.....അക്ഷരങ്ങളെ പടവാൾ ആക്കിയവൾ ഇവളാണ് .പെണ്ണ്....അടൽ...Malayalam Short Movie 2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 76

  • @ajithadileepajitha8025
    @ajithadileepajitha8025 Месяц назад +1

    അഭിനന്ദനങ്ങൾ❤

  • @KGFKGF-gj9hq
    @KGFKGF-gj9hq Месяц назад +1

    Supper

  • @akshayuaq3061
    @akshayuaq3061 Месяц назад +1

    Adipwoli...Good message for everyone one

  • @shareefmuhammad7895
    @shareefmuhammad7895 Месяц назад +1

    ❤❤❤

  • @roufchami4851
    @roufchami4851 2 месяца назад +1

    ❤ sppprrrr 👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 месяца назад +1

    മനോഹരമായ ഒരു പ്രമേയത്തിന് ഗംഭീരമായ സംവിധാനമികവോടെ അണിയിച്ചൊരുക്കിയ ഇതിൻ്റെ നടീനടൻമ്മാർക്കും, പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രത്യകിച്ച് കോഴിക്കോട് വിനോദ് ചേട്ടനെ എടുത്തു പറയുന്നു!

  • @prasadpattambi123
    @prasadpattambi123 2 месяца назад +1

    Prakash നന്നായിട്ട് ഉണ്ട് അഭിനന്ദങ്ങൾ ❤

  • @sreyabose
    @sreyabose 2 месяца назад +1

    അടൽ എന്ന മൂവിയിൽ എന്നെയും പങ്കാളിയാക്കിയതിൽ റഫീക്ക് സാറിനും . ബാലുവിനും നന്ദി.ബാലു ഒരു നല്ല നടനാണെന്ന് കൂടി തെളിച്ചു സൂപ്പർ .

  • @shanfi45
    @shanfi45 2 месяца назад +1

    പ്രിയപ്പെട്ടവന്റെ ആഗ്രഹങ്ങൾ ചിറകുവിടർത്തിയ മനോഹര മായ ചെറുചിത്രം... കാഴ്ചക്കാർ കഥാപാത്രങ്ങളായി അലിഞ്ഞുചേരുന്നത് പോലെ.... മൂർച്ചയുള്ള വാക്കുകളെ മുളയിലേ നുള്ളുന്ന വാർത്തമാനകാലഘട്ടത്തിൽ വാക്കുകൾ എന്ന ആയുധം കൊണ്ടുതന്നെ മറുപടിപറയാൻ കഴിയുമെന്ന് സമൂഹത്തിനു ശക്തമായസന്ദേശം നൽകിയ 'Adal 'ഇനിയും മുന്നോട്ട് കുതിക്കട്ടെ... പ്രിയപ്പെട്ടവനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤❤❤❤

    • @BLessy1181
      @BLessy1181  Месяц назад

      നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏

  • @Ramyasukumaran-f1n
    @Ramyasukumaran-f1n 2 месяца назад +1

    Super👏🏻👏🏻👏🏻❤️❤️❤️❤️

  • @ambikac3453
    @ambikac3453 2 месяца назад +1

    മനോഹരമായിരിക്കുന്നു
    ഇനിയും നല്ല കഥകൾ വരാൻ പ്രാർത്ഥിക്കുന്നു.❤❤❤

  • @ashrafponnath4970
    @ashrafponnath4970 2 месяца назад +1

    ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു.....വളരെ നന്നായിട്ടുണ്ട്...ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച സംവിധായകനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹❤️

  • @arunmp4842
    @arunmp4842 2 месяца назад +1

    അഭിനന്ദനങ്ങൾ 👏

  • @sajithasidhique7313
    @sajithasidhique7313 2 месяца назад +1

    🎉🎉സൂപ്പർ

  • @NadhamCreations
    @NadhamCreations 2 месяца назад +1

    Congratulations jazz Ummer sir and blessy Rafi and all others who work for this short film.❤ ❤❤

  • @reenaanand2053
    @reenaanand2053 2 месяца назад +2

    നല്ലൊരു സന്ദേശമുൾക്കൊണ്ടതും... ജീവനുള്ള കരുത്തുറ്റ കഥാപാത്രങ്ങളുള്ളതും... അഭിനയതികവുള്ളതുമായ മനസ്സിൽ തട്ടിയ ഒരു ചെറുസിനിമ .❤
    ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം❤👏🏻👍🏻

  • @Lathaia
    @Lathaia 2 месяца назад +1

    അസ്സലായി ട്ടോ എല്ലാവരും ആശംസകൾ

  • @Dasan-s7f
    @Dasan-s7f 2 месяца назад +1

    വളരെ നല്ല രീതിയിൽ ആണ് ഇത് അവതരിപ്പിച്ചത്. സൂപ്പർ

  • @sherlyrajesh4277
    @sherlyrajesh4277 2 месяца назад +1

    ❤നല്ലൊരു സന്ദേശം തന്നതിന് നന്ദി 🎉🎉🎉🎉🎉

  • @rajanp7704
    @rajanp7704 2 месяца назад +1

    അക്ഷരാർത്ഥത്തിൽ എന്നെ ഞട്ടിച്ചുകളഞ്ഞുബാലു അഭിനന്ദനങ്ങൾ

  • @ushat7795
    @ushat7795 Месяц назад

    Super:❤👌👌

  • @saleemvkkodathoor2381
    @saleemvkkodathoor2381 2 месяца назад +1

    നന്നായിട്ടുണ്ട്....... നാട്ടുകാരാ ഇനിയും ഉയരത്തിൽ എത്തട്ടെ

  • @tastyfood4814
    @tastyfood4814 2 месяца назад +2

    വളരെ നന്നായിട്ടുണ്ട്, ബാലൂ കൂടെ അഭിനയിച്ചവർ ,പിന്നണിയിൽ പ്രവർത്തിച്ചവർ അഭിനന്ദനങ്ങൾ❤

  • @rajitharajitha9763
    @rajitharajitha9763 2 месяца назад +1

    അവർണ്ണനീയം , അനിർവ്വചനീയം , അവിസ്മരണീയം. ഇത്ര ചെറിയൊരു സമയ പരിധിയ്ക്കുള്ളിൽ വലിയൊരു സന്ദേശം പുത്തൻ തലമുറയ്ക്ക് പകർന്നു നല്ലിയ റഫീക്ക് സാറിനും മറ്റു അണിയറ ശില്പികൾക്കും എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ❤❤❤❤❤🥰🥰🥰

  • @pramod602
    @pramod602 2 месяца назад +1

    വലിയ കാര്യം പറഞ്ഞ ചെറിയ സിനിമക്ക് ആശംസകൾ. ഇനിയു നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു.

  • @dancing326
    @dancing326 2 месяца назад +1

    നല്ലൊരു സന്ദേശമാണ് സമൂഹത്തിന് മുന്നിലേക്ക് ഇതിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയത്. എഴുത്തിനെയും വായനയെയും ഇഷ്ടപ്പെടുന്ന എനിക്കും ഇത് കണ്ടപ്പോൾ അഭിമാനം തോന്നി. അക്ഷരങ്ങൾ നക്ഷത്രങ്ങളെ പോലെ ജ്വലിച്ചു നിൽക്കും. ഇതിൽ പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്കും, ഇതിന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ നേരുന്നു. 🌹🌹🌹
    പ്രിയങ്ക പവിത്രൻ✍️

  • @DeepaBabu-g4v
    @DeepaBabu-g4v 2 месяца назад +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ചേച്ചിപെണ്ണിന് ഒരായിരം അഭിനന്ദങ്ങൾ ❤❤❤❤

  • @prasanthkoottanad2064
    @prasanthkoottanad2064 2 месяца назад +2

    നന്നായിട്ടുണ്ട്. ബാലു & ടീം... ❤❤❤

  • @snvision-up5jc
    @snvision-up5jc 2 месяца назад +1

    ബാലു ഞങ്ങളുടെ ചങ്കാണ് സൂപ്പർ 👍👍👍❤️❤️❤️❤️

  • @RajishaPattambi
    @RajishaPattambi 2 месяца назад +1

    ബാലു ഏട്ടൻ സൂപ്പർ

  • @marahman8095
    @marahman8095 2 месяца назад +2

    കുറഞ്ഞ സമയത്തിനുള്ളിൽ
    വലിയ കാര്യം പറഞ്ഞ ചെറിയ സിനിമ❤ പ്രവർത്തിച്ച മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ 🤝

  • @pattambisasi
    @pattambisasi 2 месяца назад

    Super❤

  • @vasudevanm9177
    @vasudevanm9177 2 месяца назад +2

    ജെപി യുടെ വില്ലൻ കഥാപാത്രം കലക്കി...👍👍👍 മറ്റുള്ളവരും മോശമാക്കിയില്ല...അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... 🌹🌹🌹

  • @Medianews123-z6g
    @Medianews123-z6g 2 месяца назад

    Nice👌

  • @അമ്പാടീസ്-ഹ6ഡ
    @അമ്പാടീസ്-ഹ6ഡ 2 месяца назад +1

    നന്നായിട്ടുണ്ട്.... ബാലുവിനും ഒപ്പം അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @krishnakumari5792
    @krishnakumari5792 2 месяца назад +1

    എഴുത്തുകൾ അവസാനിക്കുന്നില്ല അടൽ നന്നായിട്ടുണ്ട് അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @ReshmiRESHMI-id6mo
    @ReshmiRESHMI-id6mo 2 месяца назад +2

    Every writers heart beat is this story. ❤❤❤❤❤❤

  • @rajagopalanrajan2984
    @rajagopalanrajan2984 2 месяца назад +1

    ❤ ബാലു അടിപൊളി അഭിനയം നല്ല കഥ അഭിനന്ദനങ്ങൾ

  • @devik5742
    @devik5742 Месяц назад

    ❤❤❤

  • @afnasherin6494
    @afnasherin6494 2 месяца назад

    ബാലു ചേട്ടൻ 👍🏻👍🏻👍🏻

  • @oceanlal9544
    @oceanlal9544 2 месяца назад

    Nice

  • @ayoobc3291
    @ayoobc3291 2 месяца назад +1

    ❤❤👍👍

  • @HajiraSubu
    @HajiraSubu 2 месяца назад

    നന്നായിട്ടുണ്ട് 🥰അഭിനന്ദനങ്ങൾ 👍👍

  • @pramodmb7145
    @pramodmb7145 2 месяца назад

    Great balu ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @RadhakrishananRadhakrishan-v3y
    @RadhakrishananRadhakrishan-v3y 2 месяца назад +1

    This story really say us the life of writers and it's a heart touching story. I really like this short film.❤❤❤❤thanks Rafeek blessy sir for sending this story to us ❤❤❤❤❤❤

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t Месяц назад

    എന്തിനാണ് എല്ലാവരും ഇങ്ങനെ കഥാപാത്രങ്ങൾക്കു ജാതി പേര് വച്ച് കഥതുടങ്ങുന്നത്,,എന്നിട്ട് സവർണ്ണ സമുദായത്തെ കുറ്റവും പറയും,,,നല്ല നവോത്ഥാനം,,

    • @BLessy1181
      @BLessy1181  Месяц назад

      ഇതിൽ ഒരു സമുദായത്തെയും കുറ്റം പറഞ്ഞിട്ടില്ലല്ലോ

  • @sankaranarayanankuttan3905
    @sankaranarayanankuttan3905 2 месяца назад

    കേമം ഗംഭീരം

  • @prakasarts5333
    @prakasarts5333 2 месяца назад

    🙏

  • @നിർമ്മാല്യം-ഡ1ര
    @നിർമ്മാല്യം-ഡ1ര 2 месяца назад

    നല്ല വർക്കുകളും ഇടക്ക് വരുന്നത് ആശ്വാസം തന്നെ
    അഭിനന്ദനങ്ങൾ ആശംസകൾ ❤

  • @ramyaram3422
    @ramyaram3422 2 месяца назад +1

    👌🏻👍🏻super

  • @TheShinusDiaries
    @TheShinusDiaries 2 месяца назад

    ❤❤❤🎉

  • @sadhike6191
    @sadhike6191 2 месяца назад

    🎉🎉🎉

  • @anwarjazz7392
    @anwarjazz7392 2 месяца назад

    👌👌👌

  • @ggggtm
    @ggggtm 2 месяца назад

    Good acting 🎉 Balu chettan

  • @thahirthevath1
    @thahirthevath1 2 месяца назад

    Verygood

  • @abdulgafoor_edappal667
    @abdulgafoor_edappal667 2 месяца назад

    എഴുത്തുകാരും പലതും ത്യജിക്കുന്നുണ്ട് എഴുത്തിന്റെ വഴിയിൽ മുന്നോട്ട് പോകാൻ...
    സത്യസന്ധയുള്ള എഴുതാണെങ്കിൽ ജീവനും ത്യജിക്കേണ്ടിവരും എന്ന് ഈ കാലഘട്ടം ഓർമിപ്പിക്കുന്നു.
    ഇഷ്ടമായി..

  • @AKPrdns
    @AKPrdns 2 месяца назад

    Nice concept ❤

  • @shafishafi2117
    @shafishafi2117 2 месяца назад

    👍

  • @nayanasuresh3816
    @nayanasuresh3816 2 месяца назад

    There is no words to tell about this short film. This short film gave a huge message to us in a short time. This short film tell the life of writers to the new generation. Thanks Rafeek blessy sir and Jazz Ummer sir and others work for the short film for give a best short film.❤❤❤❤❤

    • @KorpulliyilSiraj
      @KorpulliyilSiraj 2 месяца назад

      ❤🙏കൊള്ളാം ട്ടോ 🎉

  • @SobhanaCK-m6x
    @SobhanaCK-m6x 2 месяца назад

    Super❤🎉🎉

  • @snvision-up5jc
    @snvision-up5jc 2 месяца назад

    ബാലു ഞങ്ങളുടെ ചങ്കാണ് സൂപ്പർ 👍👍👍❤️❤️❤️❤️

  • @sujathawarrier5029
    @sujathawarrier5029 2 месяца назад

    ❤❤❤❤

  • @manjeshdasgramathil
    @manjeshdasgramathil 2 месяца назад

    Super

  • @AyushAyush-h7o
    @AyushAyush-h7o 2 месяца назад

    Super 🎉

  • @snvision-up5jc
    @snvision-up5jc 2 месяца назад

    ബാലു ഞങ്ങളുടെ ചങ്കാണ് സൂപ്പർ 👍👍👍❤️❤️❤️❤️

  • @SulfeSonu
    @SulfeSonu 2 месяца назад

    Super ❤️

  • @Richoos-pe8ty
    @Richoos-pe8ty 2 месяца назад

  • @Rajilaameen
    @Rajilaameen 2 месяца назад

    Super❤

  • @subhashc2114
    @subhashc2114 2 месяца назад

    ❤️❤️

  • @ShajeerMs
    @ShajeerMs 2 месяца назад

  • @Pratheeshraj
    @Pratheeshraj 2 месяца назад