ഇങ്ങനെയാണ് പ്രാർത്ഥനയെങ്കിൽ കഷ്ട കാലം ഒരിക്കലും മാറില്ല I പ്രാർത്ഥിക്കുന്നവർ തീർച്ചയായും കാണുക

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.pratilipi.com/user/...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 46

  • @hinduvision
    @hinduvision  2 месяца назад +1

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @naishasukumaran573
    @naishasukumaran573 2 месяца назад

    നമസ്കാരം തിരുമേനി... എല്ലാവർക്കും ഉപകാരപ്രദമായ കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..

  • @deepamahesh2228
    @deepamahesh2228 2 месяца назад

    വളരെ ക്ലിയർ ayi ഇപ്പോൾ, നന്ദി. 🙏

  • @Worldvision339
    @Worldvision339 2 месяца назад +1

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @vtsonyphone
    @vtsonyphone 2 месяца назад +1

    തിരുമേനി അങ്ങ് പണ്ഡിതനാണ്
    അറിവുള്ള വനാണ്
    എന്നാൽ അറിവിനും പാണ്ഡിത്യത്തിനും അപ്പുറമാണ്
    സത്യം
    ഒരാൾക്ക് ജാതകത്തിലില്ലാത്ത
    ഒരു യോഗങ്ങളോ ഭാഗ്യങ്ങളോ
    ഉണ്ടാക്കിത്തരുവാൻ
    ഒരു പ്രാർത്ഥനക്കോ
    വഴിപാടുകൾക്കോ
    പൂജകൾക്കോ
    വ്രതങ്ങൾക്കോ
    ഹോമങ്ങൾക്കോ
    നാമജപത്തിനോ കഴിയില്ല
    ഒരുപക്ഷേ ഞാൻ താങ്കളുടെ അത്രയും പണ്ഡിതനായിരിക്കില്ല
    എന്നാൽ അനുഭവം എന്നെ പഠിപ്പിച്ച
    സത്യമാണിത്

  • @MalluFamz
    @MalluFamz 2 месяца назад

    Thirumeni ...hindukkal thanneyanu hindukalude shatrukal .....swantham dharmathodu ithraykkum vila kalpikkatha aalukal ...pakshe ippol orupad per nannay follow cheyunnund ....ee channel orupad useful aanu ....paranju tharan kaaranavanmar illathavarkku upakaram aanu.....thankyou so much ....

  • @kavithamohan5009
    @kavithamohan5009 2 месяца назад

    Vishnu
    Atham
    Ente aniyanu vendi prardhikkane thirumeni

  • @sinimolvk6390
    @sinimolvk6390 2 месяца назад

    Namaskaram thirumeni 🙏🙏🙏🙏🙏

  • @Dreams-sw6ui
    @Dreams-sw6ui 2 месяца назад

    സുജിത വിശാഖം പ്രാർത്ഥിക്കണേ

  • @indiranair1923
    @indiranair1923 2 месяца назад

    Namaste Thirumeni🙏🙏🙏

  • @LekhaSivani
    @LekhaSivani Месяц назад

    ലേഖ ചതയം അനാമിക ഭരണി സുജൻ തിരുവോണം എൻറെ കുടുംബത്തിനുവേണ്ടി തിരുമേനി പ്രാർത്ഥിക്കണം

  • @user-wr9sg2em8q
    @user-wr9sg2em8q 2 месяца назад

    വിനീത് -ചതയം -27,
    പ്രാർത്ഥനയിലും പൂജകളിലും ഉൾപെടുത്തണേ 🙏..
    ഓം നമഃ ശിവായ

  • @geetha.lgeetha.l2175
    @geetha.lgeetha.l2175 2 месяца назад

    100% സത്യം

  • @paruzzvlogs2402
    @paruzzvlogs2402 2 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @miniashok5782
    @miniashok5782 2 месяца назад

    ശ്രുതി ആയില്യം മനഃസമാദാനം ഇല്ല പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @anjithababu1297
    @anjithababu1297 2 месяца назад

    Sir our doubt clear cheyan undu nammude vittinta aduthu kudy arrow chagalayum valychu kondu pokuna sound kalkam night oru 2 mani 3 mani timell anu kalkarullathu oru video chyamo

  • @user-er1pv8jo3o
    @user-er1pv8jo3o 2 месяца назад

    Chandran sekharan Aswathi

  • @padmakumarik8720
    @padmakumarik8720 2 месяца назад

    Thirumeni ente molude kariyam koodi prarthikename sreejyothi pooradam

  • @VrindaVinod-sz5le
    @VrindaVinod-sz5le 2 месяца назад +3

    ഹരേ കൃഷ്ണാ🪔🙏

  • @user-kr4fh1hf8e
    @user-kr4fh1hf8e 2 месяца назад

    👍

  • @sheejajayan6996
    @sheejajayan6996 2 месяца назад

    Thirumeni adwaith Krishna aswathy SSLC examinu unnatha vijayam undavan prarthikkane nallaseelam varanum bhakthi undavanum nalla,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham veettil santhosham undavanum prarthikkane thirumeni poojayil ulpedurhane om namasivaya,om Krishnaya nama

  • @geetharavi7845
    @geetharavi7845 2 месяца назад

    രവി കാർത്തിക ജോലിയിലെ തടസം മാറാൻ തിരുമേനി പ്രാർത്ഥിക്കണേ

  • @user-fz4ml9gk3x
    @user-fz4ml9gk3x 2 месяца назад

    Midhun, aswathy, 1,6,1997,nalla, job, kittan, prarthikkane, Thirumeni

  • @user-jr8xq1yo5k
    @user-jr8xq1yo5k 2 месяца назад

    തിരുമേനി നമസ്കാരം.

  • @hymavathykoodathayi170
    @hymavathykoodathayi170 2 месяца назад

    🙏🙏

  • @ameya597
    @ameya597 2 месяца назад

    Sir varthu pokku real aano

  • @kspappan
    @kspappan 2 месяца назад

    🙏🙏🙏

  • @rajishibu3115
    @rajishibu3115 2 месяца назад +1

    🙏🙏🙏❣️❣️❣️

  • @rashi-ug1pv
    @rashi-ug1pv 2 месяца назад

    🙏🙏🙏🙏🙏

  • @sujithas5620
    @sujithas5620 2 месяца назад

    നിരഞ്ജനായ വിദ്മഹേ നിരാപാശയ ദീ മഹി തനോ ശ്രീനിവാസ പ്രചോദയ ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നുണ്ട് ഈ മന്ത്രം ശെരി ആണോ തിരുമേനി

  • @Dreams-sw6ui
    @Dreams-sw6ui 2 месяца назад

    തിരുമേനി ദേവീക്ഷേത്രത്തിൽ പ്രേവേശിക്കുമ്പോൾ എൻട്രൻസിൽ നായ പെട്ടന്ന് വന്ന് വെള്ളം കുടിക്കുന്നത് കണ്ടാൽ എന്താണ് നിമിത്തം plz reply 🙏

  • @sushamanambiar6410
    @sushamanambiar6410 2 месяца назад

    👍🏻😍🙏🏻🙏🏻🙏🏻

  • @dhanyamahesh8383
    @dhanyamahesh8383 2 месяца назад

    ഞാൻ ഇന്ന് അങ്ങയുടെ വാട്സ്ആപ് ഗ്രുപ്പിൽ ആയിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏

  • @SheebaM-tv1ql
    @SheebaM-tv1ql 2 месяца назад

    മക്കൾക്ക് നല്ല ബുദ്ധിയും വിവേകവും നൽകണേ ഭഗവാനെ എന്ന് പ്രാർത്ഥിക്കാമോ തിരുമേനി, അത് പോലെ ഒരു ലോൺ പാസായി വീടുപണി പൂർത്തി യാക്കാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കാമോ

  • @babee9971
    @babee9971 2 месяца назад

    നമസ്തേ തിരുമേനി🙏
    ഒരു സംശയം
    ലക്ഷ്മി നാരായണഷ്ടകം ജപിക്കുന്നതിൽ "അശേഷ ദുഃഖ ശാന്ത്യർത്ഥം" എന്നതിൽ ദുഃഖം ആവർത്തിക്കുന്നണ്ടല്ലോ
    അതിൽ എങ്ങനെ ജപിക്കും🙏

    • @hinduvision
      @hinduvision  2 месяца назад

      മന്ത്രങ്ങളെ കുറിച്ചല്ല ഇവിടെ പറഞ്ഞിട്ടുള്ളത്. നമ്മുടെ പ്രാർത്ഥനയെ കുറിച്ചാണ് . പല ഔഷധങ്ങളിലും വിഷമുണ്ടായിരിക്കും. അതിലെ ഔഷധഘടകങ്ങൾ മാറ്റിയിട്ടു കഴിക്കുകയാണെങ്കിൽ അത് വിഷമാകും . ഔഷധമായി കഴിക്കുകയാണെങ്കിൽ രോഗ ശമനവും വരും ! മന്ത്രങ്ങൾ ഔഷധങ്ങളാണ്

    • @babee9971
      @babee9971 2 месяца назад

      @@hinduvision മനസ്സിലായി തിരുമേനി🙏
      വളരെ നന്ദി🙏

  • @shainyrenjith1947
    @shainyrenjith1947 2 месяца назад

    🙏🙏🙏🙏🕉🕉🕉🕉🔱🔱🔱🔱🪔🪔🪔🪔❤❤❤❤

  • @hariharan4655
    @hariharan4655 2 месяца назад +4

    എന്റെ തിരുമേനി നിങ്ങൾക്ക് വേറെ പണിയില്ല ഈ നാട്ടിലെ ജനങ്ങളെ നിങ്ങൾ ബ്ര മണർ ശരിക്ക് പറ്റിക്കുകയാണു നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും നമ്മൾക്ക് നല്ല സമയം വന്നലെ നമ്മൾക്ക് നല്ല കാലം വരുകയൊളളു അത് നമ്മൾ മനസിലാക്കണം നമ്മൾക്ക് എന്തെക്കെ വേണം വേണ്ട എന്നെ ക്കെ എഴുതി വെച്ചിട്ടുണ്തല വടിച്ചൽ തല വരെ മാറുമോ ചുമ്മ നുണ പറഞ്ഞ് കൊണ്ടിരിക്കുകയാണ ഇന്നു ഒരു മന്ത്രം പറയം അത് കഴിഞ്ഞ് രണ്ടു നദിവസം കഴിയുമ്പോൾ വേറെരും മന്ത്രം ചുമ്മ ബ്രമണർക്ക youtube പൈ കിട്ടാൻ വേണ്ടി മാത്രം

    • @sooryarahul7927
      @sooryarahul7927 2 месяца назад +3

      Suhruthe adheham nalla oru karyam alle paranjath..athine aa positive mind il edukku. Nammalu positive ayit chinthikukayum pravarthikukayum cheyyumpol nammalude jeevitham positive akum.

    • @mangalapilly
      @mangalapilly 2 месяца назад

      ഹരിഹരനും വേറെ പണിയൊന്നുമില്ലല്ലേ..

  • @user-me6kh3uz3m
    @user-me6kh3uz3m 2 месяца назад

    🙏🙏

  • @hymavathykoodathayi170
    @hymavathykoodathayi170 2 месяца назад

    🙏🙏