'ഇങ്ങനെ പോയാൽ പോരാ'; കോൺഗ്രസിൽ ഐക്യം ഉണ്ടായേ തീരുവെന്ന് KPCC രാഷ്ട്രീയകാര്യ സമിതിയിൽ പൊതുവികാരം

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 12

  • @saratithankan4030
    @saratithankan4030 12 дней назад +1

    ഐക്യം ഇല്ലാത്തത് നേതാക്കൾ ക്ക് മാത്രം

  • @RAHUL-GANDHI-NEXT-PM
    @RAHUL-GANDHI-NEXT-PM 12 дней назад +4

    JAIII CONGRESSS❤S❤S❤S❤

  • @KunhiMohamed-u7e
    @KunhiMohamed-u7e 12 дней назад

    ഒന്നിച്ചു നിന്നാൽ അറിന്റെ തായ ഗുണം കിട്ടും - Aയു o ഐ യും വേണ്ട പാർട്ടി മതി

  • @vikingsfc6615
    @vikingsfc6615 12 дней назад +1

    യുഡിഫ് 🔥💙

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 11 дней назад

    ഐക്യമുന്നണി ഐക്യമില്ലാത്ത മുന്നണിയായി പോയല്ലോ തമ്മിലടിക്ക് മാത്രം ഐക്യമുള്ളൂ വണ്ടൂര് എംഎൽഎ ഞങ്ങൾക്കു മതിയായി ഇനി പുതിയ ആളെ അവിടെ നിർത്തൂ അടി കൂടുന്തോറും ഇടതുപക്ഷത്തിന് ഭരിക്കാനുള്ള ചാൻസ് കൂടുന്നു ഇങ്ങനെ പോയാൽ അടുത്ത ഭരണവും പിണറായി വിജയൻ തന്നെ കേരളത്തിന്റെ ഗതി അധോഗതി

  • @Technical-b3u
    @Technical-b3u 12 дней назад

    ❤❤

  • @mohamedshareef3361
    @mohamedshareef3361 12 дней назад

    മാധ്യമങ്ങൾ കുത്തിതിരിപ്പുണ്ടാക്കി അനൈക്യം എന്ന പ്രതീതി സൃഷ്ടിക്കുന്നതും ഒരു പ്രശ്നമാണ്

  • @VsbbGsggq
    @VsbbGsggq 12 дней назад

    കോൺഗ്രസിലെ ഐക്യത്തിലൊന്നും ഒരു കുറവില്ല നിങ്ങൾ മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കാതിരുന്നാൽ മതി 🤣🤣🤣

  • @vs-hb1os
    @vs-hb1os 12 дней назад

    പണം അടിച്ചു മാറ്റാൻ ഐക്യം വേണം.

  • @Keralateam
    @Keralateam 12 дней назад

    മുഖ്യമന്ത്രി സ്ഥാനം, താക്കോൽ ഊട്ട, അഹന്ത ഇതൊക്കെ ഇല്ലാതെ ആയാൽ ഗുണം ഉണ്ടാകും. കൂടെ അടിത്തട്ടിൽ പ്രവർത്തനം ഉണ്ടാകുക. നേതാവ് ചമഞ്ഞു താഴെ തട്ടിൽ പ്രവർത്തിച്ചില്ലെങ്കിൽ നിർത്തി പോകുക 🙏