ഡൽഹിയിലേക്ക് മടങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ടാറ്റ നൽകി പ്രതിഷേധിച്ച് SFI പ്രവർത്തകർ

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 98

  • @shajahand2276
    @shajahand2276 21 день назад +10

    ഒരു വലിയ ശല്യം ഒഴിവായി 😂😂🤣🤣ഇനി ഇവിടെ ഈ ശല്യക്കാരൻ വരണ്ട നമുക്ക് ഇവിടെ സമാധാനം വേണം 😂😂

  • @sundarji4162
    @sundarji4162 21 день назад +10

    SFI ക്ക് ശക്തികൂട്ടാൻ സഹായിച്ചു എന്നതല്ലാതെ ഗവർണ്ണർ ഒന്നും നേടിയില്ല.

    • @Nik-zf4xl
      @Nik-zf4xl 21 день назад +1

      SFI ... ഉണ്ട.. SFIന്റെ നട്ടെല്ലൊടിക്കുകയും, ഇരട്ട ചങ്കനെ പരട്ടച്ച ങ്കനാക്കിയുമാണ് മൂപ്പര് പോകുന്നത്.
      കേരളം കണ്ട നട്ടെല്ലുള്ള ഗവർണർ ആരിഫ് മുഖമ്മദ്ഖാൻ❤❤❤❤

    • @babumk2351
      @babumk2351 21 день назад

      നേതാക്കളുടെ ആസനം നക്കികളാണ് sfi

    • @sundarji4162
      @sundarji4162 21 день назад

      @babumk2351 എവിടെ നക്കിയാലും കേരളത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും അവരുടെ കൂടെയാണ്.KSU ഗ്രൂപ്പിനെ പ്രചാരകരായി മാറി.

    • @vysakh2764
      @vysakh2764 20 дней назад

      എല്ലാവരും നിന്റെ അച്ഛനെ പോലെയാണ് എന്ന് കരുതിയോ മൈരാ

  • @sundarji4162
    @sundarji4162 21 день назад +5

    മാധ്യമങ്ങൾക്ക് ഒരു യാത്ര അയപ്പ് നൽകാമായിരുന്നു

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 21 день назад +14

    വിവരവും വിദ്യാഭ്യസവും. ഉള്ളവരാണ് കേരളക്കാര്. നിൻ്റെ യുപി പോലെ അല്ല ..S.F.I. യുടെ ബൈ ബൈ

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev 21 день назад +2

    മുഹമദ് ഖാൻ ഇത് കേരളമാണ് താങ്കൾക്ക് ഇത് ഇപ്പോൾ മനസിലായി എന്ന് വിശ്വസിക്കുന്നു.

  • @rasheedpv6585
    @rasheedpv6585 21 день назад +1

    കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ആശ്വാസം നൽകി പടിയിറങ്ങി.. പക്ഷെ ഇനി വരുന്നത് ഇതിലും വലിയ വിഷമാണോ എന്നാർക്കറിയാം

  • @haneefakm9118
    @haneefakm9118 21 день назад +1

    ഒപ്പം മാപ്രകൾ മാത്രം മാപ്രകളുടെ ഇഷ്ട തോഴൻ കേരളത്തെ എത്രകണ്ട് ഭു ദ്ധിമുട്ടി കാൻ കഴിഞ്ഞു അതാണ് മൗദൂദികൾക്ക് ഇ ത്ര സന്തോഷം

  • @muhajira8244
    @muhajira8244 21 день назад +3

    വലിയ തലവേദന ഡൽഹിക്ക് പോയി 😂😂

  • @vaputtyk7678
    @vaputtyk7678 21 день назад +1

    S f i ക്ക് അഭിനന്ദനങ്ങൾ

  • @AliAli-y5f7o
    @AliAli-y5f7o 21 день назад +7

    ഗവർണർക് വിചാരിച്ചദ് നാടകദീപ്പോയ ദാ വിഷമം ഉണ്ടാവും

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 21 день назад +4

    റിപ്പോർട്ടർ കരയുമൊ എന്ന് അവസ്ഥ

  • @Manoharan-w9g
    @Manoharan-w9g 21 день назад +6

    അധികാരത്തിന് വേണ്ടി നട്ടെല്ല് പണയം വെച്ചവൻ.

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 21 день назад +3

    പോകുന്നത് എവിടെ ക് ആണ് എന് അറിയുന്ന ത് കൊണ്ടാണ് കേരളം നല്ല സ്റ്റൈറ്റ് എന് പറഞ്ഞത് പ്രവർത്തി ച്ചപ്പോൾ നല്ല ബന്ധം കാട്ടിയില്ല. ജനങ്ങൾ ൾക്ക്. ഏറ്റവും വെറുത്ത ഗവർണർ

  • @RejiJames-d9k
    @RejiJames-d9k 21 день назад +1

    അങ്ങനെ പവനായി ശവമായി

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 21 день назад +1

    ഓട ആരിഫ്

  • @sunnyjacob1716
    @sunnyjacob1716 21 день назад +12

    മീഡിയ വൺ ഇൻറെ സങ്കടം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയ ഗവർണർ വിട്ട് പോകട്ടെ

    • @damodaranp1181
      @damodaranp1181 21 день назад +1

      Big Salute khansab

    • @sajurocky1610
      @sajurocky1610 21 день назад

      കേരളത്തിലെ സുഡാപ്പി സഖാപ്പി എസ്എഫ്ഐ
      ചൈനീസ് പ്രേമി രാജ്യദ്രോഹികളെ
      ഇന്ത്യൻ പീനൽ കോഡിന്റെ അർത്ഥവും
      അധികാരവും
      രാജ്യസ്നേഹം കാണിച്ചുകൊടുത്ത വ്യക്തിയാണ് ബഹുമാനപ്പെട്ട ഗവർണർ❤❤❤ം

    • @Nik-zf4xl
      @Nik-zf4xl 21 день назад +1

      എന്ത്.. വിജയന്റെ കൊള്ള സംഘത്തിനെതിരെ പ്രവർത്തിചതാണോ ഇയാൾ ചെയ്ത തെറ്റ്

  • @VijayaKumar-h5q
    @VijayaKumar-h5q 21 день назад +1

    ഗവർണർക്ക് ബിഗ് സല്യൂട്ട്

  • @basithk8027
    @basithk8027 21 день назад +5

    ഇനി ചത്തു എന്ന് കേൾക്കാം

    • @dileepkumartb4057
      @dileepkumartb4057 21 день назад

      നീ ചത്താൽ ആരും അറിയില്ല

    • @sajurocky1610
      @sajurocky1610 21 день назад

      അൻ്റെ
      ഏത് വാപ്പ
      ചത്തത് ??

    • @prakashv.v.prakash9164
      @prakashv.v.prakash9164 20 дней назад

      നീ യും ചത്തു മയിരേ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 21 день назад

    ❤ സാക്ഷര കേരളം ❤ സുന്ദര കേരളം ❤❤ പിടിച്ചതിനേക്കാൾ വലിയതാണ് മടയിൽ നിന്നും വരാനുള്ളത്.....

  • @SleepyCorn-ft3uq
    @SleepyCorn-ft3uq 21 день назад +4

    മൗദൂദികൾക്ക് സങ്കടം 😂

  • @weone603
    @weone603 21 день назад +1

    😂😂😂😂 നിന്റെ ഒരുപ്രാർത്ഥന യും കേരളത്തിന്‌ വേണ്ട

  • @ra_j19
    @ra_j19 21 день назад +2

    മാന്യത എന്നു പറയുന്നത് ഇതാണ്... അല്ലാതെ 100% സാക്ഷരത ഉണ്ടെന്ന് അഹങ്കരിക്കുന്ന പ്രബുദ്ധർ കണ്ടു പഠിക്കണം....

  • @LNV-u8n
    @LNV-u8n 21 день назад

  • @aboobackerahsani8783
    @aboobackerahsani8783 20 дней назад

    മൂപ്പര് കുടുംബത്തിലേക്ക് പോണില്ലേ

  • @sajeevkumar9054
    @sajeevkumar9054 21 день назад +6

    കഷ്ടം കൂടെ മാപ്രകൾ മാത്രം😂

  • @Shamsudheen-uf4iv
    @Shamsudheen-uf4iv 21 день назад

    നാൻ നിന്നൈ വിടമാട്ടെ.. വേലക്കാരി ആയിരുന്നാലും നീ എൻ മോഹ വല്ലി.. വേല കാരി..,...

  • @NoushadKhan-od7fq
    @NoushadKhan-od7fq 21 день назад

    പിണറായിക്ക് പിടി കന്ത്രത് ഉടു ഇപ്പോൾ മനസിലായല്ലോ...

    • @alfredsunny800
      @alfredsunny800 21 день назад +2

      5 years aa manda😂😂governor period

    • @k.p3033
      @k.p3033 21 день назад

      Ithu ethu bhashaya....

  • @kannursafari2652
    @kannursafari2652 20 дней назад

    Tata byee byee

  • @rasnaaji3370
    @rasnaaji3370 21 день назад

    മതി... പ്ര...

  • @girishmanghat9657
    @girishmanghat9657 21 день назад

    MURIYANDI SUDAPEES COMMENTS N DOWN😊😊😊

  • @Nik-zf4xl
    @Nik-zf4xl 21 день назад +1

    ആദ്യമായി കേരളത്തിൽ ഒരു ഗവർണർ ഉണ്ടെന്ന് അറിഞ്ഞത് ഇദ്ദേഹം സേവനമനുഷ്ടിച്ചപ്പോളാണ്.😊😊

  • @rajeevsekhar
    @rajeevsekhar 21 день назад +1

    സമ്പൂർണ്ണ സാക്ഷര കേരളമല്ല. ആയിരുന്നെങ്കിൽ ഗവർണ്ണർക്ക് യാത്ര അയപ്പ് ലഭിക്കേണ്ടതായിരുന്നു.

    • @weone603
      @weone603 21 день назад

      അത് കൊണ്ട് ആണ് യാത്രയാപ്പു കൊടുക്കാതെ ഇരുന്നത് 😂

  • @abdulrasheedthekkar9224
    @abdulrasheedthekkar9224 19 дней назад

    Tharkamellam.undaki.binnippundaki.poyadalle

  • @Rk__4561
    @Rk__4561 21 день назад

    SFI yode kalichal angane yirikum

  • @nissarudeenshamsudeen5819
    @nissarudeenshamsudeen5819 21 день назад +1

    Avasara vaadi, kaalu vaari😁

  • @alfredsunny800
    @alfredsunny800 21 день назад +1

    5 years anu governor period ithu atiyatha congress😂nemam thrissur congress bjp koduthu

  • @abdulrasheedthekkar9224
    @abdulrasheedthekkar9224 19 дней назад

    Biharinde.gathikedthanne

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 21 день назад

    Dash Mon left

  • @vpvm5081
    @vpvm5081 21 день назад +1

    BJP CPM settlement Karanam pokumpol mindan pattuo??

  • @jayasreepillai3792
    @jayasreepillai3792 21 день назад

    Eppozhum,,, yatrayalle,,, appol,, arum,, yatra,, ayakkarilla,,, llo,, athupole,, ullaoruyatra,,,mangalam,,,, nerunnu,,

  • @SarafuKara
    @SarafuKara 21 день назад

    Sarkarkalluvalli
    Aduttaghavarnar
    Sfiye
    Odhukkum
    Kammighale

  • @raviks192
    @raviks192 18 дней назад

    ഒരു ദുർഭൂതം ഒഴിഞ്ഞുപോയി

  • @dileepkumartb4057
    @dileepkumartb4057 21 день назад +4

    നട്ടെല്ലുള്ള ഗവർണ്ണർ❤

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 21 день назад

    Pinungadi maassapadi vijayanu education nte importants enthanu yennu padippicha governor is a quality and qualified man can't compare with uneducated pinarayi vijayan

  • @rajeshkumart3995
    @rajeshkumart3995 21 день назад

    എന്ത് തന്നെയായാലും ജനങ്ങൾക്ക് വേണ്ടിയാണ് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞത് എന്ന തോന്നലുണ്ടാക്കാൻ ബഹുമാനപ്പെട്ട ഗവർണർക്ക് സാധിച്ചിട്ടുണ്ട്.

    • @naadan751
      @naadan751 21 день назад

      അപ്പൂർവമെങ്കിലും ചില മനുഷ്മൃഗങ്ങൾക്കും!

  • @santhoshanjanam8494
    @santhoshanjanam8494 21 день назад

    നട്ടെല്ല് ഉള്ളവൻ,,തല ഉയർത്തി മടങ്ങുന്നു

  • @VijayMohan-o1v
    @VijayMohan-o1v 21 день назад +2

    ബിഗ് സല്യൂട്ട് ആരിഫ് മുഹമ്മദ്‌ സർ

  • @SivarajanK-jq6yj
    @SivarajanK-jq6yj 21 день назад +1

    അടിമമപ്ര മാവുടുഡി

  • @PrasananKwt-rz3ez
    @PrasananKwt-rz3ez 21 день назад +6

    ഭരണഘടന ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോകുന്ന ഏതു ഭരണാധികാരികൾക്കും ജനങ്ങളുടെ സപ്പോർട്ട് കാണും കോടതിയിൽ നിന്നും നിരന്തരം തിരിച്ചടികൾ ഏറ്റുവാങ്ങുന്ന ഗവർണർ ഇയാളെ കുറെ അടിമകളായ മാധ്യമങ്ങൾ പൂവിട്ട് ആരാധിക്കും പ്രതിപക്ഷവും എൽഡിഎഫ് വിരോധം മൂത്ത് ഗവർണർറെ സപ്പോർട്ട് ചെയ്യുന്ന വലതുപക്ഷമാധ്യമങ്ങൾക്കും തീരാദുഃഖമായി നിലനിൽക്കും മരണവീട്ടിലെ റിപ്പോർട്ട് ചെയ്യുന്നതുപോലെ മീഡിയ വണ്ണിന്റെ ഒരു നായയുടെ ദുഃഖം അപാരം തന്നെ. ഭരണഘടന അല്ല ഇവനൊക്കെ പ്രാധാന്യം കൊടുക്കുന്നത് വിവരക്കേട് കാണിക്കുന്നവർക്കും അവരെ സഹായിക്കുന്നവർക്കും കൂടെക്കൂടെ നുണ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോട് നിരാശ അതാണ് ഈ റിപ്പോർട്ടറുടെ മുഖത്ത് തെളിയുന്നത്.

  • @ubaissalmaths4105
    @ubaissalmaths4105 21 день назад

    😂😂😂

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 21 день назад

    ഓട ആരിഫ്

  • @asharafmattath5041
    @asharafmattath5041 21 день назад

    😂😂😂