രക്ഷപ്പെടലിന്റെ സാഹസികതയെക്കാൾ ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് ശ്രദ്ധേയമാകുന്നത്..!!

Поделиться
HTML-код
  • Опубликовано: 10 фев 2025
  • രക്ഷപ്പെടലിന്റെ സാഹസികതയെക്കാൾ ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് ശ്രദ്ധേയമാകുന്നത്..!!
    #flowersorukodi2 #ViralCuts #FlowersTV #RSreekandanNair

Комментарии • 33

  • @reshmaur5568
    @reshmaur5568 10 месяцев назад +34

    സിജോ നിങ്ങൾ കേരളത്തിന് തന്നെ അഭിമാനം❤

  • @abyabraham9210
    @abyabraham9210 10 месяцев назад +30

    ശ്രീകണ്ഠൻ നായരുടെ വായാടിത്തരം കുറയ്ക്കണം

  • @abhijithpv7268
    @abhijithpv7268 9 месяцев назад +16

    സിജോയെ പോലെ ഒക്കെ ഉള്ള മനുഷ്യരെ കണ്ടെത്തുക എന്ന് ഇന്നത്ത സമൂഹത്തിൽ ദുഷ്‌കാരം ആണ് സല്യൂട്ട് ബ്രോ 😘💓

  • @sandiacaine4323
    @sandiacaine4323 10 месяцев назад +7

    സ്നേഹത്തിന്റെയും, പ്രതീക്ഷകളുടെയും, ഐക്യത്തിന്റെയും പ്രതീകമാണ് ഈ സുഹൃത്തുക്കൾ ❤🥰😍. ഓരോ സുഭാഷിന്റെയും ജീവിതത്തിൽ ഒരു സിജു ഡേവിഡ് പോലുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരുടെ ജന്മം ധന്യമാണ്. ഇല്ലെങ്കിൽ നരകമാണ്, സിദ്ധാർഥ്ന്മാരുടെതു പോലുള്ള മരണമാണ് ഫലം 😢.

  • @padmakumarm3137
    @padmakumarm3137 11 месяцев назад +42

    സിജോ ഡേവിഡ് ❤️👏🏻👍🏻

    • @ponnuzlj6076
      @ponnuzlj6076 10 месяцев назад +1

      Not sijo 😂 siju david ❤

  • @fareedamt9528
    @fareedamt9528 10 месяцев назад +4

    🥰🥰സിനിമ തീയറ്ററിൽ നിന്നും കണ്ടപ്പോൾ last ഭയങ്കര കയ്യടി ആയിരുന്നു.എന്റെ 10 വയസ്സുള്ള മോൻ തീയറ്ററിൽ പോയി കണ്ട ആദ്യ സിനിമ 🥰🥰അവൻ ഇപ്പോഴും ഇടക്ക് കുട്ടേട്ടാ എന്നും വിളിച്ചാണ് നടക്കും 🥰🥰..

  • @Sher-jq2sd
    @Sher-jq2sd 4 месяца назад

    Sijoye kaanumbol thanne oru nishkalangada ulla face... He is the real super hero

  • @Surya_Suresh1
    @Surya_Suresh1 11 месяцев назад +23

    Kuttettan ❤

  • @RekhaSweetie-xx7wd
    @RekhaSweetie-xx7wd 11 месяцев назад +6

    Love u

  • @pavithramr1042
    @pavithramr1042 8 месяцев назад +3

    Interview them in English cant understand we are eager to kw their real experience aft watching the movie... From karnataka

  • @14151518
    @14151518 11 месяцев назад +3

    ❤❤❤ Friendship ❤❤❤

  • @sanjeevgovinda398
    @sanjeevgovinda398 8 месяцев назад

    I salute you Sijo David.. 🙏

  • @shajipk6158
    @shajipk6158 9 месяцев назад +1

    ശ്രീകണ്oൻ, രക്തക്കറയെന്നു പറഞ്ഞ് അവരെ അപമാനിക്കരുത്, അവരുടെ ജീവിതത്തിന് അർത്ഥമുണ്ടന്ന് അവർ തെളിയിച്ചു, Big salute M B

  • @sankar3275
    @sankar3275 11 месяцев назад +5

    SUPER

  • @Ownnrslfa077
    @Ownnrslfa077 10 месяцев назад +12

    ഇയ്യാൾ പിന്നെ എന്തിനാ ചോദ്യം ചോയ്ക്കണേ 😂 പറയാൻ സമ്മദിക്കാതെ എങ്ങനെ എടേൽ കേറി പറയാൻ ആണേൽ

  • @sanoopkm2204
    @sanoopkm2204 10 месяцев назад +2

    Yellow shirt towino. Thomas. Pole thanne

  • @csunil9963
    @csunil9963 9 месяцев назад +1

    ഈ സാഹചര്യത്തിൽ യഥാർത്ഥ സൗഹൃദത്തിൻ്റെ ആഴം ശരിക്കും പരീക്ഷിക്കപ്പെടുകയും അവർ വിജയിക്കുകയും ചെയ്തു.

  • @PRASANTHGOPI-f3x
    @PRASANTHGOPI-f3x 10 месяцев назад +15

    സുബാഷിന് 36 വയസൊ എത്ര കൊല്ലം മുൻപ്...

    • @sharonjose2529
      @sharonjose2529 10 месяцев назад +7

      2006 ൽ ഗുഹയിൽ വീഴുമ്പോൾ സുഭാഷ് 18വയസ്. കുട്ടേട്ടൻ 21വയസ്. പഴയ ഇന്റർവ്യൂ ൽ ഒക്കെ സുഭാഷ് young ആയിട്ടാ ഇരിക്കുന്നെ ഇപ്പോ പുള്ളിയുടെ മൊത്തം look കാണുമ്പോ age തോന്നുമെങ്കിലും 36വയസ്സേ ഉള്ളു.

    • @arjungameing8628
      @arjungameing8628 8 месяцев назад +2

      മഞ്ഞുമ്മൽ ബോയ്സിന്റെ പഴയ ഇന്റർവ്യൂ ഉണ്ട്.കൈരളിയിൽ ഒക്കെ,സുഭാഷ് എന്തൊരു പൊളി ലുക്ക്‌ ആണ്. ❤❤

  • @deepadeepu-rr4mv
    @deepadeepu-rr4mv 11 месяцев назад +11

    Rantuperum mattukootukaarum ennu ingane irikette

  • @Diyaaah010
    @Diyaaah010 10 месяцев назад

    ❤❤❤

  • @Anvin-mk9dj
    @Anvin-mk9dj 10 месяцев назад

    Sijo❤️❤️❤️

  • @praveenkk4628
    @praveenkk4628 11 месяцев назад +11

    Ente Sree kunda avare onnu parayan vidu 😂

  • @thasleemasaleel6797
    @thasleemasaleel6797 8 месяцев назад

    Oru chodyathinum utharam muzhuvanakan sammadhikunnillalle?
    Ningalkum thonniyo

  • @anoopantony7104
    @anoopantony7104 10 месяцев назад +13

    ശ്രീകണ്ഠൻ എന്ത് ചൊറിയൻ ആണ്!!

  • @riznaabsal4364
    @riznaabsal4364 10 месяцев назад

    Kuttetan❤❤❤

  • @rajeshvadakkantharar2584
    @rajeshvadakkantharar2584 8 месяцев назад

    Vallatha chali sreekandan nair

  • @smithatalk
    @smithatalk 9 месяцев назад +2

    ശ്രീകണ്ഠൻ നായർ എന്ത് മാങ്ങ തൊലിയാണ് ഈ പറയുന്നത്

    • @siddikathanady6356
      @siddikathanady6356 8 месяцев назад

      😂😅😂😅😂😊🎉😮😊😊😂😊😂😊

  • @rinsonjose3821
    @rinsonjose3821 10 месяцев назад +6

    ശ്രീകുണ്ടൻ വളരെ അരോചകം