ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് Why secularism & socialism are integral to the Indian Constitution

Поделиться
HTML-код

Комментарии • 34

  • @saju5404
    @saju5404 4 месяца назад +242

    Why secularism only
    apply to one religion 😂😂😂

  • @hakkimthoppil8148
    @hakkimthoppil8148 4 месяца назад +170

    ഒരു വിഡീയോ ചെയ്യുന്നതിന് 2.5 ലക്ഷം രൂപ പ്രതിഫലം കൊടുക്കുന്ന കാലം ആണ്

  • @arjunrameshbabu8664
    @arjunrameshbabu8664 4 месяца назад +683

    but, ഹിന്ദു ഭൂരിപക്ഷം ഉള്ളതു കൊണ്ട് മാത്രമാണ് എല്ലാവരും വലിയ നന്മനിറഞ്ഞ മതേതരം പറഞ്ഞ് സമാധാനത്തോടെ ജീവിക്കുന്നത്

  • @user-pp1je5tx8x
    @user-pp1je5tx8x 4 месяца назад +80

    ശരിയായ വിലയിരുത്തൽ തന്നെയാണ് ഇന്നുവരെ ഇന്ത്യയിൽ നടന്ന കാര്യങ്ങൾ ഒക്കെ വളരെ വ്യക്തമായി വിലയിരുത്തി ഇനി വരാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞത് വളരെ ശരിയാണ് പച്ചയായ നഗ്നമായ സത്യം

  • @Muhammadsuhail369
    @Muhammadsuhail369 4 месяца назад +56

    6:56 കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി യോട് ഒരു ഇൻറർവ്യൂവിൽ അവതാരിക ബിജെപി എന്ന സോപ്പ് ഒരു വാഷിംഗ് മെഷീനിൽ ഇട്ട് മറ്റു പാർട്ടികളിലെ അഴിമതിക്കാരായ നേതാക്കന്മാരെ ബിജെപി ചേർക്കുന്നതെന്തിന് എന്ന് ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം "it's a eco friendly detergent"

  • @shibingeorge4297
    @shibingeorge4297 4 месяца назад +55

    13:21 👍
    Communism = Super capitalism

  • @arjunrameshbabu8664
    @arjunrameshbabu8664 4 месяца назад +28

    12:58 very True😂

  • @mohamedhashir.c5473
    @mohamedhashir.c5473 4 месяца назад +54

    We are going through hard time but , .... This time will also move on,😢

  • @hitman4671
    @hitman4671 4 месяца назад +326

    ഇന്ത്യ ആൾറെഡി ഒരു ഹിന്ദുരാഷ്ട്രം ആണ്

  • @abhilashkarunakarank1434
    @abhilashkarunakarank1434 4 месяца назад +32

    0:00 to 2:54 🔥

  • @alfazkadavu3378
    @alfazkadavu3378 4 месяца назад +140

    സൗത്ത് ഇന്ത്യക്ക് എന്നും അവഗണന നമ്മൾ സ്വന്തം നാടും വീടും കുടുംബത്തെയും ഉപേക്ഷിച്ച് മരുഭൂമിയിൽ കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബത്തിന് ചിലവിന് അയക്കുന്നു ആ പണം മുഴുവനും നികുതി ഇനത്തിൽ കേരള സർക്കാരും ബാക്കി ഉള്ളത് യൂണിയൻ സർക്കാരും പിടിച്ച് നോർത്തിന്ത്യക്ക് നൽകുന്നു നോർത്ത് ഇന്ത്യ തീറ്റിപ്പോറ്റാൻ വേണ്ടിയാണോ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ കേരളം വിശേഷിച്ച് കേരളത്തിന് അർഹമായ സാമ്പത്തിക വികസന പരിഗണന യൂണിയൻ ഗവൺമെന്റ് നൽകിയേ പറ്റൂ
    Support kerala ❤❤❤❤

  • @irshadbajal3003
    @irshadbajal3003 4 месяца назад +7

  • @gokulmenon3897
    @gokulmenon3897 4 месяца назад +310

    ബിജെപി തന്നെ ഇനി ഒരുപാട് കാലം ഇന്ത്യ ഭരിക്കും ആർക്കും അതു തടയാൻ കഴിയില്ല 💯

  • @user-ut5zk9td9f
    @user-ut5zk9td9f 4 месяца назад +17

    11:10 ഡ്യൂഡെ 😂

  • @anjusvlog8945
    @anjusvlog8945 4 месяца назад +61

    ഇന്ത്യ വിടുന്നതാ നല്ലത്.

  • @Cryptozz-c8j
    @Cryptozz-c8j 4 месяца назад +52

    INC❤

  • @nisarnizu8555
    @nisarnizu8555 4 месяца назад +139

    ഉത്തര കൊറിയയിൽ ഇലക്ഷൻ ഉണ്ട്... അതുപോലെ ആവാൻ പോകുന്നു ഇന്ത്യ

  • @sajipp3932
    @sajipp3932 4 месяца назад +186

    ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നാണ് എൻ്റെ അഭിപ്രായം.....👍 മറ്റുള്ള മതങ്ങൾക്കെല്ലാം എണ്ണത്തിൽ കൂടുതൽ രാജ്യങ്ങളുണ്ട്..... അങ്ങനെയെങ്കിൽ ഹിന്ദുക്കൾക്ക് ഒരു രാജ്യം എന്തുകൊണ്ട് എതിർക്കപ്പെടണം. ബിജെപി സർക്കാർ അധികാരം നിലനിർത്തുന്നതുതന്നെ ഒരു സമാധാനമാണ് ....🔥🙏

  • @Noufalksdlv
    @Noufalksdlv 4 месяца назад +69

    രാജ്യത്ത് കാര്യങ്ങൽ ഒന്നും അത്ര നല്ലതല്ല എന്നത് പരമാർത്ഥം വരാനിരിക്കുന്നത് മോശം അവസ്ഥ ആവാൻ സത്യത കൂടൂതൽ ആണ്

  • @nisarnizu8555
    @nisarnizu8555 4 месяца назад +80

    ഇന്ത്യ ഏകാധിപത്യത്തിലേക് നീങ്ങുന്നു

  • @akashk3468
    @akashk3468 4 месяца назад +14

    കേരള കോൺഗ്രസ് (ജെ)

  • @Indian425
    @Indian425 4 месяца назад +157

    ഇന്ത്യയുടെ വികസനം സാധ്യമാക്കാൻ കഴിയുന്ന ഏക പാർട്ടി ബിജെപി💯🇮🇳

  • @azizksrgd
    @azizksrgd 4 месяца назад +41

    പ്രസിഡന്റ്‌ ന്റെ അധികാരം വർധിപ്പിക്കും.
    എന്നിട്ട് മോഡി പ്രസിഡന്റ്‌ ആകും..
    തുർക്കി യെ പോലെ

  • @jovinthomas3359
    @jovinthomas3359 4 месяца назад +48

    ഇന്ത്യയിൽ ബിജെപി കഴിഞ്ഞാൽ വേഗത്തിൽ വളരുന്ന പാർട്ടി aap ആണ് aap യിൽ ആണ് പ്രതിപക്ഷത്തിന്റെ പ്രതിഷ

  • @ASHWIN_MV
    @ASHWIN_MV 4 месяца назад +77

    BJP 🧡

  • @greenart556
    @greenart556 4 месяца назад +74

    ഇന്ത്യ ലോകത്തിന് അഭിമാനം ആയിരുന്നു..... ഇപ്പോൾ അപമാനം ആണ് റോക്കറ്റ് വിട്ടാലും എന്റെ കഴിവ് എന്ന് തള്ളുന്ന ഭരിക്കുന്നവർ ഉള്ള നാടയോ 😄

  • @dylan2758
    @dylan2758 4 месяца назад +71

    ഇന്ത്യ ഹിന്ദു രാഷ്ട്രം മാത്രം ആയാൽ പോര!! മറിച്ച് ഇന്ത്യയിൽ ഉണ്ടായ ഹിന്ദു ജൈന ബുദ്ധ സിഖ് ...ect അതുപോലെ പാർസി ജൂത മതങ്ങളുടെ കൂടെ രാജ്യം ആവണം!!