയിൻ ഗ്ലാസ്സ് ഉം navistar ആണ്.. എനിക്ക് blazo യും navistar ഉം ഒള്ള കൊണ്ട് പെട്ടെന്ന് എനിക്ക് ഓടി 🤣
32 ft option container ??
ethra brand cheythalum...leylandte video ku oru prathyega fan base aaaa.. 🔥👌
മഹേന്ദ്ര ബസ്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
എത്രയൊക്കെ ആണെങ്കിലും ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും...
Ith timber ottathinu set ako bro
Ashok leyland 4120 റിവ്യൂ ചെയ്യാമോ
National Permit ithu pole cheyan pattile
Chetta Ashok Leyland 8 wheeler truck vandi video eppo varum
Cabin suspension undo...?
407 prima model cheyan pattumo??
തടി ലോറിയുട ഒരു വീഡിയോ ചെയ്യുമോ
ചേട്ടാ ചാലക്കുടിയിൽ ട്രാവലർ മോഡിഫൈക്കേഷൻ ചെയുന്ന മാടപ്പിള്ളി നന്ദു എന്ന സ്ഥാപനതെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ..
Driver and crew have to work peacefully. The cabin should be ac
അവിടെ ഒരു 16 wheel accident ലോറി കിടക്കുന്നുണ്ട് പിന്നിൽ 🥺
KL 11 registration ano
Leyland sound entte ponne
Adipoli sound
Bro you are doing good but reviews can make better if more trials,
ക്യാബിൻ പൊളിച്ചു 👍
Kanumbo faceil Thaadi ellu illatha oru feel pole😇😇😇
My thoughts of comparing tata vs leyland.
Tata has more torque good in timber logging, rocks and sand mining, best in bad terrain kinda.
Leyland are good for building buses and to use in straight long roads .
Cummins built in USA.
Hino built in china.
Hino Japanese
Yardil illa vandi review chayyuvo
Side view Bharat Benz Pole Thoni
Chetta oru, trip nu വേണ്ടി waiting
Good cabin good video
Polichu suuper
SML CNG truck video cheyoo?
Ashok Leyland e comet cng truck video cheyyu
Ee vandiyeduthal RTO yok sambadhikkam gavanmendinum vagiyavani veedum pogum kudumbathil ninn purathagugayum cheiyam
Pazhaya polle parayunnatha nallathu
LEYLAND 🔥🔥
Engineering ❤️
super...
Josco & kondoy anno cabin
Sho kozikode vannayirnno 😐
Bro iechar. Pro 6041. Review
Super thalaiva
Leyland Sound 🥰
പോളിച്ചു ❤️🥰
Aromal auto craft 🧐
Poli setto😍🔥
Leyland super keka
സൂപ്പർ 👌
TVS Calicut Alle ith 💫💪💪
Ee vandi vagiyal kudumbam velukkum
Fixed cab alle???suspended allalo
Bs6 il Stearing change Chayan pattumo
Change cheyan ano adjust cheyan ano
Bs6 avtr nn inganathe stearing ann bro
ക്യാബിൻ ഉള്ള വണ്ടി വാങ്ങിച്ചാൽ പോരെ? എന്താണ് വെത്യാസം
Engine sound കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ഞാൻ 😁
Polliiii 😍😍🔥🔥
Super
Good bro
LEY❤️
ബാക്കിലെത്തെ ബോഡി റേറ്റ് ആൻസർ കിട്ടിയില്ലാ 🤔
Super bro
ക്യാബിൻ പണിയാൻ എത്ര ആയി അറിയുമോ ആർകെങ്കിലും
❤️
ASHOK LEYLAND ❤️❤️❤️❤️
Leyland 💥
👍
🔥🔥🔥🔥🔥🔥
❤️❤️♥️🙌🙌🙌
🔥💥💥
🥰🥰🥰🥰
😍😍✌️🔥🔥🔥👍😎💥